ഇസ്ലാമും സംസ്ക്കാരവും | സംവാദം | Religion & Culture | E A Jabbar vs Muhammed Shameem Part 1

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 892

  • @haneefaullatil2917
    @haneefaullatil2917 4 ปีที่แล้ว +54

    മീഡിയ വൺ ചാനൽ തുടങ്ങിയ പ്പോൾ പരസ്യങ്ങൾ ഹറാം ആയതിനാൽ ഉണ്ടായിരുന്നില്ല
    പിന്നെ ചാനൽ പൂട്ടേണ്ടി വരും എന്ന ഘട്ടത്തിൽ പരസ്യ .കൊടുക്കേണ്ടി വന്നു

    • @gigisfoodvlog
      @gigisfoodvlog 4 ปีที่แล้ว +1

      thaliban was fighters for madhyamam in the begening of thaliban in afgan. now madhyamam and media one address thaliban as terrorist.they are evolving

    • @basheerbasheer5748
      @basheerbasheer5748 4 ปีที่แล้ว

      p

    • @joypious3909
      @joypious3909 4 ปีที่แล้ว +1

      ലാഭം കിട്ടുമെങ്കിൽ ,രക്ഷപ്പെടാൻ സാധിക്കുമെങ്കിൽ പാപം ചെയ്യാമെന്ന്.
      വളരെ ലളിതം. സ്വർഗം കിട്ടുമെന്ന് വിശ്വസിച്ച് AK 47 ഉപയോഗിക്കുന്നതുപോലെ.
      അസലാമു വ അലെയ്ക്കും.

    • @ashrafcherpalchery2399
      @ashrafcherpalchery2399 3 ปีที่แล้ว

      താങ്കൾ വിചാരിച്ച കാര്യങൾ മീഡിയ‌വണ്ണിന്റെ തലയിൽ കെട്ടേണ്ടതില്ല , ഒന്നാമതായി ഒരു നുണ പറഞാൽ ഒന്നും സംഭവിക്കുകയില്ല എന്ന ബോധ്യമാൺ താങ്കൾക്ക് , തലതൊട്ടപ്പൻ അയ്യുബ് തന്നെ വലിയ‌നുണ പറഞാൺ മുന്നോട്ടു പോകുന്നത്

    • @raihans9643
      @raihans9643 3 หลายเดือนก่อน

      അസ്സലായിട്ട് ഞാനും അലക്കും 😂​@@joypious3909

  • @akshaypk5400
    @akshaypk5400 4 ปีที่แล้ว +9

    ഇതു എന്റെ നാടായ Westhill വച്ചാണ് നടന്നത് 2016 ൽ ഇപ്പാ ഞാൻ degree second year 2020 ഇപ്പോഴാണ് എന്റെ ഉള്ളിലെ യുക്തിയും സ്വതന്തചിന്തയും വികസിച്ചത്.

  • @Commentoli-Manushyan
    @Commentoli-Manushyan 5 ปีที่แล้ว +39

    ഇപ്പൊ റമളാൻ മാസം ആയതു കൊണ്ട് പള്ളിയിൽ ഉസ്താത് പണ്ഡിതന്റെ ക്ലാസ് ഉണ്ട്...വീട്ടിൽ നിന്ന് ഉമ്മയൊക്കെ പോയിട്ട് വന്നു യുട്യൂബിൾ പ്രസംഗം കേൾക്കുവാനും എതോ ഒരു പൊട്ടന്റെ..എന്നിട്ട് എന്നോട് വന്നു പറയുകയാണ്..."പാമ്പ് കടിച്ചാൽ മരിക്കില്ല എന്ന്" ഏതോ പണ്ഡിതൻ പണ്ടത്തെ കഥ എന്തോ പറഞ്ഞു കൊടുത്തതാണ്.. ഉമ്മുമ്മ പണ്ട് പറഞ്ഞു കേട്ടിട്ടും ഉണ്ടെന്നു....അതും വിശ്വസിച്ചു ഇരിക്കുന്നു...നജൻ പറഞ്ഞു അന്നത്തെ കഥയിൽ ചിലപ്പോ കടിച്ച പാമ്പ് ആയിരിക്കില്ല ചേര ആകുമെന്ന്...ഇതൊന്നും വിശ്വസിക്കനോ യുക്തി ഉപയോഗിക്കാനോ കഴിയില്ല...എന്തു ചെയ്യും...ഇമാതിരി പൊട്ടതാരങ്ങൾ കണ്ണും അടച്ചു വിശ്വസിക്കാൻ പടിപിക്കുന്ന ഈ ഏർപ്പാട് നിർത്തണം....

  • @Skyline2006
    @Skyline2006 8 ปีที่แล้ว +249

    ഈ മാതിരി പൊത്തകങ്ങൾ വായിക്കാത്ത എത്രയോ പേര് നല്ല മനുഷ്യരായിട്ടു ജീവിക്കുന്നു

    • @yourbrother4671
      @yourbrother4671 7 ปีที่แล้ว +1

      Appol vaayichavaril nallavarilla?

    • @916raees
      @916raees 6 ปีที่แล้ว +9

      Mrigangalum pusthakam vayikarilla avarum nallavarayi jeevikunnu...

    • @pscguru5236
      @pscguru5236 5 ปีที่แล้ว +4

      Ninte pothakathil ellaa science um und.oru maattam illaathe nilkunnu.atoru kinar aanu enokkeyalle nee parayunnathu.enkil nee enthinaa ninte makkale school il vidunnath???Quran maattam padipichaa porae.avareyokke veettil iruthi 5 neravum Quran padipiku.school il vidandaa.ellaam athil undallo.ninaku ee vellu vili ettedukaamo??Quran maatram padipichu ninte makkale nee valarthu.ennitte avare oru scientists aakki kaanikku .

    • @916raees
      @916raees 5 ปีที่แล้ว +1

      Google hunza valley .this is where ppl have more longevity in the world.if you really wanna have dabate call me

    • @mohammedsanoof9311
      @mohammedsanoof9311 5 ปีที่แล้ว

      aswathy mgc Quran science book aan enn evidunnaa kettadh
      signs aan allaathe science book alla quran
      orikkalum qurail polum paranjitilla idhil ellaa sciencum adangiyittund enn
      ulla science onnum thanne ningale polullavar vishwasikunnilla

  • @shahulhameed4339
    @shahulhameed4339 6 ปีที่แล้ว +153

    അള്ളാഹുവിന്റെ ആയുസ്സ് കുറഞ്ഞ് വരികയാണല്ലൊ ..

    • @mohananraghavan8607
      @mohananraghavan8607 5 ปีที่แล้ว +4

      പക്ഷേ ജഗദീശ്വരൻ പിന്നീടും ഉണ്ടാകും

    • @jafarjafar8923
      @jafarjafar8923 5 ปีที่แล้ว +3

      മഹാനായ അല്ലാഹുവിന്റെ വായു വെള്ളം നല്ലവണ്ണം ആസ്വദിച്ചു കാണിക്കുന്ന വിഡ്ഢികൾ

    • @jafarjafar8923
      @jafarjafar8923 5 ปีที่แล้ว +8

      @@mohananraghavan8607 മുത്തേ പൊന്നേ തലകുത്തി മറിഞ്ഞാലും അള്ളാഹു ജയിക്കുമെന്ന് ഉറപ്പുള്ള കാര്യം

    • @jafarjafar8923
      @jafarjafar8923 5 ปีที่แล้ว +6

      നിന്റെ ആയുസ്സ് നീ നോക്ക് ഹമുക്ക്

    • @mohananraghavan8607
      @mohananraghavan8607 5 ปีที่แล้ว +28

      @@jafarjafar8923
      ജാഫറേ
      ജബ്ബാർ മാഷ് പറയുന്നത് നല്ലതുപോലെ കേൾക്ക്
      വല്ലോന്റേം തല വെട്ടാനും. കൈവെട്ടാനും ബോംബിടാനും നടക്കുന്ന അള്ളാവിന്റ വിശ്വാസികളുടെ ലോകാവസാനമായി വരുന്നു.
      ശ്രീലങ്കയിലെ സംഭവം, റോഹിംഗ്യൻ, പുൽവാമ .........
      ഇറാക്കിലെ ഐഎസ്ഐ അടിമയിക്കിയവരെ മോചിപ്പിച്ചു.
      ദിവസ്സവും ഇത്തരം വൃത്തികെട്ട നീചന്മാരുടെ കഥമാത്രം. നാട്ടിൽ ഒരു മാഷിന്റെ കൈ വെട്ടിയില്ലേ.
      മുസ്ലിം, കുറേ ഭ്രാന്തന്മാരുടെ യൂണിയൻ മാത്രം, മൃഗങ്ങളേയും കോഴിയുമെല്ലാം കഴിച്ച് അഞ്ചാറു പെണ്ണുങ്ങളെ കെട്ടി ചവുട്ടിമെതിച്ച് കുറേ പുള്ളേരെ ഉണ്ടാക്കി തെരുവിലിടുന്ന ഭ്രാന്തന്മാരുടെ തലമുറയൂടെ യൂണിയൻ......
      ഇതു മതമല്ല, മദം = അഹങ്കാരം.
      ഭൂമി മുഴുക്കെ നാശം വിതയ്ക്കുന്ന മദം.
      ഈ മദം ഓരോന്നും എണ്ണിയെണ്ണി ഹിന്ദു സമൂഹം മാത്രമല്ല ലോകത്തിലെ മറ്റുള്ളവരും വളരെ ആഴത്തിൽ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു.

