check my works on Instagram instagram.com/josephism_art?igshid=c3vwy9swav5xFor lighting. hope you loved this video for lighting Make small holes in the back of the buildings, then you can bring the wires into the buildings. For outside lighting. Hide the wires by keeping grass or applying paint I used led lights, and strip lights. Materials used. Plaster of paris Gum _fevicol Paints (serial nbr in the description) Old clothes Wood powder Sand
നല്ലത് പോലെ പറഞ്ഞു, ഒരുപാട് നല്ല കഴിവ് ഉണ്ട് ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു കിടിലം ഒന്നും പറയാനില്ല, വീഡിയോ നോക്കുന്നതിന്റെ ഇടയിലൂടെ ഒരു വീഡിയോ ൽ അവസാനിച്ചു നോക്കുന്നതിന്റെ ഇടയിൽ ഗ്രേചിയോ പുൽകൂടിൽ എത്തി അതിലൂടെ ഇറ്റലിയൻ നേപിൽസിൽ പുൽകൂടിൽ, പിന്നീട് വെള്ളച്ചാട്ടം എത്തി പിന്നെ ഒന്നും നോക്കിയില്ല ലൈക്‌ൽ പെട്ട👌കിടിലം ഇനി ഇതുപോലെ ഉള്ള വീഡിയോ കിടിലം വെയ്റ്റിംഗ് താങ്ക്സ്
Hai bro വളരെ നന്നായിട്ടുണ്ടു് ഞാൻ ചെയ്ത് നോക്കി .ശരിയായി .ഞങ്ങളുടെ പള്ളിയിലെ പുൽക്കൂട് മൽസരത്തിൽ 38 ടീമിൽ ഞാൻ ഒന്നമതായി.1st prize cash award Rs. 3000 /- കിട്ടി. ഇത്രയും നല്ല idea തന്നതിന് നന്ദി :ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു .
You are amazing with what you do with the simple materials you use! You make this look so easy. I am sure that it takes a great imagination and a lot of artistic talent to do what you do. Thank you for the inspiration and for sharing your talent!
Loved it. Great presentation. Your simplicity while explaining was amazing. Keep it up 😉 brother best wishes 💘 .... I loved maathavum yousepithaavum vannu. Pinne unneesho janichu. Maalagha vannu ... Nice BGM. Nice feel..oru 💯 percentage perfect video. Merry Christmas ❤️ Dear to u n ur family. Stay blessed
th-cam.com/video/yxHnACWskWw/w-d-xo.html * *ഇലകൾ* *ഉപയോഗിച്ചുള്ള* *പുതുമയാർന്ന** *ഇൻഡോർ* *പ്ലാൻ്റ്പോട്ട്* *നിർമ്മാണം* അത്തിയുടെയും 'ചേമ്പിൻ്റെയും ഇലകൾ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സിമൻറ് ചട്ടികൾ നിർമിക്കാം. യൂട്യൂബിൽ മലയാളത്തിൽ ആദ്യമായി
ബ്രോ.....ആദ്യമായിട്ടാണ് കാണുന്നത്...നീ എന്നെ കൊണ്ട് സബ്ക്രൈബ് ചെയ്യിച്ചു സഹോ.......നീ പുലിയാണ്....അടിപൊളിയാകട്ടെ....എല്ലാ ആശംസകളും...ക്രിസ്തുമസ്സ് ആശംസകൾ..
Thanku for this idea.....first tym i got appreciation from my family....very simple and effortless crib....only thing is to b careful is about the consistency of plaster of paris.
Njagal iganey ondakky .cheriyaa oru pulkoodu,flat il saadhikkunna size il.came out good.kuttikalkk nalla experience aarunnu,avar enjaoy cheythu.thanks fr this video.Happy X mas .
@@Josephism adipoli work aanu.sathyam.njan other kure vedios kandu .cardboard vechittokke.but ithu poli yanu cheattai. Njan vedios kanum.angane like adikkarilla.comment um cheyyarilla.but ithu awesome.
check my works on Instagram
instagram.com/josephism_art?igshid=c3vwy9swav5xFor lighting.
hope you loved this video
for lighting
Make small holes in the back of the buildings, then you can bring the wires into the buildings.
For outside lighting.
Hide the wires by keeping grass or applying paint
I used led lights, and strip lights.
Materials used.
Plaster of paris
Gum _fevicol
Paints (serial nbr in the description)
Old clothes
Wood powder
Sand
Ethra kg plastroparies venm ith cheyyan
@@harithavijayan1915 approximately 12 to 15✌️✌️😀
Which light you use inside crib ??
