മാമാനെ കാണാൻ അവർ വീട്ടിലെത്തി.

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 104

  • @dinudanish5212
    @dinudanish5212 3 หลายเดือนก่อน +37

    അജുന്റെ ഒരു വിവരവും ഇല്ലല്ലോ അജുന്റെയും രന കുട്ടി യുടെയും വിശേഷം പറയണം കുഞ്ഞാണെ. അവരെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😪

    • @Samah_kb
      @Samah_kb 3 หลายเดือนก่อน +1

      അജു ഗൾഫിൽ ആണ്

    • @shamnakalachal7795
      @shamnakalachal7795 3 หลายเดือนก่อน +1

      Athara

    • @nazalnishu1540
      @nazalnishu1540 3 หลายเดือนก่อน +2

      Ara aju?

  • @suhailaga3758
    @suhailaga3758 3 หลายเดือนก่อน +31

    പൊളിച്ചു എനിക്ക് അറിയില്ല ഫ്രെഡ് റൈസ് ഉണ്ടാക്കാൻ

  • @shabeerali-rj1ox
    @shabeerali-rj1ox 3 หลายเดือนก่อน

    മാമാക്ക് സ്റ്റാമിന സേവർ കൊടുത്തു

  • @NiyafatimaC
    @NiyafatimaC 3 หลายเดือนก่อน

    മാമാ വിളിഉമ്മാ വിളിച്ചൂടെ

  • @areefshina8409
    @areefshina8409 3 หลายเดือนก่อน

    Jasi nallea undaku

  • @RabiNoushu
    @RabiNoushu 3 หลายเดือนก่อน

    😍

  • @shidushidu5712
    @shidushidu5712 3 หลายเดือนก่อน +7

    ഫസ്റ്റ് കമന്റ്‌ pin ചെയ്യോ kunjaneee

    • @subairathm2477
      @subairathm2477 3 หลายเดือนก่อน

      ഇതിൽ എന്താ കാര്യം സ്വർഗത്തിൽ കിടക്കോ 😂

    • @fariazru2299
      @fariazru2299 3 หลายเดือนก่อน

      😂​@@subairathm2477

    • @Samah_kb
      @Samah_kb 3 หลายเดือนก่อน +1

      ​@@subairathm2477 അവർക്ക് ഒരു മനസുഖത്തിന് വേണ്ടി ചോദിക്കുന്നത് ആവും പക്ഷെ ഈ വ്ലോഗർമാർ കമന്റ് ഇപ്പൊ പറഞ്ഞാൽ pin ചെയ്യൽ ആണല്ലോ അവരെ പണി ചില കമന്റ് അവർ നോക്കാറേ ഇല്ല നെഗറ്റീവ് മാത്രം നോക്കാറുള്ളു

  • @razaannalakath9821
    @razaannalakath9821 3 หลายเดือนก่อน +32

    മാമന്റെ വീട് ഒരിക്കൽ കാണിക്കണേ വീട്ടുകാരെയും താല്പര്യം ഉള്ളവരാണെകിൽ

  • @salmathselu5190
    @salmathselu5190 3 หลายเดือนก่อน +89

    ഏറ്റവും ടേസ്റ്റി ബീഫ് ബിരിയാണിയാണ് ഫുഡുകളിൽ മാമയും ഉപ്പയും നല്ല സന്തോഷമായി ജീവിക്കട്ടെ ഉമ്മാക്ക് സന്തോഷമാകും ഉപ്പാക്ക് ഒരു കൂട്ട് കിട്ടിയതിന് ഉപ്പ് ഒറ്റക്കാവുമ്പോൾ ആണ് ഉമ്മാക്കും സങ്കടം ആവുക ഇതിനോടൊപ്പം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ നമ്മുടെ നബി പ്രോത്സാഹിപ്പിച്ച കാര്യമാണ് ഭാര്യ മരിച്ചാൽ ഭർത്താവിന് കല്യാണം കഴിക്കാൻ ഭർത്താവ് മരിച്ചാൽ ഭാര്യക്കും കല്യാണം കഴിക്കാം അല്ലാഹുവിനെ ഇഷ്ടമുള്ള കാര്യമാണ്🤲🤲👍

