@anilbn4889 എന്റെ വർഗ്ഗത്തിൽ അസൂയക്കാർ ഇല്ല കള്ളം പറയുന്നവരില്ല അഹങ്കാരം ഇല്ല അച്ഛൻ അമ്മ മാരെ അനാതലയത്തിൽ കൊണ്ടാകുന്നവരില്ല പാവങ്ങളോട് കരുണയുള്ളവരാണ് എന്റെ ആളുകൾ
@hussain-m6q അതെ കോയാ രഹസ്യം എന്നും സൂക്ഷിക്കാൻ കഴിയുന്നു. എത്ര മനുഷ്യത്വം കാണിച്ചാലും. അന്യ മതസ്ഥരെ അന്യനായി(kafir) മാത്രം കാണാൻ പഠിച്ചവർ. മാറാടും കാശ്മീരിലും അത് ഞങ്ങൾ കണ്ടു. അയല്പക്കമായി ഒരു മനസ്സായി ജീവിച്ചിട്ടും ഫത്വ (SDPI യുടെ ) അനുസരിച്ചു മാറി നിന്നവർ. കാശ്മീരിൽ സ്വന്തം കൂട്ടുകാരെ ഒറ്റികൊടുത്ത നീചന്മാർ. അവിലും മലരും സ്വാപ്നം കാണുന്നവർ 👏👏👏😂
അയ്യപ്പനായ ഞാനും വാവരായ നിങ്ങളും കുറേകാലമായി സന്ദോഷത്തോടെ ഇവിടെ കയുന്നു ഇപ്പോൾ പുതിയ ആളുകൾ വന്നു ഞങളുടെ ഇരിപ്പിടം ഇല്ലാതാക്കാൻ ശ്രമിക്കുന്നു ഞങ്ങളെ വേർപെടുത്താനും ശ്രമിക്കുന്നു ദൈവമേ ഇ അക്രമകാരികളിൽ നിന്നും ഞങ്ങളെ രക്ചിക്കേണമേ
രാഹുൽ ഈശ്വർ 👑👑നിങ്ങളോട് ഒരു ഇഷ്ടം തോന്നിയത് ഇപ്പോഴാണ് ഇത്രയും നാൾ നിങ്ങളൊരു rss കാരനായിരുന്നു എന്നാണ് വിചാരിച്ചിരുന്നത് അല്ല എന്ന് തോന്നിയ നിമിഷം ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട് സർ❤❤❤ നിങ്ങളൊരു ഹിന്ദു ആണ് ❤❤❤❤എന്റെകൂട്ടുകാർ ഹിന്ദുക്കളുണ്ട്.. അവർ ശബരിമലയിൽപോയിവരുമ്പോൾ അരവണ കൊണ്ടുവരും ഞങ്ങൾക്ക് തരുംഞങ്ങൾ തിന്നും ക്രിസ്തുമസ് ഈസ്റ്റർ അവർ ഞങ്ങളുടെ കൂടെ കൂടും ഇത് മാറ്റാൻ പറ്റില്ല കാരണം നമ്മൾ ❤ഭാരതീയരാണ് ❤ഇത്❤ കേരളമാണ് ❤ഇപ്പോൾ അകൽച്ചകൾ കൂട്ടാൻ ഒരുപാട് പേര് കണിഞ്ഞു പരിശ്രമിക്കുന്നു അപ്പോൾ താങ്കളെപോലുള്ളവരാണ് ഞങ്ങളുടെ ഹീറോ ❤❤❤❤
എല്ലാവരുടെയും തെറ്റിദ്ധാരണ രാഹുൽ ഈശ്വർ ഒരു r s s ആണെന്നാണ്. പക്ഷെ ഞാൻ മനസിലാക്കുന്നത് താങ്കൾ ഒരു യഥാർത്ഥ സാമൂഹ്യ നിരീക്ഷകൻ ആണെന്നാണ് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു നല്ല ഹിന്ദു വിശ്വാസിയാണ് താങ്കൾ. ഇങ്ങനെ വേണം നമ്മൾ ജീവിക്കാൻ. താങ്കൾക് നന്ദി
Rahul Ishwar is a the best example of a real hindu .My prayers are for you for protecting sabarimala for preserving sabarimala .Lord ayappa and vavar swami is with him -Arshad
Very good Rahul നമുക്ക് നമ്മുടെ പഴയ കാലത്ത് നമ്മുടെ മതാപിതാക്കൾ പരസ്പരം സ്നേഹിച്ച പോലെ സ്നേഹിച്ചു ജീവിക്കാം അല്ലാതെ ഒരു ഹിന്ദു മുസ്ലീം ആയതു കൊണ്ടോ ഒരു മുസ്ലീം ഹിന്ദു അയതുകൊണ്ടോ രണ്ടു മതത്തിനും ഒന്നും കിട്ടാനില്ല , ആരും കണക്കെടുപ്പിനു പോകുന്നുമില്ല പിന്നെ എന്ത്? ഇതൊക്കെ അടുത്ത കാലത്തേ രാഷട്രീയ കരുനീക്കം മാത്രം ഇത് നാം തിരിച്ചറിയാത്ത കാലത്തോളം നമുക്ക് തെറ്റ് പറ്റും തീർച്ച
ശ്രീ രാഹുൽ ഈശ്ശർ താങ്കളുടെ പ്രതികരണം അടിപൊളി ഇനിയും ഇതുപോലെ സത്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറയാൻ ഈശ്വരന്റെ അനുഗ്രഹം വാർഷിക്കട്ട ബിഗ് സലൂട്ട് 👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
ഇതാണ് ഹിന്ദുവും സംഘിയും തമ്മിൽ ഉള്ള വ്യത്യാസം.. മക്കളേ കണ്ടോളി.. സന്ഘികളെ പേരും പറഞ്ഞു ഹിന്ദുക്കളെ പുച്ഛിക്കല്ലേ.. ............. ഹിന്ദു.... ...... ഒപ്പ് 🚩
ഞാൻ ഒരു മുസ്ലിം വിശ്വാസിയാണ്. പലരും രാഹുൽ ഈശ്വർ ഒരു RSS കാരനാണെന്നു പറഞ്ഞു കേട്ടു... പക്ഷെ താങ്കളുടെ പല സംവാദങ്ങളും ഞാൻ കേട്ടിട്ടുണ്ട് . ഇന്നുവരെ എനിക്ക് താങ്കൾ ഒരു RSS കാരനാണെന്നു തോന്നിയിട്ടില്ല. താങ്കൾ താങ്കളുടെ വിശ്വാസത്തെ മുറുകെപിടിക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നതോടൊപ്പം മതേതരത്വം ഇവിടെ നിലനിൽക്കാൻ പ്രവർത്തിക്കുന്നു. അതുകൊണ്ടു തന്നെ ഞാൻ അങ്ങയെ ബഹുമാനിക്കുന്നു. ഞാനും എന്റെ മത വിശ്വാസത്തെ മുറുകെ പിടിക്കുന്നതോടൊപ്പം എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ഇവിടെ മതേതരത്വം നിലനിൽക്കാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. വർഗ്ഗീയത തുലയട്ടെ.....
