I am a Hindu but this news made my day. I don't know but I'm feeling something very positive inside me. I praise this young man's effort. This teaches us to follow your dreams, your relegion limitlessly and in such a way that the whole world irrespective their cast creed religion started supporting you. Because here intensions are pious.
എല്ലാ ഹജ്ജും നാഥൻ സ്വീകരിക്കുന്നത്, അത്മാർത്ഥമായ നിയ്യത്തുള്ള ഒരാളെങ്കിലും അത് നിർവ്വഹിക്കപ്പെടുമ്പോഴാണ്. ഒരു പക്ഷേ...., ഇദ്ദേഹം പങ്കെടുക്കുന്ന വർഷത്തെ ഹജ്ജ് സ്വീകരിക്കപ്പെടാൻ കാരണമായേക്കുന്നത് ഇദ്ദേഹം തന്നെയായിരിക്കും. ശിഹാബ് ... താങ്കൾ ഇപ്പോൾ തന്നെ ഹാജിയായിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളൊക്കെ ഉണ്ടായിട്ടും ത്യാഗ പൂർണമായ ഹജ്ജ് ചെയ്യാൻ താങ്കൾ കരുതിയ ആ 'ഖസ്ദ്' അല്ലാഹു സ്വീകരിക്കും .
ഭയങ്കര സങ്കട കാഴ്ച..... എനിക്ക് ഒരു പരിചയവും ഇല്ലാത്ത ഇക്ക യാത്ര പോകുമ്പോൾ ഉള്ള വീഡിയോ കാണുമ്പോൾ സങ്കടം തോന്നി....... നിങ്ങളുടെ ലക്ഷ്യം ഓരോ ആളെയും കോരി തരിപ്പിക്കുന്നതാണ്............ ഒരു നാട് മുഴുവൻ നടക്കുന്നു ഇക്കാന്റെ കൂടെ ❤❤❤
"ആരെങ്കിലും എന്നിലേക്കു അടുത്ത് നോക്കു ഞാൻ അവനിലേക് ഓടി അടുക്കും"മനസ്സുരുകി പ്രാർത്ഥിക്കുന്ന ഒരുപാട് ആളുകളുടെ കണ്ണു നനയിക്കുന്നു മോനെ ... അല്ലാഹു ജീവിധകാലം മുഴുവൻ ഈമാൻ നില നിർത്തി തരട്ടെ...
കാണുമ്പോൾ സന്തോഷവും അത്പോലെ വളരെ അതികം സങ്കടവും തോന്നുന്നു.... ലക്ഷ്യ സ്ഥാനത്തു എത്തിക്കണേ പടച്ചോനെ... ഒരു ബുദ്ധി മുട്ടും കൂടാതെ. അവരുടെ വീട്ടുകാർക്കു ക്ഷമയും സന്തോഷവും നൽകണേ നാഥാ.....
യാത്ര പറച്ചിൽ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. അല്ലാഹുവേ ഈ സഹോദരനെ ഒരാപത്തും കൂടാതെ മക്കയിൽ എത്തി മഖ്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും ചെയ്തു സന്തോഷത്തോടെ വീട്ടിൽ മടങ്ങിയെത്താൻ തൗഫീഖ് നൽകണേ യാ അള്ളാഹ് 🤲🤲. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹുവേ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😥 ഒരു ആപത്തും കൂടാതെ മക്ബൂലും മബ്‌റൂരുമായ ഹജ്ജ് നിർവഹിച്ചു തിരിച്ചുവരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲 പ്രാർത്ഥന കൂടെയുണ്ട്
ദൈവമേ ഈ സഹോദരന് ആഗ്രഹിച്ച ഈ പുണ്ണ്യ കാര്യം ഒരു തടസവും കൂടാതെ നടത്തി കൊടുക്കണേ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി സഹോദരനു വേണ്ടി എപ്പോഴും പ്രാർത്ഥന ഉണ്ടാകും തടസ്സങ്ങൾ ഒന്നുമില്ലാതെ വിചാരിച്ചകാര്യം നടക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ദൈവമേ കാത്തോളണേ
റഹ്മാനായ തമ്പുരാനേ കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി അൽഹംദുലില്ലാ ഒരു ബുദ്ധിമുട്ടും കൂടാതെ അവിടെ എത്തിയിട്ട് എല്ലാ കാര്യങ്ങളും പൂർത്തീകരിച്ച് തിരിച്ച് ഒരു ബുദ്ധിമുട്ടും കൂടാതെ വീട്ടിൽ എത്തട്ടെ ആമീൻ
വല്ലാത്ത സങ്കടവും അതു പോലെ സന്തോഷവും തോന്നുന്നു. എല്ലാ ദിവസവും ഞാൻ അറിയാതെ തന്നെ ദുആ ചെയ്തു പോകുന്നു ഈ സഹോദരന്ന് വേണ്ടി. യാത്രയിൽ ഒരു ബുദ്ധിമുട്ടുകളും ഏൽകാതിരിക്കട്ടെ. പരിശുദ്ധ ഹജ്ജ് ചെയ്ത് സന്ദോഷത്തോടെ സ്വന്തം കുടുംബത്തിലേക്ക് റബ്ബ് എത്തിക്കട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഈ കാഴ്ച കണ്ണുനീർ ഒഴുകാതെ കാണാൻ വയ്യ ശിഹാബ് പുറത്തിറങ്ങിപ്പോകുമ്പോൾ സഹിക്കാൻ വയ്യ അത്രയും വിഷമം അല്ലാഹു ഈ നില വെളിച്ചം എന്നും സഫലമാക്കി കൊടുക്കട്ടെ മക്കയിലും മദീനയിലും എത്തി ഉംറയും ഹജ്ജും ചെയ്തു സന്തോഷത്തോടെ നാട്ടിൽ വന്നെത്തിടാൻ കുടുംബത്തിനൊപ്പം ചേരാൻ അള്ളാഹു എത്തിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🕋😭🕋🤲🏻🤲🏻😭🕋🌹
