ശൈഖുന ജിഫ്‌രി തങ്ങളെ കുറിച്ച് നൗഷാദ് ബാഖവി ഉസ്താദ്....Noushad Baqavi...Sheyhuna Jifri Thangal

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 82

  • @muhammadarshad5645
    @muhammadarshad5645 ปีที่แล้ว +22

    സയ്യിദുൽ ഉലമക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ...ആമീൻ

  • @punya_samastha
    @punya_samastha 2 ปีที่แล้ว +51

    ആദർശത്തിൽ ഒരുതുള്ളി വെള്ളം ചേർക്കാതെ ഈ ഉമ്മത്തിന് കാവൽ നിൽക്കുന്ന ഉമ്മത്തിന്റെ നായകൻ സെയ്യിദുൽ ഉലമ മുഹമ്മദ്‌ ജിഫ്രി തങ്ങൾ

    • @smhmedia2094
      @smhmedia2094 2 ปีที่แล้ว

      ഇയാൾ അല്ലേ പറഞ്ഞത് സമസ്തക്ക് ബിസിനസ് ഇല്ല ബിൽഡിങ് ഇല്ല എന്നെല്ലാം

    • @rabipnm
      @rabipnm ปีที่แล้ว +1

    • @shamsuwayanad959
      @shamsuwayanad959 11 หลายเดือนก่อน

      f​@@smhmedia2094 ഫിതിനാ ഉണ്ടാക്കല്ലേ

    • @salupkd4450
      @salupkd4450 3 หลายเดือนก่อน

      ചിരിപ്പിക്കല്ലേ bro. തുള്ളി അല്ല ബക്കറ്റ് ൽ കോരി ആണ് ചേർക്കുന്നത്

  • @hyderalilatheefilatheefi8883
    @hyderalilatheefilatheefi8883 2 ปีที่แล้ว +18

    എന്റെ മുത്താണ് ജിഫ്രി തങ്ങൾ
    ആഫിയത്തും ദീര്ഗായുസ്സം നൽകണേ റബ്ബേ

  • @ദാഹജലം
    @ദാഹജലം 2 ปีที่แล้ว +40

    മരണം വരെ ബഹുമാനപ്പെട്ട സമസ്തയുടെ കീഴിൽ അടിയുറച്ചു ജീവിക്കാൻ നമുക്കും നമ്മുടെ വീട്ടുകാർക്കും റബ്ബ് ഭാഗ്യം തരട്ടെ ആമീൻ 🤲🤲🤲

  • @apsvibes7069
    @apsvibes7069 ปีที่แล้ว +21

    ജിഫ്രി തങ്ങൾക്കും ap അബൂബക്കർ മുസ്ലിയാർക്കും അഹ്ലു സുന്നയുടെ നേതാക്കൾക്കും അള്ളാഹു ദീർഘായുസ് തരട്ടെ 🤲🤲

  • @abdullahpp6725
    @abdullahpp6725 หลายเดือนก่อน +2

    സമസ്തയുടെ വിശിഷ്യ സുന്നത്ത് ജമാഅത്തിന്റെ കാവൽക്കാരൻ, അല്ലാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ, ആമീൻ.

  • @ekmsaeed4306
    @ekmsaeed4306 6 หลายเดือนก่อน +2

    നിലപാടിന്റെ നായകൻ ❤❤❤❤ജിഫ്രി തങ്ങൾ ❣️❣️❣️

  • @sahilsahi9808
    @sahilsahi9808 2 ปีที่แล้ว +34

    നിലപാടിന്റെ നായകൻ
    🤍സയ്യിദുൽ ഉലമ🤍

  • @ajmalbabu135
    @ajmalbabu135 2 ปีที่แล้ว +16

    സയ്യിദുൽ ഉലമ ❤❤❤❤

  • @noufalta7938
    @noufalta7938 ปีที่แล้ว +5

    സയ്യിദുൽ ഉലമ അല്ലാഹ് ദീർഘായുസ് നൽകട്ടെ

  • @sahulhameed9216
    @sahulhameed9216 ปีที่แล้ว +3

    നമ്മുടെ ആവേശം അള്ളാഹു തങ്ങൾക്കു ആഫിയത്തുള്ള ആരോഗ്യം നൽകട്ടെ

  • @Habeebaziyan
    @Habeebaziyan 2 ปีที่แล้ว +7

    തങ്ങൾക്ക് ആഫിയത് നൽകണേ الله...

