മലയാളത്തിലെ ജനപ്രിയ എഴുത്തുകാർ 2024

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 24

  • @MrAlphy111
    @MrAlphy111 3 หลายเดือนก่อน +1

    Thank you dear vijosh....you had done well. ദൈവം അനുഗ്രഹിച്ചു ഇവരെയെല്ലവരെയും വായിക്കാൻ സാധിച്ചിട്ടുണ്ട് എന്നതിൽ ഒരു സന്തോഷം....

    • @VijoshSebastian
      @VijoshSebastian  3 หลายเดือนก่อน

      @@MrAlphy111 നന്ദി സുഹൃത്തേ പ്രതികരിച്ചതിൽ . ഇനിയും മികച്ച വായനകൾ ഉണ്ടാകട്ടെ😊

  • @ananthusr924
    @ananthusr924 3 หลายเดือนก่อน +2

    ഓര്‍മ്മകളും ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണണം കൂടി... എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകള്‍❤❤

    • @VijoshSebastian
      @VijoshSebastian  3 หลายเดือนก่อน +1

      ഓണാശംസകൾ❤️

  • @RasheedaRashee-f4h
    @RasheedaRashee-f4h 2 หลายเดือนก่อน +1

    Benyamine just genius ❤🎉

  • @raveendranem6162
    @raveendranem6162 3 หลายเดือนก่อน +2

    നിമ്ന വിജയും, എൻ. നൗഫൽ. ബിനീഷ്‌ പുതുപ്പണവും നല്ല വായനക്കാരുള്ള പുസ്തകങ്ങളും, രചയിതാക്കളുമാണ്.

    • @VijoshSebastian
      @VijoshSebastian  3 หลายเดือนก่อน

      ❤️👍

    • @MrAlphy111
      @MrAlphy111 3 หลายเดือนก่อน +3

      Ee പറഞ്ഞ എഴുത്തുകാർ just trend enne ഉള്ളൂ... അധികം കാമ്പുള്ളതയിട്ട് തോന്നിയിട്ടില്ല. ഇദ്ദേഹം പരിചയപ്പെടുത്തിയ എല്ലാവരും തന്നെ ജീനിയസ് വിഭാഗത്തിൽ പെട്ടവരാണ്.... ഒത്തിരി variety ഉള്ള മനോഹരവും കാമ്പുള്ള പുസ്തകങ്ങളുടെ എഴുത്ത്കാർ ആണ് ഇവരെല്ലാവരും

  • @abinak4904
    @abinak4904 หลายเดือนก่อน +1

    Important kavidhakal parayamo

  • @mathewsgeorgre679
    @mathewsgeorgre679 3 หลายเดือนก่อน +1

    Correct assessment on recent Malayalam fiction Sir

  • @kumarsarath1987
    @kumarsarath1987 3 หลายเดือนก่อน +1

    Very good video

  • @mnmohanannair2745
    @mnmohanannair2745 3 หลายเดือนก่อน +1

    ഹരിത സാവിത്രിയുടെ "സിൻ" നല്ലൊരു നോവൽ ആണ്

    • @VijoshSebastian
      @VijoshSebastian  3 หลายเดือนก่อน

      ❤️👍 തീർച്ചയായും

  • @raheemtk1592
    @raheemtk1592 3 หลายเดือนก่อน +1

    പി കെ.ബാലകൃഷ്ണൻ.

  • @krishnakumargangadharannai7085
    @krishnakumargangadharannai7085 3 หลายเดือนก่อน +1

    ഷീല ടോമി, ലിസ്സി, രാജീവ് ശിവശങ്കർ, തുടങ്ങിയവരെയും കൂടി ചേർത്ത് ടോപ്15 ആക്കാമായിരുന്നു

  • @shinuraj9064
    @shinuraj9064 3 หลายเดือนก่อน +1

    എം.ടി❤❤

    • @VijoshSebastian
      @VijoshSebastian  3 หลายเดือนก่อน

      പുതിയ തലമുറ എഴുത്തുകാർ മാത്രം😌

  • @MrDineshpillai
    @MrDineshpillai หลายเดือนก่อน +1

    എന്താണ് സർ താങ്കൾ ഇന്ദുഗോപനെ പോലുള്ള എഴുത്തു കാരനെ വിട്ടുപോയത്