Tasty Sardine Fish Recipes | Chinese Potato with Sardine | Steamed Fish in banana leaves.

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2022
  • Chinese Potato with Sardine Fish
    കൂർക്കയും ചാളയും
    Recently uploaded videos:
    HAPPY DIWALI | Diwali Celebration | Traditional Diwali Sweets | Kerala Village Lifestyle.
    • Tasty Sardine Fish Rec...
    " Beautiful Life in Village " Traditional Cooking | Rice Porridge Recipe | Kerala Lifestyle.
    • " Beautiful Life in Vi...
    "Vegetable Biryani" Great Vegetable Recipes | വെജിറ്റബിൾ ബിരിയാണി | Kerala Traditional Life Style.
    • "Vegetable Biryani" Gr...
    500K+ SUBSCRIBERS | Celebration | AdaPradhaman | അടപ്രഥമൻ പായസം | Traditional Village Life.
    • 500K+ SUBSCRIBERS | Ce...
    "SWEET TODDY APPAM" Kerala Traditional Appam Recipe | കള്ളപ്പം | Coconut Toddy | Village Life style.
    • "SWEET TODDY APPAM" Ke...
    " HAPPY ONAM " Onam Celebration | Biggest festival in Kerala | ഓണാശംസകൾ | Onam Festival.
    • " HAPPY ONAM " Onam Ce...
    "ATHAM CELEBRATION" Kerala festival | അത്തപ്പൂക്കളം | Traditional way of Atham festival.
    • "ATHAM CELEBRATION" Ke...
    " Meals Ready " വറുത്തരച്ച വരാല് കറി | Fish fry | Village Cooking | Kerala Traditional Life.
    • " Meals Ready " വറുത്ത...
    Independence Day Celebration | I Love My India | സ്വാതന്ത്ര്യദിനാശംസകൾ | My Traditional Life.
    • Independence Day Celeb...
    - Thanks for watching -
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My mail Id : lifeinwetland@gmail.com
    Instagram ID: lifeinwetland
    Facebook page : / lifeinwetland
    #keralatraditionallife #food #fishrecipe #keralakitchen #lifestyle
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 686

  • @chandrankathirattil3490
    @chandrankathirattil3490 ปีที่แล้ว +36

    ഈ വയസ്സിൽ മത്തി കൂടയുമായി ഓടി ഓടി വിൽക്കുന്ന ആള് ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ്.
    വെറ്റലാണ്ടിന്റെ പ്രകൃതി സൗന്ദര്യം അതി മനോഹരം 👌👌👌👍👍👍🙏🙏🙏

  • @rishikesh8708
    @rishikesh8708 ปีที่แล้ว +37

    ശെരിക്കും ഒരു വീട്ടമ്മയുടെ കഷ്ടപ്പാടാണ് ഇത്രയും ഭംഗിയായി അവതരിപ്പിച്ചത് 😍

    • @thambithambu6918
      @thambithambu6918 ปีที่แล้ว +2

      പഴയ കാലത്തെ വീട്ടമ്മയുടെ നമ്മുടെ മുത്തശ്ശിമാർ ഇതു പോലെ യൊക്കെ കഷ്ടപെട്ടാവും മക്കൾക്കും ഭർത്താക്കൻമാർക്കും ദക്ഷണം വെച്ചു വിളമ്പി കൊടുത്തിരുന്നത് ഗ്യാസ് കരണ്ട് വെള്ളം എടുക്കാൻ മോട്ടർ. മര്യാദക്ക് ഒരു ബാത്ത് റൂം പോലും ഇല്ലാതെ പാവം പഴയതലമുറകൾ. എന്തോരം കഷ്ടപെട്ടു മരിച്ചു പോയിട്ടുണ്ടാകും എന്നാലും പറയുന്നു പ്രായ മായ ആളുകൾ. പഴയ കാലമായിരുന്നു നല്ലത് എന്ന്

    • @pratimjadhav4762
      @pratimjadhav4762 ปีที่แล้ว

      👌👍💝

    • @shifamk3032
      @shifamk3032 ปีที่แล้ว

      @@thambithambu6918 സത്യം.

