എനിക്ക് ഒറ്റപ്പെടൽ തോന്നാറുണ്ടോ| ഇങ്ങനെയാണ് ദിവസങ്ങൾ നീങ്ങുന്നത് | Rahimashabinas

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 355

  • @thwahaminhaj5970
    @thwahaminhaj5970 3 ปีที่แล้ว

    Ithante അസുഖങ്ങൾ അള്ളാഹു പൂർണ ഷിഫാനല്കി.. ആരോഗ്യത്തോടെ നല്ലൊരു കുഞ്ഞിനെ പ്രസവിക്കാൻ അള്ളാഹു തൗ ഫീക് നൽകട്ടെ

  • @shahanasshahanas5404
    @shahanasshahanas5404 3 ปีที่แล้ว +28

    ഇത്ത ന്റെ ചിരി എന്നും നില നിൽക്കട്ടെ മാഷാ അള്ളാഹ് ഞങ്ങളുടെ ദുആയിൽ ഇന്ഷാ അള്ളാഹ് എപ്പോഴും ഉൾപ്പെടുത്തും

  • @bismiyousef7024
    @bismiyousef7024 3 ปีที่แล้ว +5

    റാഹി ഇനിയും ഇതുപോലെ ബാക് കേൾപ്പിക്കണട്ടോ

  • @Shfeeqtirur
    @Shfeeqtirur 3 ปีที่แล้ว +17

    ഒറ്റപ്പെടുത്താൻ കുറേ പേര് കാണും 🌷 ഒരുമിച്ച് കൂടാൻ കുറച്ചു പേരും. 😍.
    . ഒറ്റക്കിരിക്കാൻ ഇഷ്ട്ടമാണ്. ഓർമ്മകൾ കൂട്ടിനിരിക്കാൻ ഉണ്ടെങ്കിൽ.🌷
    🤩ഒറ്റപ്പെടുത്തില്ല ഒരിക്കലും
    ഒരുമിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരെ🌷🌷
    ഒരിക്കലും വേദനിക്കരുത് 😂ഒരുപാട് ചിരിച്ച് കുറച്ച് കരയാം 😪.
    ജീവിതം അത് ചിന്തകൾക്കനുസരിച്ചിരിക്കും. നിങ്ങളാണ് നിങ്ങൾ സന്തോഷത്തിലിരിക്കണൊ ദുഃഖത്തിലിരിക്കണോന്ന് തീരുമാനിക്കുന്നത്.😂
    ഹൃദയത്തെ നിയന്ത്രിക്കേണ്ടത് നമ്മളാണ്. ഹൃദയം നമ്മളെ നിയന്ത്രിക്കരുത്
    .ഒന്ന് പിൻ ചെയ്യണേ.. 😂ചിന്തകളെ നിയന്ത്രിക്കേണ്ടത് നമ്മളാണ് ചിന്തകൾ നമ്മെ നിയന്ത്രിക്കരുത്. 🌷🌷👍👍👍

  • @saibukareem3710
    @saibukareem3710 3 ปีที่แล้ว +7

    ചിരിയും സംസാരവും നല്ല ഇഷ്ട്ടാണ് മാഷാ അല്ലാഹ് ഹാപ്പി ആയിരിക്കണം എപ്പഴും ♥️

  • @lalisalim4413
    @lalisalim4413 3 ปีที่แล้ว +7

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം...... എപ്പോഴും നന്നായി ഇരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.... ♥️

  • @magichandssoniamubarak
    @magichandssoniamubarak 3 ปีที่แล้ว +3

    അള്ളാഹു സന്തോഷവും സമാധാനവും ആരോഗ്യവും തരട്ടെ

  • @rishadrichu3659
    @rishadrichu3659 3 ปีที่แล้ว +18

    Allah koode ullapol engineya nammal ottak aakunath…keep pray 🤲 to Allah..😊

  • @minnukunjol4474
    @minnukunjol4474 3 ปีที่แล้ว +2

    Njn innale notification vannapo thanne kananirunnu but apo net theernnu poyii sangadayi innu ravile niskaram kazhinj vegam athinde baki kandutto adipolii ankishtato angana veedoke nallonm oruki vekunnath pinne randalkum iniyulla jeevidathil santhoshavum samadanavum tharatte ningale manasilulla Ella halalaya muradukalum Allahu hasilakitharatte🤲

