എന്റെ നാടും മഴയും ❤️ | A rainy day🌧

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2022
  • #rainvlog #praveenpranav
    for business :praveenpb513@gmail.com ✉️
    .
    .
    . Instagram (pranav): / pranav_kochu
    .
    Praveen : / praveenpradeep8
  • บันเทิง

ความคิดเห็น • 719

  • @anshulovehani
    @anshulovehani ปีที่แล้ว +508

    പണ്ട് മഴയത്ത് പുഴയിൽ ചാടി കളിച്ച ഓർമ്മ വന്നു ഇത് കണ്ടപ്പോ... നിങ്ങൾ മഴ നനയുന്നത് കണ്ടപ്പോ കൂടെ നിന്ന് മഴ നനയാൻ തോന്നുന്നു... അമ്മയും അച്ഛനും ഒരുപാട് സപ്പോർട്ട് ആണ് എന്റെ ചക്കരൂസുകൾക്ക് 😊😊😊😊😊എന്നും അങ്ങനെ തന്നെ ആവട്ടെ 💕💕💕♥️♥️♥️💞💞💞💞💞

    • @Praveen_pranav
      @Praveen_pranav  ปีที่แล้ว +68

      ❤️🌧

    • @anshulovehani
      @anshulovehani ปีที่แล้ว +8

      @@Praveen_pranav 😊😊💞💞💕💕❤️❤️❤️❤️🌹🌹🌹

    • @noushadn2409
      @noushadn2409 ปีที่แล้ว +10

      I❤U Pranav

    • @user-hp5sc3zo2n
      @user-hp5sc3zo2n ปีที่แล้ว +6

      ❣︎❣︎❣︎シ︎☾︎シ︎☾︎㋛︎𓂸❣︎𓂺𓂸𓂸𓂸𓂸♫︎♫︎㋛︎♫︎𓂸𓂸ت︎シ︎☺︎︎ت︎𓂸♫︎

    • @sreelakshmis8682
      @sreelakshmis8682 ปีที่แล้ว +4

      @@Praveen_pranav where is your place?

  • @shaharbathshaharbath4563
    @shaharbathshaharbath4563 ปีที่แล้ว +458

    പാട്ടിൽ അച്ഛന്റെ കഴിവാണ് കൊച്ചു ചേട്ടൻ കിട്ടിയത് 🥰😍😍😍 അച്ഛൻ പൊളി ആയിട്ട് പാടി 😍🥰😍😍

  • @Sreelakshmi-wp3jj
    @Sreelakshmi-wp3jj 3 หลายเดือนก่อน +330

    2024 il kanunnavr undo 😮🤍

  • @adithyashibu4498
    @adithyashibu4498 ปีที่แล้ว +188

    നാലു പേരും ചേർന്ന അടിപൊളി ഫാമിലി എനിക്ക് ഒത്തിരി ഇഷ്ടായി 🥰🥰❤️

  • @sreelekhavs7932
    @sreelekhavs7932 ปีที่แล้ว +176

    അച്ഛൻ മക്കൾ സൂപ്പർ ഇങ്ങനെ വേണം മാതാപിതാക്കൾ 👍❤

  • @muhsinabeba2377
    @muhsinabeba2377 ปีที่แล้ว +225

    Video Highlights :
    1.Achan, Amma, Praveen, Pranav combo
    2.Rain with Achante song.
    3.നാടും,തോടും
    4.അച്ഛനും, അമ്മയും, മക്കളുമുള്ള ആ സ്നേഹവും understandingum.

  • @gourikrishna_135
    @gourikrishna_135 ปีที่แล้ว +85

    ഈ family kandappo ഇതിൽ ഒരു member avan ഒരു moham ❤️❤️✨✨😍😍😻😻

  • @bindhupradeep3695
    @bindhupradeep3695 ปีที่แล้ว +106

    അച്ഛന്റെ പാട്ട് അടിപൊളി എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്👍👍

  • @ratheeshramanan6066
    @ratheeshramanan6066 ปีที่แล้ว +46

    നിങ്ങളുടെ ഫാമിലി കാണുമ്പോൾ അസൂയ തോന്നുകയാണ്. ഭൂമിയിൽ ഒരേയൊരു ജീവിതമേ ഉള്ളൂ അത് ആസ്വദിച്ച് ജീവിക്കുക. അച്ഛന്റെ പാട്ട് സൂപ്പർ ആയിരുന്നു.. എല്ലാവിധ അനുഗ്രഹ ആശംസകളും നേരുന്നു. ഗോഡ് ബ്ലെസ് യു ലവ് യു ഫാമിലി ❤️❤️❤️

