ഈച്ചയെ പേടിച്ച് മുണ്ട് മാറ്റി പാന്റ് ഇടേണ്ടി വന്ന തൃശൂരിലെ ഒരു ഗ്രാമം Flies in Thrissur Melur

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 386

  • @haseenasubair1258
    @haseenasubair1258 2 ปีที่แล้ว +267

    ഈ നാട്ടുകാർ എത്രെയും പെട്ടെന്ന് ഈച്ച ശല്യതിൽനിന്നു രക്ഷപെടട്ടെ 🤲

  • @funcyclopedia5315
    @funcyclopedia5315 2 ปีที่แล้ว +95

    രാതി ആകുമ്പോൾ Light ഓഫ് ആക്കിയതിനു ശേഷം തീ കൂട്ടുക💥 അപ്പൊ ഈച്ചകൾ എല്ലാം തീയിലെക്കു ആകർഷിക്കുന്നു....

  • @crpeter659
    @crpeter659 2 ปีที่แล้ว +501

    അനുഭവിക്കുന്നവർക്ക് അതിന്റെ വേദന അറിയാം അല്ലാത്തവർക്ക് തമാശ 😎

  • @shefeekollam
    @shefeekollam 2 ปีที่แล้ว +364

    എല്ലാം തികഞ്ഞു എന്ന് അഹങ്കരിക്കുന്ന മനുഷ്യനെ ഈച്ചയും കണ്ണിൽ കാണാത്ത വൈറസുകളും വേട്ടയാടുന്നു.. 😢😢

  • @1234abcd-q1x
    @1234abcd-q1x 2 ปีที่แล้ว +69

    ഇവിടെ കൊറേ പേർ കളിയാക്കി കമന്റ്‌കൾ ഇട്ടിട്ടുണ്ടല്ലോ നിങ്ങളുടെ നാട്ടിലും ഈ അവസ്ഥ വരുമ്പോൾ നിങ്ങൾ ഇങ്ങനെ ആണോ പ്രതികരിക്കുക....

    • @soumya_gopinath
      @soumya_gopinath 2 ปีที่แล้ว +2

      ശെരിയാണ് ഹൗ എന്താ അവസ്ഥ പാവം ജനങ്ങൾ (ഇച്ച പോകുമോ ഇങ്ങനെ പറഞ്ഞാൽ). പോസിറ്റീവ് ആയിട്ട് എടുക്കൂ സുഹൃത്തേ

    • @jannuscreations3850
      @jannuscreations3850 2 ปีที่แล้ว +1

      ഒരു പക്ഷെ അതിനെ നിയന്ത്രിച്ചില്ലെങ്കിൽ കേരളം myzhuvan പടർന്നാൽ എന്താണ് ചെയ്യാൻ പറ്റുക

  • @SNL-p2k
    @SNL-p2k 2 ปีที่แล้ว +200

    തിളക്കം ഡയറക്ടരുടെ ഒരു ദീർഘവീക്ഷണം ലെ

    • @fayis2259
      @fayis2259 2 ปีที่แล้ว

      😂😂

  • @elroijames2648
    @elroijames2648 2 ปีที่แล้ว +47

    പത്തനംതിട്ടകാർക്ക് ഈ ഈച്ച നല്ല പരിജയം കാണും. ഒരു വല്ലാത്ത അവസ്ഥ തന്നെയാ. Tigerbam ആയിരുന്നു ഞങ്ങടെ ആശ്വാസം. കടിച്ച ഭാഗത്തെ നീര് vekkandu ഇരിക്കാനും ചൊറിച്ചിൽ നിന്ന് ആശ്വാസം കിട്ടാനും. പറയാണ്ട് വയ്യ അസഹനീയമായ വേദന തന്നെയാ

  • @ashifa3963
    @ashifa3963 2 ปีที่แล้ว +90

    കമന്റ് വായിച്ചപ്പോൾ പലർക്കും പരിഹാസം
    ഇതിന്റെ വിഷമം അവർക്കേ അറിയൂ 😢😢

  • @bibinvarghese6384
    @bibinvarghese6384 2 ปีที่แล้ว +136

    ഇത് കാണുമ്പോൾ തിളക്കം സിനിമയിൽ ദിലീപിനെ പേടിച്ചു നാട്ടുകാർ പാന്റ് ഇടുന്നത് orma വരുന്നു... 👆🏻👍🏻🤪😜😜

  • @celineshefi1578
    @celineshefi1578 2 ปีที่แล้ว +80

    പാവം... അനുഭവിക്കുന്ന അവർക്കേ അറിയൂ....