  • @subimanoj6952
    @subimanoj6952 ปีที่แล้ว +2

    ഒരു പാട് പേരെ പഴയ കാലത്തെയ്ക്ക് തിരികെ കൊണ്ടുപോയി. കൂർക്കും ചാളയും കൂട്ടി ചേർത്ത ആ കറി കൂട്ട് ഇന്നത്തെ തലമുറയ്ക്ക് അറിയുന്നുണ്ടാവില്ല. വളരെ നാന്നായി, മറ്റുള്ളവർക്ക് കൊടുക്കാനുള്ള പഴയ കാലത്തെ ആളുകളുടെ മനസ്സ് ഇന്ന് നഷ്ടമായിരിക്കുന്നു. ഗ്രാമീണ തനിമ നിലനിർത്തി പോരുന്ന ഈ പരിപാടിയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ🙏🙏🙏❤️❤️❤️

  • @binubindumon
    @binubindumon ปีที่แล้ว +9

    സാരി ഉടുത്തു കൊണ്ട് ഇത്രയും ജോലി ചെയ്യാൻ തന്നെ ഒരു എക്സ്പീരിയൻസ് വേണം... പൊളിച്ചു 🙏👍👌

    • @user-wi1ic7rx4m
      @user-wi1ic7rx4m หลายเดือนก่อน

      Athu shooting time il matramalle.ivar oke flatil anu serikum.pne Kure nalla ormagalum kazhchagalum nanayit avathatipikunu .nalla effert anu.

  • @bindhubindhus8557
    @bindhubindhus8557 ปีที่แล้ว +7

    ഇപ്പോ മനസ്സിൽ വിചാരിച്ചതേള്ളൂ എന്താ ഇത് വരെ വീഡിയോ കണ്ടില്ലല്ലോ ന്ന്. കണ്ടപ്പോ ഒരു പാട് സന്തോഷം 😘😘😘🥰🥰🥰❤❤❤❤

  • @wilsyjose3743
    @wilsyjose3743 ปีที่แล้ว +3

    ആദ്യമായിട്ട് ആണ് കൂർക്ക,മീൻ കറി കാണുന്നത്.super 👌

  • @aryasudheesh6099
    @aryasudheesh6099 ปีที่แล้ว +2

    എവിടായിരുന്നു കുറച്ചു ദിവസായിട്ട്,video വന്നിട്ടുണ്ടോന് നോക്കാറുണ്ട്. ഇന്നത്തേത് ലളിതം സുന്ദരം 👌👌👌👌

  • @shereenaparveen9075
    @shereenaparveen9075 ปีที่แล้ว +4

    പഴമയുടെ രുചികളും മനോഹരമായ കാഴ്ച്ചകളും..കണ്ടുകൊണ്ടേരിക്കാൻ തോന്നുന്നു ❤️🥰

  • @miracleBigfamily
    @miracleBigfamily ปีที่แล้ว +1

    ഞാനും ഇവരുടെ സ്ഥിരം കാഴ്ചക്കാരിയാണ് ആ പ്രകൃതി ഭംഗി കാണാൻ എത്ര രസമാണ്
    ഞങ്ങൾ താമസിക്കുന്നു ഇത്തരത്തിലുള്ള സ്ഥലത്തു തന്നെയാണ് കേട്ടോ പുതിയ പ്രകൃതിരമണീയമായ വീഡിയോകൾ ഞങ്ങളും ഇട്ടിട്ടുണ്ട് ഫാമിലിയുമായി

  • @jintubabu447
    @jintubabu447 ปีที่แล้ว +1

    എന്തു ഭംഗിയാണ് ഈ വീടും പരിസരവും കാണാൻ. ഇവരുടെ ചാനൽ കണ്ടു തുടങ്ങിയ സമയം വീട്ടിൽ വല്ല പച്ചക്കറിയും നട്ടിരുന്നേൽ അതേലും കണ്ടേനെ 😁😁😁😁

  • @pumoneynaidoo6385
    @pumoneynaidoo6385 ปีที่แล้ว +9

    Nami mother is very good an also very kind

  • @remachittaranjan8199
    @remachittaranjan8199 ปีที่แล้ว +28

    Kurka n mathi lovely combination.. the best part is sharing n eating .. just love it..
    God bless u all n looks like Nami is busy with her studies 😊👍

