Pr. Babu George Pathanapuram (AG Church) വെളിപ്പെടുത്തുന്ന ത്രിത്വ രഹസ്യങ്ങൾ!

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 133

  • @ChristGeneration
    @ChristGeneration  4 ปีที่แล้ว

    മുഹമ്മദ്‌ ഇസ്സയെ ഉത്തരം മുട്ടിച്ച് Sebastian Punnakal കൊടുത്ത മറുപടികൾ
    1) മുഹമ്മദ്‌ ഇസ്സ യുടെ പാളിപ്പോയ വിചാരണ!!!
    th-cam.com/video/Pe_YMO0nWZE/w-d-xo.html
    2) ചോദ്യങ്ങൾ ചോദിക്കുമ്പോൾ മുങ്ങി നടക്കുന്ന മുഹമ്മദ്‌ ഇസ്സ
    th-cam.com/video/Uc6sqIALFnM/w-d-xo.html
    3) മുഹമ്മദ്‌ ഇസ്സ യുടെ ദഅവ പ്രവർത്തനങ്ങളുടെ ഉള്ളറകൾ!
    th-cam.com/video/mup5i3AlFVw/w-d-xo.html
    4) പേടിച്ചു ഓടുന്ന മുഹമ്മദ്‌ ഇസ്സയുടെ സഹോദരൻ യൂസുഫ് യഹിയ
    th-cam.com/video/ih1-vFWuF5M/w-d-xo.html
    5) അല്ലാഹുവിനെ ദൈവമാക്കാൻ കഷ്ടപ്പെടുന്ന മുഹമ്മദ്‌ ഇസ്സ
    th-cam.com/video/E1xSb3-0YPc/w-d-xo.html
    6)ശിർക്കിനെ പ്രോത്സാഹിപ്പിച്ച് മുജാഹിദുകളെ പറ്റിച്ച മുഹമ്മദ്‌ ഇസ്സ.
    th-cam.com/video/Cbvf0reeON4/w-d-xo.html
    7)മുഹമ്മദ്‌ ഇസ്സ എങ്ങനെ ഇസ്ലാമായി??? യഥാർത്ഥ കാരണങ്ങൾ വിശകലനം ചെയ്യുന്നു.
    th-cam.com/video/-Ro-PZIiA9o/w-d-xo.html
    8)ഖുർആൻ ദൈവീക മാണെന്നുള്ള മുഹമ്മദ്‌ ഇസ്സ അടക്കമുള്ള Niche of Truth കാരുടെ അവകാശവാദം: ഒരു വിശകലനം.
    th-cam.com/video/-Ro-PZIiA9o/w-d-xo.html
    9) മുഹമ്മദ്‌ ഇസ്സയുടെ ഖുറാനിലെ വൈരുദ്ധ്യങ്ങൾ
    th-cam.com/video/wSEW3hSPjyQ/w-d-xo.html
    10) മുഹമ്മദ്‌ ഇസ്സയുടെ ഖുറാനിലെ അബദ്ധങ്ങൾ!
    th-cam.com/video/0LnCRHMGVDY/w-d-xo.html
    11)മുഹമ്മദ്‌ ഇസ്സ യുടെ ഖുറാനിലെ ഒന്നിലധികം അല്ലാഹുമാർ!!!!
    th-cam.com/video/N3-WQMMh8p4/w-d-xo.html

    • @mansoorpa3918
      @mansoorpa3918 3 ปีที่แล้ว +1

      എന്തു മണ്ടത്തരം സബാഷ് നീ

  • @2607785
    @2607785 4 ปีที่แล้ว +8

    God Bless You Sebastian Brother, glad at least few people started to understand the Truth...

  • @sureshmadhavan9832
    @sureshmadhavan9832 4 ปีที่แล้ว +5

    God bless you..... brother

  • @FullnessofTruth777
    @FullnessofTruth777 2 ปีที่แล้ว

    Blessings of יהוה and יהושע

  • @abdullatheef3266
    @abdullatheef3266 4 ปีที่แล้ว +2

    പരിശുദ്ധമാവ് നോക്കുമ്പോൾ യേശു ദൈവത്തിന്റെ വലതു ഭാഗത്തു നില്കുന്നു... അതെ ഗബ്രിയേൽ നോക്കുമ്പോൾ പ്രവാചകനായ യേശു ദൈവത്തിന്റെ വലത് ഭാഗത്തു നില്കുന്നു ("ഈസയെ (അ )ഞാൻ എന്നിലേക്കു ഉയർത്തി.." ദൈവം )

  • @josephchacko6103
    @josephchacko6103 4 ปีที่แล้ว +4

    God you brother

    • @georgekutty8662
      @georgekutty8662 4 ปีที่แล้ว

      ???

    • @selmasulaiman3400
      @selmasulaiman3400 2 ปีที่แล้ว

      പന്നക്കലും.പാസ്റ്റുറുംകൂടികൃസ്തൃനികളെ.ബഹുദൈവരാദകരാകുന്നു.നാറികളെ.നിർത്തിപോടെ

  • @josephstephen2785
    @josephstephen2785 2 ปีที่แล้ว

    Dear Sebastian and paster Babu George, just now I heard your discussion on The Holy Trinity
    On the outset let us all be humble enough to accept the truth about the limitatiom of our knowledge. The Holy Trinity is a divine mistry, which is beyond human logic and comprehension. It is a matter of faith. Any attempt to get the divine mistry would be childish just as a child who tried dry out the ocean by pouring the sea water into a small pit on the sea shore. Better let us know what is hitherto unknon. May God bless us.
    Joseph S.

  • @regivargese9356
    @regivargese9356 4 ปีที่แล้ว +3

    ദൈവം ആരാണെന്ന് സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ വിശദീകരിക്കാൻ സെബാസ്റ്റ്യൻ ബ്രദ റെ ദൈവം ഒരുക്കിയതിന് നന്ദി

    • @kmsuresh7376
      @kmsuresh7376 4 ปีที่แล้ว +1

      ഇതാണോ വിശദീകരണം?