  • @TheSouparnika
    @TheSouparnika 8 ปีที่แล้ว +160

    ജബ്ബാർ മാഷ് വളരെ കൃത്യമായും ആഴത്തിൽ നടത്തുന്ന വിശകലനം സത്യസന്ധമാണ്. ഏറെ വെളിച്ചം പകരുന്നതാണ്

    • @swalihulQarni
      @swalihulQarni 8 ปีที่แล้ว +4

      ജബ്ബാർ മാഷ് കേവലമായ ഉപരിപ്ലവം മാത്രമാണ്.. ആധികാരികത തീരെയില്ലാത്ത ജല്പനങ്ങൾ പരിഹാസ്യമാണ്..

    • @nuhmanmohammed7986
      @nuhmanmohammed7986 6 ปีที่แล้ว +1

      സ്വയ സായൂജ്യം അടയാൻ നല്ലതു

    • @coronachinesevirus8808
      @coronachinesevirus8808 5 ปีที่แล้ว

      SwaLihul QaRNI
      Lol. A musaleem

    • @Commentoli-Manushyan
      @Commentoli-Manushyan 5 ปีที่แล้ว +5

      @@swalihulQarni ചിരിപ്പിക്കാതെ പോടെ...

    • @pkjaseel820
      @pkjaseel820 5 ปีที่แล้ว +2

      @@swalihulQarni ചോദ്യങ്ങൾക്ക് മറുപടി പറയു സുഹൃത്തേ

  • @shanghaivideo6733
    @shanghaivideo6733 6 ปีที่แล้ว +90

    കാര്യം വളച്ച് കെട്ടി പറയാതെ നേരെ അങ്ങ് പറയുന്നത് കൊണ്ട് മാത്രം ആണ് ജബ്ബാർ മാഷിന്റെ പ്രസംഗം കാണുന്ന ത് ഇല്ലെങ്കിൽ അക്ബർ സാഹിബിന്റെ പ്രസംഗം കേട്ടാൽ പോരെ

    • @dfsctaloga
      @dfsctaloga 4 ปีที่แล้ว

      neeru... njan randum kaanaarundu.

    • @farsanajaseel4978
      @farsanajaseel4978 4 ปีที่แล้ว

      Yuktjivadikalude sthiram dialogue

    • @dfsctaloga
      @dfsctaloga 4 ปีที่แล้ว +1

      @@farsanajaseel4978 eethoo oru hoori vazhithetti vannathaano... ha ha ha..

  • @Ananya_anoop
    @Ananya_anoop 5 ปีที่แล้ว +16

    ജബ്ബാർ മാഷ് ഒരു സത്യാന്വേഷിയാണ് - അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ എത്ര പ്രാവശ്യം വേണമെങ്കിലും കേട്ടിരിക്കാം.

  • @mashoodmahe8744
    @mashoodmahe8744 4 ปีที่แล้ว +5

    Super infrmasion good speech thanks e ajabar sir

  • @joypious3909
    @joypious3909 4 ปีที่แล้ว +5

    ഷമിം ,വിഷയം എന്താണെന്നറിയാതെ സംസാരിക്കുന്നു,.കുറെ ആയത്തുകൾ അറബിയിൽ സംസാരിക്കുമ്പോൾ ഒന്നും അർത്ഥം അറിയാത്ത മുസ്ലിമുകൾക്കും അറബി പോലുമറിയാത്ത ഞങ്ങൾക്കും മനസ്സിലാവില്ലെന്ന് ഷമിമിനറിയാം. അതു തന്നെ അയാളുടെ വിജയം. പക്ഷെ ജബ്ബാർ മാഷിൻ്റെ മുമ്പിൽ വട്ടപൂജ്യം. നന്ദി ജബ്ബാർ മാഷ്.

  • @dineshankt312
    @dineshankt312 3 ปีที่แล้ว +9

    ഷമീമ് തകർത്തു!!! ശരിയായ വിഞ്ജാനി!!!

  • @roymammenjoseph1194
    @roymammenjoseph1194 5 ปีที่แล้ว +4

    So you agreed with the half of what Jabber Sir said. Thanks.

  • @osologic
    @osologic 5 ปีที่แล้ว +9

    മതം സൃഷ്‌ടിച്ചവരുടെ ലക്‌ഷ്യം അജ്ഞത സൃഷ്ടിക്കുന്ന സ്വാർത്ഥതയാണ്. അതിനവർ സ്വീകരിച്ച ഉപാധി അക്രമവും.

  • @shiyaskannur4966
    @shiyaskannur4966 4 ปีที่แล้ว +39

    അള്ളാഹു പെട്ടന്ന് തന്നെ field out ആകാൻ chance ഉണ്ട്

    • @abdullahabubacker
      @abdullahabubacker 4 หลายเดือนก่อน

      Enna jabbu ne oru quran eyudikoode veliya yukthiyum sahithyavum ellam ariyunna aale anenkil jabbu enda qurane vellu vilikunna oru book launch cheyyathath 😂😂 quran mansilakkan korche buddi venam

  • @nam8582
    @nam8582 5 ปีที่แล้ว +9

    മുഹമ്മദ് ആരായിരുന്നെന്നും എങ്ങനെ ജീവിച്ചുവെന്നും നാല്പതാം വയസ്സിൽ സമ്പത്ത് ഏറെക്കുറെ തീരാറായപ്പോൾ ഉണ്ടായ മാനസികാവസ്ഥ എങ്ങനെയായിരുന്നെന്നും ആ കാലയളവിലും അതിനുമുമ്പും ഉണ്ടായിരുന്ന ദൈവ സന്കല്പങ്ങൾ മറ്റു വിശ്വാസങ്ങൾ ഒക്കെ എങ്ങനെയായിരുന്നു, 1400 വർഷം മുമ്പ് അന്നത്തെ മനുഷ്യർ എങ്ങനെ ജീവിച്ചു അവരുടെ ധാർമ്മികത,വിവാഹനിയമങ്ങൾ, ദൈവ പ്രീതിക്കായി ചെയ്തിരുന്ന കർമ്മങ്ങൾ, അന്നും അതിന് മുമ്പും നിലവിലുണ്ടായിരുന്ന ഹജ്ജ് ഇസ്ലാം രൂപീകരിച്ച ശേഷം അതിൽനിന്ന് മാറ്റമുണ്ടോ, മുഹമ്മദിന് തുടക്കത്തിൽ ഇസ്ലാം എന്ന ആശയം ഉണ്ടായിരുന്നോ, ഇന്നത്തെപ്പോലെ ഇസ്ലാം ഒരു മതമായി രൂപാന്തരപ്പെട്ടത് എങ്ങനെ ഈ വക കാര്യങ്ങൾ അക്ഷരം പഠിച്ചവർ പ്രാമാണിക ഗ്രന്ഥങ്ങൾ പരിശോധിച്ച് മനസ്സിലാക്കണം.
    വിദ്യാഭ്യാസം ചെയ്യുന്നത് ജോലികിട്ടാനാണ് എന്ന ലക്ഷ്യത്തോടെ പഠിക്കയും, ഒരു ജോലി തരപ്പെടുത്തി കിട്ടിയിട്ട് വിദ്യാഭ്യാസമുള്ള ആളാണ് എന്ന മട്ടിൽ മറ്റുള്ളവരിൽ തെറ്റായകാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിക്കുന്നത് സാമുദായിക ദ്രോഹമാണ്.
    മുഹമ്മദ് ഷമീം മാത്രമല്ല ഇസ്ലാമിനെ അനുകൂലിച്ച് സംസാരിക്കുന്നവരെല്ലാം തന്നെ മുഹമ്മദിന്റെ മരണശേഷം ഇസ്ലാമിനെ ഒരു മതമാക്കി പ്രയോജനപ്പെടുത്താൻ കാലാനുസൃതമായി മതപണ്ഡിതന്മാരിൽ ഉണ്ടായ ആശയങ്ങളെ വിശദീകരണം നടത്തിക്കൊണ്ടാണ്. മുഹമ്മദിനെക്കാൾ ബുദ്ധിയും വിദ്യാഭ്യാസവും ഉള്ള ഇന്നത്തെ മതപണ്ഡിതന്മാർ അവരുടെ ചിന്തയിൽ ഉരുത്തിരിഞ്ഞ എന്തെല്ലാം ആശയങ്ങളും വ്യാഖ്യാനങ്ങളും നിത്യവും നടത്തിക്കൊണ്ടിരിക്കുന്നു.
    ഇന്ന് ഇസ്ലാം നിലനില്ക്കുന്നത് ലക്ഷക്കണക്കിന് പുതിയ വ്യാഖ്യാനങ്ങളുടെ പിന്താങ്ങലോടെയാണ്. ഈ വ്യാഖ്യാനങ്ങളെയാണ് നാളെ ഖുറാൻ എന്ന് വിശ്വസിക്കാൻ പോകുന്നത്.
    ഷമീം ഇന്നുപഠിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ ഖുറാനിൽ ഉണ്ട് എന്ന് കേൾക്കുമ്പോൾ തോന്നുന്നില്ലേ.മുഹമ്മദിന്റെ കാലത്ത് മൊബൈൽ ഫോൺ ഉണ്ടായിരുന്നു എന്ന് കൊച്ചു കുട്ടികളോട് പറഞ്ഞാൽ അവർ വിശ്വസിക്കും.

  • @thulasishanmughan1980
    @thulasishanmughan1980 8 ปีที่แล้ว +4

    very informative and interesting . I would wish to watch the second part of the session. ..but I can't see that. is it available here. If there..Please inform.

