മച്ചാനെ നമസ്കാരം🙋🏻♂️ ഞാൻ ആനക്കുളംകാരനാണ് 😍 ഇപ്പോൾ എറണാകുളത്ത് ഉണ്ട്. നിങ്ങൾ വീഡിയോയിൽ പറഞ്ഞ കാര്യം വളരെ ശരിയാണ്. ആന ആ പോയിന്റിൽ നിന്നാണ് വെള്ളം കുടിക്കാറ്. ആ വെള്ളത്തിന് ഉപ്പുരസം ഉണ്ട്. അതുകൊണ്ടുതന്നെ ആ വെള്ളം കുടിക്കുമ്പോൾ ആനയ്ക്ക് ചെറിയ ലഹരി പിടിക്കാറുണ്ട്. (നമ്മൾ രണ്ടെണ്ണം അടിച്ചാൽ കിട്ടുന്ന ഫീൽ 😜).അതുകൊണ്ടാണ് ആ പുഴയിൽ ആ പോയിന്റിൽ തന്നെ എല്ലാ ആനകളും വന്ന് വെള്ളം കുടിക്കുന്നത്. ഇത് കൂടാതെ ആനക്കുളത്ത് കുറെ വ്യൂ പോയിന്റുകളും, വെള്ളച്ചാട്ടങ്ങളും, കാട്ടിലൂടെയുള്ള ഓഫ് റോഡ് ജീപ്പ് ട്രക്കിങ്ങും, നല്ല ഐസ് പോലെയുള്ള വെള്ളത്തിൽ കുളിക്കാനും സൗകര്യമുണ്ട്. (പിന്നെ ഒരു കാര്യം കൂടി നിങ്ങൾ സ്റ്റേ ചെയ്ത ഹോംസ്റ്റേ എന്റെ അളിയന്റെ ആണ് 😍) നന്ദി നമസ്കാരം🙏🏻
മച്ചാനെ നമസ്കാരം🙋🏻♂️
ഞാൻ ആനക്കുളംകാരനാണ് 😍
ഇപ്പോൾ എറണാകുളത്ത് ഉണ്ട്.
നിങ്ങൾ വീഡിയോയിൽ പറഞ്ഞ കാര്യം വളരെ ശരിയാണ്. ആന ആ പോയിന്റിൽ നിന്നാണ് വെള്ളം കുടിക്കാറ്. ആ വെള്ളത്തിന് ഉപ്പുരസം ഉണ്ട്. അതുകൊണ്ടുതന്നെ ആ വെള്ളം കുടിക്കുമ്പോൾ ആനയ്ക്ക് ചെറിയ ലഹരി പിടിക്കാറുണ്ട്. (നമ്മൾ രണ്ടെണ്ണം അടിച്ചാൽ കിട്ടുന്ന ഫീൽ 😜).അതുകൊണ്ടാണ് ആ പുഴയിൽ ആ പോയിന്റിൽ തന്നെ എല്ലാ ആനകളും വന്ന് വെള്ളം കുടിക്കുന്നത്. ഇത് കൂടാതെ ആനക്കുളത്ത് കുറെ വ്യൂ പോയിന്റുകളും, വെള്ളച്ചാട്ടങ്ങളും, കാട്ടിലൂടെയുള്ള ഓഫ് റോഡ് ജീപ്പ് ട്രക്കിങ്ങും, നല്ല ഐസ് പോലെയുള്ള വെള്ളത്തിൽ കുളിക്കാനും സൗകര്യമുണ്ട്. (പിന്നെ ഒരു കാര്യം കൂടി നിങ്ങൾ സ്റ്റേ ചെയ്ത ഹോംസ്റ്റേ എന്റെ അളിയന്റെ ആണ് 😍) നന്ദി നമസ്കാരം🙏🏻
😍😍 Thank you ❤️
3:33 chettaii 😂🍺
😆❤️
Hey machanmareaa 😢 dailog mattiyaa
നന്ദി നമസ്കാരം ❤
❤️❤️
❤️
♥️♥️♥️♥️♥️♥️
❤
Enjoyed it ❤❤
❤️
👍👍
❤️
❤
❤️
🐘🐘🐘🐘🐘🦧
നന്ദി നമസ്കാരം ❤
🎉❤🎉
Hi
Hi ❤️
Contact number???
Description ഉണ്ട് bro
@@febyzhere Illallo
9447399710 MANKULAM VALICKANS STAY