    • @2607785
      @2607785 4 ปีที่แล้ว

      @@kmsuresh7376 ഇത് തന്നെയാണ്

    • @sheebajohnson1146
      @sheebajohnson1146 3 ปีที่แล้ว

      Yes..well said

  • @Abhishek-jq9nz
    @Abhishek-jq9nz 4 ปีที่แล้ว +1

    ദൈവ ഭയത്തോടെ യിരിക്കുന്നജനത്തിന്റെ ഇടയിൽ കലക്കം ഉണ്ടാകുക

  • @mathewgeorge1000
    @mathewgeorge1000 2 ปีที่แล้ว

    ദൈവം ഒന്നേയുള്ളു ഏകദൈവം. യേശു എന്നുപറയുന്ന വ്യക്തി ദൈവം മനുഷ്യരുപത്തിൽ (മനുഷ്യന്റെ ജാഡശരീരം വഹിച്ചുകൊണ്ട് )വന്നു യേശുവിൽ മനുഷ്യനുമുണ്ട്, ദൈവവുമുണ്ട്. മനുഷ്യൻ ക്രൂശിക്ക പ്പെടുന്നു ദൈവം ഉയർക്കുന്നു. അതായത് മനുഷ്യപുത്രൻ ക്രൂശിക്കപ്പെടുന്നു ദൈവം ഉയർക്കുന്നു അല്ലെങ്കിൽ ദൈവപുത്രൻ ഉയർക്കുന്നു. ക്രൂശിൽ യേശു പ്രാർത്ഥിച്ചു പിതാവിനോട് മനുഷ്യരുടെ പ്രതിനിധിയായി ( മധ്യസ്ഥൻ ആയി )വന്നു. യഹോവ, പിതാവ്, ദൈവം, ക്രസ്തു,കർത്താവ് ദൈവപുത്രൻ.ഇതെല്ലാം ഒന്നുതന്നെ യാണ്.

  • @linusajulinusaju595
    @linusajulinusaju595 4 ปีที่แล้ว +1

    Pithavu puthran parishuthathamavu aanu jesus.......

  • @alicejose699
    @alicejose699 4 ปีที่แล้ว +1

    Where did the idea of the Trinity come from?
    What we now call the “trinity” teaching came from the council of Nicaea, particularly from Athanasius, Basil, and the two Gregorys that did the most work on establishing this issue. but what Athanasius and others came up with in the council was not based on the Bible.

  • @alexanderdaniel4621
    @alexanderdaniel4621 3 ปีที่แล้ว

    ഉല്പത്തി 3:22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു;

  • @josnageorge8767
    @josnageorge8767 4 ปีที่แล้ว

    Romans 8:11,
    Bro Sebastian , pls describe this verse.

  • @rajjtech5692
    @rajjtech5692 4 ปีที่แล้ว +2

    ദൈവം ആയതു കൊണ്ട്, ദൈവത്തിൽ നിന്നും ആരെ അയച്ചാലും ദൈവം തന്നെ.ദൈവത്തിന്റെ വ്യക്തമായ ചിത്രം മനസ്സിലായാൽ മനുഷ്യൻ ദൈവമാകും. അതുകൊണ്ട് ആദമിനെ പുറത്താക്കി, ലുസിഫെറിനെയും പുറത്താക്കി. ഇന്ന് സയാമീസ് ദൈവസഭ ഉണ്ടാക്കാൻ, ഒരു കൂട്ടർ ശ്രമിക്കുന്നുണ്ട്. ഇന്ന് പരിശുദ്ധാല്മാവ് പറയുന്നത് മാത്രം സംസാരിച്ചെങ്കിൽ, എത്ര നന്നായിരുന്നു !God blessyou. ദൈവത്തിനു ഇഷ്ടമായത്, പുതിയ നിയമം യേശുവിലൂടെ വ്യക്തമായി പറയുന്നു. Pray to the Father, in the name of Jesus Christ.

  • @romichanphilipose7745
    @romichanphilipose7745 4 ปีที่แล้ว +1

    പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാൽമാവിന്റെയും എന്ന് യേശു തന്നെ മൂന്നുപേരെയും പറഞ്ഞിട്ടുണ്ട്. ഒറ്റ വ്യക്തിത്വം മാത്രമാണ് ഉള്ളത്.

  • @selmasulaiman3400
    @selmasulaiman3400 2 ปีที่แล้ว +1

    പോട്ടൻമാര്2.പേരുംപറയുന്നു.യേശുദൈവംമാണെന്ന്.ലോകത്ത്എല്ലാവർകുംഅറിയാം.യേശു.ദൈവദൂതനാണെന്ന്

  • @romichanphilipose7745
    @romichanphilipose7745 4 ปีที่แล้ว +1

    പുത്രന്റെയും പരിശുദ്ധാൽമാവിന്റെയും ആരംഭം പിതാവിൽ നിന്നാണ്. പിതാവിന് ആരംഭം ഇല്ല, അവസാനവും ഇല്ല

  • @geethasonny
    @geethasonny 2 หลายเดือนก่อน

    Akasathin keezhil manava rakshakayi veroru Namam illa. Only one name that is Lord Jesus Christ.

  • @alexanderdaniel4621
    @alexanderdaniel4621 3 ปีที่แล้ว +1

    യഹൂദന് പിതാവ് ഉണ്ടായിരുന്നു, പരിശുദ്ധ ആത്മാവും ഉണ്ടായിരുന്നു. യേശു ആരാണ് എന്ന് അവർക്ക് അറിയില്ലാരുന്നു. അപ്പോൾ യേശുക്രിസ്തു പറഞ്ഞു പിതാവിന്റെയും, പുത്രന്റെ യും, പരിശുദ്ധ ആത്മാവിന്റെയും നാമത്തിൽ സ്നാനം ഏൽപ്പീൻ. ഏഴു ദിവസം കഴിഞ്ഞപ്പോൾ, ശിഷ്യന്മാർ പറഞ്ഞു യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏൽപ്പീൻ. എന്ത്കൊണ്ടന്നാൽ, യേശുക്രിസ്തുവിനെ യഹൂധൻ മാർക്ക്‌ അറിയില്ലാരുന്നു.

  • @anilkumar-gc5mg
    @anilkumar-gc5mg 4 ปีที่แล้ว +1

    യേശു ക്രിസ്തു,,, പരിശുദ്ധാത്മാവിനാൽജനിഛതാണ് യെശുവിൻെറശരിരമാണ് (യെശു)ആത്മാവ് പരിശുദ്ധാത്മാവാണ്ഇഇതെ ആത്മാവാണ് ദൈവത്തിന്റെ ആത്മാവ്

  • @lintujacob8449
    @lintujacob8449 4 ปีที่แล้ว

    Good meesage എറണാകുളത്തു ബ്രദർറിന്റെ കൂട്ടായ്മ ഉണ്ടോ

  • @nowfalmoothedath374
    @nowfalmoothedath374 4 ปีที่แล้ว

    Thammiladi, sabastyan Christians akappettittulla abaddathilninn rakshappedanulla puthiya kandupidutham.