തകർക്കാൻ പറ്റാത്ത വിശ്വാസവും നെഞ്ചിൽ പ്പേറി.. ഓരോച്ചുവടും മുന്നോട്ട്.. ഞങ്ങളുടെ കുടുംബത്തിന്റെ മുഴുവൻ പ്രാർത്ഥനയും നിങ്ങൾക്കൊപ്പം.. അല്ലാഹുവേ പൊന്നു സഹോദരനെ കാത്തുകൊള്ളേണമേ 🌹🌹ആമീൻ ❤❤❤
ഇതിനെ ധീരത എന്നല്ല പറയേണ്ടത് അല്ലാഹുവിൽ അടിയുറച്ച വിശ്വാസം അതാണ് പറയേണ്ടത്🤲 അല്ലാഹുവേ ഈ സഹോദരന് നീ ആത്മവിശ്വാസം വർധിപ്പിച്ചു കൊടുക്കേണമേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🌹
യാ റബ്ബേ... കണ്ടിട്ട് കരഞ്ഞു പോയി.... 😭😓എല്ലാ ഉദ്ദേശങ്ങളും നല്ല രീതിയിൽ പൂർത്തിയാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ... വേഗം പോയി തിരിച്ചു ഉമ്മയുടെ അടുത്ത് എത്താൻ റബ്ബ് കനിയട്ടെ.... 🥰🤲🤲🤲🤲🤲🤲🤲🤲 സന്തോഷത്തിലാക്കട്ടെ ഓരോ യാത്രയും..... 🥰🤲🤲🤲
സത്യം😭😭 അറിയാതെ karannu പോവും🤲🤲 റബ്ബേ ഒരു kuzhappavumillaadhe raahathilaayi അവിടെ എത്താൻ vidheyegane 🤲🤲 أمين أمين يا رب العالمين بحق سيدنا محمد مصطفىﷺ 🤲
എന്തൊരു സന്തോഷമായിരിക്കും മനസ്സ് നിറയെ , അല്ലാഹുവിൻറെ മലക്കുകൾ ചുറ്റും സംരക്ഷണത്തിനുണ്ടാവട്ടേ,ആമീൻ.അല്ലാഹുവേ യാത്റ എളുപ്പമാക്കി കൊടുത്തു അനുഗ്രഹിക്കണമേ ആമീൻ😭😭😭😭🤲🤲🤲🤲🤲
അൽഹംദുലില്ലാ ഈ സഹോദരെന്ന് യാധൊരു ബുദ്ധിമുട്ടും പ്രെയസങ്ങളും ദുകെല്ലേ നാഥാ എന്ത് ആഗ്രഹമാണെകിലും അധ് നീ സാദിപ്പിച്ച കൊടുക്കണം റബീ.. തീർകെ കുടുംബത്തിൽ എത്തിക്കെന്നെ... അള്ളാ ഞങ്ങളുടെ ദുആ ഉണ്ടാകും 🤲🏻🤲🏻🤲🏻🤲🏻
കണ്ടിട്ട് കണ്ണ് നിറയുന്നു നാഥാ സഹോദരന്റെ നിയ്യത്ത് പോലെ ഒരാപത്തും കൂടാതെ, ഒരു തടസ്സവും ഇല്ലാതെ, പൂർണ ആരോഗ്യത്തോട് കൂടി മക്കയിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ എന്നും ദുആയിൽ ഉണ്ടാവും ആമീൻ
ഒാരോ കാലടിക്കും ചൊല്ലുന്ന സ്വലാത്തിനും അള്ളാഹുവിന്‍െറ തക്കതായ പ്രതിഫലം കിട്ടട്ടെ🤲 ❤️ ഒരാപത്തും കൂടാതെ ഈ യാത്ര പൂര്‍ത്തികരിക്കാന്‍ അള്ളാഹു തൗഫീഖ് ചെയ്യട്ടെ🤲 🥰ആമീന്‍ പ്രാര്‍ത്ഥനയോടെ
സുബ്ഹാനല്ലാഹ്... Masha allah... ഈ സഹോദരന്റെ ലക്ഷ്യം അള്ളാഹു എളുപ്പമാക്കികൊടുക്കട്ടെ... ആമീൻ, അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രഹങ്ങളും യാത്രയിൽ ഉടനീളവും ശേഷവും റബ്ബ് പ്രധാനം ചെയ്യട്ടെ.... ആമീൻ
കണ്ടിട്ട് കരഞ്ഞു പോയി.. റബ്ബേ ഈ സഹോദരന്റെ ഉദ്ദേശം നീ പൂർത്തീകരിച്ചു കൊടുക്കണേ..യാതൊരു വിധ ബുദ്ധിമുട്ടുകളും കൂടാതെ മക്കത്തെത്തിക്കണേ.. ആമീൻ 🤲🏻🤲🏻
ആമീൻ
Aaameeen
Ameen
امين
Ameeeen 😭😭😭😭
കരഞ്ഞു പോയി..... അല്ലാഹുവേ നിന്റെ റസൂലിന്റെ തിരു സന്നിധിയിൽ ഒരു പ്രയാസവും കൂടാതെ ഈ സഹോദരനെ എത്തിക്കണേ അല്ലാഹ്..... കണ്ണ് നിറഞ്ഞു പോയി 🌹🌹
Aameen
Aameeen
Aameen🤲🤲
Aameen
Ameen
യാത്രയിൽ സംരക്ഷണം നൽകണേ നാഥാ 🤲🤲🤲 അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ഹറമിലും ഹബീബിന്റെ ചാരത്തും എത്തിക്കണേ അല്ലാഹ് 🤲🤲🤲🤲🤲
ആമീൻ
ആമീൻ 🤲🤲🤲
Aameen
Aameen
ആമീൻ
I am a Hindu but this news made my day. I don't know but I'm feeling something very positive inside me.
I praise this young man's effort. This teaches us to follow your dreams, your relegion limitlessly and in such a way that the whole world irrespective their cast creed religion started supporting you. Because here intensions are pious.
👍♥️
ഈശരന്റെ സുരക്ഷ എന്നും ചേട്ടന്റെ കൂടെ ഉണ്ടാകും 🤲
🤲🤲🤲🤲
Maasha allha. Allahau suhanavathahala makkaiylek yetthikat ameen ya rabbal aalameen.
