എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ മാതാവേ എനിക്ക് അമ്മ പോലുമില്ല എന്റെ മാതാവേ എന്റെ സഹായത്തിനു ദൈവം അല്ലാതെ ആരുമില്ല ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്റെ പാപങ്ങൾ പൊറുത്തു അമ്മേ എന്നോട് കരുണ കാട്ടണമേ എന്റെ പത്തൊളജി റിപ്പോർട് ഒരു കുഴപ്പവും കാണരുത് എനിക്ക് ഒരു അസുഖവും കാണരുത് അമ്മേ എന്റെ കുഞ്ഞിനെ ഏതെങ്കിലും എന്നോട് കരുണ കട്ടെണമേ എനിക്ക് ഇനി കരയാൻ കണ്ണുനീരില്ല അമ്മേ ഓരോ ദിവസവും ഉരുകി കഴിയുകയാണ് അമ്മേ എന്നോട് കരുണ കാട്ടാണമേ എന്റെ പ്രാത്ഥന കേൾക്കണമേ
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യത മാറ്റി തരുവാനും കട ബാധ്യതയിൽ കഷ്ടപ്പാടുന്ന സകല മക്കളെയും പരിശുദ്ധ അമ്മേയുടെ നില മേലങ്കിയാൽ എല്ലാവരേയും ചേർത്ത് പിടിക്കണമേ 🙏
അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ പണി ആറു വർഷമായിട്ട് മുടങ്ങി കിടക്കുവാ ഞങ്ങളെ സഹായിക്കാൻ ആരുമില്ല ഞങ്ങൾക്ക് വീടിന്റെ പണി പൂർത്തീകരിക്കാനുള്ള പൈസ ഉണ്ടാകണമേ മാതാവേ തമ്പുരാനോട് അപേക്ഷിക്കണമേ അമ്മേ അതിനുള്ള കാട്ടിത്തരണമേ 🙏🤲
എന്റെ മോന്റെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചു തരണേ അമ്മേ 🙏🙏അവന്റെ സങ്കടങ്ങൾ എല്ലാം മാറ്റി ശാരീരിക മാനസിക ബലഹീനതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതെല്ലാം മാറ്റാണെ അമ്മേ മാതാവേ 🙏🙏
ആമേൻ.. അമ്മേ മാതാവേ എന്റെ ഫെസിൽ കണ്ണിന് താഴെ യും ഫേസ് റ്റെ സൈഡിൽ ലും വലിയ കറുത്ത പാടു അത് എല്ലാം എത്രയും പെട്ടന്ന് മാറ്റി തരണേ അമ്മേ മാതാവേ.. എനിക്ക് ഒരു പാട് കടം ഉണ്ട് അമ്മേ മാറ്റി തരണേ ആമേൻ 🙏🙏
മാതാവേ എൻ്റെ ഫാമിലി ye സമർപ്പിക്കുന്നു ആമേൻ.. ഒത്തിരി കഷ്ടപ്പാടുകൾ ഈ വർഷം..hus atham ശാന്തി kittane.. കഴിഞ്ഞ മാർച്ച് 14nu enneum മകളെയും വിട്ടു പോയി..... എൻ്റെ മകളെ സമർപിച്ചു പ്രാർത്ഥിക്കുന്നു... ആമേൻ മാതാവേ
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പുത്രിക്ക് ഇന്ന് നടക്കുന്ന ഹോസ്പിറ്റൽ തെറാപ്പി പരീക്ഷയിൽ ആ കുഞ്ഞു പഠിച്ച ഭാഗങ്ങൾ ചോദിച്ചു ഫുൾ മാർക്ക് കിട്ടണേ എന്ന് കർത്താവിനോട് അപേക്ഷിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
I Pray for Joseph Achen and the ones assisting him to have all a very happy and blessed New Year to continue his Holy Work and give blessings to all seeking your help.Ammae.Mathavae.Easyae.give your blessing to all my families living all over the continents.Amen
Ammae mathavae I submit my pain and bondage in your presence have mercy upon me and give me freedom and peace. Bless my daughter thank you Jesus praise you Jesus
അമ്മയെ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ ശക്തമായ സാക്ഷികളാക്കി എന്നെയും എന്റെ മക്കളെയും എന്റെ കുടുംബത്തെയും ഉയർത്തെണമേ എന്റെ നിയോഗങ്ങളെ അവിടുന്ന് സാധിച്ചു തരണമേ ആമേൻ 🙏