  • @saeedawir3456
    @saeedawir3456 3 หลายเดือนก่อน +4

    ചോറ് വെച്ച ചെമ്പ് മൂടി വെച്ചിട്ടുള്ള മൂടി തുറക്കുമ്പോൾ ശ്രദ്ധിക്കണം അതിന്മേൽ ഉള്ള വെള്ളം ചോറിൽ വീണാൽ ആ ചോറ് പെട്ടെന്ന് കേടു വരും

    • @thasleenavm4296
      @thasleenavm4296 3 หลายเดือนก่อน +1

      Aano ഇത് പുതിയ അറിവാണ്

    • @rmb1869
      @rmb1869 3 หลายเดือนก่อน

      🙄ഹഹ എന്നിട്ട്

  • @shifashifuz7453
    @shifashifuz7453 3 หลายเดือนก่อน +6

    ആശിയെ ബാപ യെ ഉമ്മയെ പോലെ നോക്കുന്ന ജേഷ്ടൻ കുഞ്ഞാൻ❤

  • @MuhsinaPk-cj1qo
    @MuhsinaPk-cj1qo 3 หลายเดือนก่อน +14

    ഞാൻ ചെന്നയിലാണ് ഇന്റെ പുകളാലെ 🥰🥰

  • @sr2369
    @sr2369 3 หลายเดือนก่อน +7

    Jesi nte asugam enthayi kunjanee paavam Allah khair cheyatte😊

  • @Fathima-o4q
    @Fathima-o4q 3 หลายเดือนก่อน +24

    ഫ്രൈഡ് റൈസ് റെസിപ്പി ഫുൾ കാണിക്കാത്തതു എന്താണ് എനിക്ക് അറിയില്ലായിരുന്നു ഉണ്ടാക്കാൻ

    • @shahina1836
      @shahina1836 3 หลายเดือนก่อน +1

      അത് അത്ര പണിയൊന്നും ഇല ആദ്യം മുട്ട സൺഫ്ലവർ ഓയിൽ ചിക്കി പൊരിക്ക അത് കോരി പിന്നെ ബീൻസ് കാരറ്റ്റ് കാബേജ് ചെറുതായി അറിഞ്ഞു ഇട്ട് ഇളക്കി വേവിച്ചു ചോർച്ചേർത്ത കുഴഞ്ഞു പോവാതെ സോയ സോസ് കുരുമോളക് ഉപ് ഇട്ട് vagivekkuka

    • @SebnaMp
      @SebnaMp 3 หลายเดือนก่อน +1

      വേറെ ചാനലിൽ ഉണ്ടാവും സങ്കടപെടേണ്ട

  • @shakirasanu2521
    @shakirasanu2521 3 หลายเดือนก่อน +3

    Enikum അറിയുല ഫ്രൈഡ്രൈസ് ഉണ്ടാകാൻ😊

  • @Zmziyad
    @Zmziyad 3 หลายเดือนก่อน +2

    Frydrysil. Magi katta veanda. Kyasikkam carott beens mutta madi😂

  • @abdulasees695
    @abdulasees695 3 หลายเดือนก่อน +17

    വെൽക്കം ഡ്രിങ്ക് സ്റ്റാമിന സേവ്ർ കലക്കി കൊടുത്താൽ മതി

    • @shabas8016
      @shabas8016 3 หลายเดือนก่อน +1

      😂😂😂😂

    • @nusrathnus6834
      @nusrathnus6834 3 หลายเดือนก่อน

      😂😂😂😂😂😂

  • @RiyaMol-k6v
    @RiyaMol-k6v 3 หลายเดือนก่อน +1

    ആ ചട്ടകം പിടിക്കുന്നത് കണ്ടാലറിയാം. കുഞ്ഞൻ അടുക്കളേൽ കേറാറില്ല പാചകം ചെയ്യാൻ

  • @rajikarthikeyan429
    @rajikarthikeyan429 3 หลายเดือนก่อน +25

    അയിറി മോളെ uppantay face cut aanu🥰

  • @ashiknazeer-y1u
    @ashiknazeer-y1u 3 หลายเดือนก่อน

    😂സിനു. ഷമീർ ഈ മെസ്സേജ് കാണുന്നു ഉണ്ടെങ്കിൽ 😌അറക്കൽ ആഷി... ആയ ഞാൻ ഈ വീഡിയോ പൊക്കി ട്ടോ 😌
    Wtsp ൽ തരാം 😌