  • @ratheeshchandranchandranch9110
    @ratheeshchandranchandranch9110 4 ปีที่แล้ว +6

    ഗോഡ് ബ്ലെസ് യു സെബാസ്റ്റ്യൻ സാർ

  • @kennymathews6649
    @kennymathews6649 4 ปีที่แล้ว

    Before the death of Jesus Christ Apostles baptized in the name of Jesus Christ ....! After the resurrection of Jesus Christ ...., Jesus Christ informed that the baptism should be in the name of the Father Son and Holy Spirit .., do our church baptize in the Father Son and Holy Spirit ., that’s all we practice
    Otherwise Jesus after his resurrection should specifically specify baptize in his name only !!!
    Now you understand..,

  • @Abhishek-jq9nz
    @Abhishek-jq9nz 4 ปีที่แล้ว +3

    സംസാരം കേൾക്കുമ്പോൾ എന്തോ വലിയ സംപവമെന്നു തോന്നും

    • @truthwins8453
      @truthwins8453 3 ปีที่แล้ว

      എന്താ അല്ലേ?

  • @anilkumar-gc5mg
    @anilkumar-gc5mg 4 ปีที่แล้ว

    ബ്രദർ യേശു സ്നാനം ഏറ്റപ്പൊൾ സ്വർഗ്ഗത്തിൽ നിനു ശബ്ദം ,,പരിശുദ്ധാത്മാവ് പ്രാവെന്നപൊലെ ഇത് ഒരുപക്ഷെ അപ്പൊസ്തലന്മാരുടെ ഒരുഭാവനപൊലെ നമുക്ക് മനസിലാകാം

  • @swaminathangirija678
    @swaminathangirija678 4 ปีที่แล้ว

    Sar. Eni. Laive. Edumbol. Preashakarkum. 5.minite

  • @ippachikutty9074
    @ippachikutty9074 4 ปีที่แล้ว +2

    സ്വാർഗ്ഗിയ ശരീത്തിലായി ഭൂമിയിലേക്ക് മനുഷ്യനായി ദൈവം വന്നിട്ടുണ്ടെങ്കിൽ എല്ലാവരും കണ്ണ് കൊണ്ട് കണ്ടിട്ടുണ്ടാകുമല്ലോ. അല്ലെ പിന്നെ എന്തിനാ ദൈവത്തെ ഒരുനാളും ആരും കണ്ടിട്ടില്ല എന്ന് ബൈബിളിൽ പറയുന്നത്.?

    • @Spiritualp
      @Spiritualp 4 ปีที่แล้ว +2

      *"ദൈവം" ഈ പ്രപഞ്ചത്തിൽ മനുഷ്യരൂപത്തിൽ ഒരിക്കൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാൽ പിന്നെ അതിനെ "ദൈവം" എന്നല്ല പറയുന്നത്, പിന്നെയോ, "മനുഷ്യപുത്രൻ" എന്നാണ് പറയുന്നത്!*
      🤔🙄🙆‍♂️🙆‍♀️😃😂
      .

    • @ippachikutty9074
      @ippachikutty9074 4 ปีที่แล้ว

      @@Spiritualp അപ്പൊ യേശു ദൈവമല്ല അല്ലെ

    • @Spiritualp
      @Spiritualp 4 ปีที่แล้ว +2

      @@ippachikutty9074
      എന്ത് മണ്ടത്തരമാണ് താങ്കൾ ചോദിക്കുന്നത്?
      "മനുഷ്യൻ" എങ്ങനെയാണ് "ദൈവം" ആണെന്ന് പറയുക?
      ലോകാരംഭം മുതൽ ദൈവത്തിന്റെ അദൃശ്യ പ്രകൃതിയെന്നും, ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല എന്നും,
      ബൈബിൾ "പുതിയ നിയമത്തിൽ" ചുമ്മാ എഴുതിയിട്ടുള്ളതാണ് എന്നാണോ താങ്കൾ ധരിച്ചു വെച്ചിട്ടുള്ളത്???
      🤔🙄🙆‍♂️🙆‍♀️😃😂
      .

    • @ippachikutty9074
      @ippachikutty9074 4 ปีที่แล้ว +1

      @@Spiritualp അപ്പൊ മനുഷ്യനായി ഭൂമിയിലേക്ക് വന്നതാരാണ്

    • @Spiritualp
      @Spiritualp 4 ปีที่แล้ว +2

      @@ippachikutty9074
      *"ദൈവം" മനുഷ്യനായി ഭൂമിയിലേക്ക് വരുകയോ??* 🤔
      *താങ്കൾ ഈ ചോദ്യം ചോദിക്കുന്നത് "ദൈവം" എന്ന പദത്തിന്റെ അർത്ഥം അറിയാത്തതുകൊണ്ടാണ്!*
      *ദൈവത്തിന് ഭൂമിയിലേക്ക് വരേണ്ട ആവശ്യമേ ഇല്ല!*
      *കാരണം,*
      *ആകാശവും ഭൂമിയും നിറഞ്ഞുനിൽക്കുന്ന ദൈവത്തിന്*
      *ഭൂമിയിലേക്ക് വരേണ്ട ആവശ്യം ഉണ്ടെന്നു പറഞ്ഞാൽ എങ്ങനെയാണ് അംഗീകരിക്കുവാൻ കഴിയുക??*

  • @peterkv3291
    @peterkv3291 4 ปีที่แล้ว +2

    പിതാവായ ദൈവം യേശു ആയി ഈ ഭൂമിയിൽ പ്രത്യക്ഷമായി എങ്കിൽ യേശു മരിച്ചു ഉയർത്തെഴുന്നേറ്റ ശേഷം സ്വർഗ്ഗത്തിൽ ഇരിക്കുമ്പോൾ പിതാവായി മാറണം പിന്നെ സ്വർഗ്ഗത്തിൽ യേശു ഇല്ലെന്ന് അർത്ഥം എന്നാൽ സ്വർഗ്ഗത്തിൽ ഇരിക്കുന്ന പിതാവിൻറെ രൂപം Rev 4:3 പറഞ്ഞിട്ടുണ്ട് Rev1:14 യേശുവിൻറെ രൂപവും പറഞ്ഞിട്ടുണ്ട് സെബാസ്റ്റ്യൻറ്റ്‌ ആയുസ്സ് മുഴുവനും വീഡിയോ ചെയ്താലും പിതാവായ ദൈവം യേശു ആയി ഈ ഭൂമിയിൽ വന്നു എന്ന് തെളിയിക്കാൻ കഴിയില്ല. എന്നാൽ ബൈബിൾ പറയുന്നു യേശു പിതാവിൻറെ സന്നിധിയിൽ ഉണ്ടായിരുന്നു ആ യേശുവിന് എത്ര സ്ഥലത്ത് വേണമെങ്കിലും പ്രത്യക്ഷം ആകാം കഴിയും ആമേൻ.