നമുക്ക് തന്നെ കണ്ണ് നിറഞ്ഞു.... അള്ളാഹു റസൂൽ ഉണ്ടാകും കൂടെ... അവിടെയെത്താൻ എല്ലാ വഴികളും അള്ളാഹു എളുപ്പമാകിതരട്ടെ ആമീൻ 😭🤲🏻🤲🏻🤲🏻
Aameen🤲
aameen🤲
Ameen
Aameen
Sathym
കണ്ടിട്ട് കണ്ണ് നിറഞ്ഞു. അള്ളാഹു ഇരു ലോക്യംവും വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ ....ആമീൻ
ആമീൻ 😭🤲🏻
Allahu anugrahikkattay
ആമീൻ
ആമീൻ ഒരു കുഴപ്പോവും ഇല്ലാതെ എത്തിച്ചേരാൻ വേണ്ടി ദുആ ചെയ്യുന്നുണ്ട്😔
സത്യം ആമീൻ
ഇങ്ങനെ ഒരു മകനെ പ്രസവിച്ചു വളർത്തിയ ആ ഉമ്മക്കും ആ കുടുംബത്തിലെ എല്ലാവർക്കും ഭഗവാൻ ആയുസും ആരോഗ്യവും ദീർഘ ദൂരം നൽകട്ടെ
കടന്ന് പോകുന്ന വഴികളിൽ സന്തോഷത്തോടെ ആ സഹൊദരന് സ്വീകരണം നൽകി ആവിശ്യമായ സഹായം നൽകാൻ ഒരു പറ്റം ജനങ്ങളെ നൽകണേ അല്ലാഹ്
Ameeen
👍🤲🤲🌹🌹
ആമീൻ
ആമീൻ
Aameen
ഒരാപത്തും ഇല്ലാതെ അ വിടെ എത്തി ആ ഗ്രഹം നടക്കട്ടെ റസൂലിനോട് എന്റെ അസ്സലാമു അലൈ ക്കും യാ റസൂലു ള്ള പറയണം
എനിക്കും എന്റേതും അസ്സലാമു അലയിക്കും പറയണം രസംലുല്ലാഹിയോട്
Alllah kair cheyyatte aaameen
aameen ya rabbal aalameen muth nabiyod ente assalaamu alaikum yaa rasoolallah parayaneee koode nangalkum nabiye poyi kaaanaan vidhi kootaan duhaa cheyyaneee
ആമീൻ
Aameen🤲🤲
എല്ലാ ഹജ്ജും നാഥൻ സ്വീകരിക്കുന്നത്, അത്മാർത്ഥമായ നിയ്യത്തുള്ള ഒരാളെങ്കിലും അത് നിർവ്വഹിക്കപ്പെടുമ്പോഴാണ്. ഒരു പക്ഷേ...., ഇദ്ദേഹം പങ്കെടുക്കുന്ന വർഷത്തെ ഹജ്ജ് സ്വീകരിക്കപ്പെടാൻ കാരണമായേക്കുന്നത് ഇദ്ദേഹം തന്നെയായിരിക്കും. ശിഹാബ് ... താങ്കൾ ഇപ്പോൾ തന്നെ ഹാജിയായിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളൊക്കെ ഉണ്ടായിട്ടും ത്യാഗ പൂർണമായ ഹജ്ജ് ചെയ്യാൻ താങ്കൾ കരുതിയ ആ 'ഖസ്ദ്' അല്ലാഹു സ്വീകരിക്കും .
😰😰🤲എന്നെയും കുടുംബത്തെയും തുഹായിൽ ഉൾപെടുത്തണേ ആത്മാർത്ഥമായി ദുഹാ വസിയ്യത്തോടെ 🤲🤲😰
ആമീൻ
😰😰
Ameen
Aameen
അള്ളാഹുവേ ഈ സഹോദരന്റെ യാത്രയിൽ ഒരു ബുദ്ധിമുട്ടും കൊടുക്കാതെ എളുപ്പമാക്കി കൊടുക്കണേ അള്ളാഹ്🤲🤲
മക്കവരെ എത്തിക്കണേ ഞാൻ പ്രാത്ഥിക്കാം ഞാൻ ഒരു ഹിന്ദു ആണെങ്കിലും നിങ്ങളെ ഓർത്തു അഭിമാനിക്കണേ 🤲🤲
Ameen
ഈ നല്ല മനസ്സുകളാണ് നമ്മുടെ നാടിന്റെ അനുഗ്രഹം
❤❤
@@greatuploader301 സത്യം
സഹോദര 🙏🙏🙏🙏
തടസം ഇല്ലാതെ ആഗ്രഹം സാധിച്ചു വരട്ടെ ഭഗവാനെ 🙏🏻🙏🏻🙏🏻
Ameen
Ameen
❤❤
Ameen
🤲🤲🤲
അറിയാതെ കരഞ്ഞു പോയി.. അദ്ദേഹത്തിന്റെ ആഗ്രഹം ഒരാപത്തും കൂടാതെ സന്തോഷകരമായി പൂർത്തിയാക്കാൻ, സഫലീകരിക്കാൻ, ആ കർത്തവ്യം നിർവഹിക്കാൻ നാഥൻ തുണക്കട്ടെ ആമീൻ
ആമീൻ 🤲
ആമീൻ 🤲🤲🤲
Allahue
Eallaanuqrahvum
Aa
Moanukodukkat
Aamin
Aameen
Aameen 🤲
Whole country is praying for you brother.. May ALLAH eas your journey. MAY Allah shower All his blessing on you and on to your family..
ഭയങ്കര സങ്കട കാഴ്ച..... എനിക്ക് ഒരു പരിചയവും ഇല്ലാത്ത ഇക്ക യാത്ര പോകുമ്പോൾ ഉള്ള വീഡിയോ കാണുമ്പോൾ സങ്കടം തോന്നി....... നിങ്ങളുടെ ലക്ഷ്യം ഓരോ ആളെയും കോരി തരിപ്പിക്കുന്നതാണ്............ ഒരു നാട് മുഴുവൻ നടക്കുന്നു ഇക്കാന്റെ കൂടെ ❤❤❤
ശിഹാബെ നീപേടികടണ്ട
നി ന്റെകൂടെ നമ്മുടെ ഖാലികും നമ്മുടെ നേതാവും ഉണ്ട് ഇൻഷാഅല്ലാ
Enikkum sangadam vann kann niranju
ശരിക്കും കണ്ണ് നിറഞ്ഞു പോയി. ഒരു രാജ്യം മുഴുവന്‍ താങ്കളോട് ഒപ്പം ഉണ്ട്. . في أمان الله
Vidyut Malad അള്ളാഹു ആഗ്രഹം സഫലീകരിച്ചു തരട്ടെ എന്നു ശിഹാബിനെ വേണ്ടി ദുആ ചെയ്യും
Ameen
Aameen
ആമീൻ
Aameen🤲
"ആരെങ്കിലും എന്നിലേക്കു അടുത്ത് നോക്കു ഞാൻ അവനിലേക് ഓടി അടുക്കും"മനസ്സുരുകി പ്രാർത്ഥിക്കുന്ന ഒരുപാട് ആളുകളുടെ കണ്ണു നനയിക്കുന്നു മോനെ ... അല്ലാഹു ജീവിധകാലം മുഴുവൻ ഈമാൻ നില നിർത്തി തരട്ടെ...
