"പുരുഷന്മാർക്ക് നീതി കിട്ടാത്തപ്പോഴാണ് ഇ സംഘടന ഇടപെടുന്നത് : Vattiyurkkavu Ajith

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 58

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 หลายเดือนก่อน +17

    Mr Ajith kumar താങ്കൾക്ക് അഭിനന്ദനം 🙏🏻

  • @anandss2446
    @anandss2446 หลายเดือนก่อน +15

    വട്ടിയൂർക്കാവ് അജിത് സാർ നു എല്ലാ അഭിനന്ദനങ്ങളും 👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @rahulrmc1613
      @rahulrmc1613 หลายเดือนก่อน +1

      @@anandss2446 yes bro .... Full support

    • @tunerocket
      @tunerocket หลายเดือนก่อน

      @@anandss2446 എന്നിട്ടും കൂടുതൽ സമയം റെസ്റ്റ് ഇല്ലാതെ ജോലി ചെയ്യുന്നതും പുരുഷൻമാർ ആണല്ലോ?😁😁

  • @DileepKumar-mr1ro
    @DileepKumar-mr1ro หลายเดือนก่อน +10

    ന്യായം എല്ലാവർക്കും ഒരു പോല്ലെ
    ആയിരിക്കണം. ഉഴർന്ന് വരുന്ന ശബ്ദത്തെ അടിച്ചമർതാൻ നോക്കരുത്

  • @emeraldIssac
    @emeraldIssac หลายเดือนก่อน +8

    ഇത് വരെ കേട്ട വാർത്ത കളിൽ.. സ്ത്രീ മാന ഭംഗത്തിന് കാരണം സ്ത്രീകൾ തന്നെ ആണ് .
    കൗമാരത്തിൽ..എന്തു തോന്നിയ നടക്കും .നാലാൾ അറിഞ്ഞാൽ വാണിഭം
    അതു മൂലം പണവും പ്രസക്തിയും കിട്ടിയാൽ മിണ്ടില്ല.
    സ്ത്രീധനത്തിൻ്റെ പിന്നിലും സ്ത്രീ കള് തന്നെ..
    യുദ്ധം..കലഹം എല്ലാത്തിനും കാരണം സ്ത്രീകൾ ആണ്.. എല്ലാ സ്ത്രീകളും അല്ല...
    ചില സ്ത്രീകൾ.

  • @deepakvadakoot
    @deepakvadakoot หลายเดือนก่อน +6

    പുരുഷനും സ്ത്രീക്കും തുല്യനീതി വേണം

  • @ashrafpoochakkad
    @ashrafpoochakkad หลายเดือนก่อน +13

    Men association 🔥

  • @ebinbabu8840
    @ebinbabu8840 หลายเดือนก่อน +2

    അജിത് സർ ്ന് അഭിനന്ദനങ്ങൾ....🎉

  • @tsr.369
    @tsr.369 หลายเดือนก่อน +2

    സ്ത്രീ വായകൊണ്ട് എന്തെങ്കിലും പറഞ്ഞാൽ അത് തെളിവാണ് എന്തൊരു നീതി, അങ്ങനെ നടന്നിട്ടില്ല എന്ന് തെളിയിപ്പിക്കാൻ പുരുഷന് തെളിവ് വേണം
    😂😂😂
    ഇതുകൊണ്ടാണ് മിക്ക കള്ള കേസുകളിലും പുരുഷന്മാർപ്പെടുന്നത്
    😂😂😂
    തെളിവില്ലാതെ പരസ്പരം ആരോപണം ഉന്നയിക്കാൻ പാടില്ല. തുല്യനീതി നടപ്പിലാക്കണം
    😢😢😢

    • @mohanlal-tw5lp
      @mohanlal-tw5lp หลายเดือนก่อน

      my step brother was a victim of this .