    • @mathewgeorge1000
      @mathewgeorge1000 2 ปีที่แล้ว

      യേശു പിതാവിന്റെ സന്ദിധിയിൽ ഉണ്ടായിരുന്നോ? വാക്യം ഉണ്ടോ?

    • @mathewgeorge1000
      @mathewgeorge1000 2 ปีที่แล้ว

      യേശു ജനിക്കുന്നത് തന്നെ മാറിയയുടെ വയറ്റില, അതിനുമുൻപ് യേശുയില്ല

    • @peterkv3291
      @peterkv3291 2 ปีที่แล้ว

      @@mathewgeorge1000 John 1:1-3 In the beginning was the Word, and the Word was with God, and the Word was God.
      The same was in the beginning with God.
      All things were made by him; and without him was not any thing made that was made. (KJV)

    • @peterkv3291
      @peterkv3291 2 ปีที่แล้ว

      @@mathewgeorge1000 Philippians 2:5-11 Let this mind be in you, which was also in Christ Jesus:
      Who, being in the form of God, thought it not robbery to be equal with God:
      But made himself of no reputation, and took upon him the form of a servant, and was made in the likeness of men:
      And being found in fashion as a man, he humbled himself, and became obedient unto death, even the death of the cross.
      Wherefore God also hath highly exalted him, and given him a name which is above every name:
      That at the name of Jesus every knee should bow, of things in heaven, and things in earth, and things under the earth;
      And that every tongue should confess that Jesus Christ is Lord, to the glory of God the Father.(KJV)

    • @peterkv3291
      @peterkv3291 2 ปีที่แล้ว

      @@mathewgeorge1000 എന്താണ് ത്രീ ഏകദൈവവിശ്വാസം . യേശു പറയുന്നു ഞാൻ നിങ്ങൾക്ക് ഒരു സ്ഥലമൊരുക്കാൻ പോകുന്നു (John 14:2 )ആ സ്ഥലം ഏതാണെന്ന് Rev21:9 മുതൽRev 22:5 വരെ ഉള്ള വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നു . സ്വർഗ്ഗീയ യെരുശലേം എന്നു പറയുന്നു.Rev 21:22 മന്ദിരം അതിൽ കണ്ടില്ല സർവ്വശക്തിയുള്ള ദൈവമായ കർത്താവ് കുഞ്ഞാടും അതിൻറെ മന്ദിരം ആകുന്നു (സർവ്വശക്തിയുള്ള ദൈവമായ കർത്താവും പിതാവായ ദൈവം കുഞ്ഞാടും എന്ന് പറഞ്ഞിരിക്കുന്നത് യേശുവിനെയാണ് 1Cori 5:7 നമ്മുടെ പെസഹ കുഞ്ഞാട് ആർക്ക് പ്പെട്ടിരിക്കുന്നു ക്രിസ്തു തന്നെ ).Rev 21:23 നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല ദൈവ തേജസ് അതിനെ പ്രകാശിപ്പിച്ചു കുഞ്ഞാട് അതിൻറെ വിളക്ക് ആകുന്നു . കുഞ്ഞാടിനെ വിളക്കായി പ്രകാശിപ്പിക്കുന്നത് ദൈവ തേജസ് (പിതാവായ ദൈവം) Rev 22:1 വിഥിയുടെ നടുവിൽ ദൈവത്തിൻറെ യും കുഞ്ഞാടിൻറെയും സിംഹാസനത്തിൽ നിന്ന് പുറപ്പെടുന്ന തായി പളുങ്ക് പോലെ ശുഭ്ര മായ ജീവജല നദിയും അവൻ എന്നെ കാണിച്ചു. ഇവിടെ ദൈവത്തിൻറെ (Daniel 7:9-14; Rev 4:3 പിതാവായ ദൈവത്തിൻറെ രൂപം പറഞ്ഞിട്ടുണ്ട്) കുഞ്ഞാടിനെ ( Exodus 24:9-10; Daniel 3:25; Ezekiel 1:26-27; Rev 1:14 യേശുവിൻറെ രൂപം പറഞ്ഞിട്ടുണ്ട്) ജീവജല നദി പരിശുദ്ധാത്മാവ് (John 7:38-49; Ezekiel 47:1-12 ; Zeckariah 14:8) പറഞ്ഞിട്ടുണ്ട്. Rev 22:3-4 യാതൊരു ശാപവും ഇനി ഉണ്ടാകില്ല ദൈവത്തിൻറെ യും കുഞ്ഞാടിൻറെയും സിംഹാസനം അതിൽ ഇരിക്കും അവൻറെ ദാസന്മാർ അവനെ (അവനെ)ആരാധിക്കും അവർ അവൻറെ (അവൻറെ) മുഖം കാണും . അവൻറെ ( അവൻറെ) നാമം അവരുടെ നെറ്റിയിൽ ഇരിക്കും . പിതാവ് പുത്രൻ പറഞ്ഞശേഷം ഒരാളെ മാത്രമേ കാണുന്നുള്ളൂ ഇ താണ് ത്രീ ഏക ദൈവം. Rev 22:5 ഇനി രാത്രി ഉണ്ടാവുകയില്ല ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നത് കൊണ്ട് വിളക്കിൻറെ വെളിച്ചമോ സൂര്യൻറെ വെളിച്ചമോ അവർക്ക് ആവശ്യം ഇല്ല . അവർ എന്നെന്നേക്കും രാജാക്കന്മാർ ആയിരിക്കും . ഇവിടെ യേശുവിനെയാണ് ദൈവമായി മുഖം കണ്ട് ആരാധിക്കുന്നത് . (Luke 17:11-19; Rev 5:13-14) ഇന്ന് സ്വർഗ്ഗത്തിൽ ദൈവത്തെ ആരാധിക്കുന്നത് എങ്ങിനെ ആണ് എന്നതാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത് 1Cori 15:24-29 വചനപ്രകാരം ആയിരം വർഷം യേശുവിൻറെ ഭരണ ശേഷം( Rev 20:6 അവർ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതൻ മാരായി ക്രിസ്തുവിനോടുകൂടെ കൂടെ ആയി രം ആണ്ട് വാഴും.)രാജ്യം പിതാവിനെ ഏൽപ്പിക്കും . John 10:38 പിതാവ് എന്നിലും ഞാൻ പിതാവിലും എന്ന് നിങ്ങൾ ഗ്രഹിച്ച് അറിയേണ്ടതിന് John 14:10-11 ഞാൻ പിതാവിലും പിതാവ് എന്നിലും എന്ന് എന്നെ വിശ്വസിപ്പിൻ .John 17:21 നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ ;എന്നീ വചനപ്രകാരം യേശു പിതാവിൽ ആകും . ഇന്ന് പിതാവായ ദൈവം യേശുവിൽ വസിക്കുന്നു .( Col 2:9 അവനിൽ അല്ലോ ദൈവത്തിൻറെ സർവ്വ സമ്പൂർണ്ണതയും ദേഹ രൂപമായി ആയി വസിക്കുന്നത് )ആ പിതാവായ ദൈവത്തെ നാം കാണുന്നില്ല.(John 1:18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല ; പിതാവിൻറെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. John 6:46; 1Tim 6:15-16) നിത്യതയിൽ യേശു പിതാവിൽ ആകും . അപ്പോൾ യേശുവിനെ കാണുന്നില്ല പിതാവിനെ കാണുന്നു .Isa 9:6 അവനു നിത്യപിതാവ് എന്ന് പേർ വിളിക്കപ്പെടും. യേശുവിൽ തന്നെയാണ് പിതാവ് വസിക്കുന്നത് ആ പിതാവിലേക്ക് ഉള്ള വഴിയും വാതിലും യേശുവാണ്( John 14:6 ;10:9 ).Romans 3:30 ദൈവം ഏകൻ . James 2:19 ദൈവം ഏകൻ .John 10:30 ഞാനും പിതാവും ഒന്നാകുന്നു.Rev 21:3-4 വാക്യങ്ങളിൽ നിത്യതയിൽ പിതാവായ ദൈവം മനുഷ്യരോടു കൂടെ വസിക്കും എന്നു പറഞ്ഞിരിക്കുന്നു . (Matt 1:22 അവനു ദൈവം നമ്മോടുകൂടെ കൂടെ എന്ന അർത്ഥമുള്ള ഉള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കും)