  • @vimmivimmi3173
    @vimmivimmi3173 ปีที่แล้ว +14

    Feeding someone is an extraordinary trait - this you are regularly exhibiting in your vlogs. Stay blessed

  • @mafishaji1473
    @mafishaji1473 ปีที่แล้ว +1

    ഞാൻ ഇന്നും കൂടി നോക്കി പുതിയ വീഡിയോ വന്നോ എന്നു വൈകി വന്നാലും കൂർകയും ചാള യും കൊതി പിച്ചു

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +2

    Super 👍
    അടിപൊളി.. 🥰
    ഇപ്പോൾ ഇങ്ങനയൊക്കെ മീൻ കൊണ്ടുനടക്കുന്നത് അപൂർവമായ കാഴ്ച്ച ആണ്.... 🌹

  • @aparnab6656
    @aparnab6656 ปีที่แล้ว +3

    നാവിൽ കൊതിയുറും നാടൻ വിഭവങ്ങൾ.. 😋😋 supr 👍👍

  • @jyothiak1155
    @jyothiak1155 ปีที่แล้ว +10

    "നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം " - എന്ന് നിങ്ങൾ വീണ്ടും തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.🌷🌷🌷🌷

  • @geethusiju6324
    @geethusiju6324 ปีที่แล้ว +2

    Aa veedum parisaravum ithrem beautiful ayi maintain cheyyunnathu thanne vallya paadaa.hattsoff

  • @raibanasrin9397
    @raibanasrin9397 ปีที่แล้ว +1

    Manichechiye kazhikyan vilichathum chechi varunna thum varthaanam parayunnathum oke nalloru santhosham

  • @vargva
    @vargva ปีที่แล้ว +46

    Cooking food is not an easy task, it becomes more special n beautiful when u share it with someone. Hats off to all the WOMEN n MEN who cook and serve food to others. Keep up the sharing n caring attitude Bincy. Proud to be a part of your subscriber family. Thank you for spreading so much LOVE n CARE. May God bless u n ur family.

  • @Relaxwidme803
    @Relaxwidme803 ปีที่แล้ว +2

    ആ ഫസ്റ്റ് bgm ഒന്നും പറയാൻ ഇല്ല അത്രക്ക് സന്തോഷം 😘😍

  • @ambikakurup5825
    @ambikakurup5825 ปีที่แล้ว +10

    എന്റെ 3 വയസ്സുള്ള കൊച്ചു മകൾക്ക് ഈ ചാനൽ വളരെ ഇഷ്ട്ടമാണ് നമിമോളുടെ ഫാനാണ്

    • @LifeinWetland
      @LifeinWetland  ปีที่แล้ว +2

      ❤️❤️❤️

    • @jamsheenarafeeq5193
      @jamsheenarafeeq5193 ปีที่แล้ว +2

      @@LifeinWetland ചേച്ചിയുടെ പേര് എന്താ ഈ സ്ഥലം എവിടെയാ ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോമ് കാണാറുണ്ട്

    • @DOBERGAMING927
      @DOBERGAMING927 หลายเดือนก่อน

      Ba3rdq​@@jamsheenarafeeq5193

  • @ajayvlog123
    @ajayvlog123 ปีที่แล้ว +2

    Nice meet you very delicious and testy fish

  • @dayanandparapurath4590
    @dayanandparapurath4590 ปีที่แล้ว +8

    Koorka and Mathi - Killer Combo............. Add that to Rice and Mathi Fry . OH MY GOD.... It will be a heavenly experience. I was drooling while watching the video. This video made me nostalgic.. It took me to the good old days... My summer vacations in Kerala...... Awesome VIdeo..... Keep on sharing..................

