കേരളം കണ്ട ഏറ്റവും വലിയ കിളിമീൻ വേട്ട/ രണ്ടു പുള്ളി മീൻ മുറിച്ചപ്പോൾ/ Kerala's biggest kilimish hunt

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 45

  • @mathewsonia7555
    @mathewsonia7555 ปีที่แล้ว +12

    താങ്കളുടെ വീഡിയോയും, വിശദീകരണവും വളരെ മനോഹരമാണ്, ലളിതമായ സംഭാഷണം, പിന്നെ അച്ഛനോട്, പ്രത്യേക അന്വേഷണം അറിയിക്കുക.ഇപ്പോൾ എല്ലാവിധ ആശംസകളും.

  • @comridecomride6333
    @comridecomride6333 ปีที่แล้ว +31

    സ്ഥിരം team ലൈക്‌

  • @MalayalamPachakam
    @MalayalamPachakam ปีที่แล้ว +3

    എന്താ ഒരു കാഴ്ച ! അടിപൊളി

  • @shaneebp9196
    @shaneebp9196 ปีที่แล้ว +1

    നിന്റെ എല്ലാ വീഡിയോസും ഞാൻ കാണലുണ്ട്
    അച്ഛനും മകനും സൂപ്പർ ആണ് എന്റെ ജോലി ഖത്തറിൽ ആണ് നാട്ടിൽ വരുമ്പോൾ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട് എന്റെ വീട് മലപ്പുറത്ത്

    • @Kadalkomban
      @Kadalkomban  ปีที่แล้ว

      കാണാട്ടോ 🥰

    • @VijayThomas-m9y
      @VijayThomas-m9y ปีที่แล้ว

      @shaneebp9196 "nee" ennu vilikkan padilla , especially to strangers.

  • @dhanyad9076
    @dhanyad9076 ปีที่แล้ว +1

    Hai kadal komban🎉

  • @fayisibz1419
    @fayisibz1419 ปีที่แล้ว +8

    ഒരു സംശയം 🤔 കടലിൽ വിശപ്പാമ്പുകൾ ഉണ്ടാവില്ലേ വലയിൽ കിട്ടാറുണ്ടോ? അങ്ങനെ പാമ്പുകടിയേറ്റ് അപകടങ്ങൾ ഉണ്ടാവാറുണ്ടോ? അഥവാ പാമ്പ് കടിയേറ്റൽ ഉടനെ കഴിക്കാനുള്ള ആന്റിവെനം മെഡിസിനുകൾ ബോട്ടിൽ കരുതാറുണ്ടോ? Please reply bro ✨🫶🏻

  • @maneeshamaalu-oj7tn
    @maneeshamaalu-oj7tn ปีที่แล้ว +1

    Poli macha.....

