ماشــــــــــــــــــــــــــــــــاء اللہ പൗരന്മാർകൊപ്പം പ്രകൃതിക്കും ലഭിക്കട്ടെ സ്വാതന്ത്ര്യം..! അർദ്ധ ചന്ദ്രൻനിൽ നിന്നും പൂർണ്ണ ചന്ദ്രൻ പോലെ അത് പ്രശോഭിക്കട്ടെ..! ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ആശംസകൾ...
MashaAllah 🌹🇮🇳 Hpy independence day🇮🇳 🧡🤍💚🧡🤍💚🧡🤍💚🧡🤍 *രക്ത രഹിത വിപ്ലവത്തിലൂടെ ലോക ചരിത്രത്തിലാദ്യമായി സുഖസുഷുപ്തിയുടെ സമാധാന സാമ്രാജ്യം പടുത്തുയർത്തവരാരോ അവരിൽﷺ ചൊരിയാം ആയിരം സ്വലാത്തുകൾ* *🌹صلوا علی الحبیب ﷺ...* *صلی الله علی محمد صلی الله علیه وسلم*🌹 🧡🤍💚🧡🤍💚🧡🤍💚🧡🤍😍
*ഇന്ത്യ സ്വതന്ത്രമായിട്ട് 75 വർഷം; എന്നാൽ നാളെ ആഘോഷിക്കുന്നത് 76-ാം സ്വാതന്ത്ര്യദിനം; കാരണമറിയാം* സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തിരക്കിലാണ് രാജ്യം. രാജ്യം 76ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷമേ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ ഇത് 75-ാം സ്വാതന്ത്ര്യ ദിനമാണോ 76-ാം സ്വാതന്ത്ര്യ ദിനമാണോ എന്ന രീതിയിൽ പലർക്കും സംശയം ഉണ്ടായിട്ടുണ്ട്. ‘സ്വാതന്ത്ര്യ ദിനവും’ സ്വാതന്ത്ര്യത്തിന്റെ വാർഷികവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞാൽ ഈ ആശയക്കുഴപ്പം എളുപ്പത്തിൽ മാറ്റാം. 1947 ഓഗസ്റ്റ് 15നാണ് ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഓഗസ്റ്റ് 15 1948ൽ ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷം പൂർത്തിയാക്കി. 1968 ഓഗസ്റ്റ് 15ന് 20 വർഷം പൂർത്തിയാക്കി. 2017ൽ സ്വാതന്ത്ര്യത്തിന്റെ 70-ാം വർഷമാണ്. 2022 ൽ സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വർഷമാണ്. വിശദമായി പറയുകയാണെങ്കിൽ നാം 1947 ഒഴിവാക്കി 1948 മുതലാണ് വാർഷികം എണ്ണി തുടങ്ങുന്നത്. പക്ഷേ സ്വാതന്ത്ര്യ ദിനം കണക്കുകൂട്ടുമ്പോൾ 1947 മുതലാണ് എണ്ണി തുടങ്ങുക. അങ്ങനെയാണ് 76-ാം സ്വാതന്ത്ര്യ ദിനം എന്ന് പറയുന്നത്. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ.
മർകസ് നിലവിൽ വന്ന കാലം മുതൽ അവിടെ ഇന്ത്യൻ പതാക വാനിൽ ഉയറാറുണ്ട് അത് കാണണമെങ്കിൽ നല്ല കണ്ണോട് കൂടി മർകസിനെ കാണണം ഇന്ത്യയെ ബഹുമാനിക്കാൻ മർകസ്നെ പഠിപ്പിക്കാൻ ap ഉസ്താദിനെ ഉപദേശിക്കാൻ ഇപ്പോൾ ആരും വരേണ്ട
Markaz ഒരു പടി മുന്നിൽ 👍
യഥാർഥ ദേശ സ്നേഹം പകർന്നു കൊടുക്കാൻ ഉപകരിക്കുന്ന സന്ദേശം.
എന്റെ പൊന്നെ..... പൊളിച്ചു...👌❤
Happy independence day to all Indians ❤️❤️
ماشــــــــــــــــــــــــــــــــاء اللہ
പൗരന്മാർകൊപ്പം
പ്രകൃതിക്കും ലഭിക്കട്ടെ സ്വാതന്ത്ര്യം..!
