എസ്ഡിപിഐയോട് മൃദുസമീപനമോ?; ബിജെപി വാദങ്ങളുടെ അടിസ്ഥാനമെന്ത്? | Counter Point

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 764

  • @anoops6412
    @anoops6412 2 ปีที่แล้ว +140

    സ്വന്തം പാർട്ടിയിലെ അഭിമന്യുവിനെ കൊന്നിട്ട് ഒളിച്ചോടിയ അൾക്കാർ പിന്നെ എന്ത് ചെയ്യാൻ

  • @rahmanvengoor9804
    @rahmanvengoor9804 2 ปีที่แล้ว +66

    കൊടിഞ്ഞിയിൽ ഫൈസലിനെ വെട്ടിക്കൊന്ന കേസ് എന്തായി

    • @asharafali9279
      @asharafali9279 2 ปีที่แล้ว +3

      sdpiനിലനിൽകൽ.rss.ന്ആവഷൃ൦.rss.ന്.വ൪ഗിയതവള൪താ൯sdpi.ആവഷൃമാണ്.തലപ്പത്തുളളവ൪.പരസ്പര൦രഹസൃമായിസഹകരിക്കു൬ുഅണികൾക്കിത്മനസ്സിലാവു൬ില്ല.സുരേ൯ദ്ൃ൯റേചിരി..ഉദാഹരണ൦

    • @moosamoosa9972
      @moosamoosa9972 2 ปีที่แล้ว +7

      കാസറഗോഡ് പള്ളിയിൽ നിന്ന് വലി ചെറക് കി ഉസ്താദ് തി ന് വെട്ടി കൊന്നബി. ജെ. പി. തീവ്രവാദികൾ മറന്നോ

    • @turritopsisdohrni4681
      @turritopsisdohrni4681 2 ปีที่แล้ว +1

      അതൊന്നും മനുഷ്യനല്ല rss മാത്രം മനുഷ്യർ ബാക്കി എല്ലാം മൃഖങ്ങൾ

    • @fahmidasherin1916
      @fahmidasherin1916 2 ปีที่แล้ว

      നേതാകളേകാൾ വിവരംഉളളവരാണ് അണികൾ

  • @shak3671
    @shak3671 2 ปีที่แล้ว +76

    അഭിമന്യു കേസ് എന്തായി എന്ന് കൂടെ para

    • @sanushah6476
      @sanushah6476 2 ปีที่แล้ว +15

      കേരളത്തിൽ ഉള്ള ഹിന്ദുവിന്റെയും ... ക്രിസ്ടിയാനിയുടെയും അവസ്ഥ കഷ്ടമായിരിക്കും ...
      മുസ്ളീം തീവ്രവാദ ഗ്രൂപ്പുകൾ, ഇന്ന് അവർ ഹിന്ദുക്കളെ ആക്രമിച്ചു കൊല്ലുന്നു ..... നാളെ അവർ ക്രിസ്ടിയാനികളുടെ തല വെട്ടാൻ വരും
      ജോസഫ് മാഷുടെ കൈ വെട്ടിയവർ .... പാലാ ബിഷപ്പിന്റെ വീടാക്രമിക്കാൻ ഓടി എത്തിയവർ .... അവർ അധികം ദൂരെ അല്ല ....... നിങ്ങളുടെ മുറ്റത്തെത്തുമ്പോഴും ... നിങ്ങൾ ഉറങ്ങിക്കൊള്ളു .....

    • @shibilrehman
      @shibilrehman 2 ปีที่แล้ว +1

      @@sanushah6476
      ഭയങ്കരം തന്നെ... 🤣
      നോർത്ത് ഇന്ത്യയിലെ ക്രിസ്ത്യാനികളെ സംഘികൾ ഓടിച്ചിട്ട് അടിക്കുവാണ്...

    • @funnyclips8468
      @funnyclips8468 2 ปีที่แล้ว +1

      @@sanushah6476 rss alle loghathe valiya theevravaadhikal

    • @sanilk6396
      @sanilk6396 2 ปีที่แล้ว +7

      @@funnyclips8468 ലോകയിലെ മൊത്തം കണക്കു നോക്കിയാൽ ഇസ്ലാം ആണ് ഏറ്റവും കൂടുതൽ ജനങ്ങളെ കൊന്നിട്ടുള്ളത് അത് കഴിഞ്ഞാൽ കമ്മ്യൂണിസം. രണ്ടും ജന്മനാ കൊടും ക്രിമിനലുകൾ തന്നെ....

    • @devadasp4689
      @devadasp4689 2 ปีที่แล้ว +1

      പത്രം ഒന്നും വായിക്കാറില്ലേ?? വിചാരണ നടക്കുന്നു...

  • @jeesonkl6758
    @jeesonkl6758 2 ปีที่แล้ว +33

    Sdpi അല്ല എത്ര വലിയവനായാലും മര്യാദക്ക് നിന്നാൽ നല്ലത്.കണ്ടു പിടിച്ചു ന്യായമായ ശിക്ഷ നൽകണം.

    • @mskdoha8601
      @mskdoha8601 2 ปีที่แล้ว +3

      അല്ലെങ്കിൽ നീ മൂക്കിൽ കേറ്റമോ -
      പോ- പോ-

    • @asainaranchachavidi6398
      @asainaranchachavidi6398 2 ปีที่แล้ว

      ഏതൊരു ശത്രുക്കളെയും സൃഷ്ടിക്കുന്നത് അവിടുത്തെ വില്ലാളി വീരന്മാരായ തനി വില്ലന്മാരാണ്

    • @midhunantony3186
      @midhunantony3186 2 ปีที่แล้ว +10

      @@mskdoha8601 ചിലപ്പോ കേറ്റീന്നു വരും കേട്ടോടാ തുപ്പുടാപ്പി,

    • @ashiqshaa7436
      @ashiqshaa7436 2 ปีที่แล้ว

      Onnu poda

    • @ashiqshaa7436
      @ashiqshaa7436 2 ปีที่แล้ว +2

      @@midhunantony3186 ingott vaa

  • @noushkadhi8596
    @noushkadhi8596 2 ปีที่แล้ว +63

    സലാഹൂദ്ധീൻ കേസ് NIA അന്നെഷിക്കണം

    • @Babycomenggo
      @Babycomenggo 2 ปีที่แล้ว +23

      ന്തിനാണാവോ. ശ്യാമപ്രസാദ് എന്ന bjp പ്രവർത്തകനെ കൊന്നതിനു ജയിലിൽ നിന്ന് ഇറങ്ങിയപ്പോ കുടുംബത്തിന്റെ മുന്നിൽ ഇട്ട് തീർത്തു അത്രേ ഉള്ളു.

    • @anoops6412
      @anoops6412 2 ปีที่แล้ว +1

      എന്താ പിണറായി സർക്കാരിൽ വിശ്യാസം ഇല്ലാതായോ...???

    • @indian3781
      @indian3781 2 ปีที่แล้ว +1

      UA PA CHUMATHANAM.
      ADHUM BJP RSS NN BHADAGAM ALLE

    • @anandmenon8912
      @anandmenon8912 2 ปีที่แล้ว +21

      @@Babycomenggo മുന്നിൽ ഇട്ട് തീർത്തു,,, നല്ല ഭാഷ,, അപ്പോൾ മറുപാർട്ടിക്കും ചോദിക്കാം ഇപ്പോൾ മരിച്ച വ്യക്തി പുണ്യാളൻ ആയിരുന്നോ എന്ന്‌

    • @Babycomenggo
      @Babycomenggo 2 ปีที่แล้ว +10

      @@anandmenon8912 ഇപ്പോൾ മരിച്ച വ്യക്തി ആരുടെയും ജീവൻ എടുത്തിട്ട് ഇല്ല സഹോ നാട്ടിൽ അനേഷിച്ചു നോക്കു അവൻ എങ്ങനെ ഉള്ളവൻ ആണെന് അല്ലാതെ സോഷ്യൽ മീഡിയ ഇൽ കാണുന്നത് വാരി അടിക്കണ്ട. ന്തായാലും മമ്പറത്ത് കണക്കുകൾ ബാക്കി വച്ച ചരിത്രം ഇല്ല.

  • @dreamworld6839
    @dreamworld6839 2 ปีที่แล้ว +45

    എസ്ഡിപിഐയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ എന്തുകൊണ്ട് മനോരമ അവരുടെ പ്രതിനിധിയെ വിളിക്കുന്നില്ല 🤭🤭🤭

    • @warrior6501
      @warrior6501 2 ปีที่แล้ว +7

      Terrorist egane varuka

    • @ashiqshaa7436
      @ashiqshaa7436 2 ปีที่แล้ว +2

      @@warrior6501 caril vannal pore

    • @ashiqshaa7436
      @ashiqshaa7436 2 ปีที่แล้ว +4

      Avarod samsarich pidichnilkan kazivilla

    • @call_me_don
      @call_me_don 2 ปีที่แล้ว +1

      വസ്തുത പരമല്ലാത്ത വാർത്ത കൊടുത്തതിനു ഷാനിക്ക് എതിരെ sdpi കോടതിയിൽ കേസ് file ചെയ്‌തു ഇപ്പൊഴും ഷാനി കേസിന്റെ പുറകെയാണ് അതിന്റെ കലിപ്പ്😂😂

    • @synergymarketingekm
      @synergymarketingekm 2 ปีที่แล้ว

      Naushad is there

  • @bichubhaibichubhai965
    @bichubhaibichubhai965 2 ปีที่แล้ว +36

    ഈ ചർച്ചയിൽ മൂന്നു പാർട്ടി കാർ ആരെയും കൊന്നിട്ടില്ല പാവം

  • @binukuttiyil-b6n
    @binukuttiyil-b6n 2 ปีที่แล้ว +110

    ഷാനി ചേച്ചീ sdpi യെ വിളിക്കാത്തതു പേടിച്ചിട്ടാണോ ??
    അതോ അവരോട് ഒന്നും ചോദിക്കാൻ ഇല്ലാത്തത് കൊണ്ടാണോ ?