  • @sabichelari1810
    @sabichelari1810 3 ปีที่แล้ว +7

    ചിരി സൂപ്പർ ആണ് masha allah എന്നും നില നിറുത്തട്ടെ ആമീൻ ❤

  • @sfamily3749
    @sfamily3749 3 ปีที่แล้ว +1

    പ്രിയ അനുജത്തീ ,ഞാൻ കുറേ ദിവസങ്ങളായിട്ട് വീഡിയോകൾ കാണാറുണ്ട് ,പക്ഷെ ഇതു വരെ കമൻ്റ് ഇട്ടിട്ടില്ല .ജോഷ് ടോകിൽ വന്ന വീഡിയോ കണ്ട് ഞാൻ ഒരു പാട് കരഞ്ഞു .അനിയത്തിയുടെ അത്ര വിഷമതകൾ ഒന്നു മില്ലെങ്കിലും ഞാനും കുറേ സങ്കടങ്ങൾ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട് ,ആ അനുഭവങ്ങൾ എന്നിൽ വിജയിക്കാനുള്ള വാശിയുണ്ടാക്കി ,അൽഹംദുലില്ലാഹ് നാലു വർഷത്തോളം ഞാൻ കഷ്ടപ്പെട്ട് പഠിച്ചു അതിന് ഫലമുണ്ടായി ഇന്ന് ഞാൻ ഒരു ഗവൺമെൻ്റ് എൽപി സ്കൂളിൽ ടീച്ചറാണ് .നടുവേദനയുമായി ബന്ധപ്പെട്ട് കുറേ വിഷമങ്ങൾ ഇപ്പോഴും അനുഭവിക്കുന്നുണ്ട് ... അൽഹംദുലില്ലാഹ് .... ഞാൻ ഇന്നേറ്റവും ഹാപ്പിയാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായി

  • @sana-pw5zt
    @sana-pw5zt 3 ปีที่แล้ว +9

    Wa alaikum salaam..aarudeyenkilum life story kand avarkk nallath varuthane Allah nnu sincere aayi dua cheytha kurach peril oraalanu rahi...ellam bhedamayi husband nu oppam kure kaalam jeevikkan Allahu thoufeeq cheyyate..vegam thanne nalloru swalihaya kunjine padachon tharatte..aameen

  • @സമീറഫൈസൽസെമി
    @സമീറഫൈസൽസെമി 3 ปีที่แล้ว +2

    ആ കളിയാക്കി ചിരിക്കുന്ന പാവക്കുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടം ആയി 😄😄😄😄😊💕റഹി യെ അതിനേക്കാളും ഇഷ്ടം 💕💕💕💕

  • @Ameenuu1
    @Ameenuu1 3 ปีที่แล้ว +4

    ബാങ്ക് കേൾക്കുമ്പോ മനസ്സിൻ എന്തെന്നില്ലാത്ത ഒരു സന്തോഷം🥰🤲

  • @shibliameen590
    @shibliameen590 3 ปีที่แล้ว +2

    Kandirikan nalla rasamund inshaa allaah allaah angolam ee santhosham nilanirthi tharatte aameen ❤️

  • @ponnnuanwerrr4490
    @ponnnuanwerrr4490 3 ปีที่แล้ว +4

    മുരിങ്ങ ഇല എനിക്കും ഇഷ്‌ട ആ ചിരി ma sha allha

  • @samseerksamsi6918
    @samseerksamsi6918 3 ปีที่แล้ว +10

    Itha sugamai irk .....ithante agrahangalokka oru divasam allah nadathi tharum Insha Allah

  • @hanihudha1436
    @hanihudha1436 3 ปีที่แล้ว +3

    Praarthanayil ulpeduthane, Allah nammudeyellaam sankadaggal maatitharatte(Aameen)

  • @jumanamuthu8649
    @jumanamuthu8649 3 ปีที่แล้ว

    Masha allaah.... Allahu അസുഖം പെട്ടെന്ന് മാറ്റി തരട്ടെ..... Dua ചെയ്യാറുണ്ട് tto🤲🤲

  • @hazeenashafi2127
    @hazeenashafi2127 3 ปีที่แล้ว

    MASHA ALLAH ..Rahire samsaram kelkkan Nalla rasamund ...