  • @codmobyt4585
    @codmobyt4585 ปีที่แล้ว +1

    Food cook cheyyunathu koodi ulpeduthoo😂❤

  • @rajanabraham2195
    @rajanabraham2195 ปีที่แล้ว +1

    Adipoli komba

  • @jithinjithu3042
    @jithinjithu3042 ปีที่แล้ว

    ചങ്കാ പൊളിച്ചു adak

  • @mathewkuttyb1015
    @mathewkuttyb1015 ปีที่แล้ว

    2ude വേണാരുന്നോ കടൽ വെള്ളം ഒഴിച്ചാൽ പോരാരുന്നോ

  • @shahinshanu6489
    @shahinshanu6489 ปีที่แล้ว

    Oru box kili entha vila

  • @harishpattayil81
    @harishpattayil81 ปีที่แล้ว

    പൊളിച്ചു

  • @rameshmanirameshmani4110
    @rameshmanirameshmani4110 ปีที่แล้ว

    ഹായ് കൊമ്പൻ

  • @Piyushhhhh258
    @Piyushhhhh258 ปีที่แล้ว

    Bro kadalil Pokumbol bathroom facilities engne aa

  • @farsiashi3569
    @farsiashi3569 ปีที่แล้ว

    Athreyum urgenda

  • @Erlin9
    @Erlin9 ปีที่แล้ว +1

    Komban Fans Illeyy 🫶🏻🫶🏻❤️

  • @shivanbri1459
    @shivanbri1459 ปีที่แล้ว

    ഡാഡി രണ്ടു പെഗ്ഗിൽ ആണോ 😂😁😁😁😁❤️

  • @adhilmohamed1313
    @adhilmohamed1313 ปีที่แล้ว

    കണ്ടാ.. പോളി 😂😂

  • @SAYAG_GAMING_5695
    @SAYAG_GAMING_5695 ปีที่แล้ว

    നാട്ടിൽ ബാംമ്പലി എന്നാ പറയാ

  • @hasnaalthaf1593
    @hasnaalthaf1593 ปีที่แล้ว

    Lellam vilikunath kanikko

  • @shifanaahammed850
    @shifanaahammed850 ปีที่แล้ว

    കണവയും കൂന്തളും രണ്ടും രണ്ട് ആണോ

  • @devudevarsh619
    @devudevarsh619 ปีที่แล้ว +1

    Ethara pidakkunna meeno... 😅

  • @vinusworld7126
    @vinusworld7126 ปีที่แล้ว

    ഞങ്ങൾക്ക് കഴിഞ്ഞ ദിവസം കിട്ടിയ കിളിമീൻ ഒരു ടേസ്റ്റും ഇല്ലാത്തതായിരുന്നു അത് എന്നത്തെ ആണോ എന്തോ

    • @johnypp6791
      @johnypp6791 ปีที่แล้ว

      അന്നാ നീ പൊയ് മീനാ പിടിക്കടാ മരക്കാനെ അവൻ ഒരു കാര്യം പറെയാണ്

    • @vinusworld7126
      @vinusworld7126 ปีที่แล้ว

      @@johnypp6791 ഞാൻ കടൽക്കൊമ്പൻ Subscribe ചെയ്ത് ശ്രീരാജിന്റെ വീഡിയോയ്ക്ക് കമന്റിടുന്നു അതിന് അവൻ മറുപടി പറയും എന്റെ പൈസയ്ക്ക് ഞാൻ വാങ്ങിയ മീൻ ടേസ്റ്റില്ലാത്തതായിരുന്നു എന്ന് ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം ട്രോളിംഗ് കഴിഞ്ഞു നല്ല മീൻ വന്നിട്ടും നമുക്ക് കിട്ടുന്നില്ല അത് പറയുന്നതിന് തനിക്കെന്താടോ

  • @jibinb4568
    @jibinb4568 ปีที่แล้ว

    😊

  • @ashashinoj1030
    @ashashinoj1030 ปีที่แล้ว

    ശംഖ്‌ ഒക്കെ കിട്ടാറുണ്ടോ കൊമ്പാ

  • @waseemhaneesh8807
    @waseemhaneesh8807 ปีที่แล้ว

    Ith ammle sulthan Ibrahim allehh 👀👀

  • @akshay170
    @akshay170 ปีที่แล้ว

    കേരളം കണ്ട ഏറ്റവും വല്യ വെട്ടായെന്ന് പറയല്ലേ

  • @Snoopyx6
    @Snoopyx6 ปีที่แล้ว

    ❤❤❤

  • @farsiashi3569
    @farsiashi3569 ปีที่แล้ว

    Oru sahayam chayumoo

  • @farsiashi3569
    @farsiashi3569 ปีที่แล้ว

    Hi

  • @shanujittha2637
    @shanujittha2637 ปีที่แล้ว

    🙏🙏🙏🙏

  • @sreerangsree1371
    @sreerangsree1371 ปีที่แล้ว

    Food video edu machu bottille

  • @hussanhussu5594
    @hussanhussu5594 ปีที่แล้ว

    നിരാളി കടിക്കോ bro

  • @farsiashi3569
    @farsiashi3569 ปีที่แล้ว

    WhatsAppil verumo

  • @farsiashi3569
    @farsiashi3569 ปีที่แล้ว

    Qater number