ഈ episode ധാത്രിയുടെ പരസ്യം ആണോ..എനിക്ക് പോലും വാങ്ങാൻ തോന്നിപ്പോയി...എങ്കിലും വാങ്ങത്തില്ല കേട്ടോ...ധാത്രി use ചൈയ്യാതെ തന്നെ മീനാക്ഷിക്കു നല്ല മുടി ഉണ്ട്..പിന്നെ വെറുതെ എന്തിനാ ഈ നാടകം....
This, s a good program. So please avoid advertisements . In this episode Dhathri hair care oil advertisement. In another episode Pulimoottil Silks advertisement. Kindly consider this. 🙏🏻.
Nazir Sankranti is one nd only gud charector. Lalithachechi very bore. all the time she shouting nd irritate her son. Manju pillai very bad. all over bore proggramme. Kochu preman chettan also gud.
അടുത്ത കാലത്തു കണ്ടതിൽ ബോർ എപ്പിസോഡ്. ധാത്രീടെ പരസ്യം, വീട്ടിൽ ഉണ്ടാക്കുന്ന എണ്ണയുടെ അയലത്ത് അടുപ്പിക്കാൻ പറ്റുവോ ധാത്രി? പോരാത്തേന് എല്ലാവരുടെയും അമിതാഭിനയം. പിന്നെ ഈ അർജുനനെ എപ്പോഴും ഇങ്ങനെ കോമാളിയാക്കി കാണിക്കണോ..?
ഇത് ദാത്രിയുടെ പുതിയ പരസ്യമായിരുന്നോ? ഇത് തട്ടീം മുട്ടീം പ്രോഗ്യാം ആണെന്ന് തെറ്റിദ്ധരിച്ചുപ്പോയി...
അയ്യോ comady ആയിരിക്കും 🤭
POLICE
Thatteem Thatteemthatteem thatteemthatteem Thatteemthatteem
ധാത്രിയുടെ പരസ്യം ഇപ്പൊ കേൾക്കുന്ന അനുപ് മേനോൻ : അയ്യോ ഓര്മിപ്പിക്കല്ലേ പൊന്നെ 😂
Arjunan : Maduthu mohanavalli.
Mohanavalli : athmahathya cheythoode etta🤣🤣
Climax പൊളിച്ചു........ കടയിലെ ആളുകൾ എല്ലാം കൂടി വരുന്ന ഒരു വരവ് 😀😀😀
പരിപാടിയിൽ പരസ്യം കുത്തിക്കയറ്റുന്നത് ഒരു മാതിരി അന്തസ്സ് കെട്ട പണിയാണ്...കാശുണ്ടാക്കാൻ എന്ത് വൃത്തികേടും കാണിക്കരുത്......
true
Enna thaan kond kodukk paisa
Sathyam
Athin thanikkentha avaralle parasyam koduthath
Yes correct 👍
പാവം കമലാസൻ എപ്പോഴും അവഗണന
അതെ ശെരിയാ.
കാണിക്കുന്നത് ഫുൾ പോക്രിത്തരം പിന്നെ എങ്ങനെ അവഗണിക്കാൻ ഇരിക്കും
മായവതി അമ്മ 😥.. Old is gold💞
4:27 manju chechiyude expression
പരസ്യം വേറെ കാണുന്നുണ്ട് അത് പോരനിട്ടാണോ
Mayavathi amma chirippich kollum😄😄
Meenakshi dhadhri ennayude vivarangal parasyam parayunnath poleyund............😗😘😛😍
Athi sherikum ad anni
മായാവതി എന്തൊരു അഹങ്കാരിയാ.....…
Arjunan😍
കാലില് ചിന്തേരിടുന്നു😄😄😄
Mayavathik ethiri ahangaramund
Veettil kachuya ennayyanu best
പരസ്യം ഇടയ്ക്കു കേറ്റിയാൽ പണി പാലും വെള്ളത്തിൽ, "ഞങ്ങൾ " തെരുവേ...