പരിശുദ്ധ അമ്മയുടെയും മാതാവേ വിശ്രമം മാതാവേ ബിസി ഇല്ലാത്ത എത്ര പിതാവിനെ അനുഗ്രഹം ഇന്ത്യൻ പരിശുദ്ധ അമ്മയുടെ ദേവമാതാവേ എൻറെ മക്കൾ രണ്ടുപേരും മാത്രം രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന സമയം സൗഖ്യങ്ങൾ കൊടുക്കണം
അമ്മ മാതാവേ മാനവ സുരക്ഷ ഹിൽ വാലിസ് റിസോഴ്സ് ഇന്ത്യ എന്നീ കുറി കമ്പനികളിൽ നിന്നും ക്യാഷ് 45ലക്ഷം അടച്ച് ജപ്തി ഒഴിവാക്കി വീടിൻ്റെയും മില്ലിൻ്റെയും 14സെൻറ് സ്ഥലതിൻ്റെയും,ആധാരങ്ങൾ dec 30ഉള്ളിൽ കടബാധ്യത ഇല്ലാതെയും, വസ്തു വിൽപന ഇല്ലാതെയുംതിരിച്ച് എടുത്ത് കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ
Holy mother Mary i come before you open receive boundless blessings grace all that i do grand me financial success abundance prosperity stability continuesly flows from work sources of income in my hand bless me with the riches of your grace
അമ്മ മാതാവേ അവിടുന്ന് എന്റെ അച്ഛന്റെ കൂടെ പാസ്പോർട്ട് ആവശ്യത്തിനായി അവിടുന്ന് കൂടെ ചെല്ലേണ്ണമേ.. അമ്മേ matthave എന്റെ അപ്പയെ ഈശോപ്പയെ എന്റെ അച്ഛന് അവിടെ ചെന്ന് എന്തു ചെയ്യേണമെന്നോ എവിടെയാണ് എന്നോ അറിഞ്ഞുകൂടാ അവിടുന്ന് തന്നെ കൂടെ ചെന്ന് കൈപിടിച്ച് വഴികാട്ടി എല്ലാം വിജയകരമായി അവിടുന്ന് തന്നെ ചെയ്തു കൊടുക്കേണമേ.. അവിടുന്ന് തന്നെ എല്ലാം ശരിയാക്കികൊടുക്കേണമേ.രണ്ടാമതൊരു പ്രാവശ്യം ഈ ആവശ്യത്തിനായി കോട്ടയത്തിനു പോകാനുള്ള ഇടവരുത്തല്ലേ അമ്മേ.. അപ്പയെ രക്ഷിക്കേണമേ.. ആമ്മേൻ
മാതാവേ എനിക്ക് ആരുമില്ല മാതാവേ ശോപ്പാ എനിക്ക് സ്കൂൾ സർട്ടിഫിക്കറ്റ് ശരിയാക്കി തരണേ രണ്ടാം തീയതി ഞാൻ സ്കൂളിൽ പോകുമ്പോൾ എന്നോടൊപ്പം ഉണ്ടാവണേ മാതാവേ സഞ്ചരിച്ചെത്തണേ അമ്മേ മാതാവേ എന്നെ പ്രത്യക്ഷകര്നത്തിന്റെ സാക്ഷിയാക്കേണമേ🙏🙏🙏🌹
Today 27th of december after 2 days of the Xmas.praying with Joseph Achen.give all blessing to whole world.heal all sick.give healing to mentally disturbed one's.give peace in the families.bless every one.praying from Canada.we have snow falls and very cold weather.Amen Very merry Xmas and blessed Happy New Year.2025.
Amme , Ente niyogangal yellam sadichu tharename.Please give us viduthal from all the paisasika benthanagal and kurukukal.Please give us Spiritual,mental and physical healing and strength .please be with us always 🙏
Amme Mathave bless Abhilash in his new endeavors and children in their studies and cure them from their health problems and his shoulder pain completely, skin fungus infection in feets ,B.P,cholesterol.
Amme Mathave cure my papa's afflictions and bless him to do his activities in a normal way always and cure his recurring seizures for ever and walk with out falling loosing balance now.
എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ കൃപാസനം മാതാവേ 🙏എന്നെ അടുത്ത ദിവസങ്ങളിൽ തന്നെ പ്രത്യക്ഷീകരണ സാക്ഷിയായി മാറ്റണമേ 🙏❤️
അമ്മേ മാതാവേ എനിക്ക് അമ്മ പോലുമില്ല എന്റെ മാതാവേ എന്റെ സഹായത്തിനു ദൈവം അല്ലാതെ ആരുമില്ല ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്റെ പാപങ്ങൾ പൊറുത്തു അമ്മേ എന്നോട് കരുണ കാട്ടണമേ എന്റെ പത്തൊളജി റിപ്പോർട് ഒരു കുഴപ്പവും കാണരുത് എനിക്ക് ഒരു അസുഖവും കാണരുത് അമ്മേ എന്റെ കുഞ്ഞിനെ ഏതെങ്കിലും എന്നോട് കരുണ കട്ടെണമേ എനിക്ക് ഇനി കരയാൻ കണ്ണുനീരില്ല അമ്മേ ഓരോ ദിവസവും ഉരുകി കഴിയുകയാണ് അമ്മേ എന്നോട് കരുണ കാട്ടാണമേ എന്റെ പ്രാത്ഥന കേൾക്കണമേ
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യത മാറ്റി തരുവാനും കട ബാധ്യതയിൽ കഷ്ടപ്പാടുന്ന സകല മക്കളെയും പരിശുദ്ധ അമ്മേയുടെ നില മേലങ്കിയാൽ എല്ലാവരേയും ചേർത്ത് പിടിക്കണമേ 🙏
അമ്മേ മാതാവേ എൻ്റെ കാലിൻ്റെ വേദന മാറ്റി തരേണമേ
എനിക്കും എൻ്റെ കുട്ടികൾക്കും നല്ല രീതിയിൽപ്രോഗ്രാം ചെയ്യാൻ കഴിയേണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എൻ്റെ മകളുടെന്തെരമ്പു സംബന്ധമായ അസുഖ. ങ്ങൾ മാറ്റി സുഖപെടുത്ത ണമെ അമ്മേ🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ പണി ആറു വർഷമായിട്ട് മുടങ്ങി കിടക്കുവാ ഞങ്ങളെ സഹായിക്കാൻ ആരുമില്ല ഞങ്ങൾക്ക് വീടിന്റെ പണി പൂർത്തീകരിക്കാനുള്ള പൈസ ഉണ്ടാകണമേ മാതാവേ തമ്പുരാനോട് അപേക്ഷിക്കണമേ അമ്മേ അതിനുള്ള കാട്ടിത്തരണമേ 🙏🤲
അമ്മേ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു ചേച്ചിയെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ ആമ്മേൻ
അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണ സൗഖ്യം തരണേ ഉറക്കെയുള്ള കരച്ചിലും ദേശസഭ മാറ്റി അനുസരണയുള്ള ദൈവ പൈതലായി വളരണമേ
എന്നെ അമ്മയുടെ സ്ഥിരം പ്രത്യക്ഷീകരണ സാക്ഷിയായി ഉയർത്തണമേ 🙏❤️❤️
എന്റെ മോന്റെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചു തരണേ അമ്മേ 🙏🙏അവന്റെ സങ്കടങ്ങൾ എല്ലാം മാറ്റി ശാരീരിക മാനസിക ബലഹീനതകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതെല്ലാം മാറ്റാണെ അമ്മേ മാതാവേ 🙏🙏
മോൾടെ ഗർഭാവസ്ഥയിൽ കൂടെ ഇരുന്നു അനുഗ്രഹിക്കണെ അമ്മേ ഇനിയുള്ള മാസങ്ങളിൽ വേണ്ടിയ എല്ലാ അനുഗ്രഹങ്ങളും കൊടുക്കണേ അമ്മേ മാതാവേ 🙏🙏
ആമേൻ..