  • @Pradab-e5f
    @Pradab-e5f หลายเดือนก่อน +6

    Congratulations Ajith sir

  • @Dannie-h7h
    @Dannie-h7h หลายเดือนก่อน +2

    സത്യം തുറന്നു പറഞ്ഞു 👍

  • @martinpd3131
    @martinpd3131 หลายเดือนก่อน +3

    70% സ്ത്രീകളും ഭർത്താക്കൻന്മാരുടെ മരണത്തിൽ സന്തോഷവതികളാണ് എന്നതിന് തെളിവ് കുടുംബ കോടതികളിലെ കേസ് തെളിയിക്കുന്നത്

  • @diseaselife17
    @diseaselife17 หลายเดือนก่อน +3

    സമയമില്ലാത്തവർ ശരിയും തെറ്റു൦ മനസിലാക്കി വാർത്ത കൊടുത്താൽ മതി

  • @martinpd3131
    @martinpd3131 หลายเดือนก่อน +3

    പുരുഷനും സ്ത്രീക്കും ഇരട്ടതാപ്പ് ഇരട്ട നീതി

  • @sajithsaji8835
    @sajithsaji8835 หลายเดือนก่อน +1

    ഇടവേള വന്നാൽ നാണക്കേടും മാറും അടുത്ത ചോദ്യങ്ങൾ ചോദിക്കാൻ കിട്ടിയ അവസരം 😂😂😂😂😂😂😂

  • @sajithsaji8835
    @sajithsaji8835 หลายเดือนก่อน +2

    Ajithettan polichu

  • @sunithabaiju3529
    @sunithabaiju3529 หลายเดือนก่อน +3

    സർ 🙏🏻🙏🏻🙏🏻

  • @GeorgeGeorgevarghese-i2b
    @GeorgeGeorgevarghese-i2b หลายเดือนก่อน +2

    ചാനലു വനങ്ങൾ ആവശ്യമില്ലാത്ത കേസ് എടുത്തു വാ തോരാതെ സംസാരിച്ചിട്ട് കുട്ടാ വിമുക്തൻ ആകുമ്പോൾ പനയൻ നേരമില്ല

  • @rahulrmc1613
    @rahulrmc1613 หลายเดือนก่อน +3

    Well done ajit sir 🙏 .... Jai Ajith sir , Jai akma 💪✊❤️...
    Ivarku manasilagilla purushanmarude vedhana .... Purushanmar Marichondu irikyunnu , fake cases purushanmarku against aanu , oru purushan - 7.5 years aayi kuttam theliyathe jailil kedakunnu , avarku vendi oru nimisham chindikyan ivarku samayam illa ... Pakshe men's association ne patti kuttam parayan ivarku kore samayam unde ....
    Kashayam greeshma ye bail irakki pol , evide ayirunnu e media gal .... Verum business matram munnil kandondu nadakugayanu , e mediagal ... Oru badyatheyum , samuhya kadapado onnum illa

    • @mohanlal-tw5lp
      @mohanlal-tw5lp หลายเดือนก่อน

      extremely well said ...

  • @mohanlal-tw5lp
    @mohanlal-tw5lp หลายเดือนก่อน

    extremely well said Mr:Ajith ....

  • @MarksteveSmith
    @MarksteveSmith หลายเดือนก่อน +1

    Super hairstyle and costumes

  • @psk1410
    @psk1410 หลายเดือนก่อน +1

    സ്ത്രീകൾക്കു വേറെ നിയമം പുരുഷൻമ്മാർ ക്ഷ വേറെ നിയമം ഇത് എന്ത് തേങ്ങയാണ്

  • @sreekala7690
    @sreekala7690 หลายเดือนก่อน

    👏👏👏👏👏

  • @l_Jayk_l
    @l_Jayk_l หลายเดือนก่อน +3

    ഇയാൾക് എന്തോ കുഴപ്പമുണ്ട്

    • @jova1167
      @jova1167 หลายเดือนก่อน

      which is good, full support

    • @rahulrmc1613
      @rahulrmc1613 หลายเดือนก่อน +2

      Yes kuzhapam , ninde kudumbathinu aanu

    • @l_Jayk_l
      @l_Jayk_l หลายเดือนก่อน +2

      @@rahulrmc1613 നിൻ്റെയൊന്നും കുടുബത്തിൽ ആണുങ്ങൾ ഇല്ലാത്തതാണ് കുഴപ്പം.

