ഗുരുവും ശിക്ഷുയും ഒരു പോലെ ഗംഭീരം ദേവഗാന്ധാരി 'ഗംഗക്കുട്ടി പ്രത്യേകം ഒരായിരം ആശംസകൾ .ഇതൊന്നും ഒരു പ്രശ്നമല്ല എന്ന ഭാവത്തോടു കൂടിയുള്ള ആ ചെറുചിരി എത്ര എത്ര അഭിനന്ദിച്ചാലും മതിയാവില്ല കൈകൾ കൂപ്പുന്നു
Blissful Devagandhari, Molu. The Vilambakala Prayogas and gamakas of Devagandhari require a certain musical maturity that you have in abundant measure already. Your guru certainly is an inspiring influence on you! Best wishes to you Both!
Ente ponnu,nee ksheerasagara kalakki mole.ente ponnu moklu enthu gift than nal mathiyakum.oru gifum mathiyvilla mole. Ente gangamolanu original bhagyadevata.super❤❤❤❤❤
Blessed child...Let Maa Saraswati shower her blessing on Gangakutty
ഗുരുവും ശിക്ഷുയും ഒരു പോലെ ഗംഭീരം ദേവഗാന്ധാരി 'ഗംഗക്കുട്ടി പ്രത്യേകം ഒരായിരം ആശംസകൾ .ഇതൊന്നും ഒരു പ്രശ്നമല്ല എന്ന ഭാവത്തോടു കൂടിയുള്ള ആ ചെറുചിരി എത്ര എത്ര അഭിനന്ദിച്ചാലും മതിയാവില്ല കൈകൾ കൂപ്പുന്നു
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മൂന്നാം ഉത്സവം 🙏🏼
Thank you
❤ഗംഗക്കുട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🏼
ദേവ ഗാന്ധാരിയുടെ തനതുഭാവം. അസ്സലായി. സർവ്വവിധ ഐശ്വര്യങ്ങളുമുണ്ടാകട്ടെ.
വളരെ ഭാഗ്യമുള്ള മോൾ. ഇത്രമാത്രം കഴിവുള്ള ഗുരുനാഥനെ കിട്ടിയത് ദൈവാനുഗ്രഹം.
ಕ್ಷೀರಸಾಗರ ಶಯನಾ beutiful Raaga and ಪ್ರಸ್ತುತಿ also god bless u all
പറയാൻ വാക്കുകൾ ഇല്ല.
ഗുരുവും ഗംഗ മോളും ദേവൻഗദ്ധരിയുടെ സൗകുമാര്യം വളരെ ഭംഗിയായി വിസ്തരിച്ചു.
നമിക്കുന്നു.
ലോകാവസാനമെന്നൊക്കെ ചിന്തിച്ചേനെ.. ഇല്ല ഇനിയും ഒരുപാടുകാലം ഈ ഭൂമി നിലനിന്നെ പറ്റു.
P
Blissful Devagandhari, Molu. The Vilambakala Prayogas and gamakas of Devagandhari require a certain musical maturity that you have in abundant measure already. Your guru certainly is an inspiring influence on you! Best wishes to you Both!
ഗംഭീരം!
ഭക്തിസാന്ദ്രം.
ഗുരുവിനും ശിഷ്യയ്ക്കും അഭിനന്ദനങ്ങൾ.
Very nice... God bless you.
ക്ഷീര സാഗര കേട്ടാൽ മയങ്ങി പോകും. 👍👍
ആരും ലയിച്ചിരുന്ന് പോകും❤❤❤❤❤
ഈ മോളേക്കുറിച്ച് എത്ര എഴുതിയാലും മതിയാവില്ല ❤ ദൈവത്തിൻ്റെ അനുഗ്രഹം കിട്ടിയ കുഞ്ഞുമോൾ ❤ കണ്ടാലും കേട്ടാലും മതിവരില്ല ❤❤❤❤
സത്യം 👍👍👍
Yes absolutely ❤❤❤
മഹാഗുരു..❤അതിനു പറ്റിയ ശിഷ്യൻ ❤️.. 🌹🌹🌹🌹
Great. Great❤❤❤❤
Enchanting music
Ente ponnu,nee ksheerasagara kalakki mole.ente ponnu moklu enthu gift than nal mathiyakum.oru gifum mathiyvilla mole. Ente gangamolanu original bhagyadevata.super❤❤❤❤❤
അതിമനോഹരം 🙏🙏🙏
As I am in bed almost 20 hours a day, your music is tonic to me God bless you dear
Verymelodius allblessings
❤❤❤
Well.played dear Ganga Mol. Best wishes to you. God bless ❤
Melodious... Super Anuroop Sir & little sishya....❤
Verypleasingsallblessings
Very good ganga play more ragas like kambhodi bhairavi vachspathi and otheres thanks to you and your. Teacher sri anuroop
Super rendering God bless you 🙏 ❤️
Excellent performance
ക്ഷീരസാഗരശയനാ അങ്ങയുടെ അനുഗ്രഹം എപ്പോഴും ഈ കുട്ടിയുടെ കൂടെ ഉണ്ടാകട്ടെ.
Waiting for this from Ganga 🎉🎉🎉
സൂപ്പർ...❤❤❤❤❤❤❤❤❤
Excellent both of you, I love this song very much all blessings of the ksheera sagara shayanan.
Nice
നന്നായി വന്നു നന്നായി വരും ഇതുകേൾക്കുമ്പോൾ ഞാൻ സാക്ഷാൽ ക്ഷീര സാഗര ശയനനെ മറന്നു
സരസ്വതീ കാടക്ഷ മുള്ള
ഈ കുഞ്ഞിനെ മാത്രം കാണുന്നുള്ളൂ 👌👍♥️🌹🌹🙏
🎉🎉🎉
Super molu 🎉🎉❤❤
Very good
സ്വര രാഗ ഗംഗാ പ്രവഹമേ ❤
Super ❤
ദൈവം അനുഗ്രഹിക്കട്ടെ
Aseervadam from a 92 year old Rasika 🎉
Super molu
👍👍👍👍👍
ചെമ്പൈയും യേശുദാസും പോലെ ❤
Wish you all success 👍👍🙏
Hai....Beautiful...
നമിക്കുന്നു 🙏🏻🙏🏻🙏🏻
🙏🙏🙏
Nice
Moluusee ❤❤❤❤
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
Super 🙏🏻🥰🙏🏻
❤❤❤❤❤🌷🙏
❤❤❤🙏🙏🙏
കീർത്തനം പഠിപ്പിക്കുന്ന ഒരു പ്രതീതിയാണ് കാണുന്നത്.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
❤
Super molu❤
🤗
❤️🙏🙏🙏
Verypleasingandmelorius allb😅lessings
സാക്ഷാൽ സരസ്വതി അമ്മ തന്നെ
Kindlykipup
🪴🎋🌹🙏🏻🙏🏻
ആ മോൾ great 🙏🏼🙏🏼🙏🏼🙏🏼🙏🏼qq
Great
❤❤❤❤
❤❤❤❤
❤❤❤❤❤