നിങ്ങൾ എന്താണീ കാണിക്കുന്നത് ചേച്ചീ...? ആ ചേട്ടന്റെ മുടി മുക്കാൽ ഭാഗവും കറുപ്പാണ്. ഉൾഭാഗത്ത് തിരഞ്ഞാൽ ഒന്നോ രണ്ടോ നര കാണാൻ കഴിഞ്ഞേക്കും. അങ്ങനെയുള്ള തലയിൽ ചെയ്ത് കാണിക്കുന്നത് ഉപകാരപ്രദമല്ല. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഒരുപാട് നരയുള്ള മുടിയിൽ ചെയ്ത് കാണിക്ക്.
മൈലാഞ്ചി, നെല്ലിക്ക, തേയില /കാപ്പിപ്പൊടി ഇവ ചേർത്തത് ആദ്യം പുരട്ടി 20 മിനിറ്റു കഴിഞ്ഞു മുടി കഴുകി, ശേഷം എണ്ണ ചെറുതായി മുടിയിൽ പുരട്ടുക. നീലയമരി, തേയില ചേർത്തുവീണ്ടും മുടിയിൽ പുരട്ടി 15മിനിറ്റ് കഴിഞ്ഞു കഴുകിയാൽ ഏറ്റവും നല്ല ഫലം കിട്ടും. നീലയമരി, മുടി dry ആക്കും. അതിനാണ് അതിന് മുൻപ് അല്പം എണ്ണ തടവുന്നത്
നിങ്ങള് ആദ്യം ചെയ്യുക ആണെങ്കിൽ റിസൾട്ട് കുറവായിരിക്കും .രണ്ടു തവണ കൂടി ചെയ്തു നോക്കൂ നല്ല റിസൾചകിട്ടും .എല്ലാവർക്കും റിസൾട്ട് കീട്ടുന്നുണ്ടല്ലോ. First ആയത് കാരണം ആണ്
മൈലാഞ്ചി നീലയമരി നെല്ലിക്കപ്പൊടി എല്ലാം ഏത് കമ്പനിയുടേതാണ് മേടിക്കേണ്ടത്. ഒന്ന് പറയാമോ
Please give the right proportions of each ingredients you have used for preparing natural hairdye
ഒന്ന് വേഗം പറഞ്ഞു തീർക്കാൻ നോക്കണം
കയ്യിൽ പറ്റുമോ
നീലാമരിയും, നെല്ലിക്കപ്പൊടിയും, മൈലാഞ്ചി യും ചേർത്തുള്ള ഡൈ അടിപൊളി ചേച്ചി 👍👍👍❤️❤️❤️ചേട്ടൻ അടിപൊളി 👍👍❤️❤️❤️
ഇത് എല്ലാ വ്ലോഗേഴ്സും പറയുന്നതാണ്
Chechikutty kure ideas ariyallo❤miduki,thanks dear.Henna,Indigo powder,amla powder eth brandaanu nallath,pls onnu parayane❤❤❤❤
Ithu ketit undaki cheyyamennu karuthi,but video therunna oru lekshanavum kandilla,pinne siso eduth cheythit pokenda sthalath poyi...allathenthu cheyyum?
വളരെ ഉപകാരപ്രദമായ വീഡിയോ
ചേച്ചി ചെയ്തു നോക്കീട്ടു പറയാം പറയാം
Valichu neettathe karyam parayu chechi
Neela amari,milanchi,nellikapodi athu brand vanganam
Brand parayamo
Can I get it? How I get it
🎉 എത്ര സാധനം ആണ് എടുത്തത് വീണ്ടും പറയുക
സൂപ്പർ ടിപ്സ് ആണല്ലോ..... ചേട്ടായിയെ സുന്ദരനാക്കിയല്ലോ....🥰🥰L-👍👍👍
Alergy test nadathande
Dear henna,indigo,amla powder yethu brantanu use cheythath
Sunlight..konde pandaragipokum.
..😊
തലയിൽ തേച്ചു പിടിപ്പിക്കുന്ന സമയത്ത് കറുക്കും . കുളിച്ചാൽ വെളുക്കും അത്രന്നെ
കൂടുതൽ വധിച്ചു നിട്ടുന്നില്ല നല്ല കാര്യം ചേച്ചി -പറ്റി പിടിച്ചു നിൽക്കുന്നില്ല - അതിന് എന്ത് ചെയ്യണം😅
ഇത് വണ൯ കിടുമോ.