    • @sid1334
      @sid1334 2 ปีที่แล้ว +4

      അല്ല,അവർ പൊതു ഇടങ്ങളിലേക്ക് വരേണ്ടതില്ല എന്ന നിലപാട്

    • @theoptimist475
      @theoptimist475 2 ปีที่แล้ว +13

      ചൊറി നായ്ക്കളെ ചാനലിലേക്ക് വിളിക്കുമോ

    • @SatheeshKumar-hz1lg
      @SatheeshKumar-hz1lg 2 ปีที่แล้ว +1

      Good

    • @SatheeshKumar-hz1lg
      @SatheeshKumar-hz1lg 2 ปีที่แล้ว +1

      Shani standing for sdpi so.

    • @ananthu4444
      @ananthu4444 2 ปีที่แล้ว +2

      sid അത് ശരിയാ അവർക്കു അകത്തളങ്ങളിൽ പിടിപ്പതു പണി ഉണ്ട് 🗡

  • @abubacker5770
    @abubacker5770 2 ปีที่แล้ว +40

    സുരേന്ദ്രൻ്റെ സന്തോഷവും പൊട്ടിച്ചിരിയുമാണ് കൊലപാതകത്തേക്കാൾ വലിയ ക്രുരത എന്ന് തോന്നിപ്പോയി..

    • @pastormartinsempai6371
      @pastormartinsempai6371 2 ปีที่แล้ว +13

      Odeda thallaye otha sdpi panni🤡🤡🤡

    • @rashidvdkyl3955
      @rashidvdkyl3955 2 ปีที่แล้ว +4

      @@pastormartinsempai6371 ഉള്ളിക്ക് വില കൂടുന്നു

  • @vishnuk6741
    @vishnuk6741 2 ปีที่แล้ว +3

    Rss... മൗനംപാലിക്കുന്നു ഉണ്ടെങ്കിൽ അത് വരാൻ ഉള്ള ഒരു വലിയ ആപത്താണ്....... ഗുജറാത്ത് കലാപം വരെ എടുത്തുനോക്കിയാൽ.... നമുക്കറിയാം... 🔥🔥

  • @shibilrehman
    @shibilrehman 2 ปีที่แล้ว +26

    കണ്ണവത്ത് സലാഹുദീനെ കൊന്നപ്പോൾ ഒരു മാധ്യമങ്ങളും ചർച്ച നടത്തിയത് കണ്ടില്ലല്ലോ
    ...
    ഒരു ക്രിമിനൽ ചത്തപ്പോൾ ചർച്ച

    • @bijuvayalassery
      @bijuvayalassery 2 ปีที่แล้ว +10

      Poda jihadi myra

    • @aameesheaven
      @aameesheaven 2 ปีที่แล้ว +1

      @@bijuvayalassery poda kaafarr

    • @pastormartinsempai6371
      @pastormartinsempai6371 2 ปีที่แล้ว +6

      Ninte veshya umma chakumbol charcha cheyyam🤣🤣

    • @vaisakhpavaratty880
      @vaisakhpavaratty880 2 ปีที่แล้ว +3

      Salahudheen pinne paavayirunallo randenathine konna koppan Alle

    • @shibilrehman
      @shibilrehman 2 ปีที่แล้ว

      @@vaisakhpavaratty880
      ആരെയൊക്കെ...

  • @knalatheef7528
    @knalatheef7528 2 ปีที่แล้ว +33

    കണ്ണൂരിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യവേ വ്യാജ അപകടമുണ്ടാക്കി കാറിൽ നിന്ന് ഇറക്കി സംഘപരിവാരം വെട്ടിക്കൊന്ന ഒരു യുവാവ് ഉണ്ടായിരുന്നു. അന്നും കേരളം നടുങ്ങിയിരുന്നില്ല. എല്ലാ കൊലകളും അപലപനീയവും ക്രൂരവുമാണ് . അത് സംഘപരിവാരത്തിനു കിട്ടുമ്പോൾ മാത്രം ചർച്ച ചെയ്യേണ്ടത് അല്ല.

    • @superman-pr4uu
      @superman-pr4uu 2 ปีที่แล้ว +4

      Sdpi popular front പുണ്ടയെപ്പോലയല്ല. ഹിന്ദു

    • @yuyuyu5590
      @yuyuyu5590 2 ปีที่แล้ว +11

      @@superman-pr4uu ഹിന്ദു ആയിരിക്കില്ല പക്ഷേ RSS തീവ്രവാദികൾ ആണ്‌ 😁

    • @badboy-ec7mh
      @badboy-ec7mh 2 ปีที่แล้ว

      @@superman-pr4uu hindu ennu paranjal kannukali gale daivamennum paranju pashumadavinde(hindukkalk mathram)peril muslimsine thallikollunna Hindu .......makkal

  • @boathead3037
    @boathead3037 2 ปีที่แล้ว +38

    SDPI യെ കുറിച് ആരോപണം ഉന്നയിക്കുമ്പൾ SDPI യുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള ചങ്ക് ഉറപ്പ് മനോരമക് എന്തേ ellaje!SDPI സംസാരിച്ചാൽ shani ഉത്തരം മുട്ടും anni അറിയാം. ഉളുപ്പ് ഇല്ലാത്ത മനോരമ 😏😏

    • @nidhinc
      @nidhinc 2 ปีที่แล้ว +3

      അവർ ഒഴിവാക്കി നിർത്തേണ്ടത് ആണ്

  • @rgteam2168
    @rgteam2168 2 ปีที่แล้ว +12

    എവിടെ നോക്കിയാലും sudappikal 👍🇧🇫ufff.. ejjathi

  • @muneersalam7599
    @muneersalam7599 2 ปีที่แล้ว +8

    കച്ചവടം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന ഷാഹുലിനെയും അനിയൻ അബ്ബാസിനെയും വാഹനം തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിച്ച് റോഡിലേക്ക് വലിച്ചിട്ടതിന് ശേഷം നെഞ്ചിൽ ചവിട്ടി അയാൾ ചോദിച്ചു:
    "നീയൊക്കെ മുസ്ലിമാണല്ലെടാ"
    പാറയിലെ സുഹൃത്തിനെ സന്ദർശിച്ചു തിരിച്ചു വരികയായിരുന്ന സലീമിനെയും സുഹൃത്ത് മെഹബൂബ് റഹ്മാനെയും തടഞ്ഞു നിർത്തിയിട്ട്‌ പേരു ചോദിച്ച ശേഷം അയാൾ ആക്രോശിച്ചു:
    "നിങ്ങൾ മാപ്ലാരാണല്ലെടാ"
    പള്ളിയിൽ ഇശാ നമസ്കാരം നടന്നുകൊണ്ടിരിക്കേ മുസ്ലിംവീടുകളിലേക്ക് വ്യാപകമായി കല്ലെറിഞ്ഞ് ഭീതിപ്പെടുത്തുകയും സ്ത്രീകൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം അയാൾ ശാഖയിൽ അഭിമാനം കൊണ്ടു:
    "താത്താമാർക്ക്‌ നല്ല മുട്ടൻ പണി കൊടുത്തിട്ടുണ്ട്‌"
    സക്കീർ ഹുസൈനെന്ന ചെറുപ്പക്കാരനെ റോഡിലിട്ട് അതി ക്രൂരമായി വെട്ടിയ ശേഷം അയാൾ ആവേശത്തോടെ ഇങ്ങനെ പറഞ്ഞു:
    "നോക്കിക്കോ. നിന്റെ ആൾക്കാരെയൊന്നും ഇവിടെ അധികകാലം വാഴിക്കില്ലെടാ!"
    എല്ലാവരും അയാളെ ഭയന്നു. പോലീസും ഭരണകൂടവും അയാളെ സംരക്ഷിച്ചുനിർത്തി.
    വധശ്രമമടക്കം ഡസനിലതികം ക്രിമിനൽ കേസുകൾ ഉണ്ടായിട്ടും ഹിന്ദുത്വതീവ്രവാദത്തിന്റെ‌ പ്രധാന പ്രവർത്തകൻ എന്ന പ്രിവിലെജിൽ നിയമത്തെ ഭയക്കാതെ നടന്നു.
    ഒടുവിൽ, ഒരു പട്ടാപ്പകൽ ആൾക്കൂട്ടം നോക്കിനിൽക്കെ അയാൾ ദൈന്യമായി വെട്ടേറ്റു വീണു.
    നാട്ടിലെ ജനങ്ങൾ അടക്കം പറഞ്ഞു:
    "ഒരു വലിയ ശല്യം ഒഴിഞ്ഞു!"
    നേതാക്കൾ പത്രസമ്മേളനം വിളിച്ചു വെളുക്കെ ചിരിച്ചു:
    "വലിയൊരു സുവർണ്ണാവസരമാണു വീണു കിട്ടിയിരിക്കുന്നത്‌"
    സഹപ്രവർത്തകർ അടക്കം പറഞ്ഞു:
    "മിത്രത്തിനു അൽപമൊന്ന് ശ്രദ്ധിക്കാമായിരുന്നു"
    അന്നുവരെ ഭർത്താവിന്റെ ചെയ്തികൾക്കൊപ്പം നിന്ന ഭാര്യ മാത്രം പൊട്ടിക്കരഞ്ഞു:
    "ഭീഷണികൾ പലതും വന്നിരുന്നു. എന്നിട്ടും വേണ്ടത്ര മുൻകരുതലെടുത്തില്ല. അവസാനം..."
    The real reason for the bloodshed is closer than they appear 🩸

  • @nazare7623
    @nazare7623 2 ปีที่แล้ว +9

    സെലാഹുദ്ദീൻ കൊലയും N I ക്ക് വിടുമോ ?