  • @fasmilameelu3203
    @fasmilameelu3203 3 หลายเดือนก่อน +1

    ഓൺലൈനായി അറബിക് കാലിഗ്രാഫി ബേസ് മുതൽ പഠിക്കാൻ താൽപര്യമുണ്ടോ ? കോൺടാക്റ്റ് -ഒൻപത്. ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @nihalnajih9784
    @nihalnajih9784 3 หลายเดือนก่อน +3

    GCC രാജ്യങ്ങളിലുള്ള കുട്ടികൾക്ക് സ്കൂള് മദ്രസ ഓൺലൈനായി ലഭിക്കുന്നതിനായി പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് ഏട്ട് പുജ്യം രണ്ട് ഏട്ട് നാല് നാല്

  • @noufalktnbr
    @noufalktnbr 3 หลายเดือนก่อน

    തമാശ ആണേലും കുരുപ്പ് ..വിളി കേൾക്കുമ്പോൾ എന്തോ ഒരു നെഗറ്റീവ്.....കുഞ്ഞാനോടുള്ള മതിപ്പ് കുറയും So jasi don't allow him to call such words...

  • @MinhaFathima-zj8pm
    @MinhaFathima-zj8pm 3 หลายเดือนก่อน +2

    Famas hub enna channelulla ithane onn help cheyyu

  • @ami6743
    @ami6743 3 หลายเดือนก่อน +1

    Famas hub channel le aale help chyyuo 🙏paavam athra sankadappednnind

  • @muhammedshazah3222
    @muhammedshazah3222 3 หลายเดือนก่อน

    ഓൺലൈൻ ആയി മദ്രസ സ്കൂൾ അറബിക് മലയാളം ഇംഗ്ലീഷ് ബേസ് പഠിക്കാൻ താല്പര്യം ഉണ്ടോ pls കോൺടാക്ട് ഒൻപത് ആറ് അഞ്ച് ആറ് മൂന്ന് ഒൻപത് നാല് ഒന്ന് പൂജ്യം എട്ട്....

  • @SuhraBasheer-q2l
    @SuhraBasheer-q2l 3 หลายเดือนก่อน +5

    ഇതിൽ എവിടെ ബീറ്റ്റൂട്ട് ക്യാരറ്റും ബീൻസ് ഉള്ളല്ലോ😂😂

  • @rukiyajamal8079
    @rukiyajamal8079 3 หลายเดือนก่อน +4

    Mamande veed evideen

  • @shahidha1575
    @shahidha1575 3 หลายเดือนก่อน +1

    Aa beef fryil oru spoon vechu koduthoodayirunno jessi😂😂

  • @haseenahashim965
    @haseenahashim965 3 หลายเดือนก่อน +3

    ഇവരൊക്കെ പയിസ ഉണ്ടാക്കാനല്ലേ പെട പാട് പെടുന്നത് ഉപ്പാന്റെ കെട്ടിയോളെ ലോകം മുഴുവനും കാണിച്ചു happy ആവുകയാണ്

  • @Rukiyamp-k3y
    @Rukiyamp-k3y 3 หลายเดือนก่อน +3

    വിരുന്നു കാർക്ക് ജൂസ് ഇളനീർ ആണ് ലെ അധ് കുഞ്ഞാൻ ചെത്തി ഒരുക്കി vechikkn 😂

  • @gxfjkgkmvjgjgig1802
    @gxfjkgkmvjgjgig1802 3 หลายเดือนก่อน +3

    കുഞ്ഞാങ്കക്ക് ഞാൻ കഴിഞ്ഞ് വീഡിയോ നിങ്ങൾ ചെയ്യുന്നബോൾ അതിൽ കമന്റ്സ് ഇടറ്റിന് but നിങ്ങൾ അതിന് our മറുവടി തനിലലോ
    ഞാൻ paranna കാര്യം ഇത് ആയിരുന്നു ആഷിക് പറ്റിയ കുട്ടി ഉണ്ട് എന്ന് നല്ല സ്വഭാവം ഉള്ളു കുട്ടി ആണ് ഫാമിലി നല്ല അടിപൊളി ആണ് നിങ്ങൾ താല്പര്യം ഉണ്ടകിൽ ഒന്നും പറയുമോ plz rly
    എനിക്ക് നിങ്ങളെ നല്ല ഇഷ്ടം ആണ് അത്കൊണ്ട് ആണ് പറയുന്നത്
    നിങ്ങൾക് താല്പര്യം ഉണ്ടകിൽ നമ്പർ തരാം ഞാൻ plz rly???