  • @sujaravi6184
    @sujaravi6184 ปีที่แล้ว +91

    അച്ഛൻ്റെ പാട്ടു പൊളി സൂപ്പർ 😍😍😍😍😍😍

  • @meghasimon7744
    @meghasimon7744 ปีที่แล้ว +81

    Sprr fam❤️, അച്ഛന്റെ പാട്ട് ഒരു രക്ഷയും ഇല്ല അടിപൊളി 🥰🥰nthaaa feel☺️

  • @sandhyabiju295
    @sandhyabiju295 ปีที่แล้ว +36

    ഒത്തിരി ഒത്തിരി ഇഷ്ടം ആയി വീഡിയോ നാലുപേരും ഒരേ വൈബ് ഈ സന്തോഷം എന്നും ഇതുപോലെ കാണാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏 മക്കൾക്ക് പറ്റിയ അച്ഛനും അമ്മയും 😍😍😍😍

  • @aryaammu5455
    @aryaammu5455 ปีที่แล้ว +414

    4 പേരും ഒരേ മൈൻഡ് ❤️ പൊളപ്പൻ ഫാമിലി

    • @Praveen_pranav
      @Praveen_pranav  ปีที่แล้ว +43

      ❤️

    • @divyanithin5152
      @divyanithin5152 ปีที่แล้ว +7

      Veedu evide anu

    • @user-yo8tc1rw3x
      @user-yo8tc1rw3x 8 หลายเดือนก่อน +1

      🤒🤕🤧

    • @user-fp1mz2fq4y
      @user-fp1mz2fq4y 8 หลายเดือนก่อน

      ​@@Praveen_pranav3:32

    • @anithaselvakumar9167
      @anithaselvakumar9167 13 วันที่ผ่านมา

      ​@@Praveen_pranav2024 ann 😅 School Thurannu എനിക്ക് ഇനി നിങ്ങളുടെ videos കാണാൻ പറ്റില്ല😢❤

  • @subithau1072
    @subithau1072 ปีที่แล้ว +42

    അച്ഛൻ മക്കൾ poli👌👌പാട്ട് 👌👌

  • @haridasharidas9077
    @haridasharidas9077 4 หลายเดือนก่อน +8

    Achante pattu poli ennullavar like adich pottikk

  • @pottumthattavum8860
    @pottumthattavum8860 ปีที่แล้ว +27

    എനിക്കും മഴ കണ്ടാൽ പിന്നെ പ്രാന്താണ് ☺️ഞാൻ ഇറങ്ങി നനയും last കുളിച്ചിങ് കേറും..പ്രണയിക്കുന്നവർക്ക് ഒരു പ്രേത്യേക vibe ആണ് മഴ😍 എപ്പോഴും പോസിറ്റീവ് mind തരുന്നതാണ് ഈ മഴ🥰 മഴയുടെ ഭംഗി ആസ്വദിക്കണമെങ്കിൽ ഇറങ്ങിയങ് നനയണം 🥰ഞാൻ കണ്ടതിൽ വെച്ച് മഴ ഏറ്റവും സുന്ദരി ആയി തോന്നിയത് tvm പൊന്മുടിയിൽ വെച്ചാണ്😘. മഞ്ഞും മഴയും ഒന്നിച്ചു ഒരു കാഴ്ച തന്നേ ആയിരുന്നു അത്🤩 എനിക്ക് പോകാൻ ഏറ്റവും ഇഷ്ട്ടമുള്ള സ്ഥലവും അതാണ്‌😚. വരയാടുകളും മഞ്ഞും മഴയും പഞ്ഞി കെട്ടു പോലുള്ള മേഘവും തണുത്ത കാറ്റും പ്രെകൃതിയുടെ മുഖങ്ങളിങ്ങനെ മാറി കൊണ്ടേ ഇരിക്കും.🤫കോട മഞ്ഞും ചാറ്റൽ മഴയുമാണ് അവിടത്തെ highlight 🥰🥰