  • @kamaalpadinhar8987
    @kamaalpadinhar8987 2 ปีที่แล้ว +39

    ചിരി സുരയെ കൂടി വിളിക്കാമായിരുന്നു

  • @Jafcofurniture
    @Jafcofurniture 2 ปีที่แล้ว +38

    ഇവിടെ ആര് മരിച്ചാലും നേതാക്കന്മാർക്ക് ഒരു പ്രശ്നവിമില്ല. കുടുംബത്തിന് പാർട്ടിക്കാർ പണം പിരിച്ചു നൽകും അവക്കും പ്രശ്നമില്ല മരിച്ചവന് മാത്രം നഷ്ടം

    • @alimp7215
      @alimp7215 2 ปีที่แล้ว

      k.7

    • @afeefmtricks8280
      @afeefmtricks8280 2 ปีที่แล้ว +1

      Sheri

    • @Invisible__gamer_2.0
      @Invisible__gamer_2.0 2 ปีที่แล้ว

      അണികൾ അത് എന്ന് മനസ്സിൽ ആക്കുന്നുവോ അന്ന് ഇതിന് ഒരു അവസാനം ഉണ്ടാകൂ

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 ปีที่แล้ว +44

    ഇന്നലെ ഒരു നേതാവിന്റെ കൊലചിരി കണ്ടിരുന്നു ആ ചിരി കണ്ടാല്‍ അറിയാം ലാഭം ആര്‍ക്കൊക്കെ ഉണ്ടെന്ന്

    • @devibhakthar
      @devibhakthar 2 ปีที่แล้ว +2

      ആ ചിരി കൊല ചിരിയാണ് 🤣😋🤣🤣 ബറോട്ട ഇറച്ചി ഓർഡർ ചെയ്യാൻ അവന്മാരുടെ വീട്ടിലോട്ടു വിളിച്ചു പറഞ്ഞേക്ക്

  • @reghu2522
    @reghu2522 2 ปีที่แล้ว +9

    CPM, SDPI കല്യാണം എന്നേ കഴിഞ്ഞു.... CPM ലെ മെംബർഷിപ്പ് ലിസ്റ്റു നോ ക്കിയാൽ മതി എല്ലാം മനസ്സിലാകും.

  • @sijumini3910
    @sijumini3910 2 ปีที่แล้ว +37

    സമാധാനത്തിൻ്റെ വെള്ളരിപ്രാവുകൾ സിപിഎം ഷാനവാസ് ദയവു ചെയ്ത് ചിരിപ്പിക്കല്ലെ😂

  • @_c_no_d_k_tt_n6508
    @_c_no_d_k_tt_n6508 2 ปีที่แล้ว +24

    എം നൗഷാദ് പഴേനാടക നാടനാണോ... നല്ല ശബ്ദം..

    • @sanushah6476
      @sanushah6476 2 ปีที่แล้ว +1

      കേരളത്തിൽ ഉള്ള ഹിന്ദുവിന്റെയും ... ക്രിസ്ടിയാനിയുടെയും അവസ്ഥ കഷ്ടമായിരിക്കും ...
      മുസ്ളീം തീവ്രവാദ ഗ്രൂപ്പുകൾ, ഇന്ന് അവർ ഹിന്ദുക്കളെ ആക്രമിച്ചു കൊല്ലുന്നു ..... നാളെ അവർ ക്രിസ്ടിയാനികളുടെ തല വെട്ടാൻ വരും
      ജോസഫ് മാഷുടെ കൈ വെട്ടിയവർ .... പാലാ ബിഷപ്പിന്റെ വീടാക്രമിക്കാൻ ഓടി എത്തിയവർ .... അവർ അധികം ദൂരെ അല്ല ....... നിങ്ങളുടെ മുറ്റത്തെത്തുമ്പോഴും ... നിങ്ങൾ ഉറങ്ങിക്കൊള്ളു .....

  • @shanumoviesvlogs
    @shanumoviesvlogs 2 ปีที่แล้ว +9

    ❤💚വെട്ടിനു വെട്ട് SDPI💚❤SDPIയേ വിളിക്കാൻ പേടി ആണ് ചാനലുകാർക്ക് 😍😍ഇവരുടെ ഊള കോമഡി❤💚 SDPI 💚❤പൊളിച്ചടിക്കും
    💚❤💚❤💚❤💚❤💚❤

    • @thusharganesh7123
      @thusharganesh7123 2 ปีที่แล้ว +3

      Vettinu vette ...athe urappa🔥

    • @naiyayika
      @naiyayika 2 ปีที่แล้ว +1

      വൈകാതെ തന്നെ ഈ വെട്ടിപ്പിനുള്ള പ്രതികാരം നിങ്ങളെ വേട്ടയാടും.

  • @fusiongaming753
    @fusiongaming753 2 ปีที่แล้ว +13

    ഒരു മണിക്കുർ കൊണ്ട് ഒരു 50 ലക്ഷം ഫൈൻ അടിക്കാൻ പോലീസ് നോട്‌ സർക്കർ പറഞ്ഞു നോക് 10 min പോലും വേണ്ട പിച്ചകാരൻ മാരെ പോലും വെറുതെ വിടിഇല്ല 🤣🤣🤣🤣🤣

  • @aleemmolothaleem8724
    @aleemmolothaleem8724 2 ปีที่แล้ว +27

    ഇത് എന്തൊരു ചർച്ചയാണ് മനോരമ നടത്തുന്നത് മനോരമക്ക് ഇനിയും തലക്ക് വെളിവ് വന്നിട്ടില്ലെ ചർച്ചയിൽ പങ്കെടുത്ത ഷാനി പറയുന്നു എസ്ഡിപിഐ ആണ് കൊല നടത്തിയത് സംഘി പറയുന്നു എസ്ഡിപിഐ ആണ് കൊല നടത്തിയത് ലിജു പറയുന്നു എസ്ഡിപിഐ ആണ് കൊല നടത്തിയത് നൗഷാദ് പറയുന്നു എസ്ഡിപിഐ ആണ് കൊല നടത്തിയത് പോലീസ് ഇതുവരെ പറഞ്ഞിട്ടില്ല എസ്ഡിപിഐ ആണ് കൊല നടത്തിയത് എന്ന് ഈ ചർച്ചയിൽ ഒരു എസ്ഡിപിഐ കാരൻ ഇല്ലാണ്ട് ഈ ചർച്ചക്ക് എന്ത് പ്രസക്തിയാണ് ഉള്ളത് ഷാനിക്കും താല്പര്യം ഈ കൊല എസ്ഡിപിഐയുടെ ചുമലിൽ ചാ ർത്താൻ മനോരമ തികഞ്ഞ പരാജയം

    • @nidhinc
      @nidhinc 2 ปีที่แล้ว +2

      പ്രേതിനിധി ഒന്നും വേണ്ട ഇവിടെ എല്ലവർക്കും അറിയാം sdpi ആണെന്ന്.

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 2 ปีที่แล้ว +18

    ഒരു പക്കാ ക്രിമിലിനോട് എന്തിനാ മൃത് സമീപനം 🤔

    • @makesense6616
      @makesense6616 2 ปีที่แล้ว +9

      പ്രവാചകൻ pocso മുഹമ്മദ് കമ്പിയോടും ഒരു മൃത് സമീപനവും വേണ്ട 🤣🤣

    • @rishvanc.k6817
      @rishvanc.k6817 2 ปีที่แล้ว +1

      @@makesense6616 🖕

    • @anoops6412
      @anoops6412 2 ปีที่แล้ว +1

      എന്നാ പിന്നെ SDPI കട പൂട്ടുകയല്ലേ...

    • @pastormartinsempai6371
      @pastormartinsempai6371 2 ปีที่แล้ว +1

      Ninte ummaye kalichavanod enthina mridu sameepanam😌

    • @puzzleman6470
      @puzzleman6470 2 ปีที่แล้ว

      @@makesense6616 abide nee raman ennu chertho😂😂

  • @shibilrehman
    @shibilrehman 2 ปีที่แล้ว +20

    മറ്റുള്ളവരെ തല്ലാനും കൊല്ലാനും നടന്നപ്പോൾ അവൻ ഓർത്തില്ല സ്വന്തം ഇറച്ചിയിലും മണ്ണ് പറ്റുമെന്ന്
    ...

    • @bijuvayalassery
      @bijuvayalassery 2 ปีที่แล้ว +7

      Poda jihadi myra

    • @sajisajisasikumar2820
      @sajisajisasikumar2820 2 ปีที่แล้ว

      😊

    • @pastormartinsempai6371
      @pastormartinsempai6371 2 ปีที่แล้ว +5

      @@darimsahib007 odeda thallaye otha Muslim patti

    • @anoops6412
      @anoops6412 2 ปีที่แล้ว +4

      അവൻ എത്രപേരെ കൊന്നു...?

    • @anoops6412
      @anoops6412 2 ปีที่แล้ว +4

      എന്നാ പിന്നെ അഭ്യന്തരമന്ത്രി SDPI അക്കിയാൽ പോരെ നാട് രക്ഷപ്പെടുമല്ലോ...

  • @Mhdalithangal
    @Mhdalithangal 2 ปีที่แล้ว +11

    RSS കാർ ആരെ കൊന്നാലും മാനസികരോഗത്തിന് ഉള്ള സർട്ടിഫിക്കാറ്റുകൊടുക്കുന്നതിന് ഉള്ള അവാർഡ് കേരള സർക്കാരിന് കിട്ടിയത് ഷാനി അറിഞ്ഞില്ല എന്ന് തോനുന്നു അല്ലേ 😂

  • @anithasunil4750
    @anithasunil4750 2 ปีที่แล้ว +17

    നൗഷാദിൻ്റെ ചിരി കാണുമ്പോൾ അറിയാം

    • @todaybest6232
      @todaybest6232 2 ปีที่แล้ว

      Athe onea ante chiri pole

  • @actualpsycho2174
    @actualpsycho2174 2 ปีที่แล้ว +4

    SDPI നെക്കുറിച്ച് സംസാരിക്കുമ്പോ എന്നതാ ഷാനി അമ്മായി അവരുടെ ഒരു പ്രതിനിധിയെ ഉൾപെടുത്താത്തത്... അത് മോശമായി പോയി...