  • @kingofkomban9817
    @kingofkomban9817 2 ปีที่แล้ว +14

    നല്ല പ്രഭാഷണം 👍🏻👍🏻👍🏻

  • @muchu6865
    @muchu6865 2 ปีที่แล้ว +16

    SKSSF Ende jeevante jeevan 🥰🥰😘😘

    • @smhmedia2094
      @smhmedia2094 2 ปีที่แล้ว

      എസ്കെഎസ്എസ്എഫ് രൂപീകരിച്ചത് സാമൂതിരി കോവിലകത്തിൽ വച്ചാണ് അന്ന് ഈ വിനീതൻ അവിടെ ഉണ്ടായിരുന്നു അന്ന് ദാറുൽ ഇസ്ലാം വിദ്യാർത്ഥിയായിരുന്നു പക്ഷേ അത് ഒരിക്കലും ഹിദായത്തിന്റെ സംഘടന അല്ല അന്നേ തെറി പറഞ്ഞു ശീലമുള്ള കുറേ പണ്ഡിത വേഷകാരികളാണ് അന്ന് എസ്കെഎസ്എസ്എഫിന്റെ ഓർഗനൈസർ സെക്രട്ടറി പന്നിപ്പാറ ഫൈസിയായിരുന്നു അയാൾ ഇന്ന് എവിടെ ഉള്ളത് എല്ലാവർക്കും അറിയാം എ പി ഉസ്താദിനെ തെറി പറയാനുണ്ടാക്കിയ സംഘടന

  • @faizalmuthuparambatfaizalm4883
    @faizalmuthuparambatfaizalm4883 หลายเดือนก่อน

    എറ്റേ ശൈഖുനാ യാസയ്യിദീ അല്ലാഹു ആഫീയത്തുള്ള ദീർഗായുസ് നൽകണേ അള്ളാഹ്‌

  • @ajmalbabu135
    @ajmalbabu135 2 ปีที่แล้ว +10

    സയ്യിദുൽ ഉലമ നിലപാടുള്ള നേതാവ് ❤❤❤

    • @smhmedia2094
      @smhmedia2094 2 ปีที่แล้ว

      അത് ഇടക്കിടയ്ക്ക് മാറ്റിപ്പറയും

    • @smhmedia2094
      @smhmedia2094 2 ปีที่แล้ว

      ജിഫ്രി തങ്ങൾ പറഞ്ഞത് ആ സംഘടന തന്നെ ശരിയാകുകയുള്ളൂ എന്നല്ലേ വേറെ സംഘടനയിൽ പോയിട്ട് കാര്യമില്ല എന്നാണ്

  • @dk6865
    @dk6865 2 ปีที่แล้ว +6

    തങ്ങൾ 🥰🥰 സമസ്ത 😍
    Noushad usthad 🙌🥰

  • @shajishaji469
    @shajishaji469 2 ปีที่แล้ว +10

    Masha allah

  • @muhammedahnaf5628
    @muhammedahnaf5628 2 ปีที่แล้ว +8

    Masha allah
    Alhamdulillah

  • @jamsheerjamsheerp500
    @jamsheerjamsheerp500 ปีที่แล้ว +1

    Allahuvey hridhya shudhiullavaril ulpeduthaney ameen ameen ameen muslimayi ezzathodey jeevichu muslimayi ezzathodey marikkanulla thawfeeq nee nangalkk nalkanaey ameen ameen

  • @muhammedirfan7844
    @muhammedirfan7844 2 ปีที่แล้ว +10

    അൽഹംദുലില്ലാഹ്

  • @rahilasawalihrahila5552
    @rahilasawalihrahila5552 2 ปีที่แล้ว +9

    അൽഹംദുലില്ലാഹ് 🤲🤲

  • @sayyidahdal7588
    @sayyidahdal7588 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ 😍

  • @ilovemadeena9541
    @ilovemadeena9541 2 ปีที่แล้ว +3

    മാഷാ അള്ളാഹ്

  • @khairuabid3904
    @khairuabid3904 2 ปีที่แล้ว +8

    Alhamdulilla

  • @Jkuniverse-z3g
    @Jkuniverse-z3g 7 หลายเดือนก่อน

    Ustade ...rashtreeyakkare bhayappedqthe samathakkoppam nilakollane❤❤❤

  • @ajuzaj5640
    @ajuzaj5640 2 ปีที่แล้ว +3

    സമസ്ത❤

  • @hannaminna6254
    @hannaminna6254 ปีที่แล้ว +2

    Jifri thangal❤❤❤

  • @habeebrahman3167
    @habeebrahman3167 ปีที่แล้ว +1

    മുസ്ലിംലീഗിനെയും ഇ കെ സമസ്തയെയും മുജാഹിദ് പ്രസ്ഥാനത്തെയും ഞാൻ ഇഷ്ടപ്പെടുന്നു ഒരു ശരാശരി ലീഗുകാരൻ😍

  • @niyasalikniyasalik9516
    @niyasalikniyasalik9516 2 ปีที่แล้ว +7

    😍

  • @manafmanaf873
    @manafmanaf873 2 ปีที่แล้ว +5

    SKSSF SKSSF

  • @abuhabeebkp3926
    @abuhabeebkp3926 2 ปีที่แล้ว +3

    SKSSF 💙

  • @shahameed7254
    @shahameed7254 หลายเดือนก่อน

    allahuakbar

  • @Jkuniverse-z3g
    @Jkuniverse-z3g 7 หลายเดือนก่อน

    Ustade nangalokke moshakkaran ...freekakki nadakkunnoran...pakshe jifri thangalodun samsthayude aalimeengalodum sadhathukkalodumokke nangalkk snehandtto....oru rashtreeya salafi kokkasukaleyum bhhayappedanda. Ustade ...anj vakthum nangale palleel kandillann varam ..pakshe jifri thangalapolulla ukhraviyaya aalimeengal kayinjitte nangalkk endh rashtreeyavumullooo...❤❤

