Machaaney... നിങ്ങൾ ... ഗോൾ അടിച്ചിട്ട് ബെഞ്ചിന്റെ അടുത്തേക്ക് ഓടിയപ്പോൾ...വല്ലാത്തൊരു ഫീൽ... BRO😍😍❤❤... അപ്പോൾ മനസ്സിലായീ... നിങ്ങൾ സെറ്റ് ആയീന്നു... Bro.. Continue.. God bles.. U💪💪✌️😍❤❤
അടുത്തുകാലത്തു കണ്ടതിൽ മികച്ച ഒരു ഇന്റർവ്യൂ! നല്ല ചോദ്യങ്ങൾ..അതിനുള്ള വ്യക്തമായ ആത്മാർത്ഥതയുള്ള ഉത്തരങ്ങളും. റിപ്പോർട്ടർ പൊളി ആണ്.. മ്മടെ സഹൽ പിന്നെ പണ്ടേ സൂപ്പർ അല്ലേ☺️ Keep going Sahal💛
സഹൽ ഇന്ന് എന്നെങ്കിലും കാണും ആയിരുന്നെങ്കിൽ ഞാൻ പറയാൻ ഉദ്ദേശിച്ചത് സഹൽ ഇൻറെ കോച്ച് പറഞ്ഞു സഹൽ നിരന്തരം ബോക്സിലേക്ക് എത്താൻ ശ്രമിക്കുക അപ്പോൾ തുടർച്ചയായി ഗോളടിക്കാനുള്ള അവസരവും കിട്ടും
അടച്ചിട്ട AC ഹാളിലിരുന്ന് നൂറു കണക്കിന് പേർക്കു് സിനിമ കാണാം, പക്ഷെ തുറന്ന സ്റ്റേഡിയത്തിലിരുന്ന് കാണികൾക്കു് കളി കണ്ടൂടാ,. ഇത് ഏത് കോത്താഴത്തെ പരിപാടിയാണെന്ന് മനസ്സിലാവുന്നില്ല
Marqes Ivan nalla options aaaan but avar islil parisheelipikunath kond oru kozhappavumila indian national teaminte avstha kashttaman oru mandan onnum ariyila paranj kodukilla chumma elaathinteyum Ulla kaliyum kalayum
ഇത്രയും വലിയ സ്ഥാനത്തു എത്തിയിട്ടും ഒരു അഹങ്കാരവുമില്ലാത്ത മനുഷ്യൻ🥰🥰🥰
ഏത് സ്ഥാനം? 🤣
@@vigorouscomments8462 indian teamil ethi... Ath thanne valia sthanam alle👀
@@vijaykrishnansatheesh6255 ang paranju kodukk avanu😎
സഹൽ നല്ല കളിക്കാരനാണ്
@@vigorouscomments8462 india teamil kalilkan oru bhagyam venam. And sahal epol permanent member annu india teamil ath oru stanam annu
ഈ കളിയും Form ഉം ചിരിയും എന്നും നിലനിൽക്കട്ടെ 🙏🙏🙏💛💛💛💛
Adhil oru akal undalo 😂😂😂
ഈ സീസണിലെ ടീമിന്റെ പ്രകടനം കാണുമ്പോൾ വലിയ സന്തോഷം ❤️❤️
കളിയാക്കിവരെ കൊണ്ട് കയ്യടിപ്പിച്ച മനുഷ്യൻ😎💥
Sahal abdul samad
ഇക്ക ⚡
Avarde kayyadi arkk venam.....povan para
Ronaldo 🚩
അതാണ് സഹൽ
Aar kaliyakki
സഹൽ. ✌️🏽😊
കാര്യങ്ങളെ കുറിച്ച് നല്ല അറിവുള്ള അവതാരകൻ. വ്യക്തയുള്ള ചോദ്യങ്ങൾ. 👍🏽👏🏽
💯
ഇത്രയും നന്നായി കാര്യങ്ങൾ മനസ്സിലാക്കി അവതരിപ്പിച്ച അവതാരകന് ഒരു കയ്യടി 😇👏
സഹലിൻ്റെ എളിയ, വിനയം അതാണ്.... എത്രയായാലും മെസ്സി ഫാനല്ലെ അങ്ങനെയല്ലെ വരൂ...'
Machaaney... നിങ്ങൾ ... ഗോൾ അടിച്ചിട്ട് ബെഞ്ചിന്റെ അടുത്തേക്ക് ഓടിയപ്പോൾ...വല്ലാത്തൊരു ഫീൽ... BRO😍😍❤❤... അപ്പോൾ മനസ്സിലായീ... നിങ്ങൾ സെറ്റ് ആയീന്നു... Bro.. Continue.. God bles.. U💪💪✌️😍❤❤
❤️😍
കഴിഞ്ഞ സീസണിൽ അടിക്കാൻ പറ്റാതെപോയ ഗോളുകൾ ഈ സീസണിൽ അടിച്ചു കൂട്ടുവാ ആള്😘😘😘😘😘😘😘😘😘
Sahal😍🎁🎁
Sahal ikka polikki🔥🔥🥳🥳🥳 all tha best ikka🥰 ennum koode indavum full support ayi✨️🙌🏻
സൂപ്പർ അവതാരകൻ… Big fan🤩
5 വർഷമായി കേരളത്തിൽ ✨️💥🔥❤
അതു ശരിയാ നല്ല ടീമിലേക്ക് ഓഫർ ചെയ്തിട്ടും Kbfc യും മഞ്ഞപ്പടയും വിട്ട് പോയില്ല. അതു തന്നെയാണ് അവന്റെ Quality
അടുത്തുകാലത്തു കണ്ടതിൽ മികച്ച ഒരു ഇന്റർവ്യൂ!
