കെടന്ന് പോയിന്ന് പറഞ്ഞാ ഞാൻ വിശ്വസിക്കൂല്ലടോ. അങ്ങട് വന്ന് ആ കെടപ്പ് കാണാൻ വയ്യ. മനസ്സില് ദൈവങ്ങൾക്കൊപ്പം കൊണ്ട് നടക്കണ ഒരു ചിത്രം ഇണ്ട്. അത് അങ്ങനെ തന്നെ നിന്നോട്ടെ. ഇതും പറഞ്ഞു. ആ പടിപ്പുര കടന്നു പുറത്തേക്ക് പോകുന്ന പെരിങ്ങോടൻ എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ഏതുതരം കഥാപാത്രങ്ങളും ഉണ്ണിയേട്ടന്റെ കൈകളിൽ ഭദ്രം ആയിരുന്നു.
ഇവരുടെ ഒകെ വീഡിയോ തിര ഞ്ഞു പിടിച്ചു നടക്കുക ആണ് നമ്മളെ ഒകെ കുട്ടികലം നല്ല നല്ല സിനിമകൾ തന് സുധരം ആക്കി തന്നവർ അല്ലെ മറക്കാൻ പറ്റുമോ, വേണു ചേട്ടാ ഒടുവിൽ ചേട്ടാ പ്രണമം ,😥😥😪
ഇപ്പോൾ ഗിരീഷ് പുത്തഞ്ചേരി എപ്പിസോഡ് കയ്യിൽ ഇല്ല.. വേറെ കുറെ പേരുടെയുണ്ട്.. കിട്ടിയാൽ അപ്‌ലോഡ് ചെയ്യാം.. ഒടുവിൽ ഉണ്ണികൃഷ്ണൻ അഞ്ചു എപ്പിസോഡ് വരും.. അത് കഴിഞ്ഞു തിലകൻ സുകുമാരി..
പ്രോഗ്രാം ഇഷ്ടപ്പെട്ടാൽ തുടർന്നും കാണാൻ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ.. ❤❤
സ്വാഭാവിക അഭിനയത്തിൻ്റെ രണ്ട് സർവ്വകലാശാലകൾ - ശ്രീ ഒടുവിൽ ഉണ്ണികൃഷ്ണൻ & ശ്രീ നെടുമുടി വേണു. പകരം വയ്ക്കാനില്ലാത്ത രണ്ട് ഇതിഹാസങ്ങൾ 🙏🙏
ഒടുവിൽ ഉണ്ണികൃഷ്ണൻ ആയിരുന്നു സ്വാഭാവിക നടനം no1 hooo no one can replacee🔥
ഒടുവിൽ ഉണ്ണികൃഷ്ണൻ സർ അഭിനയിക്കാൻ അറിയാത്ത നടൻ എന്ന് ഞാൻ പറയും,അഭിനയിക്കാത്ത നടൻ, ഓരോ കഥാപാത്രത്തിലും ജീവിച്ചു കാണിച്ച മഹാപ്രതിഭ legend 🥰
ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ 😘❤️😢
ഒടുവിൽ ഉണ്ണുകൃഷ്ണൻ ചേട്ടൻ 😍❤
പ്രതിഭാ സംഗമം എന്ന് അറിഞ്ഞ് വിളിക്കാൻ പറ്റും. ഒടുവിൽ, നെടുമുടി 🔥🔥
*✨Natural acting master✨* 💯💯💯
കെടന്ന് പോയിന്ന് പറഞ്ഞാ ഞാൻ വിശ്വസിക്കൂല്ലടോ. അങ്ങട് വന്ന് ആ കെടപ്പ് കാണാൻ വയ്യ. മനസ്സില് ദൈവങ്ങൾക്കൊപ്പം കൊണ്ട് നടക്കണ ഒരു ചിത്രം ഇണ്ട്. അത് അങ്ങനെ തന്നെ നിന്നോട്ടെ. ഇതും പറഞ്ഞു. ആ പടിപ്പുര കടന്നു പുറത്തേക്ക് പോകുന്ന പെരിങ്ങോടൻ എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ഏതുതരം കഥാപാത്രങ്ങളും ഉണ്ണിയേട്ടന്റെ കൈകളിൽ ഭദ്രം ആയിരുന്നു.
