Shashi Tharoor has a tough time with these words - Star Jam - RJ Rafi - CLUB FM 94.3

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2019
  • Watch #ShashiTharoor in a candid talk session on Star Jam with RJ Rafi only on #CLUBFM 94.3 as he talks about his early life, education, reading habits, his love for cricket and his much popular vocabulary.
    ----------------------------------------------------
    Follow Club FM on
    Facebook: / clubfmkerala​​
    Instagram: / clubfmkerala​​
    TH-cam: / clubfmkerala​​
    Twitter: / clubfmkerala​​
    Website: clubfm.in/​​
    A Club FM Production. All rights reserved.
  • บันเทิง

ความคิดเห็น • 1.9K

  • @hamzathbuharihamzath4230
    @hamzathbuharihamzath4230 4 ปีที่แล้ว +1009

    റാഫി ഇത്തരം വ്യക്തികളെ യാണ് ലോകത്തിന് മുന്നിൽ പരിചയ പ്പെടുത്തേണ്ടത് താങ്കളും നല്ല ഹോം വർക്ക് ചെയ്തു അതിന്റെ ഗുണം വ്യൂവേഴ്‌സിനും കിട്ടി thanks

    • @MalcolmX0
      @MalcolmX0 4 ปีที่แล้ว +4

      അതേ

    • @sosammadevassy5205
      @sosammadevassy5205 4 ปีที่แล้ว +1

    • @samin5093
      @samin5093 4 ปีที่แล้ว +2

      ഇത്തരം വ്യക്തികൾ വേറെ ആര്🤗

    • @rohithftw2187
      @rohithftw2187 4 ปีที่แล้ว

      @@samin5093 njan

    • @annievarghese6
      @annievarghese6 3 ปีที่แล้ว

      Adheham.paranjathe.Ellarashtreeyakarum.kodikalkkevendivilkunnavarkelkkanamEnteIntegrit.notforsale.

  • @arunramesh8290
    @arunramesh8290 4 ปีที่แล้ว +1284

    സംസാരിക്കുന്നതിനു ഇടയ്ക്ക് കയറി ഇടപെടാത്ത നല്ലൊരു അവതാരകൻ !

    • @J.fourth
      @J.fourth 4 ปีที่แล้ว +4

      Ippo 28 aayittund..

    • @JS-qm3jh
      @JS-qm3jh 4 ปีที่แล้ว +5

      28 pravasyam idakku kayari kulamakkiya koppan avatharakan

    • @ajithgopi3460
      @ajithgopi3460 4 ปีที่แล้ว +2

      @@JS-qm3jh Athe avatharakan uuma aaya mathiyarn😌😆 feeling pucham

    • @RapAiofficial
      @RapAiofficial 3 ปีที่แล้ว +11

      @@JS-qm3jh ith radeo an allathe tv show alla... 1 second silence polum padilla sherikum..athkondan angne RJs samsarikunnath

    • @kristommundakayam4042
      @kristommundakayam4042 3 ปีที่แล้ว

      exactly, edited but still !!

  • @augustbloom8439
    @augustbloom8439 4 ปีที่แล้ว +1089

    CM PM ഒന്നും വേണ്ട
    Education minister ആക്കണം
    അതാണു വേണ്ടത്
    ചിന്തിക്കാന്‍ പഠിപ്പിക്കുന്ന സ്കൂൾ ഉണ്ടാകാന്‍ 🔥🔥🔥

    • @shalysiby5126
      @shalysiby5126 3 ปีที่แล้ว +3

      Seriously 😊

    • @salahuddeenadumari8336
      @salahuddeenadumari8336 3 ปีที่แล้ว +3

      Ad point

    • @ramachandreap8831
      @ramachandreap8831 3 ปีที่แล้ว +1

      സ്വർണം കടത്താൻ പുതിയ മാർഗം !!!?

    • @aalexypalai
      @aalexypalai 3 ปีที่แล้ว +2

      Correct

    • @LiamJose-be6xs
      @LiamJose-be6xs 3 ปีที่แล้ว +1

      Oru kariyavum ella. Education minister ayal educationte portfolio kittum but that doesn't mean he would be able to control it. CM parayunathanusariche kariyangal poku. Edeham education minister ayittu, oru idea konduvarumbo baaki ullavar para vekkum ennu ullath theercha... Epothanne congress kark kaneduth kanan padila...asuya karanam

  • @manikandanc1787
    @manikandanc1787 3 ปีที่แล้ว +294

    ശശി സാറിന്റെ പേർസണൽ കാര്യങ്ങൾ ചോദിക്കാതെ ബാക്കി എല്ലാം ചൂഴ്ന്ന് എടുത്തു... കഴിവുള്ള ഒരു അവതരണം. റാഫി മച്ചാനെ പൊളിച്ചു.. 🙏

  • @akhilpvm
    @akhilpvm 4 ปีที่แล้ว +1587

    *ലോകം അറിയുന്ന ഒരു മലയാളി.. ഇംഗ്ലീഷ് ഭാഷകൊണ്ട് മലയാളികളുടെ കിളി പാറിച്ച മനുഷ്യൻ* ❤️

    • @shahnasmoidhin2005
      @shahnasmoidhin2005 4 ปีที่แล้ว +7

      AKHIL പിറവംകാരൻ perfect intro

    • @akhilpvm
      @akhilpvm 4 ปีที่แล้ว +3

      @@shahnasmoidhin2005 😍😍❤️

    • @akhilpvm
      @akhilpvm 4 ปีที่แล้ว +1

      @@KeralaKashmiriCoupleInCanada *യെസ്,, നമ്മുടെ അനുഭവം അല്ലെ നമുക്ക് പറയാൻ പറ്റൂ* 😇

    • @akhilpvm
      @akhilpvm 4 ปีที่แล้ว

      @@KeralaKashmiriCoupleInCanada 😊😉🤗

    • @annievarghese6
      @annievarghese6 4 ปีที่แล้ว

      Sathayambro

  • @sabinfantasy
    @sabinfantasy 4 ปีที่แล้ว +510

    ശശി തരൂർ ഉയിർ...♥️ പ്രധാനമന്ത്രി പദവിയിൽ ഇരിക്കാൻ നിലവിലെ രാഷ്ട്രീയക്കാരിൽ ഏറ്റവും യോഗ്യൻ... 💯💯💯

    • @sanujithAchu
      @sanujithAchu ปีที่แล้ว +1

      Athu kammiyum sangiyum polum tharoorinu vottu kodukkunnathu 😊

    • @sanujithAchu
      @sanujithAchu ปีที่แล้ว

      Pradanamanthri 🤔😊ippozhathathe nila vechu aduthavattam keralam engilum kittiyal bhagyam 15- 20 varsham bjp thanne aayirikkum

  • @majeededavana9016
    @majeededavana9016 3 ปีที่แล้ว +58

    ഇത്രയും ഉയരത്തിലുള്ളൊരാളെ വളരെ തന്മയത്തത്തോടെ ഇന്റർവ്യു ചെയ്ത റാഫിയാണ് താരം
    Good luck

  • @alkobarfaisi8217
    @alkobarfaisi8217 3 ปีที่แล้ว +184

    എന്തൊരു മനുഷ്യൻ!!!!എന്തൊക്കെ കഴിവുകൾ!!??എന്നിട്ടും ഇത്ര simple ആയി ആസ്വദിച്ച് ഉത്തരം നൽകുന്നു...ഇതൊക്കെ നമ്മുടെ stardom കാണുന്നുണ്ടോ ആവോ??