  • @mujurahman5319
    @mujurahman5319 2 ปีที่แล้ว +19

    മേലൂരിൽ നിന്നും ഈച്ച. മറ്റു സ്ഥലത്ത് പോകാൻ.. അതികം സമയം വേണ്ട.. മെലൂർ നിവാസികൾക്ക് എത്രയും വേഗം ഈച്ച ശല്യത്തിൽ നിന്നും രക്ഷ കിട്ടട്ടെ... ആരോഗ്യവകുപ്പ് വേണ്ട പരിഹാരം എത്രയും വേഗം ചെയുക ഈച്ചക്ക്.. ആരോഗ്യംവകുപ്പോ.. മറ്റു വകുപ്പൊ എന്ന് നോക്കി നിൽക്കേണ്ട കാര്യമില്ല..
    അങ്ങു ചൈനയിൽ അല്ല. ഈച്ച.. തൃശ്ശൂർ ആണ്....

    • @naijodevassy6050
      @naijodevassy6050 2 ปีที่แล้ว +1

      അങ്കമാലി ഭാഗത്തു ഉണ്ട് ഇതു.. എന്റെ വീട്ടിലും ശല്യം ഉണ്ട്

  • @libinachuponnu
    @libinachuponnu 2 ปีที่แล้ว +21

    കഴിഞ്ഞ ജനമം യൂണിയൻ കാര് നോക്കുകൂലി വാങ്ങിച്ച ഏതെങ്കിലും ആളുടെ പുനർജനമം ആയിരിക്കും അതാ

  • @epokraft2845
    @epokraft2845 2 ปีที่แล้ว +44

    0.55 ഇതിനിടയിലും മുണ്ട് മടക്കി കുത്തി അങ്ങോട്ട് വന്ന ലോട്ടറി ചേട്ടൻ ആണ് ഹീറോ 😀

    • @1a1a3a7
      @1a1a3a7 2 ปีที่แล้ว +3

      karyam arinjukanilla

    • @jayeshmonlbs
      @jayeshmonlbs 2 ปีที่แล้ว +3

      ayal gramathil ninnu vannatha

    • @bts8818
      @bts8818 2 ปีที่แล้ว +2

      0:55

  • @aswathyrenjith3501
    @aswathyrenjith3501 2 ปีที่แล้ว +5

    ഞങ്ങളുടെ നാട്ടിലും ഉണ്ട്. പെരുമ്പാവൂർ. വീടിനു പുറത്തിറങ്ങി ഇരിക്കാൻ പറ്റില്ല

  • @tomsmathew5895
    @tomsmathew5895 2 ปีที่แล้ว +70

    Its deer fly. Now its normal in dry lands. Hatching eggs in wet soil(near drainage). Not possible to control bcs it can travel kilo meters from hatching area. Another family member is horse fly, mainly attacking cattle. Attracted to dark and warm surface.

  • @FirozThurakkal
    @FirozThurakkal 2 ปีที่แล้ว +23

    മനുഷ്യരെ. അശ്വസ്ഥ രാക്കാൻ ഒരു ഈച്ച മതി മക്കളെ.. എന്നിട്ട് മതി വർഗീയത 🤔

  • @tr.dileep.c.b8402
    @tr.dileep.c.b8402 2 ปีที่แล้ว +15

    അധികൃതർ എത്രയും പെട്ടെന്ന് വേണ്ടതായ നടപടികൾ കൈക്കൊള്ളുക. ഇല്ലെങ്കിൽ കൊറോണയെ പോലെ ഇതും അധിവേഗം വ്യാപകമായി മറ്റുള്ള ഇടങ്ങളിലേയ്ക്കും പടരും.

