കാര്യങ്ങൾ വലിച്ചു നീട്ടിയിട്ടില്ല നടക്കാൻ പോകുന്ന കാര്യങ്ങളാണ് പറയുന്നത് വഴിപാടുകൾ ചെയ്യണം മാറ്റമുണ്ടാകും അസുഖം വന്നാൽ ഡോക്ടറെ കാണിക്കണം ജോലിക്ക് പോയാൽ സാമ്പത്തികം ഉണ്ടാകും സാമ്പത്തിക ലാഭത്തിനാണ് വഴിപാടുകൾ ചെയ്യുന്നത്
അസുഖങ്ങൾ കൊണ്ട് മടുത്തു തിരുമേനി എനിക്ക്. ചെറുപ്രായം തൊട്ടു തുടങ്ങിയതാ ഒന്ന് മാറുമ്പോൾ മറ്റൊന്ന്. ഇപ്പോൾ ഏതു ഡോക്ടറെ കാണിച്ചാലും മാറില്ല എന്ന് കേൾക്കുന്നതാ അസുഖം ആയി പണി കിട്ടുന്നെ. എന്ത് ചെയ്യും ഞാൻ.

ഒരു ജോലിയാണ് തിരുമേനി എനിക്ക് വേണ്ടത് ഒരു വീട് സ്വന്തമായി ഇല്ല ഇതുരണ്ടും എനിക്ക് വേണം സങ്കടങ്ങളെ ഉള്ളു എനിക്ക് 🙏🏻🙏🏻🙏🏻
Namasthe Thirumeni 🙏❤️ amme Devi 💐🪔 hare Krishna ❤️💐 Radhe Radhe ❤️🙏
ഒരു ജോലി ആണ് വേണ്ടത് തിരുമേനി ഒരുപാട് ആയി ശ്രമിക്കുന്നെ ഈ വർഷം ഒരു ഫലം കണ്ടാൽ മതി ayyrinu
,🙏🙏🙏
🙏🏻🥰🙏🏻
അസുഖങ്ങൾ കൊണ്ട് മടുത്തു തിരുമേനി എനിക്ക്. ചെറുപ്രായം തൊട്ടു തുടങ്ങിയതാ ഒന്ന് മാറുമ്പോൾ മറ്റൊന്ന്. ഇപ്പോൾ ഏതു ഡോക്ടറെ കാണിച്ചാലും മാറില്ല എന്ന് കേൾക്കുന്നതാ അസുഖം ആയി പണി കിട്ടുന്നെ. എന്ത് ചെയ്യും ഞാൻ.
Call
Eniyegilum nalla kaaalam ayal mathy thirumeni😔😔ellam kondum maduth
ജോലിക്ക് പോകാതെ സാമ്പത്തികം ഉണ്ടാകില്ല പറയുന്ന വഴിപാടുകൾ ഞായറാഴ്ച ചെയ്താലും മതി ജോലി കളഞ്ഞ് വഴിപാടുകൾ ചെയ്യേണ്ട
Sunitha makeeriyam. Enik nalla sambhathika bhudhimuttum ellattinum thadasagalum. Akunnu thirumeni
Call