അമ്മേ മാതാവേ എന്റെ ഫെസിൽ കണ്ണിന് താഴെ യും ഫേസ് റ്റെ സൈഡിൽ ലും വലിയ കറുത്ത പാടു അത് എല്ലാം എത്രയും പെട്ടന്ന് മാറ്റി തരണേ അമ്മേ മാതാവേ.. എനിക്ക് ഒരു പാട് കടം ഉണ്ട് അമ്മേ മാറ്റി തരണേ ആമേൻ 🙏🙏
അമ്മേ മാതാവേ സാക്ഷി യം ആക്കി എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എത്രയും പെട്ടെന്ന് അനീഷേട്ടന് വിസ അയച്ചു തരാൻ തോന്നി ഒരു തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണം മാതാവേ 🙏🙏🙏
മാതാവേ എൻ്റെ ഫാമിലി ye സമർപ്പിക്കുന്നു ആമേൻ.. ഒത്തിരി കഷ്ടപ്പാടുകൾ ഈ വർഷം..hus atham ശാന്തി kittane.. കഴിഞ്ഞ മാർച്ച് 14nu enneum മകളെയും വിട്ടു പോയി..... എൻ്റെ മകളെ സമർപിച്ചു പ്രാർത്ഥിക്കുന്നു... ആമേൻ മാതാവേ
അമ്മേ നാളെ അമ്മയെ കാണാനായി ഞങ്ങൾ വരുന്നു. ഞങ്ങളെ ഒരു ആപത്തും കൂടാതെ കാത്തുകൊള്ളമേ🙏.🙏🙏🙏🙏🙏🙏🙏🙏🥹🥹🥹🥹🥹🥹
കർത്താവെ, ആഗ്രഹിക്കുന്ന എല്ലാവരെയും സാക്ഷി ആക്കി മാറ്റണമേ 🙏
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ കല്യാണം നല്ല രീതിയിൽ നടക്കാൻ സകായിക്കണേ മാതാവേ എന്റെ വിഷമം എല്ലാം മാറ്റി തരണമേ മാതാവേ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ മോൻ ktest വിജയിക്കാൻ മോൾക്ക് സ്ഥിര ജോലി കിട്ടാൻ. മരിയ ഈശോയെ സ്നേഹിച്ച് വളരാൻ ഈശോ വഴി അനുഗ്രഹിക്കണമെകൃപയായിരിക്കണമെ
അമ്മേ അമ്മയുടെ പുത്രന് നല്ലൊരു ഇന്റർനാഷണൽ shippil നല്ലൊരു പോസ്റ്റിൽ അമ്മയുടെ കൃപയാൽ ജോലി കിട്ടേണമേ എന്ന് കർത്താവിനോട് അപേക്ഷിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
അമ്മേ മാതാവേ എന്റെ ജോലി കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ
Ammayuday madhyasthathayil ngalkku labhicha allaw anugrahangalkkum ammakkum yeeshoyikkum kodanukodi nandhi appacha 🙏🏻
അമ്മേ മാതാവേ ഞങ്ങളുടെ മക്കളെടെ കരുണ തോന്നണമെ . എൻ്റെ മകന് അവധി കഴിഞ്ഞ ചെല്ലുമ്പോൾ ഒരു കാർ മേടിക്കാൻ സഹായിക്കണമെ ആമീൻ
Ente mathave njangalude sambathika prasnangalellam mattitharename amen 🙏🙏🙏
അമ്മേ മാതാവേ എന്റെ കട ഭാരങ്ങൾ അമ്മ ഏറ്റു എടത് എനിക്ക് അത് ഇന്നു ലഹുകരിച്ചു അമ്മ തരേണമേ
അമ്മ മാതാവേ എന്റെ കുഞ്ഞിന് ഞാൻ വെച്ചിരിക്കുന്ന നിയോഗത്തിന്റെ മേൽ കൃപ ഉണ്ടാകണേ 🙏
മാതാവേ എന്റെ മകൾ നഴ്സ് ആന്ന് അവളുടെ ജോലി പോയി വീണ്ടും ഒരു ജോലിക്ക വേണ്ടി പ്രാർ ത്തക്ക ന്നു മാതാവേ നടത്തി തരണമേ🙏🏽.🙏🏽🙏🏽
Entekootukarike operationvendivaralle mathave🙏🏻🙏🏻🙏🏻🙏🏻
അമ്മേ സഞ്ചാരി മാതാവേ എന്റെ ഉണ്ണിയെ എനിക്ക് നല്ല മനസ്സോടെ തിരിച്ചു തരണേ ആമേൻ
അമ്മേ എന്റെ മൂന്നു മക്കൾ സുബിൻ സിബിൻ സ്നേഹ അവരെ അനുഗ്രഹിക്കണേ മാതാവേ ആമ്മേൻ 🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പുത്രിക്ക് ഇന്ന് നടക്കുന്ന ഹോസ്പിറ്റൽ തെറാപ്പി പരീക്ഷയിൽ ആ കുഞ്ഞു പഠിച്ച ഭാഗങ്ങൾ ചോദിച്ചു ഫുൾ മാർക്ക് കിട്ടണേ എന്ന് കർത്താവിനോട് അപേക്ഷിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Karthavinodu apeshichu prarthikkunnu karthave makande visakkulla pisa ayittilla karthave anugrahikkane🙏🙏🙏