  • @anjalyrejikumar567
    @anjalyrejikumar567 2 ปีที่แล้ว +22

    ഇത് ഞങ്ങൾ പൂലാനിക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് ആഫ്രിക്കൻ ഒച്ചും , ഈ ഈച്ചയും

    • @ahambhramasmii
      @ahambhramasmii 2 ปีที่แล้ว

      Ithoke aaru kondu varunnu
      Pandu ithonnum illairunalo

  • @nambooritalksmedia6322
    @nambooritalksmedia6322 2 ปีที่แล้ว +2

    കാലത്തിനു മുൻപേ സഞ്ചരിച്ച പടം "തിളക്കം"

  • @AKHILPS-y3n
    @AKHILPS-y3n 2 ปีที่แล้ว +5

    തിളക്കത്തിൽ മുണ്ടൂർ ഇന്നും ഇവിടെ മേലൂർ എന്നും ഞങ്ങളുടെ തൃശ്ശൂരിന് ഇത് എന്ത് പറ്റി

  • @sreekumaru6312
    @sreekumaru6312 2 ปีที่แล้ว +25

    മുണ്ടൂർ ആരോ അറിഞ്ഞിട്ട പേര....
    രാജമൗലി....🐝🐝🐝

    • @ludomaker9524
      @ludomaker9524 2 ปีที่แล้ว

      മുണ്ടൂർ അലെഡോ മേലൂർ

    • @sarathmpambi
      @sarathmpambi 2 ปีที่แล้ว

      Veetil varumbo padipikum

  • @vishnumohanan915
    @vishnumohanan915 2 ปีที่แล้ว +7

    മേലൂരിലെ പുഷ്പഗിരി ഭാഗത്തും ഉണ്ട്

  • @muneershasha4749
    @muneershasha4749 2 ปีที่แล้ว +8

    ശ്രദ്ധിക്കുക ,വലിയ പ്രശ്നം ആണ് ,👍

  • @ChayamEventstravels_2020
    @ChayamEventstravels_2020 2 ปีที่แล้ว

    Kottayam palayil aanu ente veedu ivide undu valiya saliyam aanu ithu pokan enthu chyanam enu aryila arum oru pariharam kanunila. Pakal veedinu velyil iragiyal itha anubhavam

  • @sijumorely3394
    @sijumorely3394 2 ปีที่แล้ว

    Evide undu chalakkudi

  • @siyadsiyad417
    @siyadsiyad417 2 ปีที่แล้ว +23

    ആരോഗ്യം വകുപ്പ് പഠിക്കല്ലേ.... പരിഹാരം ഉണ്ടാകും...
    കാരണം നല്ല വകുപ്പാണ് അത്

  • @SunilKumar-xi5jh
    @SunilKumar-xi5jh 2 ปีที่แล้ว

    എന്റെ വീടിന്റെ പരിസരത്ത് ഉണ്ട്,കടിച്ചിട്ടുണ്ട്.
    ഈ ഈച്ച വന്നു കാലിലോ കൈയിലോ ഇരുന്നു രക്തം കുടിച്ചു പോയി കഴിയുമ്പോൾ മാത്രമാണ് നമ്മൾ അറിയുന്നത്. പോയി കഴിയുമ്പോഴേക്കും ചൊറിച്ചിൽ ഉണ്ടാകും പിന്നെ അവിടെ തടിച്ചു വീർക്കും അതാ അവസ്ഥ. ചിലപ്പോൾ മുറിവ് ആവുകയും ചെയ്യും

  • @ղօօք
    @ղօօք 2 ปีที่แล้ว +51

    മുണ്ടുടുത്താലും ശരി പാന്റിട്ടാലും ശരി അടീൽ ടൗസറിടാൻ മറന്നേക്കരുത് 😂

  • @prince2132
    @prince2132 2 ปีที่แล้ว +71

    If they not control it they infest in large numbers and can reach all over Kerala. Simply burn their nests before it's too late.

  • @akhilnathviswanathan
    @akhilnathviswanathan 2 ปีที่แล้ว

    ഈ ഈച്ചയുടെ പേരെന്താണ്..? Scientific name..?