  • @DevikaDamodaran004
    @DevikaDamodaran004 3 ปีที่แล้ว

    Hi njanum oru cancer patient anu 2 surgery kazhinju ini cheyyan patillannu paranju ipo medicine anu chemoyum kazhinju njanum veetile jolikalumayi pokunnu onnum orkarilla god bless you my dear. Reenachechi

  • @jasi1777
    @jasi1777 3 ปีที่แล้ว

    Orupad eshtanu ethane... Avatharanavum sooparanu👍👍🥰🥰🥰😘

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว +5

    Nalla positive energy ulla kutty aanallo
    God bless you kutty

  • @minimini2178
    @minimini2178 3 ปีที่แล้ว +7

    എന്നും ഈ ചിരി നിലനിൽക്കട്ടെ

  • @manjum_ms7319
    @manjum_ms7319 3 ปีที่แล้ว +11

    ഈ ചിരിയും സംസാരവും ഒരുപാട് ഇഷ്ട്ടാണു❤️

    • @sooryamanu2
      @sooryamanu2 3 ปีที่แล้ว +1

      Enikum ❤️❤️

  • @MALABARIFOOD
    @MALABARIFOOD 3 ปีที่แล้ว +16

    നമ്മുക്ക് എല്ലാ വർക്കു ആയുസ്ആരേഗൃവുംഉടാവെടെആമീൻ

  • @habismuhammed9641
    @habismuhammed9641 3 ปีที่แล้ว +2

    Valaikum mussalam ,raahi nìnte veedio kaanumbol nalla sandosem aanh,padachaven aarogyavum deergaayussum nalkate, aameen

  • @athira4660
    @athira4660 3 ปีที่แล้ว +7

    A big salute to you my dear, And lots of respect and love from athira😍😍😘😘

  • @rubizhappykitchen5624
    @rubizhappykitchen5624 3 ปีที่แล้ว +4

    Masha Allah.Rahik eppozhum ee positive energyundavatte. Aameen🤲☺

  • @afsabashermtp8261
    @afsabashermtp8261 3 ปีที่แล้ว +22

    അള്ളാഹു എപ്പോഴും ഈ സന്തോഷം നില നിർത്തി തരട്ടെ 😍😍😍😍

  • @shiblashereenc5557
    @shiblashereenc5557 3 ปีที่แล้ว +1

    Luv uuu ithaaa🥰🥰😍😍keep going on👍with pray from Malappuram ❤️❤️🥰🥰❤️

  • @angelroy6069
    @angelroy6069 3 ปีที่แล้ว

    Hai chechy .. Vedios ellam eshtanu.. Nalla samsaram.. Oru Healthy diet follow cheythu nokarnille...No animal products, less oil(no oil if possible), no processed and refined foods.... Engane cheythal kurachu koody healthy aakum thonnunnu... Just try once(just a suggestion)

  • @fathimafiroz7843
    @fathimafiroz7843 3 ปีที่แล้ว +29

    ഞാൻ സങ്കടം വന്നാൽ അപ്പം ഇത്ത യുടെ ചാനൽ എടുത്തു നോക്കും. അപ്പം പോസറ്റീവ് എനർജി കിട്ടും.

  • @soujapp5662
    @soujapp5662 3 ปีที่แล้ว

    E chrium samsaravum ennum nla nilkatte ameen

  • @shahanasharin22
    @shahanasharin22 3 ปีที่แล้ว +2

    Masha allah.. bank veendum veendum keelkaan thonnii.. 😍😍😘😘🕋🕋

  • @rihanrihan8103
    @rihanrihan8103 3 ปีที่แล้ว

    Kari pettan ilakipokan kulikaan ubayokikunna soap kond kazukiyal madi kabbipolelthe sadanam ille ad ubayokich venam kazukan nalle thilakam indaum. 😊