നല്ല എപ്പിസോഡ്
ഈ episode ധാത്രിയുടെ പരസ്യം ആണോ..എനിക്ക് പോലും വാങ്ങാൻ തോന്നിപ്പോയി...എങ്കിലും വാങ്ങത്തില്ല കേട്ടോ...ധാത്രി use ചൈയ്യാതെ തന്നെ മീനാക്ഷിക്കു നല്ല മുടി ഉണ്ട്..പിന്നെ വെറുതെ എന്തിനാ ഈ നാടകം....
മീനാക്ഷിക്ക് പല്ല് ഒന്ന് കമ്പിയിടാൻ പറയണം നല്ല പരസ്യം ചെയ്യാൻ പറയൂ
ഈ എപ്പിസോഡിന്റെ ചിലവ് മുഴുവൻ ദാത്രി ഹെയർ കെയർ പ്ലസ് ഓയിൽ വക...
ee episodinte maathramalla
herbal oil vechu parasyam nadathunna kuttiyude jeevithathile muzhuvan chelavum
തോന്ന്ണ്
luv thattiyum muttiyum
Aa odukatha parasyam🙏🙏🙏🙏
This, s a good program. So please avoid advertisements . In this episode Dhathri hair care oil advertisement. In another episode Pulimoottil Silks advertisement. Kindly consider this. 🙏🏻.
Dathri hair care+ herbal oil 😀😀😀...lol
പുതിയ മോഡൽ കൊള്ളാം....
kunanan arjunan
kunanan arjunan
3 bottil ധാത്രിതേച്ച് വഞ്ചിക്കപ്പെട്ടവളാണ് ഞാൻ......വിലയോ...ധാത്രി തട്ടിപ്പാ
Sofy Joy hi
Enikkum
Sathym
Ente thalamudi full poyi tharan vannathu dhatri theche pinneya 😠
Pinne, anikk ellallo.... pinne njaan child aayapool mudal thekunnathane dathri.
Parasyan kannanda en vucharichu onlinil kaannaa appo athilum parasyam😀😀😀
super super...episode
Aadhyathe 3 minute parasyama alle..??..adipoli..
super episode...haha..
Full promo ithu Kanan Alka njanjal kanunne
എന്തൊക്കെ ആണെന്കിലും ഒടുക്കത്തെ ആക്ഷേപ ഹാസ്യം,,
kidoooz again😙😙😙😍😍😍
Nice
ദാത്രിക്കാർക്ക് അടിപൊളി പരസ്യം കൂടിയായല്ലോ 😂😂😂😂
Kamalassan poli
Nanamketta parasyam
ഇത് ടൈ അപ്പ് ആണ്.. ധാത്രിയുമായി ടൈ അപ്പ് ആണ്.. മേലാൽ പ്രോഗ്രാം കാണൽ നിർത്തി
എണ്ണയുടെ പരസ്യം പാടില്ലായിരുന്നു,
എല്ലാ എപ്പിസോഡിലും ഓരോ പരസ്യം തട്ടീം മുട്ടീം പോകുന്നുണ്ട്
Super
Ithenna jadhayoo 🤣
Wrong message on hair oil. Waste episode.
ivarkku ellarodum irangi pokan parayan matrame dialogue kodukkullo (kpsc lalitha)
100% good ep
Dathree hair plus I saw in tv
😄😄👌👌👌👌
super
Njan thatteem muttik aditayi
this remembers when a time only 2000RScame from our ATMs seen
don't waste our time .... nalla parivadiyil parasiyam kuthikettaruthu...........