  • @AskarAskar-q7h
    @AskarAskar-q7h 3 หลายเดือนก่อน +4

    Mamane. Ishtayi🥰🥰

  • @thefanofhighflyers5173
    @thefanofhighflyers5173 3 หลายเดือนก่อน +22

    സൂപ്പർ... അടിപൊളി വീഡിയോ... ഇനി കുറേകാലത്തേക്ക് മാമന്റെ വിശേഷങ്ങൾ തന്നെ...

  • @RabinRussel
    @RabinRussel 3 หลายเดือนก่อน +3

    Filter vecho

  • @ajmalaju5714
    @ajmalaju5714 3 หลายเดือนก่อน

    അജു ന്റെ ഒരു വിവരവും ഇല്ലല്ലോ അജു നാട്ടിൽ വന്നില്ലേ

  • @valappansboys6217
    @valappansboys6217 3 หลายเดือนก่อน +1

    ഹാവൂ. വിവരം വെച്ചു കോയാ...ലാഭത്തിന് വാങ്ങിയാൽ മോശം . ഇനി ഓരോ ടെക്സ്റ്റയിൽസിൽ പോയി 1 രൂപയ്ക് ചുരിദാർ , മേക്സി....ഇങ്ങനെയൊന്നും വിളിച്ച് പറയല്ലേ . വാങ്ങി ഉപയോഗിക്കുന്നവർക്ക് ചൊറി വരും