  • @imthihajyumna5850
    @imthihajyumna5850 2 ปีที่แล้ว +26

    ജനാധിപത്യ പാർട്ടി ആണ് ബിജെപി 🤣🤣🤣🤣
    ഇന്ന് star magic കാണണ്ട 😄😄😄

  • @Shefishiji
    @Shefishiji 2 ปีที่แล้ว +22

    അലോ മനോരമേ sdpi യെ ആരോപണം നടത്തുമ്പോൾ sdpi പ്രതിനിതിയെ എന്തെ ചർച്ചക്ക് വിളിക്കാത്തെ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് കരുതിയിട്ടാണോ

    • @sid1334
      @sid1334 2 ปีที่แล้ว +5

      അല്ല,
      തീവ്രവാദികൾ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടേണ്ടവർ അല്ല എന്നത് കൊണ്ടാണ് പാനലിൽ അവർ ഇല്ലാത്തത്

    • @nidhinc
      @nidhinc 2 ปีที่แล้ว

      അതിന്റ ആവശ്യം ഇല്ല

  • @shareefpallat4569
    @shareefpallat4569 2 ปีที่แล้ว +6

    പാവപ്പെട്ട ജനങ്ങളുടെ മുകളിലേക്ക് കയറുമ്പോൾ ഓർക്കണം ഇതൊക്കെ തിരിച്ചു വരും എന്നുള്ളത് എത്ര പ്രാവശ്യം അദ്ദേഹം ബിജെപിയോട് പറഞ്ഞു എനിക്ക് വധഭീഷണി ഉണ്ട് എന്നുള്ളത് അദ്ദേഹത്തിൻറെ ഭാര്യ എന്നു പറഞ്ഞല്ലോ ഒരു ബിജെപി നേതാവിനെയും അദ്ദേഹത്തിൻറെ കൂടെ കണ്ടില്ലല്ലോ അദ്ദേഹം ഇത്ര പാവപ്പെട്ട മനുഷ്യനെ ദ്രോഹിച്ച ട്ടുണ്ട് ഉള്ള ശിക്ഷയാണെന്ന് കരുതിയാൽ മതി ദൈവം ഇവൻ തീരുമാനിക്കും അദ്ദേഹം ഭൂമിയിൽ വേണോ എന്നുള്ളത്

    • @bijuvayalassery
      @bijuvayalassery 2 ปีที่แล้ว +5

      Poda jihadi kunna nayintamone. Kuthu Muhammed nabi nayintamon

    • @vaisakhpavaratty880
      @vaisakhpavaratty880 2 ปีที่แล้ว +2

      Ithu cheytha sudappikal jeevanode venoo ennu rss theerumanikum

  • @varkala8705
    @varkala8705 2 ปีที่แล้ว +13

    അനീതിക്കെതിരെ പോരാടാൻ sdpi പോലുള്ള ചങ്കുറപ്പുള്ള പ്രവർത്തകർ മുന്നോട്ടുവരണം

  • @sabareeshskss1207
    @sabareeshskss1207 2 ปีที่แล้ว +8

    ഇവൻ മരിക്കേണ്ടവൻ തന്നെയാണ്...
    ഇവൻ സ്വാതന്ത്ര്യ സമരം കഴിഞ്ഞു ഇറങ്ങിയതല്ല ഇവൻ 10 ദിവസമുമ്പ് ജയിലിൽ നിന്ന് ..
    10 ൽ പരം ക്രിമിനൽ കേസുകൾ ഉണ്ട്.. സന്ദീപേ...... 😊😊
    വാൾ എടുത്തവൻ വാളാൽ തന്നെ..
    അത്രേള്ളൂ... 😊😊😊

    • @sidheeksidheek3387
      @sidheeksidheek3387 2 ปีที่แล้ว

      പരമസത്യം 👍

    • @lonely8179
      @lonely8179 2 ปีที่แล้ว +1

      Appo konnvar nalla varayirikkum 😌❤️ abimanyu ennaa kutti 1000 case I'll prethi aayondaavum. Allegill Joseph mash 🙂um orginal Id Vann naayikarikkuu allagill pattern Mattu kandaathanne mansillavunn ❤️

    • @sabareeshskss1207
      @sabareeshskss1207 2 ปีที่แล้ว

      ആ പയ്യനെ കൊന്നവരെ ന്യായികരിക്ക അല്ല ഞാൻ...
      ആ കുടുബത്തിന് അതൊരു തീരാ നഷ്ട്ടം തന്നെയാണ്...
      എല്ലാ പാർട്ടികളിലും ഉണ്ട് ഇതുപോലുള്ള ഗുണ്ടകൾ..
      അത് ചാനലിലൂടെ തുറന്നു പറയാൻ ഏതു പാർട്ടിക്കാർക്കാ കഴിയാ?

    • @sabareeshskss1207
      @sabareeshskss1207 2 ปีที่แล้ว

      ഇപ്പോൾ ഏറ്റവും നല്ല കോമഡി ഷോ എന്നു ജനങ്ങൾ പറയുന്നത് Chanel ചർച്ചകളാണ്.
      കാരണം ചർച്ചക്ക് വരുന്നവർ ചോദ്യം കേട്ടല്ല അതിനെ മറുപടി പറയുന്നത്...
      എന്റെ പാർട്ടിയെ ഉയർത്തിക്കാട്ടി മറ്റുള്ള പാർട്ടിയെ താഴ്ത്തി കെട്ടണം...
      ഈ ഒരു ഉദ്ദേശം മാത്രമേ ഉള്ളു ചർച്ചക്ക് വരുന്നവർക്ക്...
      വെറുതെ വന്നിട്ട് ആ ഒരു പാർട്ടിയെ 10 നുണ പറയണം അത്രേള്ളൂ...
      ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്നുള്ള ബോധം നിങ്ങൾക്കുണ്ടാകണം സുഹൃത്തുക്കളെ...
      എല്ലാ പാർട്ടിയെയും ഉദ്ദേശിച്ചു തന്നെയാണ് ഞാൻ ഇതു പറഞ്ഞത്...
      ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആണ്..
      എന്റെ ഒരു കാഴ്ചപ്പാട് ഇങ്ങനെ ആണ്..
      അതുകൊണ്ട് എന്റെ അഭിപ്രായം ഞാൻ പറഞ്ഞന്നേള്ളൂ...
      സോറി 🙏🙏🙏..
      എല്ലാ പാർട്ടികളും നമുക്ക് വേണം..
      ജനങ്ങളുടെ മുന്നിൽ നിങ്ങൾ വിഡ്ഢികാളാ വരുതെന്നു മാത്രം... 🙏

    • @lonely8179
      @lonely8179 2 ปีที่แล้ว

      @@sabareeshskss1207 nighal alle paranjathu vaal idduthavan Vaal aall ennn??? Abimanyu , Joseph mash ivr ethu Vaal aahnn iddduthenn parayu!! Enikki mansillavathondann nighal ethinnann sdpi polle oru partynne support cheyunnenn ariyan aahnn kollacheythavaree ingnne pokkunathu kondd choyichathann

  • @madhuunnithan6336
    @madhuunnithan6336 2 ปีที่แล้ว +11

    ചാനലുകൾ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു 🙏
    അവതാരകർ അവതാരങ്ങളും....

    • @sanushah6476
      @sanushah6476 2 ปีที่แล้ว +2

      ഭാവിയിൽ കേരളത്തിൽ ഉള്ള ഹിന്ദുവിന്റെയും ... ക്രിസ്ടിയാനിയുടെയും അവസ്ഥ കഷ്ടമായിരിക്കും ...
      മുസ്ളീം തീവ്രവാദ ഗ്രൂപ്പുകൾ, ഇന്ന് അവർ ഹിന്ദുക്കളെ ആക്രമിച്ചു കൊല്ലുന്നു ..... നാളെ അവർ ക്രിസ്ടിയാനികളുടെ തല വെട്ടാൻ വരും
      ജോസഫ് മാഷുടെ കൈ വെട്ടിയവർ .... പാലാ ബിഷപ്പിന്റെ വീടാക്രമിക്കാൻ ഓടി എത്തിയവർ .... അവർ അധികം ദൂരെ അല്ല ....... നിങ്ങളുടെ മുറ്റത്തെത്താൻ ..
      കള്ള നോട്ട് ... സ്വർണ കടത്തു ... അതിനൊക്കെ പൂട്ട് വീഴുന്നതുകൊണ്ടു ഇപ്പോൾ മയക്കുമരുന്ന് കടത്തു ..ഇതാണ് ഇസ്ലാമീക തീവ്രവാദികളുടെ സാമ്പത്തീക മാര്ഗങ്ങള് ..എല്ലാം ഹലാൽ ..പൊത്തകത്തിൽ പറഞ്ഞമാതിരി തന്നെ ....
      മറ്റുള്ള മതക്കാർ സാമ്പത്തികമായും സാമൂ ഹീകമായും പിന്നോക്കം ആയി കഴിഞ്ഞു ... എണ്ണം കൂട്ടി ഭരണം നിയന്ത്രിക്കുന്ന ജിഹാദി രാഷ്ട്രീയം കേരളത്തിൽ നന്നായി വേരുപിടിച്ചിരിക്കുന്നു .. അതിനിയും വളരും ..കൂടുതൽ ആഴത്തിൽ ...
      ഹിന്ദുവും ക്രിസ്ടിയാനിയും ഉറങ്ങുകയാണ് ... കോംഗിക്കും കമ്മിക്കും വേണ്ടി വോട്ട് ചെയ്തു .... അവർ തീരുമാനിക്കുമ്പോൾ റോഡിൽ ഇറങ്ങാനും.. ഇറങ്ങാതിരിക്കാനും നമ്മൾ നമ്മുടെ മനസ്സിനെ പഠിപ്പിച്ചു വച്ചിരിക്കുന്നു .... ടിപ്പു എന്ന മൃഗം ചെയ്തതിന്റെ 100 ഇരട്ടി ആയിരിക്കും നിങ്ങളുടെ മക്കളോടും ..അടുത്ത തലമുറയോടും സുഡാപ്പികൾ ചെയ്യാൻ പോകുന്നത് ... മയക്കുമരുന്നിന് അടിമയായി പ്രതികരിക്കാൻ പോലും ആകാതെ നിങ്ങളുടെ അടുത്ത തലമുറ നരകിക്കുന്നതിനു ഉത്തരവാദി .. ഇതിനെല്ലാം മൗനാനുവാദം നൽകുന്ന ഹിന്ദുവും ക്രിസ്ടിയാനി മാത്രം ...

