ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി ആദ്യമായി ഞാനും ഇന്ന് ഈ സാധനം വാങ്ങി കൊണ്ടുവന്നിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് അറിയാൻ ചാനൽ പരത്തിയതാ അപ്പഴാ ഈ റെസിപ്പി കണ്ടത്. തീർച്ചയായിട്ടും ഇങ്ങനെ വെച്ച് നോക്കാം 👍🏼
, ചെ ചൌ ഞങ്ങളുടെ നാട്ടിൽ പരിപ്പിട്ട് കറി വെക്കും ഇതിവാങ്ങിയാൽ ഇത് പൊലെ തോരൻ വെക്കും എന്തായാലും try ചെയ്യും കാണാനും കഴിക്കാനും നന്നായിട്ടുണ്ടാകും പുതിയ റെസിപ്പിക്ക് കാത്തിരിക്കുന്നു👌👍😍😍❤️
ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി ആദ്യമായി ഞാനും ഇന്ന് ഈ സാധനം വാങ്ങി കൊണ്ടുവന്നിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് അറിയാൻ ചാനൽ പരത്തിയതാ അപ്പഴാ ഈ റെസിപ്പി കണ്ടത്. തീർച്ചയായിട്ടും ഇങ്ങനെ വെച്ച് നോക്കാം 👍🏼
അച്ചാർ ഉണ്ടാക്കാൻ സൂപ്പർ
ഇതുവരെ ഉണ്ടാക്കി നോക്കാത്ത ഒരു വെജിറ്റബിൾ.. try ചെയ്തു നോക്കാം..👍
Super thoran
Actually no need to add water in that vegetable chow chow. It's good for മെഴുക്കുപുരട്ടി and you can add in sambaar too. Very good video
നല്ലതാണ്
Etha ee sadanam ennale konduvannkn njan ith endha cheyyanariyathe nikkumbolan ethante receepi thanks
ഞാൻ ഇതേ വരെ ഈ vegetable കഴിച്ചിട്ടില്ല. എന്തായാലും try ചെയ്തു നോക്കണം
ഇത് ഉപ്പിലിട്ടു കഴിക്കാൻ നല്ല ടേസ്റ്റാ
Njn epzhum vangarund ..parippu koodi cherthu thoran vechalum nalltha...pinne parippu cherthu thenga arachu ozhikkan curry vechalum nallatha..♥️Sambariloke cherkam..Antioxidants, Anticancer activities oke ullathanu..Good for heart nd bp control ♥️👍
my favourite.eppolum untakkum.trivandrum side ithu kommattikka 😃enna parayaru.vellam cherkkenta avshyam illa.
Super thoran 👍👍
Thank you ❤
Super ...churakka recipe cheyumoo
Ittha eth nerthe undakkiyath kandittunde 👍try cheythittilla eni try cheyyam
, ചെ ചൌ ഞങ്ങളുടെ നാട്ടിൽ പരിപ്പിട്ട് കറി വെക്കും ഇതിവാങ്ങിയാൽ ഇത് പൊലെ തോരൻ വെക്കും എന്തായാലും try ചെയ്യും കാണാനും കഴിക്കാനും നന്നായിട്ടുണ്ടാകും പുതിയ റെസിപ്പിക്ക് കാത്തിരിക്കുന്നു👌👍😍😍❤️
Hi aunty njanum vegetables medikumpol ennum kanurundengilum medikarilya.ethavana medichu auntydea e thoran try cheythu nannaitundea.thnks aunty❤
🥰🥰🥰
nallayund👍👍
Super thora
Hai ma'am
Tasty chau chau thoran
Trycheytu nokkam
സൂപ്പർ തോരൻ 👍👍
Ithu cheruthai arinjeduthal ithraum vellam cherkathe vevichedukam tasty aanu
👍👍
Njanum ith undakkum nallatanu
Nmml ithine cho cho enna parayuaa uppilidua cheyyal nalla taiste aan uppil itt thinnan
🙏,variety Thoron vlog 😍🥰chechiiii Adipoli, 💖💖👍,
Idu olan vachalum nalla taste anu... Idoru valliyil anu undakunnadu..idu Tamil nattil sulabhamanu...
Ithu cheru payar ittu thoran vaykum,Very nice
That vegetable is good for stew.
