പാപങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന പ്രായം. ഭൂമിയിലേക്കിറങ്ങി വന്നപ്പോൾ ... മൊതലല്ലിയോ. മാതാവനഭവിച്ച വിഷമം. ഞെരുങ്ങി ഇറങ്ങിയ വിഷമം സ്പർശനം ഏറ്റ വിഷമം കഴുത്തിനു പിടിച്ച വിഷമം കണ്ണു തുറന്ന വിഷമം ശ്വാസമെടുക്കാനുള്ള വിഷമം കരയാനുള്ള വിഷമം ചുറ്റും കൂടി നിന്നവരെ നോക്കിയ വിഷമം മതിയേ എന്നു മനസ്സിലാക്കി ഒരു നിമിഷം കണ്ണടച്ച വിഷമം. എല്ലാം 80 വരെ യോ... ബാക്കിയും ഉണ്ടാകും എന്ന വിഷമം അവസാനം . ശനിയെപ്പഴിച്ച് ശാപം വാങ്ങിയ വിഷമം അവസാനമായി കണ്ണടയ്ക്കാനും വിഷമം. . ജീവിക്കാൻ ശനിയെപ്പിടിച്ചു ചർച്ച ശനിയുണ്ടായതുകൊണ്ട് വിഷമം .....ഇല്ലാതെ ഉദരം നിറയ്ക്കാം. ഹിന്ദുവിന്റെ ഒരു സ്വയംഹത്യ.
What about those who treat their children bad??? Be it daughters or daughters-in-law??? We do everything for them, they constantly set traps to make our lives difficult!!!!
Same experience, they don’t believe 3 of them… they constantly want confirmations that they will take care of them… my in- laws go everywhere we go, 22 years of marriage, not once they let me and my husband go alone!!!! 😖
അപ്പോള്‍ ആ മക്കള്‍ ക്ക് ഇതേ അവസ്ഥ അല്ലെ വരുക. Nammalude മാതാപിതാക്കള്‍ അവരുടെ മാതാപിതാക്കളോട് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ട് എങ്കിലും, നമ്മളോട് മോശമായി perumariyalum നമ്മള്‍ അവരുടെ അടുത്ത് നന്നായി പെരുമാറണം ഒരു പരിധി വരെ.
മുപ്പത് വർഷം കൂടുമ്പോൾ അല്ല, മുപ്പത് വർഷത്തെ ജീവിതത്തിൽ ഏഴര വർഷം ഏഴര ശനിയും മൂന്നു പ്രവശ്യമായി ഏഴര വർഷം കണ്ടക ശനിയും ഉണ്ട്. ശേഷിക്കുന്ന 15 വർഷം ശനിയുടെ പ്രശ്നങ്ങൾ ഇല്ല. 🙏
എത്ര നല്ലോണം നോക്കിയാലും ഒരു നല്ല വാക്ക് പോലും കിട്ടില്ല. കുറ്റപ്പെടുത്താൻ മാത്രം കുറെ എണ്ണം
Thank you sir
Makkale drohikunna mathapithakale arkum vende athine kurich koode parayanam sir!
പാപങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന പ്രായം.
ഭൂമിയിലേക്കിറങ്ങി വന്നപ്പോൾ ...
മൊതലല്ലിയോ.
മാതാവനഭവിച്ച വിഷമം. ഞെരുങ്ങി ഇറങ്ങിയ വിഷമം
സ്പർശനം ഏറ്റ വിഷമം
കഴുത്തിനു പിടിച്ച വിഷമം
കണ്ണു തുറന്ന വിഷമം
ശ്വാസമെടുക്കാനുള്ള വിഷമം
കരയാനുള്ള വിഷമം
ചുറ്റും കൂടി നിന്നവരെ നോക്കിയ വിഷമം
മതിയേ എന്നു മനസ്സിലാക്കി
ഒരു നിമിഷം കണ്ണടച്ച വിഷമം.
എല്ലാം 80 വരെ യോ... ബാക്കിയും ഉണ്ടാകും എന്ന വിഷമം
അവസാനം . ശനിയെപ്പഴിച്ച്
ശാപം വാങ്ങിയ വിഷമം
അവസാനമായി
കണ്ണടയ്ക്കാനും വിഷമം.
. ജീവിക്കാൻ ശനിയെപ്പിടിച്ചു
ചർച്ച
ശനിയുണ്ടായതുകൊണ്ട്
വിഷമം .....ഇല്ലാതെ ഉദരം നിറയ്ക്കാം.
ഹിന്ദുവിന്റെ ഒരു സ്വയംഹത്യ.
What about those who treat their children bad??? Be it daughters or daughters-in-law??? We do everything for them, they constantly set traps to make our lives difficult!!!!
Avadharaga ke urakum varunnude
Sanjayan Sir♥️♥️♥️♥️♥️
മൂന്നു മക്കൾ ജീവിച്ചിരിക്കെ ഒരാളില്ല എന്ന് പറയുന്ന അമ്മമാരും ഉണ്ട്