കൃപാസനത്തിലെ ഈ സാക്ഷ്യം കേട്ട് തീരും മുമ്പ് മാതാവ് നിങ്ങളെ അനുഗ്രഹിക്കും.. |

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

ความคิดเห็น • 16

  • @chithramathew9159
    @chithramathew9159 วันที่ผ่านมา

    എൻ്റെ കൃപാസനമാതാവേ എന്നെ സഹായിക്കണമേ ഉടമ്പടിയിൽ മുന്നോട്ട് പോകാൻ എന്നെ സഹായിക്കണമേ

  • @sandhiyapv623
    @sandhiyapv623 3 วันที่ผ่านมา +3

    Smitha santhosh എന്റെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി എടുത്തു മറ്റേണമേ എനിക്കു സഹിക്കാൻ pattunillamme 🙏 ❤

  • @sumithasumi3558
    @sumithasumi3558 4 วันที่ผ่านมา +3

    കടബാധ്യത തീരാൻ വഴി കാണിച്ച് തരൂ അമ്മ മാതാവേ

  • @NIRANJAN176
    @NIRANJAN176 3 วันที่ผ่านมา

    അമ്മേ മാതാവേ കടബാധുതകൾ തീർക്കുവാൻ അമ്മ എന്നെ സഹായിയ്ക്ക്ണ മേ

  • @BencyBency-f2w
    @BencyBency-f2w วันที่ผ่านมา

    മാതാവാ അനുഗ്രഹിക്കണം അമ്മ

  • @NIRANJAN176
    @NIRANJAN176 3 วันที่ผ่านมา

    അമ്മേ മാതാവേ യേശു അപ്പാ പണയത്തിലിരിക്കുന്ന സ്വർണ്ണം എടുക്കുവാൻ സാമ്പത്തിക വഴി ഒക്ടോബർ 25ാം ക്ക് മുൻപായി.🙏🏻🙏🏻🙏🏻 കാട്ടിത്തരണമേ

  • @SunithaShiju-g1t
    @SunithaShiju-g1t 3 วันที่ผ่านมา

    അമ്മേ മാതാവേ അമ്മയുടെ അടയാളം എനിക്ക് എന്റെ അമ്മ കാണിച്ചു തരണേ

  • @maryisac699
    @maryisac699 4 วันที่ผ่านมา

    Amme kreupasanam Mathave, kudumbathe cherthu nirthan Amma samaya churukkathil edapedane. Ammayudeyum eesoyudeyum sakshikalakan njangalku velippedane.

  • @SunithaShiju-g1t
    @SunithaShiju-g1t 3 วันที่ผ่านมา

    🙏🏽🙏🏽🙏🏽

  • @priyalathap8931
    @priyalathap8931 3 วันที่ผ่านมา

    അമ്മ മാതാവെ ഞാൻ ഇന്ന് എൻ്റെ സ്വന്ത കാരോട് പൈസ ചോദിച്ചുരുന്നു എനിക്ക് തരാൻ മനസ് തോന്നണെ മാതാവെ നാളെ എനിക്ക് രാവിലെ പൈസ ഇടണം വഴിക്കാട്ടി തരണമെ

  • @Vaigasha
    @Vaigasha 3 วันที่ผ่านมา

  • @AnjuMathew-x1u
    @AnjuMathew-x1u 2 วันที่ผ่านมา

    Amma mathaveanjagaludea kudumbathilea ellaprashnangalum pariharikuvan edapadanea monuvinodulla ellapinakangalum echayanu matty kodukanea.

  • @sreekalasuresh1675
    @sreekalasuresh1675 4 วันที่ผ่านมา

    Amme enne karyangalilum sahayikane Ella asadyakaryangalilum venam amme

  • @jancybiju2278
    @jancybiju2278 3 วันที่ผ่านมา

    Ammayude prathyaksheekaranathinte sakshi aakki enne uyarthane Amme..,

  • @jancybiju2278
    @jancybiju2278 3 วันที่ผ่านมา

    Amme, molku test nadakkunnu. Nalla score kodukkane