ഒരിക്കൽ ഐരാവതം മണ്ണിൽ അവതരിച്ചു... അമ്പാടികണ്ണന്റെ മണ്ണിൽ മാലോകർ അവനെ തമ്പുരാനായി വാഴിച്ചു..... പൂരപ്പറമ്പുകൾ അവന്റെ കാൽപ്പെരുമാറ്റം കേൾക്കാൻ കൊതിച്ചു.... ഒടുവിൽ അസൂയ തോന്നിയ ദൈവം അവനെ ആരോടും പറയാതെ കൊണ്ടു പോയി.... 😔😔😔😢
ആന മാർത്താണ്ഡൻമാരിൽ ഏറ്റവും മലയാളിയെ അവന്ടെ അഴകളവിൽ വീഴ്ത്തിയ മാതംഗ സുന്ദര വീരൻ.........സഹ്യസാനുക്കളിൽ ഒരു പക്ഷെ ഇത്രയും അഴക് മറ്റൊരുവന് ഉണ്ടാവുമോ എന്നത് സംശയമാണ്..........ശിവാ നിന്നെ പോലൊരു ജന്മം ഇനി ഉണ്ടാവുമോ.......ആരൊക്കെ എന്റൊക്കെ വേഷം കെട്ടിയാലുമ്മ് ശിവാ നിനക്ക് തുല്യം നെ മാത്രം...........❤❤❤നന്ദി...ശ്രീകുമാർ ചേട്ടാ
സൗന്ദര്യം കൊടുത്തപ്പോൾ ദൈവം ആയുസ്സ് കൊടുക്കാൻ മറന്നു പോയി😢😢😢 പ്രണാമം 💐💐💐 ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിനു ശ്രീ ഏട്ടനും SREE 4 ELEPHANTS ടീമിനും ഒരുപാട് നന്ദി💖💕
എല്ലാം തികഞ്ഞവൻ ; സ്വഭാവം കൊണ്ടായാലും അഴക് കൊണ്ടായാലും അവൻ എന്നും മുന്നിൽ തന്നെ..... അതുകൊണ്ടെല്ലാമാവാം ശിവൻ എന്നും ഇത്ര സൗന്ദര്യത്തോടെ ആനക്കേരളത്തിന്റെ മുഖമുദ്രയായി നിലനിന്നിരുന്നത്.... എന്നാൽ അവൻ നമ്മെ വിട്ട് പോയിരിക്കുന്നു.... വിശ്വസിക്കാൻ കഴിയുന്നില്ല ; ഇന്ന് അവൻ എല്ലാവരുടെയും ഓർമ്മകളിൽ നിലനിൽക്കുന്നു.... ഓർമ്മകൾക്ക് മരണമില്ലല്ലോ, അവൻ എല്ലാവരുടെയും മനസ്സുകളിൽ പ്രൗഡിയോടെ ജീവിക്കുന്നു ..... 💔💔💔ശിവന് പ്രണാമം 🙏🙏🌹🌹💐💐💐💐
ഭാഗവാന് നമ്മൾ മനുഷ്യരോട് അസൂയ തോന്നിയ നിമിഷം. ശിവനെ നമ്മളിൽ നിന്നും തട്ടിയെടുത്തു. ഈ എപ്പിസോഡ് കണ്ടപ്പോൾ കുറെ നാൾ പിറകിലേക്കുപോയി.. Thankuuu sreeyetta🙏
കല്ലിൽ കൊതിവെച്ച ആന ശില്പത്തിന് ജീവൻ വെച്ചത് ആണ് തിരുവമ്പാടി shivasundar❤❤മഴവിൽ കാവിടി.... ആന കേരളത്തിന്റെ ഇതിഹാസത്തിൽ ഇത് പോലെ ഒരു മൊതല് ഇനി ഉണ്ടാകുമോ എന്ന് സംശയം ❤❤😔
ഈ സൗന്ദര്യം ലോകത്ത് എവിടെയും ഇല്ല കേരളത്തിലെ പാലക്കാട് മുതൽ കോട്ടയം വരെയുള്ള കോടനാടൻ കാടുകളിലെ ആനകൾക്ക് മാത്രമേ ഈ അഴകുള്ളൂ.. ' ഒരേപോലെയുള്ള എടുത്തകന്ന കൊമ്പുകൾ, നീളവും വണ്ണമുള്ള കൈ, ഉയർന്ന തലക്കുനി, വലിയ വായുകുംബം, ഒരേ പോലെ എല്ലായിടത്തും കാണുന്ന ഭംഗിയുള്ള മദഗിരി പുള്ളികൾ ഇതൊക്കെ ചേരുമ്പോഴാണ് ശിവൻ ആയി മാറുന്നത്🙏
ശിവസുന്ദറിനേപ്പോലെ .... ചൈതന്യമുള്ളൊരാന ഇനിയെന്നാണ് ഉണ്ടാവുക .... സാദ്ധ്യതയില്ല. കൊമ്പ്, തുമ്പി, ചെവി, ചീള മദഗിരി, മുഖഭംഗി ... എന്നിവയെല്ലം : ഇത്ര ഒത്തിണങ്ങിയ ഒരാന.... ഞാൻ കണ്ടിട്ടുണ്ട്. ശ്രീ പൂർണ്ണത്രയീശന്റെ മുൻവാതിലിലൂടെ: നെറ്റിപ്പട്ടം ഇല്ലാതെ... വക്കക്കയർ മാത്രം അണിഞ്ഞെത്തിയ ആ രൂപം .... ആ ചൈതന്യം..'' ഭഗവാനെ ....കണ്ണ് നിറഞ്ഞ് പോയി...
