സ്പോർട്സ് ഇൻജുറികളും കണ്ണുകളുടെ സംരക്ഷണവും: Dr. രശ്മി എലിസബത്തിന്റെ നിർദേശങ്ങൾ | Drishyam Eye Care

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • സ്പോർട്സ് ഇൻജുറികൾ പലപ്പോഴും കണ്ണുകളെ സാരമായി ബാധിക്കാറുണ്ട്, ഇൻജുറികൾ ഉണ്ടാവുന്നത് തടയാനും ഉണ്ടായാൽ കൂടുതൽ ഗുരുതരമാകാതെ നോക്കുന്നതിനും പല കാര്യങ്ങളും ചെയ്യാനാവും.
    അവയെപ്പറ്റി ദൃശ്യം ഐ കെയറിലെ സീനിയർ കൺസൾട്ടൻ്റായ ഡോ. രശ്മി എലിസബത്തിന് പറയാനുള്ളത് കേൾക്കൂ
    -
    -
    #injury #sports #sportsinjury #injuryprevention #eyes #eyeinjury #eyecare #eye #doctortalks #drishyam #drishyameyecare #thrissur #eyecarehospital #eyehospital

ความคิดเห็น •