  • @nikidaktarpadhan542
    @nikidaktarpadhan542 ปีที่แล้ว +1

    I love ❤ your chenal man ko santi milti he love natrure and your cooking

  • @sanjaivishnu6920
    @sanjaivishnu6920 ปีที่แล้ว +1

    Pongal recipe super ungal house super Sriperumbudur Chennai

  • @lekhasaleesh8798
    @lekhasaleesh8798 ปีที่แล้ว +5

    👌😋😋😋. ചാള ഇതുപോലെ കഴിച്ചിട്ടില്ല. ചെയ്തു നോക്കണം

  • @samifirfire5028
    @samifirfire5028 ปีที่แล้ว +6

    Love the way you prepared sardine..it seems to watch you videos again and again

  • @sarinratsuriyachaisopon3038
    @sarinratsuriyachaisopon3038 ปีที่แล้ว +2

    รอคอยวันอาทิตย์ ได้พบคุณเริ่มวันใหม่แล้วเที่ยงคืนกว่าที่บ้านฉัน เสียงเพลงเพราะๆที่คุุ้นเคย การทำอาหารเรียบง่ายและการแบ่งปัน นามิไปไหนคะ? คิดถึง

  • @harinidevi5175
    @harinidevi5175 ปีที่แล้ว +3

    Hi I'm first comment I'm ur new subscriber i am so addict ur channel im tamil people still i watch ur channel..

  • @user-cm1qx1yr7l
    @user-cm1qx1yr7l ปีที่แล้ว +1

    Вот это подвиг ,приготовление еды ,боже как же мы ацивилизованы не стала бы так тратить свое время пошла бы в магазин и купила готовую еду .

    • @shajithashaji4778
      @shajithashaji4778 ปีที่แล้ว +2

      അതിന് ഇപ്പോൾ എന്താ വേണം. അത് നിങ്ങൾ ഇത് ങ്ങൾ

  • @asnarafeek1370
    @asnarafeek1370 ปีที่แล้ว +5

    എന്തോ ഭയങ്കര രസാണ് നിങ്ങളുടെ വീഡിയോസ് കണ്ട് കൊണ്ട് ഇരിക്കാൻ ❤️

  • @memchoubiksh1869
    @memchoubiksh1869 ปีที่แล้ว +7

    ♥️♥️♥️ SCENIC PLACE of Kerala♥️♥️♥️
    Happy life
    Happy home
    Good cooking
    Kindness woman
    Tasty and delicious foods
    All things are bright and beautiful
    God always bless you and your family
    I love you👍👍👍🌹🌹🌹♥️♥️♥️🙏🙏🙏

  • @seenar9152
    @seenar9152 ปีที่แล้ว +3

    Pakka desi style super ❤madam
    I like that BGM

  • @TinyFoodkeyOfficial
    @TinyFoodkeyOfficial ปีที่แล้ว +4

    Thanks for sharing! I love it make sure to do more! Also never give up! ❤

  • @Rohini-tk6cc
    @Rohini-tk6cc ปีที่แล้ว +2

    Kazhija weekil kathirunnu vannilla ennu wait cheykathe vegam vannallo super

  • @sudhavs2091
    @sudhavs2091 ปีที่แล้ว +1

    Ente ponnae ..kothippichu konnallo Bincy . Beautiful presentation. Super.

  • @manishmanishmp7551
    @manishmanishmp7551 ปีที่แล้ว +4

    In This Location Addicted On Tamil Pasanga Mam 😊 Yours Video All Are Very Amazing 😇👍

  • @rezvanakhan750
    @rezvanakhan750 ปีที่แล้ว +2

    She such creative young lady I love her work she has a grace for the work she does USA

  • @vijaymhatre9535
    @vijaymhatre9535 ปีที่แล้ว +1

    खूप छान रेसिपी बनवता तुम्ही आणि तेही बघायला खूप आवडतो 🍀 Very Nice 👍 😋

  • @archanascookingtales2710
    @archanascookingtales2710 ปีที่แล้ว +11

    Hello Bincy 👋🏻 your videos are very awesome. The way you cook and the nature is awfully awesome but I felt like your videos would be better if you add captions in english so that everyone could understand. Please do add captions soon.

  • @velmani2710
    @velmani2710 ปีที่แล้ว +2

    Natural place I like it

  • @amulyaratnabiswal114
    @amulyaratnabiswal114 ปีที่แล้ว +1

    Background music so beautiful heart touching.