  • @kalikkuttam.venjaramood7423
    @kalikkuttam.venjaramood7423 2 ปีที่แล้ว

    Puli kothu ennanu athinte name

  • @positivevibesonly1415
    @positivevibesonly1415 2 ปีที่แล้ว

    പഞ്ചായത്ത് or മുനിസിപ്പാലിറ്റി ഒന്നും ചെയ്യുന്നില്ലേ?

  • @manus778
    @manus778 2 ปีที่แล้ว

    Same here too... KURAVILANGAD, KOTTAYAM

  • @abiks3512
    @abiks3512 2 ปีที่แล้ว +1

    ee sadanam aluvail ente veedinu muttathe marathil undayi .. njn puzhu annenu karuthi kathichu kalanju , ippo kanunilla.

  • @yousuyousaf9487
    @yousuyousaf9487 2 ปีที่แล้ว

    ഇനി എന്തെല്ലാം കേൾക്കണം....

  • @mlvnthomas21
    @mlvnthomas21 2 ปีที่แล้ว

    What is the name of the insect?

  • @sabithpk6805
    @sabithpk6805 2 ปีที่แล้ว +22

    വൃത്തി നിർബന്ധമാണ് വ്യക്തി ശുചിത്വം പോലെ തന്നെ പരിസരശുചിത്വവും നിർബന്ധം പൊട്ടിയൊലിക്കുന്ന ഓടകളും കെട്ടിക്കിടക്കുന്ന അഴുകിയ വെള്ളവും കൂട്ടിയിട്ട വേസ്റ്റും എല്ലാം.... മാലിന്യ സംസ്കാരണം ഏറ്റവും ആധുനിക രീതിയിൽ തന്നെ നടത്തണം 👍🏻

    • @pratheeshpp6831
      @pratheeshpp6831 2 ปีที่แล้ว +1

      Poolany nalla clean village aanu

    • @najmuskitchenvlog8737
      @najmuskitchenvlog8737 2 ปีที่แล้ว

      ഇതു വൃത്തി ഇല്ലായ്മ അല്ല

  • @mp.muhammedaly8317
    @mp.muhammedaly8317 2 ปีที่แล้ว +6

    ഈച്ചന്നൂർ ഗ്രാമപഞ്ചായത്ത്

  • @surajvathickadan5655
    @surajvathickadan5655 2 ปีที่แล้ว

    എന്റെ വീടിന്റെ തൊട്ടപ്പുറത്തെ ഗ്രാമമാണ്...ഇവിടെ മാത്രം അല്ലാ,മേലൂർ പഞ്ചായത്ത് മുഴുവനും ഇപ്പോൾ ഞങ്ങളുടെ ഗ്രാമത്തിലേക്കും ഇത് വ്യാപിക്കുന്നുണ്ട്.എന്റെ വീടിനടുത്ത് കുട്ടികൾക്കു കടിയേറ്റ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നു 😢

  • @Abbasali-lj3ce
    @Abbasali-lj3ce 2 ปีที่แล้ว

    Oru shop open aakiyallo

  • @ogg261
    @ogg261 2 ปีที่แล้ว +14

    ഒരിടത്ത് ആഫ്രിക്കൻ ഒച്ച് വേറെ ഒരിടത്ത് ഈച്ച ബാക്കി ഉള്ളിടത്ത് മുഴുവൻ വൈറസും 🤷🏻‍♀️🤧

  • @thedeviloctopus5687
    @thedeviloctopus5687 2 ปีที่แล้ว

    Hmmm,,,,, chiriyum sangadavum orupole varunnondu,,,, ithinoru parihaaram arogya vakup kandethanam