  • @sabeelpulikkal6809
    @sabeelpulikkal6809 ปีที่แล้ว +24

    അച്ഛൻ കാണുമ്പോ കൂടുതൽ ഇഷ്ടം നമ്മുക്ക് ഓർമ വരുന്നു. എല്ലാരും 👍🏻

  • @crazygirl-id7xu
    @crazygirl-id7xu ปีที่แล้ว +24

    നിങ്ങൾ പിന്നെ പണ്ടേ പൊളിയാലേ ❤‍🔥❤‍🔥അച്ഛന്റെ പാട്ട് 😚😚❤️❤️❤️ഒരു രക്ഷയില്ല

  • @alanjose7107
    @alanjose7107 ปีที่แล้ว +33

    Achante song adipoli 🥰..... Cute family❤️

  • @aswaniaswani1023
    @aswaniaswani1023 ปีที่แล้ว +64

    കൊച്ചുഏട്ടൻ ഫുൾ കുസൃതി ആണല്ലോ. അച്ഛന്റെ പാട്ട് പൊളിച്ചു. ഈ വീഡിയോ കണ്ടപ്പോ പണ്ട് കുഞ്ഞായിരുന്നപ്പോ തോട്ടിലും കുളത്തിലും ഒക്കെ പോയി ചാടിയ ഓർമ്മകൾ വന്നു ചേട്ടന്മാരെ. 🥰🥰🤗

  • @praseetharaju7634
    @praseetharaju7634 ปีที่แล้ว +35

    അച്ഛന്റെ പാട്ട് സൂപ്പർ 🌹🌹

  • @fathimahaneena9688
    @fathimahaneena9688 ปีที่แล้ว +52

    അച്ഛന്റെ പാട്ട് അടിപൊളി ....
    അടിപൊളി ഫാമിലി
    കണ്ണ് കിട്ടാതെ നിക്കട്ടെ ... ❤ എന്നും ഇങ്ങനെ തന്നെ പോട്ടെ നല്ല ജീവിത സാഗികളെയും കിട്ടട്ടെ enn ആശംസിക്കുന്നു

    • @ranjimagiri2869
      @ranjimagiri2869 ปีที่แล้ว +2

      അടിപൊളി ഫാമിലി ❤

  • @user-wo8ff3cf1m
    @user-wo8ff3cf1m 19 วันที่ผ่านมา +6

    2024 il kanunnavr undo❤❤❤❤

  • @jikkumidhun7686
    @jikkumidhun7686 ปีที่แล้ว +16

    നൊസ്റ്റാൾജിയ ഫീൽ ചെയ്തു ❤️🥰🤪😍പൊളിച്ചു 😍🤪🥰❤️വൈബ് സൂപ്പർ അച്ഛൻ നന്നായി പാടി 👍🏻👍🏻👍🏻🔥🔥🔥🔥

  • @indirat.c6396
    @indirat.c6396 ปีที่แล้ว +10

    Best family ,oh ഒരു രക്ഷയും ഇല്ല
    എല്ലാ family യും ഇതേ പോലെ സന്തോഷം ഉള്ളതായിരുന്നെ ങ്കിൽ !

  • @shahanabeegum786
    @shahanabeegum786 ปีที่แล้ว +50

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ആണ് ഇത്പോലെ രണ്ടു മക്കളെ കിട്ടിയില്ലെ 😍

  • @aiswaryas760
    @aiswaryas760 15 วันที่ผ่านมา +3

    2024 le vlog kanditt vanna le njn🤭

  • @anakhagirishmk8603
    @anakhagirishmk8603 ปีที่แล้ว +15

    Super vlog chettayizz ❤Happy family Achan amma chettayizz ellarum full vibes 🔥Achan kiduzz veralevel annu 👌keep going apozhum ethupola happy ayettu erikatta 🤗🤗💕

  • @anjuanju855
    @anjuanju855 ปีที่แล้ว +22

    അച്ഛന്റെ പാട്ട് സൂപ്പർ ❤❤❤സൂപ്പർ ഫാമിലി 😍😍😍

  • @ruksanashareef5295
    @ruksanashareef5295 ปีที่แล้ว +5

    Super family🥰 ennum ethupole happy ayirikan padachon anugrahikatte👍❤️❤️❤️

  • @vaishnaviashttu4648
    @vaishnaviashttu4648 ปีที่แล้ว +17

    Achante paattu poli aayirunn🥰✨

  • @annakuttyvlogs2401
    @annakuttyvlogs2401 ปีที่แล้ว +10

    ചേട്ടായിസ് സൂപ്പർ വീഡിയോ ആണ്. ഞാൻ ചേട്ടയിമാരുടെ വലിയ ഫാൻ ആണ്. ഞാൻ ചേട്ടായി മാരുടെ കുഞ്ഞു അനിയത്തി ആണ്. പപ്പയും അമ്മയും സൂപ്പർ ആണ്.