Hi crib super...can you make a mother Mary's grotto with water fall... Some thing which can be kept on a table..
Please watch and support the Nativity Scene made at home: th-cam.com/video/MgJNUAgKIv0/w-d-xo.html
Another Italian Neapolitan style
സായിപ്പന്മാർക്കു മാത്രമല്ല നമ്മുടെ പിള്ളേർക്കും പറ്റും... നന്നായിട്ടുണ്ട്....😍😍😘
അതാണ്......😀😀😀
Thanks മച്ചാനെ........😀😀😀🙌
Keralathile pillere sayipanmark ariyilla
What is the powder name
@@monikaearlearlmonika8538 Plaster of Paris
ആ പുല്ല് ഉണ്ടാക്കണ ഐഡിയ കിടുക്കി ബ്രോ.....
മൊത്തം ഒരു അടിപൊളി ക്രീയേഷന്.......
ഞാൻ ഒന്ന് ട്രൈ ചെയ്യുന്നുണ്ട്.....
Thanks bro...
Try chythu nokk
Vanda cheyanda
എന്തൊരു നിഷ്കളങ്കമായ അവതരണം ! അധികം ചെലവില്ലാത്ത, നാച്ചുറൽ ക്രിയേറ്റിവിറ്റി ..പൊളിച്ചു ബ്രോ .. മെറി ക്രിസ്മസ്
Thankyou bro😀😀😀
Athe
@josephism : ente Nativity set kandaayirunno? even I made. Pls visit my channel.
നല്ല ക്രീയേറ്റീവിട്ടി ഉണ്ട്. പൊളിയ് 👍🎅☃️🎄❄️
Thanks bro🕊️
@@Josephism Am From Karnataka, I didn't Understand What you're Saying, But I Understood your Work , Really it's Awesome ❤️❤️❤️😍👌🏼
@@sandeepdsouza7840 lllllllllllllllllllllllllllllolllllllllllllllllllllllollllllllllllllllllllllllllllllllllllllllll
@@deepakulandesu18 Creativity is Everything👌🏼, it Doesn't Need any Language, ,But I didn't Get you , why "Lol" 🤔
വെറുപ്പിക്കൽ ഒട്ടും തന്നെയില്ലാത്ത ഒരു ചാനൽ.
Simple and useful videos.
All the best bro.
Thanks 😀😀😀🙌🙌
നല്ലത് പോലെ പറഞ്ഞു, ഒരുപാട് നല്ല കഴിവ് ഉണ്ട് ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു കിടിലം ഒന്നും പറയാനില്ല, വീഡിയോ നോക്കുന്നതിന്റെ ഇടയിലൂടെ ഒരു വീഡിയോ ൽ അവസാനിച്ചു നോക്കുന്നതിന്റെ ഇടയിൽ ഗ്രേചിയോ പുൽകൂടിൽ എത്തി അതിലൂടെ ഇറ്റലിയൻ നേപിൽസിൽ പുൽകൂടിൽ, പിന്നീട് വെള്ളച്ചാട്ടം എത്തി പിന്നെ ഒന്നും നോക്കിയില്ല ലൈക്‌ൽ പെട്ട👌കിടിലം ഇനി ഇതുപോലെ ഉള്ള വീഡിയോ കിടിലം വെയ്റ്റിംഗ്
താങ്ക്സ്
Thankyou for this support🎄🎄😀😀
@@Josephism ❤️😍thanku dr
സൂപ്പർ, മോനെ നന്നായിരിക്കുന്നു, എന്ന് പറഞ്ഞാൽ പോരാ, അതുക്കും മേലെ
Thankyou chachi....😀😀😀
Namuku oru kunju channel und ❣️athu kanditu ishtapetal matram onnu support cheytekane
ഓരോ പുൽകൊടിയിലും ഒരു കലാകാരന്റെ കരവിരുത് പ്രകടമായി കാണുന്നുണ്ട്😂🤗😍😘
Thanks മച്ചാനെ😀😀😀
Crib estapettavur adi like👇👇👇👇👏👏👍👍👍
Thanks machane🎄🎄😀😀
Super bro polii ayittond.enik orapp aanu brok youtubil nalla reethiyil enium thudaran sadhikkuk.
Bro sound quality kude onnu sredhikkanam .super vdo aanu poliii❤️❤️❤️
Hai bro വളരെ നന്നായിട്ടുണ്ടു് ഞാൻ ചെയ്ത് നോക്കി .ശരിയായി .ഞങ്ങളുടെ പള്ളിയിലെ പുൽക്കൂട് മൽസരത്തിൽ 38 ടീമിൽ ഞാൻ ഒന്നമതായി.1st prize cash award Rs. 3000 /- കിട്ടി. ഇത്രയും നല്ല idea തന്നതിന് നന്ദി :ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു .
വീഡിയോ /ഫോട്ടോ അയക്ക് ബ്രോ
Kannum manasum niranju... ❤️❤️❤️ Nalla work.... 🥰🥰🥰
Santhosham
❤️❤️❤️
Super mone...👌👌👌👌👌
Thanks asha chachi
ഞാൻ ഇ ക്രിസ്തുമസ് നു ഉണ്ടാക്കി ........
Thanks josephism........
Creative
All the best dear
Happy x mas 🥰🥰🥰🥰❤️👍
Thank-you so much😀😀😀
Merry Christmas 😀😀🎄🎄
Ntte ponnnooooo.....poliye....supperattaaaaaaaa....😇😇😇😇Nicch angott ishttappett💟💟💟💟
Ente ponno......Enikk vayaaaaa....
Thanks ട്ടോ......😃😃😃😂
Beautiful! Took inspiration from your video and made a little crib at home- Thank you! Merry Christmas, Joseph!
ഈശോ സഹോദരനെ ശക്തമായി ഉപയോഗിക്കും.. അനുഗ്രഹിക്കും.
Thanks 😀
Nde ponnooo ethum poliii annu llloo.....
U r so talented bro....
Namuku oru kunju channel und ❣️athu kanditu ishtapetal matram onnu support cheytekane
Thanks മച്ചാനെ🎅🎅🎄😀
പൊളിച്ചു ബ്രോ.. ഒരു മിനിറ്റ് മിസ്സ് ചെയ്യാൻ തോന്നിയില്ല.. Superb👍👍👍
Thank-you so much 😀😀😀🎄🎄🎅
I'll try this for this year's Christmas 🎄☃️☃️
All the best✌️✌️🙌🎅🎄
Thank you
Materials are ready 💪
Tomorrow starts work🥳
Ciao dall'Italia 🇮🇹
Sei veramente molto bravo 😊
കളർ ആയിട്ടുണ്ട് 🔥
Thanks മച്ചാനെ
Ennaa kiduvaa ellam.. Hats off.. This is wat is creativity👏👏✌️
Thanks മച്ചാനെ😀,😀😀😀
Woahh awesome 😍 thank you for some great ideas Josephism 👍🏻
Thanks
സൂപ്പർ ഒന്ന് try ചെയ്തു nokkanam...
അതാണ്.......😀😀
Try chythu nokk...✌️
സൂപ്പർ creativity അടിപൊളി ആയിട്ടുണ്ട് 🤩♥️👍👌👌👌
Thanks😀 മച്ചാനെ
Creativity at its peak level👌💯❣️
Pwolich🤝
Thanks മച്ചാനെ.......😀😀
Adipwoli aayittind setta
Thanks മച്ചാ🕊️
Macha adipoli creativity... keep going 💪!!!
Thanks😀🙌🙌🙌
Muy hermozo tu trabajo te felicito y economicosigue adelante con tus proyectos bendiciones❤
You are amazing with what you do with the simple materials you use! You make this look so easy. I am sure that it takes a great imagination and a lot of artistic talent to do what you do. Thank you for the inspiration and for sharing your talent!
Poli oru rakshayilla iniyum nalla vdos pradeekshikkunnu
Thanks മച്ചാനെ✌️✌️😀😀
@@Josephism WAITING
thank you so much..it was a dream come true making a nativity scene as per your guidelines..:)😀
Thanks so much 🙌🙌
*എന്റെ പൊന്നെടാവേ ഇജ്ജാതി creation* 😌😌
Thanks machane
Congratulations for 10000+ views on this video and for 1000+ subscribers❤
Never stop, keep going.
One day 1k will convert to 1M ❤💪
Yes bro..😀😀
Thankyou so much🙌
Definitely, I'll do brother, 😀😀😀
🙌
Very nice bro.... Adipoliii
Loved it. Great presentation. Your simplicity while explaining was amazing. Keep it up 😉 brother best wishes 💘 .... I loved maathavum yousepithaavum vannu. Pinne unneesho janichu. Maalagha vannu ... Nice BGM. Nice feel..oru 💯 percentage perfect video. Merry Christmas ❤️ Dear to u n ur family. Stay blessed
Thanks മച്ചാനെ😀
Creativity ennu paranjal ithaaaanu... machan powliii !!!!
Advanced happy Christmas 🎄🎄🎄🥳 chetta
Happy Christmas bro
Excellent
very very good idea of making cribs
Thankyou
What an Idea sir ji!!!