  • @moto__wolf7695
    @moto__wolf7695 2 ปีที่แล้ว

    Evedyum undu

  • @gokul8629
    @gokul8629 2 ปีที่แล้ว +1

    Thilakkam 2

  • @pops1701
    @pops1701 2 ปีที่แล้ว

    Ee eecha njngade area ilum ind,kothamangalam

  • @anjupoly8440
    @anjupoly8440 2 ปีที่แล้ว +1

    Meloor kar aarelum undo

  • @naufalpm3296
    @naufalpm3296 2 ปีที่แล้ว

    എനിക്ക് എന്തും ചെയ്യാൻ കഴിയും ആരെയും നിലക്ക് നിർത്താൻ പറ്റും
    ഈ ചിന്താഗതിയുളള അഹങ്കാരിയായ മനുഷ്യനെ നിലക്ക് നിർത്താനും പാഠം പഠിപ്പിക്കാനും വേണ്ടി വന്നാൽ ബൂലോകത്ത് നിന്ന് തുടച്ചുനീക്കാനും
    വലിയ ആൾ ബലമോ ആയുധങ്ങളോ ദൈവത്തിന് ആവശ്യമില്ല വെറും ഇത് പോലുള്ള ജീവികൾ തന്നെ ധാരാളം

  • @AnoopMohanan96
    @AnoopMohanan96 2 ปีที่แล้ว +2

    ഇവിടെ ആഫ്രിക്കൻ ഒച്ചു കാരണം എന്തൊക്കെ ബുദ്ധിമുട്ട് സഹിക്കണം. ആ ഈച്ച മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കും മുന്നേ പ്രതിവിധി കാണേണ്ടിരിക്കുന്നു. അല്ലേൽ ഈ ചിരിയൊക്കെ മാറും.

  • @renjinimahendran6954
    @renjinimahendran6954 2 ปีที่แล้ว +1

    Korattey konnure ഉണ്ട്

  • @pradeepk9394
    @pradeepk9394 2 ปีที่แล้ว

    Question, joli ulla samayatano eecha kadikunnad? 😃😃
    Aragya vakup samshayichu nikkunnu.
    Alla edengilum keedanahini adichu
    tudangarudo?

  • @lathas3114
    @lathas3114 2 ปีที่แล้ว

    ദൈവമേ...

  • @rameshk6680
    @rameshk6680 2 ปีที่แล้ว +2

    ഇത് തമാശ അല്ല....വേണ്ടപ്പെട്ടവർ എന്തെങ്കിലും നടപടി സ്വീകരിക്കുക...

  • @World.of.Artistic.Adventures21
    @World.of.Artistic.Adventures21 2 ปีที่แล้ว

    0:11 തിളക്കം Movie

  • @MASTER-hi2fu
    @MASTER-hi2fu 2 ปีที่แล้ว

    ഈച്ചയൂർ ആണോ സ്ഥലത്തിന്റെ പേര്

  • @sathyamail9557
    @sathyamail9557 2 ปีที่แล้ว

    Thumbnail pic vandiyude gear shift patern aanallo

  • @ludomaker9524
    @ludomaker9524 2 ปีที่แล้ว +2

    മേലൂർ മാത്രം അല്ലാ കൊരട്ടിയിലും ഉണ്ട് എനിക്ക് ഇടക്ക് ഇടക്ക് കിട്ടുണ്ട് വർക്കിന്‌ പോവുന്ന സ്ഥലത്തു

  • @Bipin-rq1cg
    @Bipin-rq1cg 2 ปีที่แล้ว

    ഇത് കന്ന് കാലി ഈച്ച അല്ലേ?

  • @vidyavijayan6168
    @vidyavijayan6168 2 ปีที่แล้ว +1

    Ithu njangalude nattilum undu ... Orupadu kooduthal illa... But kadichal oru rakshayum illa... Njangal ithine dragon eecha ennanu vilikkunnathu

  • @aleenams4617
    @aleenams4617 2 ปีที่แล้ว +3

    ഞങ്ങൾടെ നാട്ടിലും ഈ ഈച്ച ഉണ്ട് 😬

  • @SHAFINMC5119
    @SHAFINMC5119 2 ปีที่แล้ว

    പഞ്ചായത്ത് ഇടപെടൽ ഒന്നും ഉണ്ടായിട്ടില്ലേ

  • @kkdaudios6913
    @kkdaudios6913 2 ปีที่แล้ว +1

    ഇത് ഞങ്ങളുടെ സ്ഥലത്തും ഉണ്ട്.പക്ഷെ കുറവാണ്... ഇവിടെ ഇതിനെ ഈച്ചക്കൊതുക് എന്നാണ് വിളിക്കുന്നത്