    • @todaybest6232
      @todaybest6232 2 ปีที่แล้ว

      Kallanot ippol bjp irakunnudlo

    • @Noname-xo8qh
      @Noname-xo8qh 2 ปีที่แล้ว

      നോക്കി നിനോ .. ഇപ്പൊൾ ശെരി അകും. കുറച്ച് മതേതരം പുയുങ്ങി എടുത്തോ

    • @AnkitKumar-nu7ry
      @AnkitKumar-nu7ry 2 ปีที่แล้ว +1

      @@sanushah6476 yes well said brother

  • @standwithjustice2398
    @standwithjustice2398 2 ปีที่แล้ว +13

    ബിജെപി കൊന്ന എണ്ണവും കലാപവും എല്ലാവർക്കും അറിയാം 😅😅

  • @aliakbar-pd4mr
    @aliakbar-pd4mr 2 ปีที่แล้ว +5

    ആരെക്കുറിച്ചാണ് ചർച്ചചെയ്യുന്നത് അവരുടെ നിലപാടുകൾ പ്രേശകർ കേൾക്കട്ടെ sdpi യുടെ പ്രതിനിധിയെ വിളിക്കാത്തത് വളരേ മോശമായി

  • @bijupo7740
    @bijupo7740 2 ปีที่แล้ว +5

    നൗഷാദ് സംസാരിച്ചപ്പോൾ ഷാനി എടപ്പെടുന്നില്ല അഭിമന്യുവിനെ കുറിച്ച് ചോദിക്കുന്നില്ല

  • @shibilrehman
    @shibilrehman 2 ปีที่แล้ว +26

    സന്ദീപിന്റെ കോമഡി ഷോ
    ...

    • @pastormartinsempai6371
      @pastormartinsempai6371 2 ปีที่แล้ว +16

      Athinekkal comedy ninte ummayude kuth video 🤣🤣🤣

    • @devibhakthar
      @devibhakthar 2 ปีที่แล้ว +4

      ഉടനെ കിട്ടും വെയിറ്റ് ചെയ്തോ നാല് എണ്ണത്തിന് പെറുക്കിയെടുക്കാൻ ചാക്ക് ആയിട്ട് വന്നോ... അവന്റെ ഒക്കെ വീട്ടിലോട്ട് വിളിച്ചു പറഞ്ഞേക്ക് ബറോട്ട ഇറച്ചിക്ക് ഓർഡർ ചെയ്യാൻ

    • @zOuL_FF
      @zOuL_FF 2 ปีที่แล้ว +4

      @@pastormartinsempai6371 😂😂😂

    • @jitheshtp5229
      @jitheshtp5229 2 ปีที่แล้ว

      തുപ്പലു ബിരിയാണിയും കഴിച്ചു കിടന്നുറങ്ങാൻ നോക്ക് കോയാ.

  • @shamnadhameed4532
    @shamnadhameed4532 2 ปีที่แล้ว +13

    SDPI വീണ്ടും വാർത്തകളിൽ ജയ് SDPI

    • @zOuL_FF
      @zOuL_FF 2 ปีที่แล้ว +4

      🐷💩

  • @azizksrgd
    @azizksrgd 2 ปีที่แล้ว +1

    മരിച്ചവൻ ക്രിമിനൽ കേസ് പ്രതി അല്ലെ

  • @faisalbaaja5322
    @faisalbaaja5322 2 ปีที่แล้ว +17

    മനോരമ സംഘികളെ വിളിച്ചെങ്കിൽ സുഡാപ്പികളേയും വിളിക്കണമായിരുന്നു മനോരമ ക്രിസംഘി സ്വഭാവം കാണിക്കുന്നു.

    • @bijuvayalassery
      @bijuvayalassery 2 ปีที่แล้ว +14

      Poda jihadi myra

    • @himasuhail2420
      @himasuhail2420 2 ปีที่แล้ว +10

      Poda thaayoli sudaapi Muslim kunne

    • @ministatus71
      @ministatus71 2 ปีที่แล้ว +7

      ഉസ്താദിന് ഇണ്ടായത്തിന്റെ കൊഴപ്പം ആണ് സുടാപ്പിക്കൾക്ക്

    • @naveenkumarpalla1579
      @naveenkumarpalla1579 2 ปีที่แล้ว +2

      Terrorists didn't accept discussion

  • @sunilkumarsunil3996
    @sunilkumarsunil3996 2 ปีที่แล้ว +9

    S D P I യോട് മൃദു സമീപനമോ എന്ന ചോദ്യത്തോടെ ഈ ചർച്ച നയിക്കാൻ ഈ ചാനലിനും, ഷാനിക്കും ലേശമെങ്കിലും ഉളുപ്പുണ്ടോ.....ബി ജെ പിയുടെ വളർച്ചയെ സഹായിച്ചേക്കാമെന്ന കാരണത്താൽ S D P I യുടെ തീവ്രവാദ ബന്ധങ്ങളെ കുറിച്ചും, പ്രവർത്തനങ്ങളെ കുറിച്ചുമുളള വാര്‍ത്തകൾ, സംഭവങ്ങൾ മനഃപൂർവ്വം കേരളത്തിലെ മുഖ്യ ധാരണ മാധ്യമങ്ങൾ ജനങ്ങളിലെത്തിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയവരല്ലേ ഷാനിയടക്കമുളള കേരളത്തിലെ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും....പിന്നെന്തിന് ഈ നാടകം

  • @bichubhaibichubhai965
    @bichubhaibichubhai965 2 ปีที่แล้ว +5

    എല്ലാവരും കൊല്ലു പരസ്പരം കൊല്ലൂ 💪💪💪

  • @josephthomas5808
    @josephthomas5808 2 ปีที่แล้ว +3

    Liju awesome performance with reality in kerala

  • @shakeelpkm
    @shakeelpkm 2 ปีที่แล้ว +8

    ചർച്ച കണ്ടപ്പോൾ ആര് ആരെയാണ് കൊലപ്പെടുത്തിയത് എന്നൊരു സംശയം!

    • @pcp4231
      @pcp4231 2 ปีที่แล้ว

      ninte umma safe aanallo?

  • @Logicalm-n3m
    @Logicalm-n3m 2 ปีที่แล้ว +15

    ഇതു എന്ത് ചാനൽ ആണ് ഏകപക്ഷിയമായി മാത്രം അഭിപ്രായം പറയാൻ അവസരം കൊടുക്കാൻ മാത്രം ഉണ്ടാക്കിയ ചാനൽ എന്ന് പറയാം

    • @antonychristus
      @antonychristus 2 ปีที่แล้ว

      I agree… always supporting anyone opposed to BJP… especially if it is from the “special” community.

  • @pinky1587
    @pinky1587 2 ปีที่แล้ว +2

    Sdpi യുടെ ഒരു പ്രതിനിധിയെ കൂടി ഉൾപ്പെുത്തിയാണ് ഇ ചർച്ച നടത്തേണ്ടത്, നിങൾ എല്ലാപേരും കേവലം oohapohagalude അടിസ്ഥാനത്തിൽ എസ്ഡിപിഐ യേ പ്രതിസ്ഥാനത്ത് നിർത്തുമ്പോൾ അവർക്ക് പറയാനുള്ളതും ജനങ്ങൾ അറിയണ്ടേ.. അതെല്ലെ ഒരു മാധ്യമ മര്യാദ

  • @seasontechnology2350
    @seasontechnology2350 2 ปีที่แล้ว +3

    അവതാരകയുടെ നിലപാട് നാറിയ നിലപാട് ആണ് വിചാരണനടത്തുമ്പോൾ . ആരോപണവ്‌ധേയരെയും ഉൾപ്പെട്ത്തുന്നതല്ലേ മര്യാദ

  • @rafinesi840
    @rafinesi840 2 ปีที่แล้ว +4

    ഇത് bjp കാർ തന്നെയാ കൊന്നത്

  • @paralleluniverse369
    @paralleluniverse369 2 ปีที่แล้ว +33

    ചർച്ചയിൽ സുടാപ്പികൾ എവിടെ..?!;

    • @hiran2016
      @hiran2016 2 ปีที่แล้ว +1

      Sudappis are funding Shani-They cant come then

    • @aleemmolothaleem8724
      @aleemmolothaleem8724 2 ปีที่แล้ว +4

      Sdpi കാരൻ ഉണ്ടങ്കിൽ പൊളിച്ചടക്കും അത് കൊണ്ടാണല്ലോ വിളിക്കാത്തത്

    • @sachind8276
      @sachind8276 2 ปีที่แล้ว +4

      @@aleemmolothaleem8724 uvva😂😂

  • @philip.thomas
    @philip.thomas 2 ปีที่แล้ว +2

    വെറുതെ അല്ല ഗുജറാത്തിൽ സുടാപ്പികൾ വാങ്ങി കൂട്ടിയത്.

    • @aliakbar-pd4mr
      @aliakbar-pd4mr 2 ปีที่แล้ว

      കഷ്ടം വാർത്തമാന കാലത്തല്ല ജീവിക്കുന്നെതെ ന്നു തോന്നുന്നു.

