ഒന്ന് വെറുതെ എത്തിച്ചു നോക്കി പോവാൻ വന്നതാ, ഇപ്പൊ ഫുൾ വീഡിയോ ഞാൻ കണ്ടു.. യൂസഫ് നിങ്ങൾ mass ആണുട്ടോ... ഇനിയും ഇതുപോലുള്ള വീഡിയോ നിങ്ങൾ ചെയ്യണേ.. all the best bro.
ഒരുപാട് കാലങ്ങൾക്കു ശേഷം നല്ലൊരു വീഡിയോ കണ്ടു അവതരണം വളരെ സൂപ്പറായിട്ടുണ്ട് അതുപോലെ പലവിധ fish നമുക്ക് പരിചയപ്പെടാൻ കഴിഞ്ഞ.. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു യൂസഫ്ക്ക സൂപ്പർ ആണ് കേട്ടോ,,,,
Damamil poyi kananulla bhagiyam illa videoyiloode kanichu thanna yousufkkakk.... Tnx...... Damamile vere nalla place koodi ulpeduthunna video pradeeshikkunuu..... New uploadiloode.... 👍👍👍👍👍
Uppachee suparaittund
Ikkayude makan ano 💚
Makan aano
Very good video
Nice sharing
എന്തായാലും fish market ൽ പോയതുപോലെ തോന്നിയ മനോഹരമായ കാഴ്ചകൾ
Yousaf Bai, Thangalude video kandirunnupoi , Really nice narration and presentation, keep it up , This video is much waited video for me. All the best
Yousuf bhai ... Polichu.. clarity superb.. orupadu comments .. wow
very good video and nice presentation 👍👍
Mashah allaah eallaaam poliyaanalloo.......aaa kaakante presentation high light aayi tooo .......Nazz vloge
Yousafkka pwolichu 👍
Nice presentation 👍
Angane dhamam market kanan kazhinu
nice presentation....keep it up.... waiting for your next video👍👍👍👍👍😍
Masha Allah. Variety fishes okke kaanaanayi. Good work keep it up
യൂസഫ് ഇക്ക picment Studio ആണ്... അടിപൊളി video
Super ayittundu yousif ikka. E lockdown ayittu fish kanichu kothippichu kalanjallo
fish market on keri iranghiya polund.... ballatha jathi😁 suprr👍🏻👍🏻👍🏻
Fish market വേറെ level.. ഇക്കാടെ അവതരണം സൂപ്പറാണ്.. voice നല്ല clarity 👍👍👍👍
വീഡിയോ നന്നായിട്ടുണ്ട്, ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍
അടിപൊളി വീഡിയോ, ഇനിയും ഇത് പോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
Superb 👌🏻👌🏻well presentation yusafkkaaa ♥️♥️adipoli 👌🏻👌🏻
യൂസുഫ്ഭായ് പുതിയ തരം മീനിനെ പരിജയപ്പെടുത്തി തന്നത്തിന് വളരെ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇനിയും ദമാമിലെ പലതരം മറ്റു കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു
👍👍👍👍👍
എനിക്കിഷ്ടപെട്ടതു presentation ആണ്. യൂസഫ് ഇക്ക സൂപ്പർ
Adipoliii Damam visheshangal 👍🏻👍🏻 ikka video superbbbb
Editing and presentation super ayinettoo കണ്ടിരുന്നു pookum 👌👌👌👍
Entammo pidakkunna jeevan ulla meen! Adipoli... Video editing kollaam... Bubble transition enik ishtayi 👌 Travel with Yusaf Nilgiri sherikkum nalla colourful കാഴ്ചകൾ tharunnu... Waiting for next video 😍
Sooper iniyum nalla videosukal pratheekshikkunnu
Masha allah 🤩🤩 adipoly video..boradikaathe kandirunnu👌👌
Yousafka ingal poli aann 👍👍♥️
Pedakanna Hamoor😲
നല്ല video.. എത്രയും variety മീൻ adyamayitta കാണുന്നേ
Orupadu variety fishukal.Lobster kanan thanne entoru look anu👌
Outstanding video.... super ikkaaa.... fullum kandootaa👍👍👍
Masha Allah....😍
ഇനിയും ഇതുപോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു😊
Yousaf Bai superb, well explained, good video and background music....👌🏻🐠🐟
അടിപൊളി മാർക്കറ്റ് pks mix media
വീഡിയോ അടിപൊളി ആയിട്ടുണ്ട് , ഇക്ക കൂടുതൽ വിഡിയോകൾ ചെയ്യണം കേട്ടോ 👌👌
ഇത്രയും ഫ്രഷ് മീൻ മാർക്കറ്റിൽ ഞാൻ കണ്ടിട്ടില്ല യൂസഫ് ഇക്ക അതിനൊരു അവസരം ഉണ്ടാക്കി തന്നതിന് വളരെ നന്ദി
മികച്ച അവതരണം. ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Yusufikka video nanayitund!! Editing super👍. Nalla fresh meen ann alley!! 😌😌
Nice video...awesome presentation
May Allah bless you
Wow
Super presentation Ikka 👏👏👏👏
ഇങ്ങനൊരു video കാണിച്ചു തന്നതിന് thanks.ഒരുപാട് മീനുകളെ പരിചയപ്പെടാനും അവയുടെ ഗുണങ്ങളും അറിയാൻ സാധിച്ചു. Thanks
Superb 👍
വളരെ നന്നായിട്ടുണ്ട്
നല്ലൊരു വീഡിയോ, ആരായാലും മുഴുവനും കണ്ടിരുന്നു പോവും
Super aayikknu.music,nd your presentation
Video nannayittundu.