ശിവസുന്ദറിന്റെ മരണത്തിനു ശേഷം അവനെ എഴുന്നെള്ളിച്ചിരുന്ന പൂരങ്ങൾക്ക് തന്നെ ഭംഗി കുറഞ്ഞു എന്ന് തോന്നിയിട്ടുണ്ട്. ഒരിക്കൽ കൂടി ശിവസുന്ദറിനെ കുറിച്ച് പറഞ്ഞതിന് ഒരുപാട് സന്തോഷം. ♥️♥️♥️
ഒരിക്കലെങ്കിലും എനിക്കും തോന്നിയ സത്യം...... അടുത്ത വർഷം തൃശ്ശൂർ പൂരത്തിനും.... നെന്മാറ വേലയിലും ഉത്രാളി പൂരത്തിനുമൊക്കെ പങ്കെടുത്തു..... പക്ഷെ ശിവൻ 😔😔
ആന കേരളത്തിന്റെ,ലോക മലയാളികളുടെ നെഞ്ചിൽ എന്നും ഒരു നക്ഷത്രമായ് വിളങ്ങുന്ന ഗജ രാജ ഗന്ധർവ്വൻ ശിവൻ 😍😍😍 സുന്ദരൻ എന്ന പേര് കൂടെ ചേർന്ന് ശിവസുന്ദരൻ ആയി ലക്ഷണത്തനിമ കൊണ്ട് ലോകത്തിലെ തന്നെ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ നെടുനായകത്വം ഏറ്റെടുത്ത ഗജരാജ മാണിക്യം അവന്റെ കഥകൾ എന്നും എപ്പോഴും ഉണർവേകുന്നതാണ് 😍😍😍വിട്ടു പിരിഞ്ഞു എങ്കിലും ആരും മറക്കാത്ത ഒരു രാജാധി രാജൻ അവന്റെ കഥകൾ നമ്മുടെ മുൻപിൽ എത്തിച്ച ശ്രീകുമാർ സാറിനും കൂടെ പ്രവർത്തിച്ചവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👍🏻👍🏻👍🏻
ഉത്രാളി കാവി നു നേരിട്ട് കണ്ടപ്പോൾ ആണ് ആനയുടെ ആ സൗന്ദര്യം .. അഴകിന്റെ മൂർത്തി ഭാവം.. ശിവന് തുല്യം ശിവൻ മാത്രം..ശിവന്റെ ഓർമകളിലൂടെ ഉള്ള എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്... അത് പോലെ പാമ്പാടിയും ശിവനും ഒരുമിച്ചുള്ള മുഹൂർത്തങ്ങൾ അവതരിപ്പിച്ചതും കാണാൻ സാധിച്ചു 👏🏻👏🏻👏🏻🙏🏻🙏🏻🙏🏻
ഒരു പക്ഷെ മരിക്കും വരെ ഓർത്തിരിക്കുന്ന ഒരു ആന ...നമ്മടെ ശിവൻ...❤️.. ശ്രീകുമാർ ചേട്ടാ നന്ദി...ഒരിക്കൽ കൂടി ശിവന്റെ ഒരു വീഡിയോ ചെയ്തതിനു.... കണ്ണു നിറക്കാതെ ഇതു കാണാൻ പറ്റില്ല....ഒരേ ഒരു ശിവൻ...ശെരിക്കും ഒരു നഷ്ടം തന്നെയാ..തൃശ്ശൂര്കാര്ക്കും ...ആന പ്രേമികൾക്കും....😥😥
ആന കേരളത്തിൽ പകരം വെക്കാനില്ലാത്ത നല്ലൊരു നാട്ടാന ചന്തം ശിവൻ......👌പക്ഷെ വിധിയുടെ വിളയാട്ടത്തിൽ നമ്മുക്ക് അവനെ നഷ്ടപ്പെടേണ്ടി വന്നു...😌 എന്നാലും ഇന്നും ഓരോ പൂരത്തിനും ശിവൻ്റെ സാന്നിധ്യം അത് അവിടെ തന്നെ ഉണ്ടാകും...🥰 അതുപോലെ രണ്ട് സുന്ദർമാരുടെയും ആത്മബന്ധം...❤
@sreekumaretta.....thank you so much...,orikkal koodi avante ormakaliloode kondu poyathunu.....aliyar sir nte shabdhathil shivante varnanakal kelpichathinum
ചന്ദ്രശേഖരന്റെ എപ്പിസോഡ് കണ്ടപ്പോൾ മുതൽ കട്ട വെയ്റ്റിംഗ് ആയിരുന്നു.. കണ്ടു തീർന്ന് കൊതി തീരുന്നില്ല എപ്പിസോഡ്, E4 elephant ഓൾഡ് എപ്പിസോഡും പുതിയ എപ്പിസോഡും ഒരുമിച്ച് കണ്ടു. കണ്ടതും കേട്ടതും മികച്ചത്.. ഒരുപാട് നന്ദി ശ്രീ ഏട്ടാ...