  • @shamnanazrin4092
    @shamnanazrin4092 ปีที่แล้ว +4

    Lub uuu guys😍😍Luv ur fam💞

  • @rakhilanilesh
    @rakhilanilesh ปีที่แล้ว +5

    Nice family❤️ elvrm poliya🥰achante patt super👌

  • @sukuskponnus5971
    @sukuskponnus5971 ปีที่แล้ว +8

    Adipoli super family👌🏻👌🏻👌🏻👌🏻😍😍😍😍😍

  • @susmithau571
    @susmithau571 ปีที่แล้ว +4

    Super family🥰❤️❤️❤️achanteyum ammayudeyum support 👍👍👍

  • @rittomathew7914
    @rittomathew7914 ปีที่แล้ว +13

    അച്ചൻറെ പാട്ട് പൊളി aairunnu😍

  • @karunyakarunya2443
    @karunyakarunya2443 ปีที่แล้ว +1

    Poli family naluperu superaa . Achatte song Kollam ketto song kelkupol Nala feelakunud

  • @unnimaya1621
    @unnimaya1621 ปีที่แล้ว

    Ningal poli an tta chettanmare... Peruth ishttamayi.... Ennum ithpole happy ayi kezhiyatteeee......😘😘😘😘🤩🤩🤩

  • @salisibi2296
    @salisibi2296 11 หลายเดือนก่อน +7

    ഒരുപാട് സന്തോഷം ❤❤❤❤❤. എല്ലാക്കാലവും ഇങ്ങനെത്തന്നെ ആയിരിക്കട്ടെ നിങ്ങളുടെ സ്നേഹം ❤❤❤❤❤

  • @sruthysree3936
    @sruthysree3936 ปีที่แล้ว +2

    Achande song excellent 👌 super family ttoo ❤️

  • @sree_lekhaa
    @sree_lekhaa ปีที่แล้ว +4

    Hywaaa... Achade songg Superr taaa😍🥰😘

  • @sandhyac5466
    @sandhyac5466 ปีที่แล้ว +5

    Lovely and blessfull family 🥰😍😍😍😍🥰🥰🥰

  • @user-hp2ft7fl1t
    @user-hp2ft7fl1t 10 หลายเดือนก่อน +2

    Nigal thammil ulla sneham kanumbo ariyathe kannu niranju povum.. god bless.. achande patt super❤❤
    Ennum ingane santhosham aayit irikatte nalu perum🧿

