പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങൾ | Evergreen Malayalam Film Songs

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #malayalamfilmsongs #evergreenmalayalamfilmsongs
    Sooryamshu Ooro - 0:00
    Thaimavin Thanalil -
    Kandu Njan -
    Ormakal -
    Chandrakantham Kondu -
    Devike Nin Meyyil -
    Enthamme Chundathu -
    Ennodothunarunna -
    Varuvaanillaaruminnoru Nalum -
    Ente Sindoora Reghayil -
    Mohikkum Neelmizhiyode -
    Ente mulle Pookkathoo -
    Kannil Kannil -

ความคิดเห็น • 39

  • @khairu__poovi_25
    @khairu__poovi_25 2 หลายเดือนก่อน +13

    നമ്മൾ സിനിമ കാണുമ്പോൾ അതിന്റെ ഇടയിൽ പരസ്യം വരുന്ന സഹിക്കാം പക്ഷേ നല്ല പാട്ടുകൾ ആസ്വദിച്ചു വരുമ്പോൾ അതിനിടയിൽ പരസ്യം....അതൊരിക്കലും സഹിക്കാൻ പറ്റില്ല...

  • @reshmareshmaak8015
    @reshmareshmaak8015 2 หลายเดือนก่อน +4

    Nice... super, songs.🌹🌹💞

  • @vinuvarghese6631
    @vinuvarghese6631 6 หลายเดือนก่อน +47

    മനോഹരങ്ങൾ ആയ ഗാനങ്ങൾ 🥰

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 6 หลายเดือนก่อน +9

    Beautiful songs

  • @sreekumar-sy3px
    @sreekumar-sy3px 3 หลายเดือนก่อน +2

    മാനത്തുദിച്ച നക്ഷത്രം
    മൊഞ്ചുള്ളൊരു സുന്ദരിയായി
    അഴകേറും പുഞ്ചിരിയാൽ
    ആളെ മയക്കും നോട്ടങ്ങളാൽ
    അന്നൊരിക്കലെന്റെ ഖൽബിൽ
    വിരുന്നുകാരിയായി വന്നിറങ്ങി
    വാനം നിറയും വിസ്മയമായവളേ നീ
    തുടു തുടുത്ത പൂങ്കവിളിൽ
    താരം തിളങ്ങും നുണക്കുഴിയിൽ
    ഹൂറിയായി, ഇശലിൻ ശീലുകളിൽ
    ഹംസമായി ഒഴുകി വരൂ
    പൂനിലാവിൽ പാറി പറക്കാം
    പൂക്കളിറുത്തു മാല കെട്ടാം
    പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ
    പൊൻ കിനാവുകൾ പങ്കിടാം
    കാലം തീർക്കും വിസ്മയങ്ങൾ
    കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ
    തമ്മിൽ പറയാം താളമിടാം
    താരങ്ങൾ പുഞ്ചിരിക്കും രാവിൽ
    അരികത്തിരുന്നു ചൊല്ലുന്നതെല്ലാം
    ആശകൾ നിറയും സ്വപ്നങ്ങൾ
    അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ
    മിഴികൾ പാടുന്ന പ്രണയ ഗീതം
    മൊഴികളിൽ രാഗമായുണർന്നാൽ
    തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ
    താരുണ്യത്തിൻ നിറമാലകൾ നിറയും