  • @LAMIB1
    @LAMIB1 5 ปีที่แล้ว +2

    Namaskaram mashe, Ente doubt Sufism thankal viswasikunnundo athu scientific aanennu Freethinker paeayunnundo

  • @Vinodkumar-jg3ou
    @Vinodkumar-jg3ou 7 ปีที่แล้ว +15

    സദാചാര ധാര്മ്മിക നിയമങ്ങളടങ്ങിയ ഗ്രന്ഥങ്ങള് എല്ലാ കാലത്തേക്കുമുള്ളതല്ല. മനുസ്മൃതിയും ഖുറാനും എന്നേ കാലഹരണപ്പെട്ടു.

    • @hashimteevee
      @hashimteevee 7 ปีที่แล้ว

      ബൈബിളിനെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല..

    • @Snigdha158
      @Snigdha158 7 ปีที่แล้ว

      islamica rashtrangalil rationalismthinu sthanamilla

    • @abhijithnjanippooruthanisa4299
      @abhijithnjanippooruthanisa4299 5 ปีที่แล้ว

      Thankunj ponkunj ale 😂😂😂 Edo EEE theevramaaya vargeeyadayaan Ella prashnathinum karanam eppol nee manushyane manushyane pole kaanunillavo aduvare EEE theevravaadam nelanilkum adu edu community aayalum chelappo Hindu may be Muslim maybe christian

    • @rationalbeingcitizenofthee9260
      @rationalbeingcitizenofthee9260 5 ปีที่แล้ว

      Hastek Hashim may be that s also false

  • @Lifelong-student3
    @Lifelong-student3 4 ปีที่แล้ว +4

    മതങ്ങൾ മാത്രമാണ് സമൂഹത്തെയും ശാസ്ത്രത്തെയും പിന്നോട്ട് വലിക്കുന്നത് ഷമീം ചുമ്മാ വലിച്ചു നീട്ടുവാണ്.

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr1613 10 หลายเดือนก่อน

    മാഷിന്റെ വെളിച്ചം വീഴ്ത്തുന്ന വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ❤

  • @khalidsayd5447
    @khalidsayd5447 8 ปีที่แล้ว +23

    Shameem urundu kali maatram...He is a perfect translation and interpretation factory.

    • @slkslk7841
      @slkslk7841 6 ปีที่แล้ว +2

      khalid sayd Please mention the timings where he did that? Shameem is going deep due to Jabbar’s allegation. It may sound off topic (or urund kali) for people who doesnt understand.
      So please mention the time in video where you feel he lost.

    • @mulhamulha527
      @mulhamulha527 4 ปีที่แล้ว +1

      @@slkslk7841 he lost everywhere. I felt he was off topic everywhere

  • @mthejus6740
    @mthejus6740 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ ജബ്ബാർ മാഷ്.

  • @6789ryu
    @6789ryu 8 ปีที่แล้ว +40

    Excellent Jabbar...

    • @shafep6316
      @shafep6316 6 ปีที่แล้ว

      What Excellency Riyas shit?

    • @andrewsdc
      @andrewsdc 6 ปีที่แล้ว +1

      അദ്ദേഹം ഒരു മാഷാണ് ..പ്രായത്തിലും മുതിർന്നതാകണം ..

    • @shafep6316
      @shafep6316 6 ปีที่แล้ว +1

      +Pradeep Andrews what mash....he is shit...real shit

    • @shafep6316
      @shafep6316 6 ปีที่แล้ว

      Ayal shit aaaan..... real shit... there is no God but Allah..... you also worshipping what is not alive.... just a thing that can not do favour to anything and can not make trouble to any body.... that is what you are worshipping.... pure foolishness

    • @arjunkumar-mz3qy
      @arjunkumar-mz3qy 6 ปีที่แล้ว +2

      @@shafep6316 ഒരു foolishness follow ചെയ്യുന്ന ആൾ മറ്റൊരു foolishness follow ചെയ്യുന്ന ആളെ കളിയാക്കുന്നോ

  • @arunshankars8398
    @arunshankars8398 5 ปีที่แล้ว +19

    ചെറുപ്പം മുതൽ മതം തലയിൽ കുത്തി കയറ്റിയാൽ ഒരു വ്യക്തി എത്രത്തോളം തലച്ചോർ പണയപ്പെടുത്തി ജീവിക്കും എന്നതിന് ഉത്തമ ഉദാഹരണം ആണ് ഷമീം. സത്യം പറഞ്ഞാൽ ഷമീം ഇത്ര ആത്മവിശ്വാസത്തോടെ സംസാരിക്കുന്നതു കാണുമ്പോൾ ഭയം ആണ് തോന്നുന്നത്.
    മതത്തിനു മനുഷ്യമനസ്സുകളെ എത്ര മാത്രം corrupt ആക്കാൻ സാധിക്കും എന്നതിൻറെ ഉദാഹരണം ആണ് ഷമീം. കുർആനിലെ ഓരോ സൂക്തം എടുത്തിട്ട് അതൊക്കെ എന്തോ വല്യ തത്വചിന്തയാണെന്ന് സമർത്ഥിയ്ക്കാൻ ഷമീം വല്ലാതെ കഷ്ടപ്പെടുന്നു. ഷേക്ക്സ്പിയറോ ഷെല്ലിയോ എന്തെങ്കിലും എഴുതിയാൽ അവർ പോലും സങ്കല്പിച്ചിട്ടില്ലാത്ത അർത്ഥങ്ങൾ അവരുടെ എഴുത്തുകൾക്ക് മേൽ ചാർത്തുന്ന ഇംഗ്ലീഷ് ടീച്ചർമാരെ ഓർമിപ്പിച്ചു ഷമീം. മരങ്ങൾ സുജൂദ് ചെയ്യും എന്ന് കുർ ആനിൽ ഉള്ളത് അന്നത്തെ ആളുകളുടെ വെറും പൊട്ടത്തരം മാത്രമാണ് എന്നിരിക്കെ അതൊക്കെ ഭയങ്കര metaphor ആണെന്നും അതിലൊക്കെ അടങ്ങി ഇരിക്കുന്നത് വളരെ ആഴമുള്ള philosophy ആണെന്നും പറഞ്ഞു കുർ ആന് ഇല്ലാത്ത മഹത്വം കൊടുത്തു ഷമീം. ഇങ്ങനെ വ്യാഖ്യാനിച്ചു വെളുപ്പിച്ചു എടുക്കാൻ ആണെങ്കിൽ എന്തിനെ വേണമെങ്കിലും വെളുപ്പിച്ചു എടുക്കാം.

    • @srkpkl6484
      @srkpkl6484 4 ปีที่แล้ว

      മൊയന്തേ... ഷമീം ചെറുപ്പം മുതൽ മതം കുത്തിവെച്ച ആളല്ല. മുൻവിധി ഇല്ലാതെ കാര്യങ്ങളെ സമീപിക്കൂ.. സുഹൃത്തേ.. 😘

  • @arunshankars8398
    @arunshankars8398 5 ปีที่แล้ว +22

    സ്‌കൂളിൽ പഠിയ്ക്കുമ്പോൾ സോഷ്യൽ സയൻസിൽ 6 മാർക്കിൻറെ ഒക്കെ ചോദ്യം വരും. ഒരു പുറത്തിൽ കുറയാതെ ഉത്തരം എഴുതണം. നമുക്ക് ആണെങ്കിൽ ആകെ ഒന്നോ രണ്ടോ points മാത്രമേ അറിയൂ. അപ്പോൾ നമ്മൾ എന്ത് ചെയ്യും ? തുടക്കത്തിൽ ചോദ്യത്തിൻറെ ഉത്തരം എഴുതി തുടങ്ങും. ആദ്യത്തെ ഒരു 4-5 വാചകങ്ങൾ കഴിഞ്ഞാൽ പിന്നെ വേറെ എന്തൊക്കെയോ എഴുതി എങ്ങനെ എങ്കിലും ഒരു പുറം ഒപ്പിയ്ക്കും. പശുവിനെ കുറിച്ചുള്ള ചോദ്യത്തിന് തെങ്ങിനെ കുറിച്ച് ഉപന്യസിയ്ക്കുന്ന കുട്ടിയെ പോലെ. അത് തന്നെയാണ് ഷമീം ചെയ്യുന്നത്. ചില്ല ചാടി കളിയ്ക്കുകയാണ് ഷമീം

  • @Sivaramakrishnan326
    @Sivaramakrishnan326 4 ปีที่แล้ว +7

    മത വിശ്വാസം ഇല്ലാത്തതിൻറെ ഒരു സമാധാനം ജബ്ബാർ മാഷിനെ പ്രഭാഷണങ്ങളിൽ കാണാം മുഖത്തും കാണാം

  • @MrVargalex
    @MrVargalex 8 ปีที่แล้ว +48

    jabbar mash is clear and logical

  • @rafikuwait7679
    @rafikuwait7679 7 ปีที่แล้ว +25

    good. .
    Jabbar Mash. .

  • @shanavasibrahim7427
    @shanavasibrahim7427 8 ปีที่แล้ว +24

    Jabbar mashude GRAPH supper , iam on the way from 8to 9

  • @AbdulRahman-kc9qk
    @AbdulRahman-kc9qk 4 ปีที่แล้ว +2

    Before I'm Muslim now I want think more

  • @salut1717
    @salut1717 4 ปีที่แล้ว +4

    ഷമീമിന്റെ ഫിലോസഫി ആർക്കും മനസ്സിലായില്ലെങ്കിലും ആരും കയ്യടിക്കാൻ മറന്നിട്ടില്ല. കഷ്ടം തന്നെ ഇവന്മാരുടെ അവസ്ഥ.