  • @musavvircvmanya5430
    @musavvircvmanya5430 2 ปีที่แล้ว +5

    💚

  • @islamicspeech3793
    @islamicspeech3793 2 ปีที่แล้ว +3

    Mashallah

  • @muhammedmidlajtm5911
    @muhammedmidlajtm5911 ปีที่แล้ว

    Good speech 👍

  • @shabanakp7821
    @shabanakp7821 2 หลายเดือนก่อน

    Good speach

  • @philanthropist329
    @philanthropist329 2 ปีที่แล้ว +1

    Sayyid❤️

  • @rahmathrouha6151
    @rahmathrouha6151 2 ปีที่แล้ว +1

    Alhemdhulillah

  • @fathimathulakhila4533
    @fathimathulakhila4533 2 ปีที่แล้ว +1

    Sathyam

  • @shareefkk875
    @shareefkk875 ปีที่แล้ว

    Skssf❤❤❤

  • @mohamedsafwan2901
    @mohamedsafwan2901 2 ปีที่แล้ว

    🤲🤲🤲

  • @NisarTkl-o5n
    @NisarTkl-o5n หลายเดือนก่อน

    Thanghlusthad ente karalinte thudippa u

  • @shareefaap4466
    @shareefaap4466 2 ปีที่แล้ว +1

    Samastha alhamthulillha

  • @afnaafi1298
    @afnaafi1298 2 ปีที่แล้ว +5

    അസ്സലാമുഅലൈക്കും. ആർക്കെങ്കിലും ഖുർആൻ ക്ലാസ്സിന് താല്പര്യം ഉണ്ടോ.... ഓൺലൈൻ ക്ലാസ്സ്‌ ആ ണ്... ( കുട്ടികൾക്കും വലിയവർക്കും ഉണ്ട്.

    • @muhammedvk3748
      @muhammedvk3748 2 ปีที่แล้ว

      Und ente vede

    • @afnaafi1298
      @afnaafi1298 2 ปีที่แล้ว

      @@muhammedvk3748 onpath, eayu, naalu,naalu, onpath, eattu, aarru,aarru, eayu, naalu.. pls contact

  • @ekmsaeed4306
    @ekmsaeed4306 ปีที่แล้ว +1

    നിലപാടിന്റെ നായകൻ

  • @MuhammedShereefkannur704
    @MuhammedShereefkannur704 2 ปีที่แล้ว +2

    പ്രവാചകന്റെ ഹദീസ് ദുർവ്യാഖ്യാനിച്ചുകൊണ്ട് പ്രവാചകൻറെ പേരിൽ കളവ് പറഞ്ഞ ഈ ജിഫ്രി മുസ്ലിയാർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ ....

    • @AbdulraheemRaheem-tf4jd
      @AbdulraheemRaheem-tf4jd ปีที่แล้ว +1

      തെറ്റ് സംഭവിച്ചിട്ടുണെങ്കിൽ പൊറുക്കലിനെ തേടുന്നവരാണ്
      ദിവസം നിസ്കാരം കഴിഞ്ഞു അസ്‌തഹ്ഫിറ്ല്ലാഹ് എന്ന് പറയുന്നവരാണ് അവര്ക് പൊറുത്തു കൊടുത്തില്ലേ പിന്നാർക്ക അള്ള പൊറുക്കൽ താഴ്മയുള്ള മനുഷ്യൻ അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ ആമീൻ

    • @abdulgafoormadathil-oo4vv
      @abdulgafoormadathil-oo4vv ปีที่แล้ว +1

      നിൻ്റെ വാ പ്പക്ക് duaa ചെയ്യുക

  • @MegaNaseeba
    @MegaNaseeba 10 หลายเดือนก่อน

    ലഭിക്കുന്ന ജോലി പകുതി വഴിയേ നഷ്ടപ്പെടുന്നു ഇതിന് എന്താ പ്രതിവിധി

  • @IqbalT-t6h
    @IqbalT-t6h 10 หลายเดือนก่อน

    ഒരാളെ കണ്ട് മാത്രം സമസ്തയിൽ വന്നത് ആണ് നിങ്ങൾ എന്നാൽ തെറ്റ് തന്നെ

  • @ajmalbabu135
    @ajmalbabu135 2 ปีที่แล้ว +2

    Masha alla

  • @ars047
    @ars047 2 ปีที่แล้ว +1

    Masha Allah

  • @ajuzaj5640
    @ajuzaj5640 2 ปีที่แล้ว +1

  • @NoushadN-i9v
    @NoushadN-i9v 7 หลายเดือนก่อน

    Masha Allah

  • @Nishadzz
    @Nishadzz 5 หลายเดือนก่อน