എൻ്റെ വീട് സമർപ്പിക്കുന്നു മാതാവേ ആമേൻ
കർത്താവെ മോനൂ ഒരുസർക്കാർ ജോലി നൽകി അനുഗ്രഹിക്കേണമേ. ആമേൻ
എൻ്റെ മോന് വേണ്ടി ഈശോയെ പ്രാർത്ഥിക്കുന്നു
അമ്മേ എന്റെ നിസഹായാവസ്ഥ കാണാനേ സങ്കടങ്ങൾ ഏറ്റെടുകേണമേ
അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കട്ടെ
അമ്മ മാതാവേ എന്റെ ശരീര വേദന മാറ്റി തരേണമേ അമ്മേ മാതാവേ വിസയുടെ 50,000 രൂപ കൊടുക്കാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏🙏❤❤❤❤❤❤❤❤️
ഈശോയെ സുഭാഷിനെ സമർപ്പിക്കുന്നു ഗൾഫിൽ വേഗം ഒരു ജോലി തരണേ amme 🙏🙏🙏🙏
അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏
Good
ഈശോയെഎന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ കർത്താവെ എന്റെ കടബാധ്യതകൾ മാറ്റി തരണമേ
Amme mathave njagalude kudumbathe ammaude prathyaksheekarana thinte sakshi aakki theeeran kripa nalkane
Amme Mathave bless uncles and other relatives to be back to holy sacraments.Thank you Jesus.
എന്റെ അമ്മേ ഈ മകളെ കടകെണിയിൽ നിന്ന് രക്ഷിക്കേണമേ
അമ്മേ ലോൺ അടക്കുവാൻ പൈസ കിട്ടാൻ സഹായിക്കണേ 🙏🙏🙏
ഞാൻ അവിടെ തുടങ്ങുമ്പോൾ എനിക്ക് സാധിച്ചു തരണമേ അമ്മേ ഞങ്ങളെ എന്നെയും അവളെയും രക്ഷിക്കണേ അവളില്ലാതെ ജീവിക്കാൻ കഴിയില്ലാത്ത അവസ്ഥയിലാണ് എൻറെ അമ്മേ
Amme parisudha mathave vadaka kodukkanum loan adakkanum oru vazhi kanichu tharename ammayude thirukumaranod apekshich rakshikkaname Amen❤❤
🙏🙏🙏എന്നെ സ്നേഹിക്കുന്ന ഈശോയിക് നന്ദി
I Pray for Joseph Achen and the ones assisting him to have all a very happy and blessed New Year to continue his Holy Work and give blessings to all seeking your help.Ammae.Mathavae.Easyae.give your blessing to all my families living all over the continents.Amen
അമ്മേ മാതാവേ എന്റെ എല്ലാം ഉടമ്പടി നിയോങ്ങള് സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ
Ammae mathavae I submit my pain and bondage in your presence have mercy upon me and give me freedom and peace. Bless my daughter thank you Jesus praise you Jesus
അമ്മയെ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ ശക്തമായ സാക്ഷികളാക്കി എന്നെയും എന്റെ മക്കളെയും എന്റെ കുടുംബത്തെയും ഉയർത്തെണമേ എന്റെ നിയോഗങ്ങളെ അവിടുന്ന് സാധിച്ചു തരണമേ ആമേൻ 🙏
Amme parisudha mathave ente rogam poornamayi mattitharenameAmen
അമ്മേ പരിശുദ്ധ അമ്മേ ഞാൻ വെച്ച നിയോഗങ്ങൾ സാധിച്ചു തരണേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻കൈ വിടല്ലെ അമ്മേ 🙏🏻🙏🏻🙏🏻മാതാവേ കൃപാസനം അമ്മേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മയുടെയും മാതാവേ വിശ്രമം മാതാവേ ബിസി ഇല്ലാത്ത എത്ര പിതാവിനെ അനുഗ്രഹം ഇന്ത്യൻ പരിശുദ്ധ അമ്മയുടെ ദേവമാതാവേ എൻറെ മക്കൾ രണ്ടുപേരും മാത്രം രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന സമയം സൗഖ്യങ്ങൾ കൊടുക്കണം
