മുക്കാൽ മണിക്കൂർ നീളുന്ന യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റ്

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • UK MALAYALAM VLOG || VIBES OF UK LIFE || UK MALAYALAM VIDEOS ||

ความคิดเห็น • 98

  • @vinoobvenu7176
    @vinoobvenu7176 11 หลายเดือนก่อน +4

    Good information on your videos and I got license in first attempt. Thank u….

  • @51607
    @51607 ปีที่แล้ว +10

    ബ്രോ ബസ് lane യൂസ് ചെയ്യാൻ പറ്റുന്ന ടൈം ഇൽ യൂസ് ചെയ്യണം എന്ന് അന്നെന്നു തോന്നുന്നു... പിന്നെ ലെഫ്റ്റ് സിഗ്നൽ ഇട്ടപ്പോൾ അവിടെ നിങ്ങൾ എടുക്കണ്ട ലെഫ്റ്റ് ന് മുൻപ് 2 ലെഫ്റ്റ് ഉണ്ട്‌ അത് പറ്റില്ല എന്ന് തോന്നുന്നു... ഗുഡ് വീഡിയോ ❤...

  • @nikhilbose3219
    @nikhilbose3219 2 หลายเดือนก่อน +1

    first 40mph roadil ninne right turn cheyyam vendi ningal right laneilekke kayariyappol aadyam ulla right roadilekke thanne ningal turn cheythilla, second right aanu turn cheythath...athoru major mistake aanu, only take your turning lane when it requires, don't use it as travel lane

  • @roopeshns7852
    @roopeshns7852 28 วันที่ผ่านมา +1

    Excellent teaching 👌👌

    • @Vibesofuklife
      @Vibesofuklife  25 วันที่ผ่านมา

      Thanks and welcome

  • @Darkdon5
    @Darkdon5 19 วันที่ผ่านมา +2

    Natil odich ivide vannu 1 day class poy…
    Innale aarnn test. Clean pass…no any minor mistakes.❤️

    • @Vibesofuklife
      @Vibesofuklife  19 วันที่ผ่านมา +1

      Good bro 👏🏼

    • @Darkdon5
      @Darkdon5 18 วันที่ผ่านมา

      @@Vibesofuklife 2004 4th standard muthal odikkunatha car…license eduthath 2013 anu nattil…so oru atma viswasam undarnn kittunn.😊

  • @shyjumani964
    @shyjumani964 2 หลายเดือนก่อน +1

    Gud information bro

  • @nithinmani-zx6oj
    @nithinmani-zx6oj 11 หลายเดือนก่อน +3

    Bro paranja theory test app download cheythu athupadiche exam attend cheythu first attemptil thanne passayi
    Thanks BRO

    • @Vibesofuklife
      @Vibesofuklife  11 หลายเดือนก่อน

      😍🤝

    • @subisundar6116
      @subisundar6116 6 หลายเดือนก่อน

      Atanu bro aa theory test app

  • @sinishmathew4740
    @sinishmathew4740 ปีที่แล้ว +2

    Lijo bro, very informative. Thank you.🎉❤🎉

  • @rightchoice9675
    @rightchoice9675 9 หลายเดือนก่อน +2

    You did a mistake at 7:26, if your intention was to turn right from the signal , you should have put right indicator at 7:33

  • @PrinceJoseph-ue2np
    @PrinceJoseph-ue2np 8 หลายเดือนก่อน +2

    Super......❤

  • @travelingmalabari
    @travelingmalabari ปีที่แล้ว +2

    ❤❤❤❤❤welcome back ❤❤❤❤❤

  • @futuraclicks5475
    @futuraclicks5475 11 หลายเดือนก่อน +1

    Informative

  • @prasanthjoss
    @prasanthjoss 9 หลายเดือนก่อน +1

    Cool OMG

  • @sanishmathews
    @sanishmathews 9 หลายเดือนก่อน +1

    Super. Many thanks

  • @masheq
    @masheq 3 หลายเดือนก่อน

    Bro, a good set of tips and tricks...

