Misse... ❤️ ബുക്ക് കിട്ടി, നല്ല ബുക്ക് ആണ്, ഈ ബുക്ക് കാണുമ്പോൾ തന്നെ നമുക്ക് പഠിച്ചു തീർക്കാൻ തോന്നും, ഇത്രയും നല്ലൊരു ഇംഗ്ലീഷ് ബുക്ക് ഞാൻ കണ്ടിട്ടേയില്ല, സാധാരണ ബുക്ക് എടുത്താൽ കുറേ കുന്നോളം പഠിക്കാനുണ്ട് അയ്യോന്ന് തോന്നും, അമ്മമാർ മക്കളുടെ മനസറിഞ്ഞ് കാര്യങ്ങൾ മനസിലാക്കുന്നപോലെ ഒന്നും അറിയാത്ത സ്റ്റുഡന്റസിന് പോലും മനസിലാകുന്ന രീതിയിൽ മിസ്സ് ഈ ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. മിസ്സ് ഇതിനെടുത്ത എഫോർട്ട്ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, എല്ലാവരും ഈ ബുക്ക് വാങ്ങുക ഇല്ലെങ്കിൽ നമുക്ക് തന്നെ ആകും നഷ്ട്ടം, Thankyou miss 🥰
@@sijilusaifal2801 മിസ്സ് ഈ ബുക്ക് ഇറക്കിയ ദിവസ്സം തന്നെ rate മുതൽ എല്ലാ കാര്യങ്ങളും പറയുന്നുണ്ടല്ലോ? അതൊന്നും കാണാനുള്ള ഷെമ ഇല്ലേ? മിസ്സിന്റെ പുതിയ ചാനലിൽ മിക്ക ക്ലാസ്സിലും ഇംഗ്ലീഷ് ബുക്കിനെ കുറിച്ച് പറയുന്നുണ്ട് ഏതെങ്കിലും ഒരു വീഡിയോ എങ്കിലും കാണൂ... അപ്പോൾ ചേച്ചിക്ക് മിസ്സിന്റെ എല്ലാ ക്ലാസ്സും കാണാനും തോന്നും ബുക്കിന്റെ വിലയും അറിയാൻ പറ്റും.
@sijilusaifal2801 ഈ മെസ്സേജ് കുത്തിയിരുന്ന് വായിക്കുന്ന സമയത്ത് ചേച്ചിക്ക് മിസ്സിന്റെ ഏതേലും ഒരു വീഡിയോ കണ്ടാൽ പോരെ. അതിൽ മിസ്സ് പറയുന്നത്ര കഷ്ട്ടപാടില്ല ചേച്ചി മെസ്സേജ് ടൈപ്പ് ചെയ്യാൻ 🫣 ഞാൻ വഴക്കുണ്ടാക്കാൻ പറഞ്ഞ് വന്നതല്ല എനിക്ക് ഇങ്ങനെ അനാവശ്യമായി സമയം കളയാനില്ല പഠിക്കാനുണ്ട് പോട്ടെ 🤗👋
മിസ്സേ എനിക്ക് ഇന്ന് ബുക്ക് കിട്ടി. ഞങ്ങളുടെ ആവശ്യം മുൻനിർത്തി കൊണ്ട് ഇത്ര നല്ല ബുക്ക് തയ്യാറാക്കി തന്ന മിസ്സിന് നന്ദി .ഈ ബുക്കിന് വേണ്ടി മിസ്സ് എടുത്ത effort ഇതിൽ നിന്നും വ്യക്തമാണ്.Thank you so much miss❤😍
ഇംഗ്ലീഷ് എങ്ങനെ സെറ്റ് ആക്കും എന്ന ചോദ്യത്തിന് വിരാമമായി... ഇന്നാണ് ബുക്ക് കിട്ടിയത്. ബുക്ക് കണ്ടാൽ അറിയാം മാം ആ ബുക്കിനു വേണ്ടി എടുത്ത effort &dedication❤ Thank u somuch mam for this priceless newyr gift & also waiting for english classes🥰🥰🥰
Mam enik innu book kitty. Book Kandappol thanne oru positive feel. Book kandal thanne aarkkum onnu vaazhikkan thonnum. Athraykkum spr aanu. Thank you mam
ടീച്ചർ, എനിക്കിന്നു ബുക്ക് കിട്ടി.അതു കണ്ടപ്പോൾ തന്നെ ഒന്നു കൈയ്യിൽ എടുത്തു മറിച്ചു നോക്കാൻ തോന്നും.അതു കൂടാതെ ടീച്ചറിന്റെ ഫ്രീ ക്ലാസും കൂടി ആകുമ്പോൾ എന്റെ ഇംഗ്ലീഷ് സെറ്റ് ആകും❤.പിന്നെ ഞാൻ VFA യുടെ ക്ലാസ്സിലും ജോയിന്റ് ചെയ്തു.