    • @hafisp1
      @hafisp1 4 ปีที่แล้ว

      താങ്കൾക്ക് മനസ്സിലായില്ല എന്നാണോ?

    • @salut1717
      @salut1717 4 ปีที่แล้ว

      @@hafisp1 നിങ്ങൾക്ക് മനസ്സിലായോ?

    • @hafisp1
      @hafisp1 4 ปีที่แล้ว

      @@salut1717 Yes. അത്ര ഗഹനമൊന്നുമല്ല.

    • @salut1717
      @salut1717 4 ปีที่แล้ว

      @@hafisp1 ആണോ സുഹൃത്തേ..

  • @ksainudheen
    @ksainudheen 8 ปีที่แล้ว +43

    ഷമീം സാഹിബ് ഒരു വിസ്മയം തന്നെയാണ്-----------------------
    മടുപ്പുളവാക്കുന്ന പരംബരാകത ശെഇലിയില് നിന്ന് തീര്‍ത്തും വിഭിന്നമാണ് അവതരണ രീതി, എതിരാളികളെ വെല്ലുവിളിക്കുന്നില്ല, പ്രകോപനമില്ല, സഹിഷ്ണുതയോറെയുള്ള സമീപനം, പരന്ന ഉദാഹരണങ്ങള്‍ ----------------------------------

    • @jkpoorathil
      @jkpoorathil 5 ปีที่แล้ว +5

      വല്ലാതെ പരന്നു പോയി

    • @abhijithnjanippooruthanisa4299
      @abhijithnjanippooruthanisa4299 4 ปีที่แล้ว

      🤣🤣🤣🤣🤣

    • @ashiqpattani3747
      @ashiqpattani3747 ปีที่แล้ว

      പ്രകോപനമില്ലാതെ പറയുന്നത് ഒരു വലിയ കാര്യം തന്നെയാണെന്നറിയാം ലെ .

  • @thankfulbeliever990
    @thankfulbeliever990 5 ปีที่แล้ว

    *Qur'an **9:12**4,125*
    ✅വല്ല`സൂറത്തും [അദ്ധ്യായവും] അവതരിപ്പിക്കപ്പെട്ടാല്‍ (ഇങ്ങിനെ) പറയുന്ന ചിലര്‍ അവരിലുണ്ട്‌: `നിങ്ങളില്‍ ആര്‍ക്കാണ്‌ ഇതു വിശ്വാസം വര്‍ധിപ്പിച്ചത്‌!' എന്ന്‌. എന്നാല്‍, യാതൊരു കൂട്ടര്‍ വിശ്വസിച്ചിരിക്കുന്നുവോ അവര്‍ക്കത്‌ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്‌; അവരാകട്ടെ, സന്തോഷം കൊള്ളുകയും ചെയ്യും.
    ✅എന്നാല്‍, ഹൃദയങ്ങളില്‍ രോഗവുമുള്ളവരാകട്ടെ, അതവര്‍ക്ക്‌ അവരുടെ മ്ലേച്ഛതയിലൂടെ (വീണ്ടും) മ്ലേച്ഛത വര്‍ധിപ്പിക്കുന്നതാണ്‌; അവര്‍ അവിശ്വാസികളായും കൊണ്ട്‌ മരണമടയുകയും ചെയ്യുന്നതാണ്‌.
    ഇന്ന് ലോകത്ത് ഏറ്റവും അതികം, തെറ്റിദ്ധരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മതം ഇസ്ലാമാണ്. പക്ഷെ ഏറ്റവും അതികം ആളുകൾ കടന്നുവരുന്നമതവും ഇസ്ലാം തന്നെ. ചിന്തിക്കുന്നവർക്ക് ഇത് തന്നെ ധാരാളം...💚
    ഇവിടെ കുറെ പൊട്ടൻമാർ പൊട്ടക്കിണറ്റിൽ നിന്നും വിളിച്ച് പറയുന്നത് ശരിയാണന്ന് കരുതുന്നർ, അവരുടെ ഓരോ ആരോപണങ്ങളും സൂഷ്മമായി നോക്കുക. എല്ലാത്തിനും അടിസ്ഥാനം ഊഹങ്ങൾ മാത്രമായിരിക്കും.

  • @pravachakan
    @pravachakan 8 ปีที่แล้ว +22

    Superb jabbar master.

  • @kcrahman
    @kcrahman 8 ปีที่แล้ว +6

    jabbar sir paranjadu valare clear aayi manasiayi

  • @whories72jannah46
    @whories72jannah46 5 ปีที่แล้ว +27

    കാഫിരീങ്ങളുടെ കിതാബുകൾ ഉദ്ധരിച്ചും, മഹത്വവൽക്കരിച്ചും ഖുറാനെ സാധൂകരിക്കാനുള്ള ഷമീമിന്റെ ശ്രമം , മലർന്ന് കിടന്നു തുപ്പിയത് പോലെയായി

  • @anizmm3057
    @anizmm3057 8 ปีที่แล้ว +46

    ഇത് രണ്ടു യുക്തിവാദികൾ തമ്മിൽ ഉള്ള സംവാദം ആണ് . ഇവർ തമ്മിൽ ഉള്ള വ്യത്യാസം ഇത്ര മാത്രം . Mr . ജബ്ബാർ ഒരു യുക്തിവാദിയെന്നു സ്വയം അവകാശപ്പെടുന്നു , Mr . ഷമീം ഒരു മുസ്ലിം ആണെന്ന് സ്വയം അവകാശപ്പെടുന്നു .
    ഞാൻ മൂന്ന് തരം ഇസ്ലാമിനെ മനസ്സിലാക്കിയിട്ടുണ്ട് . 1.) കുട്ടിക്കാലത്തു മത/അറബി പാഠങ്ങൾ പഠിപ്പിച്ച ഉസ്താദുമാരിൽ നിന്നും, അത് പോലെ കുടുംബ , സമുദായ അംഗങ്ങളിൽ നിന്നും കേട്ട് മനസിലാക്കിയ ഇസ്‌ലാം . 2.) വലുതായപ്പോൾ ഖുറാന്റെ മലയാള പരിഭാഷ വായിച്ചു മനസിലാക്കിയ ഇസ്‌ലാം . 3.) അടുത്തിടെയായി ഷമീം, നവാസ് ജാനേ തുടങ്ങിയവരുടെ പ്രസംഗങ്ങളിൽ കൂടി മനസിലാക്കിയ ഇസ്‌ലാം . ഈ മൂന്നാമത്തെ ഇസ്ലാമിന് ആദ്യത്തെ രണ്ടു ഇസ്‌ലാമുമായി ഒരു ബന്ധവും ഇല്ല . ഇവരുടെ ഇസ്‌ലാമിൽ ജനാധിപത്യം, സോഷ്യലിസം , മതേതരത്വം , ബിഗ് ബാംഗ് തിയറി, മോളിക്യൂലർ കെമിസ്ട്രി , മെഡിക്കൽ സയൻസ് , ആസ്ട്രോ ഫിസിക്സ് , അദ്വൈത സിദ്ധാന്ത , കണികാ സിദ്ധാന്തം ഇവയെല്ലാം ഉണ്ട് . ഇതെങ്ങനെ വന്നു ചേർന്നു എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല .

    • @shancg1
      @shancg1 8 ปีที่แล้ว +9

      താങ്കൾ തീരാ ബുദ്ധിയില്ലാത്തവനാണ് എന്ന് ഞാൻ പറയില്ല, dhyvam ഓരോരുത്തർക്കും വേണ്ട ബുദ്ധി കൊടിത്തിട്ടുണ്ടാവും എന്ന് ആശ്വസിക്കാം

    • @mohamedtp444
      @mohamedtp444 8 ปีที่แล้ว

      Aniz Mohammed Nizar

    • @jnkworld4372
      @jnkworld4372 5 ปีที่แล้ว

      Madrassayil usthadu maru kundanadi yum.peedanavum anallo main paripadi

  • @sree1010
    @sree1010 8 ปีที่แล้ว +28

    ജബ്ബാർ മാഷിന് അഭിവാദ്യങ്ങൾ

    • @jafarjafar8923
      @jafarjafar8923 5 ปีที่แล้ว +1

      തള്ള ജബ്ബാറിനെ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മറ്റൊരു കൊടുക്കുക കള്ള വെടികൾ നിങ്ങളുടെ മൂത്താപ്പ ആയിരുന്നു ചത്തുപോയ പറവ

    • @azazelalexander6539
      @azazelalexander6539 5 ปีที่แล้ว +2

      @@jafarjafar8923 ithendu bhasa

  • @paulbabu1040
    @paulbabu1040 5 ปีที่แล้ว +10

    സതും ആണ് ഒരു 16 വയസ്സ് മുതൽ.ഏനിക്ക് ഈ കോപ്പുകളിൽ ഒന്നും വിശ്വാസം ഇല്ല എന്നാൽ എന്റെ വീട്ടിൽ അപ്പനും അമ്മയും വിശ്വാസിങ്കൾ ആണ് പക്ഷെ അവർ മറ്റു മദങ്ങളെ തള്ളിപറയാറില്ല പക്ഷെ എനിക്ക് എcl വർഗ്ഗീയവഴികളെയു വെറുപ്പായിരുന്നു ഇപ്പോൾ ഞാനൊരു മനുഷ്യനായി അതുകൊണ്ടിക്കാനൊരു 'മനുഷ്യൻ ആയി

  • @shamnadrahuljohn9934
    @shamnadrahuljohn9934 7 ปีที่แล้ว +1

    shameem sir thaankal paranjathonnum njaan quraan palavattam malayalathil vaayichittum kandillaaa. athenthaa angane thaankal kallam paranjatho atho qraan 2 part undo kallam parayunnatho