Wonderful.
Liked very much.
To see Oduvil nedumudi sathyan and hyderali the feeling of the day fulfilled.
So innocent crystal clear personalities.
ഞങ്ങളുടെ നാട്ടുകാരൻ ഒടുവിലാൻ❤❤ നെടുമുടി രണ്ടുപേരും അസാദ്ധൃ പ്രതിഭകൾ
ഒടുവില്‍ Unniyettan Venu Chettan Sathyaettan 😍😍😍
ഒരു ചെറു പുഞ്ചിരി my favorite മൂവി,,,,,,,
ഇവരുടെ ഒകെ വീഡിയോ തിര ഞ്ഞു പിടിച്ചു നടക്കുക ആണ് നമ്മളെ ഒകെ കുട്ടികലം നല്ല നല്ല സിനിമകൾ തന് സുധരം ആക്കി തന്നവർ അല്ലെ മറക്കാൻ പറ്റുമോ, വേണു ചേട്ടാ ഒടുവിൽ ചേട്ടാ പ്രണമം ,😥😥😪
🥺🥺😭
ലളിതമ്മാ കൂടെ പോയി 😭
😢😢
King of Natural acting.
Oduvil Unnikrishnan one of a kind aanu 😍😍😍 pakaram vakkan oru nadan illa 😎😎
സാമ്പത്തികം ജീവിതത്തിൽ.. ഒരു പ്രശ്നമാണ്.. അവസാന കാലഘട്ടം.. അതും കൂടി ഉണ്ടന്നു.. കണ്ണ് പറയുന്നു... 🙏🙏🙏
Beautiful ❤️
Versatile artist❤️
Thank you for this
My pleasure!
Unnichettan ❤️
Pranamam
ഇതിൽ മൂന്ന് പ്രതിഭകളും കാല യവനികക്കുള്ളിൽ മറഞ്ഞു..😔
ആരൊക്കെ 3🤔
Oduvik nonni chettan😢😢
💜💜💜💜
Unni ettan keralasery ale
കൂടെ നിന്നു ഒര് ഫോട്ടോ എടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു . ഒടുവിൽ the legend
Subscribed !
Oduvil Abhinayam Ariyilla.....kadhapaathramaayi jeevikkukayaanu😢😢😢😢
നെടുമുടി,ഒടുവിൽ,നഷ്ട വസന്തങ്ങൾ.
legend
👍👍👍
💖
Randalum piyi😢😢
Oduvil& hydrali orakalagattal vidavagi😢
Gireesh Puthancheriyude Episode Upload cheyyumo?
ഇപ്പോൾ ഗിരീഷ് പുത്തഞ്ചേരി എപ്പിസോഡ് കയ്യിൽ ഇല്ല.. വേറെ കുറെ പേരുടെയുണ്ട്.. കിട്ടിയാൽ അപ്‌ലോഡ് ചെയ്യാം.. ഒടുവിൽ ഉണ്ണികൃഷ്ണൻ അഞ്ചു എപ്പിസോഡ് വരും.. അത് കഴിഞ്ഞു തിലകൻ സുകുമാരി..
@@vibezmalayalam7472 Ellam Kittunnath Pole Upload Cheyyu... 🙏❤
@@vibezmalayalam7472 Thilakan sirinte episode upload cheyyumooo
Part 2 എന്ന് ആണ് uplod ചെയുന്നത്
ഈ വീക്ക്
ഇത് eth വർഷം ആണ്
2005
Next year. Marichu alla😢
കാച്ചിയ എണ്ണയും തേച്ചു കുളിയും ഒക്കെ പ്രശ്നമാണ്.ആനിസ്സഹയാവസ്ഥ.
💖