  • @MaisharahamedAhamed
    @MaisharahamedAhamed 3 หลายเดือนก่อน

    വെറുപ്പിക്കാതെ പോഡേയ്

  • @diludil4754
    @diludil4754 3 หลายเดือนก่อน +6

    അത് ശെരിയാ പൈസ കൊടുത്തു വാങ്ങുന്ന സാധനം പൊളി ആയിരിക്കും 😂❤❤❤

  • @user-el5si6qk9i
    @user-el5si6qk9i 3 หลายเดือนก่อน +4

    Ee virunnukaarokkke aara sherkku mansilyaayilla aarelum onn parnju tharo❤

  • @Fathima-l6r
    @Fathima-l6r 2 หลายเดือนก่อน

    Aniyanum baryayum evide

  • @luckyworldbyshanunishu6771
    @luckyworldbyshanunishu6771 3 หลายเดือนก่อน

    ഐമി എവിടെ? 🤔

  • @nasrunazz8814
    @nasrunazz8814 3 หลายเดือนก่อน +6

    കുഞ്ഞൻ അതിൽ ബീറ്റ്‌റൂട്ട് ഇല്ലല്ലോ 😂 appo ആർക്കാ അറിയുന്നത് 😅😅😅

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt 3 หลายเดือนก่อน

    െ ജസീ എന്താ ഉണ്ടാക്കുന്നേ👍😂❤️👍

  • @veeranazeer9046
    @veeranazeer9046 3 หลายเดือนก่อน

    Hayder badilninnane vidio kanarund

  • @sabi.....4024
    @sabi.....4024 3 หลายเดือนก่อน +5

    കുഞ്ഞാക്കന്റെ സംസാരം എനിക് ഒരു പാട് ഇഷ്ടമാണ് 😍❤️🥰

  • @sirajmoidumvp5346
    @sirajmoidumvp5346 3 หลายเดือนก่อน +1

    ❤❤

  • @anufrancis9041
    @anufrancis9041 3 หลายเดือนก่อน +2

    Hi

  • @biker_dudeskerala8300
    @biker_dudeskerala8300 3 หลายเดือนก่อน

    ❤❤❤

  • @junaidcm4483
    @junaidcm4483 3 หลายเดือนก่อน +1

    👍👍👍🥰🥰🌟🌟🌟🌟🌟🔥

  • @KabeerC-n3o
    @KabeerC-n3o 3 หลายเดือนก่อน +2

    കുഞ്ഞന്റെ എക്സ്പ്രസ്സ്‌ അടിപൊളി ❤

  • @bincyjohn6774
    @bincyjohn6774 3 หลายเดือนก่อน +4

    Positive 💙

  • @BushrathFathima
    @BushrathFathima 3 หลายเดือนก่อน

    😅😅😅

  • @SunilKumar-yc9fd
    @SunilKumar-yc9fd 3 หลายเดือนก่อน

    o. K

  • @MubiAnees-ct7xj
    @MubiAnees-ct7xj 3 หลายเดือนก่อน

    അമി ആണോ ath

  • @sajnazbr5821
    @sajnazbr5821 3 หลายเดือนก่อน +3

    First comment

  • @ansafanu2217
    @ansafanu2217 3 หลายเดือนก่อน +1

    😁😁👍🏻👍🏻👍🏻

  • @MuhammadshamilShamil-i7q
    @MuhammadshamilShamil-i7q 3 หลายเดือนก่อน +3

    ❤❤

  • @naseeranaseera1492
    @naseeranaseera1492 3 หลายเดือนก่อน

    🥰🥰

  • @malusanthosh3405
    @malusanthosh3405 3 หลายเดือนก่อน

    ♥️♥️♥️♥️♥️♥️♥️👍🏻👌🏻

  • @rizamool1565
    @rizamool1565 3 หลายเดือนก่อน

    Supper

  • @Ameera-mj2iq
    @Ameera-mj2iq 3 หลายเดือนก่อน

    ❤❤❤❤

  • @najuma7652
    @najuma7652 3 หลายเดือนก่อน

    ❤❤❤❤❤❤

  • @niyaskkv8428
    @niyaskkv8428 3 หลายเดือนก่อน +3

    വളരെ നല്ല ഫാമിലി എല്ലാ വീഡിയോ കാണാറുണ്ട് സൂപ്പർ

  • @RoshanSha-vy7pw
    @RoshanSha-vy7pw 3 หลายเดือนก่อน

    ❤❤❤❤family

  • @Ameera-mj2iq
    @Ameera-mj2iq 3 หลายเดือนก่อน

    ❤❤❤❤❤

  • @ayishaayisha5253
    @ayishaayisha5253 3 หลายเดือนก่อน

  • @Fathima-e6e
    @Fathima-e6e 3 หลายเดือนก่อน +1

    First

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 3 หลายเดือนก่อน +5

    എന്റെ പുന്നാര മാണിക്യക്കല്ല് ജെസ്സി❤😍😘

  • @asmabealanallur3182
    @asmabealanallur3182 3 หลายเดือนก่อน

    🥰🥰🥰

  • @KunjaniKunjani-ts4qi
    @KunjaniKunjani-ts4qi 3 หลายเดือนก่อน

    കുഞ്ഞ❤️❤️❤️❤️

  • @jaferabubakerjafer1809
    @jaferabubakerjafer1809 3 หลายเดือนก่อน +4

    നല്ല മക്കൾ ആണ്

  • @KoulathKoulu-l1l
    @KoulathKoulu-l1l 3 หลายเดือนก่อน +1

    ❤️❤️❤️❤️ 👌👌👌

  • @banubanu918
    @banubanu918 3 หลายเดือนก่อน +2

    🌹🌹🌹

  • @mohammedpkthalappil8901
    @mohammedpkthalappil8901 3 หลายเดือนก่อน +1

    😮 ❤

  • @rajikarthikeyan429
    @rajikarthikeyan429 3 หลายเดือนก่อน +1

    🥰🥰🥰🥰🥰

  • @soubafahidsouba8761
    @soubafahidsouba8761 3 หลายเดือนก่อน +1

    ❤❤❤

  • @MashooShakkee
    @MashooShakkee 3 หลายเดือนก่อน +1

    🥰🥰🥰🥰

  • @MubashiraNoufal-lm7yj
    @MubashiraNoufal-lm7yj 3 หลายเดือนก่อน +1

    ❤❤❤❤

  • @nusrathnus6834
    @nusrathnus6834 3 หลายเดือนก่อน

    ❤❤❤❤🥰🥰🥰🥰

  • @ashikusmanworld37
    @ashikusmanworld37 3 หลายเดือนก่อน

    Super...

  • @fidhahaya628
    @fidhahaya628 3 หลายเดือนก่อน

    Kaanaan yethiyath aaraan

  • @suharasalim5841
    @suharasalim5841 3 หลายเดือนก่อน

    ❤❤❤

  • @thouseef-nx9zx
    @thouseef-nx9zx 3 หลายเดือนก่อน

    🥰🥰🥰🥰

  • @sajnazbr5821
    @sajnazbr5821 3 หลายเดือนก่อน

    😮

  • @rahanamahamood6237
    @rahanamahamood6237 3 หลายเดือนก่อน

    Super😊🤲🏻🤲🏻❤👍🏻

  • @Ameera-mj2iq
    @Ameera-mj2iq 3 หลายเดือนก่อน

    ❤❤❤❤😊