കൂട്ടുകാരെ എല്ലാവർക്കും ഉള്ള പ്ലാൻസ് എന്റെ കയ്യിൽ ഉണ്ട് ഒത്തിരി മെസ്സേജ് വരുന്നതുകൊണ്ട് റിപ്ലൈ തരാൻ പറ്റുന്നില്ല പക്ഷേ മെസ്സേജ് മുഴുവൻ ഞാൻ നോക്കി തീർക്കും പിന്നെ നിങ്ങൾ കോൾ ചെയ്യല്ലേ
, in❤❤ എനിക്ക് വേണം ഞാൻ ഒത്തിരി ഡാലിയ വാങ്ങിയ ഒന്നും ഇതുവരെ പറ്റിയില്ല എങ്ങനെയാണ് ഓർഡർ ചെയ്യേണ്ടത് എനിക്കൊരുപാട് ഇഷ്ടമാണ് എനിക്ക് തരണേ ഞാൻ ഒത്തിരി കിഴങ്ങും വീടും എല്ലാം വാങ്ങി നടന്നിട്ടുണ്ട് ഇപ്പോഴും അഞ്ചെണ്ണം വാങ്ങിയത് ചീത്തയായി എനിക്ക് തരണേ എങ്ങനെ അയക്കണമെന്ന് കൂടി അറിയിക്കണേ
കൂട്ടുകാരെ എല്ലാവർക്കും ഉള്ള പ്ലാൻസ് എന്റെ കയ്യിൽ ഉണ്ട് ഒത്തിരി മെസ്സേജ് വരുന്നതുകൊണ്ട് റിപ്ലൈ തരാൻ പറ്റുന്നില്ല പക്ഷേ മെസ്സേജ് മുഴുവൻ ഞാൻ നോക്കി തീർക്കും പിന്നെ നിങ്ങൾ കോൾ ചെയ്യല്ലേ
Mole njan msg vittitte ethuvare reply thannillallo
@@neethugardenofdreams557 അയ്യോ റീപ്ലേയോ അത് ഓരോത്തരുടെയും ഭാഗ്യംപോലിരിക്കും 😌
ചേച്ചി എനിക്കും വേണം നൂറുരൂപയ്ക്ക് ഡാലിയഞാൻ വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ടുണ്ട് രണ്ടുമൂന്നു ദിവസം ഒന്നും മറുപടി പറഞ്ഞില്ല അതുകൊണ്ട് ഇതിൽ അയച്ചത് സോറി
Plants kitti super healthy plant . Thank you 😊
മുകളിൽ പറഞ്ഞത് പോലെ തന്നെ ഞാനും വാങ്ങേണ്ട കരുതും തോറും വാങ്ങി പോകുന്ന വീഡിയോ 🥰
Enikku plant kitti.Nalla healthy plant ayirunnu. 100 rupakku super combo anu. Thanks Neethu.
Very nice👌👌FW👍stay connected ❤️
Adipoli.beautifulflower.
Dhalia kitti...super plants...Njan സ്ഥിരം vangunnu from her....adipoli.. can buy confidently
കൊറിയർ ചാർജ് എത്രയായി
Rs 90
Super plants❤😊
Nalla vila kuravundu ellam kollam
Beautiful flowers
കൊള്ളാല്ലോടാ 👍🏻🥰🥰
Super plant neethu.
Super combo Neethu. Enikum venam .
Wow super ❤❤❤❤
Enikkum venam dhalia
Super Neethukutty😍 enikkum venam🤩
സൂപ്പർ മോളെ❤❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ plant❤❤
സൂപ്പർ
How much is DTDC charge
❤️ Super plants 🥰😘😘
എന്റെ കൈയിൽ കുറച്ചു എണ്ണം ഉണ്ട് ചെടി വലുതായി but പൂക്കുന്നില്ല എന്താ ചെയേണ്ടത്
അടിപൊളി plant
Each plant how muchand combo rate
ഈ സ്ക്രീനിൽ കാണുന്ന നമ്പറിലാണോ order ചെയ്യേണ്ടത് കോഴിക്കോട് കൊറിയർ ചാർജും കൂടി എത്രയാകും reply
Super vedio
Kazhijoda??? Shooo🥲. Enik venarnuuu
നല്ല ഹെൽതി ചെടിയാണല്ലോ
Super plant chechi......❤❤❤ 🎉🎉🎉
Super👌
വേണം മോളെ ❤️👍
Plants കഴിഞോ
Super❤❤❤
Super plants.adipoli combo
Super combo... Nice.......