പൂക്കോടൻ ശിവൻ ആയിരിക്കുമ്പോൾ എന്നും കണ്ടിരുന്ന ആന... ശിവസുന്ദർ ആയപ്പോൾ അവനൊരു ആഢ്യത്വം കൂടുതലായി കൈവന്നു.... ആനയുടമ ഒരു ആനപ്രേമി കൂടി ആകുന്നത് സുന്ദർ മേനോനിൽ കാണാം..... അദ്ദേഹത്തിന്റെ നഷ്ടം... അതു തീരാനഷ്ടങ്ങൾ തന്നെ..., അകാലത്തിൽ പൊലിഞ്ഞ അടിയാട്ട് അയ്യപ്പനും, ശിവസുന്ദറും.........
*അവന്റെ ശിരസ്സേറാത്ത ദേവകളില്ല*
*അവന്റെ കാല് പതിയാത്ത ഉത്സവ പറമ്പുകളില്ല*
*അവൻ നയിക്കാത്ത എഴുന്നള്ളിപ്പില്ലാ*
*അവനറിയാത്ത ചിട്ടകളില്ല*
*അവനു കൂട്ട് നിലക്കാത്ത പറ്റാനകളില്ല*
*അവൻ കേൾക്കാത്ത മേളങ്ങളില്ല*
*അവനില്ലാത്ത ലക്ഷണങ്ങളില്ല*
*അവന്റ പേരിനോളം പോന്നവനുമില്ല*
*പൊന്നിട്ട് തൂക്കിയാലും മാതംഗ ശാസ്ത്രം ഭൂമിയിൽ അവതരിച്ചൊരു ഗജവീരൻ നമുക്ക് ഉണ്ടായിരുന്നു*
*#ശിവസുന്ദർ* ❤
ആന എന്ന് അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കാൻ വേണ്ടി മാത്രം പിറവി എടുത്ത ഒരേ ഒരു അഴകിന്റെ തമ്പുരാൻ ശിവസുന്ദർ❤️❤️❤️
ഒരിക്കൽ ഐരാവതം മണ്ണിൽ അവതരിച്ചു... അമ്പാടികണ്ണന്റെ മണ്ണിൽ മാലോകർ അവനെ തമ്പുരാനായി വാഴിച്ചു..... പൂരപ്പറമ്പുകൾ അവന്റെ കാൽപ്പെരുമാറ്റം കേൾക്കാൻ കൊതിച്ചു.... ഒടുവിൽ അസൂയ തോന്നിയ ദൈവം അവനെ ആരോടും പറയാതെ കൊണ്ടു പോയി.... 😔😔😔😢
മണ്മറഞ്ഞെങ്കിലും ജീവിക്കുന്ന ശിവനാന......... ജന മനസുകളിൽ ആനച്ചന്തത്തിന് പ്രാധാന്യം കൊടുത്തവൻ 💞❣️💕💓
💯❤😍😔
Maricho?? Enthelnkilum asugam ayirunno?
t
നാടൻ ആനകളിലെ സൂര്യതേജസ്. ഒരേയൊരു തിരുവമ്പാടി ശിവസുന്ദർ ❤❤❤❤❤
എൻ്റെ ഇഷ്ട്ടപെട്ട ഗജവീരൻ അണ് തിരുവമ്പാടി ശിവസുന്ദർ❤️😘💥🤔 ഇവൻ ചരിഞ്ഞു എന്നറിഞ്ഞപ്പോൾ chunk തകർന്നുപോയി😥🤧🥀💔😪😢😔
ആന മാർത്താണ്ഡൻമാരിൽ ഏറ്റവും മലയാളിയെ അവന്ടെ അഴകളവിൽ വീഴ്ത്തിയ മാതംഗ സുന്ദര വീരൻ.........സഹ്യസാനുക്കളിൽ ഒരു പക്ഷെ ഇത്രയും അഴക് മറ്റൊരുവന് ഉണ്ടാവുമോ എന്നത് സംശയമാണ്..........ശിവാ നിന്നെ പോലൊരു ജന്മം ഇനി ഉണ്ടാവുമോ.......ആരൊക്കെ എന്റൊക്കെ വേഷം കെട്ടിയാലുമ്മ് ശിവാ നിനക്ക് തുല്യം നെ മാത്രം...........❤❤❤നന്ദി...ശ്രീകുമാർ ചേട്ടാ
എന്ന് ശിവന്റെ വീഡിയോ കണ്ടാലും മനസ്സിൽ ഒരു തേങ്ങൽ ആണ്.... അന്ന് ശിവൻ മരിച്ച ദിവസം പുലർച്ചെ കിടക്കയിൽ ഇരുന്ന് കരഞ്ഞത് ഇന്നും മറക്കാനാവുന്നില്ല...