Miss.. Innu exam und.... Ipo pazhayth pole alla. Ellathinem patti oru base kitti.... Nerathe oke 10 th prelims exam vare mainsnte rank file vech padikuvarunnu cheyunnath... 30 days le missinte ee sramam kond nalla gunam undayi.. Exam koodi easy aayal mathiyarunnu.. Enthayalum nokam.. Insha allah❤thankyou so much missey..... Ente prarthanakalil miss epozhum undakum😊
ഇത്ര നല്ല ബുക്ക് തന്നു എന്നതിനു പുറമെ ഓരോരുത്തർക്കും ചിട്ടയോടെ സമയത്തിന് അവരുടെ കൈകളിൽ സുരക്ഷിതമായി എത്തിക്കാനും മിസ്സിന് കഴിഞ്ഞു. ഒരു ഗുരുവിന് തരാൻ പറ്റുന്ന ഏറ്റവും വലിയ ദക്ഷിണ ഞങ്ങൾ മിസ്സ് പറഞ്ഞു തരുന്ന കാര്യങ്ങൾ നന്നായി പഠിച്ച് മികച്ച മാർക്ക് നേടുക എന്നതാണ്
Misse enikku book kitty,valare nallathanu,njan adyamayanu psc kku vendi oru book vangunnath,ennum missinte class kanarundenkilum adyamayanu comment ayakkunnathu,thank you miss❤
Madam innu book kitty. Good quality printing aanu. Oru psc beginner enna nilayil English padikkan e book orupad useful akum. Itinte class koodi madam tharumbol English set avum. Thankz. Iniyum ithupolulla mattu subjectsinu vendiyulla books pretheekshikunnu. Thankyou
ടീച്ചർ, എനിക്കിന്നു ബുക്ക് കിട്ടി.അതു കണ്ടപ്പോൾ തന്നെ ഒന്നു കൈയ്യിൽ എടുത്തു മറിച്ചു നോക്കാൻ തോന്നും.അതു കൂടാതെ ടീച്ചറിന്റെ ഫ്രീ ക്ലാസും കൂടി ആകുമ്പോൾ എന്റെ ഇംഗ്ലീഷ് സെറ്റ് ആകും❤.പിന്നെ ഞാൻ VFA യുടെ ക്ലാസ്സിലും ജോയിന്റ് ചെയ്തു.