നല്ല ചോദ്യങ്ങൾ..അതിനുള്ള വ്യക്തമായ ആത്മാർത്ഥതയുള്ള ഉത്തരങ്ങളും.
റിപ്പോർട്ടർ പൊളി ആണ്.. മ്മടെ സഹൽ പിന്നെ പണ്ടേ സൂപ്പർ അല്ലേ☺️
Keep going Sahal💛
Ajithettooo
Our Midfielder Magician 💪🏻💎⚡️
Sahal ikka uyirrrr 😘😘😘😍
Messiye pole
Bae❤🏃
Sahal rahul kp best combination ann
Sahal keduaanu🥰💛
AT Kയും മറ്റും വിളിച്ചിട്ടും അവൻ പോയില്ല മഞ്ഞപ്പടയുടെ കൂടെ നിന്നു .അത് തന്നെ അവന്റെ best Quality
പരിശീലകനാണ് തന്റെ ശൈലി മാറ്റിയത് 😍😍
സഹലിൻ്റെ സംസാര ശൈലി ഇഷ്ടമുള്ളവർ നീലം പൂഷൂ 😘😁🙏
Sahal ❤️❤️
സഹൽ 😍✨️
Sahal.നിങ്ങൾ ഇവിടെ comment ബോക്സിൽ വരും എന്നറിഞ്ഞുകൊണ്ട തന്നെ മെസ്സേജ് അയക്കുന്നു ഇങ്ങളെ18 ജേഴ്‌സി എനിക്കൊന്ന തരോ😍😍😍 love u sahalkka
സ്നേഹം മാത്രം 😍😍😍
*SAHAL പൊളിയല്ലേ 💥💥💥🤩*
മുത്തേ നേരിട്ട് കണ്ടില്ലെങ്കിലും എന്നും ഇതു പോലെ കണ്ടാൽ മതി ❤❤love to sahal etta and more kbfc tema ❤❤🥳
Sahal uyir annu❤️🔥🔥🔥
Wait cheythu irikkuvaayirnnu ee vdo kku vendi😊 Sahal ikka 🔥🔥💛💛
Sahal❤️💞💛🥰ഇക്കാ
Ikkaa💗💎
lubu sahal ikka😌iggal iniyum pwolikk🙌❤️🔥
Player having international standards and physique.
@@ZAINSVOYAGE I mean physique.
Simple dimple 💛💛💛💛
Sahal😍😍
Sahal parajappole eppozhanu othoruma kanunathu💖💖💖
Coach 💓💓💓💓💥💥💥💥
സഹൽ ഉയിർ ❤️
Keralathinte muth sahal
Big salute Ivan
💝
Master brain of kerala blasters
Sahal 💛💛💛🔥🔥🔥
😍😍Sahal💛💛
Sahal mutheeee🔥🔥❣️❣️
സഹലും രാഹുൽ KP യും നമ്മുടെ മുത്ത്മണികൾ 😘😍
First sahal super
ഓവർ dribling ഒഴിവാക്കി സെൽഫിഷ് ആവാതെ കളിക്കുന്ന സഹലിനെ എനിക് ഇഷ്ടമാണ്...
ഈ സീസണിൽ ആണ് മാറിയത് ഒറ്റക് കളി ആണ് മെയിൻ
@@anandks9541 corect.. അതാണ് ഞാൻ പറഞ്ഞേ..
മറ്റ് കേരള താരങ്ങളെ പോലെകാശ് നു വേണ്ടി ബ്ലാസ്റ്റേഴ്‌സ് വിട്ടു പോകരുത്ഇപ്പോൾ ഞങ്ങളുടെ കണ്ണിലുണ്ണിയാണ് സഹൽ
അടുത്ത സീസണിലും ഈ കോച്ച് തന്നെ വേണം 💯🔥
Sahal,Rahul, Prashanth undengil Kali, entertainment Elam vere level anu macha, blasters full kalikk purame oru fun package anu
സഹൽ മുത്താണ് ♥️
YennumYellow💛💛
SAHAL💥⚡
Sahal ee video kaanukayum comment vaayikukayum cheyyunudaayirikkum :)
All the best sahal. Never mind about the haters, we all support you.
സഹലെ മിനിമം 10 ടാർജറ്റ് ഷോർട്ട് ഒരു ഗെയിമിൽ വേണം അതിന് കഴിവുള്ള ഒരു പ്ലേയർ ആണ് എന്ന് നന്നായി അറിയുന്നത് കൊണ്ടാണ് ഈ ഒരു അഭിപ്രായം.