    • @Vibesofuklife
      @Vibesofuklife  25 วันที่ผ่านมา

      Glad you think so!

  • @MalluDrivingInstructorUK
    @MalluDrivingInstructorUK 8 หลายเดือนก่อน +2

    lijo ബ്രോ ബസ് lane യൂസ് ചെയെണ്ടേ സമയത്ത് ആണേൽ MUST ആയിട്ട് BUS LANE യൂസ് ചെയ്യണം for TEST. ഞാൻ ഉദേശിച്ചത് 0800-1200pm aan bus time engil, നിങ്ങളുടെ ടെസ്റ്റ്‌ 1230pm ആണേൽ MUST ആയിട്ട് യൂസ് ചെയ്യണം..

    • @Vibesofuklife
      @Vibesofuklife  8 หลายเดือนก่อน +1

      അത് അറിയില്ലായിരുന്നു ബ്രോ ☺️ thanks for the information ❤️🤝

    • @MalluDrivingInstructorUK
      @MalluDrivingInstructorUK 8 หลายเดือนก่อน +2

      you are welcome bro 🤓

    • @Vibesofuklife
      @Vibesofuklife  8 หลายเดือนก่อน +1

      @@MalluDrivingInstructorUK 😍😃❤️

  • @bhuvanachandransumamarun3281
    @bhuvanachandransumamarun3281 ปีที่แล้ว +1

    Bro 100% true in my experiance❤

  • @ajithissac5053
    @ajithissac5053 11 หลายเดือนก่อน +1

    Helpful video Bro thank you.

  • @ajeshov3672
    @ajeshov3672 ปีที่แล้ว +2

    both hands should be on the steering wheel unless u r reversing, otherwise it will consider as a minor.

    • @TheWanderlust90
      @TheWanderlust90 8 หลายเดือนก่อน

      No i think. I did the test as i am driving normally with one hand on steering and other on gear. They will check if we have full control over the vehicle. I passed the test in one go.

  • @shaijukmp
    @shaijukmp 10 หลายเดือนก่อน

    Good video

  • @vimalvijayakumarchandrakum7101
    @vimalvijayakumarchandrakum7101 4 หลายเดือนก่อน

    Thanks bro

  • @Dreams.MEDIA2255
    @Dreams.MEDIA2255 7 หลายเดือนก่อน +1

    roundaboutil തിരയുമ്പോൾ ഇൻഡിക്കേറ്റർ ഇട്ടാൽ മാത്രം പോരാ അതിനിന്റെ ഒപ്പം തന്നേ mirror kudi നോക്കണം .

    • @Vibesofuklife
      @Vibesofuklife  7 หลายเดือนก่อน

      Yes 🙌

    • @akkyzz47
      @akkyzz47 5 หลายเดือนก่อน

      Oppam allalo Mirror signal Maneuver agne aanu rule

    • @sreejithvk8478
      @sreejithvk8478 5 หลายเดือนก่อน

      മിറർ മാത്രം നോക്കിയാൽ പോരാ ബ്ലൈൻഡ് സ്പോട്ട് ഷോൾഡർ ചെക്ക് കൂടി ചെയ്യണം.

  • @travelwithjoy8252
    @travelwithjoy8252 ปีที่แล้ว +1

    Parking manuores tricks cheyy bro test aavanayi

  • @anithakthankappan7019
    @anithakthankappan7019 ปีที่แล้ว +1

    👍👍👍

  • @ansakt3526
    @ansakt3526 ปีที่แล้ว +1

  • @sarathmohanan4727
    @sarathmohanan4727 ปีที่แล้ว

    Do more very helpfull

  • @sreejithvk8478
    @sreejithvk8478 5 หลายเดือนก่อน

    11:20 മുൻവിധി എന്ന വാക്കാണ് നിങ്ങൾ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.