ശിവന് പകരം ഇന്ന് വരെ വേറെ ആരും ഇല്ല ❤️ഇനി വരുകയും ഇല്ല
സൗന്ദര്യം കൊടുത്തപ്പോൾ ദൈവം ആയുസ്സ് കൊടുക്കാൻ മറന്നു പോയി😢😢😢
പ്രണാമം 💐💐💐
ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിനു ശ്രീ ഏട്ടനും
SREE 4 ELEPHANTS ടീമിനും ഒരുപാട് നന്ദി💖💕
എല്ലാം തികഞ്ഞവൻ ; സ്വഭാവം കൊണ്ടായാലും അഴക് കൊണ്ടായാലും അവൻ എന്നും മുന്നിൽ തന്നെ..... അതുകൊണ്ടെല്ലാമാവാം ശിവൻ എന്നും ഇത്ര സൗന്ദര്യത്തോടെ ആനക്കേരളത്തിന്റെ മുഖമുദ്രയായി നിലനിന്നിരുന്നത്.... എന്നാൽ അവൻ നമ്മെ വിട്ട് പോയിരിക്കുന്നു.... വിശ്വസിക്കാൻ കഴിയുന്നില്ല ; ഇന്ന് അവൻ എല്ലാവരുടെയും ഓർമ്മകളിൽ നിലനിൽക്കുന്നു.... ഓർമ്മകൾക്ക് മരണമില്ലല്ലോ, അവൻ എല്ലാവരുടെയും മനസ്സുകളിൽ പ്രൗഡിയോടെ ജീവിക്കുന്നു ..... 💔💔💔ശിവന് പ്രണാമം 🙏🙏🌹🌹💐💐💐💐
Pandathe sivan nalla deshyakarnan ayirunnuu.......😢
ഭാഗവാന് നമ്മൾ മനുഷ്യരോട് അസൂയ തോന്നിയ നിമിഷം. ശിവനെ നമ്മളിൽ നിന്നും തട്ടിയെടുത്തു. ഈ എപ്പിസോഡ് കണ്ടപ്പോൾ കുറെ നാൾ പിറകിലേക്കുപോയി.. Thankuuu sreeyetta🙏
മൺമറഞ്ഞാലും എന്നും ആനപ്രേമികളുടെ മനസ്സിൽ സൂര്യ തേജസ്സോടെ ജീവിയ്ക്കുന്നു ശിവസുന്ദർ, ശിവാ...നിനക്ക് ശ്രദ്ധാഞ്ജലി അർപ്പിയ്ക്കുന്നു.
ശിവന്റെ ഓർമകളെ തിരിച്ചു കൊണ്ടുവന്ന ശ്രീകുമാർ സാറിന് oru big salute❤😍😘
ഇത്രയും നന്നായി ഓരോ എപ്പിസോടും ചെയ്യുന്ന ഹാർഡ് വർക്കിനെ നമിക്കുന്നു....maximum support ഉണ്ടാകും.....അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു....
ഗംഭീരം
മലയാളത്തിന്റെ സ്വന്തം ആന ചാനൽ ഇനിയും ഉയരത്തിൽ എത്തട്ടെ......
ആശംസകൾ ശ്രീയേട്ടാ..
മറക്കാൻ പറ്റാത്ത ഓർമ്മകൾ...
ശിവൻ ❤
ശിവസുന്ദർന്റെ ജീവിതകഥ ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി ശ്രീയേട്ടാ...
മായാത്ത മുഖം എന്നും ഒരു വേദനയോടെ ശിവൻ 🙏🏻
ആന=തിരുവമ്പാടി ശിവ സുന്ദർ അത്ര മാത്രമേ പറയാൻ ഉള്ളൂ, മറക്കില്ല ശിവ😥😥
ആന അഴകിന്റെ മൂർത്തിഭാവം " ശിവസുന്ദർ "🔥🔥🔥❤🔥🔥🔥
മൺമറഞ്ഞാലും മറക്കാൻ പറ്റാത്ത ഗജപിറവികൾ... ശിവനും കർണ്ണനും പാർത്ഥനും..... 😔😔😔
Threyangal
അലിയാർ സർക്ക് സുഖം ആയല്ലോ..ഇനിയും ആ ശബ്ദം കേൾക്കണം 💙
ചരിത്രനായകൻ.... ശിവന്റെ ഓർമകളിലൂടെ വീണ്ടും കൊണ്ടുപോകുന്ന ശ്രീ ഏട്ടനും അലിയാർ സാറിനും നന്ദി 🙏🙏🙏🙏
ആന ലോകത്തിന്റെ അഴകിന്റെ തമ്പുരാൻ 💖💖💖
വളരെ നല്ലൊരു episode
ആന പ്രേമികൾ കാത്തിരുന്ന episode 💖💖
Sree 4 elephant 💖
കാത്തിരുന്ന നിമിഷം... ഒരായിരം മുറിവ് നെഞ്ചിൽ തന്നിട്ടാണ് അവന് പോയത്... ഓർക്കുവാൻ ഇൗ നിമിഷം തന്നതിന് ഒരുപാട് നന്ദി 🙏
Vysakh...nanni..
kazhiyunnapole ee link eduthu F B-yil oru post idoo...thank u 4 Ur support.