    • @dodge9600
      @dodge9600 3 ปีที่แล้ว +2

      അതൊന്നും എല്ലാരെക്കൊണ്ടും ഒന്നും കഴിയില്ലെടേയ്. കഴിവില്ലാത്തോർ കഴിവുകേട് കാണിക്കും. കഴിവുളേളാർ ഇതു പോലെ കഴിവു കാണിക്കും. ലളിതമായി സംസാരിക്കാനും ജീവിക്കാനും കഴിയുന്നതും ഒരു കഴിവാണ്.

  • @JtubeOne
    @JtubeOne 4 ปีที่แล้ว +391

    ഞാൻ ഇതുവരെ കണ്ടത്തിൽ വച്ചേറ്റവും നല്ല ഇന്റർവ്യൂ കളിൽ ഒന്ന്!! രണ്ടു പേരും കിടുക്കി!

  • @farzeenaalthaff2514
    @farzeenaalthaff2514 4 ปีที่แล้ว +260

    എന്തു രസാണ് ഇദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ 😍❤

  • @shinojmanaparampil
    @shinojmanaparampil 4 ปีที่แล้ว +881

    ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഉള്ള വിവരം ഉള്ള മനുഷ്യൻ...

    • @shaheelshahab8592
      @shaheelshahab8592 3 ปีที่แล้ว +4

      Adipoli

    • @nityamenon2647
      @nityamenon2647 3 ปีที่แล้ว +2

      Kadalotam da nce

    • @bipinkalathil6925
      @bipinkalathil6925 3 ปีที่แล้ว +3

      ആദ്യം പറഞ്ഞ സാധനം കൊണ്ട് രണ്ടാമത്തെ കാര്യം ഉള്ളവർക്കേ പ്രയോജനം ഉള്ളു... I think Rahul (not original )Gandhi lacks both..
      Mr. Tharoor is, of course great like many other patriotic leaders....

    • @Shadic-u7s
      @Shadic-u7s 3 ปีที่แล้ว

      @@nityamenon2647 and Yr

    • @premg516
      @premg516 3 ปีที่แล้ว +4

      അതെന്താ....തൻ്റെ duplicate ആണോ ഉള്ളത്

  • @radhakrishnanm8546
    @radhakrishnanm8546 3 ปีที่แล้ว +159

    ഇദ്ദേഹത്തെ പോലുള്ള വൃക്തിത്വങ്ങളാണ് നമ്മുടെ രാജ്യത്തിനാവശൃം. ശ്രീ ശശി തരൂരിന് ദീർഘായുസ്സും, രാഷ്ട്ര ത്തെ സേവിക്കാൻ അവസരങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

    • @kadhijazakir8382
      @kadhijazakir8382 3 ปีที่แล้ว +7

      I never thought he can speak such a good Malayalam.After Abdul Kalam the only intelligent and able politician to be a candidate for the prime ministership

    • @safwan8405
      @safwan8405 3 ปีที่แล้ว

      സത്യം

  • @muneerthayyil2274
    @muneerthayyil2274 4 ปีที่แล้ว +820

    അവധാരകന്റെ ഹോംവർക്കാണ് ഇത്രക്ക് മനോഹരമാക്കിയത് ഒരു പൊടിപോലും ബോറടിക്കാതെ സ്കിപ്പ് ചെയ്യാതെ കണ്ടു

  • @ameersha000
    @ameersha000 4 ปีที่แล้ว +272

    കണ്ടു തുടങ്ങി skip ചെയ്യാൻ മറന്ന് പോയി
    Superb ഇന്റർവ്യൂ 😘😘😍

    • @abijithpr3893
      @abijithpr3893 4 ปีที่แล้ว +1

      Enikm....adich vidanamm enn vicharicha ...bt mmooparude samsaram nice aanu...oru resam Ind kelakan,😍

  • @sumayyakabeerdas6766
    @sumayyakabeerdas6766 3 ปีที่แล้ว +77

    R. J. റാഫിക്ക് അഭിനന്ദനങ്ങൾ.... 🌸🌸സമഗ്രം..... ആവേശകരം.... 🙏👏👏🤝🤝

  • @shameerks3831
    @shameerks3831 4 ปีที่แล้ว +65

    തരൂരിനോടുള്ള ഇഷ്ടം കൊണ്ടു കണ്ട ഇന്റർവ്യൂ. ഒറ്റവാക്കിൽ പറഞ്ഞാൽ, അവസാനം പറഞ്ഞ പോലെ അടിപൊളി. നല്ലൊരു effort റാഫിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. തരൂരിന്റെ പേർസണൽ ലൈഫിനെ കുറിച്ചും, നിലപാടുകളെ കുറിച്ചും ഒന്ന് കൂടി ആഴത്തിൽ അറിയാൻ സഹായിച്ചതിന് നന്ദി

  • @jijomi9560
    @jijomi9560 4 ปีที่แล้ว +176

    നന്ദി ക്ലബ് എഫ്എം. ഒത്തിരി സന്തോഷം. ഇങ്ങനെ ഒരു അവസരം ഉണ്ടാക്കി തന്നതിന്. ഇതിനായി പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു 💐

  • @muneeragafoor
    @muneeragafoor 4 ปีที่แล้ว +332

    എത്ര സരസനാണീ മനുഷ്യൻ ❤ ഇത്ര കഴിവുള്ള മറ്റാരാണ് മലയാളിക്ക് രാഷ്ട്രീയത്തിൽ ഇന്ന് എടുത്തുകാണിക്കാൻ.. എന്നിട്ടും ഒട്ടും അഹങ്കാരമോ ജാടയോഇല്ലാതെ ഇംഗ്ലീഷിൽ ഇത്ര അറിവുണ്ടായിട്ടും നല്ല മലയാളത്തിൽ സംസാരിക്കുന്നൂ.. ഇതാണ് ഇദ്ദേഹത്തെ പ്രിയങ്കരനാക്കുന്നത്.😍

    • @alexsamuel7266
      @alexsamuel7266 3 ปีที่แล้ว +5

      The humility and grace in him is the one I value most.

    • @RaJeEsH83
      @RaJeEsH83 3 ปีที่แล้ว +4

      Exactly...