  • @abdullakandy
    @abdullakandy 5 ปีที่แล้ว +7

    ദൈവത്തെ ഉണ്ടാക്കാതിരുന്നങ്കിൽ
    ഭൂമി സ്വർഗമാകുമായിരുന്നു
    മതത്തിൽ പറയുന്നകാര്യങ്ങൾ
    പുറത്തുപറയാൻ കൊള്ളാത്തതാണ്
    വെവിചാരം തെറ്റാണെന്ന് പറയുക
    അതിനേക്കാൾ മോശമായ അടിമസ്ര്തീകളെ വിലകൊടുത്തവാങ്ങി ലൈഗികമായി ഉപയോഗിക്കാൻ അനുവദിച്ചു ഏതു സ്ത്രിയാണ് അതു ഇഷ്ടപ്പെടുക മുസ്ലിംലോകത്തു ജീവിക്കുന്ന സ്ത്രികൾഅതു അംഗീകരിച്ചേ പറ്റു
    കാരണം ദൈവംഅനുവദിച്ചതാണ്

  • @nam8582
    @nam8582 6 ปีที่แล้ว +8

    ആദം ഹവ്വ ഇവരെ സൃഷ്ടിച്ചിട്ട് ദൈവം അവരോട് സംസാരിച്ചു എന്നു വിശ്വസിക്കാൻ വിദ്യാഭ്യാസമുള്ള ഒരാൾക്ക് കഴിയില്ല. ഷെമീം അത് വിശ്വസിക്കുന്ന രീതിയിൽ സംസാരിച്ചത്
    വേറെ എന്തോ ലക്ഷ്യം വെച്ചുകൊണ്ടാണ്

  • @MujeeburahmanKC
    @MujeeburahmanKC 8 ปีที่แล้ว

    Great! can I know if the second part of this debate available?

  • @rafeekmk5438
    @rafeekmk5438 7 ปีที่แล้ว +13

    Jabbar mash excellent, Shameem verbal jegleries

  • @jwalavision1216
    @jwalavision1216 7 ปีที่แล้ว +12

    നമ്മുടെ അയൽ രാജ്യമായ ബംഗ്ളാദേശിലെയും പാകിസ്ഥാനിലെയും ന്യൂനപക്ഷങ്ങൾക്കെതിരെയും ആക്റ്റിവിസ്റ്റു കൾക്കെതിരെയും അവിടത്തെ ഭൂരിപക്ഷം നടത്തുന്ന ഭീകര കൊലകളെയും ആക്രമണങ്ങളെയും ഈ കൊച്ചുകേരളത്തിൽ നിന്നും ശക്തമായ ഭാഷയിൽ അപലപിയ്ക്കാനും പ്രതിഷേയ്ക്കാനും ജബ്ബാർ മാസ്റ്റർ കാണിച്ച ധീരതയെ അഭിനന്ദിയ്ക്കുന്നൂ
    എന്നാൽ ഇതേ രൂപത്തിൽ നമ്മുടെ നാട്ടിലെ ന്യൂനപക്ഷങ്ങൾ, പിന്നോക്കജാതിക്കാർ , ആക്റ്റി വിസ്റ്റുകൾ തുടങ്ങിയവർക്കെതിരെ നടക്കുന്ന കൊലകളെയും ആക്രമങ്ങളെയും ഇതേ ഭാഷയിൽ തന്നെ പ്രതിഷേധി യ്ക്കുമെന്നും അപലപ്യ്ക്കുമെന്നുമുള്ള പ്രത്യാശയോടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നൂ

    • @Audiovisual00
      @Audiovisual00 5 ปีที่แล้ว

      Punnara mone.Bharathathil evideyada nyunapakshange konnodukiyathu.Angane konnirunenkil Ippo neeyum ee Jabbarum onnum ippo mundillarunnu

    • @santhosh.kjoseph5117
      @santhosh.kjoseph5117 5 ปีที่แล้ว

      @@Audiovisual00 ഇതാണ് നിന്റെ ഒക്കെ .കുഴപ്പം.അദ്ദേഹം പറഞ്ഞത് എന്താണെന്നു നിനക്ക് മനസിലായില്ല . തല മുഴുവൻ മതം കുത്തി നറച്ചു വച്ചിരിക്കുക അല്ലെ

  • @MrSabuuuuuuuu
    @MrSabuuuuuuuu 8 ปีที่แล้ว +8

    മനസാക്ഷി എന്നാ സംഭവ എല്ലാ മനുഷ്യര്‍ക്കും ഉണ്ട് ..ഇതു ദൈവ നിയമങ്ങള്‍ തനെയാണ്‌

  • @916raees
    @916raees 6 ปีที่แล้ว +2

    My reasonal question is what is reason for reason

  • @rashadalibb
    @rashadalibb 8 ปีที่แล้ว +75

    സത്യത്തില്‍ ഇതായിരുന്നുലേ ഇസ്ലാം ഞാന്‍ വെറുതെ തെറ്റിധരിച്ചു മുഹമ്മദുമായി കൊമ്പേയര്‍ ചെയ്യുമ്പോള്‍ ശമീം താങ്കള്‍ എത്ര വലിയവന്‍

    • @shancg1
      @shancg1 8 ปีที่แล้ว +16

      yeas, he is great, to be honest far better than Zakir naik, MM akbhar .. we must appreciate him .

    • @kerala7457
      @kerala7457 8 ปีที่แล้ว +2

      jabbar mashine poleyullavark atombombine kevalam olappadakkamanennu vadhikkan kazhiyum......kelkunnavar adh vishwasikkum......quran padikkendath booksil ninnum adarthiyalla...marich muhammed nabiyude jeevidhavum quran irangiya sandharbangalum ellam koodi kooti vayikkummbozhe ath manassilavukayullu........1400 varsham mumb nirakasharanaya oralil ninnum kittiya quranil abadhamaya oru vakyam polumilla ennath thanne ath dhaiveekamanennullathinu thelivanu......pakshe adh angeekarikkan ivark madiyanu......quranil abadhangalillenkilum abadham enganeyenkilum undakkanam enna vashiyilabu chilar......

    • @shifeq9770
      @shifeq9770 7 ปีที่แล้ว +3

      rashadali ali manasilaayilla?

    • @moideenvallooran2535
      @moideenvallooran2535 6 ปีที่แล้ว +2

      ഒരു 10 നബിയാണ് ഷമീം

  • @vijayakrishnankp8230
    @vijayakrishnankp8230 5 ปีที่แล้ว +2

    Very Good Message Jabbar Master is great

  • @prasadtp1577
    @prasadtp1577 5 ปีที่แล้ว +6

    ദൈവം ഒരു ജോക്കർ മാത്രമാണ് മതങ്ങൾക്ക് പണംവാരാനുള്ള തുറുപ്പുചീട്ട്

  • @SajuRSaju-hj5fh
    @SajuRSaju-hj5fh 5 ปีที่แล้ว +16

    ഇവന്.ഷമിം. ഇവന്റെ വിഷയം എന്താണ് തന്നെ ശരിക്കും അറിയില്ല. ഇവൻ പറയുന്നത് ഇവന് തന്നെ എന്താ എന്ന് അറിയുന്നില്ല

  • @MrSabuuuuuuuu
    @MrSabuuuuuuuu 8 ปีที่แล้ว +42

    മുഹനാട് ജനികാതിരുനെങ്കില്‍
    എന്നു ചിന്തിച്ചിട്ടുണ്ടോ ?

    • @sathyaseelan7105
      @sathyaseelan7105 8 ปีที่แล้ว +15

      MrSabuuuuuuuu: എങ്കിൽ ഈ ലോകം എത്ര മനോഹരമായിരുന്നേനേ!

    • @jijogj
      @jijogj 8 ปีที่แล้ว +9

      എങ്കിൽ ഒരുപക്ഷെ ഇപ്പൊ നമ്മൾ പറക്കും തളികകകളിൽ നടന്നേനെ

    • @savadk279
      @savadk279 5 ปีที่แล้ว

      നിങ്ങളേ പോലുളളാ വിഷങ്ങളേ....എന്തു ചെയ്യണം...?

    • @sagarjose721
      @sagarjose721 5 ปีที่แล้ว +3

      @@savadk279 ഇസ്ലാമികനിയമം ഇവരെ എന്തു ചെയ്യണമെന്നാണ് പറയുന്നത്?

    • @savadk279
      @savadk279 5 ปีที่แล้ว

      @@sagarjose721
      ആരേയാണ് ഉദ്ദേശിക്കുന്നത് ....?

  • @ramanankp8052
    @ramanankp8052 7 ปีที่แล้ว +1

    a warrior, commander of army,enjoyed maximum number of women till the end of his life, in the name of God.