എത്രയും പെട്ടന്ന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ അവിടെ എത്തി ക്കണേ പടച്ചോനെ ആമീൻ
Aameen
Aameen
ആമീൻ
🤲
അല്ലാഹുവേ ആ സഹോദരനെ എല്ലാ muraadukalum ഹാസിലാക്കി കൊടുക്കണേ
امين امين يارب العالمين
aameeeen ya rabbal aalameen❤
🤲🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Aameen
മാഷാ അള്ളാഹ്- കരഞ്ഞ് പോയി - നാഥൻനല്ല നിലയിൽ യാത്ര എളുപ്പമാക്കിത്തരട്ടെ' ആമീൻ
ആമീൻ
Ameen
Aameen
Ameeeen
Aameen
കണ്ടിട്ട് രോമാഞ്ചം ....!
അദ്ദേഹത്തിന്റെ ആഗ്രഹം ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ പൂർത്തീകരിച്ച് കൊടുക്കണേ റബ്ബേ....🤲
ameen
Allahuve😭 ആ മനുഷ്യൻ ന്റെ മനസ്സ് നീ അറിയുന്നു. അത് നീ നന്മയക്കണേ...... സ്വാലിഹായ അമലായി സ്വീകരിക്കണേ.
Ameen
Ameen
കാണുമ്പോൾ സന്തോഷവും അത്പോലെ വളരെ അതികം സങ്കടവും തോന്നുന്നു.... ലക്ഷ്യ സ്ഥാനത്തു എത്തിക്കണേ പടച്ചോനെ... ഒരു ബുദ്ധി മുട്ടും കൂടാതെ. അവരുടെ വീട്ടുകാർക്കു ക്ഷമയും സന്തോഷവും നൽകണേ നാഥാ.....
Ameen
റബ്ബേ ഈ സഹോദരനെ ഒരു ബുദ്ധിമുട്ടും കൂടാതെ പുണ്യ മക്കയിൽ എത്താൻ വിധി കൂട്ടണേ
Aameen
Ameen
Aameen
ഭഗവാനെ സങ്കടം വന്നു പോയി ആരോഗ്യവാനായി പുണ്യ മക്കയിൽ പോയി വരാൻ കഴിയട്ടെ എന്റെ പ്രാർഥനയിൽ താങ്കളെയും ചേർക്കുന്നു 🙏
😘😘🖤🖤🖤🥰🥰
കണ്ടിട്ട് കരഞ്ഞു പോയി. ഈ സഹോദരന് ഒരു ബുദ്ധിമുട്ടും കൂടാതെ ഹജ്ജ് ചെയ്ത് കുടുംബത്തിലേക്ക് തിരിചെത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
ആമീൻ 🤲🏻
ഈ ശ്ഹോദർന്റെ മുന്നിൽ നമ്മൾ ഒന്നുമല്ല റബ്ബേ തുണ നിന്റെ ര ഗച്ച അവനയും നമ്മളയും നാ ദ ൻ കാക്കട്ടെ
Ameen
Aameen
Aameen
ഏകനായ അള്ളാഹു കൂടെ ഉണ്ടാവും... ഹബീബിന്റെ പ്രാർത്ഥനയും... പിന്നെ എല്ലാ സഹോദരങ്ങളുടെയും...
ദുആ യിൽ ഉൾപ്പെടുത്തണം... അള്ളാഹു സ്വീകരിക്കട്ടെ...
ആമീൻ
ആമീൻ 🤲🏻🤲🏻
ആമീൻ 🤲🤲🤲
Aameen
أمين و اياكم يا رب العالمين ببركة صلى الله على سيدنا محمد صلى الله عليه وسلم
ഓരോ കാൽവെപ്പിലും അള്ളാഹുവിൻ്റെ കാവലുണ്ടാവട്ടെ... ഓരോ ചവിട്ടടിയിലും നാഥൻ ബർക്കത്ത് ചെയ്യട്ടെ .. ആമീൻ
Aameen
,Ameen Ameen
أمين..... أمين يا ربالعالمين...
ആമീൻ
Ameen🤲
അല്ലാഹുവേ സഹിക്കാൻ പറ്റുന്നില്ലല്ലോ 😘😘😘അല്ലാഹുവേ karuth കൊടുക്കണേ നാഥാ... 🤲🤲🤲🤲💫
യാത്ര പറച്ചിൽ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. അല്ലാഹുവേ ഈ സഹോദരനെ ഒരാപത്തും കൂടാതെ മക്കയിൽ എത്തി മഖ്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും ചെയ്തു സന്തോഷത്തോടെ വീട്ടിൽ മടങ്ങിയെത്താൻ തൗഫീഖ് നൽകണേ യാ അള്ളാഹ് 🤲🤲. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Sathyam kannu niranjupoyi
ആമീൻ
സത്യം
Aameen
ആമീൻ യാറബ്ബൽ ആലമീൻ
ശരിക്കും കണ്ണുകൾ നിറഞ്ഞു,
അല്ലാഹുവേ.. ഈ സഹോദരന്റെ മുഴുവൻ ഹൈറായ ഉദ്ദേശ്യങ്ങളും ഒരു പ്രയാസവും കൂടാതെ നീ സാധിപ്പിച്ചു കൊടുക്കണേ .....
