ഇത്ത എന്റെ ഒരു വലിയ ആഗ്രഹം ആണ് uk യിൽ പോയ് പഠിക്കണം എന്നത് ഇപ്പോൾ +2 പഠിക്കുന്നു degree uk യിൽ പഠിക്കണം എന്ന 8 ക്ലാസ്സ് മുതൽ ആഗ്രഹം പക്ഷെ അതിനു പറ്റിയ ഒരു സാഹചര്യം അല്ല എന്റെ വീട്ടിൽ 😶വാടകയ്ക താമസിക്കുന്നത് പോലും വാപ്പാക്ക് വീട് പണിയും ആണ് വാപ്പനോടും ഉമ്മനോടും എന്റെ ആഗ്രഹം പറഞ്ഞപ്പോ അവർ പറന്നത് uk യിൽ പോണം എങ്കിൽ ഒരുബാഡ് ക്യാഷ് വേണം നമുക്ക് അതിനുള്ള സാമ്പത്തിക വരുമാന ഇല്ലാത്തോണ്ട് ആവശ്യം ഇല്ലാതെ ഒന്നും ആഗ്രഹിച് കൂട്ടണ്ട എന്ന് 😢ഞാൻ ലോൺ എടുത്ത് പോകുന്ന കാര്യം പറഞ്ഞപ്പോ അവിടെ പോയിട്ട് ലോൺ അടച്ചു തീർക്കാൻ പറ്റിയില്ലെങ്കിൽ എന്ത് ചെയ്യും എന്ന് ഒകെ ചോദിച്ചു 😶 ലോൺ എടുത്ത് പോയാൽ എത്ര നാൾ കൊണ്ട് ലോൺ അടച്ചു തീർക്കാൻ പറ്റും ഇത്ത. അടച്ചു തീർക്കാൻ പറ്റുമോ അതിനുള്ള പാർടൈം job കിട്ടുമോ അവിടെ അവിടത്തെ ചിലവുകളും ലോൺ ക്യാഷ് എല്ലാം കൂടി ഒരു student ടിന് ചെയ്യാൻ പറ്റോ അവസാനം പ്രശ്നം ആവോ എന്ന പേടി ഇതിനെ കുറിച് എനിക്ക് വലിയ അറിവില്ല അത് കൊണ്ട ഇതന്നോട് ചോതിക്കുന്നെ ഒന്ന് റിപ്ലൈ തരുമോ പ്ലീസ് 🛑🛑പിന്നെ അവിടെ പോയാൽ നിസ്കാരം ഒന്നും നടക്കില്ല എന്നും ഉമ്മ പറന്നു നിസ്കാര സമയം അവിടെ എങ്ങനെ അറിയും
Bachelors too expensive.. come for masters.. Loan adakkanam ennulla intension indenkil 100% adakkan pattum.. no worries But bachelors ivde cheyyathirikka better.. Better to do in india😊
Hello , does anyone know anyone in person who had a uterine anomaly like septate uterus or a cervical circleage and had delivery in Uk ? Ariyumenkil onn reply Akkamo?
After reaching out to my GP, they provided me with an online booking appointment number for a midwife. Upon calling, I was requested to provide my name, date of birth, address, email, and the number of weeks pregnant. Any idea how long it will take for them to get back to me?
ഇത്ത എന്റെ ഒരു വലിയ ആഗ്രഹം ആണ് uk യിൽ പോയ് പഠിക്കണം എന്നത് ഇപ്പോൾ +2 പഠിക്കുന്നു degree uk യിൽ പഠിക്കണം എന്ന 8 ക്ലാസ്സ് മുതൽ ആഗ്രഹം പക്ഷെ അതിനു പറ്റിയ ഒരു സാഹചര്യം അല്ല എന്റെ വീട്ടിൽ 😶വാടകയ്ക താമസിക്കുന്നത് പോലും വാപ്പാക്ക് വീട് പണിയും ആണ്
വാപ്പനോടും ഉമ്മനോടും എന്റെ ആഗ്രഹം പറഞ്ഞപ്പോ അവർ പറന്നത് uk യിൽ പോണം എങ്കിൽ ഒരുബാഡ് ക്യാഷ് വേണം നമുക്ക് അതിനുള്ള സാമ്പത്തിക വരുമാന ഇല്ലാത്തോണ്ട് ആവശ്യം ഇല്ലാതെ ഒന്നും ആഗ്രഹിച് കൂട്ടണ്ട എന്ന് 😢ഞാൻ ലോൺ എടുത്ത് പോകുന്ന കാര്യം പറഞ്ഞപ്പോ അവിടെ പോയിട്ട് ലോൺ അടച്ചു തീർക്കാൻ പറ്റിയില്ലെങ്കിൽ എന്ത് ചെയ്യും എന്ന് ഒകെ ചോദിച്ചു 😶
ലോൺ എടുത്ത് പോയാൽ എത്ര നാൾ കൊണ്ട് ലോൺ അടച്ചു തീർക്കാൻ പറ്റും ഇത്ത.
അടച്ചു തീർക്കാൻ പറ്റുമോ അതിനുള്ള പാർടൈം job കിട്ടുമോ അവിടെ
അവിടത്തെ ചിലവുകളും ലോൺ ക്യാഷ് എല്ലാം കൂടി ഒരു student ടിന് ചെയ്യാൻ പറ്റോ
അവസാനം പ്രശ്നം ആവോ എന്ന പേടി ഇതിനെ കുറിച് എനിക്ക് വലിയ അറിവില്ല അത് കൊണ്ട ഇതന്നോട് ചോതിക്കുന്നെ ഒന്ന് റിപ്ലൈ തരുമോ പ്ലീസ് 🛑🛑പിന്നെ അവിടെ പോയാൽ നിസ്കാരം ഒന്നും നടക്കില്ല എന്നും ഉമ്മ പറന്നു നിസ്കാര സമയം അവിടെ എങ്ങനെ അറിയും
Bachelors too expensive.. come for masters..
Loan adakkanam ennulla intension indenkil 100% adakkan pattum.. no worries
But bachelors ivde cheyyathirikka better..
Better to do in india😊
@@UkHashtagshanu ok thank you itha
Hello,psw timil pregnant aayal Babykk pinne engeneyan visa procedure ?
Adhupoole naattil poyi delivery kayinjal okke enthan Babykk engene aavum visa procedure psw timil ?pls rply
Hello , does anyone know anyone in person who had a uterine anomaly like septate uterus or a cervical circleage and had delivery in Uk ?
Ariyumenkil onn reply Akkamo?
UK social work registraration nilavil delay aano?
After reaching out to my GP, they provided me with an online booking appointment number for a midwife. Upon calling, I was requested to provide my name, date of birth, address, email, and the number of weeks pregnant. Any idea how long it will take for them to get back to me?
They will contact between 9 week and 12 th week.
Immigration questions vedio cheyo
th-cam.com/video/Tu64JijSCRE/w-d-xo.htmlsi=avygcfgKyVdt8IkK
Chechi njan care homil work cheyyunnu.ippo 4 month pregnant anu.care homil 2 year ayi.ivide permanent staff anuu.maternity leavinu munpu annual leave edukkan pattumo..randum seperate leave anoo.pls reply
Yes edukkan pattum
@@UkHashtagshanu thank youu
Shanu NHS il cleaning or laundry il job kittyaal sponsor visa adikkaan kazhiyo??
Nooo
Ith shortage occupation list l illatha job category aanu.. so pattilla
Itha durng prgncy studnt vsa il vannal nthengilum. Prblm undo?..
No problem
നാട്ടിൽ നല്ല ഒരു ഏജൻസി പറയാമോ...അല്ലെങ്കിൽ നിങൾ വന്ന ഏജൻസി പറയാമോ
Dm me on insta plz
Shanu_muhammed123
Chechi 50year age ulla oru person inu work visa kittumo
Chela sponsors accept cheyyum..
Maternity leav nte karyaghal okke onnu next video yil paranju tharo?
Sure.. Detailed video coming soon
🙌 Promo sm
Enik insta ella Kerala kollam aane whatsapp contact undo njan Arya
Insta ID ?
Shanu_muhammed123
Itha insta id on tharamo
Shanu_muhammed123