  • @salamkuttipalasalamkuttipa3897
    @salamkuttipalasalamkuttipa3897 8 ปีที่แล้ว +1

    Thanks

  • @varunvasudevan2231
    @varunvasudevan2231 8 ปีที่แล้ว +2

    as always excellent presentation by Jabbar Mash

  • @azharudheenazharudheen8727
    @azharudheenazharudheen8727 ปีที่แล้ว +1

    മതം ഇല്ലാതെ ആയാൽ പലർക്കും അന്നം മുട്ടുകയില്ലേ മാഷേ. അതിന് എന്താണ് മാഷേ ഒരു പരിഹാരം. പറഞ്ഞു തന്നാലും മാഷേ

  • @faisalebrahim235
    @faisalebrahim235 3 ปีที่แล้ว +3

    മാഷേ നിങ്ങൾ ഒരു കിടുവാണ്‌

  • @Ananya_anoop
    @Ananya_anoop 4 ปีที่แล้ว +1

    Jabbar Sir .you're intelligent and your speech is very correct

  • @swalihulQarni
    @swalihulQarni 8 ปีที่แล้ว

    يَا أَيُّهَا النَّاسُ إِن كُنتُمْ فِي رَيْبٍ مِّنَ الْبَعْثِ فَإِنَّا خَلَقْنَاكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِي الْأَرْحَامِ مَا نَشَاءُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْلَا يَعْلَمَ مِن بَعْدِ عِلْمٍ شَيْئًا ۚ وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنبَتَتْ مِن كُلِّ زَوْجٍ بَهِيجٍ
    മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തുനോക്കൂ: തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ ബീജത്തില്‍നിന്ന്; പിന്നെ ഭ്രൂണത്തില്‍ നിന്ന്; പിന്നെ രൂപമണിഞ്ഞതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. നാമിതു വിവരിക്കുന്നത് നിങ്ങള്‍ക്ക് കാര്യം വ്യക്തമാക്കിത്തരാനാണ്. നാം ഇച്ഛിക്കുന്നതിനെ ഒരു നിശ്ചിത അവധിവരെ ഗര്‍ഭാശയത്തില്‍ സൂക്ഷിക്കുന്നു. പിന്നെ നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍ യൗവനം പ്രാപിക്കുംവരെ നിങ്ങളെ വളര്‍ത്തുന്നു. നിങ്ങളില്‍ ചിലരെ നേരത്തെ തന്നെ തിരിച്ചുവിളിക്കുന്നു. എല്ലാം അറിയാവുന്ന അവസ്ഥക്കുശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്തുമാറ് അവശമായ പ്രായാധിക്യത്തിലേക്ക് തള്ളപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ട് ചത്ത് കിടക്കുന്നതു നിനക്കുകാണാം. പിന്നെ നാമതില്‍ മഴവീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൗതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു. (22 : 5)

    • @whitelinevatanappally3539
      @whitelinevatanappally3539 8 ปีที่แล้ว +2

      Olakkede moodu

    • @abdurahmankadiri9046
      @abdurahmankadiri9046 7 ปีที่แล้ว

      ഏതായാലും ഇസ്ലാമിന്ടെ ഒരു വരണ്ട വ്യാഖ്യാനം തീവ്ര വാദത്തിലേക്കും പോയി പോയി ഭീകര വാദത്തിലേക്കും വഴിവെക്കും........ ആയതിനു കാലത്തിനനുസൃതമായ ഒരു വ്യാഖ്യാനം ആവശ്യമാണ്.......

    • @seemaammu2912
      @seemaammu2912 6 ปีที่แล้ว

      Evan aaredee ethoo arabikalyanathinte avaseshipano

  • @RLJP1963
    @RLJP1963 4 ปีที่แล้ว +2

    കൂടുതൽ മുസ്ലിം സ്നേഹം വേണ്ട. ഭൂരിപക്ഷം ആവുബോൾ അവർ ഗുണം കാണിച്ചു തുടങ്ങും. മലപ്പുറത്തെ ന്യൂനപക്ഷത്തോട് ചോദിച്ചാൽ അറിയാം വിശദ വിവരങ്ങൾ. മെല്ലെ മെല്ലെ മറ്റുള്ളവരെ കൊന്നൊടുക്കുകയും ചെയ്യും... ഒരു സംശയവും വേണ്ട.

  • @shajiputhukkadan7974
    @shajiputhukkadan7974 4 ปีที่แล้ว +7

    എന്നാലും ജബ്ബാർ മാഷേ ഇതിലും ഭേദം ആ ഷമീമിനെ ക്കുനിച്ച് നിർത്തി കൂമ്പിനിടിക്കുകയായിരുന്നു ,,...

    • @jawadislamt7040
      @jawadislamt7040 4 ปีที่แล้ว

      Shaji Puthukkadan അമ്മാതിരി കുടയലല്ലേ ഷമീം മാഷിനെ എടുത്തു കുടഞ്ഞത് ..
      കൂമ്പിനിടി ഒക്കെ പുറത്തിറക്കേണ്ടി വരും ...

    • @soundofsoundless6628
      @soundofsoundless6628 4 ปีที่แล้ว

      😀😀😀😀

  • @arunshankars8398
    @arunshankars8398 5 ปีที่แล้ว +19

    മൈക്കിൻറെ മുന്നിൽ വന്നു നിന്ന് എന്തിനാണ് ഷമീം ഇങ്ങനെ അമറുന്നത് ? പ്രസംഗിക്കുന്ന ആളുടെ ശബ്ദം amplify ചെയുന്ന ഒന്നാണ് മൈക്ക്. അവിടെ നിന്ന് നമ്മൾ അമറേണ്ടതില്ല, സാധാരണ ശബ്ദത്തിൽ സംസാരിച്ചാൽ മതി.

    • @jawadislamt7040
      @jawadislamt7040 4 ปีที่แล้ว

      Arun Shankar S സത്യം കേൾക്കുമ്പോഴുള്ള ബുദ്ദിമുട്ട് മനസിലാവും ..
      യുക്തിവാദത്തെ കുടയുന്നത് സഹിക്കണില്ല ല്ലേ 😄

  • @savadk279
    @savadk279 5 ปีที่แล้ว +13

    ഷെമീം എത്രമനോഹരമായീ..കാര്യങ്ങളവതരിപ്പിച്ചൂ....!!
    ചുമ്മാതല്ലാ..ജബ്ബാറുമാഷ് തുടക്കത്തിലേ ഇതൊരു സംവാദമല്ലാ..എന്ന് മുൻകൂർ ജാമ്യം എടുത്തത് ...!!

    • @suryakiran7822
      @suryakiran7822 5 ปีที่แล้ว +2

      ഭയങ്കരം തന്നെ

    • @തൂലികതൂലിക
      @തൂലികതൂലിക 5 ปีที่แล้ว

      വെറും മനോഹരമല്ല ഒര് ഒന്ന് ഒന്നര മനോഹരം 'സമ്മതിക്കണം

  • @ecstazy4151
    @ecstazy4151 5 ปีที่แล้ว +6

    My dear friends ..please realize simply we are human beings... basically we need peace .... whatever our religion and culture most important is life ...life is just time...when our time ends we need leave this body....so spend your time for valuable reason ...I think I am in peace now ...I don't want any heaven or hell ..I can't wait for my death to get heaven...I don't want to talk about religion because religion separate us ...I love everyone ... everyone is same ...I was a priest ..I left that identity because I am not belongs to any specific religion...I realized I am unique individually..I got some subconscious mind programming from childhood ....I realized everyone is unique individually....if you believe in God or Allah ...it's ok ..if you are not believe in that concept it's ok......but you must believe in you...don't spoil life ...it's yours ...your own .. your own time .... believe in your self ...you are unique ....find your peace in you ....simply meditate ...find peace ....taste this universe ....trust the nature ...hear the sound of birds ....feel trees ..learn their language ...love the ...this universe is beautiful ....every moment will b beautiful....allow your mind to flow with wind ...love you all....... express your love ...you will become wonderful person in this world

  • @JJ-IS-ME
    @JJ-IS-ME 8 ปีที่แล้ว +2

    It was a nice debate. It is the first time I heard Mohd Shameem. He is an educated & well read person. Jabbar mash as always rocked. Just now saw that the second part also is uploaded. can't wait to watch

  • @harisalone
    @harisalone 7 ปีที่แล้ว +6

    Well said....Jabbar mash

  • @prk6149
    @prk6149 5 ปีที่แล้ว +8

    അള്ളാന്റുമ്മാ !!! പടച്ചോനേേ
    കാത്തോളീീീീ.-- സാധാരണ ഞമ്മളുടെ കിത്താബിനെയും ഞമ്മളെയും എതിർത്താൽ ഞമ്മന്റെ ആൾക്കാർ
    (സമാധാനക്കാർ)
    അവരെ ഇല്ലാതാക്കുമല്ലോ.
    അണിയറയിൽ തയ്യാറാടെപ്പ് നടത്തുന്നണ്ടോ?അള്ളാ പള്ളീലെക്കാര്യം അള്ളാന് മാത്രമേ അറിയൂ.

  • @nasarkk
    @nasarkk 8 ปีที่แล้ว +1

    where is second part ??

    • @prasadtp7305
      @prasadtp7305 6 ปีที่แล้ว +1

      ആന്തമാൻനിക്കോബാർ ദീപുകളിലെമനുഷ്യർക്ക് എന്നായിരിക്കുംഉദ്ബോധനംലഭിക്കുക അവർക്കാരുംഒന്നുംപറഞ്ഞ്കെടുക്കാൻ ഒരുപണ്ടിതൻമാർക്കുംദൈര്യംഇല്ലെ

  • @boscoisrael129
    @boscoisrael129 7 ปีที่แล้ว +7

    Jabbar made his view very clear but shameem reply seems he try to find a way to escape.