  • @romichanphilipose7745
    @romichanphilipose7745 4 ปีที่แล้ว

    എന്തിനാ വെറുതെ ത്രിത്വത്തെ പറ്റി ചർച്ച ചെയ്തെ വിശ്വാസികളെ വഴിതെറ്റിക്കരുതേ അത് വലിയ പാപം ആകും ആരവർ വിശ്വസിക്കുന്ന രീതിയിൽ ദൈവത്തെ ആരാധിക്കുക

  • @rapture5947
    @rapture5947 2 ปีที่แล้ว

    The concept of oneness Church regarding Trinity is totally wrong. Please be steadfast only in what God has given you bro.

  • @georgekv3516
    @georgekv3516 4 ปีที่แล้ว +1

    Dear pastor
    Leave alone trinity,
    Please study Bible first.

  • @sibytj7799
    @sibytj7799 4 ปีที่แล้ว +1

    അപ്പസ്തോല പ്രവൃത്തി :1/3(നിങൾ യെരുശലേമിൽ നിന്നും വാിപോകാതെ എന്നോടു കേട്ട പിതാവിൻ്റ വാകദതതിനായി കാതിരികേണഠ) ഇതൊനു വിശദീകരിക്കാമോ. താകളുടെ വാതഠ തെറ്റാണ് യോഹനാൻ20/16,17:(യേശു മറിയയോടു പറയുന്നൂ എൻ്റ ദൈവവുഠ നിങ്ങളുടെ ദൈവവുഠ എൻ്റ പിതാവുഠ നിങ്ങളുടെ പിതാവുഠ etc) താകൾ ശരിക്കും പഠിക്കുകയുഠ ധൃനികുകയുഠ ചെയ്യുക ദൈവാത്മാവ് വെളിപ്പെടുത്തിതരുഠ അഡൻമാർ ആനയേ കാണാൻ പോയതുപോലെ ദൈവത്തെ വൃാഘൃാനികാൻ ഇരിക്കരുത് please

  • @Basheer-to6eu
    @Basheer-to6eu 4 ปีที่แล้ว +2

    Dear Sebastian brother,
    You need not interpret,
    Let him say, we can understand.

  • @hameedkatoor7469
    @hameedkatoor7469 2 ปีที่แล้ว

    Samayam kollanulla vedeo

  • @johnsonpi6358
    @johnsonpi6358 4 ปีที่แล้ว

    Christians believe in Trinity which is more perfect to say Triunity ie. (THRIYEKATHWAM) .This word clearly denotes three Persons in One God.

  • @linusajulinusaju595
    @linusajulinusaju595 4 ปีที่แล้ว

    Sebastian mattullavare kaliaki kaliaki... kondu irikalle...... daivathodu chothiku

  • @romichanphilipose7745
    @romichanphilipose7745 4 ปีที่แล้ว

    സോഷ്യൽ മീഡിയയിൽ ക്രിസ്ത്യാനികൾ തമ്മിൽ അടിവെക്കുന്നു. എല്ലാ സഭയുടെയും ക്രിസ്‌തീയ വിശ്വാസികളുടെ നേതാക്കന്മാർ ചേർന്ന് ഒരു ഹാളിൽ ഇരുന്നു ചർച്ച ചെയ്‌തു ഇതിനു ഒരു തീരുമാനം എടുക്കുക മറ്റുള്ള വിശ്വാസികളുടെ വിശ്വാസം നഷ്ടപ്പെട്ടു പോകാൻ ഇടയാവാതിരിക്കട്ടെ

  • @ayoobkhanayu6733
    @ayoobkhanayu6733 4 ปีที่แล้ว +4

    ഇയാളെന്താ ഇങ്ങനെ ഒരു മാതിരി ന്യൂസ് ചർച്ചപ്പോലെ ചൂടാവുന്ന പോലെ , സാധരണ ക്രിസ്ത്യൻസ് ഒക്കെ സിംപിളായി ബഹുമാന ത്തോടെയല്ലേ സംസാരിക്കാറുള്ളത്. ഇത് ഒരു മാതിരി കോമഡി ലുക്ക് ൽ . ബോർ, മതപ്രചാരകർ നന്നായി സംസാരിക്കണം.ഇങ്ങനെ അല്ല. ഇയാൾ എന്ത് പ്രചാരകനാ.

  • @justinjohn660
    @justinjohn660 3 ปีที่แล้ว

    താങ്കൾ മനുഷ്യനാണോ? താങ്കളുടെ മകൻ മനുഷ്യനോ? അതോ ഇനി മറ്റെന്തെങ്കിലുമാണോ?