Indian ozil🥰
Big salute Ivan 💞
Sahal💕👑
സഹലിക്ക 🔥🔥🔥🔥🔥🔥 that simplicity ❤️❤️❤️
My fav player😍
International levelil ariyapedunna kalikaaran aakatte ..
3 matchesil thudarchayayi oru midfielder gaolidikuka Ennathu oru cheriya kaaryam alla
Athu kond thaneyanu njangal blasters fans sahaline pukazhathannathu
💛💛💛💛💛SAHAL💛💛💛💛💛💛
സഹൽ ഇന്ന് എന്നെങ്കിലും കാണും ആയിരുന്നെങ്കിൽ ഞാൻ പറയാൻ ഉദ്ദേശിച്ചത് സഹൽ ഇൻറെ കോച്ച് പറഞ്ഞു സഹൽ നിരന്തരം ബോക്സിലേക്ക് എത്താൻ ശ്രമിക്കുക അപ്പോൾ തുടർച്ചയായി ഗോളടിക്കാനുള്ള അവസരവും കിട്ടും
Sahal 💛💛
ചെക്കൻ പൊളി ❤❤❤
One and only coach ❤🔥
Ivan the complete magician🤩💛
Sahal💛🤩
Sahal pwolichu 👍🏻👏🏻😎🤩
Finishing improve aakiya kollam
Sahal💛💛💛
Sahal ishtam ullavar aaroka
Sahal ikka I❤U
Such a humble man
IVAN the game changer 🔥💛
Sahalikka 🔥
Kerala blaster ഇന് ഈ വരുന്ന matchum jaikuvan sathikum oru nalla result ondakan pattum
💛4-1🧡എങ്കിലും jaikum എന്നു pradishikunu
കേരളത്തിന്റെ വെളുത്ത മുത്താണ് സഹൽ
Sahal ikka uyir 🥰🥰💓💓😘😘😘the indin ozil 😍😍😍😍😍😘😘😘🥺
Sahal ikka big fan
Sahal🥰🥰🤩🤩🔥
മാഷാ അള്ളാ. നമ്മുടെ സഹൽ 🔥🔥🔥🔥🔥
𝙰𝚟𝚝𝚎𝚢𝚞𝚖 𝚛𝚎𝚕𝚒𝚐𝚒𝚘𝚗... 𝓣𝓱𝓪𝔂𝓸𝓵𝓲 𝓪𝓿𝓪𝓷 𝓹𝓪𝓵𝓵𝓲𝓴 𝓿𝓮𝓷𝓭𝓸𝔂𝓪𝓷𝓸 𝓴𝓼𝓵𝓲𝓴𝓾𝓷𝓷𝓮
Kopal kazhinj KBFC athmarthamayii vishwasicha coach🔥🥰
അടച്ചിട്ട AC ഹാളിലിരുന്ന് നൂറു കണക്കിന് പേർക്കു് സിനിമ കാണാം, പക്ഷെ തുറന്ന സ്റ്റേഡിയത്തിലിരുന്ന് കാണികൾക്കു് കളി കണ്ടൂടാ,. ഇത് ഏത് കോത്താഴത്തെ പരിപാടിയാണെന്ന് മനസ്സിലാവുന്നില്ല
Aaaanne😞
🙂
@@jaseemjaz7623 omicron tsunami varuvann .... നീ ഇതൊക്കെ kannunundo..
Sahalikka💎❤
To be honest, സ്ട്രിക്കിങ് ഇൽ സഹൽ ഇത്തിരി മികവ് കാണിച്ചു തുടങ്ങിയത് ഇവാൻ മികോവ് വന്നതിന് ശേഷം തന്നെയാണ്. 😇
Sahal ikka polikk..kbfc cup adikkatte💥💗
Shahal 🔥
Sahal ikka vere level ahnn
Iam addict of sahal 😘😍
നമ്മുടെ ചെക്കൻ മുത്തല്ലേ 🙏♥♥
Sahal masss
💛💛💛💛
Sahal ⚡
👍👍
❤❤sahal❤ Kerala blasters ❤❤
Sahalithe veed evide coch malayali aanooo
Sahal super♥️♥️💞❤❣️
Sahal kannur payyanur ♥️ coach malayali alla 🌝
വീട് -kannur -payyannur -kavvayi 🥰
Sahal abdul samad 🥺💋🥺💋🥺
🔥💛💛KBFc
All the best humble man 🔥
Adutha match pever akkanee muthee💛💛💛💛💛
Ivan Balasters viduvanengil
Indian National Teamilekk
Pariganikkanam
Indian Teaminte thalavara Thanna mattum
@rohitian45 coach ine pattiya paranje
@rohitian45 🥰
@rohitian45 vuko👀😼💛
Marqes Ivan nalla options aaaan but avar islil parisheelipikunath kond oru kozhappavumila indian national teaminte avstha kashttaman oru mandan onnum ariyila paranj kodukilla chumma elaathinteyum Ulla kaliyum kalayum