  • @anjanakrishnan7127
    @anjanakrishnan7127 ปีที่แล้ว +3

    Last week enthe videos illanje.....wait cheythu irikkayayirunnu🥰😍😘

  • @nehatmusic2761
    @nehatmusic2761 ปีที่แล้ว +6

    That's why i love your videos so much Lot's of love from Maharashtra 🤩

  • @dreamtalkykitchen
    @dreamtalkykitchen ปีที่แล้ว +1

    Super fish recepie

  • @jeanneamato8278
    @jeanneamato8278 ปีที่แล้ว +2

    You are such a giving, sweet and generous woman.

  • @santhoshigeetha5293
    @santhoshigeetha5293 ปีที่แล้ว +10

    Great ...my congrats to the team once again ...loved the steam fish...will try soon...keep rocking ...all the best

  • @GunjanR516
    @GunjanR516 ปีที่แล้ว +3

    Modern technology have taken us so far from this type of living. I would love to live like this once. Really amazing ❤. I really appreciate you. Keeping making videos these are very peaceful and satisfying.

  • @savitarajnath1428
    @savitarajnath1428 ปีที่แล้ว +5

    Hi good morning nice video as usual dishes look very delicious I love how you are so kindhearted that you shared your meal very good to see both of you sit chat and eat you all take care

  • @anjalirajesh5673
    @anjalirajesh5673 ปีที่แล้ว +4

    Mathi 🤤🤤🤤my favourate😍😍

  • @soulcurry_in
    @soulcurry_in ปีที่แล้ว +3

    Namaskaram Bincy. Korre naal ayallo kandittu. Congratulations for the 530K. Entha veedinde chayya vallare mariyallo. Pandantha look alalo. Entha karyam. Ippo thazhathannalo veppu. Love to both of you🤩

  • @srattan5013
    @srattan5013 ปีที่แล้ว +3

    Oo my god every day fresh from the land.there,s nothing else in the world.i wish i could have a live 🌹 like this . everything looks so yammi.i live in urope.but i know all this kind of food from my childhood ❤️🇱🇺

  • @venzym3126
    @venzym3126 ปีที่แล้ว +4

    Very nice to see sharing food with local folks also...

  • @sanzilaoliveira5281
    @sanzilaoliveira5281 ปีที่แล้ว +3

    Your hard working woman, I really enjoy your food videos.keep growing, lord bless your family with good health and happiness keep growing ❤.

  • @chhayasarode8677
    @chhayasarode8677 ปีที่แล้ว +2

    Oh what a location n background music
    Both are awesome 👌👌🎶🎵

  • @anaramirez7254
    @anaramirez7254 ปีที่แล้ว +6

    Wow what a delicious food!!!

  • @bhavanarayala514
    @bhavanarayala514 ปีที่แล้ว +2

    Is this ur own house or is it just for a cooking show

  • @jyotigosavi6646
    @jyotigosavi6646 ปีที่แล้ว +1

    Kerala nice city. Happy place. Very beautiful nature. Food is very very test dinner. 😍🥰👍🙏🙏

  • @payaswinisahu5243
    @payaswinisahu5243 ปีที่แล้ว +1

    Plz cook some vegetarian food because I am a vegetarian.i am a big lover of your videos

  • @ASVM3838
    @ASVM3838 ปีที่แล้ว +5

    Vid starting is very appropriatable coz of very elder grandpa still work with happiness shown on face n looks like inspire of our Young generation...😇 N as usual bincy aunty cook delicious fish recipe n serve to other with kindness..we love a lot🤩😋Missing namy 🥰hope namy will come on nxt vid.. So update with newone spicy recipe 😍waiting waiting...😃

  • @pervinkapadia2487
    @pervinkapadia2487 ปีที่แล้ว +2

    Very good sardine Chinese potato dish.

  • @sandeepkoroth877
    @sandeepkoroth877 ปีที่แล้ว +1

    മത്തിയും കൂർക്കയും സൂപ്പർ വിഭവം

  • @nishapraveen9783
    @nishapraveen9783 ปีที่แล้ว +3

    Everyday I am waiting your video. so beautiful background music atmosphere everything is very beautiful. god bless you 😘😘😘

  • @malki3498
    @malki3498 ปีที่แล้ว +4

    Beautiful village, love from srilanka

  • @shyamnanda8610
    @shyamnanda8610 ปีที่แล้ว +6

    I always waiting for your videos 😍😍😍😍 I living in Odisha but I love Kerala traditional 🥰🥰🥰❤️❤️❤️