RSS ആയാൽ എന്താ സഹോദരാ ഞാനൊരു Rടട അനുഭാവിയാണ് ഹിന്ദുകളെക്കാൾ എന്റെ സൗഹൃദങ്ങളും ബന്ധങ്ങളും മുസ്ലീങ്ങളുമായിട്ടാണ് ഞങ്ങളുടെ ബന്ധുകളേക്കാൾ സ്വന്തക്കാരേക്കാൾ എത്രയോ ഇഷ്ടമാണ് എനിക്കവരോടെല്ലാം എന്റെ ഉമ്മാമ, ഇത്ത ' ഇക്കാക്ക അവരുടെയെല്ലാം വേർപാട് ഒരു നൊമ്പരമായ് തേങ്ങലായ് ഇന്നും എന്റെ ഉള്ളിലുണ്ട് പിന്നെ എന്റെ പ്രിയപ്പെട്ട ഉമ്മ കഴിഞ്ഞ ദിവസം ഫോൺ ചെയ്തപ്പോൾ പറഞ്ഞത് മയ്യത്താകുന്നതിൽ മുൻപ് നിന്നെ ഒന്ന് കാണാൻ പറ്റുമോ എന്ന് മനുഷ്യ ബന്ധങ്ങളുടെ ആഴം രാഷ്ടീയം കൊണ്ടോ മതം കൊണ്ടോ അളക്കരുത് Rടട ആയാൽ മുസ്ലീംങ്ങളെ വെറുക്കുo എന്ന കാഴ്ചപ്പാട് മാറ്റു മുസ്ലീം ആയാൽ ഹിന്ദുവിനേയും വെറുക്കില്ല നമ്മൾ ഭാരതത്തിന്റെ മക്കളാണ് സഹോദരങ്ങളാണ് മുതലെടുപ്പുകാർ രണ്ട് സമുദായത്തിലും രാഷ്ടീയത്തിലുമുണ്ട് ജാഗ്രതയോടെ ജീവിച്ചാൽ ഈ ഭൂമി ഒരു സ്വർഗ്ഗമല്ലേ
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് കാരൻ ആണ്. Njan ഒരു ദൈവവിശ്വാസിയും ആണ്. പക്ഷെ വർഗീയതക് എന്നും എതിരാണ്,hindu,or muslim or christian, whatever it is. രാഹുൽ ഒരു secular വാദി ആണ് എന്നറിഞ്ഞതിൽ സന്തോഷം. എല്ലാവരും ജാതിമതരാഷ്ട്രീയ വ്യത്യാസം ഇല്ലാതെ സസന്തോഷം ജീവിക്കുന്നത് കാണുവാൻ ആണ് എനിക്ക് ഇഷ്ടം. വർഗീയത തുലയട്ടെ
RAHUL EASWAR is A NEUTRAL GENTLEMAN HE SPESKS TRUTH AND REALiTY👍👍💪💪🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
Here Rahul is correct ❤ചെറിയ ഒരു വിഭാഗം hard line തീവ്ര വാദ ഹിന്ദുക്കൾ ചരിത്രം മാറ്റി പഠിപ്പിക്കുവാൻ ശ്രമിക്കുന്നു. യാതൊരു ലജ്ജയുമില്ലാതെ നമ്മുടെ രാജ്യത്തിന്റെ ചരിത്രം മാറ്റാൻ ശ്രമിക്കുന്നത് ഭീരുത്വമാണ്. നന്മയുള്ള ആ ചരിത്രങ്ങൾ തലമുറകൾക്കു പ്രചോദനമാണ്. British കാരെ സഹിക്കാവയ്യാതെ നാം തുരത്തി. അവർ ഭാരതത്തിലെ വിലമതിക്കാനാവാത്ത സാമ്പത്തുകൾ കൊള്ളയടിച്ചു ലക്ഷക്കണക്കിന് പേരെ വകവരുത്തി 190 കൊല്ലത്തെ അധിനിവേശം കൊണ്ട്. ലോക സാമ്പത്തിക കണക്കനുസരിച്ചു ബ്രിട്ടീഷ് നു മുൻ ബുണ്ടായിരുന്ന ഭാരതത്തിന്റെ സാമ്പത്തിക ശക്തിയുടെ 7 ശതമാനം മാത്രമേ ബ്രിട്ടീഷ് ഇന്ത്യ വിടുമ്പോൾ ഉണ്ടായിരുന്നുള്ളു. സ്വയം പര്യാപ്തരായിരുന്ന ജനങ്ങൾ അലയാൻ തുടങ്ങി. ദേശം വിട്ടു പരദേശം തേടി പട്ടണങ്ങൾ മാറി മാറി പലരും തിരിച്ചു വരാൻ പറ്റാതെ പല മാറ്റങ്ങളും വന്നു. എന്നാൽ 790 വർഷം അതിന് മുൻപ് മുഗൾ രാജാക്കന്മാർ നാട്ടു രാജാക്കന്മാരെവെച്ചു ഭരിച്ചപ്പോൾ ജനങ്ങൾ 790 വർഷം ഒരു സമരങ്ങൾക്കോ എതിർപ്പിനോ മുതിർന്നില്ല. അറേബ്യൻ പ്രദേശങ്ങളിൽ നിന്നും ഇറാൻ അഫാഗാനിസ്ഥാന തുടങ്ങിയവരുടെ കച്ചവട സംഭാവനകൾ അവർ ഒന്നും ഇവിടെനിന്നും കൊണ്ടുപോയില്ല. മുഗൾ ഗ്രാമീണ തലത്തിൽ നിന്നും വികസനങ്ങൾ നടപ്പിലാക്കി പട്ടണങ്ങളും ലോകോത്തര രമ്യഹാർമങ്ങളും നിർമാണപ്രവർത്തനങ്ങളും -- എല്ലാ ജനാവിഭാഗങ്ങളും സൗഹർദത്തോടെ സന്തുഷ്ടരായി കഴിയുന്ന കഴിഞ്ഞിരുന്നു --- നടത്തിയുണ്ടാക്കിയ നേട്ടങ്ങൾ ബ്രിട്ടീഷ് കാർ തന്ത്രപൂർവം ചതികളിലൂടെ കോലപ്പെടുത്തിയും പിടിച്ചടക്കിയപ്പോൾ ജനങ്ങൾ സമരരംഗത്തേക്ക് തിരിഞ്ഞു. അവർ തന്നെ രാജ്യത്തെ വിഭാജിച്ചു അതിനൊക്കെ ശേഷമാണ് വർഗീയ പ്രശ്നങ്ങൾ ചിലർ കരുതിക്കൂട്ടി ഉണ്ടാക്കാൻ തുടങ്ങിയത്. ആക്കാലത്തു മതസഹദത്തിന്റെ നല്ല കാലമായിരുന്നുവത്രെ. ആ നല്ല ചരിത്രങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോവണം ഒരു പോസിറ്റീവ് energy യോടെ.. സമൂഹത്തിൽ വില്ലേളുണ്ടാക്കുന്നവരെ വിഷം കളക്കുന്നവരെ കരുതിയിരിക്കണം ❤❤
Yes, wake up, Modi and Yogi, the age man of your dreams, are keeping us between us. It is for their political gains. They are taking advantage of your feelings of trust. Wake up you are having a bad dream.
രാഹുൽ പറഞ്ഞു വളരെ നല്ല കാര്യം 💯സത്യം ഇപ്പൊ ഉള്ള ഓരോ ജനങ്ങൾക്കും ആണ് ജന വിത്യാസം കാണുന്നത് മനുഷ്യൻ എല്ലാം ഒന്നാണ് എന്തചിന്ത ഉണ്ടേൽ ഒരു ജന വിത്യാസം വരില്ല ഈ രാജ്യത്ത്
താങ്കളെ പോലെയുള്ളവർ സത്യം മനസ്സിലാക്കിഈ ഫാസിസ്റ്റു ശക്തികളുടേത് അപകട ആശയങ്ങളാ ണെന്ന് പറയാൻ ശ്രമിക്കുന്നു തീർച്ചയായും നിങ്ങൾക്ക് നല്ലതേ വരൂ mr രാഹുൽ .ഈശ്വർ
അയ്യപ്പനും വാവരും ജാതി മത ചിന്തകൾക്കപ്പുറം മനുഷ്യ മനസ്സുകളിൽ ഭക്തി സാഗരം തീർത്ത ആത്മാർത്ഥ സൗഹൃദത്തിന്റെ ആത്മീയ ആവിഷ്കാരം . വാവർ പള്ളി സന്ദർശിച്ചു ശബരിമല ദർശനം പൂർത്തിയാക്കിയാൽ മാത്രമേ ശബരിമല തീർത്ഥാടനം പൂർണമാവൂ എന്നാണ്. സൗഹാർദ്ദവും സമാധാനവും എന്നും ഉണ്ടാവട്ടെ സ്വാമിയേ ശരണം അയ്യപ്പ 🙏
എത്ര സുന്ദരമായിട്ടാണ് രാഹുൽ കാര്യങ്ങൾ അവതരിപ്പിച്ചത്. ബിഗ് സല്യൂട്ട്.
👍വെറുതെ വർഗീയത വളർത്താൻ ഉള്ള ഗൂഢാലോചന
രാഹുൽദൈവം നിങ്ങൾ ആരോഗ്യവും ദേർ ഗായുസ്സും തരട്ടേ ആമീൻ സൂക്ഷിക്കണം
രാഹുൽ ഇഷ്യർ യഥാർത്ഥ ഹിന്ദു വാണ് നല്ല ഹിന്ദുകൾക്ക് ഒരിക്കലും വർഗീയത ഉണ്ടായിരിക്കില്ല
പച്ചേ അന്റെ വർഗ്ഗത്തിൽ അങ്ങിനെ ഒരാളെ കാണിച്ചു തരാൻ കയ്യോ
@@anilbn4889ninnepolullakrimikeedangalanu എല്ലാത്തിനെയും പ്രശ്നം
@@anilbn4889ഞാൻ അല്ല എന്നുണ്ടൊ???
