ബോഗൻവില്ല ചെടി എല്ലാം വെട്ടി നശിപ്പിച്ചു |boganvilla plant prooning

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • ബോഗൻവില്ല ചെടി എല്ലാം വെട്ടി നശിപ്പിച്ചു |boganvilla plant prooning
    #j4u #garden #keralaflowers

ความคิดเห็น • 27

  • @ismailsuneer3435
    @ismailsuneer3435 27 วันที่ผ่านมา

    എനിക്ക് ഇല്ലാത്ത കളർ കട്ടിങ്സ് അയച്ചു തരുമോ. Sale nu mathy

  • @FathimaThahir95
    @FathimaThahir95 24 วันที่ผ่านมา

    Cutting tharumo please

  • @sinikk9367
    @sinikk9367 26 วันที่ผ่านมา

    ❤❤

  • @shyjugopalan7130
    @shyjugopalan7130 27 วันที่ผ่านมา

    Hai

  • @muhsinapk8528
    @muhsinapk8528 26 วันที่ผ่านมา

    Kamb tharumo

  • @thomasmathew2614
    @thomasmathew2614 26 วันที่ผ่านมา +1

    🥰🎉🎉👍🎉🎉🥰

  • @RameshBabu-vw6sg
    @RameshBabu-vw6sg 24 วันที่ผ่านมา

    കട്ടിങ്സ് undo

  • @chippyaleena9716
    @chippyaleena9716 21 วันที่ผ่านมา

    Chechi....plants pruning cheyyumbo baaki varunnath njaglk oke tharu...shipping charge tharam ...veruthe kalayandalo

    • @j4utips
      @j4utips  21 วันที่ผ่านมา

      Cutting vadi pokum

  • @51envi38
    @51envi38 24 วันที่ผ่านมา +1

    ഇതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് ഇത് കാണാനിടയായത്... ഒരു തണ്ടിൽ നിന്നാണ് പല ബ്രാഞ്ചുകൾ വരുന്നതെങ്കിൽ അത് എവിടെവച്ച് പ്രൂൺ ചെയ്യണമെന്ന് പറയാമോ..

    • @51envi38
      @51envi38 11 วันที่ผ่านมา

      ചോദിച്ചതിനു മറുപടി തരാത്ത നിങ്ങളുടെയൊക്കെ രീതി ഭയങ്കരം.. ഞങ്ങൾ ഇതിനുവേണ്ടി സമയം കളയുന്നതിനു കുഴപ്പമില്ലേ

  • @nissynissy4320
    @nissynissy4320 27 วันที่ผ่านมา +1

    Ithu D A P alle?

    • @j4utips
      @j4utips  26 วันที่ผ่านมา

      Alla ithu npk granulals anu

  • @sheelasugunan8055
    @sheelasugunan8055 26 วันที่ผ่านมา +4

    ഇപ്പോൾ പ്രൂൺ ചെയ്യരുത്.. മഴകാരണം ചെടി ഹെൽത്തി ആയിട്ടു വളർന്നു വരില്ല..... പുതിയ ഇല നശിച്ചു പോകും...

  • @haneen5609
    @haneen5609 26 วันที่ผ่านมา +2

    ഇപ്പോൾ hard പ്രുണ് ചെയ്താൽ ചെടി നശിച്ചുപോകും

    • @anithaj27
      @anithaj27 25 วันที่ผ่านมา

      Yes crt

  • @varunprabhakaran716
    @varunprabhakaran716 21 วันที่ผ่านมา

    മാം കാശിത്തുമ്പയുടെ വിത്ത് കിട്ടുമോ വേഗം മറുപടി തരണേ

    • @j4utips
      @j4utips  21 วันที่ผ่านมา

      👍

  • @sheejababu2499
    @sheejababu2499 26 วันที่ผ่านมา

    Video wrong

  • @BoysWithoutBorders
    @BoysWithoutBorders 26 วันที่ผ่านมา +1

    വളം വെള്ളത്തിൽ പോകും

  • @BoysWithoutBorders
    @BoysWithoutBorders 26 วันที่ผ่านมา +1

    വീഡിയോ വേസ്റ്റ്.. റോങ്ങ്‌ ഇൻഫർമേഷൻ 🙏

    • @psc235
      @psc235 26 วันที่ผ่านมา

      അതെന്താ

    • @sinikk9367
      @sinikk9367 26 วันที่ผ่านมา

      ❤❤

    • @RizvanaRichu-uf7xh
      @RizvanaRichu-uf7xh 26 วันที่ผ่านมา

      അത് എന്താ നിങ്ങൾ പരീക്ഷിച്ചു നോക്കിയോ

    • @user-jv8um1ks6v
      @user-jv8um1ks6v 26 วันที่ผ่านมา

      അവർ എത്രയോ കാലമായി ചെടികളെല്ലാം വളർത്തുന്നവരാണ് പിന്നെങ്ങനെ വേസ്റ്റ് ആവും എല്ലാകൊല്ലവും ചെയ്യുന്നു ഞാനും മഴക്കാലത്താണ് പ്രൂൺ ചെയ്യുന്നത് ഒരു പ്രശ്നവുമില്ല അഡീനിയം ഒഴികെ അഡീനിയം നല്ല വേനലിലാണ് പ്രൂൺ ചെയ്യേണ്ടത്

    • @mobybasheer1046
      @mobybasheer1046 26 วันที่ผ่านมา

      മഴ കുറഞ്ഞു തുടങ്ങുമ്പോൾ ആണ് പ്രൂൺ ചെയ്തു കൊടുക്കുന്നത്