  • @cjoet
    @cjoet 4 ปีที่แล้ว +3

    ദേ... വീണ്ടും പൊട്ടി.... ക്വറ്റ, പാക്കിസ്താനിൽ.... ഇതെല്ലാം മതവിശ്വാസികൾ മതത്തിന്റെ യശസ്സിന്റെ ഉന്നമനത്തിന്നും സൗഹാർദ്ദപരമായ അന്തരീക്ഷത്തിനും വേണ്ടിയാണല്ലോ ചെയ്യുന്നത്‌ എന്നറിയുമ്പോൾ എന്തൊരു റിലാക്സേഷൻ‼️🤪🤪 ഇന്ത്യയിൽ സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് 'പൊട്ടിക്കൽ' നടത്താത്തത്‌. ജബ്ബാർ മാഷിനെയും രാവിചന്ദ്രൻ മഷിനെയും പോലുള്ളവർ എത്ര തൊണ്ട കീറിയിട്ടും കാര്യമില്ല. ഇവന്മാരെയൊക്കെ എത്ര പറഞ്ഞ്‌ ബോധവത്കരിക്കാൻ ശ്രമിച്ചാലും നന്നാവില്ല .😡😡

  • @ijashulhaque218
    @ijashulhaque218 8 ปีที่แล้ว

    plz upload full video

  • @Ashrafpary
    @Ashrafpary 8 ปีที่แล้ว +32

    jabbar master excellent

  • @kannurkakka8327
    @kannurkakka8327 6 ปีที่แล้ว

    Thanks you sir really very well good luck to all the great information

  • @aloyfernandez6377
    @aloyfernandez6377 6 ปีที่แล้ว +1

    Great

  • @mohamedmusthafa6182
    @mohamedmusthafa6182 5 ปีที่แล้ว +1

    I am impressed with Shameem...he has deep knowledge and continuous learning...his individualistic learning of the Qur'an and it's application in the real world makes me look upto him as a role model...E A Jabbar is a free thinker and lots of thanks to Kerala free thinkers forum for arranging such discussion...need more like this....Thanks to both of you

  • @monichanj9101
    @monichanj9101 4 ปีที่แล้ว

    Shammem padippikkathe padikaom ?

  • @mavayalilakathali1684
    @mavayalilakathali1684 6 ปีที่แล้ว

    AS'HAABUNAAR CRY FOR WATER & FOOD
    SURA A'eraaf; 7:50
    The Companions of the Hell will call and cry to the Companions of the Paradise: "Pour down to us some water or anything that Allah provided as your RIZC for your sustenance."
    Then the Companions of the Paradise: will say: "Both these things hath Allah forbidden to those who rejected ALLAH/ THE TRUTH".
    What is that WATER, Hell dwellers asked for in 7:50?
    Ref; 2:22, 2:23.....and in
    Ref; 8:11 The QUQLITY OF THAT WATER (It has got FOUR qualities).
    1. It will keep you away from SHYTHANIYATH.
    2. It will PURIFY YOU
    3. It will keep closer bond between the HEARTS OF THE PEOPLE.
    4. It will provide a FIRM STAND IN YOUR OPINION AND DECISION MAKING POWER.
    Ref; 72:16 God will make you drink a lot from His Water sourse, if you stick in His righteou path.
    What is that RIZC that Hell dwellers asking for?
    Ref; 56:81 & 56:82.
    AFABI HAADHAL HADHEESI ANTHUM MUDH'HINOON?
    VATTHAJU ALOONA RIZKAKUM ANNAKUM THUKADDHIBOON?
    (Are you considering this HADHEESE so silly and ignoring it ?. This is your RIZQ Allah prepared for you which you are rejecting ?).
    2:187
    .....Vabtha'uoo maa kathaballaahu lakum (You will get it only from Quran, that is from KITHABALLAAHI).
    Kuloo Vasharaboo (Your RIZQ & WATER)
    Hatthaa Yathabayyana lakum (Through this bayyinaath) AL HYTHUL ABUYALU MINAL HYTHUL ASWADHY ( That is the atribute of FUQAAN).
    THEN:
    YOU WILL UNDERSTAND THE MEANING OF QURAN
    "MINAL FAJRY"
    WHEN THE SUNRISE IN YOUR BRAIN.
    And;
    THAT KNOWLEDGE WILL SHOWER UPON YOU "CONTINUOUSLY" HATTHAA MATHELAEL FAJIR, IF YOU DESIRE FOR IT (97:5).
    So, please conduct "Va'Quraanal fajery.
    A READING FOR A NEW DAWN.
    Inna Quraanal fajery kaana mas'hoodhaa.
    THE RESULT OF SUCH READING WILL BE WITNESSED BY YOU.
    This mobile phone, motor car, computer, TV, Space journy and expedition, many modern medical equipment and medicines etc etc..are the result of that reading accomplished by somebody else, mainly Jews and christians.
    Instead we muslims are READING QURAN IN THE MORNING! That too witout knowing what Allah say throuh that Book.
    Please read Quran verses:
    9:34
    2:78 , 2:79 & 2: 179.
    And, keep away from them. Do not waste your time sitting infront of some buffoons. GO TO QURAN.

  • @jitharenjith5225
    @jitharenjith5225 6 ปีที่แล้ว +19

    അള്ള അത്ര വലിയവൻ ആയിട്ടും എന്താ ബൈബിളും തോറയും എടുത്ത് കോപ്പിയടിച്ച് ഖുറാൻ പുതിയത് എന്ന രീതിയിൽ അവതരിപ്പിച്ചത്

    • @jafarjafar8923
      @jafarjafar8923 5 ปีที่แล้ว +3

      കോപ്പിയടിച്ചത് അല്ല മോനേ നീ പഠിക്കു ആദ്യം എന്നിട്ട് വിമർശിക്കുക

    • @sijosijo8531
      @sijosijo8531 5 ปีที่แล้ว +1

      Pinne qran ennanavo ondayathu😏😏

    • @sureshqatar5588
      @sureshqatar5588 5 ปีที่แล้ว +4

      Coppyadichathalla nokiyezhuthiyatha,,☺️☺️☺️

    • @allahuakbar4020
      @allahuakbar4020 5 ปีที่แล้ว +2

      തോറയും ബൈബിളും അവതരിപ്പിച്ച സൃഷ്ട്ടാവ് തന്നെയാണ് ഖുറാനും അവതരിപ്പിച്ചത്. തോറയിലും ബൈബിളിലും മനുഷ്യർ തിരുത്തുകയും കൂട്ടിച്ചേർക്കുകയും വെട്ടിക്കളയുകയും ചെയ്തു. പക്ഷേ ഖുറാനിൽ അതൊന്നും നടക്കുകയില്ല

    • @sureshqatar5588
      @sureshqatar5588 5 ปีที่แล้ว

      @@allahuakbar4020 dhyvathinode puthiya oru nalla pusthakam ezhuanpara manushayanupaattiya orennam

  • @tornadoelectronics7536
    @tornadoelectronics7536 4 ปีที่แล้ว +2

    ആദത്തിന്റെയും ഹവ്വായുടെയും കഥ കേട്ടാൽ എനിക്കിളകും

  • @mohammedmk8392
    @mohammedmk8392 4 ปีที่แล้ว +3

    ഷമീം എന്തൊക്കെയോ വിളിച്ചു കൂവി.എനിക്ക് ഒന്നും തിരിഞ്ഞില്ലi

  • @sunilkunjukunju157
    @sunilkunjukunju157 6 ปีที่แล้ว +1

    super speach...

  • @sanurajpalakkad
    @sanurajpalakkad 8 ปีที่แล้ว +2

    Muhammed Shameem പലപ്പോഴും "Religion & Culture" എന്ന വിഷയത്തില്‍ നിന്നും തെന്നിമാറിപ്പോയതായി അനുഭവപ്പെട്ടു.

    • @sanurajpalakkad
      @sanurajpalakkad 8 ปีที่แล้ว

      >>"Religion & Culture" എന്ന വിഷയത്തില്‍ നിന്നും തെന്നിമാറിപ്പോയതായി അനുഭവപ്പെട്ടു

    • @shancg1
      @shancg1 8 ปีที่แล้ว +1

      ഇല്ല , അങ്ങിനെയെങ്കിൽ ജബ്ബാർ മാഷും വിഷയത്തിൽ നിന്നല്ല സംസാരിച്ചത്, അദ്ദേഹവും തെന്നി മാറിയിട്ടുണ്ട്,

    • @sanurajpalakkad
      @sanurajpalakkad 8 ปีที่แล้ว

      >>>.ഇല്ല , അങ്ങിനെയെങ്കിൽ ജബ്ബാർ മാഷും വിഷയത്തിൽ നിന്നല്ല സംസാരിച്ചത്,

    • @sadusvadappilly
      @sadusvadappilly 8 ปีที่แล้ว

      ഒന്നു കൂടി കേൾക്കണം മിസ്റ്റർ ...ജബ്ബാർ കൊറേ ക്ലിപ്പ് ഇട്ടു എന്നല്ലാതെ കാര്യമായി എന്താ പറഞ്ഞത് ...എന്ത് ജീവിത വ്യവസ്ഥയാണ് അദ്ദേഹത്തിന് പകരം വെക്കാൻ കഴിഞ്ഞത് ....