  • @HadiHaz
    @HadiHaz 3 ปีที่แล้ว

    Pavaman ente kutti Allah ellam khirakitharatte

  • @adhiladhilkm2388
    @adhiladhilkm2388 3 ปีที่แล้ว

    Parippum,muringa ilayum unaka chemmeen chamathi kidu combination

  • @paapooskitchen1632
    @paapooskitchen1632 3 ปีที่แล้ว +8

    ഈ വാക്കുകൾ എന്നും കേൾക്കാൻ കഴിയട്ട 🙏🙏

  • @thasliarifthasli7487
    @thasliarifthasli7487 3 ปีที่แล้ว

    Ithak yannum nnalath varatte ithane ane njn yapozum cherich kandit ullath masha allha 😍

  • @ajithachandrann4949
    @ajithachandrann4949 3 ปีที่แล้ว

    സന്ദോഷയിരിക്കു god bless you

  • @സമീറഫൈസൽസെമി
    @സമീറഫൈസൽസെമി 3 ปีที่แล้ว

    ആ ബാങ്ക്‌വിളി,യാ അല്ലാഹ് അള്ളാഹു അക്ബർ...

  • @ansariansari5844
    @ansariansari5844 3 ปีที่แล้ว +1

    Masha allh enik ethade videos allam ishttato like u somuch

  • @rizwanaali7055
    @rizwanaali7055 3 ปีที่แล้ว +2

    Alhamdulillah 😍 njan yella vdos um kaanarund

  • @ummulkhair9902
    @ummulkhair9902 3 ปีที่แล้ว +4

    മാഷാഅല്ലാഹ്‌, അടിപൊളി വീഡിയോ 👌👌😍😍

  • @aysharahilaaysharahila2161
    @aysharahilaaysharahila2161 3 ปีที่แล้ว

    Allahu ennum samadanum sandoshavum tharate njangalkum veandi dua cheyyane

  • @shajanashajus2827
    @shajanashajus2827 3 ปีที่แล้ว

    Itha ennu sugam ayirikaddi ammeen 🤲🤲

  • @rishusworld0007
    @rishusworld0007 3 ปีที่แล้ว +3

    Snehamulla kettiyavanundavumbol endh ottappedal

  • @ayishathanha8119
    @ayishathanha8119 3 ปีที่แล้ว +3

    Aa bank vilikk vallatha feel🙏

  • @sabinaashak8735
    @sabinaashak8735 3 ปีที่แล้ว

    എപ്പോഴും ദുആ ൽ ഓർക്കാറുണ്ട്..

  • @hajarahaju2742
    @hajarahaju2742 3 ปีที่แล้ว +1

    Itha njanum ithaye pole ottakkanu....ika ravile povum ..but nattilanu...enikum angane ottappedl feel cheyyarillaa....adu sheelayadond aavum Lea....

  • @niyasthayyil4190
    @niyasthayyil4190 3 ปีที่แล้ว +2

    Ithaa അറിവിൻ നിലാവ് കാണാറുണ്ടോ.. കാണൂ എല്ലാം padachoon ഷിഫയാക്കിത്തരും

  • @binnygeorge2963
    @binnygeorge2963 3 ปีที่แล้ว +2

    Ponnu positive aayittullatu matram watch cheyyu love you molu

  • @Rabizworldramla
    @Rabizworldramla 3 ปีที่แล้ว +3

    Masha allah randalkum nallathvaratte

  • @asvlogs2687
    @asvlogs2687 3 ปีที่แล้ว +1

    ഇത്ത എന്നും വീഡിയോസ് ഇടാൻ നോക്കണേ

  • @Basheerkmbasheer90
    @Basheerkmbasheer90 3 ปีที่แล้ว +3

    ചിരി super. മാഷാ അല്ലാഹ് 😍😍

  • @rahanapr9654
    @rahanapr9654 3 ปีที่แล้ว

    ഞാൻ റഹീമടെ ഒരു ഫാൻ ആണ് ട്ടോ, ഇയാളുടെ vdo ഒരു പോസ്റ്റിവ് എനർജി എനിക്കു കിട്ടാറുണ്ട് മാഷാ അല്ലാഹ് love u dear 😍ദുആ യിൽ എന്നേം കൂടി ഉൾപ്പെടുത്തണം ട്ടോ