Chettente thala ayyathu nannayi
ചേച്ചി ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആയിരുന്നു👍👍👍❤️
ഇതിനൊരു കണക്ക് ഇല്ലെ
നല്ല ഉപകാര പ്രേദമായ വീഡിയോ സൂപ്പർ 👌🏻👌🏻❤️❤️
Apply cheythu yethra neram wait cheyyanamwash cheyyan
ആദ്യം ആയിടാണ് use ചെയ്യുന്നെങ്കിൽ 2hours contionously three days . പിന്നെ എല്ലാ മാസവും വൺ time use
Ok
ഉപകാര പ്രദമായ വീഡിയോ ഷെയർ ചെയ്യാം ട്ടോ❤❤❤
ഒന്നു പരീക്ഷിച്ചു നോക്കാം ഏതായാലും ഇതിൽ കെമിക്കൽ ഒന്നും ഇല്ലല്ലോ.
Adipoli nice sharing dear👍🏼❤️❤️
Etha brand mehandhi
Sreedevi nalla video. Innu chettane pareekhanathinu vidhayanakki alle. Try cheyyam.
തലയിൽ എണ്ണ പുരട്ടാമോ പുരട്ടിയാൽ കളർ പോകുമോ
പുരട്ടാം
Ok ya പക്ഷെ പെട്ടന്ന് പോകും 1 week പോലും നിൽക്കില്ല
Video ellam kanunnund. Phone nu problem und. Chilapol comment edan patunnilla.❤❤❤❤
Chemical ellatha oru vasthu lokathu undengil onnu parayaamo ????
Onnichu Undkki vechal ethra nal nilkkum
അങ്ങിനെ പറ്റില്ല റിസൾട്ട് കിട്ടുകയില്ല
നല്ല result 🥰❤️usefull vedio ശ്രീയേച്ചി ❤️👍😃
സൂപ്പർ വീഡിയോ, ലൈവ് ആയി കണ്ടപ്പോൾ വിശ്വാസമായി. 👍🏻👌🏻
യൂസ്ഫുൾ വീഡിയോ
ഇന്നങ്ങാനും പറഞ്ഞു തീരുമോ 😅
ചേച്ചി ധിരുതി പിടിക്കാതെ
Nice share
മിനിക്കുട്ടി ചേട്ടനും min കുട്ടിയുടെയും മുടി സൂപ്പർ ആയിട്ടു കരുത്താലോ 😍❤️ടിപ്സ് സൂപ്പർ
സൂപ്പർ ആയിട്ടുണ്ട്
നീല അമരി, പിറ്റേ ദിവസം കലക്കി തേച്ചാൽ നല്ല റിസൾട്ട് കിട്ടും
നീലയമരിയും നെല്ലിക്കപൊടിയും ഹെന്നയും ഏത് ബ്രാൻഡാ ചേച്ചി വാങ്ങിയത്, ഏതാ നല്ലത് എന്ന് ഒന്ന് പറഞ്ഞുതരൂ ചേച്ചി പ്ലീസ്
ആ ചേച്ചി റിപ്ലൈ തരില്ല 😂ചേച്ചി ക്ക് യൂ ട്യൂബ് വരുമാനം. അതിനാണ് 😂😂😂
Cheating
വീഡിയോ അടിപൊളിയാണ് K.ട്ടോ. Super👌
Useful video❤thank you dear❤
ഇത് സൂപ്പർ🎉🎉❤ ഒത്തിരി പേർക്ക് ഉപകാരപ്പെടും👍👍
ചേച്ചി അടിപൊളി നല്ല റിസൾട്ട് കിട്ടിയല്ലോ ❤
oru pravasyam chaithal ethra dhivasam nilkum
Hennakkakathumum kemikkal undu.