  • @midhunbabuk3379
    @midhunbabuk3379 2 ปีที่แล้ว +1

    ഇവിടെയും കോഴിക്കോട് ഉണ്ട് ഒരുതരത്തിൽ പറഞ്ഞാൽ പെറുക്ക് എന്ന് പറയുന്നത്..... തീ കത്തിക്കുന്നു

  • @ajmalpuk5302
    @ajmalpuk5302 2 ปีที่แล้ว

    ന്യൂസ്‌ creation ഏഷ്യാനെറ്റിനെ കഴിഞ്ഞു... ഉള്ളൂ... മറ്റു ചാനലുകൾ....
    ഗ്രാമം മുഴുവൻ പാന്റ്സ്... പിന്നിൽ തന്നെ മുണ്ട് ഉടുത്ത എത്ര പേര് ... 🤩

  • @vishnurajromeo
    @vishnurajromeo 2 ปีที่แล้ว

    Ee eecha evdeyum und enikum kitiyatha pand.cows ulla veedinte sorroundingil kanum

  • @nidha8520
    @nidha8520 2 ปีที่แล้ว

    Nanjaum Thrissur anu 😲

  • @shibinshibin2200
    @shibinshibin2200 2 ปีที่แล้ว +1

    Echa. revenge epidi

  • @ashokthoniyil8336
    @ashokthoniyil8336 2 ปีที่แล้ว

    urumbeecha ,chila marangal rubber pole aanu kaaranam rathriyil thee kathikku ellavarum kurach diesel ozhich

  • @febinfrancis4159
    @febinfrancis4159 2 ปีที่แล้ว

    My near village

  • @sreevidyachalikkattu5193
    @sreevidyachalikkattu5193 2 ปีที่แล้ว

    perumbavurum und

  • @thejusboby1855
    @thejusboby1855 2 ปีที่แล้ว

    calamin lotion use chayu

  • @SDR-eq4sk
    @SDR-eq4sk 2 ปีที่แล้ว

    Ithenthonn thilakkam movieyo

  • @hashikhashikpk3819
    @hashikhashikpk3819 2 ปีที่แล้ว

    തിളക്കം എന്ന ഫിലിം ഓർമ വരുന്നു

  • @haadi2174
    @haadi2174 2 ปีที่แล้ว

    Enda alle..

  • @dev-zs8yf
    @dev-zs8yf 2 ปีที่แล้ว

    Ipo ethoke pranikal vannittund..kadikknth ariyilla.chorinaja polliyapole tholi adarnnu porum🙄athipo veedum parisaram vrithiyanelm ithvdunno Varum

  • @syamkumar1699
    @syamkumar1699 2 ปีที่แล้ว

    Njan kollam, kundara.ill ninnum. Ente vtil ullavarku oru padu നാള് ആയി ethu pole echa kadichu ദേഹത്ത് നീര് വക്കുന്നു, ഈച്ച kadikunathu arum കാണുന്നതും ഇല്ല, ദേഹത്ത് വല്ലാത്ത ചൊറിച്ചിൽ ഉണ്ടാകും

  • @renjithrajesh2881
    @renjithrajesh2881 2 ปีที่แล้ว

    Thrissur mikka stalathu etu nd

  • @FF-vw5bv
    @FF-vw5bv 2 ปีที่แล้ว

    Ene kadichidulaa athinte kompu ente thekathu irunu pne sergary cheytha kalanaa

  • @bensonstanley5185
    @bensonstanley5185 2 ปีที่แล้ว +7

    Ethe Patty Eecha ane, Ernakulam - chelakulam side oke mosquito pole ethe kure unde... Only the First attack will lead to one week pain...Pinne Neerae mathram undakoo not much pain...

