MAYAM @ AMBOORI, TRIVANDRUM || മായം @ അമ്പൂരി, തിരുവനന്തപുരം ||

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • തിരുവനന്തപുരത്ത് നിന്ന് ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ചാൽ മായം എന്ന സുന്ദരമായ ​ഗ്രാമത്തിൽ എത്തിച്ചേരാം.
    മനസ്സിന് കുളിർമ്മയും സന്തോഷവും അതിലുപരി വള്ളത്തിൽ കൂടിയുള്ള യാത്രയും കൂടി ആകുമ്പോൾ അതൊരു പ്രത്യേക അനുഭവം തന്നെയാണ്.
    8086887190 വള്ളത്തിൽ പോകുന്നതിന് ബന്ധപ്പെടാനുള്ള നമ്പർ (തമ്പി)

ความคิดเห็น • 4