Super video dear
നേരാണോ
ഇത് വരെ കേട്ടിട്ടില്ല
Podikal ethra spoon edukkamam ennu parayamo
മുടി എത്ര എന്നു പറഞ്ഞില്ല
നിങ്ങൾ എന്താണീ കാണിക്കുന്നത് ചേച്ചീ...? ആ ചേട്ടന്റെ മുടി മുക്കാൽ ഭാഗവും കറുപ്പാണ്. ഉൾഭാഗത്ത് തിരഞ്ഞാൽ ഒന്നോ രണ്ടോ നര കാണാൻ കഴിഞ്ഞേക്കും. അങ്ങനെയുള്ള തലയിൽ ചെയ്ത് കാണിക്കുന്നത് ഉപകാരപ്രദമല്ല. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന ഒരുപാട് നരയുള്ള മുടിയിൽ ചെയ്ത് കാണിക്ക്.
👍🏼👍🏼nice❤️❤️
Super👍dear🥰
Wow super 👌 video nokkam ❤
വെളിച്ചെണ്ണ തേച്ചാൽ കറുപ്പ് നിറം പോകുമോ
ഇല്ല .ആഴ്ചയിൽ ഒരു ദിവസം എണ്ണ ഇടാം
Etra sp00n edukkanam@@sreedevikaumbillyvlogs8095
ആ ചട്ടിയിൽ എന്തോ തേച്ചുപിടിപ്പിച്ചതു പോലെ തോന്നുന്നല്ലോ മാം
Black chemical powder..
😊@@tk-xp7bw
Adipoli. Useful video ❤❤❤❤
എന്താ പറയാ ഒന്നും പറയണ്ട
സൈനസ്സ് ഉള്ളവർ ക്ക് മൈലാഞ്ചി കുഴപ്പമല്ലേ
അമരിയും മൈലാഞ്ചിപൊടിയും കൂടി ഒരുമിച്ചു ചേർത്താൽ റിസൾട്ട്കിട്ടുമോ.... 🤔🤔🤔ഡൈ തേച്ചു മുടി ഡ്രൈ ആവാതിരിക്കാൻ എന്തെങ്കിലും പോംവഴിയുണ്ടോ...
Allovera gel .രണ്ടു തുള്ളി വെള്ളവുമായി ചേർത്തി പുരട്ടുക
നല്ല റിസൾട്ട് ഉണ്ടാവും. ആദ്യത്തെ പ്രാവശ്യം ബ്ലാക്ക് ആയില്ലെന്ക്കിൽ അടുപ്പിച്ചു 3 ഡേയ്‌സ് ഇടേണ്ടിവരും. 👍👍
ഷാംപൂ ഉപയോഗിച്ചാണോ മുടി കഴുകേണ്ടത്
❤❤❤കൊള്ളാംചെയ്തു നോക്കാം❤ Like
ഇതു ബ്രാൻഡ് ആണ് ഉപയോഗിക്കുന്നത് നീലയമരി
ചേച്ചി സസ്ക്രൈബ് ചെയ്തിട്ടുണ്ട്
മൈലാഞ്ചി, നെല്ലിക്ക, തേയില /കാപ്പിപ്പൊടി ഇവ ചേർത്തത് ആദ്യം പുരട്ടി 20 മിനിറ്റു കഴിഞ്ഞു മുടി കഴുകി, ശേഷം എണ്ണ ചെറുതായി മുടിയിൽ പുരട്ടുക. നീലയമരി, തേയില ചേർത്തുവീണ്ടും മുടിയിൽ പുരട്ടി 15മിനിറ്റ് കഴിഞ്ഞു കഴുകിയാൽ ഏറ്റവും നല്ല ഫലം കിട്ടും. നീലയമരി, മുടി dry ആക്കും. അതിനാണ് അതിന് മുൻപ് അല്പം എണ്ണ തടവുന്നത്
Super❤
വലിച്ചു നീട്ടാതെ പറയാൻ ശ്രദ്ധിക്കുക
ചേട്ടൻ്റെ മുടി നരമുഴുവൻ കാണിച്ചു.