  • @aneeshaani9990
    @aneeshaani9990 3 ปีที่แล้ว +1

    Hi ithatha ❤️😘 enikk orupad ishttam aannn

  • @shabnanavas879
    @shabnanavas879 3 ปีที่แล้ว

    Allah ellarkum samadhanam kodkkate

  • @shehnakamarkkv1749
    @shehnakamarkkv1749 3 ปีที่แล้ว

    Itha oru pediyoum pedikenda allahu alle valuth mehandi vidio iduoo

  • @MINIVLOG260
    @MINIVLOG260 3 ปีที่แล้ว

    Thaatha itta churidar ready made aano atho adikkunnatha

  • @fffpadikkal4553
    @fffpadikkal4553 3 ปีที่แล้ว +1

    Hai Asalmu alkum new sabscribe anu orupadu estayi 🥰😍👍

  • @ummushadilshadilummu1721
    @ummushadilshadilummu1721 3 ปีที่แล้ว +12

    ചൂട് കുറഞ്ഞപ്പോൾ സമാധാനം ആയില്ലേ

  • @thahisbakeworld7441
    @thahisbakeworld7441 3 ปีที่แล้ว

    Masha Allah 😍🥰video super aayittund tto

  • @alhamdulillah674
    @alhamdulillah674 3 ปีที่แล้ว +4

    മാഷാ അല്ലാഹ് 🌹🌹🌹 സൂപ്പർ ആയിട്ടോ

  • @neenusneenu9764
    @neenusneenu9764 3 ปีที่แล้ว +16

    ഇത്തന്റ്റെ ഡ്രസ്സ്‌ സൂപ്പർ 👌👌സുർക്ക ഓവറായി ഉഭയോഗിക്കരുത് ട്ടോ 😊😊😊

    • @shaharbanu9610
      @shaharbanu9610 3 ปีที่แล้ว

      Ath entha parayavo

    • @neenusneenu9764
      @neenusneenu9764 3 ปีที่แล้ว

      @@shaharbanu9610 ചോര നിരക്കും.

  • @shabeerashameer5527
    @shabeerashameer5527 3 ปีที่แล้ว

    Allahuveeee ....a bank vili kettappol kann niranj poyi...masha allaaahhhhh

  • @irfanarashid910
    @irfanarashid910 3 ปีที่แล้ว

    Cheruthayalum nalla bangi und kitchen kanan

  • @irfanathp6820
    @irfanathp6820 3 ปีที่แล้ว

    Ithaantea video kaanumboll oru positive aanu

  • @noubarijasnoubarijas9736
    @noubarijasnoubarijas9736 3 ปีที่แล้ว

    Enik oru pad ishtta ithaane

  • @af_mediia5061
    @af_mediia5061 3 ปีที่แล้ว

    Ink ingale samsaram isttan😍😍

  • @sanushalu4854
    @sanushalu4854 3 ปีที่แล้ว

    Chikken kurach kayichaal mathi health shradikkanam tto

  • @irfanarashid910
    @irfanarashid910 3 ปีที่แล้ว +1

    Pazhe flatila valeeya kitchenalle.. ath kond ith cheruth pole thonnunnundo

  • @salimkader3412
    @salimkader3412 3 ปีที่แล้ว +1

    Nalla manasseh anu ithaku

  • @ayishabatool6668
    @ayishabatool6668 3 ปีที่แล้ว +1

    Rahi aa black top evdunna eduthaa

  • @Jezaaas2386
    @Jezaaas2386 3 ปีที่แล้ว

    Raahi. Innale ente result negative result aayappo njan valladhe sangadapettu. Iui cheydhadhanu. Enikk nalla pradheeksha indayrnnu. Kittandayappo vallare prayasayi poyi.
    Nte sangadam kandappo ente ikka ennodu raahide story paranju motivate cheydhu. Raahide ooro videos kanditt ikkanodu ellam parayumayrnnu raahide anubhavangal. Appo keett irikunalladhe ennodu onnum parayula. Innale njan sangada pettappol raahide story thirich ennodu paranjitt paranju. Athrathollum dhukkamonnum ninakk thannittillalo.
    Enikk 5 years aayi mrg kazhinjitt.
    Infertility treatment aanu.1.5 years mumb pregnant aayi.twins aayrnnu. But 6 mnthil delivery nadannu randu makklum nashttamayi. Ippolum treatmentilanu. Namukokke Allah thanna ettavum valya anugrahamanu
    Nammude bharthakanmar. Allahu aayusum aarogyavum kodukatte.
    Nammale polullavark swalihaya santhanagale kodukane Allah.
    Nte Dua yil raahi ennum varaarind.
    Ellavarkkum njan Dua cheyyarind

