ഖുമൈനി അദ്ധവിശ്വാസികളായ ഷിയാക്കളെ യഥാർത്ഥ മുസ്ലികളാക്കി മാറ്റിയ നേതാവാണ് . ഷിയാക്കളിൽ അന്ധവിശ്വാസം കൂടുതൽ ഉണ്ട് എന്നതല്ലാതെ അത് ഉണ്ടായ ചരിത്രത്തിലേക്ക് പോയി നിലവിലുള്ള ഷിയാക്കളെ വെറുക്കേണ്ട ആവശ്യമില്ല അന്നത്തെ ചിലരുടെ പ്രശ്നം കാരണം അങ്ങനെ ഒരു ഭിന്നത ഉണ്ടായി . ഖുമൈനി അവരെ അന്ധവിശ്വാസത്തിൽ നിന്ന് മോചിപ്പിച്ച് യഥാർത്ഥ മുസ്ലിമാക്കി .
ഹേ മനുഷ്യ ജമാഅത്തെ ഇസ്‌ലാമി ശിയാക്കൾ യഥാർഥ മുസ്ലിംകൾ ആണ് എന്ന് എവിടെയെങ്കിലും പറയുന്ന വല്ല പുസ്തകങ്ങളോ ക്ലിപ്പുകളോ ഉണ്ടോ .... ഫലസ്തീനികളെ ആക്രമിക്കുമ്പോൾ ചുറ്റുമുള്ളവർ കാഴ്ചക്കാരായി നിൽക്കുമ്പോൾ(അവർ ആരാണെന്ന് മനസ്സിലായി എന്ന് കരുതുന്നു).. ഇസ്രയേലിനെ തിരിച്ച് ആക്രമിക്കുന്നവരെ സപ്പോർട്ട് ചെയ്യുന്നതേഉള്ളൂ ജമാഅത്തെ ഇസ്ലാമി
@@hariskasaragodksa5620ഇറാനിലെ ശീഈ വിപ്ലവം യഥാർത്ഥ ഇസ്ലാമിക വിപ്ലവമാണെന്ന് പറഞ്ഞ മൗദൂദി ജമാഅത്തിന്റെ സ്ഥാപകനാണ്. അതിനപ്പുറം വേറെ എന്തെങ്കിലും വേണോ? അലി ശരീഅത്തിയുടെ ഒരു ബുക്കുണ്ട് ഹജ്ജ് എന്ന പേരിൽ. തനിച്ച കുഫ്‌റ് എഴുതിവിട്ട ആ ബുക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചത് ഐ.പി.എച്ചാണ്. അതേ ഹജ്ജ് തന്നെയാണ് സുഡുക്കൾ അവരുടെ തേജസിലും പ്രസിദ്ധീകരിച്ചത്. ഒരമ്മ പെറ്റ മക്കൾ...
وكان القول المشهور بين المتقدّمين من علماء الشيعة أن غير الشيعي الاثني عشري يعد ناصباً كافراً تترتّب عليه أحكام الكفر، إلا أنهم استثنوا منه المستضعف، والذين عرَّفوه بأنه من يكون من الجهلة العوام الذين لا تكون لهم قابلية التفقه في العقيدة والدين. فكان هذا قول كثير من قدمائهم كالطوسي، وابن إدريس الحلي، ونور الله التستري، وأبو الحسن الفتوني، ويوسف البحراني،[135] وزين الدين بن علي الجبعي العاملي، ونعمة الله الجزائري، وغيرهم.