Thankyou
An idea can change your life എന്നല്ലേ.....😃😃
@@Josephism ❤️ from a Thamizhachi
th-cam.com/video/yxHnACWskWw/w-d-xo.html
* *ഇലകൾ* *ഉപയോഗിച്ചുള്ള* *പുതുമയാർന്ന** *ഇൻഡോർ* *പ്ലാൻ്റ്പോട്ട്* *നിർമ്മാണം* അത്തിയുടെയും 'ചേമ്പിൻ്റെയും ഇലകൾ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സിമൻറ് ചട്ടികൾ നിർമിക്കാം.
യൂട്യൂബിൽ മലയാളത്തിൽ ആദ്യമായി
Shyenta ponnu chettaaaaayi.... Sceneeeee!!!!👌👌👌👌
Happy Christmas ❤️🎉🎉🎉🎉
Merry christmas
Namuku oru kunju channel und ❣️athu kanditu ishtapetal matram onnu support cheytekane
മോൻ നല്ലൊരു കലാകാരൻ തന്നെ ❤ super 🤝
14:50
No words to say..
JUST AMAZING 👏❤
Thanks bro
Plz share it to your friends.
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 😍😍😍
Thanks😀😀
Why do you do this to me i started dec 1 with loads of soli and cement 😭😭😭😭😭😂😂😂😂
Sorry bro..... I was little late😁😁😁
Namuku oru kunju channel und kanditu ishtapetal matram onnu support cheytekaneey 😊
മച്ചാനെ പൊള്ളി കട്ട support
Thanks മച്ചാനെ😀😀😀
Adipoli wow .... beyond expectations....simply superb
Thank you so much🕊️
Pulkudu indakkarillenkilum veedio kandirunna le Njan... Adipwoli ayittundu bro
എന്റെ മച്ചാനെ...😀😀😂😂
ഇത്തവണ ഉണ്ടാക്കി നോക്ക്😀😀
@@Josephism ningal Christmas celebrate cheyyarilla bro
Eres un artista harmano te felicito y te deseo miles de bendiciones en tu vida . Saludos desde surAmerica 👍🎄🌴🌲🌞
Love to south America
ബ്രോ.....ആദ്യമായിട്ടാണ് കാണുന്നത്...നീ എന്നെ കൊണ്ട് സബ്ക്രൈബ് ചെയ്യിച്ചു സഹോ.......നീ പുലിയാണ്....അടിപൊളിയാകട്ടെ....എല്ലാ ആശംസകളും...ക്രിസ്തുമസ്സ് ആശംസകൾ..
എന്റെ മച്ചാനെ.....😀😀😀
🎄Thank you so much😀😀😀
Nice.... super... വളരെ നല്ല അവതരണം.... അതും നല്ല ഐറ്റംസ്... best wishes.. bro
Thanks മച്ചാനെ😀
Parayn vakkukalilla....nyc....idea kk oru hats off
Thank-you 😀😀😀
@Josephism polichu😀♥️
Thanks മച്ചാനെ😀😀😀
Thanku for this idea.....first tym i got appreciation from my family....very simple and effortless crib....only thing is to b careful is about the consistency of plaster of paris.
Thanks
Achacho super
It is very very very beautiful it is amazing God bless you
Adipoli. E kollam eth onn try cheythekkam.
അതാണ്.........mind.😀✌️🙌
Try ചയത് നോക്ക് set ആവും.✌️✌️
@@Josephism 😌ss dr
@@Josephism hi ,ഞാൻ ഇത്തവണ ഉണ്ടാക്കിയത് ഇങ്ങള് പറഞ്ഞ പുൽകൂടും വെളളചാട്ടവും ആണ് കേട്ടാ. എല്ലാർക്കും ഇഷ്ട്ടപെട്ടു .
Powli chetta mass sanam
Thanks മച്ചാനെ🎄😀😀
@@Josephism chettan mass anu chettan oru crib video koodi endakumo
@@Josephism happy christmas bro
Chetta sadhanam pwoliyanu oru rekshemilla👌👌👏
Thanks മച്ചാനെ....😀😀🎄🎄
Praise the Lord brother. God has gifted u with soo much of creativity… l love creating such things like u… keep going… bless u.