Ameen
Aameen
ആമീൻ
Aameen 🤲🤲
ആമീൻ
അവിടുന്ന് എന്നെയും കുടുംബത്തിനെയും ദുആയിൽ ഉൾപെടുത്താണേ അള്ളാഹു ഒരുപ്രായസവും കൂടാതെ അവിടെ എത്തികട്ടെ ആമീൻ
Ameen ya Allah
Allahuvintay anugraham undavatay njangaluday salam par
Ayanm muthu nabiyodu kanser rogamulla antay ummaday kanser maran duaa chayyanam😭😭😭😭😭😭
Aameen
ആമീൻ
ആമീൻ
സന്തോഷത്തോടെ തടസങ്ങൾ ഒന്നും ഇല്ലാതെ പോയി വരാൻ പ്രാർത്ഥിക്കുന്നു 😍🙏
🤲🤲🤲പടച്ചോനെ നീ കാക്കണേ നബിയുടെ തിരുമുറ്റത്ത് എത്താൻ ഒരു തടസം ഇല്ലാതെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲
ആമീൻ 🤲🏻😭
Aameen 🤲
ആമീൻ 🤲😪😪
Aameen
@@saboorasafeer7243 ameen
അല്ലാഹുവേ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😥 ഒരു ആപത്തും കൂടാതെ മക്ബൂലും മബ്‌റൂരുമായ ഹജ്ജ് നിർവഹിച്ചു തിരിച്ചുവരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲 പ്രാർത്ഥന കൂടെയുണ്ട്
ആമീൻ 🤲🏻
Ameen
Aameen
Ameen
🤲
കണ്ണുകൾ നിറഞ്ഞു ഒഴുകി ....
ശിഹാബിൻ്റെ എല്ലാ മുറാദുകളും നിറവേറ്റട്ടെ ആമീൻ
Aameen
Aameen
Aaamen
Aameen
Aameen
പ്രിയപ്പെട്ട ശിഹാബ് ഇക്ക നിങ്ങൾ ചരിത്രം രചിക്കണം അതിന് വേണ്ടി ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാവും ❤️
ദൈവമേ ഈ സഹോദരന് ആഗ്രഹിച്ച ഈ പുണ്ണ്യ കാര്യം ഒരു തടസവും കൂടാതെ നടത്തി കൊടുക്കണേ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി സഹോദരനു വേണ്ടി എപ്പോഴും പ്രാർത്ഥന ഉണ്ടാകും തടസ്സങ്ങൾ ഒന്നുമില്ലാതെ വിചാരിച്ചകാര്യം നടക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ദൈവമേ കാത്തോളണേ
😭😭😭
Ningale oke ann eta nammude oke bagyam, daivam anugrahikate
💗
ആ മീ ൻ
ഇൻശാഅല്ലാഹ്..... ഇതിലും വലിയ ആൾകൂട്ടം മർഹബ പാടി അദ്ദേഹത്തിനെ സ്വീകരിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🥰🥰🥰
Aameen
آمين يارب العالمين
അമീൻ
Aameeeen
Aameen
റഹ്മാനായ തമ്പുരാനേ കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി അൽഹംദുലില്ലാ ഒരു ബുദ്ധിമുട്ടും കൂടാതെ അവിടെ എത്തിയിട്ട് എല്ലാ കാര്യങ്ങളും പൂർത്തീകരിച്ച് തിരിച്ച് ഒരു ബുദ്ധിമുട്ടും കൂടാതെ വീട്ടിൽ എത്തട്ടെ ആമീൻ
Aameen 🤲🤲
Aameen
Ameen
🤲🤲
Aameen🤲🤲🤲🤲🤲🤲🤲
വല്ലാത്ത സങ്കടവും അതു പോലെ സന്തോഷവും തോന്നുന്നു. എല്ലാ ദിവസവും ഞാൻ അറിയാതെ തന്നെ ദുആ ചെയ്തു പോകുന്നു ഈ സഹോദരന്ന് വേണ്ടി. യാത്രയിൽ ഒരു ബുദ്ധിമുട്ടുകളും ഏൽകാതിരിക്കട്ടെ. പരിശുദ്ധ ഹജ്ജ് ചെയ്ത് സന്ദോഷത്തോടെ സ്വന്തം കുടുംബത്തിലേക്ക് റബ്ബ് എത്തിക്കട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
നിന്റെ കാവലല്ലാതെ മറ്റൊന്നുമില്ല റഹ്‌മാനെ. നിന്റെ സംരക്ഷണം ഉണ്ടാവാണേ യാ അല്ലാഹ് 🤲🤲🤲
Ameen
Aameen
Aameen
Aameen
ആമീൻ
വീട്ടിൽ നിന്ന് യാത്ര പറഞ്ഞു ഇറങ്ങുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... ബുദ്ധിമുട്ടൊന്നും കൂടാതെ പുണ്യ മക്കയിൽ എത്തിച്ചേരട്ടെ... ആമീൻ 🤲🏻🤲🏻
ആമീൻ
Aameen
ameen
Aameen
Aameen
ഇദ്ദേഹത്തിന്റെ ഉദ്ദേശം റാഹത്തോടെ പൂർത്തിയാക്കി സലാമത്തോടെ കുടുംബത്തിൽ തിരിച്ചെത്താൻ തൗഫീഖ് നൽകണേ യാ അള്ളാ ...
Aameen yarabalaalameen
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
സങ്കടവും സന്തോഷവും തോന്നിയ ഒരുകായ്ച്ച എന്തായാലും നാഥന്റ് അനുഗ്രഹത്താൽഅവിടെയെത്തി എല്ലാം നിർവഹിച്ചു നമുക്കും ഇതു പോലെ നാഥൻ താഒഫീഖ് നൽകട്ടെ...,.. 🤲🤲🤲
കണ്ടിട്ട് സങ്കടായി ഈ സഹോദരന്റെ ആഗ്രഹം ഒരു ബുദ്ധിമുട്ടും കൂടാതെ സഫലീകരിച്ചു കൊടുക്കണേ നാഥാ 🙏
We Are together molay.. All ways
എല്ലാം കഴിഞ്ഞ് തിരിച്ചു വരുന്നദ് കാണാൻ ആ ഉമ്മക്കും വീട്ടുകാർക്കും ഞങ്ങൾക്കും തൗഫീഗ് നൽകണേ അല്ലാഹുവേ 🤲🤲🤲🤲🤲
Aameen🤲🏻🤲🏻🤲🏻
Aameen 🤲
Ameen
Ameen
Aameen
അള്ളാഹു അദ്ദേഹത്തിന്റെ ലക്ഷ്യം നിറവേറ്റി തിരിച്ചു നാട്ടിൽ എത്തി ഉമ്മയോട് സലാം പറയാനുള്ള തൗഫീഖ് നൽകട്ടെ... ആമീൻ 🤲
ആമീൻ
ആമീൻ 🤲🤲🤲
Ameen
Aameen
Aameen ya rabbal aalameen
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഈ കാഴ്ച കണ്ണുനീർ ഒഴുകാതെ കാണാൻ വയ്യ ശിഹാബ് പുറത്തിറങ്ങിപ്പോകുമ്പോൾ സഹിക്കാൻ വയ്യ അത്രയും വിഷമം അല്ലാഹു ഈ നില വെളിച്ചം എന്നും സഫലമാക്കി കൊടുക്കട്ടെ മക്കയിലും മദീനയിലും എത്തി ഉംറയും ഹജ്ജും ചെയ്തു സന്തോഷത്തോടെ നാട്ടിൽ വന്നെത്തിടാൻ കുടുംബത്തിനൊപ്പം ചേരാൻ അള്ളാഹു എത്തിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🕋😭🕋🤲🏻🤲🏻😭🕋🌹
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢😢😢പടച്ചോനെ ഈ സഹോദരനെ ഒരു ബുദ്ധിമുട്ടും കൂടാതെ ലക്ഷ്യം സാതിപ്പിച്ചു കൊടുക്കണേ....🤲🤲
ആമീൻ
ആമീൻ
Ameen
തകർക്കാൻ പറ്റാത്ത വിശ്വാസവും നെഞ്ചിൽ പ്പേറി.. ഓരോച്ചുവടും മുന്നോട്ട്.. ഞങ്ങളുടെ കുടുംബത്തിന്റെ മുഴുവൻ പ്രാർത്ഥനയും നിങ്ങൾക്കൊപ്പം.. അല്ലാഹുവേ പൊന്നു സഹോദരനെ കാത്തുകൊള്ളേണമേ 🌹🌹ആമീൻ ❤❤❤
امين امين يارب
Up
ആമീൻ
Aameen......