  • @francisjoseph7310
    @francisjoseph7310 4 ปีที่แล้ว +1

    ബ്രദ റെ താങ്കളുടെ ഈ ദൈവത്തെ കുറിച്ച് 'ഉള്ള വിശദീകരണം കേൾക്കുമ്പോൾ 'താങ്കൾ വചനത്തെ മാനിക്കാത്തവനാണ് എന്ന് മനസിലാകും. അദേഹം .വചനമാണ് പറയുന്നത് അത് കേൾക്കുമ്പോൾ വചനത്തോ ട് ഉള്ള ഭയ' ഭക്തി' ബഹുമാനം കാണാം.താങ്കൾ ഒരു ഭയവുമില്ലാതെ ഇങ്ങനെ' ഇത് പറയുമ്പോ സങ്കടം തോന്നുന്നു

  • @truthwins8453
    @truthwins8453 3 ปีที่แล้ว

    Trinity says old testament God is a sinner and Jesus came to correct it 🤣🤣🤣

  • @abdullatheef3266
    @abdullatheef3266 4 ปีที่แล้ว

    പുത്രൻ പിതാവിനോട് പരിശുദ്ധാത്മാവിനെ അയക്കാൻ പറയുന്നു അതായത് പുത്രനാം പ്രവാചകൻ പിതാവായ ദൈവത്തോട് പരിശുദ്ധമാവായ ഗബ്രിയേലിനെ അയക്കാൻ പറയുന്നു...
    ദൈവം ഏകൻ ആകുന്നു *

  • @joyjinu9916
    @joyjinu9916 4 ปีที่แล้ว +2

    ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന് മാത്രം പറയുന്ന ഈ വിഡ്ഡിയുടെ പല വിഡിയോയും കണ്ടിരിക്കാൻ അസാമാന്യ ക്ഷമ വേണം. ദൈവം ആരാണ് എന്ന് മനസിലാകാതെ, അവൻ ഒന്നാണോ രണ്ടാണോ മുന്നാണോ നാലാണോ എന്ന് ഇപ്പോഴും, ഏതെങ്കിലും ഒരു വീഡിയോയുടെ തലയും വാലും മുറിച്ചുകളഞ്ഞു, ചർച്ച നടത്തുന്നു.

  • @sebastian-ts2tr
    @sebastian-ts2tr 4 ปีที่แล้ว

    ഒരു പണിയും ഇല്ലേ

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 4 ปีที่แล้ว +1

    ബൈബിൾ ലെ പുസ്തകം എത്ര എന്ന് ആദ്യം തീരുമാനിക്കു . അപ്പോൾ കുറച്ചു തർക്കം തീരും . അല്ലെങ്കിൽ ആഗോളമാന സഭകൾ ഒരു സുന്നഹദോസും കൂടി 1 ഓ അതോ 3 ഓ എന്നൊരു തീരുമാനത്തിലെത്തൂ . അല്ലെങ്കിൽ കുഞ്ഞാടുകൾ വഴിയാധാരം ആകും . ഹാലേലുയ്യ.......

    • @tomjoseph2155
      @tomjoseph2155 4 ปีที่แล้ว +1

      എന്തായാലും അറബി ദൈവത്തെ അല്ലാലോ ഞങ്ങൾ വിളിക്കുന്നെ.. നിങ്ങടെ പോലെ

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 4 ปีที่แล้ว

      @@tomjoseph2155 കുരിശിൽ കിടന്ന് ' ഹേലെ ഹേലെ ലമ്മ ശബക്താനി '( എന്റെ ദൈവമേ നി എന്നേ കൈവിട്ടോ )
      എന്ന് നിലവിളിച്ച ദൈവത്തെയാണെന്നു അറിയാം .

    • @truthwins8453
      @truthwins8453 3 ปีที่แล้ว

      27 വ്യത്യസ്ത ഖുർആനുകൾ ലോകത്തുണ്ട് അതിൽ ഏതാണ് ശെരിയായത് എന്ന് കണ്ടുപിടിക്കൂ

  • @subairsidhique7245
    @subairsidhique7245 4 ปีที่แล้ว +3

    ത്രിത്വ വിശ്വാസം എന്ന പിഴച്ച വാദത്തിന്റെ ന്യൂനതയുടെ മറവിൽ മനുഷ്യനും ,മനുഷ്യപുത്രനും ,പ്രവാചകനുമായ യേശുവിനെ ദൈവമാക്കി വ്യാഖ്യാനിച്ചു കൊണ്ട് മനുഷ്യരെ ബഹു ദൈവ വിശ്വാസിയാക്കാനുള്ള Bro .Sebastain ന്റെ കെണിയെ കരുതിയിരിക്കുക .

    • @Spiritualp
      @Spiritualp 4 ปีที่แล้ว +2

      *"ദൈവം" "ഏകനാണെന്ന്" ആത്മീയ ഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നത് ആരെങ്കിലും എപ്പോഴെങ്കിലും ദൈവത്തെ പോയി കണ്ടതിനുശേഷം എഴുതപ്പെട്ടിരിക്കുന്നതല്ല!*
      *പിന്നെയോ, അതിനൊരു "രഹസ്യമായ കാരണമുണ്ട്"!*
      *ഈ "രഹസ്യമായ കാരണം" ആർക്കും "സ്വയം" മനസ്സിലാക്കാവുന്നതിന് "രഹസ്യമായ ഒരു തെളിവും" ഉണ്ട്!*
      🤔🙄🙆‍♂️🙆‍♀️😃😂
      .

    • @truthwins8453
      @truthwins8453 3 ปีที่แล้ว

      പോടാ മദ്രസ പൊട്ടാ

  • @ashrafkalarickal518
    @ashrafkalarickal518 4 ปีที่แล้ว

    ഈ സാ പ്രവാജകൻ( അ) ദൈവത്തിന്റെ ദാസനാണ് ഈസ നബി മറിയമിന്റെ പുത്രൻ : ദൈവം മറിയമിന്റെ ഉദരത്തിൽ( ഗർഭാശയത്തിൽ) ജിബ്രീൽ (ഗ്രബ്രിയേൽ)മാലാഖ വഴി റൂഹിനെ . (അത്മാവ് ) നൽകി മറിയമിനെ പരിശുദ്ധ യാക്കി അനുഗ്രഹിച്ചു സൃഷ്ടിച്ചതാ അല്ലാതെ ദൈവം മറിയമി(അ)ന്റെ (ഗർ ഭാശയത്തിൽ കയറി വളർച്ച പ്രാപിച്ച് ഭൂമി മിൽ ജനിച്ച് ഭക്ഷണം കഴിച്ച് പാനിയം കുടിച്ച മനുഷ്യനായി കുരിശിൽ മരണം വരിച്ചു എന്നാണോ ? ഈ സാ നബിക്ക് മുമ്പ് പ്രവാജകർ വന്നിട്ടുണ്ട് ദൈവിക വചനം മനുഷ്യർക്ക് നൽകിയിട്ടുണ്ട് ആദം (ആദ്യ മനുഷ്യൻ] മുതൽ ...