    • @fredric5525
      @fredric5525 3 ปีที่แล้ว

      കോൺഗ്രസ് എന്ന പാർട്ടിക്ക്
      ഇപ്പോൾ ഒന്നാ സ്ഥാനക്കാരൻ
      ശശി തരൂർ മാത്രം
      | +2 + 3 = '6::...'
      ബാക്കിയുള്ള 94 പേർ നമ്മുടെ മണി
      ആശാൻ്റെ കോളിറ്റി യേ ഉള്ളു.
      ശശി തരുർ കേരളത്തിൻ്റെ C: M
      ആയി വരുമെങ്കിൽ.... നമ്മുടെ
      കേരളത്തിൻ്റെ ഭാഗ്യം എന്നേ
      ഞാൻ പറയു .

    • @alsariyawastemanagementllc5636
      @alsariyawastemanagementllc5636 3 ปีที่แล้ว +1

      അല്പൻ അല്ലല്ലോ അർധരാത്രിക്ക് കുട പിടിക്കാൻ

    • @p.mbabubabumathai8910
      @p.mbabubabumathai8910 ปีที่แล้ว

      Yes

  • @rajanimanoj5933
    @rajanimanoj5933 4 ปีที่แล้ว +679

    " എന്റെ രാജ്യത്ത് ഒരു പാസ്പോർട്ട് ഉണ്ട്. എന്റെ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല "- ഇന്റർവ്യൂ കഴിഞ്ഞിട്ടും ഇൗ ഒരു വാചകത്തിൽ തങ്ങി നിൽക്കുന്നു മനസ്സ് ♥️

  • @sportssalam
    @sportssalam 3 ปีที่แล้ว +171

    അവതാരകനും ഗസ്റ്റ് രണ്ടും ഒരു പോലെ. ആരും ആരെയും hurt ചെയ്യുന്നില്ല..

  • @ibrahimpunathil1873
    @ibrahimpunathil1873 4 ปีที่แล้ว +462

    കെ.കരുണാകരന് ശേഷം കോൺഗ്രസിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് ശശി തരൂർ

    • @eommajinandbabyjungkook1427
      @eommajinandbabyjungkook1427 4 ปีที่แล้ว +5

      True.pakshe valaraan sammathikkilla chennaya rashtreeyakkar.

    • @sanoopsanu6956
      @sanoopsanu6956 4 ปีที่แล้ว

      Endhe achanum

    • @krishnanunni2665
      @krishnanunni2665 4 ปีที่แล้ว +1

      congress epol nayikenda manushyan...pakshe valaran sammathikilla pinne edheham dont care...why should he bow his head to such useless selfish politicians...

    • @mohammedrafath3370
      @mohammedrafath3370 4 ปีที่แล้ว +2

      കരുണാകരൻ ഉണ്ട യാണ് .....അയാൾക്കു swiss ബാങ്കിൽ മലയുണ്ടായിരുന്നു

    • @ananthu8534
      @ananthu8534 4 ปีที่แล้ว +1

      @@mohammedrafath3370 ചേണ്ടി സർ ന്റെ ആരാധകൻ ആണോ !!

  • @MsJugunu
    @MsJugunu 4 ปีที่แล้ว +319

    His greatness is clearly underrated. Our nation couldn't use his wisdom completely. So sad!!!

  • @rajeevkkmnd481
    @rajeevkkmnd481 4 ปีที่แล้ว +215

    എവിടെയോ ഒരു ഇഷ്ടക്കുറവു ഈ മനുഷ്യനോട് ഉണ്ടായിരുന്നു... But ഈ ഇന്റർവ്യൂ കണ്ടു കഴിഞ്ഞപ്പോൾ അത് ബഹുമാനമായി മാറി...

  • @moideenmenatil9894
    @moideenmenatil9894 3 ปีที่แล้ว +61

    എന്റെ കുട്ടിക്കാലത്ത് ഏറ്റവും റെസ്പെക്റ്റട് ഇന്ത്യൻ ഇദ്ദേഹമായിരുന്നു. പിന്നീട് മിസ്റ്റർ, അബ്ദുൽ കലാം സാർ ആയി ഒന്നാമത്. വീണ്ടും ഇദ്ദേഹം ഒന്നാമത്.
    നമ്മുടെ പ്രധാനമന്ത്രിയായിരുന്നെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.

    • @arunakumartk4943
      @arunakumartk4943 3 ปีที่แล้ว +1

      ബഹു: KR നാരായണനെപ്പോലെ പ്രസിഡന്റിനല്ലേ കൂടുതൽ അനുയോജ്യൻ

  • @hsjafi
    @hsjafi 4 ปีที่แล้ว +509

    *ചോദ്യകർത്താവ് ഇങ്ങനെ ആയിരിക്കണം* 👌👌👌

    • @ag4818
      @ag4818 4 ปีที่แล้ว +6

      Supr interview. ..

    • @ancyjoseph6622
      @ancyjoseph6622 3 ปีที่แล้ว +3

      Right

  • @abdupni
    @abdupni 4 ปีที่แล้ว +149

    Interview ചെയ്യുന്ന ആൾ നല്ല effort എടുത്തതിന്റെ ന്റെ തെളിവാണ് ശശി തരൂർ എന്ന വ്യക്തിയുടെ ജനനം മുതൽ ഈ സമയംവരെ കര്യങ്ങൾ സംസാരിക്കുന്നത് good effort bro👏

  • @vishnugopal.m.r8803
    @vishnugopal.m.r8803 3 ปีที่แล้ว +114

    "A HIGHLY EDUCATED POLITICIAN AFTER ABDUL KALAM ... RESPECT SIR"!!!!🙏🙏🙏🙏🙏

    • @shabnamjaleel5005
      @shabnamjaleel5005 3 ปีที่แล้ว +1

      Yes, u r absolutely right..huge respect..

    • @rajeshraj3238
      @rajeshraj3238 3 ปีที่แล้ว +5

      Tharoor sir ne respect cheyunnu🙏.. pakshe kalam sir nod compare cheyalle....

    • @vishnugopal.m.r8803
      @vishnugopal.m.r8803 3 ปีที่แล้ว +8

      @@rajeshraj3238
      There's no question of comparison... just admiring his knowledge and linguistic capabilities...coz it's so rare to find someone like him among politicians....and he deserves much better position than just an MP..

  • @sufairathc2000
    @sufairathc2000 3 ปีที่แล้ว +23

    *പ്രധാനമന്ത്രി ആകാൻ ഏറ്റവും യോഗ്യതയുള്ള ആൾ....english ഭാഷ കൊണ്ട് ലോകമാകെ അത്ഭുതപ്പെടുത്തിയ ഒരേ ഒരു മലയാളി.....we are proud of you sir....*

    • @ravindrankv3816
      @ravindrankv3816 ปีที่แล้ว

      ഏതൊരു മലയാളിക്കും അഭിമാനം' ഒരേയൊരു ശശി തരൂർ😘❤️🙏🏼

    • @leelamani3758
      @leelamani3758 ปีที่แล้ว

      Fools never respect their mother tongue and national language.