Polichuuu🥰👏👏hpy christmas 🥰
Thankyou..😀😀
Merry christmas🎅🎅🎄🎄
Kollam bro nannayittund
Thank you🎄🎄🎄
എന്ത് ഭംഗിയായിട്ടാണ് ചെയ്തത് 🥰
thanks bro
Polli..kalakkan idea!!😘
Thanks bro😀😀🎅
Woooooow! 😍🤩😱Amazing! Wonderful! Fantastic Work! Beautiful! 👌👍👌👍👌👍👌👏👏👏👏👏👏👏👏👏👏
Sammathichu thannirikkunnu👏👏👏👏
Thank-you so much😀🎅🎅🎄
Njagal iganey ondakky .cheriyaa oru pulkoodu,flat il saadhikkunna size il.came out good.kuttikalkk nalla experience aarunnu,avar enjaoy cheythu.thanks fr this video.Happy X mas .
ഹാപ്പി aie എനിക്ക് 😀😀 ഇതു കേൾക്കുമ്പോൾ.... Thank-you so much😀😀
Merry Christmas.....🎅🎅🎅🎅 എല്ലാവരോടും അന്വഷണം പറയണം.😀
Best crib of what i have seen soo far
Thank-you so much😀😀
Thanku for this video.. And as you taught in this video we also maked the crib and waterfall. ☺☺☺
V v nice v beautiful God Bless yaa😇
Super! Best part comes from 11:52. Kidu narration.
ഞാൻ വിചാരിച്ചു പശു വന്നു എന്ന് പറയുമായിരിക്കും എന്ന്!!😀🥰
നന്നായിട്ടുണ്ട് പുൽകൂട് ... കാമറ വർക്ക് അതിലും മനോഹരം ... Happy X'mas
Thanks bro ...😁😁.Ente friend anu camera cheythath..... 😀😀
Super creativity
Waiting for next video
Thank you😀😀✌️🙌
Wow..... Veettil undakkan nokki.. Oru idea kittanjappo thiranjatha.. Anyways super❤️❤️
Thanks😀😀
ഉണ്ടാക്കി നോക്ക്ട്ടോ...😀✌️
Broo adipoli ejjathii creativity .... Mery Christmas bro
Thanks മച്ചാനെ😀😀😀😀😀
Woww... super creativity.. you have a bright future..God bless you.... dear
Thanks a lot
ഇതു ഇവിടെ ഉള്ളതുപോലെ തന്നെ സൂപ്പർ 👏😃
Evide😀😀
Thanks മച്ചാനെ😀
kalaki chetta good idea
Thanks😀😀🎄🎅
Nice da ... polichumone
Thanks bro🕊️
Nice ayittu... kollam.... 😛
Comment cheyyathirunnal pokkritharam ayipokum.ponnu cheattai super.onnum parayanilla.first vedio anu njan kanunne .like ithinu thanne adyam.😘😘😘😘nice work
എന്റെ പൊന്നോ...😀😀😀 thank you so much.🙌😀
ഭയങ്കര motivation aie എനിക്ക്..😀😀✌️🕊️
@@Josephism adipoli work aanu.sathyam.njan other kure vedios kandu .cardboard vechittokke.but ithu poli yanu cheattai. Njan vedios kanum.angane like adikkarilla.comment um cheyyarilla.but ithu awesome.
Yaa mownee powlii🥰😍
But njan all ready indakki allange idh pole indakkiyene powli bro🥰✌
Next year ട്രൈ ചയ്യാം bro😀😀😀🙌
Super bro... poli annallo 😇😇
Pinnella....
Thanks bro😀😀😀
Enda moneeee polli sanm🔥
Thanks മച്ചാനെ😀😀
Onnum parayanilla bro poliyanu👌
Thanks മച്ചാനെ😀😀😀🎄🎄
Bro very nice 👌👌👌👌👌👌👌👌👌👌👌👌👌superb Vera level
Pwoli chetaaa... Super 🥰🥳🥳
Thanks മച്ചാനെ😀
Kiddu Sanam Chetta ✨
Thank-you so much😀😀
Amazing work, ഇനിയും ഇത് പോലുള്ള creativities പ്രതീക്ഷിക്കുന്നു, 👌👌
Thankyou🎄🎄😀😀😀
Woooooow great art work
Very ക്രീയേറ്റീവ് 👌👌👌👌
That pullundakkana idea 🤩🥺😱
Shyeee😀😀 🙌
Thankyou😀😀🎄🎄
Thakarthu chettaaa. Poliyee😍
GBU
Thanksട്ടോ😀😀
GBU എന്തുട്ടാ
@@Josephism GBU : God Bless U😀
Nice work🤩grass undakiyath superb idea🤝
Shyee.....😃😃😃
Thankyou so much😀😀
Ee varsham ente vittil ithu aanu 😍 Thanks You Bro Poli aayi
All the best
Beautiful...creative idea..well done...