  • @muralisidhusidhu7770
    @muralisidhusidhu7770 ปีที่แล้ว +2

    Beautiful family, achan poliya,spr sing acha ❤️❤️❤️❤️

  • @rahithasree2717
    @rahithasree2717 ปีที่แล้ว +4

    Happy family❤ amma ❤u

  • @santhisanthi5425
    @santhisanthi5425 ปีที่แล้ว +6

    Poli familya nigaludethuu😍🥰🥰

  • @anaghaanvi3349
    @anaghaanvi3349 ปีที่แล้ว +2

    Polii chettammaaree🥰🥰 poliii fam🥰🥰Achnte paaatt oru raksheyillaaattaa 🥰😘❤

  • @jikkumidhun7686
    @jikkumidhun7686 ปีที่แล้ว +10

    പണ്ട് കൂട്ടുകാരുമായി പോയത് ഓർമവന്നു 🔥😍🤪🥰❤️🥰🥰🥰👍🏻👍🏻കൊതിയാവുന്നു

  • @reshmavp8740
    @reshmavp8740 ปีที่แล้ว +4

    Ningal naalu pereyum othiri ishttam 😍😍pinne achante song super poli 😍😍😍

  • @sreejasreeja1087
    @sreejasreeja1087 ปีที่แล้ว +9

    Such a lovely family 😍😍❤️❤️

  • @anshidhafathimathottathil3304
    @anshidhafathimathottathil3304 ปีที่แล้ว +8

    Awww adipolii ❤️

  • @ranju5647
    @ranju5647 2 หลายเดือนก่อน +3

    അച്ഛന്റെ പാട്ട് അടിപൊളി 😍
    Nice family

  • @majeeshamohanan7227
    @majeeshamohanan7227 ปีที่แล้ว +3

    Supper family ആണ് ❤️❤️ supper പാട്ട് achaa

  • @harshanakhalif536
    @harshanakhalif536 ปีที่แล้ว +1

    Adipowli aane...nd family goals 😍😍😍

  • @jomonbaby483
    @jomonbaby483 ปีที่แล้ว +17

    cute family 🥰

  • @Neerusnote
    @Neerusnote 2 หลายเดือนก่อน +2

    Adipoli family ❤❤

  • @krishnapriyaus6193
    @krishnapriyaus6193 ปีที่แล้ว +5

    As usual pwoliiichhh 😍😍😍 blessed family 🥰

  • @neethunc905
    @neethunc905 ปีที่แล้ว +9

    Ningalde family adipoliyatto 🥰

  • @manjushasabu2027
    @manjushasabu2027 ปีที่แล้ว +2

    Adipoli vlog❤️💕💕❤️njnglum varate💕💕❤️❤️❤️amma pavam 💞💞❤️🥰💞❤️💞❤️

  • @sajithath3857
    @sajithath3857 ปีที่แล้ว +15

    Achanum makkalum what a friend ship 😊

  • @kadalassinodmuhabath6138
    @kadalassinodmuhabath6138 10 หลายเดือนก่อน +4

    Wow sherikkum lucky ahn nigal ithupole parentsine kittiyathil athupole ammayum achanum ithupoleyulla makkale kittiyathil ennum ithu nilanilkatte ameen achante pattu adipoli nalla feel ayinu aa kazhiv kochu chettanum kittittind orupaad ishyaayi nannayi aswadichu

  • @siyasworld4295
    @siyasworld4295 ปีที่แล้ว +10

    Achante paatt super 😘😘😘

  • @VenuGopalReddy.
    @VenuGopalReddy. 11 หลายเดือนก่อน +7

    Such a lovely family 😍😍💗💗

  • @subramanyansubra3977
    @subramanyansubra3977 ปีที่แล้ว +4

    Achantte pattu adipoli kidu family

  • @ashikarahmaashu7934
    @ashikarahmaashu7934 ปีที่แล้ว +9

    Achanthe song polichu🔥❤️

  • @anijarajanijaraj3782
    @anijarajanijaraj3782 ปีที่แล้ว +5

    Achante പാട്ട് pwlii 😚💖

  • @anagha.p.tanagha2224
    @anagha.p.tanagha2224 ปีที่แล้ว +5

    Happy family 🥰

  • @aryaaryacr7
    @aryaaryacr7 ปีที่แล้ว +1

    Noce vedio gyus ellarum polichutto👌

  • @sijasaji3392
    @sijasaji3392 ปีที่แล้ว +10

    Cute family 😄🥰🥰

  • @nithikajayakrishnan6749
    @nithikajayakrishnan6749 ปีที่แล้ว +7

    Achante pattu adipoli❤😍

  • @greeshmats6534
    @greeshmats6534 ปีที่แล้ว +4

    അച്ഛൻ പൊളി 💃💕family full onn vibe🤗💕

  • @rithunandadevananda4129
    @rithunandadevananda4129 ปีที่แล้ว +6

    Achante paatt super ❤❤❤❤❤❤❤

  • @gireeshkumar1540
    @gireeshkumar1540 ปีที่แล้ว +5

    Paniyonnum varathirunna mathiyarunn😌.. Ithupole oru divasam mazhayth poy kalichappo pani pidichayalle.. Ningade place adipoliya chetta😍❤️.. Njangalde placil ithupolonnum illa.. 🙂Achante patt adipoli 🥰mass🔥❤️ Love you Amma, acha and chettayiiss.. ❤️

  • @aishwaryaaishu874
    @aishwaryaaishu874 ปีที่แล้ว +6

    Achanta song poli ♥️

  • @aiswaryaice5462
    @aiswaryaice5462 ปีที่แล้ว +3

    Adipoli family 😊😊

  • @ammusworld7904
    @ammusworld7904 ปีที่แล้ว +7

    Adipoile video achan song super very nice family very nice place ❤️🥰😍😍

  • @aswathykb2061
    @aswathykb2061 ปีที่แล้ว

    Adipoli aa ningal ellavarum achante song superb.💖💖💖💖

  • @junyaniju
    @junyaniju ปีที่แล้ว +1

    Haaa mone Achante song❤… Achante um Ammayudeyum kutithvam… makalkum und🥰🥰Enum ee santhosham positivity nilanilkate… God bless…