Misse... ❤️ ബുക്ക് കിട്ടി, നല്ല ബുക്ക് ആണ്, ഈ ബുക്ക് കാണുമ്പോൾ തന്നെ നമുക്ക് പഠിച്ചു തീർക്കാൻ തോന്നും, ഇത്രയും നല്ലൊരു ഇംഗ്ലീഷ് ബുക്ക് ഞാൻ കണ്ടിട്ടേയില്ല, സാധാരണ ബുക്ക് എടുത്താൽ കുറേ കുന്നോളം പഠിക്കാനുണ്ട് അയ്യോന്ന് തോന്നും, അമ്മമാർ മക്കളുടെ മനസറിഞ്ഞ് കാര്യങ്ങൾ മനസിലാക്കുന്നപോലെ ഒന്നും അറിയാത്ത സ്റ്റുഡന്റസിന് പോലും മനസിലാകുന്ന രീതിയിൽ മിസ്സ് ഈ ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. മിസ്സ് ഇതിനെടുത്ത എഫോർട്ട്ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, എല്ലാവരും ഈ ബുക്ക് വാങ്ങുക ഇല്ലെങ്കിൽ നമുക്ക് തന്നെ ആകും നഷ്ട്ടം, Thankyou miss 🥰
Rate
@@sijilusaifal2801 മിസ്സ് ഈ ബുക്ക് ഇറക്കിയ ദിവസ്സം തന്നെ rate മുതൽ എല്ലാ കാര്യങ്ങളും പറയുന്നുണ്ടല്ലോ? അതൊന്നും കാണാനുള്ള ഷെമ ഇല്ലേ? മിസ്സിന്റെ പുതിയ ചാനലിൽ മിക്ക ക്ലാസ്സിലും ഇംഗ്ലീഷ് ബുക്കിനെ കുറിച്ച് പറയുന്നുണ്ട് ഏതെങ്കിലും ഒരു വീഡിയോ എങ്കിലും കാണൂ... അപ്പോൾ ചേച്ചിക്ക് മിസ്സിന്റെ എല്ലാ ക്ലാസ്സും കാണാനും തോന്നും ബുക്കിന്റെ വിലയും അറിയാൻ പറ്റും.
@Rekhoos...1919 ഇത്രയും ടൈപ്പ് ചെയുന്ന തനിക് rate പറഞാൽ പോരെ
@sijilusaifal2801 ഈ മെസ്സേജ് കുത്തിയിരുന്ന് വായിക്കുന്ന സമയത്ത് ചേച്ചിക്ക് മിസ്സിന്റെ ഏതേലും ഒരു വീഡിയോ കണ്ടാൽ പോരെ. അതിൽ മിസ്സ് പറയുന്നത്ര കഷ്ട്ടപാടില്ല ചേച്ചി മെസ്സേജ് ടൈപ്പ് ചെയ്യാൻ 🫣 ഞാൻ വഴക്കുണ്ടാക്കാൻ പറഞ്ഞ് വന്നതല്ല എനിക്ക് ഇങ്ങനെ അനാവശ്യമായി സമയം കളയാനില്ല പഠിക്കാനുണ്ട് പോട്ടെ 🤗👋
നോട്ടിൽ എഴുതി വക്കാറുണ്ട്, Thank you mam🎉❤🥰
Very useful book.....misse Thanku so much 🥰🥰🥰🥰 great effort 🙏🙏🙏
മിസ്സേ എനിക്ക് ഇന്ന് ബുക്ക് കിട്ടി. ഞങ്ങളുടെ ആവശ്യം മുൻനിർത്തി കൊണ്ട് ഇത്ര നല്ല ബുക്ക് തയ്യാറാക്കി തന്ന മിസ്സിന് നന്ദി .ഈ ബുക്കിന് വേണ്ടി മിസ്സ് എടുത്ത effort ഇതിൽ നിന്നും വ്യക്തമാണ്.Thank you so much miss❤😍
Yes dear, Our class start soon
Thank u ❤❤❤
Thanks miss🥰notes ezhutharund👍
Notend
ഇംഗ്ലീഷ് എങ്ങനെ സെറ്റ് ആക്കും എന്ന ചോദ്യത്തിന് വിരാമമായി...