Dhathri sponsored 😂
Thattttteeeeeemmmmmm mmmmmmuuuuuuutttttttttteeeeeemmmm Eni enkilum parasyam kettaruth
Mayawati epllavum choodayitann 😡😡😡
Polichi
Sponcerd from dhatri
1:00 ad en korav ila🙄😂
😊
Dhathri oil onnum arum thekkallattaaa ullamudi illathavum
തള്ള ഓവറാക്കുന്നുണ്ട്
വളരെ കറക്റ്റ്
ന്യൂ എപ്പിസോഡിലാണ് ഓവർ.
Thatteemthatteem Thatteem
Nazir Sankranti is one nd only gud charector. Lalithachechi very bore. all the time she shouting nd irritate her son. Manju pillai very bad. all over bore proggramme. Kochu preman chettan also gud.
ആരെയും ഇഷ്ടപെടുന്നില്ലേൽ എന്തിന് നിങ്ങൾ ഇതു കാണുന്നു ഒരു പാട് വേറെ പ്രോഗ്രാം u ട്യൂബിൽ ഉണ്ടല്ലോ
2024 kannunuvarundo
Odukkatte parasyam 😂
ധാത്രിന്ന് എത്ര കിട്ടി ?
ഷഫീല് കണ്ണൂര് e
uppum mulakilum spring fit...ithil dathri...
സ്പ്രിങ് ഫിറ്റ് ആണേ ധാത്രി ശേ ശോഭനം മാർഗ്ഗേ ലക്ഷ്യം സമർപ്പയാമി
എന്തോന്നെടോ?? എത്റ കിട്ടി?? ഫീലിങ് പുച്ഛം...😖😖
😂😂😂😂😂
🤣🤣🤣🤣🤣😂😂😂😂😂
New episode on this link
അടുത്ത കാലത്തു കണ്ടതിൽ ബോർ എപ്പിസോഡ്. ധാത്രീടെ പരസ്യം, വീട്ടിൽ ഉണ്ടാക്കുന്ന എണ്ണയുടെ അയലത്ത് അടുപ്പിക്കാൻ പറ്റുവോ ധാത്രി? പോരാത്തേന് എല്ലാവരുടെയും അമിതാഭിനയം. പിന്നെ ഈ അർജുനനെ എപ്പോഴും ഇങ്ങനെ കോമാളിയാക്കി കാണിക്കണോ..?
Asha Mary Thomas
Is this an ad for dhatri hair oil
Ho enna budhiya 😄
Prakashen ennittathinta Prakasham onnum mukhathillallo 😂 kamalasano namichu
lol
sponsored much?
😉😑
Plz stop this product publicity in the show it's bull shit man
Dhathiri oil nta add undello
ausadam alla auwshadamanu
Dhathri veruthupoyi
Alla kadakarke kodukanulla bakki 800 kodethillalo
5
😃😂
hahaha
boring
Dathriyude parasyam ano ee paripadi
PARASYAM VERY BORING
ഞാനും അമ്മയും
hahahah
10/03/2021
❤️🔥😂
Hey ഇടയിൽ ഇങ്ങനെ പരസ്യം കുത്തി കേട്ടുനോ ullepe elethavare പരസ്യം എടുക്കണമെങ്കിൽ കാശു കൊടുത്തു വേറെ എടുക്കണം അല്ലാതെ ഒരുമാതിരി....
Arjunane verum oru komali aakki show cheyyunnathu mosamanu. All family hurting him. very bad.
carnatic music joli ku pogathe amma ude chilavil jeevichal angane kanum
ഒന്നാംതരം സർക്കാർ ജോലി ഉണ്ടായിട്ട് അതിന് പോകാതെ ആരേലും ഇങ്ങനെ വീട്ടിൽ കുത്തി ഇരിക്കുമോ, ഇവിടെ ഒരു ജോലി കിട്ടാൻ കഷ്ട്ടപെടുന്ന എത്രയോ പേര് ഉണ്ട്
Avande,kashuthinu,pidikanam,randennathineyum
E mayavathi antha engane
shit dha.......
Angine dhathri parasyavum ayi
NO
Pokkan para
Valla varkkappanikkum poda
Hi