    • @truthwins8453
      @truthwins8453 3 ปีที่แล้ว

      നിങ്ങളുടെ ഈസാ ബൈബിളിലെ യേശുവല്ലാ... ഖറേഷി മതവുമായി ബൈബിളിന് യാതൊരു ബന്ധവുമില്ല

  • @kmsuresh7376
    @kmsuresh7376 4 ปีที่แล้ว +1

    ബാബു ജോർജജ് പത്തനാപുരം മാത്രമല്ല, ഞങ്ങൾ ക്രിസ്ത്യാനികൾ എല്ലാവരും അദേദഹം പറയുന്നതുപോലെ വിശ്വസിക്കുന്നവരാണ്. സത്യ ക്രിസ്ത്യാനികൾ എന്ന് പറയുന്ന യഹോവ സാക്ഷികളും ഏക ദൈവ വിശ്വാസികൾ എന്ന അവകാശ പെടുന്ന യേശുനാമക്കാരു മൊഴിച്ച് എല്ലാവരും ത്രിയേക ദൈവ വിശ്വാസികളാണ്. ആരും മൂന്ന് ദൈവങ്ങളെ സേവിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല. നിങ്ങൾ കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുകയാണ്. ദൃശ്യദൈവം അദൃശ്യ ദൈവം എന്ന്പറഞ്ഞ് ഏകത്വം വിശദികരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ എത്ര മനോഹരമാണ് ത്രിയേകത്വ വിശദീകരണം. ഇത് നിങ്ങൾക്ക് മനസിലാകില്ല കേൾവിക്കാരായ എല്ലാവർക്കും മനസിലാകും. പിന്നെ എന്തൊക്കെയാണെങ്കിലും സെബാസ്റ്റ്യൻ ബ്രദർ യേശുവിൻ്റെ നാമത്തിനു വേണ്ടി നിലകൊള്ളുന്നുവെന്നതിൽ വ്യക്തിപരമായി സേനഹവും സന്തോഷവും ഉണ്ട്.

    • @sheebajohnson1146
      @sheebajohnson1146 3 ปีที่แล้ว

      The trinity word is not mentioned in the bible.

    • @truthwins8453
      @truthwins8453 3 ปีที่แล้ว

      വചനമറിയാതെ ചുമ്മാ വീമ്പു ഇളക്കാതെ... പെന്തകോസ്ത്കാർ കാത്തോലിക്കകാരുടെ വേറൊരു പതിപ്പ്

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 2 ปีที่แล้ว

    ദൈവം മൂന്ന് പേര് വന്നാൽ മൂന്നു ആത്മാവ് ആയില്ലേ..ദൈവം ഏകൻ ആണെന്ന് ദൈവം തന്നെ ഒന്നാം കല്പനയിൽ പറയുമ്പോൾ ഒന്നായ ദൈവത്തിൽ എങ്ങിനെ മൂന്ന് പേര് വരും... മൂന്ന് പേര് വന്നാൽ മൂന്ന് ആത്മാവ് ( ജീവൻ ) വരും... ഒരു ദൈവത്തിൽ ഒരു ആത്മാവ് മാത്രമേ വസിക്കുകയുള്ളു.... യഹോവ, യേശുവ, holly spirit മൂന്ന് വ്യക്തി ആണെങ്കിൽ ആത്മാവ് മൂന്ന് വരില്ലേ.. തൃത്വം തെറ്റാണ്... യഹോവയായ ദൈവം തന്നെയാണ് യേശുവ , immanuvel എന്ന നാമം സ്വീകരിച്ചു വന്നത്..God = ദേഹം ദേഹി ( ജീവൻ ), സ്പിരിറ്റ്‌ അതായത് ബുദ്ധി, ചിന്തകൾ, വികാരങ്ങൾ ഒക്കെ ഉള്ള വ്യക്തിയാണ്.ദൈവം.. അല്ലാതെ ദൈവം മൂന്ന് പേര് ചേർന്നതല്ല....യഹോവക്കും ( പിതാവ് ) യേശുവിനും ( പുത്രൻ ) ഇടയിൽ നിൽക്കുന്നതാണ് Holly spirit... ദൈവം ഒരിക്കലും മൂന്ന് വ്യക്തിയല്ല....ദൈവം മനുഷ്യർക്ക് ചെയ്യുന്ന കർമ്മത്തിന്റെ അടിസ്ഥാനത്തിൽ ദൈവത്തെ മനുഷ്യർ പിതാവ്, കർത്താവ്‌ അതായത് സൃഷ്ടിതാവ് എന്ന് വിളിക്കും... ദൈവം മനുഷ്യ രൂപത്തിൽ വരുമ്പോൾ പുത്രൻ Or രക്ഷകൻ എന്ന് വിളിക്കും...മനുഷ്യർക്ക് ബുദ്ധി, ശക്തി, വിവേകം ഒക്കെ ദൈവം നൽകുമ്പോൾ ദൈവത്തെ holly spirit, ഗുരു, എന്ന് വിളിക്കും..അല്ലാതെ ദൈവം മൂന്നില്ല... അത് ജാതികളുടെ ദൈവ സങ്കല്പമാണ്... ത്രിമൂർത്തി സങ്കല്പം... അതിലെ ദൈവങ്ങൾക്ക് ഭാര്യയുണ്ട്, മക്കളുമുണ്ട്.... വെറുതെ എന്തിന് ഒന്നായ ദൈവത്തെ മൂന്നായി കാണാൻ ശ്രമിക്കുന്നു... ദൈവം ആത്മാവ് ആകുന്നു ദൈവത്തെ ആത്മാവിൽ ആരാധിക്കുക... 🙏Shalom 🙏

  • @PhilipAbraham-ss2wf
    @PhilipAbraham-ss2wf 4 ปีที่แล้ว

    Sebasten tell true am will stand with truth christ am worship only God end of time make people confusion satan

  • @Spiritualp
    @Spiritualp 4 ปีที่แล้ว +2

    🤔🙄😂
    *"ദൈവം" "ഏകനാണെന്ന്" ആത്മീയ ഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നത് ആരെങ്കിലും എപ്പോഴെങ്കിലും ദൈവത്തെ പോയി കണ്ടതിനുശേഷം എഴുതപ്പെട്ടിരിക്കുന്നതല്ല!*
    *പിന്നെയോ, അതിനൊരു "രഹസ്യമായ കാരണമുണ്ട്"!*
    *ഈ "രഹസ്യമായ കാരണം" ആർക്കും "സ്വയം" മനസ്സിലാക്കാവുന്നതിന് "രഹസ്യമായ ഒരു തെളിവും" ഉണ്ട്!*
    🤔🙄🙆‍♂️🙆‍♀️😃😂
    .