ഇന്നാണ് ബുക്ക് കിട്ടിയത്. ബുക്ക് കണ്ടാൽ അറിയാം മാം ആ ബുക്കിനു വേണ്ടി എടുത്ത effort &dedication❤
Thank u somuch mam for this priceless newyr gift & also waiting for english classes🥰🥰🥰
Price ethraya
Njan kittunna samayam note ezhuthi revisions cheyunnu cheriya kuttiyullathu kondu note ezhuthan budhimuttanu engilum kittana samayam ezhuthum miss athrayum effort eduthanu oro classum nammalilekethikunnath orupadu usefull anu missinte oro classum❤❤❤❤
Mam ബുക്ക് കിട്ടി.വളരെ നല്ല ബുക്കാണ്. നന്നായി മനസ്സിലാകുന്ന രതീയിലാണ് തയ്യാറാക്കിട്ടുള്ളത്. Thank u mam.. 🙏🙏🙏
Thanx dear😊
Thankyou misssseee❤❤🎉
Note und 🎉🎉😊
മിസ്സ് എല്ലാ നോട്ടും ഞാൻ എഴുതാറുണ്ട് കറക്റ്റ് ആയിട്ട് എല്ലാം വിശദമായിട്ട് വിശദീകരിച്ച് നന്നായിട്ട് ഞാൻ എഴുതാറുണ്ട്
🙏👍thank u maam, notes ezhutharondu miss
I am waiting 💞💞
Thank u miss ❤❤
Notes ezhutharund. Nalla use full ayittulla notes aan.
Enik book kitti,very useful 👍👍 thank you miss❤
Note ezhutharund mam ❤
Book kitti miss. Very usefull textbook. good quality, contentum nallathanu thank u so much🥰🥰
Mam enik innu book kitty. Book Kandappol thanne oru positive feel. Book kandal thanne aarkkum onnu vaazhikkan thonnum. Athraykkum spr aanu. Thank you mam
ടീച്ചർ, എനിക്കിന്നു ബുക്ക് കിട്ടി.അതു കണ്ടപ്പോൾ തന്നെ ഒന്നു കൈയ്യിൽ എടുത്തു മറിച്ചു നോക്കാൻ തോന്നും.അതു കൂടാതെ ടീച്ചറിന്റെ ഫ്രീ ക്ലാസും കൂടി ആകുമ്പോൾ എന്റെ ഇംഗ്ലീഷ് സെറ്റ് ആകും❤.പിന്നെ ഞാൻ VFA യുടെ ക്ലാസ്സിലും ജോയിന്റ് ചെയ്തു.
Eniku book kitti.valare nalathanu,👍👍👍thank you miss❤❤❤❤
Okk dear 😊
Miss.. Innu exam und.... Ipo pazhayth pole alla. Ellathinem patti oru base kitti.... Nerathe oke 10 th prelims exam vare mainsnte rank file vech padikuvarunnu cheyunnath... 30 days le missinte ee sramam kond nalla gunam undayi.. Exam koodi easy aayal mathiyarunnu.. Enthayalum nokam.. Insha allah❤thankyou so much missey..... Ente prarthanakalil miss epozhum undakum😊
Good luck
@LechuzEduTips2.0 thankyou miss😍
Miss innu book kitty...First kaanumbozhe padikkan thonnind..Ellam included aanu...🥰🥰
നോട്ട് ബുക്ക് ഉണ്ട് Miss അത് പിന്നിട്ട് Exam ന് പോവുമ്പോൾ മറിച്ച് നോക്കാൻ വളരെ ഉപകാരപ്പെടാരുണ്ട്❤
Exam engane und friends?
Miss enikinn book kitti❤
Super quality book ane.nalla useful ayittulla content. Ellarkkum useful ane maminte book
Thnx for your review 😊
❤❤❤❤❤❤❤thank you so much miseee❤ book kittiyirunnu nannayirunnu misse❤ bookinte explanation vidiokku vendy waiting anu misse thank you❤
Cheyyaatto soon
❤❤🙏
Hi misse. Njanum enguiry ayachirunnu😊. Bookinu vendi waiting ann missee.....🥰🥰.
Missinte clsinu vendi prethekam bookund.
Okk dear😊
മിസ്സ് നോട്ട് ബുക്ക് ഉണ്ട്. ❤️❤️❤️
Misse naleyaanu exam.