  • @vinodsv553
    @vinodsv553 2 ปีที่แล้ว +22

    എല്ലാവരെയും പിടിച്ചെന്ന് പറഞ്ഞിട്ട് ഇത്രയും നാളായിട്ടും സുകുമാരക്കുറുപ്പിനെ പിടിക്കാത്തത് എന്താണ് നൗഷാദേ...!🤭

    • @santhoshkumar9566
      @santhoshkumar9566 2 ปีที่แล้ว +1

      പിണറായി സേന ആയ.SDPI Rss ൻ്റെ വളം

    • @achusachu1896
      @achusachu1896 2 ปีที่แล้ว +1

      കേരള പോലിസ് ഊമ്പും
      ശരിക്കും നാണക്കേട് ആണ് കേരള പോലിസ് എത്ര കാലം കഴിഞ്ഞാലും

  • @shamsudheenaa3508
    @shamsudheenaa3508 2 ปีที่แล้ว +8

    ഷാനി ജി എന്റെ അസ്സലാമു അലൈക്കും

  • @sijumini3910
    @sijumini3910 2 ปีที่แล้ว +3

    അല് ഷാനി താത്ത...ഇരയുടെ ഒപ്പമോ?അതോ കൊലയാളികളുടെ കൂടെയോ?

    • @varkala8705
      @varkala8705 2 ปีที่แล้ว +1

      11 കേസിലെ പ്രതി ഈ രാജ്യത്തു ജീവിച്ചിരിക്കാൻ അർഹൻ അല്ല (വളെടുത്തവൻ വളാൾ )

  • @sivadasansiva4351
    @sivadasansiva4351 2 ปีที่แล้ว +1

    Mr. സന്ദീപ് വാചസ് പതി, ഷാനി സംസാരിക്കാൻ അനുവദിക്കുന്നില്ല, ഈ സ്ത്രീ ഒരു അജണ്ടയിൽ.

  • @satheeshbroadway7631
    @satheeshbroadway7631 2 ปีที่แล้ว +7

    അതുകൊണ്ട് തന്നെയാണ് ഈ വെട്ടും കൊലപാതകവും നിർത്താൻ പറയുന്നത് ഇന്ന് നിങ്ങൾ ഒരാളെ വെട്ടിയാൽ നാളെ നിങ്ങളെയും ആരെങ്കിലും വഴിയിലിട്ടു വെട്ടും കൂട്ടുകാരെയും പാർട്ടിയെയും കണ്ട് ആവേശം കൊണ്ടാൽ നഷ്ടപ്പെട്ടു പോകുന്നത് നിങ്ങൾക്കും നിങ്ങളുടെ ആശ്രിതർക്കും ആണ് . പിന്നൊരു കാര്യം മാർക്കെറ്റിങ്ങിനു വേണ്ടി സ്വന്തം പാർട്ടിക്കാരു തന്നെ ചെയ്യും കഴിഞ്ഞ കാലങ്ങളിലെ പല സംഭവങ്ങളും അത്തരം രീതിയിലേക്ക് വെളിച്ചം വിശുന്നുണ്ട് .അതാണ് ലോകം മനസിലാക്കുക

  • @raheemp1619
    @raheemp1619 2 ปีที่แล้ว +12

    ചർച്ചക്കൾ നടത്തുമ്പോൾ ആ വിഷയത്തിൽ ഉള്ളവരെയാണ് വിളിക്കേണ്ടത് അവർക്ക് പറയാനുള്ളത്തും പറയട്ടെ എല്ലാതെ എന്തോന്ന് ഇതൊന്നും ഇപ്പോഴും അറിയില്ലേ

    • @sujith129
      @sujith129 2 ปีที่แล้ว +3

      U mean sudappikal?

  • @Antony-tv2ic
    @Antony-tv2ic 2 ปีที่แล้ว +2

    ഉള്ളി സുരയെ കണ്ടു തൃപ്തിയായി.. വെറുതെ ഒരാളെ കൊല്ലുമോ????വലിയൊരുപണി സഞ്ജിത്ത് നടത്തിയിട്ടുണ്ടാകും അതിന്റ പാർശഫലം

  • @sreevalsan86
    @sreevalsan86 2 ปีที่แล้ว +1

    അഭിമന്യുനെ കൊന്നിട്ടും അനങ്ങാതാ സിപിഎംനോടോ ബാലാ ... 😂

  • @arramesh68
    @arramesh68 2 ปีที่แล้ว +6

    ഒരു സംഭവ കഥ പറയാം. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു അലവലാതി, കോയമ്പത്തൂർ, ബാംഗ്ലൂർ, കേരളം എന്നിവിടങ്ങളിൽ വംശഹത്യ നടത്താൻ തീവ്രവാദികളെ പറഞ്ഞ് വിടുമായിരുന്നു. എന്നിട്ട് ഓരോ നിരപരാധികളുടെ മരണത്തിലും പൊട്ടി പൊട്ടി ചിരിക്കുമായിരുന്നു. ഇപ്പൊൾ ആ അലവലാതി പുഴു അരിച്ച്, കണ്ണ് കാണാതെ, നടക്കാൻ പറ്റാതെ വർഷങ്ങളായി പരപ്പനയിൽ കഴിയുന്നു. മരിച്ച നിരപരാധികളുടെ കുടുംബങ്ങളുടെ ശാപം. അടുത്തൊന്നും മരിയകില്ല. ഇനിയും നരകിക്കാൻ ബാക്കി ഉണ്ട്. നിരപരാധികളുടെ കുടുംബങ്ങളുടെ ശാപം അത്ര ശക്തമാണ്

  • @prajithp2151
    @prajithp2151 2 ปีที่แล้ว +1

    മാമ ഷാനി ശമ്പളം എന്തുണ്ട് ഹിന്ത്തുകൾ ഒറ്റ കെട്ടായിക്കഴിഞ്ഞു സന്ധിപ് എഡ്ഡൻ ഉള്ളതുകൊണ്ട് ഞാൻ മാമ ചാനൽ കണ്ടത്

  • @sunithsunith5314
    @sunithsunith5314 2 ปีที่แล้ว +1

    ആ കാര്യത്തിൽ SDPi യേ സമ്മതിക്കണം കിട്ടിയിട്ടുണ്ടെങ്കിൽ തിരിച്ചു കൊടുക്കാനും അവർക്ക് അറിയാം.. അവരെ തല്ലിയിട്ട്. സമാധാനത്തോടെ മുണ്ട് പൊക്കി നടക്കാനും ഉറങ്ങാനും സാധിക്കില്ല എന്ന് ഉറപ്പ്.. അണ്ടി ഒന്ന് വിറക്കും.. ഏത് തമ്പുരാൻ രാജ്യം ഭരിച്ചാലും അവർക്ക് ഒരു ഭയവും ഇല്ല.. അങ്ങനെ അവർ പ്രതിരോധിക്കുന്നത് തെറ്റാണ് എന്ന് പറയാനും പറ്റില്ല.. നമ്മൾ എല്ലാം കാണുന്നുണ്ടല്ലോ താണ് കൊടുക്കും തോറും ഇവർ എല്ലാവരുടെയും തലയിൽ കഴറി നിർത്തം ആടുകയാണ്... ഇപ്പോൾ തന്നെ കർണാടകയിൽ ക്രിസ്ത്യനികളുടെ പള്ളിയിൽ ഇവർ കാട്ടി കൂട്ടുന്നത് എല്ലാവരും കണ്ടതല്ലേ..ആപള്ളിയിൽ ഉള്ള വിശ്വാസികളെ വരെയും പെണ്ണ് കൊച്ചു എന്നും നോക്കാതെ അടിക്കുന്ന അടി നമ്മൾ എല്ലാം കണ്ടു.. അവർ പാവങ്ങൾ ആയത് കൊണ്ട് നിലവിളിച്ചു... എന്നാൽ ഉത്തരേന്ത്യയിൽ കണ്ടു നൂറ് കണക്കിന് സംഘികളെ പത്ത് ഇരുപത് Sdpi ക്കാർ നിലം തൊടാതെ ഓടിച്ചിട്ട് അടിക്കുന്നത് 😂 യോഗിമാമൻ പിന്നെ പോലീസിനെ വിട്ട് അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.. പള്ളിയിൽ കഴറാൻ പോയത് ആണ്.. ഇപ്പൊ പള്ളി കാണുന്നത് പേടിയാണ്...SDPi വളരുന്നത് ഉറക്കം കെടുത്തുന്നത് സംഘിയെ മാത്രം ആണ്... പാവപെട്ടമുസ്ലിങ്ങളെ വേട്ടയാടിയിരുന്നത് SDpi എന്നസംഘടന ഉള്ള ഇടത്ത് നടക്കുന്നില്ല.. അത് നല്ലത് ആണ് ഏതായാലും.. ഇനി ഈ കമന്റ്ന് ഡയലോഗ് അടിച്ചു വരുന്ന വാഴകളോട്.. ഡയലോഗ് അവരോട് പോയി അടിക്കുക SDPi ക്കാരോട്... ഞങ്ങൾക്ക് ഈ നാട്ടിൽ സമാധാനം ആണ് ആവശ്യം ജോലിയും ജീവിതവും ആണ് ആവശ്യം... വെള്ളപുതച്ചു കുന്തിരിക്കം പുകച്ചു ഞ്ഞെരമ്പുകൾ അറ്റ് കണ്ണ് തള്ളി ഈച്ച ആർത്ത് ചോര വാർന്ന് മോർച്ചറിയിൽ വെട്ടി പൊളിച്ചു കിടക്കാൻ ഞങ്ങൾക്ക് ആഗ്രഹം ഇല്ല... വേണ്ടവർ അങ്ങോട്ട് തമ്മിൽ തല്ലുക😁

  • @trippingworld9649
    @trippingworld9649 2 ปีที่แล้ว +8

    ഈ സജ്ജിത്തിന് എന്താണ് യെഥാർത്ത ജോലി.????

