ചേട്ടാ എന്റെ പെട്രോൾ സ്വിഫ്റ്റ് വണ്ടിക്ക് ഗിയർ ഇട്ടു ക്ലച്ചിൽ നിന്ന് കാൽ എടുക്കുമ്പോ ഭയങ്കര വൈബ്രേഷൻ ഫ്രണ്ട് സൈഡിലും പിന്നെ എങ്കിനിലും ഉണ്ട് എന്തായിരിക്കും കാരണം
എനിക്കും Oru ford figo ഉണ്ട് Same Complaint ഉണ്ട് Foundationന് എത്ര വിലയുണ്ട് ? എല്ലാവരും Parts ൻ്റെ വില കൂടി പറയുന്നുണ്ട് നിങ്ങൾ മാത്രം പറയുന്നില്ല . ഓവറായിട്ട് എടുത്ത് കളിക്കാൻ പൈസ ഇല്ല കെട്ടോ അതാണ് വില ചോദിച്ചത്
G price?? Of the part
5200
Chettante Workshop evdya
ചേട്ടാ എന്റെ പെട്രോൾ സ്വിഫ്റ്റ് വണ്ടിക്ക് ഗിയർ ഇട്ടു ക്ലച്ചിൽ നിന്ന് കാൽ എടുക്കുമ്പോ ഭയങ്കര വൈബ്രേഷൻ ഫ്രണ്ട് സൈഡിലും പിന്നെ എങ്കിനിലും ഉണ്ട് എന്തായിരിക്കും കാരണം
Part name ??
Superr
Thanks, useful❤
ചേട്ടാ എന്റെ 1.5 എർട്ടിഗ ഡീസൽ ഐഡിയിൽ നോക്കുമ്പോൾ നല്ല വൈബ്രേഷൻ ഉണ്ട്. റൈറ്റ് സൈഡ് മിറർ ഡോർ പാട് ആണ് വൈബ്രേഷൻ കൂടുതൽ. എങ്ങിനെ പരിഹരിക്കാം
Vandi kandale parayan pattu
Thank you
എനിക്കും Oru ford figo ഉണ്ട് Same Complaint ഉണ്ട് Foundationന് എത്ര വിലയുണ്ട് ? എല്ലാവരും Parts ൻ്റെ വില കൂടി പറയുന്നുണ്ട് നിങ്ങൾ മാത്രം പറയുന്നില്ല . ഓവറായിട്ട് എടുത്ത് കളിക്കാൻ പൈസ ഇല്ല കെട്ടോ അതാണ് വില ചോദിച്ചത്
Approximate 1600
@@GTAutocarcare ok
@@GTAutocarcare ലേബർ ചാർജ് ഉൾപ്പടെ എത്ര ആകും ?
@@GTAutocarcare original parts ano
9
Please Speak to hindi