കല്ലിൽ കൊതിവെച്ച ആന ശില്പത്തിന് ജീവൻ വെച്ചത് ആണ് തിരുവമ്പാടി shivasundar❤❤മഴവിൽ കാവിടി.... ആന കേരളത്തിന്റെ ഇതിഹാസത്തിൽ ഇത് പോലെ ഒരു മൊതല് ഇനി ഉണ്ടാകുമോ എന്ന് സംശയം ❤❤😔
Adhu thiruvabdikanuvendi dheyvam kothivecha kalabhakesari shilpamayirunu
ശ്രീ 4 🐘❣️
മരണമില്ലാത്ത ഓർമ്മകളുമായ് എന്നും ശിവൻ...🙏
Adhanu sivasundarakandam
ഈ സൗന്ദര്യം ലോകത്ത് എവിടെയും ഇല്ല കേരളത്തിലെ പാലക്കാട് മുതൽ കോട്ടയം വരെയുള്ള കോടനാടൻ കാടുകളിലെ ആനകൾക്ക് മാത്രമേ ഈ അഴകുള്ളൂ.. ' ഒരേപോലെയുള്ള എടുത്തകന്ന കൊമ്പുകൾ, നീളവും വണ്ണമുള്ള കൈ, ഉയർന്ന തലക്കുനി, വലിയ വായുകുംബം, ഒരേ പോലെ എല്ലായിടത്തും കാണുന്ന ഭംഗിയുള്ള മദഗിരി പുള്ളികൾ ഇതൊക്കെ ചേരുമ്പോഴാണ് ശിവൻ ആയി മാറുന്നത്🙏
ആറന്മുള രഘുനാഥന് ശേഷം ഞാനേറെ സ്നേഹിച്ച ആനപിറവി ശിവസുന്ദര്‍.....
ശിവസുന്ദറിനേപ്പോലെ .... ചൈതന്യമുള്ളൊരാന ഇനിയെന്നാണ് ഉണ്ടാവുക .... സാദ്ധ്യതയില്ല. കൊമ്പ്, തുമ്പി, ചെവി, ചീള മദഗിരി, മുഖഭംഗി ... എന്നിവയെല്ലം : ഇത്ര ഒത്തിണങ്ങിയ ഒരാന.... ഞാൻ കണ്ടിട്ടുണ്ട്. ശ്രീ പൂർണ്ണത്രയീശന്റെ മുൻവാതിലിലൂടെ: നെറ്റിപ്പട്ടം ഇല്ലാതെ... വക്കക്കയർ മാത്രം അണിഞ്ഞെത്തിയ ആ രൂപം .... ആ ചൈതന്യം..'' ഭഗവാനെ ....കണ്ണ് നിറഞ്ഞ് പോയി...
ആനയഴകിന്റെ പൂർണ്ണരൂപം തിരുവംമ്പാടി ശിവസുന്ദർ....💔
ഞങ്ങടെ ശിവൻ😓
ഇതുപോലെ പാർത്ഥന്റെ എപ്പിസോഡും പ്രതീക്ഷിക്കുന്നു...🙏🏻
Azhagintea sahya chakravarthy😊😊😊😊❤❤❤❤❤❤❤❤
Thrissurintea abhimanamayirunvan
❤️❤️ ആനപ്രേമികളുടെ മനസ്സിൽ എന്നും ജീവിക്കും.. ശിവന് പ്രണാമം 🙏
thank you renjith.....pls support and share this video..4 the survival of this channel
മന്മറഞ്ഞുപോയാലും അവന്റെ ഓർമ്മകൾ ആനപ്രേമികളിൽ നിന്നും മാഞ്ഞുപോകില്ല. ഒരിറ്റു കണ്ണ് നിറയാതെ അവന്റെ എപ്പിസോഡ് കാണാൻ വയ്യ ശ്രീയേട്ടാ.
ശിവ...
നിയാണ് സുന്ദരൻ. നിനക്കിപ്പുറം കുറവുള്ളവരെ നമ്മുടെ സുന്ദരന്മാരിൽ ഉള്ളു....ആ കുറവുകളിൽ ഞങ്ങൾ തൃപ്‍താരാണ്..
അഴകിന്റെ തമ്പുരാൻ, കാലമേ പിറക്കുമോ ഇതുപോലെ ഒരു ഗജപിറവി, പ്രണാമം 🙏 ഓർമ്മകൾ പങ്കുവച്ചതിനു നന്ദി sree 4 elephants
ഒരിക്കലും മറക്കില്ല... അവനെ അങ്ങനെ ഒന്നും മറക്കാൻ പറ്റില്ല 🥰🥰🥰എന്റെ ശിവാ..
അഴകിന്റെ തമ്പുരാൻ ഗജരാജ കളഭകേസരി തിരുവമ്പാടി ശിവസുന്ദർ 💔💔
ശിവസുന്ദറിന്റെ മരണത്തിനു ശേഷം അവനെ എഴുന്നെള്ളിച്ചിരുന്ന പൂരങ്ങൾക്ക് തന്നെ ഭംഗി കുറഞ്ഞു എന്ന് തോന്നിയിട്ടുണ്ട്. ഒരിക്കൽ കൂടി ശിവസുന്ദറിനെ കുറിച്ച് പറഞ്ഞതിന് ഒരുപാട് സന്തോഷം. ♥️♥️♥️
ഒരിക്കലെങ്കിലും എനിക്കും തോന്നിയ സത്യം...... അടുത്ത വർഷം തൃശ്ശൂർ പൂരത്തിനും.... നെന്മാറ വേലയിലും ഉത്രാളി പൂരത്തിനുമൊക്കെ പങ്കെടുത്തു..... പക്ഷെ ശിവൻ 😔😔
കലിയുഗ ഐരാവതം...ശിവനെയും ലാലേട്ടനെയും കാണുന്നത് ഒരേ വികാരത്തോടെ ആണ്..
സച്ചിൻ ❤ലാലേട്ടൻ ❤ശിവസുന്ദർ ❤
ജീവിതത്തിൽ ഒരിക്കലുംഒന്ന് കാണാൻ പറ്റിയില്ല....