  • @sonalvmanoj9817
    @sonalvmanoj9817 4 ปีที่แล้ว +79

    His Malayalam is as beautiful as his English.Lovely!

  • @baijusivaji8436
    @baijusivaji8436 4 ปีที่แล้ว +98

    എന്തു ചിന്തിക്കണം എന്നല്ല
    എങ്ങനെ ചിന്തിക്കണം എന്നാണ്
    യുവതലമുറക്ക് ഒരു മുന്നറിയിപ്പ്
    Tanks Sir ഒരായീരം അഭിനന്ദനങ്ങൾ

  • @sojuvengoor5635
    @sojuvengoor5635 4 ปีที่แล้ว +360

    സാധരണ മലയാളികൾ കുറച്ച് ഒക്കെ അറിയപെട്ടാൽ.. ഇംഗ്ലീഷിൽ സംസാരിക്കുന്നവർ ആണ്......
    എന്നാൽ മാക്സിമം മലയാളം പറയുവാൻ ശ്രെമിച്ചു.. സർ, മലയാളികൾക്ക് അഭിമാനമാണ്... ശശി തരൂർ സർ,

    • @nanumangat753
      @nanumangat753 3 ปีที่แล้ว

      Dr. Shashi Tharoor is a person who has thorough knowledge about the lndia, it's culture and the social environments.
      Irrespective of his party affiliation he is sreally a jerm for our lndia and known as an international figure toy best wishes to him.

    • @amithaks2189
      @amithaks2189 3 ปีที่แล้ว

      Correct

  • @AbdulAzeez-ed4eb
    @AbdulAzeez-ed4eb 3 ปีที่แล้ว +45

    ഇദേഹത്തിന്റെ ദീർഘായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു. നല്ല രാഷ്ട്രീയക്കാരൻ. ബി.ജെ.പി യിൽ പോയീട്ടുണ്ടെങ്കിൽ ഇന്ന് വലിയ കേന്ദ്ര മന്ത്രിയാവുമായിരുന്നു. അത് ഉപേക്ഷിച്ച അങ്ങയെ എത്ര പ്രശംസിച്ചാലും മതിവരില്ല.

  • @vijivijayan6201
    @vijivijayan6201 4 ปีที่แล้ว +342

    തരൂർ നെ പോലൊരു മികച്ച diplomat prime minister ആയാൽ ഇന്ത്യ രക്ഷപ്പെട്ടേനെ😍

    • @macmaharaja5640
      @macmaharaja5640 4 ปีที่แล้ว +6

      JIJI VIJAYAN only if he runs on a BJP ticket. Gandhis won't let him advance in congress

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +2484

    *പ്രധാന മന്ത്രി ആകാൻ യോഗ്യതയുള്ള മനുഷ്യൻ* 😊

    • @sravzzz3743
      @sravzzz3743 4 ปีที่แล้ว +44

      Vibin vinayak.... ohh type chayyan vanna commentaanu .... india reksha pettene....

    • @indulekha5015
      @indulekha5015 4 ปีที่แล้ว +86

      ആക്കില്ല... ഇന്ത്യയിലെ വൃത്തികെട്ട രാഷ്ട്രീയം..

    • @zainulabid2453
      @zainulabid2453 4 ปีที่แล้ว +21

      100%

    • @akhilpvm
      @akhilpvm 4 ปีที่แล้ว +13

      💯💯💯

    • @annievarghese6
      @annievarghese6 4 ปีที่แล้ว +12

      Keralathile,moorachichettakal,orikkalum,sammathikilla

  • @abdulbasheer5946
    @abdulbasheer5946 3 ปีที่แล้ว +20

    രാഷ്ട്രീയത്തിനപ്പുറം ഉന്നതമൂലൃമുളള മനുഷൃൻ❤️👍👍👍

  • @jithzz440
    @jithzz440 3 ปีที่แล้ว +58

    എല്ലാവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന നല്ലൊരു മനുഷ്യൻ.
    പക്ഷേ അത് തുറന്നു സമ്മതിക്കാൻ അവനവന്റെ 'പാർട്ടി ബാധ്യത' സമ്മതിക്കുന്നില്ല...

  • @haroonaboo368
    @haroonaboo368 4 ปีที่แล้ว +139

    "ente integrity is not for SALE " mass Bgm drops

  • @sunseenavarghese526
    @sunseenavarghese526 4 ปีที่แล้ว +276

    PM akaan ഇന്ത്യക്കാർ മുഴുവൻ വിവരം വെക്കുന്ന കാലം വരണം, but നമ്മൾ മലയാളികൾക്ക് ഒരു മുഖ്യമന്ത്രി എങ്കിലും ആകാൻ പറ്റും. കേരളം വേറെ level ആകും ആൾ..

    • @HrudhickGeorge
      @HrudhickGeorge 4 ปีที่แล้ว +3

      True

    • @soumyamathew7068
      @soumyamathew7068 4 ปีที่แล้ว +3

      ശരിയാണ് അദ്ദേഹത്തിന് നല്ല വിദ്യാഭ്യാസവും ലോകപരിചയവും നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ സ് ഉണ്ട് പക്ഷേ ഒരു രാജ്യം അല്ലെങ്കിൽ ഒരു സ്റ്റേറ്റ് ഭരിക്കണമെങ്കിൽ ഏറ്റവും അത്യാവശ്യം വേണ്ടത് നേതൃത്വപാടവം ആണ് അത് അദ്ദേഹത്തിന് എത്രത്തോളമുണ്ടെന്ന് കാര്യത്തിൽ സംശയമുണ്ട്

    • @anuscrazythings2738
      @anuscrazythings2738 4 ปีที่แล้ว +2

      @Undefined Space yes. parayan vanna karyam. Well said

    • @earlragner9748
      @earlragner9748 3 ปีที่แล้ว +3

      അതിന് ചെന്നി ചാവണം...ഉമ്മന്‍ചാണ്ടി സാറിന്‍െറ കാലത്ത് തന്നെ മുഖ്യമന്ത്രി ആവാനുള്ള കളി കളിച്ചവനാണ് ചെന്നി

    • @muniswamy941
      @muniswamy941 3 ปีที่แล้ว

      മുഖ്യമത്രി ഒക്കെ ആവണെകിൽ എത്ര അറിവുണ്ടായാലും ഇവിടുത്തെ പൊളിറ്റിക്സ് കളിക്കാൻ അറിയണം അത് അദ്ദേഹത്തിനു അറിയില്ല.