    • @veepee1557
      @veepee1557 4 ปีที่แล้ว

      ദൈവം 3അല്ല, 33കോടി ആണ്. 3ആളത്വം അല്ല, 33കോടി ആളത്വം ഉണ്ട്.

    • @Spiritualp
      @Spiritualp 4 ปีที่แล้ว +1

      @@veepee1557
      *"ദൈവം" എന്ന പദത്തിന്റെ അർത്ഥം അറിയാത്തതുകൊണ്ടാണ്, താങ്കൾ "ദൈവം" മൂന്നല്ല 33 കോടി ഉണ്ടെന്നു പറയുന്നത്!*
      🤔🙄🙆‍♂️🙆‍♀️😃😂
      .

    • @rajjtech5692
      @rajjtech5692 4 ปีที่แล้ว

      Truth, YAM wrote. Its a secret. ദൈവദൂതന്മാർക്കും ലൂസിഫർ നും മാത്രം അറിയാവുന്ന രഹസ്യം.

    • @veepee1557
      @veepee1557 4 ปีที่แล้ว

      @@Spiritualp ദൈവം യഹോവ ആണ്, ബ്രഹ്മം ആണ്, അള്ളാഹു ആണ്, ശിവൻ ആണ്, വിഷ്ണു ആണ്, ദേവി ആണ്, ചാത്തൻ ആണ്, കുട്ടിച്ചാത്തൻ ആണ്, പാർസിനാഥ്‌ ആണ്,, ജിനൻ ആണ്, വർദ്ധമാൻ ആണ്, ബുദ്ധൻ ആണ്, അഗ്നി ആണ്, ശനിശ്വരൻ ആണ്, സൂര്യൻ ആണ്, അപ്പ് ആണ്, വസുന്ധര ആണ്, എല്ലാവരും എല്ലാം പരസ്പരം സമ്മതിച്ചു കൊടുത്താൽ, ഈശ്വരന്റെ പേരിൽ ഒരു കലഹവും ഈ ലോകത്ത് നടക്കില്ല. അതോടെ സാത്താൻ ദുഖിച്ചു മരിക്കും. പിന്നെ ലോകത്ത് പ്രശ്നം ഒന്നും ഉണ്ടാകില്ല. കുറേ കഥകൾ വിശ്വസിച്ചു, കഥാപാത്രത്തെ ദൈവം ആയി കരുതുന്നു. !!¡¡

    • @Spiritualp
      @Spiritualp 4 ปีที่แล้ว +1

      @@rajjtech5692
      *"ദൈവം" "ഏകനാണെന്ന്" ആത്മീയ ഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നത് ആരെങ്കിലും എപ്പോഴെങ്കിലും ദൈവത്തെ പോയി കണ്ടതിനുശേഷം എഴുതപ്പെട്ടിരിക്കുന്നതല്ല!*
      *പിന്നെയോ, അതിനൊരു "രഹസ്യമായ കാരണമുണ്ട്"!*
      *ഈ "രഹസ്യമായ കാരണം" ആർക്കും "സ്വയം" മനസ്സിലാക്കാവുന്നതിന് "രഹസ്യമായ ഒരു തെളിവും" ഉണ്ട്!*
      🤔🙄🙆‍♂️🙆‍♀️😃😂
      .

  • @joycg7085
    @joycg7085 4 ปีที่แล้ว

    സെബാനെ വെറുതെ ഉരുളാതെ... അഞ്ചാറു പേരുണ്ടെന്ന് പറയാതെ, നിങ്ങളുടെ വ്യഖ്യാനവും കൂടെ പറയു. Exp:(സ്റ്റീഫൻ ). ബൈബിളിൽ എഴുതിവച്ചതു പോലെ ആശിർവാദം പറയണ്ടേ. അതോ കീറിക്കളയണമോ. അതോ ആ വാക്യം വെട്ടിക്കളയാണോ??
    സെബാനെ.. പുറ :3:14.. കൂടെ ഒന്ന് വ്യാഖ്യാനം തരു....

  • @Abhishek-jq9nz
    @Abhishek-jq9nz 4 ปีที่แล้ว

    യിതു സാത്താന്റെ തന്ത്രം

  • @salaamsaleem1850
    @salaamsaleem1850 4 ปีที่แล้ว

    സർ. ദയവായി ഇനി എങ്കിലും പ്രഭജ കർത്താവായ ജഗതീശ ര നെ അപകീർത്തി പെടുത്തല്ലേ ,,,, കാരണം,,,,, നിങ്ങൾ മൂന്നീ നെ ഒന്നാക്കി കാണിക്കാൻ എത്രയേ കഷ്ഠപെടുന്നു അതി തെറ ഒരു ബുദ്ധിമുട്ടും ഇല്ലതെ ,,,,, ഒന്ന് ഏകം ഒറ്റ
    എന്ന നിലക്ക് ഇസ്ലം പഠിപ്പിക്കുന്നു.,,,,,,

    • @ChristGeneration
      @ChristGeneration  4 ปีที่แล้ว +1

      അറബി ദേവന്മാരിൽ ഒരാളായ ലാത്തയുടെ അപ്പൻ അള്ളാഹുവിനെ പ്രപഞ്ച സൃഷ്ടാവ് എന്ന് വിളിക്കുന്നതല്ലേ ഏറ്റവും വലിയ നാണക്കേട് br????

    • @salaamsaleem1850
      @salaamsaleem1850 4 ปีที่แล้ว

      നിങ്ങൾ അള്ളാഹു എന്ന് വിളിക്കണ്ട പടച്ച തമ്പുരാൻ എന്ന് വിളിച്ചോ,,,,, കാരുണ്യവാൻ എന്ന് വിളിച്ചോ ശക്തൻ എന്ന് വിളി ചോ'',, കഷടം ദൈവത്തിനെ മൂന്നാക്കി വിഭജിക്കാൻ ക്ഷs പെടുന്ന താങ്കളുടെ അവസ്ഥയിൽ പരിതാപകരം ഉണ്ട്

  • @mathewgeorge3153
    @mathewgeorge3153 4 ปีที่แล้ว

    All become fools and teaching wickedness