Sabuvinu innu cash ayakkuvan aavasyamaaya karyangal kremappetuthane karunayundaakane kaivitalle Hallelujahh Hallelujahh Hallelujahh
ആമേൻ 🙏🌹
അമ്മ മാതാവേ മാനവ സുരക്ഷ ഹിൽ വാലിസ് റിസോഴ്സ് ഇന്ത്യ എന്നീ കുറി കമ്പനികളിൽ നിന്നും ക്യാഷ് 45ലക്ഷം അടച്ച് ജപ്തി ഒഴിവാക്കി വീടിൻ്റെയും മില്ലിൻ്റെയും 14സെൻറ് സ്ഥലതിൻ്റെയും,ആധാരങ്ങൾ dec 30ഉള്ളിൽ കടബാധ്യത ഇല്ലാതെയും, വസ്തു വിൽപന ഇല്ലാതെയുംതിരിച്ച് എടുത്ത് കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ
Holy mother Mary i come before you open receive boundless blessings grace all that i do grand me financial success abundance prosperity stability continuesly flows from work sources of income in my hand bless me with the riches of your grace
🙏
അമ്മ മാതാവേ എൻ്റെ മകന് ഉന്നത വിദ്യാഭ്യാസം നൽകി അവന് നല്ല ഒരു ജോലി കിട്ടാനും അമ്മ അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ മാതാവേ എന്റെ കഴുത്തിന്റെ തടിപ്പ് matanne വയറിന്റെ തടിപ്പ് മാറ്റി തരണേ അനുഗ്രെഹിക്കണേ എന്റെ അമ്മേ പാപംങ്ങൾ പൊറുക്കണേ അനുഗ്രെഹിക്കണേ
അമ്മേ മാതാവേ കാത്തുകൊള്ളണമേ കൈവിടല്ലേ അമ്മേ മക്കളെ സർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭
Enne kividalle amme eniykum suvishesha prevarthanam cheyan ulla kripa nalki anigrahiykane ❤🙏🙏🙏
അമ്മ മാതാവേ അവിടുന്ന് എന്റെ അച്ഛന്റെ കൂടെ പാസ്പോർട്ട് ആവശ്യത്തിനായി അവിടുന്ന് കൂടെ ചെല്ലേണ്ണമേ.. അമ്മേ matthave എന്റെ അപ്പയെ ഈശോപ്പയെ എന്റെ അച്ഛന് അവിടെ ചെന്ന് എന്തു ചെയ്യേണമെന്നോ എവിടെയാണ് എന്നോ അറിഞ്ഞുകൂടാ അവിടുന്ന് തന്നെ കൂടെ ചെന്ന് കൈപിടിച്ച് വഴികാട്ടി എല്ലാം വിജയകരമായി അവിടുന്ന് തന്നെ ചെയ്തു കൊടുക്കേണമേ.. അവിടുന്ന് തന്നെ എല്ലാം ശരിയാക്കികൊടുക്കേണമേ.രണ്ടാമതൊരു പ്രാവശ്യം ഈ ആവശ്യത്തിനായി കോട്ടയത്തിനു പോകാനുള്ള ഇടവരുത്തല്ലേ അമ്മേ.. അപ്പയെ രക്ഷിക്കേണമേ.. ആമ്മേൻ
മാതാവേ എനിക്ക് ആരുമില്ല മാതാവേ ശോപ്പാ എനിക്ക് സ്കൂൾ സർട്ടിഫിക്കറ്റ് ശരിയാക്കി തരണേ രണ്ടാം തീയതി ഞാൻ സ്കൂളിൽ പോകുമ്പോൾ എന്നോടൊപ്പം ഉണ്ടാവണേ മാതാവേ സഞ്ചരിച്ചെത്തണേ അമ്മേ മാതാവേ എന്നെ പ്രത്യക്ഷകര്നത്തിന്റെ സാക്ഷിയാക്കേണമേ🙏🙏🙏🌹
Amen❤🙏❤🙏❤🙏❤🙏❤
Sathya സ്കോളർഷി ഷിപ് first rank കിട്ടാൻ 🙏🏻🙏🏻🙏🏻🙏🏻
Ante amme mathave ante alla aavashyangalum ammaykkariyamallo Amma alla niyogangalum sadhich thann anugrahikkane Ammen
Mathave ente ponnomana kunjungale thirike varuthaname 🙏
എൻ്റെ ഭർത്താവ് ആൻ്റുഎന്നോട്സ്നേഹംകൊണ്ട് സാമ്പത്തിക കാര്യങ്ങൾപറയുൻപോൾ നിറയ്ക്കണേ മാതാവേ...