    • @killergamez8281
      @killergamez8281 2 ปีที่แล้ว

      "നീയൊക്കെ മുസ്ലിമാണല്ലടാ...."
      പൊള്ളാച്ചിയിൽ നിന്നും കച്ചവടം കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന അത്തിക്കോട് സ്വദേശി ഷാഹുലിനെയും അനിയൻ അബ്ബാസിനെയും വാഹനം തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിച്ച് റോഡിലേക്ക് വലിച്ചിട്ടതിന് ശേഷം
      നെഞ്ചിൽ ചവിട്ടി ചോദിച്ചത്
      "നീയൊക്കെ മുസ്ലിമാണല്ലടാ " എന്നായിരുന്നു..
      പാറയിലെ സുഹൃത്തിനെ സന്ദർശിച്ചു തിരിച്ചു വരികയായിരുന്ന മേപ്പറമ്പ് സ്വദേശികളായ സലീമിനെയും സുഹൃത്ത് മെഹബൂബ് റഹ്മാനെയും തടഞ്ഞു നിർത്തി പേര് ചോദിക്കുകയും 'നിങ്ങൾ മാപ്ലാരാണല്ലടാ' എന്നാക്രോശിച്ച് അക്രമിക്കുകയും ചെയ്തു ..
      പള്ളിയിൽ രാത്രി നമസ്കാരം നടന്നുകൊണ്ടിരിക്കേ വീടുകളിൽ പുരുഷൻമാർ ഇല്ലായെന്ന് ഉറപ്പു വരുത്തി മുസ്ലിംവീടുകളിലേക്ക് വ്യാപകമായി കല്ലെറിഞ്ഞ് ഭീതിപ്പെടുത്തുകയും സ്ത്രീകൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്യുക ...
      ഏതാനും മാസങ്ങൾക്ക് മുംബാണ് സക്കീർ ഹുസൈനന്ന ചെറുപ്പക്കാരനെ റോഡിലിട്ട് അതി ക്രൂരമായി വെട്ടിയത് , വെട്ടേറ്റ അദ്ദേഹം ഇപ്പോഴും ചികിൽസയിലാണ് ..
      പരസ്പരം സ്നേഹത്തിലും സഹവർത്തിത്വത്തിലും കഴിയുന്ന
      പാലക്കാട് എലപ്പള്ളി പ്രതേശത്ത്
      മുസ്ലിംങ്ങൾക്ക് നേരെ ഉത്തരേന്ത്യൻ
      മോഡൽ ആക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്
      ആർ എസ് എസ് നേതാവ്
      സഞ്ചിത്താണ്..
      വർഗീയ കലാപമുണ്ടാക്കൽ ,മാരകായുധങളുപയോഗിച്ച് ആക്രമണം ,കൊലപാതകമടക്കം
      ഒരു ഡസനിലതികം കേസുകളുള്ള
      സഞ്ചിത്തിന് നിരവതി ശത്രുക്കളാണുള്ളത് ..
      ആ സഞ്ചിത്താണ് ഇന്ന്
      പട്ടാ പകലിൽ വെട്ടേറ്റ് മരിച്ചത് . ..

    • @call_me_don
      @call_me_don 2 ปีที่แล้ว

      കൊട്ടേഷൻ

  • @varkala8705
    @varkala8705 2 ปีที่แล้ว +8

    Sdpi രാഷ്രീയപാർട്ടി ആയാൽ ആർക്കാണ് ഇവിടെ കുരുപൊട്ടുന്നത്

  • @kosytarakentaraken8145
    @kosytarakentaraken8145 2 ปีที่แล้ว +7

    ഒരുത്തൻ കൊല്ലപെട്ടപ്പോൾ തീവ്രവാദികൾക്ക് എന്താ ഒരു സതോഷം അവൻ ക്രിമിനൽ ആയിരുന്നു എന്ന് അറിയാം പക്ഷേ ഇവർക്കു ആരാന്നു കൊല്ലാൻ ലൈസെൻസ് കൊടുത്തത് ഇവിടെ ഇവിടെ ഒരു നീയമം ഇല്ലേ അപ്പോൾ സുടാപ്പികൾ എത്രത്തോളം തീവ്രവാദികൾ ആണ് എന്ന് മനസ്സിലാക്കം ഇവിടെ കമന്റ്‌ നോക്കിയാൽ അറിയാം അവർ ഇ കൊലപാതത്തിൽ എത്ര മാത്രം സതോഷിക്കുന്നു എന്ന് ഇനി അവരുടെ കുട്ടത്തിൽ ഒരുത്തൻ നാളെ കൊലപെടുമായിരിക്കും ആർകാണു നഷ്ടം കുടുംബം ത്തിനു മാത്രം ഇ വെട്ട് കളി ഇനിയും തുടരും സർക്കാർ ശരിയായി ഇടപെട്ടില്ല എങ്കിൽ വോട്ട് നു വേണ്ടി സർക്കാർ ഇവരു മായി വിട്ടുവിഴ്ച്ച നടത്തിയാൽ ഫലം ഭാവിയിൽ ഭയാനകം ആയിരിക്കും

  • @ShareenaIbnu
    @ShareenaIbnu 2 ปีที่แล้ว +2

    ഷാനി പറഞ്ഞ സമാധാനമാണ് ഞങ്ങൾക്ക് വേണ്ടത്

  • @alanjose9247
    @alanjose9247 2 ปีที่แล้ว +12

    വയസ്സിനു. മൂത്ത.എംഎൽഎ.യെ.പേര്.വിളിക്കുന്ന.സംഗി.സംസ്കാരം

  • @ucspark1149
    @ucspark1149 2 ปีที่แล้ว +1

    സാനി പ്രഭാകരന് നല്ലതുപോലെ അറിയാം എസ്ഡിപിഐയെ ചർച്ചക്ക് വിളിച്ചാൽ മറ്റുള്ളവരുടെയും മുഖംമൂടി വലിച്ച് കീറും എന്നുള്ളത് കൊണ്ടാണ് എസ്ഡിപിഐയെ വിളിക്കാത്തത് മര്യാദ വേണം

  • @varkala8705
    @varkala8705 2 ปีที่แล้ว +11

    ഇനിയെങ്കിലും മാതാപിതാക്കൾ മക്കളെ rss ശാഖയിലേക്ക് അയക്കരുത്.

    • @rejipoulose9852
      @rejipoulose9852 2 ปีที่แล้ว +3

      എന്നാൽ നിന്റെ മക്കളെ മദ്രസയിൽ പറഞ്ഞു വിടാടാ

  • @2432768
    @2432768 2 ปีที่แล้ว +7

    Atleast MANORAMA NEWS is debating on SDPI terrorism...
    No other media has the courage

  • @abdusamad7022
    @abdusamad7022 2 ปีที่แล้ว +7

    rss s കാർ ചെയ്താൽ തിരിച്ചടി ഉണ്ടാകും തീർച്ച. അവകാശമാണ്.

    • @Qureshi7496
      @Qureshi7496 2 ปีที่แล้ว +3

      ഇതിന് പകരം വീട്ടിയിരിക്കും സുഡാപ്പികളെ . ഒരുങ്ങിയിരുന്നൊ

  • @Shaaazzz966
    @Shaaazzz966 2 ปีที่แล้ว

    അത് പെങ്ങന്മാരും, ഇതൊരു ഭാര്യയും,, നാടിന്റെ രക്ഷക്ക് RSS, കഷ്ടം,,, നഷ്ടം,, തിരഞ്ഞെടുപ്പ് കാലം, ജനം, വേണ്ടുന്നവരെ, എടുത്തോളൂo
    നാടിന്റെ രക്ഷക്ക് വേണ്ടി കൊലപാതകമോ,,, ആരും,ആരേയും
    ചൊറിയാൻ പോകണ്ടാ എന്നു് വെക്കണം, തിരിച്ചി മാന്തി പൊളിക്കാൻ, കാത്തു നില്പുണ്ടന്ന്
    ഓർക്കണം കൊലപാതകം, പരിഹാരമല്ല,

  • @kqrtzkiran3283
    @kqrtzkiran3283 2 ปีที่แล้ว +1

    കെ സ് NiA കൈമാറുക

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 2 ปีที่แล้ว +1

    സി പി എം ,കോൺഗ്രസ്സ് ,മുസ്ലീം ലീഗ് ,ബി ജെ പി ,എസ് ഡി പി ഐ ഈ പാർട്ടികൾ ആരയും കൊന്നിട്ടില്ല ഈ ചർച്ചകൊണ്ട് പ്രയോചനം എന്ത്? പൊതുജനം എത്ര മണ്ടൻമാരാ അല്ലേ?

  • @shamsudheenaa3508
    @shamsudheenaa3508 2 ปีที่แล้ว +9

    എസ്ഡിപിഐ എന്ന് പറഞ്ഞാൽ നല്ല പാർട്ടിയാണ് ഇന്ത്യയിലെ പുതിയ ഒരു പാർട്ടി രൂപം കൊണ്ടതാണ് അത് ഏറ്റവും നല്ല ഒരു പാർട്ടിയാണ്

  • @nissarputhalath
    @nissarputhalath 2 ปีที่แล้ว +1

    ട്രിബൂണേൽ മുന്നാലേ കുറേ കേസ് കൊണ്ടുവരാൻ കുറേ ബലിദൻ വേണ്ടി വരും...

  • @janseerjansi1452
    @janseerjansi1452 2 ปีที่แล้ว +1

    നാറാത്ത് കാരൻ ആയ ഞാൻ പറയട്ടെ നാറാത്ത് ആയുധ പരിശീലണമോ 🤣🤣 അവിടെ നിന്ന് കിട്ടിയത് 6 കുഞ്ഞ് വാളും,ഒരു കത്തിയാളും ആണ്...വാൾ കൊണ്ട് വച്ചതാ എന്ന് അന്നേ ആ നാട്ടുകാർ പറഞ്ഞത് ആണ് 🚶🚶🚶

  • @gireesht5426
    @gireesht5426 2 ปีที่แล้ว

    ഉണ്ട്

  • @skumar9161
    @skumar9161 2 ปีที่แล้ว +10

    പകലിന് ഇരുട്ട് എന്ന പോലെ അടിക്ക് തിരിച്ചടിയും ഉണ്ടാവും പ്രകൃതി നിശ്ചയമാണത് .