ഉണ്ടെങ്കിൽ ഒന്ന് തെളിയിക്ക് കാണട്ടെ 😂😂
@anilbn4889 എന്റെ വർഗ്ഗത്തിൽ അസൂയക്കാർ ഇല്ല കള്ളം പറയുന്നവരില്ല അഹങ്കാരം ഇല്ല അച്ഛൻ അമ്മ മാരെ അനാതലയത്തിൽ കൊണ്ടാകുന്നവരില്ല പാവങ്ങളോട് കരുണയുള്ളവരാണ് എന്റെ ആളുകൾ
@hussain-m6q അതെ കോയാ രഹസ്യം എന്നും സൂക്ഷിക്കാൻ കഴിയുന്നു. എത്ര മനുഷ്യത്വം കാണിച്ചാലും. അന്യ മതസ്ഥരെ അന്യനായി(kafir) മാത്രം കാണാൻ പഠിച്ചവർ. മാറാടും കാശ്മീരിലും അത് ഞങ്ങൾ കണ്ടു. അയല്പക്കമായി ഒരു മനസ്സായി ജീവിച്ചിട്ടും ഫത്വ (SDPI യുടെ ) അനുസരിച്ചു മാറി നിന്നവർ. കാശ്മീരിൽ സ്വന്തം കൂട്ടുകാരെ ഒറ്റികൊടുത്ത നീചന്മാർ. അവിലും മലരും സ്വാപ്നം കാണുന്നവർ 👏👏👏😂
രാഹുൽ ഈശ്വർ ബിഗ് സലൂട്ട് ഇത് പോലെ ഇനിയും പ്രീതി കരിക്കാൻ കഴിയട്ടെ
രാഹുൽ ഈശ്യാർ മഹത്തായ ഹൈന്ദവ സംസ്കരത്തിന്റെ വെളിച്ചമാണ് നിങ്ങൾ സത്യം ഉച്ചത്തിൽ പറയുന്നു നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടേ ആമീൻ
Aameen
Rahul Iswar big salute 👍♥️താങ്കൾ നന്നായി സംസാരിച്ചു all the best 👍
അയ്യപ്പനായ ഞാനും വാവരായ നിങ്ങളും കുറേകാലമായി സന്ദോഷത്തോടെ ഇവിടെ കയുന്നു ഇപ്പോൾ പുതിയ ആളുകൾ വന്നു ഞങളുടെ ഇരിപ്പിടം ഇല്ലാതാക്കാൻ ശ്രമിക്കുന്നു ഞങ്ങളെ വേർപെടുത്താനും ശ്രമിക്കുന്നു ദൈവമേ ഇ അക്രമകാരികളിൽ നിന്നും ഞങ്ങളെ രക്ചിക്കേണമേ
വപുരനെ വാവർ ആക്കി ഹിന്ദുവിനെ കൊള്ളയടിക്കേണ്ട.
പ്രിയ രാഹുലെ അഭിനന്ദനങ്ങൾ
പ്രിയപ്പെട്ട രാഹുൽ ഈശ്വർ അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ🇮🇳🇮🇳🇮🇳
രാഹുൽ ഈശരനെ പോലെ 1000 യിരം രാഹുൽ ഉണ്ടാകട്ടേ
രാഹുൽ പറയുന്നത് 100% സത്യം
സത്യത്തിനുവേണ്ടി നിലകൊള്ളുന്ന
രാഹുൽ ഈശ്വറിനെഒരായിരം അഭിവാദ്യങ്ങൾ
കോടികൾ.. Pfi
@@VinoodS-o5gനിന്നെ നന്നാക്കാൻ നിന്റെ അച്ഛന് പോലും കഴിയില്ല എന്നു നീ തെളിയിച്ചു തന്നു നിന്റെ മരണത്തോടെ നീ നന്നാകു
രാഹുൽ ഈശ്വർ 👑👑നിങ്ങളോട് ഒരു ഇഷ്ടം തോന്നിയത് ഇപ്പോഴാണ് ഇത്രയും നാൾ നിങ്ങളൊരു rss കാരനായിരുന്നു എന്നാണ് വിചാരിച്ചിരുന്നത് അല്ല എന്ന് തോന്നിയ നിമിഷം ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട് സർ❤❤❤ നിങ്ങളൊരു ഹിന്ദു ആണ് ❤❤❤❤എന്റെകൂട്ടുകാർ ഹിന്ദുക്കളുണ്ട്.. അവർ ശബരിമലയിൽപോയിവരുമ്പോൾ അരവണ കൊണ്ടുവരും ഞങ്ങൾക്ക് തരുംഞങ്ങൾ തിന്നും ക്രിസ്തുമസ് ഈസ്റ്റർ അവർ ഞങ്ങളുടെ കൂടെ കൂടും ഇത് മാറ്റാൻ പറ്റില്ല കാരണം നമ്മൾ ❤ഭാരതീയരാണ് ❤ഇത്❤ കേരളമാണ് ❤ഇപ്പോൾ അകൽച്ചകൾ കൂട്ടാൻ ഒരുപാട് പേര് കണിഞ്ഞു പരിശ്രമിക്കുന്നു അപ്പോൾ താങ്കളെപോലുള്ളവരാണ് ഞങ്ങളുടെ ഹീറോ ❤❤❤❤
രാഹുൽ താങ്കളാണ് യഥാർത്ഥ മനുഷ്യസ്നേഹി. 👍🏻👍🏻🙏🏻
തന്നെ കോയ.
@@VinoodS-o5gഹാ വന്നല്ലോ അയ്യപ്പ വിരോധി 😂
@@VinoodS-o5githu thenntayan Rahul parenjethum 😂
ജിഹാദി എച്ചിൽ ഇല്ലെങ്കിൽ ജീവിക്കാൻ പറ്റില്ല.
അവസരവാദി രാഹുൽ, ജിഹാദികളുടെ പ്രഷ്ഠം താങ്ങി.