  • @MagicSmoke11
    @MagicSmoke11 3 ปีที่แล้ว +32

    ഇതു പോലുള്ള തറവാടികളെയാണ് നമുക്കാവശ്യം...
    35 വർഷം അമേരിയ്ക്കയിൽ താമസിച്ചിട്ടും അധികം ഇങ്ഗ്‌ളീഷ് ഉപയോഗിയ്ക്കാത്ത ആ ഒരിതുണ്ടല്ലോ...അതാണ് !!😊👍

  • @muhammedrafeeqpp2631
    @muhammedrafeeqpp2631 3 ปีที่แล้ว +32

    He is great because when he speaks English we can hear pure English when he speaks Hindi he will wondering with his pure Hindi when he speaks Malayalam we can hear proper Malayalam... That's his greatness

  • @subinasulthan5853
    @subinasulthan5853 4 ปีที่แล้ว +116

    Interviewver done his homework 👍

  • @user-in4pz9ro1i
    @user-in4pz9ro1i 4 ปีที่แล้ว +49

    ഒത്തിരി ഇഷ്ടമായി. സമയം പോയതറിഞ്ഞില്ല വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നും: സൂപ്പർ ഇന്റർവ്യൂ ''

  • @deepakkannan149
    @deepakkannan149 3 ปีที่แล้ว +25

    ഇദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാൻ സൂപ്പർ ആണ് 😍😍😍😍

  • @southeindianindian1072
    @southeindianindian1072 3 ปีที่แล้ว +42

    ഒരു പച്ചയായ മനുഷ്യൻ. എല്ലാം തുറന്നു പറയുന്ന ആൾ. സത്യത്തിൽ കേരളത്തിന്റെ അഭിമാനമാ ഇദ്ദേഹം

  • @kallummakaya8645
    @kallummakaya8645 4 ปีที่แล้ว +121

    ✌🏼🥰❤️💙 തരൂർ sir .. നിങ്ങ പൊളിയാണ്‌ ...ഞങ്ങ മലയാളികളുടെ മുത്താണ് 👑🥰🙏🏻

  • @mohdkasim3395
    @mohdkasim3395 4 ปีที่แล้ว +71

    Sir നിങ്ങൾ വലിയൊരു മനുഷ്യനാണ് ലളിതമായ ശൈലിയിൽ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷ നന്ദി സാർ

  • @basanthvkumar5885
    @basanthvkumar5885 3 ปีที่แล้ว +65

    Rafi വളരെ നന്നായി prepare ചെയ്തിരിക്കുന്നു.dr ശശി തരൂർ നെ പോലെയുളള ബഹുമുഖ പ്രതിഭയെ, അദ്ദേഹത്തിനും പരിപാടി kelkkunnavarkkum ഒരു പോലെ ആസ്വദിക്കുന്ന രീതിയിൽ അവതിപ്പിക്കുവാൻ സാധിച്ചു.

    • @joseaugustine2748
      @joseaugustine2748 3 ปีที่แล้ว

      കേരളത്തിനല്ല, ഇന്ത്യക്കാണ് ഡോക്ടർ തരുറിന്റെ ചികിത്സ അത്യാവശ്യം ആയിട്ടുള്ളത്.

  • @Joey-wx6xz
    @Joey-wx6xz 4 ปีที่แล้ว +22

    Life ൽ മുന്നേ 45 minute യൂട്യൂബ് വീഡിയോ skip ചെയ്യാതെ കണ്ടിട്ടില്ല. 😌❤️👏

  • @Mkmfaisal
    @Mkmfaisal 4 ปีที่แล้ว +161

    ഇയാൾ മാസ്സോ പോളിയോ ഒന്നുമല്ല അതിന്റെയൊക്കെ അപ്പുറത്താണ് 👌

  • @pmabdu50
    @pmabdu50 4 ปีที่แล้ว +398

    ഏറെ വെറുത്തിട്ടും attitude കൊണ്ട് സ്നേഹം പിടിച്ച്ചെടുത്ത ജെന്റിൽ മാൻ.

    • @Karyam--
      @Karyam-- 4 ปีที่แล้ว +15

      abdulla abdurahiman, അതെന്തിനായിരുന്നു വെറുത്തത്?!

    • @mjj6127
      @mjj6127 3 ปีที่แล้ว +13

      @@Karyam-- pullikkaran oru 2000 rs kadam medichitt thirich koduthhilla.appol thanne onnum nokkiyilla VERUTHU KALANJU

    • @Karyam--
      @Karyam-- 3 ปีที่แล้ว +1

      @@mjj6127 😁😆

    • @smithasudish6334
      @smithasudish6334 3 ปีที่แล้ว

      @@mjj6127 👍😁😂😂

  • @akshaygeorge6565
    @akshaygeorge6565 4 ปีที่แล้ว +48

    തീർത്തും അതിശയകരമായ ഒരു വ്യക്തിത്വം

  • @anoopprabhakaran6725
    @anoopprabhakaran6725 3 ปีที่แล้ว +40

    The only one മലയാളി who can challenge Oxford dictionary 😍😍

  • @mymusicalworld1247
    @mymusicalworld1247 4 ปีที่แล้ว +163

    കേരളത്തിന്റെ അഭിമാനം.ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ ബഹുമാനിക്കുന്ന കേരളത്തിലെ ഏക MP. ഇന്ത്യയുടെ PM aആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

    • @joseem6966
      @joseem6966 3 ปีที่แล้ว +2

      Hai ,Dr .Sashimi Tharoor YOU ARE GREAT .I salute you 1000 times

  • @GlobalKannuran
    @GlobalKannuran 4 ปีที่แล้ว +89

    കണ്ടിട്ട് കിളിപോയി... Rafi, You are also awesome..

    • @zzsansu1
      @zzsansu1 4 ปีที่แล้ว

      Excellent

  • @madhavam6276
    @madhavam6276 4 ปีที่แล้ว +82

    Twitter എന്ന് കേൾക്കുമ്പോൾ ഓർമ വരുന്ന മുഖo 🤗 അഭിമാനിക്കുന്നു സാർ മലയാളിയായതിൽ 👏😊

  • @rajaniprathap876
    @rajaniprathap876 3 ปีที่แล้ว +26

    Awesome Interview... E interview കണ്ടില്ലയിരുന്നില്ലെങ്ങിൽ വലിയൊരു നഷ്ടം ആയേനെ...

  • @chandrakanthamchandra8760
    @chandrakanthamchandra8760 4 ปีที่แล้ว +54

    തരൂർ സാറിന്റെ പാണ്ഡിത്യത്തിനു മുന്നിൽ saashttaangham പ്രണമിക്കുന്നു, അഭിനന്ദനങ്ങൾ... അഭിവാദ്യങ്ങൾ !!!!