നീയില്ലാത്ത തൃശൂർ പൂരം അതിനു പൂർണത ഇല്ലടാ ശിവാ
എന്നു ഒരു വിങ്ങലായി നീ ഇപ്പോഴും ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു ശിവാ🙏
ശിവസുന്ദറിന്റെ ഓർമകൾക്ക് മുൻ മ്പിൽ പ്രണാമം😍😍🙏🙏🙏
Poorapremigaloodea hrudhyathiloodea nadanaduthavan
Nalu kaloom randu komboom oru ezhuthanivalumayi vanu thirissurunkaeudea hrudhayamkavarnavan
അടിയാട്ട് അയ്യപ്പനെപ്പറ്റിയും ഇത് പോലെയൊരു വീഡിയോ ചെയ്യൂ ശിവന്റെ കൂടെ അയ്യപ്പനെ കണ്ടപ്പോൾ ഒരു നിമിഷം അയ്യപ്പനെ ഓർത്തുപോയി
മറക്കില്ല ശിവാ.... 🌹🌹🌹🌹🌹🌹
സുന്ദർ മേനോൻ നല്ല ഒരു ആന സ്‌നേഹി ❤️❤️
ആന കേരളത്തിന്റെ,ലോക മലയാളികളുടെ നെഞ്ചിൽ എന്നും ഒരു നക്ഷത്രമായ് വിളങ്ങുന്ന ഗജ രാജ ഗന്ധർവ്വൻ ശിവൻ 😍😍😍 സുന്ദരൻ എന്ന പേര് കൂടെ ചേർന്ന് ശിവസുന്ദരൻ ആയി ലക്ഷണത്തനിമ കൊണ്ട് ലോകത്തിലെ തന്നെ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ നെടുനായകത്വം ഏറ്റെടുത്ത ഗജരാജ മാണിക്യം അവന്റെ കഥകൾ എന്നും എപ്പോഴും ഉണർവേകുന്നതാണ് 😍😍😍വിട്ടു പിരിഞ്ഞു എങ്കിലും ആരും മറക്കാത്ത ഒരു രാജാധി രാജൻ
അവന്റെ കഥകൾ നമ്മുടെ മുൻപിൽ എത്തിച്ച ശ്രീകുമാർ സാറിനും കൂടെ പ്രവർത്തിച്ചവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👍🏻👍🏻👍🏻
thank you Sreekesh...
എല്ലാം ഒത്തിണങ്ങിയ ആനയെന്നു പറഞ്ഞാൽ അത് ശിവൻ തന്നെയായിരുന്നു ❤️❤️❤️
ഉത്രാളി കാവി നു നേരിട്ട് കണ്ടപ്പോൾ ആണ് ആനയുടെ ആ സൗന്ദര്യം .. അഴകിന്റെ മൂർത്തി ഭാവം.. ശിവന് തുല്യം ശിവൻ മാത്രം..ശിവന്റെ ഓർമകളിലൂടെ ഉള്ള എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്... അത് പോലെ പാമ്പാടിയും ശിവനും ഒരുമിച്ചുള്ള മുഹൂർത്തങ്ങൾ അവതരിപ്പിച്ചതും കാണാൻ സാധിച്ചു 👏🏻👏🏻👏🏻🙏🏻🙏🏻🙏🏻
thank you anandhu...pls support and share this video..4 the survival of this channel
@@Sree4Elephantsoffical sure... 👍🏻
ശിവസുന്ദർ 🌹💔💔💔 ആന ആഴകിന്റെ മൂർത്തീഭാവം ഒരിക്കലും മറക്കില്ല ശിവാ... ശ്രീ ഏട്ടാ sree 4💕💕💕💞
ഗജ സൗന്ദര്യത്തിൻ്റെ മൂർത്തി ഭവമായിരുന്നു ശിവസുന്ദർ❤️.
സാക്ഷാൽ വടക്കുന്നാഥൻ്റെ പുണ്യം💕
പൂരമേള തിളക്കത്തിൽ തൻ്റെ പ്രൗഡിയും, തലയെടുപ്പും ഒളിമങ്ങാതെ ഓർമ്മകളാക്കി കടന്നുപോയ ഗജവീരൻ ശിവസുന്ദർ💗💗💯
ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ❤...... ശിവൻ 💚
thank you athul....pls support and share this video..4 the survival of this channel
കേൾക്കാൻ ഒരുപാട് ഇഷ്ടം.. കാണാനും... മണ്മറഞ്ഞു പോയാലും കാണാൻ ഇതിവിടെ ബാക്കി നിർത്തിയല്ലോ. ജീവനോടെ.. കാണാൻ... നന്ദി...ശ്രീ
nanni..santhosham..e annal vakkukalkku..share cheyyane
ആന അഴകിന് ഒരു പര്യായം ഉണ്ടെങ്കിൽ അത് തിരുവമ്പാടി ശിവസുന്ദർ മാത്രം 🥰🥰🥰🥰🥰
❤️❤️❤️❤️സർവ്വം ശിവമയം 🙏
ശിവം സുന്ദരം ❤️💯
അഴകിന്റെ തമ്പുരാൻ. മരണമില്ലാത്ത ഓർമകൾക്ക് മുന്നിൽ പ്രണാമം 🙏🙏🙏
thank you Ancy...pls support and share this video..4 the survival of
channel
"ശിവന് വേണ്ടി ഇങ്ങനൊരു എപ്പിസോഡ് ചെയ്തതിന് ഒരുപാട് നന്ദി ഉണ്ട് "
വാഴക്കുളം മനോജേട്ടന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ട് പറഞ്ഞിട്ടുണ്ട്. ആ ആന എന്നും ജീവിച്ചിരുന്നേനെ എന്ന് 😢😢😢
Episode
no comments.....