ഇസ്ലാമിക ചരിത്രം പഠിച്ചാൽ ഒരു കാര്യം വ്യക്തമാകും. വിശ്വാസികൾ ഒരു ഭാഗത്ത്. ശത്രുക്കൾ മറുഭാഗത്ത്. പിന്നെ ശത്രുക്കൾക്ക് ഓശാന പാടുന്ന വരും അവരെ സഹായിക്കുന്നവരും ആയ വേറൊരു വിഭാഗം. അതാണ് ചുഴലി പറഞ്ഞത്
മഹാനായ മു ആ വിയ എന്ന് പറഞ്ഞപ്പോൾ മനസിലാക്കാം തുടർ ന്യായീകരണം അർദ്ധ സത്യമായിരിക്കും എന്ന്. ഏറ്റവും കൂടുതൽ ദുൽമുകൾ ഖിലഫത് കാലത്ത് ഉണ്ടാക്കി ഖിലഫത് മാറ്റി രാജഭരണം തുടങ്ങിവച്ച വ്യക്തി മു ആ വിയ ആണല്ലോ. പിന്നീട് തിരുത്തപ്പെട്ട ചരിത്രമാണ് ഇന്ന് ലഭ്യമായിരിക്കുന്നത് എന്ന് വ്യക്തം. രാജ ഭരണം എല്ലാം മാറ്റി മറിച്ചു.
ശിയാക്കളും സുന്നികളും എല്ലാവരും മുസ്ലിങ്ങൾ തന്നെയാണ്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട്. ആ രീതിയിൽ കാര്യങ്ങളെ കാണുക. ഈ കാലത്ത് വിശ്വാസികളുടെ ഭാഗത്തുനിന്ന് യുദ്ധം ചെയ്തവരും പിന്തുണച്ചവരു വരും ശിയാക്കൾ ആണ്. സുന്നികളെന്ന് അവകാശപ്പെടുന്ന രാജാക്കന്മാർ അന്തപുര ത്ത് സുഖിക്കുക ആയിരുന്നു. ഉസ്മാൻ റളിയള്ളാഹുവിനെ കൊന്നത് ശിയാക്കൾ അല്ല. ചരിത്രം അങ്ങനെ പറയുന്നില്ല. അയാൾ ജൂതൻ ആയിരുന്നു മുസ്ലിമാണെന്ന് അഭിനയിച്ച. ഇദ്ദേഹത്തിൻറെ സംസാരത്തിലും ഇസ്രായേലിനെ പിന്തുണക്കുന്ന ഒരു രീതി കാണുന്നു.
www.ahlu-ssunna.com/?m=1
കൂടുതലായി ഇഖ്വാനിസം ശിയായിസം ഈ വിഷയങ്ങൾ അറിയാനും വായിക്കാനും താല്പര്യമുള്ളവർ ഉസ്താദിന്റെ ഈ വെബ്സൈറ്റ് സന്ദർശിക്കുക.
Site kittunnilla
നല്ല വിവരണം. അല്ലാഹു ഉസ്താദിന് ആയുസ്സും ആഫിയത്തും നൽകട്ടെ.. ആമീൻ 🤲🏻🤲🏻🤲🏻
തെറ്റിദ്ധരിച്ചു പോയ ജമാഅത്ത് കാർ നിർബന്ധമായും കേൾക്കേണ്ട സംസാരം..👌 ഇനിയും ഇതുപോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യണം
بارك الله فيه
ഖുമൈനി അദ്ധവിശ്വാസികളായ ഷിയാക്കളെ യഥാർത്ഥ മുസ്ലികളാക്കി മാറ്റിയ നേതാവാണ് . ഷിയാക്കളിൽ അന്ധവിശ്വാസം കൂടുതൽ ഉണ്ട് എന്നതല്ലാതെ അത് ഉണ്ടായ ചരിത്രത്തിലേക്ക് പോയി നിലവിലുള്ള ഷിയാക്കളെ വെറുക്കേണ്ട ആവശ്യമില്ല അന്നത്തെ ചിലരുടെ പ്രശ്നം കാരണം അങ്ങനെ ഒരു ഭിന്നത ഉണ്ടായി . ഖുമൈനി അവരെ അന്ധവിശ്വാസത്തിൽ നിന്ന് മോചിപ്പിച്ച് യഥാർത്ഥ മുസ്ലിമാക്കി .