  • @captainjacksparrow63
    @captainjacksparrow63 2 ปีที่แล้ว

    Kurachu masam munna edu njn nta vetil kandu, njn adina okka Hitt spray adychu konu. Pina nokyttilla... Aadyam ayattaa enganatha oru jeevyaaa kanunna

  • @AjithKumar-ed9jg
    @AjithKumar-ed9jg 2 ปีที่แล้ว +2

    Mundooru village

  • @jessychacko2071
    @jessychacko2071 2 ปีที่แล้ว

    ഈച്ചയെ കൊന്നാൽ കേസ്സ് എടുക്കുമോ

  • @spndxb
    @spndxb 2 ปีที่แล้ว +2

    മാനത്തിനു വിലകൽപ്പിച്ചു മുണ്ട് ബഹിഷ്‌ക്കരിച്ച മുണ്ടൂർ ഗ്രാമത്തിലെ ഗുണ്ട ഭാസ്‌ക്കാരനെയും കൃഷ്ണൻകുട്ടിയെയും ഓമനക്കുട്ടനെയും ഒക്കെ ഈ അവസരത്തിൽ ഓർത്തുപോകുന്നു

  • @masterkitchens7641
    @masterkitchens7641 2 ปีที่แล้ว

    Government Helth department enthedukunu

  • @johnyv.k3746
    @johnyv.k3746 2 ปีที่แล้ว +3

    കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിട്ടുള്ളവർ ഇതിനെ ,'കാരുണ്യ പൂച്ചി' എന്നാണു വിളിക്കുന്നത് .

  • @deepakparoth7548
    @deepakparoth7548 2 ปีที่แล้ว

    Anyways they looks very good and handsome...no more mundu

  • @travalogue4689
    @travalogue4689 2 ปีที่แล้ว

    ഇതു ഫുൾ പെറ്റു പെറുക്കിയ എന്തു ചെയ്യും 😐

  • @see2saw
    @see2saw 2 ปีที่แล้ว

    Sho kuttikalkokke enthu cheyum..pavangal..

  • @uniqueunique3674
    @uniqueunique3674 2 ปีที่แล้ว

    Njan petannnnnu vayichapol EEE CHECHIYE PEDICHITENNNNANU😍

  • @winchester2481
    @winchester2481 2 ปีที่แล้ว

    ആരോഗ്യവകുപ്പിന്റെ ഒടുക്കത്തെ പഠനം

  • @mallumigrantsdiary
    @mallumigrantsdiary 2 ปีที่แล้ว

    2neram raavileuum y kittum pattumengil uchakkum chappum chavarum kariyilayum kooti ittu pukakkuka aa gramathile ellaveetilum therukonilum ore samayam 10_20 minutes pukachal 1azhcha konduari kittum.... Njangal kothukinu pareekshiche vijayichittundu...

  • @lynxgameing1920
    @lynxgameing1920 2 ปีที่แล้ว

    Entea vtl induuu eee satahanam

  • @shameemali9046
    @shameemali9046 2 ปีที่แล้ว

    ഇനിയിപ്പോ ഈച്ചക്ക് മാത്രം ഒരു കുറവ് വേണ്ട

  • @reghunath.s3141
    @reghunath.s3141 2 ปีที่แล้ว +1

    ഈ ഇചാ എല്ലാസ്ഥലത്തും ഉണ്ടു, മേലുറിൽ കൂടുതൽ അണ് എന്നു തോന്നുന്നു

  • @ikanti821
    @ikanti821 2 ปีที่แล้ว

    Njan meloor aahnu njan idh kandathaan

  • @alikhalidperumpally4877
    @alikhalidperumpally4877 2 ปีที่แล้ว

    ആരോഗ്യ വകുപ്പ് ഉറങ്ങുകയാണ് സൂർത്തുക്കളെ 😁😁😁

  • @ArunSCool
    @ArunSCool 2 ปีที่แล้ว

    Looks like sandfly ?

  • @sdmhzn7581
    @sdmhzn7581 2 ปีที่แล้ว

    പ്രിക്ക അല്ലെ അത്..

  • @honeymrinal98
    @honeymrinal98 2 ปีที่แล้ว

    Nammalu manushyarkku apakadam undakunna praanikalum indu...

  • @shalu8579
    @shalu8579 2 ปีที่แล้ว

    തിളക്കം സിനിമ ഓർമ്മവന്നു

  • @1s782
    @1s782 2 ปีที่แล้ว

    Variety eecha