ആമീൻ ആമീൻ 🤲
ഈ സഹോദരന്റെ യാത്രയിൽ നാഥാ നിന്റെ കാവലുണ്ടാവട്ടെ...ഇദ്ദേഹത്തിന്റെ ആഗ്രഹം പോലെ എല്ലാം സഫലമാക്കീടണേ...🤲
Thavakkalthu alallah🤲🤲🤲🤲🤲
Aaameen
ഹബീബീ ..... പൊട്ടിക്കരഞ്ഞു പോയി...
അല്ലാഹു ... ഈ സദുദ്യമം പൂർത്തീകരിച്ചു തരട്ടെ ....എല്ലാ സഹായങ്ങളും അല്ലാഹു നൽകട്ടെ ... ആമീൻ
ധീരത പലർക്കും പല രീതിയിലാണ് ശിഹാബിന്റെ ധീരതക്ക് മുമ്പിൽ നമിച്ചു. ലക്ഷ്യം സഫലമാവട്ടെ 🤲🤲🤲
Aameen
Aameen
Ameen
ഇതിനെ ധീരത എന്നല്ല പറയേണ്ടത് അല്ലാഹുവിൽ അടിയുറച്ച വിശ്വാസം അതാണ് പറയേണ്ടത്🤲 അല്ലാഹുവേ ഈ സഹോദരന് നീ ആത്മവിശ്വാസം വർധിപ്പിച്ചു കൊടുക്കേണമേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🌹
Aameen yaarabbal aalameen
കാണുമ്പോൾ കണ്ണ് നിറയുന്നു allah 😭😭ലക്ഷ്യം പൂർത്തീകരിക്കാൻ തൗഫീഖ് നൽക് അല്ലാഹ് 🥺🥺
Ameen
Aimeen
Ameen
ആപത്തൊന്നും ഇല്ലാതെ ആഗ്രഹത്തിൽ എത്തിച്ചേരാൻ പടച്ചതമ്പുരാൻ സാധിച്ചു കൊടുക്കു മാറാകട്ടെ
Aameen
Aameen
Aameen aameen aameen🤲🤲
Aameen ya rabbal alameen 🤲
ആമീൻ
അല്ലാഹുവേ ദിര്ഘസും ആഫിയത്തും ഈ മനുഷ്യൻ നീ കൊടക്കണേ നാഥാ യാത്ര നീ എളുപ്പമാകണേ
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷം തോന്നിയ ഒരു vedio. അല്ലാഹ് aasahodarande ആഗ്രഹം നീ സാദിപ്പിച് കൊടുക്ക് yarabbe
കണ്ടിട്ട് കരഞ്ഞു പോയി allah...... ഈ സഹോദരന് മുത്തായ തങ്ങളുടെ അടുത്ത് എത്താനുള്ള എല്ലാ വഴികളും എളുപ്പമാക്കട്ടെ 🤲🏻🤲🏻
Aameen🤲🏻🤲🏻
Aameen🤲😭
آمين 🤲🏻
Ameen
Aameen
Alhamudulillah Allahu Punya Bhoomiyilekkulla Ee Yathra Ella Kavalilum Santhoshathilumaakki Nalki Anugrahikkate 🥰Proud Of You🥰
Aameen
Aameen
ആമീൻ
Ameen നമ്മുടെ ഉസ്താദ്
Usthaa Ameeen
അള്ളാഹുവേ ആ സഹോദൻ്റെ ആഗ്രഹം പൂർത്തീകരിച്ച് കൊടുക്കണെ റബ്ബേ 🤲ഞങ്ങൾക്കും അവിടെ എത്താൻ തൗഫീക്ക് ശൽകണെ💞
ശരിക്കും കണ്ണ് നിറഞ്ഞുപോയി. അല്ലാഹുവേ ആ സഹോദരന്റെ വലിയ ആഗ്രഹം സാധിപ്പിച്ചു കൊടുക്കണേ... ആമീൻ
Ameen
ആമീൻ
Aameen
അൽഹംദുലില്ലാഹ്.. റബ്ബ് അനുഗ്രഹിക്കട്ടെ. മുറാദ് ഹാസിലാക്കി തരട്ടെ..