  • @THALA-hv3de
    @THALA-hv3de 4 ปีที่แล้ว +1742

    ശശി തരൂർ സർ കേരള cm ആവണം എന്നു ആഗ്രഹം ഉള്ളവർ ലൈക്ക്

    • @samsheerpk8725
      @samsheerpk8725 4 ปีที่แล้ว +94

      അതിനൊക്കെ ഒരുപാട് പേരുണ്ട്. ഇദ്ദേഹം pm ആയാൽ രാജ്യം പുരോഗതി നേടിയേനെ

    • @annachacko114
      @annachacko114 4 ปีที่แล้ว +50

      Cm വേണ്ട 😬😬😬😬pm ok

    • @georgekuttypaulose1583
      @georgekuttypaulose1583 4 ปีที่แล้ว +17

      നമ്മൾ വെറുതേ ലൈക്കടിച്ചിട്ടെന്താ കാരൃം ഈ ഊളകൾ ഉളുപ്പില്ലാത്ത ഊളകൾ സമ്മതിക്കുമോ? തന്നെ യുമല്ല നമുക്ക് അതിനർഹതയുണ്ടോയെന്നതാണു പ്രശ്നം.

    • @sarkarasooryakanthvlogs8267
      @sarkarasooryakanthvlogs8267 4 ปีที่แล้ว +24

      PM ആയാൽ മതി

    • @favazok3224
      @favazok3224 4 ปีที่แล้ว +15

      അത്ക്കും മേലെ ഇന്ത്യൻ PM

  • @monijose1914
    @monijose1914 3 ปีที่แล้ว +63

    വിവരവും ബുദ്ധിയും ഉള്ള ഒരേ ഒരു രാഷ്ട്രീയക്കാരൻ ബിഗ് സല്യൂട്ട്

  • @RaJeEsH83
    @RaJeEsH83 3 ปีที่แล้ว +50

    ഇംഗ്ലീഷ് കൊണ്ട് അമ്മാനമാടാൻ കഴിയുന്ന മനുഷ്യൻ... എത്ര നന്നായിട്ട് മലയാളം പറയുന്നു.. വീഡിയോ കാണുന്നതിന് മുൻപ് വിചാരിച്ചു കൂടുതലും ഇംഗ്ലീഷ് മിക്സ്‌ ചെയ്താണ് പറയുക എന്ന്. But, കണ്ട് കഴിഞ്ഞപ്പോ മനസ്സിലായി അധികവും മലയാളം തന്നെ...
    എന്തായാലും ശശി തരൂർ സാറിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു 😍😍🤩

  • @neoajith
    @neoajith 4 ปีที่แล้ว +129

    Sasi tharoor.. ഒന്നും പറയാനില്ല
    പക്ഷെ RJ Raafi and the team behind this, incredible interview. നിങ്ങൾ പൊളിയാണ് മാസ്സ് ആണ്.
    ചോദ്യങ്ങളുടെ research and creativity കണ്ടപ്പോൾ 'hot ones' interviews ഇലെ Sean Evans ഇനെ ആണ് ഓർമ വന്നത്. Sasi Tharoor ഇനെ ചോദ്യങ്ങൾ കൊണ്ട് അത്ഭുദപ്പെടുത്തുക, എത്ര informal ആയി സംസാരിപ്പിക്കുക എന്നത് National and international network- കുകൾ പോലും പാടുപെടുന്ന കാര്യം ആണ്.
    Keep up the good work.👍👍

  • @roymathews5549
    @roymathews5549 4 ปีที่แล้ว +93

    വിശ്വ പൗരൻ എന്ന വിളിപ്പേര് വളരെ correct... മലയാളി യുടെ അഭിമാനം.. !

  • @chemmu3535
    @chemmu3535 3 ปีที่แล้ว +167

    Udf ന്റെ നേതൃ സ്ഥാനം ഇദ്ദേഹത്തിന് കൊടുക്കണം സോണിയ മാറി കൊടുക്കണം

    • @annievarghese6
      @annievarghese6 3 ปีที่แล้ว +5

      കോൺഗ്രസ് നശിക്കണമെന്ന്.ആഗ്രഹിക്കുന്ന കേരളത്തിലെ.കോൺഗ്രസ് കാർ.ശശി തരൂരിനെനേതാവാക്കില്ല.മുല്ലവള്ളി.ചെന്നിത്തല. മുരളീധരൻ്‌ഇവർതരൂരിന്റെ.ശത്രുക്കൾ.

    • @amalrajpc2876
      @amalrajpc2876 3 ปีที่แล้ว +2

      @@annievarghese6 ഉമ്മൻ ചാണ്ടിയെ വിട്ടോ, സോണിയ, പപ്പുക്കുട്ടൻ ഈ വക ക ളൊക്കെ മാറിക്കൊടുക്കണം. പളളി സഭയായി അധ:പതിച്ച കോൺഗ്രസ് കേരള കേന്ദ്ര നേതൃത്വം മാറ്റണം. മുല്ലപ്പള്ളിയൊക്കെ ചങ്കുറപ്പുള്ള അന്തസ്സുള്ള നേതാവാണ്

    • @lalsurya2275
      @lalsurya2275 3 ปีที่แล้ว +1

      Valare sheriyanu....100%

    • @shabeeralichemmadkandanath9248
      @shabeeralichemmadkandanath9248 3 ปีที่แล้ว +2

      യുഡിഎഫിന്റെ നേതാവല്ല സോണിയ ഗാന്ധി ...അവർ യുപിഎ നേതാവാണു..മണ്ടത്തരം പറയല്ലെ

    • @sreeragssu
      @sreeragssu 3 ปีที่แล้ว

      UDF കേരളത്തില്‍
      UPA എന്ന് പറ

  • @bglr2783
    @bglr2783 3 ปีที่แล้ว +12

    "My integrity is not for sale". Wish politicians were like this man 😍😍😍😍

  • @regganthomas1235
    @regganthomas1235 4 ปีที่แล้ว +64

    This video is one of the best example of a good chat show. RJ Rafi did a good home work and carried the whole show very gracefully.
    "My integrity is not for sale :- Dr. Sashi Tharoor. Great personality.

  • @a3vloggers115
    @a3vloggers115 4 ปีที่แล้ว +82

    Rafi did his homework well .Did a fantastic job👍

  • @firozbinmusthafa6628
    @firozbinmusthafa6628 3 ปีที่แล้ว +125

    ഇന്ത്യൻ പ്രധാന മന്ത്രി ആയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഇന്ത്യ നന്നായേനെ thank you ശശി തരൂർ സർ

  • @suroorafsal
    @suroorafsal 3 ปีที่แล้ว +32

    Am not a follower of CONGRESS party. But i really really love this personality 🖤🖤

  • @ushadevi-nd5wf
    @ushadevi-nd5wf 4 ปีที่แล้ว +117

    സർ താങ്കൾ ഞങ്ങളുടെ എം പി ആയത് ഞങ്ങൾക്ക് അഭിമാനമാണ്

    • @Stephensofceea
      @Stephensofceea 4 ปีที่แล้ว +5

      Thank you people of Thiruvananthapuram for re-electing him. We are proud of our Capital city

  • @arunabraham3583
    @arunabraham3583 4 ปีที่แล้ว +46

    We need a person like you to become the PM of this country sir.