    • @ksainudheen
      @ksainudheen 8 ปีที่แล้ว +2

      ജബ്ബാര്‍ മാഷ്‌ വിഷയത്തിലെ നിന്നിട്ടില്ലേ ഇല്ല,
      മറിച്ചു പുരോഹിത മതത്തിന്റെ വെക്രുതങ്ങളെ പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതു സാധാരണമെന്ന പോലെ അത് വിശ്വാസവുമായി കൂട്ടി കെട്ടാനുള്ള പാഴ്ശ്രമവും ഉണ്ടായി ------------------------

  • @abdullakandy
    @abdullakandy 5 ปีที่แล้ว +4

    ഇങ്ങനെ ഒക്കെ മാറ്റിവെച്ചാൽ
    വിചാരണനാളിൽ പടച്ചവൻ വിഷമിച്ചു പോകും ഹൃദയം കാഫിറിന്റെയും ശരീരം മുസ്ലിമിന്റെയും
    ഹൃദയംഇല്ലാതെ പോയ കാഫറിനെ എവിടെയാണ് പടച്ചവൻ അയക്കുക

  • @jacobjose480
    @jacobjose480 5 ปีที่แล้ว +1

    നിങ്ങൾ നിങ്ങളുടെ മതത്തെ വെച്ച് ദൈവത്തെ അളക്കരുത് . നിങ്ങൾ ഹൃദയത്തിൽ ഒരു കപടനല്ല . ദൈവം നിങ്ങളോട് കരുണ കാണിക്കട്ടെ

    • @jacobjose480
      @jacobjose480 5 ปีที่แล้ว

      Jasheena Firoz ഇനിയും നൂറു നൂറു ജബ്ബാറുമാർ ഉണ്ടാകാതിരിക്കാൻ സത്യം പറയൂ
      അടിമസ്ത്രീയെ ഭർത്താവിന്റെ മുമ്പിലിട്ടു ബലാൽസംഗം ചെയ്യാൻ പറയുന്നത് ദൈവമാണോ?
      5 വയസും പത്തു മാസവും പ്രായമുള്ള കുട്ടിയെ ദൈവം 53 വയസ്സുള്ള ഒരാൾക്ക് കെട്ടിച്ചു കൊടുക്കുമോ ?

    • @coronachinesevirus8808
      @coronachinesevirus8808 5 ปีที่แล้ว +1

      Jacob jose
      Enthu daivam, ethu daivam 😁😁😁

  • @sajeersaji347
    @sajeersaji347 8 ปีที่แล้ว +4

    ഈ ഷമീം ഭായ്‌ പാതി ജബ്ര ആണു😜
    2nd part വേഗം വേണം

  • @hazinamannady60488
    @hazinamannady60488 7 ปีที่แล้ว

    If I Adore You
    If I adore You out of fear of Hell, burn me in Hell!
    If I adore you out of desire for Paradise,
    Lock me out of Paradise.
    But if I adore you for Yourself alone,
    Do not deny to me Your eternal beauty.
    Rabia al Basri

    • @sampaths8849
      @sampaths8849 3 ปีที่แล้ว

      Go and watch Christian prince and apostate prophet

    • @Hari-vw6mx
      @Hari-vw6mx 3 ปีที่แล้ว

      നിങൾ ഇപ്പൊൾ atheist അല്ലെ

  • @fazilpalampatta208
    @fazilpalampatta208 4 ปีที่แล้ว +1

    14:06 true💯✌

  • @binujohn925
    @binujohn925 8 ปีที่แล้ว +2

    exelant...

  • @noufalvattara9860
    @noufalvattara9860 5 ปีที่แล้ว +16

    ജബ്ബാർ മാഷ് കൃത്യമായി പറഞ്ഞു

  • @rajanangathil9184
    @rajanangathil9184 5 ปีที่แล้ว +2

    Eyal atha parayunnade

  • @safudeenvp7631
    @safudeenvp7631 6 ปีที่แล้ว +1

    നല്ലത് യുക്തിവാദി സംസ്കാരം തന്നെയാണ് ,കൊള്ളയും ,കൂട്ടക്കൊലയും ,കൂട്ട ബലാത്സഗവും ഇഷ്ടപ്പെടുന്നവർക്ക് .മുമ്പ് ഇത് നമ്മൾ കണ്ടതാണ് .ഇപ്പോൾ ഒരു യുക്തിവാദിരാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നു

  • @rejijohn6567
    @rejijohn6567 6 ปีที่แล้ว

    സാറെ പിശാച് എന്ന് പറയുന്നതിന് പകരം ആണോ negative energy എന്ന് പറയുന്നത്, ആണെങ്കിൽ സാറിൽ negative energy ആണോ, പോസിറ്റീവ് energy ആണോ ഉള്ളത്‌, ഞാൻ പറയുന്നു സാറിലും ഈ രണ്ടു സ്വഭാവം ഉണ്ട് അതാണ് നന്മ അല്ലെങ്കിൽ തിൻമ, നന്മ ചെയ്യുന്നവൻ ദൈവത്തിന്റെ പ്രവർത്തി ചെയ്യുന്നു. അതിനർത്ഥം ദൈവം ഉണ്ട്.

  • @MrSabuuuuuuuu
    @MrSabuuuuuuuu 8 ปีที่แล้ว +17

    ബാലവാടി മുതല്‍ വൃദ്ധസദനം വരെ ഉള്ള പെണ്ണുങ്ങളെ കേട്ടുനതാണോ ..കൃത്യമായ
    ജിവിത വിക്ഷണം ..... ദൈവത്തെ മാമ്മാ പണികാരന്‍ ആയി ചിത്രികരിക്കുനത് അണ്ണോ
    ഉന്നത മുല്യം .............. മരണമതം .......മുഹനാട് ജനികാതിരുനെങ്കില്‍
    എന്നു ചിന്തിച്ചിട്ടുണ്ടോ ?

  • @Treasurehuntcalicut
    @Treasurehuntcalicut ปีที่แล้ว

    Truth👍

  • @s123ge
    @s123ge 8 ปีที่แล้ว

    Why didn't Mr. Shameem finish that Adam and Eve story ? Can someone explain what he meant by it. I know the story, but its relevance towards, how one can enjoy this world.

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 6 ปีที่แล้ว

    Who is shameem

  • @angelamary3107
    @angelamary3107 6 ปีที่แล้ว +15

    തള്ളാഹു ഫക്കർ

  • @suneerkm5149
    @suneerkm5149 6 ปีที่แล้ว

    ഭൂമിക്ക് പ്രകൃത്യാ ഒരു നിയമം "പ്രകൃതി" നിശ്ചയിച്ചിട്ടുണ്ട് ഓരോ സമുദായത്തിലേക്കും അതിന്റ നേതൃത്വം അവരവരുടെ ഭാഷയിൽ അവതരിപ്പിച്ചിട്ടുണ്ട് അത് പിന്നീട് സവർണവൽക്കരിക്കുകയോ, പുരോഹത്യവൽക്കരിക്കപെടുകയോ ചെയ്തതിനാൽ പിന്നീട് മറ്റൊരു സമൂഹത്തിൽ "പ്രകൃതി" യുടെ ദൂതൻ ഈ സന്ദേശം പഠിപ്പിക്കുന്നു. അങ്ങനെ പല സമൂഹത്തിലേക്കും ഇതു പഠിപ്പിക്കുകയും പിന്നീട് സവർണ വൽക്കരിക്കുയും കുത്തക വംശീയ രീതിയിലേക്ക് ഈ സന്ദേശങ്ങൾ മാറുകയും ചെയ്തിരിക്കുന്നു . ഇസ്ലാമിനും സംഭവിച്ചത് മറിച്ചല്ല ജബ്ബാർ മാഷും ഈ അവസ്ഥയെ മാത്രമാണ് എടുത്ത് കാണിക്കുന്നത് അവസാന പ്രവാചകനാൽ അവസാന ഗ്രന്ധം നൽകി കൊണ്ട് പ്രവാചകത്വം "പ്രകൃതി" അവസാനിപ്പിച്ചത് ചോദ്യം ചെയ്യാനോ ഉത്തരം കണ്ടെത്താനോ ശ്രമിക്കുന്നില്ല . ഒരു സമാധാനപരമായ ജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്നവർക്കും "പ്രകൃതി" യെ ഒരു മഹാ ശക്തിയായി മനസ്സിലാക്കിയവർക്കും ഇത് ഒരു അനുഗ്രഹമാണെന്ന് ഞാൻ സാക്ഷി അതിലെ വചനങ്ങളെല്ലാം 100% "പ്രകൃതി"യിൽ നിന്നുള്ളത്, അംഗീകരിക്കാം നിരാകരിക്കാം , മനസ്സിലാക്കുമ്പോൾ കാലഘട്ടവും സംസ്ക്കാരവും മനസ്സിലാക്കണം ധർമ്മരാജ്യം സ്ഥാപിക്കാനുള്ള നിർദേശങ്ങൾ text മാത്രം എടുത്ത് വിവരിക്കുന്നത് അബന്ധമാണ്, പഴശ്ശിരാജയുടെ യുദ്ധമുറ നമ്മൾ ആരെങ്കിലും ക്രൂരതയുടെ പര്യായമായികാണുമോ. ഷമിം കാര്യങ്ങൾ ക്ലിയർ ആയി പറയുന്നു അത് മുസ്ലീംകളിൽ ഭൂരിഭാഗത്തിനും ക്ലിയറായി മനസ്സിലാവാൻ വഴിയില്ല കാരണം നേരത്തെ പറഞ്ഞ കുത്തകവൽക്കരണത്തിൽ അറിഞ്ഞോ അറിയാതേയോ അവർ പെട്ടിരിക്കാം അല്ലാത്തവരുടെ കാര്യം പറയണ്ടല്ലോ

    • @abubackerpp75
      @abubackerpp75 6 ปีที่แล้ว

      ജബ്ബാർ മാഷെ,
      ശാന്തിയോടെ, സമാധാനത്തോടെ ജീവിക്കാനാവശ്യമായ ഒരു ദർശനം മുന്നോട്ട് വെക്കുക.

  • @gopinathpudhuruthy.1745
    @gopinathpudhuruthy.1745 4 ปีที่แล้ว +1

    Jabbar sir tey prabhashanangal thudarchayayi kelkuga.

  • @mathewjohn9764
    @mathewjohn9764 5 ปีที่แล้ว +1

    Super.