    • @rahulrmc1613
      @rahulrmc1613 หลายเดือนก่อน +1

      @@l_Jayk_l ende kudambathinde karyam parayumbol, ni ninde kudambathinde karyam endhinavo parayune ? 🤔

  • @GeorgeGeorgevarghese-i2b
    @GeorgeGeorgevarghese-i2b หลายเดือนก่อน +1

    ആശ ക്കു ഒരു പുച്ഛം

    • @rahulrmc1613
      @rahulrmc1613 หลายเดือนก่อน

      Pucham aanu e samuhathodum , e anyayapedathodum

  • @AleenaAleena-r8x
    @AleenaAleena-r8x หลายเดือนก่อน +1

    Niyamamellarkumorupoleayirikkanam

  • @thankammajyothy7753
    @thankammajyothy7753 หลายเดือนก่อน

    Mathiyyada mathiyada ,കിട്ടിയ പൈസക്ക് ullathayee ഓകെ

  • @ashokanmundon2556
    @ashokanmundon2556 หลายเดือนก่อน

    ഇതു പോലുള്ള ശബ്‌ദം ഉയർന്നുവരണം 👍👍👍👍

  • @tunerocket
    @tunerocket หลายเดือนก่อน +2

    സെക്യൂരിറ്റി പണി ചെയ്യുന്നവർക്ക് 8 മണിക്കൂർ ജോലി ആക്കി കൊടുക്ക്. കാണട്ടെ ആണത്വം.
    അല്ലാതെ പീഡനത്തിൻ്റെ പിറകെ മാത്രം നടന്നാൽ ആണാകില്ല

    • @sintokk9317
      @sintokk9317 หลายเดือนก่อน

      Ni security aano😂

  • @AleenaAleena-r8x
    @AleenaAleena-r8x หลายเดือนก่อน +1

    Ezharawarshamadhehathejsyililittilleithupoleladysmattuactorsine kurichupeedipichaparathiyilpittedhivasamthannejamyamkoduthallo

  • @AleenaAleena-r8x
    @AleenaAleena-r8x หลายเดือนก่อน +1

    Ningelparaunnathusathyamanuorucheruppakarenezhuwarshamittallo

  • @Black_Panther_Love
    @Black_Panther_Love หลายเดือนก่อน

    🤮

  • @tibinsunnysunny5458
    @tibinsunnysunny5458 หลายเดือนก่อน

    സഞ്ജീവ് ബട്ട് ips ഗുജറാത്തിൽ ഉണ്ട് തനിക് അറിയുമോ

  • @selinam4285
    @selinam4285 หลายเดือนก่อน +1

    വട്ടിയൂർകാവിൽ ഇങ്ങനെയും ഒരു മനുഷ്യകീടമോ?

    • @anithasudarsanan5332
      @anithasudarsanan5332 หลายเดือนก่อน +2

      എന്ത് കീടം അയാൾ ഒരു മനുഷ്യസ്നേഹിയാണ് 'അയാൾ ന്യായം കണ്ടെടുത്തേ നിക്കത്തൊള്ളു

  • @NaniNani-ev6cy
    @NaniNani-ev6cy หลายเดือนก่อน

    Pennipratheakaneedi. Avashamilla

    • @rahulrmc1613
      @rahulrmc1613 หลายเดือนก่อน

      @@NaniNani-ev6cy adyam padichu varu

  • @MukeshAlathur
    @MukeshAlathur หลายเดือนก่อน +1

    പുരുഷന്മാർക്ക് സങ്കടന ശക്തമാക്കണം

    • @RekhaJapamani
      @RekhaJapamani หลายเดือนก่อน

      സങ്കടം തന്നെയാക്കിയേക്കാം..... പോരെ.....

    • @MukeshAlathur
      @MukeshAlathur หลายเดือนก่อน

      @@RekhaJapamani ഏതാ അമ്മച്ചീ 🤮

    • @mohanlal-tw5lp
      @mohanlal-tw5lp หลายเดือนก่อน

      @@RekhaJapamani athentha angane paranjathu??? aanungalkku sanghadana paadille?

  • @sinikapushpalal7480
    @sinikapushpalal7480 หลายเดือนก่อน +2

    ഈയാൾക്ക് വീട്ടിൽ പെണ്ണുങ്ങൾ ഒന്നും ഉണ്ടാവില്ല

    • @rahulrmc1613
      @rahulrmc1613 หลายเดือนก่อน

      @@sinikapushpalal7480 Anna ni pokko iyalde veetil

    • @akhiljose3116
      @akhiljose3116 หลายเดือนก่อน +1

      Ninte veettil aanungalum undaavilla

    • @sintokk9317
      @sintokk9317 หลายเดือนก่อน

      Ninte veettil aanungal illae😂