    • @hishamsalim4908
      @hishamsalim4908 ปีที่แล้ว

      Common combination in thrissur.... പിന്നെ കണ്ണൻ ചേമ്പ്,കായ ഒക്കെ ഇടാറുണ്ട്

  • @myshoppieyoutube
    @myshoppieyoutube ปีที่แล้ว +2

    Ilove kerala nature your place very peaceful and beautiful

  • @ankitapriyadarshinee3980
    @ankitapriyadarshinee3980 ปีที่แล้ว +4

    No words about ur video n presentation...it's really really amazing, lot of love from odisha ...

  • @daisygeorge5705
    @daisygeorge5705 ปีที่แล้ว +3

    Nice preparation. Ist time I see this combinations 👌

  • @anilarajan6240
    @anilarajan6240 ปีที่แล้ว +1

    കൊച്ചു മത്തിയും മാങ്ങായും ചേർത്തുള്ള പീര
    ചോറിൽ ഇളക്കിയാലുള്ള രുചി അപാരം.

  • @onlyforyours4329
    @onlyforyours4329 ปีที่แล้ว +1

    Unga house super ah iruku akka oru nal kerala varanum ungalayum papavayum pathutu unga veetla oru nal irunthutu keralava suthi pathutu poganumnu aasai .....nadakumanu therila

  • @swarnalatadalai9469
    @swarnalatadalai9469 ปีที่แล้ว +1

    Sweet so sweet home cooking stylish best🥰😍😘

  • @kayalvizhir3590
    @kayalvizhir3590 ปีที่แล้ว +2

    Cooking very well and sharing food to other's love and care for happy to see you u r good soul love you so much sister u r live in heaven I love it and most likely 👍💐❤️ enjoying i love ur videos very greening love it soooo much.. u r very lucky to have tis very authentic and traditional cooking u r rocking love you 😊😊

  • @hemanthram6173
    @hemanthram6173 ปีที่แล้ว

    I became vegiterian since last yr..but aft seeing dis..I wud like to change to NV again🤪చాలా బాగుంది

  • @cavenavasagam6461
    @cavenavasagam6461 ปีที่แล้ว +7

    We get sardines in a can in the US. Nice to see fresh sardines. Also the joy of sharing with thy neighbor or worker

  • @saritamore3035
    @saritamore3035 ปีที่แล้ว +1

    👌 👌 Nice 😘 😘 miss you nami 😍❤️❤️🤗🤗

  • @ashokraghavan1890
    @ashokraghavan1890 ปีที่แล้ว +1

    I like the idea of steam fish cooking

  • @ashabinu2210
    @ashabinu2210 ปีที่แล้ว +3

    Amazing videography 🌾🌞 your videos take me to my good old days ☺🥰 expecting more n more wonderful videos 😘

  • @aishwaryas7623
    @aishwaryas7623 ปีที่แล้ว +2

    Aiwaah mathi allelum poli taste anee 😋 ❤❤❤

  • @elangovanr8293
    @elangovanr8293 ปีที่แล้ว +6

    Sister I am your fan, I love your cooking and also try to follow your recipes, your house and the place is heaven on earth, God's own country 👍🙏

  • @anupamabangera4168
    @anupamabangera4168 ปีที่แล้ว +5

    Hi sister I am waiting for your vlog. Supar👌👌👌fish recipi amazing pure traditional recipi. So nice. 👍👍👍👍👍👍👍👍👍

  • @bautibhattacharyya8396
    @bautibhattacharyya8396 ปีที่แล้ว +3

    Very, very Beautiful Nature🌿🍃🌿🍃. Excellent. Excellent👍❤🙏🙏🙏🙏.

