ഒൻപതു മണി വാർത്ത | 9 A M News | December 23, 2024

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 1

  • @dude5049
    @dude5049 18 วันที่ผ่านมา +3

    ഇപ്പോഴത്തെ ഇടതുപക്ഷ നേതാക്കന്മാർക്ക് മതേതരത്വവും സാമൂഹ്യനീതിയും നല്ല ഇടതുപക്ഷ പ്രസ്ഥാനത്തിൻറെ തത്വങ്ങളും മുറുകെപ്പിടിക്കുന്ന ആൾക്കാർ വളരെ വിരളമാണ് ഈ വിജയരാഘവനെ പോലുള്ള മുതിർന്ന നേതാക്കൾ ഇങ്ങനെയുള്ള പ്രസ്താവനകൾ അടിക്കടി പുറപ്പെടുന്നത് ഈ അണികളിലേക്ക് അത് കൊടുക്കുന്ന സന്ദേശം വളരെ മോശമാണ് താഴെയുള്ള അണികൾ അയാളെ കേൾക്കുന്ന ആൾക്കാരെല്ലാം ഇത് വിശ്വസിച്ച് ഇത് മനസ്സിൽ കരുതി ഇങ്ങനെ വിഭാഗീയത വളർത്താൻ ശ്രമിക്കില്ല അതാ പാർട്ടിയെ നശിപ്പിക്കുകയല്ലേ ചെയ്യുന്നത് ഇതിനെതിരെ മറ്റുള്ള നേതാക്കൾ ശക്തമായി പ്രതികരിച്ചില്ലെങ്കിൽ ഇവിടെ വളരെ മോശം സ്ഥിതി ഇടതുപക്ഷത്തിന് ഉണ്ടാവും