  • @athulmohan6479
    @athulmohan6479 11 หลายเดือนก่อน

    👍

  • @sarathmohanan4727
    @sarathmohanan4727 ปีที่แล้ว

    Well done🥰

  • @vishnumohanmp1170
    @vishnumohanmp1170 3 หลายเดือนก่อน

    Bro theory kitti, practical own car ane udeshikunnea, MOT, INSURANCE OK aane but munnilathea window complaint ane.. Kuzhapam undo

  • @azeemanaz174
    @azeemanaz174 ปีที่แล้ว +1

    Bro, Indian license use chaythe insurance nokkumbol heavy rate kanikkunnathe. Post code change chaythe nokki crime rate below 70 aane. But annittum rate high Anee. Any solution

  • @Dreams.MEDIA2255
    @Dreams.MEDIA2255 7 หลายเดือนก่อน +1

    . മര്യാദക്ക് ഓടിച്ചെല്ലേൽ കിട്ടില്ല പിന്നെ കൃത്യം 2 question മാത്രം ചോദിക്കുമെന്നു കരുതുരുത് അത് 3 ആകാം 1 ആകാം

  • @dreamhuntingbysibin135
    @dreamhuntingbysibin135 ปีที่แล้ว

    its really help full mann thank you so much

    • @Vibesofuklife
      @Vibesofuklife  ปีที่แล้ว +1

      Happy to help

    • @dreamhuntingbysibin135
      @dreamhuntingbysibin135 ปีที่แล้ว

      @@Vibesofuklife bro ebike for food delivery which one best with balteries in uk?

  • @abrahampk430
    @abrahampk430 11 หลายเดือนก่อน +2

    Bro. Automatic and manual licence supperat edukano?? Atho Automatic caril licence eduthal manual carum odikkamoo

    • @Vibesofuklife
      @Vibesofuklife  11 หลายเดือนก่อน

      Separate ☺️

    • @Linsekj
      @Linsekj 11 หลายเดือนก่อน

      If you pass manual, you can drive both

  • @rintothomasp
    @rintothomasp ปีที่แล้ว +2

    Thanks bro.
    Motorway yil kayattille appo.? Athupole parallel parking cheyyikkille...

    • @arunmohan6177
      @arunmohan6177 ปีที่แล้ว +1

      Motorwayil odykarilla pothuve especially a learner driver.

    • @Heisenberg2K
      @Heisenberg2K 5 หลายเดือนก่อน

      I did motorway during tests

  • @gibingeorge5722
    @gibingeorge5722 6 หลายเดือนก่อน

    ❤🙏

  • @johnsonjohnson7379
    @johnsonjohnson7379 9 หลายเดือนก่อน +1

    Hai bro how to get taxi licence in Northern Ireland

  • @mohdjan1
    @mohdjan1 7 หลายเดือนก่อน +1

    Bro..Testinu munpu aayittu Eye testum nadathum..athu paranjillallo ee videoyil😊

  • @binoym2039
    @binoym2039 ปีที่แล้ว +1

    Uk driving theory aap

  • @avtalkies2022
    @avtalkies2022 3 วันที่ผ่านมา

    Liverpool ulla arelum ariyaavo??

  • @sreejithvk8478
    @sreejithvk8478 5 หลายเดือนก่อน

    6:44 ഇൻഡിക്കേറ്റർ വളരെ നേരത്തെ ഇട്ടു, മറ്റു വാഹനങ്ങൾ ആ ഷോപ്പിലേക്ക് ആണ് തിരിയുന്നത് എന്ന് കരുതിയേക്കാം. ആ ടോണിങ് കടന്ന ഉടനെ ഇൻഡിക്കേറ്റർ ഇടുന്നതാണ് ഉചിതം എന്ന് എനിക്ക് തോന്നി.

  • @suramyavijeesh5963
    @suramyavijeesh5963 ปีที่แล้ว

    Chetta uk varan pattiya nalla oru egency onne parauo plz

  • @akhilyesodharan2488
    @akhilyesodharan2488 ปีที่แล้ว +1

    Bro..driving test l bare foot l drive chythaal kuzappm undo ?