  • @devilgirl9052
    @devilgirl9052 ปีที่แล้ว +5

    Ividoke mazha peyumbo elam puthapin keezhilan full tym
    Ningal family full set vibe anu poli family
    Achante paatu oru reksha ilato kochu ettanum paadi ini ammayum praveen ettanum paadanam 💛
    Love u all💛

  • @anjudeepu1414
    @anjudeepu1414 ปีที่แล้ว +2

    Sweet family Eniku bhayakaramay eshttamay

  • @merlinmerlu5618
    @merlinmerlu5618 ปีที่แล้ว +1

    Cute family ente mone entha adipoliyayirunu njn kure pravshyam kandu enik valiya isttayi pinney achante song polii praveen enthyirunu kariyoke thechit nallayirunu nice pranav superatto ammena achan eduthit poyallo polli super pavam amma pinne ellam adipoliyayirunnu nice luv uu muthe❤❤❤❤😍😍😍😍😘😘😘

  • @user-bc9xb8jr3c
    @user-bc9xb8jr3c ปีที่แล้ว +4

    Nighalude naad adipoliyayitund😍😘😘😍

  • @athiraprasad2038
    @athiraprasad2038 ปีที่แล้ว +2

    Adipoly entha vibe😍poly fam

  • @KrishnaKumarKrishna-lg1uj
    @KrishnaKumarKrishna-lg1uj 8 หลายเดือนก่อน +5

    സൂപ്പർ song 🎼🎼🎼🎤🎤🎤🎤🎤👌👌💞💞💙💙excellent singing dad 👍

  • @user-qx5ui1hs6v
    @user-qx5ui1hs6v 3 หลายเดือนก่อน +1

    Achante pattu polichu enikku bhayankara ishta e pattu

  • @minianju4354
    @minianju4354 ปีที่แล้ว +3

    Lovely family ❤️

  • @akbarakku4321
    @akbarakku4321 11 หลายเดือนก่อน

    Lovely family enikk etupole okke Avan kotiyavinnu god bless you ❤❤❤❤

  • @tharatharathampi5108
    @tharatharathampi5108 ปีที่แล้ว +2

    Kurach thamasichu poyi video kanan😔pand mazhananjath ormavarunnu 🤩poli🤩🤩

  • @aishusree203
    @aishusree203 ปีที่แล้ว +2

    Achan super aanu... Adi poli aayi paadunnund

  • @shahidac8202
    @shahidac8202 2 หลายเดือนก่อน +1

    Mazhayum achante pattum vibe poli 💜💜

  • @MichuMinnu-rp7ej
    @MichuMinnu-rp7ej 6 หลายเดือนก่อน

    Chettanmmaree....Oyukkulla sthalath kulikkumbol shradhikkaneeee....😊

  • @anuzz304
    @anuzz304 8 หลายเดือนก่อน +1

    achante pattu Adi poli enik ishttapettu❤ love you family

  • @peterp8976
    @peterp8976 ปีที่แล้ว +1

    Nicely you people are enjoying... I also watching your video and laugh like anything... Tnq so much for make to laughing me

  • @arifaarifa6542
    @arifaarifa6542 ปีที่แล้ว +8

    ഇവിടെയും നല്ല മഴ ആണ്

  • @athiayyappan9506
    @athiayyappan9506 8 หลายเดือนก่อน +2

    Achante song powlichuuuu❤❤❤

  • @anniejoseph8395
    @anniejoseph8395 ปีที่แล้ว +1

    Mazhayum pattum vere level ane, achante song kollam adipoli🤩

  • @csaranya6364
    @csaranya6364 ปีที่แล้ว +1

    SUPER FAMILY. പാട്ട് SUPER.

  • @AardraTapas
    @AardraTapas 4 หลายเดือนก่อน

    Kannutattathe irikkattee..... Orupad santhosham ❤❤❤

  • @gopalkg5013
    @gopalkg5013 ปีที่แล้ว +2

    Poli video chettayizzz🥰🥰