എല്ലാവരുടെയും തെറ്റിദ്ധാരണ രാഹുൽ ഈശ്വർ ഒരു r s s ആണെന്നാണ്. പക്ഷെ ഞാൻ മനസിലാക്കുന്നത് താങ്കൾ ഒരു യഥാർത്ഥ സാമൂഹ്യ നിരീക്ഷകൻ ആണെന്നാണ് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു നല്ല ഹിന്ദു വിശ്വാസിയാണ് താങ്കൾ. ഇങ്ങനെ വേണം നമ്മൾ ജീവിക്കാൻ. താങ്കൾക് നന്ദി
Rahul Ishwar is a the best example of a real hindu .My prayers are for you for protecting sabarimala for preserving sabarimala .Lord ayappa and vavar swami is with him -Arshad
🙏🙏🙏
മതേതരത്വം പുലരട്ടെ രാഹുൽ ഈശ്വർ correct ❤❤
ഞങ്ങൾ ആ വാവര് പള്ളി വഴി എങ്കിലും ഒന്ന് ഫ്രണ്ട്‌സ് ആയി ഇരുന്നോട്ടെ, പത്തനംതിട്ടക്കാർ 💪💪💪
എരുമേലി കോട്ടയം ജില്ല ആണ്
Rahulji. Nerittevazhi. Neriyode
അയ്യപ്പനിരിക്കുന്നത് എവിടെ ആണ്@@punjiri_official_
രാഹുൽ ഈശ്വർ അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻 താങ്കൾ ഈ പോരാട്ടം തുടരുക,,, അയ്യപ്പസ്വാമി കൂടെയുണ്ട്,, വിജയം സുനശ്ചിതമാണ് തീർച്ച
രാഹുല്‍ bro സൂപ്പർ ഇതുപോലെ നല്ല മനസ്സും ഐക്യവും ഉള്ള ആളുകൾ ഉണ്ടെങ്കിൽ നല്ല ഹിന്ദു മത vidwasikalkku ഒരു ബലം ആണ്
അയാളുടെ വേഷം മാത്രം സ്വാമിയുടെ ഉള്ളു അയാൾ ഉള്ളിൽ നിറച്ചിറിക്കുന്നത് തീ വറ് വിഷം ആണ് അയ് ഒരു ദിവസം അയാളുടെ ഉള്ളിൽ തന്നെ കത്ത് പിടിക്കും
രാഹുലിന്റെ വാക്കുകൾ ❤❤❤💯💯🇮🇳🇮🇳🇮🇳
ഇത് പോലുള്ള മനുഷ്യർ കേരളത്തിൽ ഭുരിപക്ഷം ഉള്ളത് കൊണ്ടാണ് വർഗിയ വാദികളും, തീവൃവാദികളും പച്ചപിടിക്കാത്തത്.❤️🌹
സാർ പറഞ്ഞത് കറക്റ്റ് അഭിപ്രായം നന്ദി 🙏🙏🙏
Thank you 🙏
രാഹുൽ താങ്കൾ യഥാർത്ഥ മനുഷ്യ സ്‌നേഹി ആണ്. 👍🏻 എല്ലാ വിഭാകത്തിലും ഉണ്ട് തീവ്ര ചിന്താകതിയുള്ളവർ
സ്വാമി വേഷമാണ് അയ്യാൾ ശരിക്കുള്ള സ്വാമി സത്യസന്ധനാണ് രാഹുൽ നിങ്ങൾ നല്ലൊരു വ്യക്തിയാണ്
Very good Rahul നമുക്ക് നമ്മുടെ പഴയ കാലത്ത് നമ്മുടെ മതാപിതാക്കൾ പരസ്പരം സ്നേഹിച്ച പോലെ സ്നേഹിച്ചു ജീവിക്കാം അല്ലാതെ ഒരു ഹിന്ദു മുസ്ലീം ആയതു കൊണ്ടോ ഒരു മുസ്ലീം ഹിന്ദു അയതുകൊണ്ടോ രണ്ടു മതത്തിനും ഒന്നും കിട്ടാനില്ല , ആരും കണക്കെടുപ്പിനു പോകുന്നുമില്ല പിന്നെ എന്ത്? ഇതൊക്കെ അടുത്ത കാലത്തേ രാഷട്രീയ കരുനീക്കം മാത്രം ഇത് നാം തിരിച്ചറിയാത്ത കാലത്തോളം നമുക്ക് തെറ്റ് പറ്റും തീർച്ച
Correct
ഏത് മത വർഗീയ വാദികളെയും നിലക്ക് നിർത്തേണ്ടത് ആ മതത്തിൽ പെട്ടവർ തന്നെയാണ്.
മറ്റുള്ളവർ വിഭാഗത്തിലുള്ളവർ ഇടപെട്ടാൽ അത് അവർക്ക് വളമാകും.
രാഹുൽ ❤️
നല്ല വരായ ❤️❤️ഹിന്ദുക്കൾക്ക്.. 👍👍വിഷം കാണില്ല 👍❤️
ശ്രീ രാഹുൽ ഈശ്ശർ താങ്കളുടെ പ്രതികരണം അടിപൊളി ഇനിയും ഇതുപോലെ സത്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറയാൻ ഈശ്വരന്റെ അനുഗ്രഹം വാർഷിക്കട്ട ബിഗ് സലൂട്ട് 👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
രാഹുൽ ഈശ്വർ.... Big സല്യൂട്ട്
Rahul സാർ നിങ്ങളെ ഈ കാലഘട്ടത്തിന് അത്യാവശ്യമാണ് .കാരണം നിങ്ങൾനല്ല ഒരു സത്യ സന്തനാണ👍
Respect rahul easwar. As a Christian i have no hate towards hindu. And i would love to see the sculptures and beauty of the hindu temples of india
രാഹുൽ ഈശ്വർ പറയുന്നതാണ് ശരി.നല്ലനിലയിൽ അവതരിപ്പിച്ചതിന്ന് അഭിനന്ദനങ്ങൾ
രാഹുൽ നിങ്ങൾക്ക് ബിഗ് സല്യൂട്ട് ❤❤❤
ഇതാണ് ഹിന്ദുവും സംഘിയും തമ്മിൽ ഉള്ള വ്യത്യാസം.. മക്കളേ കണ്ടോളി.. സന്ഘികളെ പേരും പറഞ്ഞു ഹിന്ദുക്കളെ പുച്ഛിക്കല്ലേ..
............. ഹിന്ദു....