  • @minalunadkat9991
    @minalunadkat9991 ปีที่แล้ว +1

    കൂർക്കയും മത്തിയും നല്ല ചേർച്ച. വളരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും രുചികരമായ ഭക്ഷണം പാകം ചെയ്യുന്ന വിധം ബിൻസിയെ കണ്ട് പഠിക്കണം. സാക്ഷാൽ അന്നപൂർണ്ണ. മനസ്സ് നിറഞ്ഞു ത്റപ്തിയായി ട്ട്വോ മോളേ. വിശന്ന വയറിന് വിശുദ്ധ മനസ്സോടെ ആഹാരം വിളമ്പി കൊടുക്കുന്ന അന്നപൂർണ്ണ... 🙏 ബിൻസി കുടുംബത്തിന്ന് എൻ്റെ സ്നേഹം. കായലും മനോഹരമായ പച്ച പിടിച്ചു സമ്റധ്ധമായ കേരളത്തേ ബിൻസി യും നമിയുടെയും കണ്ണുകൊണ്ട് ക്യാമറയിൽ പകർത്തിയ കാഴ്ചകൾ മനസ്സാ ആസ്വദിച്ചു. വളരെ സന്തോഷം 🙏😍❤️

    • @jamsheenarafeeq5193
      @jamsheenarafeeq5193 ปีที่แล้ว

      നിങ്ങൾക്ക് അറിയുമോ ഇവരെ ഇത് എവിടെയാ സ്ഥലം

  • @shridharshree5714
    @shridharshree5714 ปีที่แล้ว +5

    I am so excited to watch Sardine fish recipe in your channel ❤️🥰❤️, I have planned to say make this type of fish recipes in ur channel ❤️❤️❤️, thank you so much for this beautiful video ❤️💖❤️, please make behind the scene of your channel with your permission 🙏🙏👍👍

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว +1

    കൂർകേം ചാളേം സൂപ്പർ dish കഴിഞ്ഞ ദിവസം വീട്ടിൽ വെച്ചു നല്ല ടെസ്റ്റാ നമി യെ കണ്ടില്ലല്ലോ കഴിഞ്ഞ ആഴ്ച്ച വീഡിയോ കണ്ടില്ലല്ലോ എന്ത് പറ്റി

  • @bansidhar9349
    @bansidhar9349 ปีที่แล้ว +1

    Wow 👌 very tasty after watching i told my wife to prepare in same manner...

  • @carmenlalla9951
    @carmenlalla9951 ปีที่แล้ว

    Namaste 🎉love your show !! Many warm wishes!! Life at river and all natural cooking is so healing thank you,!!! God 🙏 blessings

  • @dkraju1788
    @dkraju1788 ปีที่แล้ว +1

    Iwant living this type nature it's my dream

  • @binduav8133
    @binduav8133 ปีที่แล้ว +4

    സൂപ്പർ 🤩

  • @preetikanandran705
    @preetikanandran705 ปีที่แล้ว +2

    Neat n tidy house, work, beautiful family stay blessed.

  • @malootymalu853
    @malootymalu853 ปีที่แล้ว +2

    Ishtamanu ee prgrm❤️👌

  • @sruthirajesh357
    @sruthirajesh357 ปีที่แล้ว +1

    Hai chechi....nami evide..?cooking nannayirunnu koorkayum,matthiyum combination njan aadhyamaya kanunne.chechiyude recipes ellam valare nallatha chechi...village style cooking ente kuttikkalam ormapeduthunnu chechi thank you so much.....

  • @jusmitahaloi252
    @jusmitahaloi252 ปีที่แล้ว +7

    Big fan of your show mam 🥰 Love from Assam ❤️

  • @ambikakumari530
    @ambikakumari530 ปีที่แล้ว +1

    Presentation nice.👍

  • @achumanoj7283
    @achumanoj7283 ปีที่แล้ว +2

    Cheachi poli annu

  • @leshmurali
    @leshmurali ปีที่แล้ว +5

    Mouthwatering food 👍👍👍

  • @lokeshverma4982
    @lokeshverma4982 ปีที่แล้ว +2

    Excellent prepration a sardine fish& Chinese patato...

  • @faisalp961
    @faisalp961 ปีที่แล้ว +1

    Enik ningale video orupad ishttaa.. 🥰 ella videosum mudangathe kanarund...

  • @RameshRamesh-ip2fg
    @RameshRamesh-ip2fg ปีที่แล้ว +4

    What a different type of fish fry 😋 super sisy👍

  • @traditionalmepro
    @traditionalmepro ปีที่แล้ว +1

    Amazing.. attractive and calm environment.. everything perfect. All the best.