Enikum🤙വേണം
❤👌🏻👌🏻
Super ❤
Enikkum venam.
🌺🌺🌺super
അടിപൊളി
Super 🥰🥰
Super plants
🙏നമസ്കാരം, 3എണ്ണ വേണം, പോസ്റ്റ് വഴി തരുമോ, പയിസ അയച്ചു തരാൻ അതേയ് പറ്റൂ, വിളിക്കാമോ? ഫോൺ എടുക്കുമോ
i need this combo red, sandal with pink, orange,,
Super combo ❤❤❤❤❤👌👌👌
സുപ്പർ മോളെ എനിക്കും വേണം
Anikkum venam
3 combo venam
ഓർഡർ ചെയ്യുന്നേ എങ്ങനാ
ഡാലിയ വേണം
Halo enikku venam color selection undo. Cream, white enthayalum venam. Pinne oru ennamkoodi.
10 മണി പൂവ് ഉണ്ടോ
Enikum venm
Plant venam
ഈ നമ്പറിൽ വിളിച്ചാൽ ഫോണും എടുക്കില്ല, വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ അതിനും മറുപടി ഇല്ല. കസ്റ്റമർ സർവീസ് കുറച്ചുകൂടി നല്ലതാക്കണം.
Enikum venayirunnu kannur etra c.c rely pls.
പാലക്കാട് ജില്ലയിൽ ചെറുപ്പളശ്ശേരി എത്ര രൂപ
കൊറിയർ ചാർജ് കൂടി എത്ര രൂപയാകും
Ernakulam jillayil ethumbol vaadi pokumo
Adipol y
Supar combo❤
എനിക്കും വേണം
I want this combo
👌👌👌
Trivandrum corrior charge ethrayakum
, in❤❤ എനിക്ക് വേണം ഞാൻ ഒത്തിരി ഡാലിയ വാങ്ങിയ ഒന്നും ഇതുവരെ പറ്റിയില്ല എങ്ങനെയാണ് ഓർഡർ ചെയ്യേണ്ടത് എനിക്കൊരുപാട് ഇഷ്ടമാണ് എനിക്ക് തരണേ ഞാൻ ഒത്തിരി കിഴങ്ങും വീടും എല്ലാം വാങ്ങി നടന്നിട്ടുണ്ട് ഇപ്പോഴും അഞ്ചെണ്ണം വാങ്ങിയത് ചീത്തയായി എനിക്ക് തരണേ എങ്ങനെ അയക്കണമെന്ന് കൂടി അറിയിക്കണേ
Ambalavayal eavide ya
👍👍❤️
👌🏻❤️❤️❤️❤️
Total amount Athra
Out of kerala service undo
👍👍👍
Nigalude place evideya
❤👍👍
ഞാൻ oder ചെയ്തു
👍🌹
❤❤❤👍🏻
Ini plants undo
എനിക്കും വേണം അരിക്കോട് ആണേ സ്ഥലം
❤❤❤
എനിക്കും വേണം ഡാലിയയുടെ കോ ബോ
Enik venam
😍
👍🏿❤
Enikku venam neethu
❤❤❤❤❤
Cc ethreya
ഇത് എവിടെ സ്ഥലം
ഡാലിയ Plants 3 കോമ്പോ ഉണ്ടോ ഇപ്പോൾ
ഡാലിയ ഉണ്ടോ
Place evideyanu
വയനാട് അമ്പലവയൽ
പൂവ് ഇല്ലാത്ത പ്ലാന്റ് വെക്കുന്നതാണ് നല്ലത്
വാട്സപ്പിൽ കിട്ടുന്നില്ലല്ലോ
ഞാൻ ഈ വീഡിയോ ഇന്നാണ് കാണുന്നത് 100 രൂപയ്ക് 4 എണ്ണം ഈ ഓഫാർ കഴിഞ്ഞോ
എനിക്ക് വേണം ട്ടോ
ഞാൻ ഇനിയും ഇപ്പോൾ plant വാങ്ങുന്നില്ല എന്ന് വിചാരിച്ചതാ അപ്പോൾ വീണ്ടും പോസ്റ്റ് 😂❤
😂 ഇതാണ് ഇവിടെയും അവസ്ഥ 😂
Eth miniature dailia.ano
സൂപ്പർ വളരെ വില കുറവുണ്ട്
എനിക്ക് വേണം ചെറുവത്തൂർ പ്ലീസ് റിപ്ലൈ
എനിക്ക് വേണം 3 എണ്ണത്തിനും കൂടി കൊറിയർ ചാർജ് എത്രയാകും