ഗജരാജകുമാരൻ ഗുരുവായൂർ ശേഷാദ്രിയുടെയും ചെയ്യുമോ
ശിവസുന്ദരം 🥰🥰🥰
ശിവസുന്ദർ ❤
ലാലേട്ടൻ ❤
സച്ചിൻ ❤
ഇവർക്ക് എന്റെ മനസ്സിൽ പകരക്കാറില്ല 😍
നീ ഇപ്പോഴും ജീവിക്കുന്നു ഞങ്ങളിലൂടെ നന്ദി ഉണ്ട് sreekumar eatta ഈ episode നൽകിയതിന് 💞
kazhiyunnapole ee link eduthu F B=yil oru post idoo...thank u 4 Ur support dear Abhinav..
@@Sree4Elephantsoffical എല്ലാ വിദ സപ്പോർട്ടും ഉണ്ടാവും 🌚
ശ്രീയേട്ടാ ഒരു പാട് നന്ദി...🙏
ശ്രീകുമാർ ഏട്ടൻ... Thank you so much for the episode.. 👍
Sree4elephants ഒരുപാട് നന്ദി🙏
ശിവന്റെ ഓർമ്മകൾക്ക് മുന്നിൽ... 🐘🙏🙏🙏
thank you Aromal....pls support and share this video..4 the survival of this channel
Hoooo yethoru bhangiii ❤️❤️❤️❤️kalame eyinum undavumoo ethupole suntharan marrrr
Hi Shyamlal....
pls support and share this video..4 the survival of
channel
Another touching episode 🌹
Chetta super onnum parayan illa👌🏻👌🏻
മറക്കില്ല ശിവാ ജീവനുള്ളിടത്തൊളം കാലം 😥
Sivan ennu kelkkumbol thanne kannu niranj ozhukunnu 😞
അടുത്ത videoika vendhi waiting adiyatt ayppanetha video kudi cheyyanam sreekumaretta
ok jerome...
pls support and share this video..4 the survival of
channel
@@Sree4Elephantsoffical 👍
ഞാൻ ഇടയ്ക്കിടെ നോക്കും ശിവസുന്ദറിന്റെ ചരിത്രം.
sreekumaretta nanni🙌
Kidu 🔥🔥
ശിവനെ കുറിച്ച് കേൾക്കുമ്പോ കണ്ണുനിറയാതെ ഇരിക്കില്ല. ഇത്രത്തോളം വൈകാരികമായി അടുപ്പം തോന്നിയ ഒരു ആന വേറെ ഇല്ല. മറക്കില്ല ശിവാ മരണം വരെ❤️
yes..krishnakumar...sivanu thulyam sivan mathram.
ഓർമകളിൽ ഇന്നും സൂര്യ തേജസോടെ ജീവിക്കുന്ന തിരുവമ്പാടി ശിവ സുന്ദർ ❤️നികത്താൻ കഴിയാത്ത നഷ്ട്ടം 🌹ഇനിയൊരു ശിവ സുന്ദർ സ്വപ്നങ്ങളിൽ മാത്രം 🌹
yes.. Aby..athanu sathyam..
ഒരു പക്ഷെ മരിക്കും വരെ ഓർത്തിരിക്കുന്ന ഒരു ആന ...നമ്മടെ ശിവൻ...❤️..
ശ്രീകുമാർ ചേട്ടാ നന്ദി...ഒരിക്കൽ കൂടി ശിവന്റെ ഒരു വീഡിയോ ചെയ്തതിനു....
കണ്ണു നിറക്കാതെ ഇതു കാണാൻ പറ്റില്ല....ഒരേ ഒരു ശിവൻ...ശെരിക്കും ഒരു നഷ്ടം തന്നെയാ..തൃശ്ശൂര്കാര്ക്കും ...ആന പ്രേമികൾക്കും....😥😥
yes..Haridas...
thudarnnum support undavanam...
pls share this video and suggest our chennel to your near and dear ones..
ആന സ്നേഹം പറഞ്ഞുതനത്തിൽ ഒരു പാട് നന്ദി 🙏
ശിവസുന്ദരിന് പ്രണാമം 🌹🌹🌹🌹🌹
പൂരനായകൻ എന്ന പേരിന് ഇപ്പോഴും മനസ്സിൽ ഉള്ള രൂപം ശിവൻ ❤️❤️
നന്ദി ശ്രീകുമാറേട്ട ❤️❤️❤️
nanni..santhosham..
kazhiyunnapole ee link eduthu F B-yil oru post idoo...thank u 4 Ur support.
കാത്തിരിക്കുന്നു 🔥
ഇത്രയും അഴകൊത്ത ആന ❤❤❤
ഇനി ഭൂമി മലയാളത്തിൽ ഉണ്ടാവില്ല.
