Spicy Garlic Chicken😋 | മിനിറ്റുകൾക്കുളിൽ Restaurant Style ഗാർലിക് ചിക്കൻ റെഡി! ഇത്ര ഈസി ആയിരുന്നോ😱
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Spicy Garlic Chicken
--------------------------------
Ingredients :
Boneless chicken -700g
chilli powder -1&1/4 tsp
ginger garlic -1 tbsp
lime -2 tsp
black pepper powder -1/2 tsp
salt -3/4 tsp
oil -3 tbsp
oil -2 tbsp
chopped garlic -2 tbsp
chilli powder -1 tsp
water -3-4 tbsp
Tomato ketchup -3/4 cup
soy sauce -1 tbsp
water -3-4 tbsp
Black pepper powder -1/2 tsp
Coriander leaves
Spring onion (optional )
#garlicchickenrecipe #restaurantstyle #chickencurry #sidedish #curryforchapathi #chickenrecipe #chicken #kannurkitchen #chickencurrykannurkitchen #nonveg #restaurantstylechicken #trending #trendingvideo
Garlic Chicken Recipe
Spicy Garlic Chicken
Curry for Chapati
Malayalam Recipe
Kannur kitchen
Restaurant Style Garlic Chicken
Njanedenkilum chicken vibhavam undalkukayanenkil athu ee kannur kitchenil nokkiyitta. Super 👍
Njan 1 st❤️❤️😍😍😍
😍😍
ഞാൻ ജർമ്മനിയിൽ ആണ്.. പല വീഡിയോസ് കണ്ടും ഫുഡ് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ നല്ല രുചി ഉണ്ടാവുമെന്ന് അത് ഉണ്ടാകുന്നതിനു മുൻപ് തന്നെ ഉറപ്പ് പറയാൻ പറ്റുന്നത് കണ്ണൂർ കിച്ചണിലെ റെസിപ്പീസ് ആണ്. ഷാൻ ജിയോ പോലുള്ള ഏറ്റവും ഫേമസ് ആയ ചാനലുകളിൽ ഒക്കെയും താരതമ്യം ചെയ്താലും ഏറ്റവും നല്ല രുചിയുള്ള റെസിപ്പീസും ഇവിടെയാണുള്ളത്. നാട്ടിലെ ഫുഡ് കഴിക്കാൻ കൊതി ഉണ്ടായിട് എന്റെടുത്ത് വന്നു ഫുഡ് കഴിക്കുന്ന ഒരുപാട് പഠിക്കുന്ന പിള്ളേർ ഉണ്ട് ഇവിടെ. ഇത്രേം നന്നായിട്ട് ഉണ്ടാക്കി കൊടുക്കാൻ കഴിയുന്നുണ്ട്. കുക്കിംഗ് നമ്മൾ ഇഷ്ടപ്പെട്ടു തുടങ്ങുന്നത് നമ്മൾ ഉണ്ടാകുന്ന ഭക്ഷണം മറ്റുള്ളവർ നന്നായെന്ന് പറയുമ്പോഴും നമുക്കത് നന്നായെന്നും ഇനിയും പുതിയത് ഉണ്ടാക്കാൻ തോന്നുമ്പോഴും ആണ്. ഞാൻ ഇപ്പോൾ ഏറ്റവും ആസ്വദിച്ചു ചെയ്യുന്നത് കുക്കിംഗ് ആണ്. ഇതിനൊക്കെയും കാരണം ഈ ചാനൽ മാത്രമാണ്..
Keep going❤️ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..❤️
ഒത്തിരി സ്നേഹത്തോടെയാണ് ഞാൻ ഇത് എഴുതുന്നത്. നാട്ടിൽ നിന്ന് ദൂരെ വന്നു താമസിക്കുന്ന നാട്ടിലെ ആഹാരം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരുപാടു കുട്ടികൾക്ക് സ്നേഹത്തോടെയും സന്തോഷത്തോടെയും അത് ഉണ്ടാക്കി കഴിപ്പിക്കുന്ന നിങ്ങൾ എത്രയോ നന്മ നിറഞ്ഞ ഒരാളാണ് . നിങ്ങളുടെ കമന്റ് വായിച്ചപ്പോൾ എനിക്കും ഒരുപാടു സന്തോഷമായി. ഒത്തിരി നന്ദി . എല്ലാ നന്മകളും ഉണ്ടാവട്ടെ ❤️❤️😍😍
Adipoii
Simple and tasty 🥰
Assalam alaikum...love 💕💕 from Tamil Nadu...
Wa alaikumussalam 😍😍😍😍
Lime juice nu pakaram vinegar idavo
Yes 👍
super 👌
😍😍😍😍
😋😋😋
😍😍
So easy recipe ❤❤❤
😍😍
👍
😍😍
Wow
👍👍
😍😍
Super❤😊
Sooperr❤❤
😍😍
👌🏻👌🏻😋
😍😍
❤❤❤👌👍👍👍👍
Hi itha cauliflower vaangi vannit ningala fouryear munnei ulla recipe kandit ithu kaanunna njaan😂
😃😃😍😍
Hi ❤
ചിക്കന് പൊരിഞ്ഞ വിലയാണ് എങ്ങനെ വാങ്ങും😢😊 തൽക്കാലം നമുക്ക് വീഡിയോകണ്ട് ഉണക്കമീന് കൂട്ടി ചോറ് കഴിക്കാം.
😀😀😀
😍😍
😃
😃
Hi itha
Hi ❤️❤️❤️❤️
Hi
😍😍
മഞ്ഞൾപ്പൊടി വേണ്ടേ?
Venam enkil avaru parayulle😅
Hi