അർദ്ധ ചന്ദ്രൻനിൽ നിന്നും പൂർണ്ണ ചന്ദ്രൻ പോലെ അത് പ്രശോഭിക്കട്ടെ..!
ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ആശംസകൾ...
😍😍
75years of Independence and 76th Independence Day 🇮🇳
ماشاء الله.......😍😘😊
Maa shaa Allah ✨
Awesome
Shotes and cuts ore pwolii🔥❤️
Mubi🥰🥰🥰
Ex ma'din photographr😪
Masha Allah
Barakallah....
Edit & cut super💥 👌
🇮🇳✨ مـــــــــاشـــــــاءالــــــلّٰــــــــه ✨🇮🇳
Mashaallah ❤️ happy independence Day 🇮🇳❤️🙏
𝐌𝐚𝐬𝐡𝐚 𝐀𝐥𝐥𝐚𝐡😍😍
ما شاء الله....يوم للإستقلال الهندى....🤗🤗🇮🇳
Waitingaayrunnu...Markaznte independence day vedio upload cheyyaan...🍃
🙄🙄🙄استقلال
الاستقلال ✅
الله...
جزاكم الله خيرا جزيلا...🤗🤗🤗
@@aisha2584 الله يجزاكي كل خير
76 മത്തെ ദിനം ആഘോഷം (47,48....22 Day)
47 ലെ ആഘോഷം കൂട്ടിയിട്ട് .....
75 സ്വാതന്ത്ര്യ വർഷങ്ങൾ. (48,49....Anniversary)
#azadi_ka_amrit_mahotsav 🇮🇳
Masha allha... 😍😍😍👍🌹💯♥️
Mashallah 🥰
അടിപൊളി 👍👍
Ending short nannayittund
❤️
super
full support
Masha Allah ❤️
Super 👌
Maa shaa Allah ❣️
മാഷാഅല്ലാഹ് 75 ല്ലേ
75 വർഷം പൂർത്തിയായി..76
75 years
76th day
(1947 August:15 is 1st day
1948 August:15 is 2nd day
So.....76th day
Ma sha allah
മാഷാഅല്ലാഹ് 👍
Superb 🌹🌹🌹
ഭാരത് കിസീകാ നഹീഹേ ഹേ...ഇന്ത്യ സബ്കാ വദൻ ഹേ...
Mashaallah
Masha allah
ماشاء الله
Super super supper
Super
MashaAllah 🌹🇮🇳 Hpy independence day🇮🇳
🧡🤍💚🧡🤍💚🧡🤍💚🧡🤍
*രക്ത രഹിത വിപ്ലവത്തിലൂടെ ലോക ചരിത്രത്തിലാദ്യമായി സുഖസുഷുപ്തിയുടെ സമാധാന സാമ്രാജ്യം പടുത്തുയർത്തവരാരോ അവരിൽﷺ ചൊരിയാം ആയിരം സ്വലാത്തുകൾ*
*🌹صلوا علی الحبیب ﷺ...*
*صلی الله علی محمد صلی الله علیه وسلم*🌹
🧡🤍💚🧡🤍💚🧡🤍💚🧡🤍😍
❣️❣️❣️❣️❣️❣️
INDIA uda Nala Nalku Parthekam
🇮🇳 🇮🇳🇮🇳🇮🇳
🌹🌹🌹🌹🌹
👍👍👍👍👍👍👍👍
💝💝💝
75th alle?
❤️🇮🇳🇮🇳
💞💞💞
എന്നും ഒരു പടി മുന്നിൽ
😍😍❤❤❤❤
💞✨️
🇮🇳🇮🇳🇮🇳
🧡💚
😍😍
🇮🇳🥰
🇮🇳🇮🇳🇮🇳🇮🇳🇮🇳
💕
🇮🇳
❤❤❤🌹🌹
🥰🥰🥰
75alle
75 th Anniversary
76 th independence day
@@Epitome_of_Excellence ok
🌹🌹🌹🌹❤❤
75അല്ല
75ആണ് 😊😊😊
👍🏻👍🏻
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
75th independence day alle...
75th alle??
Masha Allah, isn’t 75th?