...... ഒപ്പ് 🚩
the king
but you are a king of losser
Correct bro
shafi muhhmd aanoda myre ennal poy nintummade poor valich oomb thayyoli mone
the king 👍
@@theking-vd5rd ingane ulla vaakukal okke nthina broo, ee oru comment il ningal nthinu parasparam theri parayane ..... pinne .. hindukkalaaya orupaaad frnds ind avare njn hindu aayi kandittilla athil oruthan njngale hindu um muslim um aayi tharam thirich samsarichu enn arinj avne purathaakiya hindukkal ulla naad aanu .. namuk ivare okke tharam thirich mansilaakkan kazhiyum bro
ശരിയായ ഒരു ഹിന്ദു സഹോദരൻ അതാണ് രാഹുൽ ഈശ്വർ ഉത്തമനായ ഒരു ഹിന്ദു വർഗ്ഗീയ വാദി ആകുകയില്ല big saluit രാഹുൽ
ഞാൻ ഒരു മുസ്ലിം വിശ്വാസിയാണ്. പലരും രാഹുൽ ഈശ്വർ ഒരു RSS കാരനാണെന്നു പറഞ്ഞു കേട്ടു... പക്ഷെ താങ്കളുടെ പല സംവാദങ്ങളും ഞാൻ കേട്ടിട്ടുണ്ട് . ഇന്നുവരെ എനിക്ക് താങ്കൾ ഒരു RSS കാരനാണെന്നു തോന്നിയിട്ടില്ല. താങ്കൾ താങ്കളുടെ വിശ്വാസത്തെ മുറുകെപിടിക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നതോടൊപ്പം മതേതരത്വം ഇവിടെ നിലനിൽക്കാൻ പ്രവർത്തിക്കുന്നു. അതുകൊണ്ടു തന്നെ ഞാൻ അങ്ങയെ ബഹുമാനിക്കുന്നു. ഞാനും എന്റെ മത വിശ്വാസത്തെ മുറുകെ പിടിക്കുന്നതോടൊപ്പം എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ഇവിടെ മതേതരത്വം നിലനിൽക്കാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. വർഗ്ഗീയത തുലയട്ടെ.....
Good man. Proud of u
RSS ആയാൽ എന്താ സഹോദരാ
ഞാനൊരു Rടട അനുഭാവിയാണ്
ഹിന്ദുകളെക്കാൾ എന്റെ സൗഹൃദങ്ങളും ബന്ധങ്ങളും മുസ്ലീങ്ങളുമായിട്ടാണ് ഞങ്ങളുടെ ബന്ധുകളേക്കാൾ സ്വന്തക്കാരേക്കാൾ എത്രയോ ഇഷ്ടമാണ് എനിക്കവരോടെല്ലാം
എന്റെ ഉമ്മാമ, ഇത്ത ' ഇക്കാക്ക
അവരുടെയെല്ലാം വേർപാട്
ഒരു നൊമ്പരമായ് തേങ്ങലായ്
ഇന്നും എന്റെ ഉള്ളിലുണ്ട് പിന്നെ എന്റെ പ്രിയപ്പെട്ട ഉമ്മ കഴിഞ്ഞ ദിവസം ഫോൺ ചെയ്തപ്പോൾ
പറഞ്ഞത് മയ്യത്താകുന്നതിൽ മുൻപ് നിന്നെ ഒന്ന് കാണാൻ
പറ്റുമോ എന്ന് മനുഷ്യ ബന്ധങ്ങളുടെ ആഴം രാഷ്ടീയം
കൊണ്ടോ മതം കൊണ്ടോ
അളക്കരുത് Rടട ആയാൽ
മുസ്ലീംങ്ങളെ വെറുക്കുo എന്ന
കാഴ്ചപ്പാട് മാറ്റു മുസ്ലീം ആയാൽ
ഹിന്ദുവിനേയും വെറുക്കില്ല
നമ്മൾ ഭാരതത്തിന്റെ മക്കളാണ്
സഹോദരങ്ങളാണ് മുതലെടുപ്പുകാർ രണ്ട് സമുദായത്തിലും രാഷ്ടീയത്തിലുമുണ്ട് ജാഗ്രതയോടെ ജീവിച്ചാൽ
ഈ ഭൂമി ഒരു സ്വർഗ്ഗമല്ലേ
@abhi jeeet...atheedoo chunkee♥️ingane ella manushyane cherth pidikan thenne aan ella madhavum padipikn...🙌
ഇപ്പൊ മനസിലായോ സേട്ടാ
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് കാരൻ ആണ്. Njan ഒരു ദൈവവിശ്വാസിയും ആണ്. പക്ഷെ വർഗീയതക് എന്നും എതിരാണ്,hindu,or muslim or christian, whatever it is. രാഹുൽ ഒരു secular വാദി ആണ് എന്നറിഞ്ഞതിൽ സന്തോഷം. എല്ലാവരും ജാതിമതരാഷ്ട്രീയ വ്യത്യാസം ഇല്ലാതെ സസന്തോഷം ജീവിക്കുന്നത് കാണുവാൻ ആണ് എനിക്ക് ഇഷ്ടം. വർഗീയത തുലയട്ടെ
Rahul. Eswar. Big. Salute.
am Tamilan also Hindu ,i like Rahul Easwar this speech I respect all Mus, Hin,Chris.. Rahul you are the real hindu.
அப்படி சொல்லு நீ தான் உண்மையான தமிழன்
Onn poda Manda you didn't even know what you are taking
Great Rahul ji❤️we have hope still seeing your kind of Hindus
RAHUL EASWAR is A NEUTRAL GENTLEMAN HE SPESKS TRUTH AND REALiTY👍👍💪💪🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
രാഹുൽ ഈശ്വർ ഇദ്ദേഹമാണ് യഥാർത്ഥ ഹിന്ദുസഹോദരൻ❤ മനുഷ്യസ്നേഹി❤
Here Rahul is correct ❤ചെറിയ ഒരു വിഭാഗം hard line തീവ്ര വാദ ഹിന്ദുക്കൾ ചരിത്രം മാറ്റി പഠിപ്പിക്കുവാൻ ശ്രമിക്കുന്നു. യാതൊരു ലജ്ജയുമില്ലാതെ നമ്മുടെ രാജ്യത്തിന്റെ ചരിത്രം മാറ്റാൻ ശ്രമിക്കുന്നത് ഭീരുത്വമാണ്. നന്മയുള്ള ആ ചരിത്രങ്ങൾ തലമുറകൾക്കു പ്രചോദനമാണ്.