തിരുവമ്പാടി ശിവസുന്ദർ വിട കണ്ണീര് പ്രണാമം 🙏😢😢😥😥😓😓💐💐💐😭😭🥺🥺🥺🥺😰😰😢😥😓😓😓😓💐💐💐💐💐💐
ശിവം സുന്ദരം 💔💔💔
Thank you v much for again u present a wonderful episode of late sivasunder
Theera nasttam...😢
Nirakannukkalode pranamam🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആന കേരളത്തിൽ പകരം വെക്കാനില്ലാത്ത നല്ലൊരു നാട്ടാന ചന്തം ശിവൻ......👌പക്ഷെ വിധിയുടെ വിളയാട്ടത്തിൽ നമ്മുക്ക് അവനെ നഷ്ടപ്പെടേണ്ടി വന്നു...😌 എന്നാലും ഇന്നും ഓരോ പൂരത്തിനും ശിവൻ്റെ സാന്നിധ്യം അത് അവിടെ തന്നെ ഉണ്ടാകും...🥰 അതുപോലെ രണ്ട് സുന്ദർമാരുടെയും ആത്മബന്ധം...❤
@sreekumaretta.....thank you so much...,orikkal koodi avante ormakaliloode kondu poyathunu.....aliyar sir nte shabdhathil shivante varnanakal kelpichathinum
ചന്ദ്രശേഖരന്റെ എപ്പിസോഡ് കണ്ടപ്പോൾ മുതൽ കട്ട വെയ്റ്റിംഗ് ആയിരുന്നു.. കണ്ടു തീർന്ന് കൊതി തീരുന്നില്ല എപ്പിസോഡ്, E4 elephant ഓൾഡ് എപ്പിസോഡും പുതിയ എപ്പിസോഡും ഒരുമിച്ച് കണ്ടു. കണ്ടതും കേട്ടതും മികച്ചത്.. ഒരുപാട് നന്ദി ശ്രീ ഏട്ടാ...
thank u vishnuprasad....
thudarnnum support undavanam...
pls share this video and suggest our chennel to your near and dear ones..
@@Sree4Elephantsoffical angine ente name kandit vishnu enn vilichavarde koottathil sree ettanum 😂😂😂
അവസാനത്തെ ആച്ചേട്ടൻ പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ♥️
yes harikrishnan....
kazhiyunnapole ee link eduthu F B-yil oru post idoo...thank u 4 Ur support.
ശരിക്കും കോരിത്തരിച്ചു.
കണ്ടപ്പോൾ കൂടുതലും മനസ്സിൽ ഒരു വിങ്ങലാണ് ഉണ്ടായത്.
ശിവൻ്റെ കാലഘട്ടത്തിൽ എനിക്ക് ജന്മം കിട്ടിയത് അനുഗ്രഹമായി കരുതുന്നു.
nanni..sneham...kazhiyunna pole share cheythal nannayi..
ഇനിയും അനുഭവങ്ങൾ ശേഖരികുക ഞങ്ങൾക്കായി പങ്കുവെക്കുക 🧡🧡🧡
thank you rahul....pls support and share this video..4 the survival of this channel
എന്നും കണ്ടുകൊണ്ടിരിക്കാൻ ഞങ്ങൾക്ക് വേണം..... ജീവൻ തുടിക്കുന്ന പ്രതിമയുടെ രൂപത്തിലെങ്കിലും.......... 🙏🏻🙏🏻🙏🏻
thank you rohit krishna,..
thudarnnum support undavanam...
pls share this video and suggest our chennel to your near and dear ones..
പൂക്കോടൻ ശിവൻ ആയിരിക്കുമ്പോൾ എന്നും കണ്ടിരുന്ന ആന... ശിവസുന്ദർ ആയപ്പോൾ അവനൊരു ആഢ്യത്വം കൂടുതലായി കൈവന്നു....
ആനയുടമ ഒരു ആനപ്രേമി കൂടി ആകുന്നത് സുന്ദർ മേനോനിൽ കാണാം..... അദ്ദേഹത്തിന്റെ നഷ്ടം... അതു തീരാനഷ്ടങ്ങൾ തന്നെ..., അകാലത്തിൽ പൊലിഞ്ഞ അടിയാട്ട് അയ്യപ്പനും, ശിവസുന്ദറും.........
വളരെ നല്ലൊരു episode ആണ്, ആനകളിലെ സുന്ദരൻ
thank you manikandan....pls support and share this video..4 the survival of this channel
@@Sree4Elephantsoffical തീർച്ചയായും
കാലം കാത്തുവച്ച മാണിക്ക്യം ഇപ്പോള്‍ ശ്രീ 4 ലൂടെ ശിവനും സുന്ദരനും ഒന്നു ചേര്‍ന്ന അഴകിന്റെ മഴവിൽക്കാവടി💚💜❤️💛🧡
Shiva, ninte viyogam ippazhum ullinte ullil oru vedhana aanu.🐘. Marakatha Ormakalku munnil Prenamam Shiva 💐....
Engana oru episode kanichathinu nandhi undu Sreekumar etta..🙏
Hi Wishnu...thudarnnum support undavanam...
pls share this video and suggest our chennel to your near and dear ones..
@@Sree4Elephantsoffical Sure I will do that.
എത്ര കണ്ടാലും മതിവരില്ല ശിവ സുന്ദറേ 🥰🙏🏼
munnarangile munpan..
ശിവന് തുല്യ ശിവൻ മാത്രം 💕
പ്രിയപ്പെട്ടവൻ ❤️❤️❤️