Amme ente chundele velutha padukal maty thaye amma mathave ente marumaghale interviewil joly koduth anughraghikane amen
Samadhanam tharane eeshoyee😭🙏🏻😭
Matave അഭിനന്ദ് ജർമനി പോകാൻ sahaikkane... ആമേൻ
Ente udarathilulla kunjinu arogavum valarchaum nalgi anugrahikane January 18 🙏
Today 27th of december after 2 days of the Xmas.praying with Joseph Achen.give all blessing to whole world.heal all sick.give healing to mentally disturbed one's.give peace in the families.bless every one.praying from Canada.we have snow falls and very cold weather.Amen Very merry Xmas and blessed Happy New Year.2025.
Amen🙏🙏🙏
Ente mathave njangalude asughangalellam matitharaname
Holy Mother Mary heal my Dad M M Thomas completely from lung 🫁 cancer & pain
എന്റെ മകൻ രഞ്ജിത്തിന്റെ വിവാഹംനടക്കാൻ അനുഗ്രഹിക്കണേ അമ്മേ മാതാവേ
മരുമകളുടെ വാശി വൈരാഗ്യം വെറുപ്പ് എല്ലാം മാറ്റി കഠിന ഹൃദയത്തെ മെഴുകു പോലെ ഉരുക്കി സ്നേഹത്തോടെ അവൾ തിരിച്ചു വന്നു രണ്ടുപേരും സന്തോഷത്തോടെ ജീവിക്കണേ 🙏🙏
Amme , Ente niyogangal yellam sadichu tharename.Please give us viduthal from all the paisasika benthanagal and kurukukal.Please give us Spiritual,mental and physical healing and strength .please be with us always 🙏
അമ്മേ എന്റെ മകൾക്ക് മാനസാന്തരം കോടുക്കണെ
Ente mathave innu njangalkku 5000 money kittan sahaikanamme anugrahikaname jeevitham vazhi kanichu tharaname ellarudeum sambathika budhimuttukal mattikodukaname nale blood result kittumbol kuzhappam onnum kanaruthe normal airikaname njangale kaividalle endhelum thettu chaithittundengil mAppu thannu anugrahikaname🙏🙏🙏 sangadangal ammail samarpikkunnu sanjari mathave vagdhana pedakame njangademel krepaundakaname njangade Kudumbathinte koode undakaname anugrahikaname🙏🙏🙏🙏🙏
അമ്മ എന്റെ മോന്റെ പത്താംക്ലാസ് റിസൾട്ട് സമർപ്പിക്കുന്നു ആമീൻ
Amme Mathave bless Abhilash in his new endeavors and children in their studies and cure them from their health problems and his shoulder pain completely, skin fungus infection in feets ,B.P,cholesterol.
എന്റെ എല്ലാം അറിയുന്ന അമ്മേ😔😔😔😔😔🙏🙏🙏🙏🙏🙏 വയനട്
Amme mathave ennathe divasam makane samarpichu prarthikkunnu avande visakkulla pisayonnum ethuvare ayilla mathave vazhi kanichu tharane amme 🙏🙏🙏
എനിക്ക് വെളിയിൽ നല്ല സാലറിയോട് കുടി ഒരു ജോലി തരണമേ 🙏
Mathave innthae duty nannniii pokuvan kerupa tharanme..samadanam tharanme
Karthave Njangale Anugrahikaname
ആമേൻ
Anta farthavina samarpich prarthikunnu anugrahikana mathavinta kripayal anugrahikana
അമ്മേ വീട്ടിലെ ഇല്ലായ്മ മാറ്റിതരണമേ ആമ്മേൻ അച്ചന് പണി കിട്ടണെ ആമ്മേൻ
Amme enne pratheekshikarana saakshiyekaname😭😭🙏🙏🙏
Thank you Jesus
Amme Mathave cure my papa's afflictions and bless him to do his activities in a normal way always and cure his recurring seizures for ever and walk with out falling loosing balance now.
Holy mother Mary bless me abundantly to study well
സ്ഥിര ജോലി നൽകി അനുഗ്രഹിക്കണേ
മാതാവേ എന്റെ വിഷമങ്ങൾ എന്ന് മാറ്റിതരും