Sandalwood can be bought in government rates | K Raju

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 18

  • @devputhanthara8637
    @devputhanthara8637 3 ปีที่แล้ว +4

    ഞാൻ കഴിഞ്ഞ ദിവസം ഒരു ചെറിയ പീസ് ഏകദേശം എൻ്റെ ചെറുവിരൽ പോലത്ത കഷണം മരുന്ന് കടയിൽ നിന്ന് അരച്ച് തുടാം എന്ന് കരുതി വാങ്ങി, വിലകേട്ടാൽ ഞെട്ടും 110 രൂപ എന്തുമാവട്ടേ ചന്ദനമല്ലേ എന്ന് ഓർത്ത് വീട്ടിൽ എത്തി. പിറ്റേ ദിവസം രാവിലേ കുളി കഴിഞ്ഞപ്പോൾ മനസ്സിൽ ചന്ദനത്തിൻ്റെ ഓർമ്മ വന്നു,.ഞാൻ പതിയ ചാണയെടുത്ത് ചന്ദനം അരച്ച് തുടങ്ങി അരച്ച് വരുന്ന പേസ്റ്റ് ചന്ദനമല്ല ഏതോ മരത്തിൻ്റ താണ് സാർ ഇങ്ങനയാണോ ചന്ദന വിൽപ്പന

    • @razeikparappa
      @razeikparappa 3 ปีที่แล้ว

      😨😨😨👍👍👍👍🌹

    • @forest7113
      @forest7113 3 ปีที่แล้ว +1

      But athu aa shopinte preshnam allee..

  • @thethruth5469
    @thethruth5469 2 ปีที่แล้ว

    Original white sandal red sandal kitan enthelum vazi undo pls rply🙏🏻online ayit vangikumbo enganey original thirichariyuka oru 200 gram n okey ith ethra rate n kitum pls rply aarikemgilum aryanel parayuo veruthe pisa kalennonda😒

    • @subramaniyanp63
      @subramaniyanp63 11 หลายเดือนก่อน

      Iam tamilnadu ennidam undu

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 ปีที่แล้ว

    Flood vanpol munkiya alle llae?

  • @ജബ്ബാർകോയിപ്ര
    @ജബ്ബാർകോയിപ്ര 3 ปีที่แล้ว

    കണ്ണൂർ ഉണ്ടോ എവിടെയാണ്

  • @shirlyjohn7298
    @shirlyjohn7298 3 ปีที่แล้ว

    ഒരു രക്തചന്ദനം വിൽക്കാനുണ്ട്

    • @razeikparappa
      @razeikparappa 3 ปีที่แล้ว

      നമ്പർ തരുമേ
      എവിടേയാണ് സ്ഥലം

    • @mansoormohamedali2535
      @mansoormohamedali2535 3 ปีที่แล้ว

      എൻറെ അടുത്തുണ്ട് ഒരെണ്ണം വിൽക്കാൻ

    • @shirlyjohn7298
      @shirlyjohn7298 3 ปีที่แล้ว

      Kollam ,east kallada

    • @ratheeshk.p2810
      @ratheeshk.p2810 2 ปีที่แล้ว

      @@shirlyjohn7298 number plz

    • @NihasShehna143
      @NihasShehna143 2 หลายเดือนก่อน

      പോയോ ​@@shirlyjohn7298

  • @vinods320
    @vinods320 4 ปีที่แล้ว +1

    പഷ്ട്ട് ഉരുപ്പടിയാ ഓരോന്ന് തട്ടിവിടുന്നത്.
    രാഷ്ട്രീയ തൊഴിലാളികൾ കക്കുന്നപോലെ വേറെ ആര് കക്കും.....?😡😡😡😡