British കാരെ സഹിക്കാവയ്യാതെ നാം തുരത്തി. അവർ ഭാരതത്തിലെ വിലമതിക്കാനാവാത്ത സാമ്പത്തുകൾ കൊള്ളയടിച്ചു ലക്ഷക്കണക്കിന് പേരെ വകവരുത്തി 190 കൊല്ലത്തെ അധിനിവേശം കൊണ്ട്. ലോക സാമ്പത്തിക കണക്കനുസരിച്ചു ബ്രിട്ടീഷ് നു മുൻ ബുണ്ടായിരുന്ന ഭാരതത്തിന്റെ സാമ്പത്തിക ശക്തിയുടെ 7 ശതമാനം മാത്രമേ ബ്രിട്ടീഷ് ഇന്ത്യ വിടുമ്പോൾ ഉണ്ടായിരുന്നുള്ളു. സ്വയം പര്യാപ്തരായിരുന്ന ജനങ്ങൾ അലയാൻ തുടങ്ങി. ദേശം വിട്ടു പരദേശം തേടി പട്ടണങ്ങൾ മാറി മാറി പലരും തിരിച്ചു വരാൻ പറ്റാതെ പല മാറ്റങ്ങളും വന്നു. എന്നാൽ 790 വർഷം അതിന് മുൻപ് മുഗൾ രാജാക്കന്മാർ നാട്ടു രാജാക്കന്മാരെവെച്ചു ഭരിച്ചപ്പോൾ ജനങ്ങൾ 790 വർഷം ഒരു സമരങ്ങൾക്കോ എതിർപ്പിനോ മുതിർന്നില്ല. അറേബ്യൻ പ്രദേശങ്ങളിൽ നിന്നും ഇറാൻ അഫാഗാനിസ്ഥാന തുടങ്ങിയവരുടെ കച്ചവട സംഭാവനകൾ അവർ ഒന്നും ഇവിടെനിന്നും കൊണ്ടുപോയില്ല. മുഗൾ ഗ്രാമീണ തലത്തിൽ നിന്നും വികസനങ്ങൾ നടപ്പിലാക്കി പട്ടണങ്ങളും ലോകോത്തര രമ്യഹാർമങ്ങളും നിർമാണപ്രവർത്തനങ്ങളും -- എല്ലാ ജനാവിഭാഗങ്ങളും സൗഹർദത്തോടെ സന്തുഷ്ടരായി കഴിയുന്ന കഴിഞ്ഞിരുന്നു --- നടത്തിയുണ്ടാക്കിയ നേട്ടങ്ങൾ ബ്രിട്ടീഷ് കാർ തന്ത്രപൂർവം ചതികളിലൂടെ കോലപ്പെടുത്തിയും പിടിച്ചടക്കിയപ്പോൾ ജനങ്ങൾ സമരരംഗത്തേക്ക് തിരിഞ്ഞു. അവർ തന്നെ രാജ്യത്തെ വിഭാജിച്ചു അതിനൊക്കെ ശേഷമാണ് വർഗീയ പ്രശ്നങ്ങൾ ചിലർ കരുതിക്കൂട്ടി ഉണ്ടാക്കാൻ തുടങ്ങിയത്. ആക്കാലത്തു മതസഹദത്തിന്റെ നല്ല കാലമായിരുന്നുവത്രെ. ആ നല്ല ചരിത്രങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോവണം ഒരു പോസിറ്റീവ് energy യോടെ.. സമൂഹത്തിൽ വില്ലേളുണ്ടാക്കുന്നവരെ വിഷം കളക്കുന്നവരെ കരുതിയിരിക്കണം ❤❤
രാഹുൽ ഈശ്വർ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഇഷ്ടം❤❤❤❤
നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്ന വർഗീയവാദികൾക്കുള്ള മറുപടി രാഹുൽ പറഞ്ഞതിന് big salute 💚
Rahul iswar i respect you sir വിജയകിട്ടെ മതേതരം vijaykitte നമുക്ക് ഒന്നിച്ചു നിൽകാം rss sdpi ithellam നിരോധിക്കണം i respect you sir
Rahul താങ്കൾ ഒരു യഥാർത്ഥ ഭാരതീയൻ ആണ്
എന്നീട്ടാണോ മതത്രിവവാദം ഉണ്ടാക്കുന്നത്
*അതിനിവനെ പറ്റി ശെരിക്കും അറിയാഞ്ഞിട്ടാ*
@@hscreations5658 sangi ano
@@abhijithmenon2513
*ചോദിക്കാൻ കാരണം?*
രാഹുൽ ജി ki എന്റെ എല്ലാ support um undu......
രാ ഗുലേശ്വർ നന്ദി വളരെ നന്ദി സത്യം വെളിച്ചത്ത് കൊണ്ടുവന്നതിന്
very good രാഹുൽ ബിഗ് സല്യൂട്ട്
First time I feel respect to you Rahul. Very responsible comments. All what said is true. Hats off! Jai Hind!
രാഹുൽ ഈശ്വർ അടിപൊളി അവതരണം... എല്ലാം വളരെ വ്യക്തം
രാഹുൽ ഇശോർ your the best
വെറേയാരും ഇല്ലെങ്കിൽ
@@vimaldev6190 sangi aano
രാഹുൽ ഒരു യഥാർത്ഥ ഹിന്ദു എന്ന നാമം ആയി മാറുന്നതിൽ സന്തോഷം 👍❤️
സ്വാമിജി കള്ളൻ ആണെന്നുള്ള ഏറ്റവും വലിയ തെളിവാണ് അദ്ധേഹത്തിന്റെ അക്ഷമ
Big salute Rahul eswar.
എല്ലാ മതങ്ങളിലെയും മുഖ്യധാരയിൽ നിൽക്കുന്ന നായകന്മാർ ഇങ്ങനെ വിശാലമനസ്കത ഉള്ളവർ ഉണ്ടായിരുന്നെങ്കിൽ നമ്മള് മലയാളികളെ ആർക്കും തകർക്കാൻ കഴിയില്ല..
ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഭാരതമക്കൾ തന്നെ പക്ഷേ ഒരു മതങ്ങൾക്കും മത വർഗീയത പാടില്ല അതാണ് നമ്മളുടെ ഭാരതത്തിന് ആവശ്യം
Tankx rahul. Sathya meva jayathe.