  • @btumar1
    @btumar1 3 ปีที่แล้ว +1

    Background music adipoli ithane pole thanne👍 Masha Allah

  • @sanasana-oo5uk
    @sanasana-oo5uk 3 ปีที่แล้ว

    allah ni ellavarayum kath rakshikanne

  • @hazeenashafi2127
    @hazeenashafi2127 3 ปีที่แล้ว

    Enikk AA organic mehendi evdenna vangikkane..athinte number undel onn send cheyyumoo..

  • @safiyasafiya3264
    @safiyasafiya3264 3 ปีที่แล้ว

    ഹലോ അസ്സലാമു അലൈകും റാഹിമോൾ അറിവിന്‌ നിലാവിൽ പങ്കെടുത്തോ

  • @sahlanisar2801
    @sahlanisar2801 3 ปีที่แล้ว

    Itha home tour cheyyanam tto love uuu

  • @rajanianoop347
    @rajanianoop347 3 ปีที่แล้ว +1

    God bless u dear...😍😍😍😘😘😘😘😘

  • @s3kdreams405
    @s3kdreams405 3 ปีที่แล้ว

    Mashallah.Itha Ishtm

  • @samseerksamsi6918
    @samseerksamsi6918 3 ปีที่แล้ว +2

    Ithak ndhelum job nokkikoode...appo pinne mind kurchude settavum ...

  • @safnapoovi4613
    @safnapoovi4613 3 ปีที่แล้ว +1

    Hi itha oru hi parayo

  • @ruksanaichu8484
    @ruksanaichu8484 3 ปีที่แล้ว +3

    Nalla sofa set

  • @fasnasalman2956
    @fasnasalman2956 3 ปีที่แล้ว

    Hiii ithaaa ippo sugayo..... Eniku ingela bayangara isthannu.....

  • @ramadankm3144
    @ramadankm3144 3 ปีที่แล้ว

    Mallipodi idathey vekkanam itha chuvappu kalaril vekkumbol

  • @ponnuhaseebhaseeb4292
    @ponnuhaseebhaseeb4292 3 ปีที่แล้ว

    Ithante aadyathe flatinte adukkalayude athra space illalle ee adukkala

  • @divyanair5560
    @divyanair5560 3 ปีที่แล้ว

    Nice video beautiful rahima ❤❤❤💞🥰🥰🥰🥰🥰❤

  • @shezafathima7387
    @shezafathima7387 3 ปีที่แล้ว +1

    Aaa mechininu enthaaa rate

  • @sooryamanu2
    @sooryamanu2 3 ปีที่แล้ว

    ❤️❤️chechiii

  • @jesirizavlogs
    @jesirizavlogs 3 ปีที่แล้ว

    Aa paavantay perentha nalla rasamund

  • @ourminiworld.deepthisathee6029
    @ourminiworld.deepthisathee6029 3 ปีที่แล้ว +1

    God bless you dear🥰🥰🥰🥰

  • @shajithasulaimansadick8909
    @shajithasulaimansadick8909 3 ปีที่แล้ว

    Aaa chaya paatram evidunna vangith?

  • @jaleelcp8279
    @jaleelcp8279 3 ปีที่แล้ว

    Ithande mutton crry kandit mutton kayikatha enik kayikan thonunnu🥰koyilandyil ninnum harshina

  • @unaisalathee9621
    @unaisalathee9621 3 ปีที่แล้ว

    Ennum ee happy nilanilkkatte aameen

  • @Jezaaas2386
    @Jezaaas2386 3 ปีที่แล้ว

    Raahi raathriyile curry okke raavile thanne vekk.
    Kurachu Pani kurayolu.

  • @subaidhasubi835
    @subaidhasubi835 3 ปีที่แล้ว

    എന്റെ പൊന്നെ നിന്റെ ചിരി ഒരു രക്ഷ യുഉം ഇല്ല സന്തോഷം

  • @ramyageorge8905
    @ramyageorge8905 3 ปีที่แล้ว

    Hii dear. God bless you