Perumbavoor
ഇതുവരെ കഴിച്ചിട്ടില്ല ഇനിയും ട്രൈ ചെയ്യാം
ഞാനും ഇന്ന് ഉണ്ടാക്കിയിട്ടുണ്ട് 😁😁😋🥰
ഹായ് ഇത്ത അസ്സലാമുഅലൈക്കും
സൂപ്പർ റെസിപ്പി
ഞാൻ first
Walaikumassalam
Great vegi i love it .
Supper 👌
ഇത് ക്യാബേജ് തോരൻ വെക്കുന്നതുപോലെ നമുക്ക് വയ്ക്കുവാൻ കഴിയും. വെള്ളം ആവശ്യമില്ല. ആവിയിൽ ഇത് വെന്തു കൊള്ളും. കുറച്ചുകൂടി ചെറുതായി അരിഞ്ഞാൽ മതി.
Assalamu alaikkum chow chow njanum vangiyittillaa 3,4varahathinu munbu big bazaar il poyappol avide kandu entha ennu chodichappo chow chow ennu paranju ithu enthu cheyyum curry vekkum ennu paranju pakshe vangiyilla ini vanagam Sameera yude thoran vekkam 👍❤️
Walaikumassalam
Njn ith kadala parip vech Curry aayitund 🥰♥️
ഇനി മേടിച് ട്രൈ ചെയ്തു നോക്കണം 😄
Njan,Undakki,kazhichu,Nallath
സൂപ്പർ 👌👌👌
Madam right preparation you can add moongdal you get thickness. This vegetable is used in Karnataka. Best wishes from bangalore
Ith nanum indakarund
Evide. Marketil. Kanunilla.
Bangloor,Bayngan
Super
Super👌👌👌
ഞാൻ ഇത് വരെ കഴിച്ചിട്ടില്ല..... 👍👍👍ട്രൈ ചെയ്യണം
ഇത്താ ഇവിടെ വെജിറ്റബിൾ മേടിച്ചപ്പോൾ കിട്ടി. എനിക്ക് ഇത് എന്തെന്ന് അറിയാത്തത് കൊണ്ട് കളഞ്ഞു. ഇനി ട്രൈ ചെയ്യാം 👍👍👍.
Ayyo
Hii itha
Assalamualaikum
Njan Bangalore annu thamasikunee njan ee veg eppozhum vangarundu
Parippum Chaw chaw thanga arachannu vekaru superaannu inshallah ini ithupolee try cheyannam
Try cheythittu parayattaa
Walaikumassalam 🥰
Suuuuuper
edu uppilidum nalla tasta
Idhu nerathe kanichadhalle itha
👌👌👌👌
Kathi moorcham illathondayirikkam
Baby Suriya Palakkad Ithaa thoran supper 😜😜😜😜😜😜😜😜😜😜
Hai Assalamu alaikkum adipoli
Nangal ithine merakka enn parayum
Jhan kazhichittilla
ivide kanarilla
Vangumpol undakkamallo
👌👌
👍
Etha ruchi undo puli ano market ill kandittunde😁
Hai
🥰
ഇത്ത നിങ്ങൾ ചെയിത ചിക്കൻ ലിവർ റെസിപിസ് വീഡിയോ. കൂറേ തിരഞ്ഞു കിട്ടില്ല
ഇത്താ ഇതിനു മുൻപ് ഈ ചൗ ചൗ തോരൻ വെച്ച വീഡിയോ ettittundallo
അതെ
Njan eppozhum thoran vekkarund..pettennu vevum..vellam venda
വെള്ളം ചേർക്കണ്ടതില്ലല്ലോ
ഇത് വയനാട്ടിൽ സുലഭം മുറിക്കാതെ തണുപ്പത്തു വെച്ചാൽ പെട്ടെന്ന് മുള വരും
എന്നിട്ട് നട്ടാൽ ഇഷ്ട്ടം പോലെ ചവച്ചിങ്ങ പറിക്കാം
ഉപ്പിലിട്ടത് കഴിച്ചിട്ടുണ്ട് തോരൻ ഉണ്ടാകോ 🥱
നെല്ലിക്ക ഉപ്പിൽ ഇടുന്നത് പോലെ ചൗ ചൗ ഉപ്പിൽ ഇടും
ഞാൻ ഇത് പരിപ്പ് വെച്ച് തേങ്ങ അരച്ച് വെക്കും
ഇത് ആദ്യായിട്ടാണ്ട്ടോ കാണുന്നത് sami 👍
ഇത് അച്ചാർ idan😂ആണ് ഉപയോഗിക്കുക
Super👍