  • @skincare14369
    @skincare14369 3 ปีที่แล้ว +44

    Shashi Tharoor India de PM avanam ennular evide like adi 👍

  • @mathewkl9011
    @mathewkl9011 3 ปีที่แล้ว +54

    അറിയും തോറും കൂടുതൽ ആരാധന തോന്നുന്നു. മലയാളിയുടെ അഭിമാനം.

  • @dracostudio
    @dracostudio 4 ปีที่แล้ว +54

    The Ultimate Educated Personality.

  • @joshmathai2239
    @joshmathai2239 4 ปีที่แล้ว +61

    അഭിമുഖം മനഹോരമായി ,,,തരൂർ സാറിനെ കൂടുതൽ അറിയാൻ കഴിഞ്ഞു ,,, congrats man

  • @muhammedrafeeqpp2631
    @muhammedrafeeqpp2631 3 ปีที่แล้ว +142

    നമ്മള് ഇദ്ദേഹത്തെ ഇതുവരെ ശരിയായി ഉപയോഗിച്ചിട്ടില്ല...

    • @bevindmorris2661
      @bevindmorris2661 3 ปีที่แล้ว +4

      Nammal veenum ah avasarum ondaki kodukaan

  • @saifudheensaifudheen2372
    @saifudheensaifudheen2372 3 ปีที่แล้ว +43

    ഇത്രയും ഇൻട്രസ്റ്റോടെ വീഡിയോ കണ്ടത് ഞാൻ മാത്രമാണോ

  • @dia6976
    @dia6976 4 ปีที่แล้ว +37

    What an inspiring talk....I can hear him for the whole day....

  • @aan9392
    @aan9392 4 ปีที่แล้ว +58

    *ഞാൻ ആദ്യമായി പുള്ളിയെ കാണുമ്പോ chocolate🍫 പോലെ ഉണ്ടാർന്നു.. ഇപ്പഴും..🤩🤩🤩😍*

    • @ss-dz6fk
      @ss-dz6fk 3 ปีที่แล้ว

      Chocolate poleyoo.. Athentha angane? 😄

  • @dhanyawariar9257
    @dhanyawariar9257 4 ปีที่แล้ว +9

    I'm no one to appreciate Shashi Tharoor's knowledge. Here, the interviewer is really wonderful. He's giving so much time to the interviewee which very rare and unlikely. Kudos man! Keep it up and train other interviewers...

  • @TheJoshuacassel
    @TheJoshuacassel 3 ปีที่แล้ว +16

    This man is the final hope for the great Indian dream. I used to be/am a BJP ideologist, but I am prudent that only this man could take our country to a level we all are dreaming of .Just put him on to the PM seat and lets us sit back & watch the show !!!

  • @aquamarinestone5279
    @aquamarinestone5279 4 ปีที่แล้ว +844

    ഇദ്ദേഹം പ്രധാനമന്ത്രിയായിട്ട്‌ വേണം വിദേശികളോട്‌ അഭിമാനത്തോടെ 'ഞാനൊരു ഇന്ത്യക്കാരനാണെന്ന്' പറയാൻ. ‌

    • @gethulked101
      @gethulked101 4 ปีที่แล้ว +39

      Athu ipppozhum parayam. If you aren't proud enough, don't call yourself an Indian.

    • @malavikamenon2104
      @malavikamenon2104 4 ปีที่แล้ว +72

      അതു സത്യം bro.... ഉലകം ചുറ്റും വാലിബൻ ഭരിക്കുമ്പോൾ എന്തോന്ന് അഭിമാനിക്കാൻ..... നാടു മുഴുവൻ നടന്നു മണ്ടത്തരങ്ങൾ കാണിച്ചു നാണം കെടുത്തുന്നുണ്ട്...

    • @eommajinandbabyjungkook1427
      @eommajinandbabyjungkook1427 4 ปีที่แล้ว +26

      @@malavikamenon2104 Thanne polulla idiotsinu mathrame nanakkedullo.Ulakam chutti nadannu modi nediya diplomatic relationships um athinte usesum kaanam vivaram venam kannu mathram pora.Whole world leaders are friends of PM Modi
      I am proud to tell that Modi is my PM and i am Indian.

    • @eommajinandbabyjungkook1427
      @eommajinandbabyjungkook1427 4 ปีที่แล้ว +4

      Iyale PM poyitt congress partyde adhyakshan aakkan pokum congress kar menakkedunnilla.Nokkiyirunno PM aavunnathum nokki.

    • @nesimol1610
      @nesimol1610 4 ปีที่แล้ว +13

      malavika menon u are right chechi

  • @jaison223
    @jaison223 4 ปีที่แล้ว +15

    He should have become the PM of India......He really deserves that post...
    Proud of you Mr. Tharoor, being a Keralite.

  • @JUSNAPKUMAR
    @JUSNAPKUMAR 3 ปีที่แล้ว +52

    I wish he would have selected as our prime minister...best candidate and apt person as per current situation

  • @rolx77
    @rolx77 4 ปีที่แล้ว +57

    ഡിഗ്രി പഠിക്കുമ്പോൾ ഈദ്യഹം ത്തിന്റെ... essay പഠിക്കാൻ ഉണ്ടായിരുന്നു... അപ്പോൾയെ ഞൻ വിചാരിച്ചതാണ്.. ഇയാള് പുലി ആണന്നു... 😄

    • @vbpillai2660
      @vbpillai2660 3 ปีที่แล้ว +6

      The resurgent india.
      ഞാനും പഠിച്ചിട്ടുണ്ട്.

  • @akhil__dev
    @akhil__dev 4 ปีที่แล้ว +717

    ഇദ്ദേഹം PM candidate ആയാലും PM ആകുമെന്ന് തോന്നുന്നില്ല.. വിവരമില്ലാത്ത ഇന്ത്യക്കാർ 😑

    • @annievarghese6
      @annievarghese6 4 ปีที่แล้ว +10

      Good,personality,keralathile,congressukar,taroorinetopil,Ethan sammathikkilla,kallaparishakal

    • @insanegirl9282
      @insanegirl9282 4 ปีที่แล้ว +16

      Ithrayum qualified aytulla manushyane namuke Pm ayte kitttathe thanne nammude badluck... pine proud to say he is our mp first vote ingerke kodukan patti 😍👍

    • @truth8771
      @truth8771 4 ปีที่แล้ว +2

      Sathyam

    • @eommajinandbabyjungkook1427
      @eommajinandbabyjungkook1427 4 ปีที่แล้ว +2

      English bhaasha praveenyam aanalle PM of India aakanulla yogyatha.2 pennun ketti,perum kozhiyaya,bharyaye konnu ennu samshayikkappedunna iyale thanne PM aakkan.Bakki indiakkarude vivaram avide nilkkatte thante vivaram aanu bheekaram.A good orator may not be a good ruler.