ഉസ്താദിൻ്റെ സ്പീച്ച് ഇനിയും പ്രതീക്ഷി്കുന്നു 💚👍
ഉസ്താദ് തുടരണം എന്ന് അഭ്യർത്ഥിക്കുന്നു
ഒരു പാട് നന്ദി
ماشا ء الله جزاكم الله خيرا
ماشاء الله.
تبارك الله.
ജമാഅത്ത് കാരുടെ ചെവിയിൽ headset വെച്ച് ഈ ക്ലാസ്സ് കേൾപ്പിക്കണം.
ഖുമൈനി അദ്ധവിശ്വാസികളായ ഷിയാക്കളെ യഥാർത്ഥ മുസ്ലികളാക്കി മാറ്റിയ നേതാവാണ്
ഹേ മനുഷ്യ ജമാഅത്തെ ഇസ്‌ലാമി ശിയാക്കൾ യഥാർഥ മുസ്ലിംകൾ ആണ് എന്ന് എവിടെയെങ്കിലും പറയുന്ന വല്ല പുസ്തകങ്ങളോ ക്ലിപ്പുകളോ ഉണ്ടോ .... ഫലസ്തീനികളെ ആക്രമിക്കുമ്പോൾ ചുറ്റുമുള്ളവർ കാഴ്ചക്കാരായി നിൽക്കുമ്പോൾ(അവർ ആരാണെന്ന് മനസ്സിലായി എന്ന് കരുതുന്നു).. ഇസ്രയേലിനെ തിരിച്ച് ആക്രമിക്കുന്നവരെ സപ്പോർട്ട് ചെയ്യുന്നതേഉള്ളൂ ജമാഅത്തെ ഇസ്ലാമി
@@hariskasaragodksa5620ഇറാനിലെ ശീഈ വിപ്ലവം യഥാർത്ഥ ഇസ്ലാമിക വിപ്ലവമാണെന്ന് പറഞ്ഞ മൗദൂദി ജമാഅത്തിന്റെ സ്ഥാപകനാണ്. അതിനപ്പുറം വേറെ എന്തെങ്കിലും വേണോ? അലി ശരീഅത്തിയുടെ ഒരു ബുക്കുണ്ട് ഹജ്ജ് എന്ന പേരിൽ. തനിച്ച കുഫ്‌റ് എഴുതിവിട്ട ആ ബുക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചത് ഐ.പി.എച്ചാണ്. അതേ ഹജ്ജ് തന്നെയാണ് സുഡുക്കൾ അവരുടെ തേജസിലും പ്രസിദ്ധീകരിച്ചത്. ഒരമ്മ പെറ്റ മക്കൾ...
Alhamdulillah
❤❤❤good താങ്കൾ തീർച്ചയായും ഷിയാ ക്കെതിരെ പുസ്‌തകം ഇറക്കണം ❤❤❤
താങ്കളെ പോലുള്ളവർ ഇതുപോലുള്ള കാര്യങ്ങൾ എന്തുകൊണ്ട് നേരത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയില്ല, നൽകുന്നില്ല.
❓❓❓❓❓❓❓
ഇദ്ദേഹം എത്രയോ മുൻപ് പറയുന്നതായിട്ട് എനിയ്ക്കറിയാം
Sdpi യും ഇഹ്വാനിസത്തെ സപ്പോർട്ട് ചെയ്യുന്നുണ്ട്
നമുക്ക് rss നെ സപ്പോർട്ട് ചെയ്യാം
സി ഹംസ സമസ്ത സുന്നിയായി അഭിനയിച്ചു നടക്കുന്നുണ്ട്
52:30
وكان القول المشهور بين المتقدّمين من علماء الشيعة أن غير الشيعي الاثني عشري يعد ناصباً كافراً تترتّب عليه أحكام الكفر، إلا أنهم استثنوا منه المستضعف، والذين عرَّفوه بأنه من يكون من الجهلة العوام الذين لا تكون لهم قابلية التفقه في العقيدة والدين. فكان هذا قول كثير من قدمائهم كالطوسي، وابن إدريس الحلي، ونور الله التستري، وأبو الحسن الفتوني، ويوسف البحراني،[135] وزين الدين بن علي الجبعي العاملي، ونعمة الله الجزائري، وغيرهم.