    • @ramshidbinjaleel8553
      @ramshidbinjaleel8553 2 ปีที่แล้ว +2

      എങ്കിൽ തിരിച്ചും കിട്ടും 😂😂

    • @pastormartinsempai6371
      @pastormartinsempai6371 2 ปีที่แล้ว +5

      @@ramshidbinjaleel8553 enkil ninte ummaye pidich kalikkum🤣🤣🤣

  • @sakkeerhusain3400
    @sakkeerhusain3400 2 ปีที่แล้ว

    ആരെയും കോലാത്ത പാർട്ടിമുനോട് വരട്ടെ

  • @abbas6720
    @abbas6720 2 ปีที่แล้ว

    Shani your right. Thanks

  • @muralitt7673
    @muralitt7673 2 ปีที่แล้ว

    ഇതു,ഞമ്മൻ്റെ,പാർട്ടിയല്ല

  • @ashrafrahmanrahman7148
    @ashrafrahmanrahman7148 2 ปีที่แล้ว +9

    എസ്.ഡി.പി ഐ പ്രതിവിധി ഇവിടെ ഉണ്ടങ്കിൽ മൂന്ന് പാർട്ടി കാരും' ബ-ബ പറയും. അത് ഷാ നിക്കറിയാം. അതാണ് വിളിക്കാഞ്ഞത്

  • @dr.muralidharanmullasseri4988
    @dr.muralidharanmullasseri4988 2 ปีที่แล้ว +6

    Great Sandipji,🙏🇮🇳

  • @mundurmadan4339
    @mundurmadan4339 2 ปีที่แล้ว +10

    ചർച്ച വെറുതെ വല്ല വാഴയും വച്ചാൽ മതി ഷാനി

  • @radhikasunil9280
    @radhikasunil9280 2 ปีที่แล้ว +2

    sandeep👌👌👍👍👌👍

  • @noushkadhi8596
    @noushkadhi8596 2 ปีที่แล้ว +8

    കോൺഗ്രസ്‌ ആണ് ബാബരി പള്ളി പൊളിക്കാൻ ബിജെപി ക്ക് എല്ലാം ചെയിതു കൊടുത്തു

    • @sajisajisasikumar2820
      @sajisajisasikumar2820 2 ปีที่แล้ว +1

      Ini congressukareyum kollumode.purathirangan pattulle ?

    • @anoops6412
      @anoops6412 2 ปีที่แล้ว +1

      ചൈനയിൽ പള്ളി പൊളിക്കുന്നത് കമ്യൂണിസ്റ്റ പാർട്ടി അല്ലേ....

    • @shareefth1196
      @shareefth1196 2 ปีที่แล้ว

      @@vinayakknair7402 ഭരണകൂടങ്ങളുടെ സപ്പോർട്ട് ഇല്ലാതെ RSS BJP
      ഒരു കോഴിക്കൂട് പോലും തകർക്കാൻ കഴിയില്ല

    • @vinayakknair7402
      @vinayakknair7402 2 ปีที่แล้ว

      @@shareefth1196 isis മത തീവ്രവാദികൂട്ടങ്ങളെ ഉത്മൂലനം ചെയ്യും.. അത് കോൺഗ്രെസ്സാണോ.. Rss ആണോ.. കമ്മ്യൂണിഷ്ടമോ എന്നൊന്നും നോക്കില്ല അവരെ സപ്പോർട്ട് ചെയ്യും.. പർദ്ധയിട്ട് നാട് പിന്നോട്ട് നടത്തുന്ന എല്ലാ മത തീവ്രവാദികളെയും നശിപ്പിക്കണം ❤

  • @moideentanalot5592
    @moideentanalot5592 2 ปีที่แล้ว +5

    കെ. സുരേന്ദ്രൻ പൊട്ടിചിരിച്ചത് എന്തിനാണ്,
    അദ്ദേഹത്തെ ഇത്രമേൽ സന്തോഷിപിച്ച കാര്യം എന്ത്, അതും ചർച്ച ചെയ്യേണ്ട ഒരു കാര്യം തന്നെ.

    • @jitheshtp5229
      @jitheshtp5229 2 ปีที่แล้ว +5

      നീ യൊക്കെ തിന്നുന്ന ബിരിയാണിയീൽ ഉസ്താദ് തുപ്പുന്നത് ഓർത്തു ചിരിച്ചു പോയതാവും

  • @mustafamji5380
    @mustafamji5380 2 ปีที่แล้ว

    വീട്ടിൽ ഉള്ളതിനെ കൂട്ടികൊടുക്കുന്ന രണ്ടു വിഭാഗം

  • @zakirhusain4101
    @zakirhusain4101 2 ปีที่แล้ว +1

    SDPI ഇല്ലാതെ അവരെക്കുറിച്ച് ചർച്ച ചെയ്യുന്നത് ന്യായമോ ???

    • @pcp4231
      @pcp4231 2 ปีที่แล้ว

      angane aanagil ALLAH yeyum konduvaram Charchakku. he is the world murderer.

    • @pcp4231
      @pcp4231 2 ปีที่แล้ว

      allahye thukil edenda time kazhinju. NOSTERDAMUS HAS PREDICTED THAT BY 2020 MULIM RELIGION WOULD BE ERADICATED.

  • @musthafamuthu2373
    @musthafamuthu2373 2 ปีที่แล้ว +11

    ഷാനി ആരോപിക്കപ്പെട്ട പാർട്ടിക്കാർ ഈ ചാനൽ ചർച്ചക്ക് ഇല്ല ല്ലോ ഇത് നേരംബോക്കിനാണ് ഈ ചർച്ച നടത്തുന്നത്

    • @pastormartinsempai6371
      @pastormartinsempai6371 2 ปีที่แล้ว +5

      Methan pannikal go back

    • @muraleedharanpillai8333
      @muraleedharanpillai8333 2 ปีที่แล้ว +4

      നൗഷാദുള്ളപ്പോൾ ആരോപണ വിധേയരായ പാർട്ടിക്കാർ എന്തിന്.

    • @ark6660
      @ark6660 2 ปีที่แล้ว +1

      @@pastormartinsempai6371 nthada tayoli

    • @nidhinc
      @nidhinc 2 ปีที่แล้ว

      അവരുടെ ആവശ്യം ഇല്ല അവരെ ഒഴിവാക്കുക

    • @todaybest6232
      @todaybest6232 2 ปีที่แล้ว

      @@pastormartinsempai6371 🥾

  • @prajithp2151
    @prajithp2151 2 ปีที่แล้ว +1

    ഷാനി ഉമ്പേല്ലേ എംഎം 😆

  • @kathalan162
    @kathalan162 2 ปีที่แล้ว

    ഉള്ളി സുര യുടെ ആരോപണം ഒക്കെ ആരെങ്കിലും ചർച്ച ചെയ്യുമോ..?
    🤣🤣

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 ปีที่แล้ว

    എൻ്റെ ഷാനി മേം, നിങ്ങൽ ഇതൊക്കെ തിരുത്തി പറയും. കാലം തെളിയിക്കും. Coz സൗരയുധം is still working.

  • @call_me_don
    @call_me_don 2 ปีที่แล้ว +1

    ജങ്ങൾ ചെയ്താൽ മതേതരം അവർ ചെയ്താൽ തീവ്രവാദം.👌

  • @yoosufkizhakkoot6906
    @yoosufkizhakkoot6906 2 ปีที่แล้ว +6

    എന്തൊരു പാവം പൂജിപി

  • @najeemabdulsalam9128
    @najeemabdulsalam9128 2 ปีที่แล้ว +13

    Sdpi കാരെ കൂടി വിളിക്കാമായിരുന്നു. അവർക്ക് പറയാനുള്ളത് കേൾക്കാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. ഈ ചർച്ചയിൽ അവരും ഉണ്ടാവാണ്ടതല്ലേ.. 🤔

    • @sid1334
      @sid1334 2 ปีที่แล้ว +5

      തീവ്രവാദികളുടെ വാക്കുകൾക്ക് വിലയില്ല മിഷ്ടർ.... sdpi ടെ വാക്ക് കേൾക്കാൻ ആർക്കും താൽപര്യമില്ല

    • @saalimkc733
      @saalimkc733 2 ปีที่แล้ว

      @@sid1334 sdpi ye theevravadhi akiyit nee nice aytt rss ne velupikukayaa le

    • @sid1334
      @sid1334 2 ปีที่แล้ว

      @@saalimkc733 sdpi യെയും pfi യെയും ആരും തീവ്രവാദി ആക്കണ്ട കാര്യം ഇല്ല....already തീവ്രവാദികൾ ആണ്
      Rss നെ വെളുപ്പിക്കേണ്ട കാര്യവും എനിക്കില്ല

    • @saalimkc733
      @saalimkc733 2 ปีที่แล้ว

      @@sid1334 adhu thanneyan podhu janangalkum parayan ulladh Rss ne theevra vadha organization aakenda avashyamilla , already adh terrorist team aan ,

    • @sid1334
      @sid1334 2 ปีที่แล้ว

      @@saalimkc733അപ്പൊ തനിക്ക് sdpi ആയിരിക്കും സമാദാനത്തിന്റെ വെള്ളരിപ്രാവ് ലേ

  • @mvgmenon3827
    @mvgmenon3827 2 ปีที่แล้ว +23

    What ever reason.. Killing doesnt have any right

    • @sadikhhindhana2014
      @sadikhhindhana2014 2 ปีที่แล้ว

      ഷാനി മാഡത്തിന്റെ ചോദ്യങ്ങൾക്ക് മുമ്പ് സന്ദീപ് മെഴുകുകയാണ്! അവരാണ് യഥാർത്ഥ മാധ്യമ പ്രവർത്തക ❤❤❤