Save space in your wardrobe| 9 easy and simple methods to fold socks| അലമാര |Real Home

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #besttipsandtricks #easyhometips #tips

ความคิดเห็น • 28

  • @ranisree836
    @ranisree836 9 หลายเดือนก่อน +1

    സോക്സ് എവിടെ വച്ചാലും സമയത്തിന് നോക്കുമ്പോൾ ഒരെണ്ണം മാത്രേ കിട്ടൂ അടുത്തത് തേടി സമയം കളയും ഇതുപോലെ ചെയ്തു വച്ചാൽ ഒരു പാടും കാണില്ല എളുപ്പം സോക്സ് എടുക്കാം എനിക്ക് ഈ ഐഡിയകൾ ഒരു പാടിഷ്ടപ്പെട്ടു ഇങ്ങനെ ചെയ്തു വച്ചാൽ സമയവും ലാഭിക്കാം

  • @binucool8727
    @binucool8727 9 หลายเดือนก่อน +1

    അത്യാവശ്യമായി സൂക്ഷിച്ചു വെയ്ക്കാൻ അറിയേണ്ട കാര്യം ആണ് ഇത് ഒരിക്കലും തേടുമ്പോൾ കിട്ടാറില്ല 👌

  • @LekshmiAmrutha-d5p
    @LekshmiAmrutha-d5p 9 หลายเดือนก่อน +1

    Verynice video. Good share.Useful and helpful video. 5 ടിപ്സ് ഞാൻ ചെയ്യുന്നതാ. വേറെ ഒന്നും എന്റെ brain ൽ ഇതുവരെ തോന്നിയിട്ടില്ല.😅👆കണ്ട് പഠിച്ചുട്ടോ. ഇങ്ങനെ മടക്കാനും time വേണ്ടേ.. നോക്കാം. Good ideas and tips.

  • @shamsuddeenshabin
    @shamsuddeenshabin 9 หลายเดือนก่อน +1

    എല്ലാ സ്റ്റെപ്പ് ഉം അടിപൊളി ഇപ്പോഴും shock കണ്ടുപിടിക്കാൻ കുറച്ച് പാട് ആണ് ഇനി ഇത് പോലെ ചെയ്ത് വെക്കമല്ലോ അടിപൊളി

  • @JumusMuneer
    @JumusMuneer 9 หลายเดือนก่อน +1

    സോക്സ് ഞാൻ ഇങ്ങനെ ആണ് സൂക്ഷിക്കുന്നത്. Useful tips 🥰

  • @thenuparveen9507
    @thenuparveen9507 9 หลายเดือนก่อน +1

    അടിപൊളി വീഡിയോ തന്നെ. Socks വെച്ച് എന്തെല്ലാം ഐഡിയകൾ.❤

  • @minya3795
    @minya3795 9 หลายเดือนก่อน +1

    വീട്ടമ്മമാർക്ക് നല്ല ഉപകാരമുള്ള ഒരു വീഡിയോ ആണ് ഷെയർ ചെയ്തത്

  • @RedRose-g2c
    @RedRose-g2c 9 หลายเดือนก่อน +1

    തീർച്ചയായും വളരെ ഉപകാരം ചെയ്യുന്ന വീഡിയോ ആണ് ❤

  • @bushurashareef-lb8bi
    @bushurashareef-lb8bi 9 หลายเดือนก่อน +1

    Super aayitt und കേട്ടോ..ഇത് ipo arinjth baagiyam thanne ❤

  • @naseemaahamed7248
    @naseemaahamed7248 9 หลายเดือนก่อน +1

    Valarey Nalla useful video ayirunnu.Nice video

  • @lovebro5736
    @lovebro5736 9 หลายเดือนก่อน +1

    ഉപകാരപ്രദമായ വളരെ നല്ല വീഡിയോ ആയിരുന്നു താങ്ക്സ് ഫോർ ഷെയറിങ്

  • @binucool8727
    @binucool8727 9 หลายเดือนก่อน +1

    ഇങ്ങനെ ഉള്ള വീഡിയോകൾ ഉപകാരപ്രദം. അവിടെയും ഇവിടെയും വലിച്ച എറിയുന്ന ഒന്നാണ് സോക്സ് 😂

  • @mypandarocks3564
    @mypandarocks3564 9 หลายเดือนก่อน +1

    Ith valare help ful ay video anu ivide mon epozhum preshnamanu oru socks kananilla ennu paranch😂ravile food thirekinideyil eduthu kodukanum time undavilla super ideas👍🏻

  • @afrazahra2301
    @afrazahra2301 9 หลายเดือนก่อน +1

    easy and simple tips and hacks, nice presentation

  • @silusilu2860
    @silusilu2860 9 หลายเดือนก่อน +1

    enthayalum eee tipsenik orupad upakarappettumketto othiri thanks for uploading.

  • @zamilfaizal2496
    @zamilfaizal2496 9 หลายเดือนก่อน +1

    Space saving tips nannayittund Thanks for sharing..

  • @icmworld1144
    @icmworld1144 9 หลายเดือนก่อน +1

    Valare nalloru Vedio ayirunnu yellaverkum useful avum

  • @silusilu2860
    @silusilu2860 9 หลายเดือนก่อน +1

    valare helpful aayirunnu ketto innathe video

  • @rayliyu8557
    @rayliyu8557 9 หลายเดือนก่อน +1

    Ella folding tips enik ishtaayitto,,, chiladokke Njan cheyyarayndhu

  • @lekshmijishnu3001
    @lekshmijishnu3001 9 หลายเดือนก่อน +1

    Very useful video😊nyc presentarion

  • @SabiLolipop
    @SabiLolipop 9 หลายเดือนก่อน +2

    helpful video

  • @Meenu-g3x
    @Meenu-g3x 9 หลายเดือนก่อน +1

    Useful video😊

  • @Teddydavidthelittle
    @Teddydavidthelittle 9 หลายเดือนก่อน +1

    enik e video vaalarae upakara pradhamayi thonni. nthayalum njn ethokae try cheyundu

  • @jayjayRaj-de4sh
    @jayjayRaj-de4sh 9 หลายเดือนก่อน +1

    useful

  • @ayrinpathu7250
    @ayrinpathu7250 9 หลายเดือนก่อน +1

    Useful video anu eth pole onnu socks okke എടുത്തു വെക്കണം ഭയങ്കര ബുദ്ധിമുട്ടാണ് സ്കൂൾ ടൈമിൽ ട്രൈ ചെയ്തു നോക്കണം

  • @mypandarocks3564
    @mypandarocks3564 9 หลายเดือนก่อน +1

    Dressukal kunnathukond alamarayil kollunnilla video kandapol ini ithupole cheyyenum

  • @nidhaskitchen5403
    @nidhaskitchen5403 9 หลายเดือนก่อน +1

    🎉🎉🎉😊

  • @NickK-z7t
    @NickK-z7t 9 หลายเดือนก่อน +1

    Useful aaya tips aanu ellaam.. Ivde ellaarum avdem ivdem kondidum last kaanilla onnum. Ini ingane cheyyam