കഴിഞ്ഞതിനു ശേഷമുള്ള മുടി കാണിച്ചില്ലല്ലോ
അതെന്തേ വിശദമായി കാണിച്ചില്ലല്ലോ
മുകളിൽ ചേട്ടൻ്റെ മുടി കറുത്തതു തന്നെ
❤❤❤🎉
ചേട്ടനോട് അത്രക്ക് ദേഷ്യമായിരുന്നോ
ചേച്ചിക്ക് ഇങ്ങിനെ മനസ്‌ലായി😁😁
👍
വലിച്ചു നീട്ടാതെ പറയ്.
onnu vegam para
യൂസ്ഫുൾ വീഡിയോ ❤🎉
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ചെയ്തു നോക്കി.. No റിസൾട്ട്
നിങ്ങള് ആദ്യം ചെയ്യുക ആണെങ്കിൽ റിസൾട്ട് കുറവായിരിക്കും .രണ്ടു തവണ കൂടി ചെയ്തു നോക്കൂ നല്ല റിസൾചകിട്ടും .എല്ലാവർക്കും റിസൾട്ട് കീട്ടുന്നുണ്ടല്ലോ. First ആയത് കാരണം ആണ്
Adipolisoopet
😮😅
ഒന്ന് പരീക്ഷിക്കാം
കുറച്ചു കൂടി നരച്ചിട്ട് ചെയ്താ മതിയായിരുന്നു
ഇത് ചേട്ടന്റെ തലമുടി കണ്ടാൽ അറിയാം കെമിക്കൽഡൈ ആണ് പെററിയിരിക്കുന്നതെന്ന് വെറുതെ ആളുകളെ പറ്റിക്കാൻ ഇങ്ങനെ നീണ്ട ഒരു വീഡിയൊ ചെയ്യല്ലെ
Adipoli ❤
വലിച്ചു നീട്ടി മനുഷന്റെ സമയം കളഞ്ഞു
എന്തെങ്കിലും പറഞ്ഞു തീർക്ക്. elastic പോലെ വലിച്ച് നീട്ടണ്ടാ.
പാവം ആ ചേട്ടനെ സമ്മതിച്ചു പോയി. ചേട്ടന്റെ നരച്ചമുടി കാണിച്ചു തന്നെ എത്രനേരം പാഴാക്കി. പറഞ്ഞത്തനന്ധെ പറഞ്ഞ് കൊണ്ടിരിക്കാതെ കാര്യം വേഗം പറയണം
😄
പുള്ളിക്കാരന് ഇതൊന്നും ഇഷ്ടമല്ല എന്ന് അഭിനയിച്ച് കാണിക്കുന്നു😁 നല്ല അഭിനയം 😁
പച്ചക്കള്ളം
ചേട്ടൻ്റെ തലയിലെ പേൻ നോക്കുകയണോ. ഇത്രയും സമയം എടുത്തു നല്ല ഭാര്യ'ചെറുപ്പം തലയിൽ തന്നെ വേണം
Adipoli
Veruthe neeti neeti parayunnathu enthinanu .😂
അല്ലെങ്കിൽ വീണ്ടും ചോദിക്ക്കും ചേച്ചി😁😁
No use it's not blk as shown.
ഓരോ അവളു മാരും ഓരോ കോപമായി ഇറങ്ങിയിട്ടുണ്ട്
മനുഷ്യനെ പറ്റിക്കാൻ, ഇവക്കൊക്കെവേറെ ജോലിയില്ലേ റിവ്യൂ കിട്ടാൻ വേണ്ടി കുറേ ഉടായിപ്പ് അഭ്യാസങ്ങൾ
ഈ ശ്രീദേവി പണ്ട് കോട്ടായതിനിന്നും train നു വന്നു കോച്ചിയില് ജോലി ചെയ്തിരുന്ന ആളാണോ
വലിച്ച് നീട്ടുന്നില്ല വലിച്ച് നീട്ടുന്നില്ല എന്ന് ആവർത്തിച്ച് പറഞ്ഞ് എന്തിനാ വെറുപ്പിക്കുന്നെ????
നല്ല കറുത്ത മീശയിൽ ഡെെ പുരട്ടി ആളുകളെ പറ്റിക്കുന്നു. കാരണം മീശ നരച്ചത് അവർ കാണിച്ചില്ല. 😁 മീശ നരച്ചിട്ടില്ല. അതാണ് സത്യം.
നിർബന്ധം ആണെങ്കിൽ അടുത്ത് വീഡിയോയിൽ കാണിച്ച് തരാം😁
ഒരു കാര്യവും ഇല്ല
Subscribed
LAKSHMI