    • @eommajinandbabyjungkook1427
      @eommajinandbabyjungkook1427 4 ปีที่แล้ว

      Aadyam keralathinte mukhyam aakkan pattumo ennu nokk.Ramesh chennithala kannu vachirikunna athe seat.Ennitt kannu vakkam PM seatinu.Aadyam keralakkarude vivarekkedine patti paray ennitt indiakar ennokke thallimarikk.

  • @kirandamodaran9343
    @kirandamodaran9343 4 ปีที่แล้ว +122

    Hit like if you noticed his thick PALAKKADAN accent....

  • @renjithr530
    @renjithr530 4 ปีที่แล้ว +18

    താങ്ക്യൂ ക്ലബ് എഫ് എം ഇങ്ങനെ ഒരു അഭിമുഖം ഞങ്ങൾക് സമർപ്പിച്ചതിനു. വളരെ നല്ല അവതരണം.

  • @MHshorts817
    @MHshorts817 3 ปีที่แล้ว +247

    ശശി തരൂർ ഇന്നല്ലെങ്കിൽ നാളെ PM ആകും ആകണം ആയിരിക്കും.. .....തീർച്ചയായും

    • @jijimonskaria1756
      @jijimonskaria1756 3 ปีที่แล้ว

      👍

    • @haneefsa3980
      @haneefsa3980 3 ปีที่แล้ว

      👍👍👍

    • @mbsuresh
      @mbsuresh 3 ปีที่แล้ว +1

      നെഹ്റു കുടുംബത്തിൽ അവകാശികൾ ഉണ്ടല്ലോ

    • @MHshorts817
      @MHshorts817 3 ปีที่แล้ว +3

      @@mbsuresh നരസിംഹറാവുവും മൻമോഹൻ സിംഗ് രണ്ടു പ്രാവശ്യവും പ്രധാനമന്ത്രി ആയത് ഗാന്ധി കുടുംബത്തിൽ ആരും ഇല്ലാത്തതുകൊണ്ട് ആയിരുന്നോ....?

    • @user-ub4xf8km9v
      @user-ub4xf8km9v 3 ปีที่แล้ว

      Ayn adtha election inno naleyo alla 2024 il aanu😒

  • @thedarkera2965
    @thedarkera2965 4 ปีที่แล้ว +252

    Sir adutha pm candidate aakanamenn ulavar like adik

  • @shrawzsb7422
    @shrawzsb7422 4 ปีที่แล้ว +28

    Well appreciable interview....host has done a great job by asking questions which has respectable content... big fan of Tharoor sir.

  • @liyakhathpc
    @liyakhathpc 3 ปีที่แล้ว +1

    റാഫി...തങ്കളാണ് താരം...താങ്കളുടെ കൃത്യതയാർന്ന ചോദ്യങ്ങളിലൂടെ....അതിമനോഹരമായി ശശി തരൂർ സാറിനെ മനസ്സിലാക്കാൻ കഴിഞ്ഞു.....Thank you so much

  • @ashishrunnithan7147
    @ashishrunnithan7147 4 ปีที่แล้ว +256

    കേരളത്തിൽ വന്ന് ഇംഗ്ലീഷിൽ സംസാരിക്കുന്ന മലയാളി നടിമാർ കേൾക്കുന്നുണ്ടല്ലോ അല്ലെ???

    • @annievarghese6
      @annievarghese6 3 ปีที่แล้ว +5

      കേരളത്തിൽ. അവതാരികമാർ.മലയാളംപറയാതെ.ബുദ്ധി മുട്ടിമംഗ്ളീസ്പറയുന്നത്കേട്ടാൽ.കാർക്കിച്ച്തുപ്പാൻതോന്നും.

  • @pp84pp2000
    @pp84pp2000 4 ปีที่แล้ว +92

    Wow. He is the most qualified political leader India has ever seen and yet congress can’t decide on their PM candidate. Pathetic!

  • @krishnakichus7593
    @krishnakichus7593 4 ปีที่แล้ว +22

    എന്തുരസാണ് സംസാരം കേള്‍ക്കാന്‍!!!ല്ലേ..രാഷ്ട്രീയപരമായ വിയോജിപ്പുകളുണ്ട് പക്ഷേ പണ്ടേ ഇഷ്ടമാണ് ഈ മന്‍ഷ്യനേ.

  • @SDR-eq4sk
    @SDR-eq4sk 3 ปีที่แล้ว +13

    Humanities നെക്കുറിച്ച് പറഞ്ഞ വാക്കുകൾ🔥🥳

  • @yourstruly1234
    @yourstruly1234 4 ปีที่แล้ว +19

    One of the rare politicians whom everyone loves and respects

    • @anillal7057
      @anillal7057 4 ปีที่แล้ว

      The Global simple man

  • @joygeorge469
    @joygeorge469 4 ปีที่แล้ว +106

    കോൺഗ്രസ്‌ പ്രധാനമന്ത്രി സ്ഥാനാർഥി ആവാൻ ഏറ്റവും യോഗ്യൻ

    • @muhammedilyas1260
      @muhammedilyas1260 3 ปีที่แล้ว +4

      സമർത്ഥനായ ജവഹർലാൽ നെഹൃവിനു ശേഷം നല്ല മനസ്സിന്റെയും മാന്യതയുടെയും പ്രതീകമായ ഡോക്ടർ ശശി തരൂർ ഇൻഡ്യൻ പ്രധാനമന്ത്രിയാകുമെങ്കിൽ നമ്മുടെ ഇൻഡ്യ മഹാരാജ്യം ദൈവത്തിന്റെ അനുഗ്രഹത്താൽ ലോകത്തിന്റെ ഔന്നിത്വത്തിന്റെ നെറുകയിൽ എത്തുക തന്നെ ചെയ്യും

  • @shabeer2935
    @shabeer2935 4 ปีที่แล้ว +54

    He is really amazing. Well educated politician

  • @manojk2408
    @manojk2408 3 ปีที่แล้ว +67

    ശശി തരൂർ, ശശി മാരുടെ അഭിമാനമുയർത്തിയ മനുഷ്യൻ.... മലയാളിയുടെയും

    • @catwalk100
      @catwalk100 3 ปีที่แล้ว

      ഇവൻ കോങ്കി ശശി മറു പു റത്ത് കമ്മി ശശിയുണ്ട് .ഒരു വണ്ടിക്കാളകൾ ..? !!!!

    • @nasirabhayam6941
      @nasirabhayam6941 3 ปีที่แล้ว

      കോൺഗ്രസുകാർ ഗാന്ധി കുടുംബത്തിണ്റ്റെ ബേക്കിൽ പോകുന്നതിനേക്കാൾ നല്ലത് ശശിതൂരിനെ പ്റധാന മന്ത്റി സ്ഥാനാർത്ഥിയാക്കുകയാണ്

  • @raneeshrexroddik7542
    @raneeshrexroddik7542 3 ปีที่แล้ว +7

    True legend!! Such a wonderful man!! The real Indian 💗💗!! Proud of our nation