കണ്ടിരിക്കുന്നവരുടെ മനസ് പിടിച്ചു കുലുക്കാൻ.. സൂര്യക്ക് കഴിഞ്ഞു.. മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് ഉയരൻ കഴിവുള്ള താരം... ആളുടെ ശരിക്കുള്ള പേര് അറിയില്ല.. Keep going soorya❤️
@@AneeshaChinnu-z8xമനു കുട്ടി ആയിരുന്നപ്പോൾ കളിക്കുന്ന സമയത്തു ബോൾ റോഡിൽ വീഴും അത് എടുക്കാൻ പോകുന്നതും സൂര്യയുടെ അച്ഛൻ കാർ വരും കുട്ടിയെ ഇടിക്കാതിരിക്കാൻ ശ്രെമിക്കുമ്പോൾ വണ്ടി ആക്‌സിഡന്റ് ആയി അയാൾ മരിക്കും സൂര്യയുടെ അമ്മയ്ക്കു കണ്ണും കാണില്ല അവർക്കു വേറെ ആരും ഇല്ല അവൻ കുഞ്ഞിലേ തൊട്ടേ ഡോക്ടർ ആകാന ആഗ്രഹം അങ്ങനെ മനുന്റെ അമ്മ അവനെ സ്വന്തം മകനെ പോലെ അവിടെ നിർത്തി പഠിപ്പിക്കും
Ndha episode idaathe
Surya Monjan😊😊
Super 😮😮😮
Enthu nalla happy moodilayirunna suryaya ippo veshamichu irikkanu
കണ്ടിരിക്കുന്നവരുടെ മനസ് പിടിച്ചു കുലുക്കാൻ.. സൂര്യക്ക് കഴിഞ്ഞു.. മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് ഉയരൻ കഴിവുള്ള താരം... ആളുടെ ശരിക്കുള്ള പേര് അറിയില്ല.. Keep going soorya❤️
Super acting surya
suryum anjalim onnikate
സൂര്യ വന്നപ്പോൾ കാണാൻ നല്ല interesting ആയിട്ടുണ്ട് സീരിയൽ...നല്ല screen presence❤ പിന്നെ അഭിനയവും നന്നായിട്ടുണ്ട്💯 ഈ scene realistic ആയി തോന്നി👍🏻
ഈ സൂര്യ ഇവരുടെ ആരാ
Friend
@vichusworld888ഫ്രണ്ട് അവരുടെ വീട്ടിൽ തന്നെയാണല്ലോ നിൽക്കുന്നത് മനുന്റെ അമ്മയെ അമ്മന്ന് ആണല്ലോ വിളിക്കുന്നത്
@@AneeshaChinnu-z8xമനു കുട്ടി ആയിരുന്നപ്പോൾ കളിക്കുന്ന സമയത്തു ബോൾ റോഡിൽ വീഴും അത് എടുക്കാൻ പോകുന്നതും സൂര്യയുടെ അച്ഛൻ കാർ വരും കുട്ടിയെ ഇടിക്കാതിരിക്കാൻ ശ്രെമിക്കുമ്പോൾ വണ്ടി ആക്‌സിഡന്റ് ആയി അയാൾ മരിക്കും സൂര്യയുടെ അമ്മയ്ക്കു കണ്ണും കാണില്ല അവർക്കു വേറെ ആരും ഇല്ല അവൻ കുഞ്ഞിലേ തൊട്ടേ ഡോക്ടർ ആകാന ആഗ്രഹം അങ്ങനെ മനുന്റെ അമ്മ അവനെ സ്വന്തം മകനെ പോലെ അവിടെ നിർത്തി പഠിപ്പിക്കും
@@Shilpa-S111 ath sheri