രാഹുൽ താങ്കൾ സതൃം പറഞ്ഞു ബിഗ് സലൃൂട്ട്
can
.
ഇയാൾ എപ്പോഴാ കാലു മാറുന്നതെന്നു പറയാൻ പറ്റില്ല. വാപുരനോ ഇതൊന്നും കെട്ടിട്ടില്ലല്ലോ
രാഹുൽ അഭിനന്ദനങ്ങൾ🎉
Rahul is hindu.. Swami is sanghi
Sathiyam
രാഹുൽ സ്വയം സങ്കി ആണെന്ന് പ്രഖ്യാപിക്കുന്ന ആളാണല്ലോ..
Rahul is not Hindu, he is a ricebag convert.
@@bluejib5740 chup be lavdu
@@bluejib5740 arent you a d*ck worshipper?
Rahul speeching very good
Thank you Rahul sir! God bless you. Respect from TN .
Y BJP is not strong in TN??
@@srikanthbanje5564 we don't need bjp
Rahul ❤❤❤❤❤❤🤲🤲
Hats off Rahul 🎉🎉🎉🎉🎉
Well said Rahul.... It would be better if you could tell the name of Vajpayeeji instead of Modi which I personally feel is a better person.....
ഇതൊക്കെ ഹിന്ദുവിനെയും മുസ്ലിം മിനെയും അകറ്റി നിർത്തുക തമ്മിൽ അടുപ്പിക്കുക ഈശ്വർ ബിഗ് സലൂട്ട് 🙏🏻🙏🏻🌹❤️
_*Wake up dear Kerala hindhu brother*_love from Telangana state
Yes, wake up, Modi and Yogi, the age man of your dreams, are keeping us between us. It is for their political gains. They are taking advantage of your feelings of trust. Wake up you are having a bad dream.
Rahul sir satyam paranju
Big salute
Rahul sir tooo thanks
great speech rahul 🥰
രാഹുൽ പറഞ്ഞു വളരെ നല്ല കാര്യം 💯സത്യം ഇപ്പൊ ഉള്ള ഓരോ ജനങ്ങൾക്കും ആണ് ജന വിത്യാസം കാണുന്നത് മനുഷ്യൻ എല്ലാം ഒന്നാണ് എന്തചിന്ത ഉണ്ടേൽ ഒരു ജന വിത്യാസം വരില്ല ഈ രാജ്യത്ത്
rahul..❤❤
Rahul ishwar proud of you brother ❤❤❤❤
രാഹുൽ ഈശ്വർ ആധുനിക ഭാരതത്തിന്റെ ഒഴിച്ച്കൂടാൻ കഴിയാത്ത പ്രതിഭ ....
Love you so much ❤❤
ബിഗ് സലൂട്ട് രാഹുൽമോനേ
താങ്കളെ പോലെയുള്ളവർ സത്യം മനസ്സിലാക്കിഈ ഫാസിസ്റ്റു ശക്തികളുടേത് അപകട ആശയങ്ങളാ ണെന്ന് പറയാൻ ശ്രമിക്കുന്നു തീർച്ചയായും നിങ്ങൾക്ക് നല്ലതേ വരൂ mr രാഹുൽ .ഈശ്വർ
suuuper rahul kalaki
great opinion
Rahul sir മുത്താണ്
രാഹുലിന് ബിഗ് സല്യൂട്ട്
വാവർ ഇല്ലെങ്കിൽ അയ്യപ്പനും ഇല്ല...😏
അവർ രണ്ടു പേരും ഇല്ലെങ്കിൽ രാമനും ഇല്ല കൃഷ്ണനും ഇല്ല...
😏
അയ്യപ്പനും വാവരും ജാതി മത ചിന്തകൾക്കപ്പുറം മനുഷ്യ മനസ്സുകളിൽ ഭക്തി സാഗരം തീർത്ത ആത്മാർത്ഥ സൗഹൃദത്തിന്റെ ആത്മീയ ആവിഷ്കാരം . വാവർ പള്ളി സന്ദർശിച്ചു ശബരിമല ദർശനം പൂർത്തിയാക്കിയാൽ മാത്രമേ ശബരിമല തീർത്ഥാടനം പൂർണമാവൂ എന്നാണ്.
സൗഹാർദ്ദവും സമാധാനവും എന്നും ഉണ്ടാവട്ടെ
സ്വാമിയേ ശരണം അയ്യപ്പ 🙏
a great respect to you rahul eshwar
Our brain has some sort of limitation . It is hard to recognize the motion of the short HOUR hand in a analog clock than the SECOND hand.
Why???
Kollaam.... swamiye keeri ottichu..#Respect Rahul
Rahul you really trying to restore our legacy. Go ahead it will be written in the history
1000 big salute Rahul Easwar
Rahul aaanu real hindu
Vaavar family generation still living in our area kumari jilla of Tamil nadu migrated before centuries.
രാഹുൽ thanks 🙏
Dear Rahul pls upload some videos in Hindi...
Defiance why are you being racist ?
he's just requesting him ..
thank you Rahul
Learn malayalam, it would be much easier for you to comprehend things.
Exactly
Rahul super ❤
Well said Rahul❤️❤️
രാഹുൽ ജി ബിഗ് സല്യൂട്ട് ബിഗ് ബിഗ് സല്യൂട്ട്
true bro 💪
അടിപൊളി രാഹുൽ ഈശ്വർ 👍👍👍👍👍🙏🙏🙏 സത്യം സത്യം രാഹുൽ
Rahul.big.salute.by.basheer
രാഹുലിന് 100 സപ്പോർട്ട്.
Big salute Rahul sir
salute Rahul Eswar
Muslim India 🇮🇳🇮🇳🇮🇳🇮🇳🇮🇳 hindu ❤❤❤❤kristhiyan yallavarum manushiyaer ❤❤❤
രാഹുൽ ഈശ്വർ you are real hindu 🫂...and real human. .🫂
രാഹുൽ സല്യൂട്ട്..... 👏👏👏👏👏👏👏
Rahul very nice.
A great salute for Rahul Easwar ....eee evana arra swamiji akkiyathe kallapanni