Aameen
Allahu hayarakhi taratte onnu kandappol kannu niranjhu poyi
എന്നും ദുആയിൽ ഈ പൊന്നു മോൻ വേണ്ടി ഉണ്ടാവും ഇൻശാ അല്ലാഹ് 🤲🤲🤲🤲
Eee സഹോദരന്റെ ഉദ്ദേശം നീ പൂർത്തീകരിച്ചുകൊടുക്കണേ allah
യാത്രയിൽ ഉടനീളം ദൈവം കാത്തോളും 🙏🙏🙏
Aameen🤲
🤲🤲🤲😰😰😰👍🏻👍🏻👍🏻👍🏻
Aameen
ഇത് കണ്ട് എന്റെ കണ്ണ് നിറഞ്ഞു ഒരു ആഫത്തിലും പെടുത്താതെ മക്ബൂലും മബ്‌റുറുമായി ഹജ്ജ് ചെയ്ത് മടങ്ങാനുള്ള തൗഫീഖ് അള്ളാഹു നൽ കട്ടെ 🤲🏻🤲🏻🤲🏻
ആമീൻ
ആമീൻ
Aam🤲🏻een
Aameen yaa rabbal alameen 🤲
Aameen
الله ഉദേശങ്ങളല്ലാം പൂർത്തീകരിച്ച്خيرൽ ആകട്ടെ ആ ചെറിയ മകളുടെ നിസംഗത കണ്ടപ്പോൾ എന്റെ പ്രവാസം ഓർമ്മ വന്നു. അറിയാതെയാണെങ്കിലും കണ്ണുനിറഞ്ഞു പോയി
Karayaathe vayya
വളരെ ശരി, എനിക്കും ആ മോളെ കാണുമ്പോൾ സങ്കടം വന്നു. ഞാനും പ്രവാസി ആയിരുന്നു.
തടസ്സങ്ങളെയെല്ലാം നീക്കി ക്കൊടുക്കണേ അള്ളാഹ് ..ദുആ യുണ്ട്. നാളെ ഞങ്ങളെയും എത്തിക്കണേ നാഥാ.
ശിഹാബിനെ നേരിൽ അറിയില്ല. എങ്കിലും അറിയാതെ കണ്ണ് നിറഞ്ഞു കണ്ണുനീർ ഒലിച്ചിറങ്ങി.ഞങ്ങളുടെ സഹോദരൻ ശിഹാബിന്റെ ഹജ്ജ് നീ ഖബൂൽ ചെയ്യണേ അല്ലാഹ്..
ആമീൻ 😭🤲🏻
آمين 🤲🏻
Aameen
Udysham neravatti kodukkann allha,
ആമീൻ
കണ്ടിട്ട് അറിയാതെ കരഞ്ഞു പോയി...
അല്ലാഹ്...aa സഹോദരൻ്റെ എല്ലാ വഴികളും നീ എളുപ്പമാക്കി കൊടുക്കനേ അല്ലാഹ്. നിൻ്റെ കാവൽ നൽകണേ അല്ലാഹ്
യാത്രയിൽ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ,ശിഹാബിന്റെ ആഗ്രഹം അള്ളാഹു സഫലീകരിക്കട്ടെ. 🤲
Aameen
ആമീൻ
Aameen
Ameen🤲🏻
Aameen Aameen Aameen 🤲🏻🤲🏻🤲🏻
യാ റബ്ബേ.... ഈ ഇക്കാക്കടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲... ദീർഗായുസ്സ് കൊടുക്ക് അല്ലാഹ് 🤲🤲🤲🤲
യാ റബ്ബേ... കണ്ടിട്ട് കരഞ്ഞു പോയി.... 😭😓എല്ലാ ഉദ്ദേശങ്ങളും നല്ല രീതിയിൽ പൂർത്തിയാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ... വേഗം പോയി തിരിച്ചു ഉമ്മയുടെ അടുത്ത് എത്താൻ റബ്ബ് കനിയട്ടെ.... 🥰🤲🤲🤲🤲🤲🤲🤲🤲
സന്തോഷത്തിലാക്കട്ടെ ഓരോ യാത്രയും..... 🥰🤲🤲🤲
ആമീൻ 😔😔
സത്യം😭😭 അറിയാതെ karannu പോവും🤲🤲 റബ്ബേ ഒരു kuzhappavumillaadhe raahathilaayi അവിടെ എത്താൻ vidheyegane 🤲🤲
أمين أمين يا رب العالمين بحق سيدنا محمد مصطفىﷺ 🤲
Karaju poyi Allhall...oru..abakadavum.muth.nabiyude.arikilethikane..Allhall..
Aameen
Aameen Aameen Aameen
ഈ സഹോദരന്റെ ലക്ഷ്യം പൂർത്തി കരിക്കുവാൻ സർവ്വേശരൻ അനുഗ്രഹിക്കുമാറാകട്ടെ ........... ആമ്മേൻ🙏
കണ്ണ് നിറഞ്ഞു പോയി 😭😭😭പ്രയാസങ്ങൾ ഇല്ലാതെ അവിടെ എത്താൻ നാഥൻ തുണക്കട്ടെ 🤲🤲ദുആയിൽ ചേർക്കണേ 🤲🤲🤲
ഈ സഹോദരന്റെ ഉദ്ദേശം യാതൊരു ബുദ്ധിമുട്ടും കൂടാതെ സാദിപ്പിച്ചു കൊടുക്കണേ റബ്ബേ... 🤲🤲
കണ്ണ് നിറഞ്ഞു തമ്പുരാനെ ആപത്തൊന്നും കൂടാതെ ആരോഗ്യത്തോടെ എല്ലാം നി൪വയിക്കുവാനുള്ള കരുത്ത് നലകണേ ആമീ൯
ആമീൻ 😭😭😭😭
Aameeb
Aameen
Ameen
യാത്രയിലും തുടർന്നും നാഥന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲🤲🤲🤲
ദുആ വാസീയത്തോടെ 🤲
യാ റബ്ബേ അവരുടെ ഉദ്ദേശം വിചാരിച്ചതിലും എളുപ്പത്തിൽ ആക്കി കൊടുക്കണേ ആമീൻ .🤲
Ameen
Aameen
🤲അദ്ദേഹത്തിന്റെ ഉദ്ദേശം നീ സാധിച്ചു കൊടുക്കണേ നാഥാ
പോയിട്ട് ഹജ്ജും ഉംറയും
Chyth സന്തോഷത്തോടെ
പോയി വരാൻ allahu തൗഫീഖ് ചെയ്യട്ടെ 🤲
കൂടെ നമ്മുടെ എല്ലാവരുടെയും
പ്രാർത്ഥന ഉണ്ടാകും 🤲🤲🤲
Ameen
Aammeen ya a rubb
*നിയ്യത്ത് പോലെയിരിക്കും* കാര്യം.