Rahoof Bhai undo stagil
75th alle
😍🇮🇳
സൂപ്പ൪ സൂപ്പ൪ സൂപ്പ൪
👌👌👍👍❤️❤️❤️❤️❤️❤️❤️❤️❤️
സലാം സർ എവിടെ ?!!
75 alle indipendents day
75 years okey
76 th indipendence day
Becuse 1947 Augesth 15 is first indipendance day
1948 " " is second indipendence day
P m modi sir 76 aan aagoshichad
75
Ok
ഇദെന്താ.ഇങ്ങെന.എഴുതിയദ്.75.ആണൊ.അദൊ.76.ആണോ..
Not 76
75 അല്ലേ
76
76 th allallo
75 th alle
75 പിന്നിട്ടു 76ാ൦മത്
*ഇന്ത്യ സ്വതന്ത്രമായിട്ട് 75 വർഷം; എന്നാൽ നാളെ ആഘോഷിക്കുന്നത് 76-ാം സ്വാതന്ത്ര്യദിനം; കാരണമറിയാം*
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തിരക്കിലാണ് രാജ്യം. രാജ്യം 76ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.
എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷമേ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ ഇത് 75-ാം സ്വാതന്ത്ര്യ ദിനമാണോ 76-ാം സ്വാതന്ത്ര്യ ദിനമാണോ എന്ന രീതിയിൽ പലർക്കും സംശയം ഉണ്ടായിട്ടുണ്ട്.
‘സ്വാതന്ത്ര്യ ദിനവും’ സ്വാതന്ത്ര്യത്തിന്റെ വാർഷികവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞാൽ ഈ ആശയക്കുഴപ്പം എളുപ്പത്തിൽ മാറ്റാം.
1947 ഓഗസ്റ്റ് 15നാണ് ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഓഗസ്റ്റ് 15 1948ൽ ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷം പൂർത്തിയാക്കി. 1968 ഓഗസ്റ്റ് 15ന് 20 വർഷം പൂർത്തിയാക്കി. 2017ൽ സ്വാതന്ത്ര്യത്തിന്റെ 70-ാം വർഷമാണ്.
2022 ൽ സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വർഷമാണ്. വിശദമായി പറയുകയാണെങ്കിൽ നാം 1947 ഒഴിവാക്കി 1948 മുതലാണ് വാർഷികം എണ്ണി തുടങ്ങുന്നത്. പക്ഷേ സ്വാതന്ത്ര്യ ദിനം കണക്കുകൂട്ടുമ്പോൾ 1947 മുതലാണ് എണ്ണി തുടങ്ങുക. അങ്ങനെയാണ് 76-ാം സ്വാതന്ത്ര്യ ദിനം എന്ന് പറയുന്നത്. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ.
@@usmulub 👍
ശെരിക്കും 75ന്ന് പറയലാണ് ശെരി.
75 years of Independence and 76th Independence Day
75അല്ലെ 👀
കിട്ടിയ ദിവസവും കൂട്ടുക
നേരം വെളുത്തോ അയ്യോ അയ്യോ ഒരു mangus maulud കൂടി ആയാലോ
മർകസ് നിലവിൽ വന്ന കാലം മുതൽ അവിടെ ഇന്ത്യൻ പതാക വാനിൽ ഉയറാറുണ്ട് അത് കാണണമെങ്കിൽ നല്ല കണ്ണോട് കൂടി മർകസിനെ കാണണം ഇന്ത്യയെ ബഹുമാനിക്കാൻ മർകസ്നെ പഠിപ്പിക്കാൻ ap ഉസ്താദിനെ ഉപദേശിക്കാൻ ഇപ്പോൾ ആരും വരേണ്ട
75 അല്ലെ
75 th Anniversary
76 th independence day
🤣🤣🤣🤣
പായസം കുറച്ച് കൂടുതൽ ഒഴിച്ച് കൊട്
സുഗരുണ്ടകും appo കുറച്ചു മതി🤪🤭
രസമില്ല
Mashaallah
🇮🇳🇮🇳🇮🇳
💝
Masha Allah
സൂപ്പ൪ സൂപ്പ൪ സൂപ്പ൪
Masha Allah
💝
❤️