Sakala sudapi മൗദൂടികളും ഹാലിളകി വരും
ഇപ്പോൾ സൗദിയുടെ ഇറാനിനോടുള്ള ചാഞ്ചട്ടം എങ്ങിനെ വിലയിരുത്തുന്നു ❤❤❤❤
യാ അല്ലാഹ് കാകണേ?! വെറുതേ അല്ല ചുയലി അബ്ദുല്ല മൗലവി പറഞത്?!
52:10 Need fact check, seems wrong
ഇനി ഞമ്മക് എന്താ ഉള്ളത് എന്ന് കൂടെ പറ, രായാവ് സ്നേഹം, അതാണ് ഞമ്മളുടെ മെയിൻ
അത് അല്ലാഹുവിനോടും റസൂലിനോടും ഉള്ള സ്നേഹമാണ്. .
അവരാണ് രാജ്ജാക്കന്മാരെ അനുസരിക്കാൻ പറഞ്ഞത്. 😒
ഇപ്പോഴുള്ള ഹമാസ് സംഘടനയെ കുറിച് ഒന്ന് വിശദീകരിക്കാമോ. ഷിയായാണോ സുന്നിയാണോ വീഡിയോ ചെയ്യുമോ
ഇതേ ചാനലിൽ വന്നിട്ടുണ്ട്. .
@I_s_lam_.26 ഉണ്ടോ
@
th-cam.com/video/okdFehqXqNk/w-d-xo.htmlsi=7QmUKoArRrv0nL_i
Shia product.
Roopeekarikan um fundingum isreal. Pinneed iran..
Madklaism and suroorsim both are one end to another end
Both of them doesn't represent salafiyath and kibarul ulamas of saudi arabia and yemen
Shiya muslims ❤
@@muhammedrafikk6054 സ്വാഹാബികളെ കാഫിറാകുന്നവർ എന്ത് മുസ്ലിം ❓
ഗസ്സയിൽ ഇസ്രയേൽ കൂട്ടക്കുരുതി നടത്തുന്നതിനെതിരെ ഈ ആദൃശ്ശേരി ഒരു പ്രതികരണമെങ്കിലും നടത്തിയതായി അറിയുമൊ?
ഗസ്സയിൽ ഇസ്‌റാഈൽ ഈ കൂട്ട കുരുതി നടത്താൻ ഉണ്ടായ സാഹചര്യം ഒന്ന് വിശദീകരിക്കാമോ ?
ഇദ്ധേഹം പ്രതികരണം നടത്താൻ നടക്കുന്ന ആളല്ല. സത്യവും അസത്യവും പഠിച്ച് ജനങ്ങൾക് എത്തിച്ച് കൊടുക്കുന്ന ആളാണ് . വേണമെങ്കിൽ സ്വീകരിക്കുക .
ശീയക്കൾക്കും ജമത്തെ ഇസ്ലാമിക്കും എതിരെ പ്രതികരിക്കാമെന്ന് ഗാസയിൽ ഇസ്രായേലിന് എതിരെ ഒന്നും ഉരിയടുന്നില്ല.
ഇസ്ലാമിക ചരിത്രം പഠിച്ചാൽ ഒരു കാര്യം വ്യക്തമാകും. വിശ്വാസികൾ ഒരു ഭാഗത്ത്. ശത്രുക്കൾ മറുഭാഗത്ത്. പിന്നെ ശത്രുക്കൾക്ക് ഓശാന പാടുന്ന വരും അവരെ സഹായിക്കുന്നവരും ആയ വേറൊരു വിഭാഗം. അതാണ് ചുഴലി പറഞ്ഞത്
സൗദി ഭരണാധികാരികൾ ആ പുണ്യഭൂമിയിൽ കാട്ടിക്കൂട്ടുന്നതിനെപ്പറ്റി ക്ലാസ് എടുക്കണം.