അള്ളാഹു ഖബൂൽ ചെയ്യട്ടെ. ദുആയിൽ ഉൾപ്പെടുത്തണേ എന്ന വസിയ്യത്തോടെ
എന്തൊരു സന്തോഷമായിരിക്കും മനസ്സ് നിറയെ , അല്ലാഹുവിൻറെ മലക്കുകൾ ചുറ്റും സംരക്ഷണത്തിനുണ്ടാവട്ടേ,ആമീൻ.അല്ലാഹുവേ യാത്റ എളുപ്പമാക്കി കൊടുത്തു അനുഗ്രഹിക്കണമേ ആമീൻ😭😭😭😭🤲🤲🤲🤲🤲
ആമീൻ 🤲🏻
Aameen
Aameen
Padachone rabbe ee ponnu monte muradallam ne santhosathialakane.namukkalam mone prathegam duhayil ull peduhane onnmu kanan poothi udayirunnu tanaloor yeppaya yetha nna kanamairunu insha allha buthiuttonnum ellatharikatte monku .vendi yeppoyum duea undakum.
Ameen🤲🤲
അല്ലാഹുവേ. അദ്ദേഹത്തിന്റെ. യാത്രസന്തോഷമായി കൊടുക്കണേ.അവിടെ ചെന്നെത്താൻ.നീ ഞങ്ങൾക്ക്. ബാക്കി നൽകണേ
സുഖമായി പുണ്യ ഭൂമിയിൽ എത്തട്ടെ ഏത് സമയത്തും നാവിലൂടെ ദിക്റ് ഉരുവിട്ടൊ ഏത് പ്രതിസന്ധിയും അകന്നൊഴിയും جزاك الله خير.
അൽഹംദുലില്ലാ ഈ സഹോദരെന്ന് യാധൊരു ബുദ്ധിമുട്ടും പ്രെയസങ്ങളും ദുകെല്ലേ നാഥാ എന്ത് ആഗ്രഹമാണെകിലും അധ് നീ സാദിപ്പിച്ച കൊടുക്കണം റബീ.. തീർകെ കുടുംബത്തിൽ എത്തിക്കെന്നെ... അള്ളാ ഞങ്ങളുടെ ദുആ ഉണ്ടാകും 🤲🏻🤲🏻🤲🏻🤲🏻
നാഥാ നീ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഇദ്ദേഹത്തിന്റെ ഉദ്ദേശം പൂർത്തീകരിക്കണേ🤲🤲.. ആമീൻ
Aameen
Ameen ya rabbal Al-Amin
Aameen
Aameen yarabhal Aalameen
Ameen
ഈ സഹോദരൻ അവിടെ എത്തി ചേരാൻ വിധി കൂട്ടണേ അല്ലാഹ് ആ സഹോദരന്റെ ആഗ്രഹം എല്ലാം നിറവേറ്റികൊടുക്കണേ നാഥാ 🤲🤲🤲🤲
കണ്ണ് നിറഞ്ഞുപോയി അല്ലാഹു ആ സഹോദരനിക്കും കുടുംബത്തിന്നും ശാന്തിയും സമാധാവും കൊടുക്കട്ടെ
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഒരു ആപത്തും കൂടാതെ പടച്ചവൻ ആഗ്രഹം സാധിച്ചു കൊടുക്കട്ടെ ആമീൻ
സന്തോഷം കൊണ്ട് തൊണ്ട ഇടറുന്നു
ഞാൻ അറിയാതെ തന്നെ എന്റെ നിറഞ്ഞു ഒഴികി നാഥൻ ലക്ഷ്യം പൂർത്തികരിച്ച് കൊടുക്കട്ടെ ആമീൻ
അള്ളാഹു എല്ലാം ഹൈറാക്കി അനുഗ്രഹിക്കട്ടെ. സമാദാനത്തോടെ ഈ ഹജ്ജ് കർമ്മം പൂർത്തിയാക്കി അനുഗ്രഹിക്കട്ടെ ആമീൻ
കണ്ടിട്ട് കണ്ണ് നിറയുന്നു നാഥാ
സഹോദരന്റെ നിയ്യത്ത് പോലെ ഒരാപത്തും കൂടാതെ, ഒരു തടസ്സവും ഇല്ലാതെ, പൂർണ ആരോഗ്യത്തോട് കൂടി മക്കയിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ
എന്നും ദുആയിൽ ഉണ്ടാവും
ആമീൻ
ഒരു ആപത്തും കൂടതെഅവിടെ എത്തി ശിഹാബ്ക്കയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കണേ അല്ലാഹ് 😭😭🤲🤲🤲
ആമീൻ 🤲🏻🤲🏻😊
Ameen
@@zenhaworld2954ameen aameen yaa rabbal aalameen 🤲🏻
ആമീൻ
ആമീൻ
അള്ളാഹു വിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ ആമീൻ 🥰🥰
Aameen🤲
Aameen
Ammeeennnn🤲🤲🤲
ആമീൻ
Aameen
പടച്ചവനെ ഈ സഹോദരന്റെ ലക്ഷ്യം പൂർത്തീകരിച്ചു കൊടുക്കണേ റബ്ബേ.........
Masha Allah ഞാൻ കരഞ്ഞു പോയി ആ യാത്ര ചോദിക്കുമ്പോൾ റബ്ബേ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ആപുണ്യഭൂമിയിൽ നിഎത്തിക്കേണമേ റബ്ബേ
കരഞ്ഞു പോയല്ലോ
ഒാരോ കാലടിക്കും ചൊല്ലുന്ന സ്വലാത്തിനും അള്ളാഹുവിന്‍െറ തക്കതായ പ്രതിഫലം കിട്ടട്ടെ🤲 ❤️ ഒരാപത്തും കൂടാതെ ഈ യാത്ര പൂര്‍ത്തികരിക്കാന്‍ അള്ളാഹു തൗഫീഖ് ചെയ്യട്ടെ🤲 🥰ആമീന്‍ പ്രാര്‍ത്ഥനയോടെ
Aameen
ആമീൻ 🤲🤲🤲
AAMEEN YA RABBAL ALAMEEN
ആമീൻ
AMEEN YA RABBAL ALAMEEN
സുബ്ഹാനല്ലാഹ്... Masha allah... ഈ സഹോദരന്റെ ലക്ഷ്യം അള്ളാഹു എളുപ്പമാക്കികൊടുക്കട്ടെ... ആമീൻ, അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രഹങ്ങളും യാത്രയിൽ ഉടനീളവും ശേഷവും റബ്ബ് പ്രധാനം ചെയ്യട്ടെ.... ആമീൻ
Aameen
Ee സഹോദരന്റെ മക്കയിലേക്കുള്ള ഓരോ കാൽ പാടിനും പ്രതിഫലമല്ലേ. എന്തൊരു ഭാഗ്യവാൻ 😍