Yoosafka video super
Presentation and editing pwoli ann
Superb video✌Good presentation👏 keep doing more videos about dammam😊
- Joice kitchen
Adipolii..yes..lets travel with yousaf nilagiri..and explore the world🙌🏻
വീഡിയോ വിചാരിച്ചതിലും അടിപൊളി 👌👌👌ഇനിയും ദമ്മാമിന്റെ ഒരുപാട് വിശേഷങ്ങൾ കാണിച്ചു തരുമെന്ന് വിചാരിക്കുന്നു. കട്ട വെയ്റ്റിംഗ്......... യുസുഫ് ഭായ്
Kandirikaan thonunne video presentation aane.. Yousufka ningal adipoli aakiyitunde..
Superb, polich, kidu
🤩
Adipoli market.....nice presentation....keep growing 🥰🥰
Presentation polichu super videos
Nice presentation 😍😍😍👍👍 really liked
Avide varaathe thanne Ellaam detailed aayi kaanaan patti. Thanks bro👍..adipoli video.
വീഡിയോ നന്നായിട്ടുണ്ട് 🤩🤩👍-Nashwa's vibes
e fish okke kandittu kothiyakunnu nalla pidakkana pachameen anallo meenokke kootiya kalam njanokke marannu poyi ivide meena poyittu unakkameen polum kittanilla
masha allah സൂപ്പർ 👍🏻keep it up
Kandittu thanne kothiyavunnu nattilirunnu kond thanne dammamile market kanan kazhinju thank you
യൂസുഫക്ക nice video, പിന്നെ നല്ല clear..
ഒന്ന് വെറുതെ എത്തിച്ചു നോക്കി പോവാൻ വന്നതാ, ഇപ്പൊ ഫുൾ വീഡിയോ ഞാൻ കണ്ടു.. യൂസഫ് നിങ്ങൾ mass ആണുട്ടോ... ഇനിയും ഇതുപോലുള്ള വീഡിയോ നിങ്ങൾ ചെയ്യണേ.. all the best bro.
യൂസുഫ്ക്കാ പൊളി വീഡിയോ
എന്തോരം മീനുകൾ
Super...pedakkana meen 💐
Nice video 👌 Nalla reethiyil present chaytuu...😍
Super video..നല്ല അവതരണം 👌
മാഷാ അല്ലാഹ്..... സൗദി ടെ മുക്കിലും മൂലയിൽ ഇനിയും സഞ്ചരിച്ചു... നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു......
Mashah allaahh polichu adipoli
Oru rakshyum illaa. Addipoli man👌👌👌👌
Yousafkaaaa....ningal poli...Video super..nice presentation..keep it up...
Nice video & super presentation
Nice vedio. Good presentation.
Masha allah yousafkka good presentation
Presentation super aanutto... Njangal ipo fish marketil poya pole thanne ayi
Vdeo nannayi avartharipichittund.. Pedakkaana fresh meenukall.. Ennaalum nammala dubaaikarude meenmarkeetaaane superr😂😂😂👌👌👌✔️✔️✔️✔️😜😜
Nammude nattile kalum fresh meen.. yousaf ikkaaa poliyeee
Yousufkha nannayii present cheythittund...keep going..
ഒരുപാട് കാലങ്ങൾക്കു ശേഷം നല്ലൊരു വീഡിയോ കണ്ടു അവതരണം വളരെ സൂപ്പറായിട്ടുണ്ട് അതുപോലെ പലവിധ fish നമുക്ക് പരിചയപ്പെടാൻ കഴിഞ്ഞ..
ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു യൂസഫ്ക്ക സൂപ്പർ ആണ് കേട്ടോ,,,,
Damamil poyi kananulla bhagiyam illa videoyiloode kanichu thanna yousufkkakk.... Tnx......
Damamile vere nalla place koodi ulpeduthunna video pradeeshikkunuu..... New uploadiloode.... 👍👍👍👍👍
Yousafka video super
Marketil vannu meen vangicha oru feeling
Maasha allah. Boradikkaathe kandirikkaavunna vdo aayirunnu
Adipoli video... Yousafka
adioliyayittund 👍😍r n 893like
ഐവ... എന്ത് രസമാണ്... കഴിക്കാൻ തോന്നുന്നു.... fresh fresh ...... 😍😋
Ikka....nice vedeo.....nice presentation also.....njanum dhammamol aane....nammude fish market kandadhil valare sandosham....
Super aayitunddd yusufka❤️😍
Presentation outstanding...
Mashallah keep going like this....
All the best Yousaf Ikka.. 👍👍
Sorry too late ayi varan 😔network issue..ikkaa good video 👌👌👌
Yousouf broi കലക്കൻ വ്ലോഗ് വെയ്റ്റിംഗ് ഫോർ next 👌
👌👌 യൂസുഫ് ബായ് 👏👏
Well presented.. good work..
Nice video Ekka 👍👍👍👍👍
3rd coment😍
eni kaanatte😀
Wow... polichuttaa. 👍👍👍
Masha allah... Idhpole koree video baviyil upload cheyanm
Yousufikkaa kollam adipolittoo
👌👌👌 ഇതു പോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
Njanum Thiruvananthapuram aanu... video polichu ttoooi by chippy bella
Adipoli aayittund tto
Nice vlog 👍👍👍👌👌
Yusufkka.... adipoly... aayind....
എന്തായാലും ഇതൊന്നും നേരിൽ പോയി കാണാൻ ഈ ജന്മം saadikkumonnariyilla ,inganeyenkilum കാണാനും അറിയാനും patunnallo ഒത്തിരി നന്ദി ഭായ്
Masha allha,nice video
Nalla pedapedakknne meeen evde kittaaaana adipoliyaaayikk ikkkaaaaa😍👍👍
Very well presentation👌👌👌