  • @seenachittilappilly7833
    @seenachittilappilly7833 4 หลายเดือนก่อน +19

    ഒരു പാട്ടിനിടയിൽ 2 തവണ പരസ്യം........ പാട്ടിൻ്റെ സുഖം നഷ്ടപ്പെടുന്നു

  • @aneeshcb7844
    @aneeshcb7844 6 หลายเดือนก่อน +6

    Superrrr🥰🥰🥰🥰

  • @dhanyasajish9919
    @dhanyasajish9919 5 หลายเดือนก่อน +7

    സൂപ്പർ

  • @AkshajRajeevan
    @AkshajRajeevan 4 หลายเดือนก่อน +5

    Super songs

  • @JKvlogs-jf3kn
    @JKvlogs-jf3kn 6 หลายเดือนก่อน +5

    😍❤️♥️

  • @HemaVinod-r6p
    @HemaVinod-r6p 6 หลายเดือนก่อน +3

    Super ❤

  • @ksudhakaramenon9304
    @ksudhakaramenon9304 หลายเดือนก่อน

    Supper song❤

  • @minimol.t.p9770
    @minimol.t.p9770 3 หลายเดือนก่อน +1

    Supersong❤️

  • @AjayKumar-yu3yj
    @AjayKumar-yu3yj 3 หลายเดือนก่อน +1

    Super

  • @RosaPadingareveetiil
    @RosaPadingareveetiil 4 หลายเดือนก่อน +1

    ❤❤❤❤❤

  • @ambikas5780
    @ambikas5780 3 หลายเดือนก่อน +1

    👌👌

  • @Rejini-g1j
    @Rejini-g1j 6 หลายเดือนก่อน +2

  • @RamyaManoj-p6d
    @RamyaManoj-p6d 6 หลายเดือนก่อน +6

    സൂപ്പർ സോങ്‌സ് ✨️❤❤✨️

  • @mammusStory5671
    @mammusStory5671 หลายเดือนก่อน

    🎉❤

  • @ranjininair6419
    @ranjininair6419 3 หลายเดือนก่อน

    Super songs ❤❤❤💙💕💕💙

  • @jyothi8679
    @jyothi8679 5 หลายเดือนก่อน +1

    Super❤❤❤🌈🌈

  • @SreeragK-lg4bu
    @SreeragK-lg4bu 6 หลายเดือนก่อน

    👌

  • @DreamerGirl-fo7hb
    @DreamerGirl-fo7hb 5 หลายเดือนก่อน +4

    Mautta nggnae vuuellamkudicuma.. ..mastram ozhczum etra neram enikku.mathijpyay.vanmonnsadadarichittrnkoilum po nmmamueta

  • @sreekumar-sy3px
    @sreekumar-sy3px 3 หลายเดือนก่อน

    ആയിരം തിരി തെളിയും
    ആൽത്തറയിൽ ആരതിയുണരുകയായി
    ശ്രാവണത്തിൻ കാന്തിയെഴും
    ശരറാന്തലുമായി മോഹമുണർത്തീ
    മുഖമൊന്നെൻ ചാരെ വന്നു നിന്നു
    മറക്കാനാകുമോ സംഗമങ്ങൾ
    മിഴികളിലെ നക്ഷത്രങ്ങൾ
    മൊഴികളിൽ മധുരങ്ങൾ
    പ്രണയത്തിൻ വിഹ്വലതകൾ
    പുന്നാരം ചൊല്ലിയ പൂമ്പാറ്റകൾ
    ആദ്യം കണ്ട നാൾ മുതൽ
    അടുപ്പമായി വളർന്ന സൗഹ്യദങ്ങൾ
    ഒരിക്കൽ വിടർന്നൊരാ പുഞ്ചിരിയും
    ഓമനിക്കാൻ കൊതിക്കും നിൻ മധുരഗീതവും
    ഇന്നു മനസിൽ രംഗപടത്തിൽ
    ഈറൻ സ്മരണകൾ
    പൂവിനു കൂട്ടായി പാറിയ പൂക്കാലം
    ആമോദം നിറയും ആലിംഗനങ്ങളായി
    അടുപ്പങ്ങളായി ചാരേ പൂത്തു നിന്നു
    മരണത്തിൻ മണിനാദം മുഴങ്ങും വരെ
    മൂകത മനസിൽ നിറയും വരെ
    ആലംബമേകുമീ മായാബിംബങ്ങൾ
    അവസാനം മറയുന്ന ഓർമകളിൽ ശൂന്യതകൾ ശാപമാകുമ്പോൾ
    ശീലങ്ങൾ പതറും സ്മരണകളകലും

  • @sajeeshtk1835
    @sajeeshtk1835 5 หลายเดือนก่อน +1

    ❤❤❤❤😂

  • @nidhinicn3503
    @nidhinicn3503 3 หลายเดือนก่อน +1

    ❤❤❤❤

  • @SheejaMangalaserry
    @SheejaMangalaserry 6 หลายเดือนก่อน +2

  • @SreeragK-lg4bu
    @SreeragK-lg4bu 6 หลายเดือนก่อน

    👌👌

  • @jineeshbalussery941
    @jineeshbalussery941 6 หลายเดือนก่อน +3

  • @VinuS-s9v
    @VinuS-s9v 3 หลายเดือนก่อน

  • @sajithasudheesh8780
    @sajithasudheesh8780 4 หลายเดือนก่อน

    ❤❤❤