എന്താണാവോ കാട്ടിക്കൂട്ടുന്നത്.. ❓
മഹാനായ
മു ആ വിയ എന്ന് പറഞ്ഞപ്പോൾ മനസിലാക്കാം തുടർ ന്യായീകരണം അർദ്ധ സത്യമായിരിക്കും എന്ന്.
ഏറ്റവും കൂടുതൽ ദുൽമുകൾ ഖിലഫത് കാലത്ത് ഉണ്ടാക്കി ഖിലഫത് മാറ്റി രാജഭരണം തുടങ്ങിവച്ച വ്യക്തി മു ആ വിയ ആണല്ലോ.
പിന്നീട് തിരുത്തപ്പെട്ട ചരിത്രമാണ് ഇന്ന് ലഭ്യമായിരിക്കുന്നത് എന്ന് വ്യക്തം.
രാജ ഭരണം എല്ലാം മാറ്റി മറിച്ചു.
മുആവിയ സ്വഹാബിയാണ്..... അദ്ദേഹത്തിന് തെറ്റ് പറ്റിയിട്ടുണ്ടെ ങ്കിൽ പടച്ചോൻ മുൻപേ പൊറുത്തു കൊടുത്തിട്ടുണ്ട്....
മുആവിയ(റ)നെ പറ്റി താങ്കൾക്ക് ഒന്നുമറിയില്ലേ?
ഇത് ഏത് കിത്താബിൽ@@kavungalkavungal8822
കുറച്ച് തള്ള് കൂടിപ്പോയോ? എന്ന് ഒരു സംശയം
ഷിയാ ചിന്തകത്തിക്കാർക് അങ്ങനെ തോന്നു. .
ഇത്രയും പറഞ്ഞിട്ടും നിങ്ങളൊക്കെ ....കഷ്ടം. നിങ്ങൾ സ്വഹാബികളിൽ നിന്ന് ശിയാക്കളിലേക്കുള്ള യാത്രയിലാണോ?!
ശീയക്കൾക്കും ജമത്തെ ഇസ്ലാമിക്കും എതിരെ പ്രതികരിക്കാമെന്ന് ഗാസയിൽ ഇസ്രായേലിന് എതിരെ ഒന്നും ഉരിയടുന്നില്ല.
ശിയാക്കളും സുന്നികളും എല്ലാവരും മുസ്ലിങ്ങൾ തന്നെയാണ്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട്. ആ രീതിയിൽ കാര്യങ്ങളെ കാണുക. ഈ കാലത്ത് വിശ്വാസികളുടെ ഭാഗത്തുനിന്ന് യുദ്ധം ചെയ്തവരും പിന്തുണച്ചവരു വരും ശിയാക്കൾ ആണ്. സുന്നികളെന്ന് അവകാശപ്പെടുന്ന രാജാക്കന്മാർ അന്തപുര ത്ത് സുഖിക്കുക ആയിരുന്നു. ഉസ്മാൻ റളിയള്ളാഹുവിനെ കൊന്നത് ശിയാക്കൾ അല്ല. ചരിത്രം അങ്ങനെ പറയുന്നില്ല. അയാൾ ജൂതൻ ആയിരുന്നു മുസ്ലിമാണെന്ന് അഭിനയിച്ച.
ഇദ്ദേഹത്തിൻറെ സംസാരത്തിലും ഇസ്രായേലിനെ പിന്തുണക്കുന്ന ഒരു രീതി കാണുന്നു.
എല്ല മൗലവി നിങ്ങളും ജമാഅതും എത്ര പള്ളികൾ കൂട്ടു കച്ചവടം നടത്തുന്നുണ്ട്..
ഇല്ലാത്ത കാര്യമായതുകൊണ്ട് കണക്കില്ല. .