Miss njaghalkku lechu miss allal lecky miss aaanu... morning class tharane maam..mamine kandittu povaanaanishttam😊❤
ഇത്ര നല്ല ബുക്ക് തന്നു എന്നതിനു പുറമെ ഓരോരുത്തർക്കും ചിട്ടയോടെ സമയത്തിന് അവരുടെ കൈകളിൽ സുരക്ഷിതമായി എത്തിക്കാനും മിസ്സിന് കഴിഞ്ഞു. ഒരു ഗുരുവിന് തരാൻ പറ്റുന്ന ഏറ്റവും വലിയ ദക്ഷിണ ഞങ്ങൾ മിസ്സ് പറഞ്ഞു തരുന്ന കാര്യങ്ങൾ നന്നായി പഠിച്ച് മികച്ച മാർക്ക് നേടുക എന്നതാണ്
That’s the blessing of God
Good evening miss ❤❤
Note ezhuthunnundu mam
Misseeee....❤ Innale njn prepare cheida notes ahn...enkilum missu paranjutharumbol nalla orma kittanund....
Uvvo 😊
Misse enikku book kitty,valare nallathanu,njan adyamayanu psc kku vendi oru book vangunnath,ennum missinte class kanarundenkilum adyamayanu comment ayakkunnathu,thank you miss❤
Ofcourse , this book will lead you to score max mark in English
Miss enkm book kity nalla content include chythitund thank you miss❤️
Okk dear❤
Rate
Misse book kitti.nalla book good quality❤❤❤thanku miss
Okk dear😊
Good evening misse❤️❤️❤️
Oru divasam video kandillel endho pole aanu...❤ Misse...
Thank you miss
Missnte classinu vendi special notebook ind
Daily note ezhuthi appo thanne onnu vayikkum appo set avum
Thanks mam❤❤❤
Nale exam undu
Madam innu book kitty. Good quality printing aanu. Oru psc beginner enna nilayil English padikkan e book orupad useful akum. Itinte class koodi madam tharumbol English set avum. Thankz. Iniyum ithupolulla mattu subjectsinu vendiyulla books pretheekshikunnu. Thankyou
Sure, you can score good marks in English
Miss i got book today
Really helpful thank you❤
Mam book kitti. Good quality. പെട്ടന്ന് മനസിലാകുന്ന രീതിയിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
Yess 😊
Misse book innu kitti...contents fonts page quality 👌👌miss nte effort 🙏
Thnx dear❤
Good evng miss. 😁
Maths ബുക്ക് കൂടി ഇറക്കാമോ mam
❤
Njan feb join chyum.
Inn exam ullavar indo
Mam . Class repeat cheith kaanunnu.note ezhuthaarilla. Very useful
Good luck to you
❤❤
Nale exam ond😊
Good luck 😊
@LechuzEduTips2.0 Thankyou miss❤️
Note book und mam
Mis ന്റെ ക്ലാസ്സ് എല്ലാം നോട്സ് എഴുതിയാണ് padikunnth
മിസ്സേ നാളെയാണ് എക്സാം നാളെ രാവിലെ ഒന്ന് ലൈവിൽ വരാമോ പ്ലീസ് 🥰🙏
Enik note undu misse
ധർമം തല കാക്കും എന്നാണ് mam ❤️
Yesss 😊
VFA notification vanno
Notebook ind mam
Missnte classinu mathram ayitt note book okke indd 😊
Note book ഉണ്ട് Mam ഒരു ക്ലാസ്സ് പോലും മിസ് ആക്കിയിട്ടില്ല.
Present miss
Madam enik book ve
Whtsap 8086137962
First
♥️🙏
ടീച്ചർ, എനിക്കിന്നു ബുക്ക് കിട്ടി.അതു കണ്ടപ്പോൾ തന്നെ ഒന്നു കൈയ്യിൽ എടുത്തു മറിച്ചു നോക്കാൻ തോന്നും.അതു കൂടാതെ ടീച്ചറിന്റെ ഫ്രീ ക്ലാസും കൂടി ആകുമ്പോൾ എന്റെ ഇംഗ്ലീഷ് സെറ്റ് ആകും❤.പിന്നെ ഞാൻ VFA യുടെ ക്ലാസ്സിലും ജോയിന്റ് ചെയ്തു.
Goodmorning miss❤
❤
❤❤❤❤