    • @Enlife007
      @Enlife007 ปีที่แล้ว +1

      Shoes venam

  • @Prajith_Chandran
    @Prajith_Chandran ปีที่แล้ว +1

    Auto/Manual, etha easy test pass avan? naatil manual odichirurunnu 10years.

  • @bibin457
    @bibin457 ปีที่แล้ว +1

    Bro food delivery ellea eppol

  • @jerinvtl3579
    @jerinvtl3579 2 หลายเดือนก่อน +1

    Test kazhinju aa penkochinu license kittiyo??

    • @Vibesofuklife
      @Vibesofuklife  2 หลายเดือนก่อน

      കിട്ടി 🥰

  • @PrinceJoseph-ue2np
    @PrinceJoseph-ue2np 8 หลายเดือนก่อน +1

    Provisionl licence കിട്ടിയതിനുശേഷം 6 month കഴിയാണോ പ്രാക്ടിക്കൽ ടെസ്റ്റ്‌ എടുക്കാൻ????

  • @fideliaalexander2069
    @fideliaalexander2069 ปีที่แล้ว +1

    Did she pass her test

  • @AKvlogbyAkashkarthik
    @AKvlogbyAkashkarthik 9 หลายเดือนก่อน

    Right Sholder nokki edukan paranjath please explain

  • @nebuthomas100
    @nebuthomas100 11 หลายเดือนก่อน

    Aa chechi pass ayo?

  • @dreamhuntingbysibin135
    @dreamhuntingbysibin135 ปีที่แล้ว

    brooo .. contact onnu tharamo??

    • @Vibesofuklife
      @Vibesofuklife  ปีที่แล้ว

      instagram.com/the_blacklover_______?igshid=NGVhN2U2NjQ0Yg==

  • @sijoygeorge3036
    @sijoygeorge3036 ปีที่แล้ว

    ആ കുട്ടിക്ക് ലൈസൻസ് കിട്ടിയോ? ഞാൻ സെക്കന്റ time പൊട്ടി 😔

    • @Knowsportshere
      @Knowsportshere ปีที่แล้ว +2

      Dont gve up ..Dnt worry .. mistakes note down cheyi then..athu allam correct ayit practice cheyii
      Practice makes you perfect..

    • @arunsatheesh3887
      @arunsatheesh3887 11 หลายเดือนก่อน

      Ethra fees

    • @akkyzz47
      @akkyzz47 5 หลายเดือนก่อน

      62 pound

  • @bibycreation2082
    @bibycreation2082 ปีที่แล้ว +1

    6 പ്രാവിശ്യം ടെസ്റ്റ്‌ പൊട്ടിയ ഞാൻ 😭😭😭

    • @Vibesofuklife
      @Vibesofuklife  ปีที่แล้ว +1

      😌

    • @rojypala9986
      @rojypala9986 11 หลายเดือนก่อน +1

      ഇനി എന്നാ ടെസ്റ്റ്?

    • @bibycreation2082
      @bibycreation2082 11 หลายเดือนก่อน

      @@rojypala9986 ഇനി ഞാൻ എടുക്കുന്നില്ല ചടച്ച് പോയി

    • @rojypala9986
      @rojypala9986 11 หลายเดือนก่อน

      @@bibycreation2082 ഞാൻ വന്ന് 7 മാസം ആകും മുൻപെ കിട്ടി. Driving TV എന്ന ചാനൽ മാത്രം കണ്ടാണ് ടെസ്റ്റിനു പോയത്. അതൊന്ന് ട്രൈ ചെയ്ത് നോക്ക്. ആദ്യ തവണ എനിക്ക് കിട്ടിയില്ല. സ്പീഡ് കുറവാരുന്നു പ്രശ്നം. ഞാൻ ആ ചാനലിലെ വീഡിയോസ് പറ്റുന്ന അത്രയും സമയം വീട്ടിൽ ഇരുന്ന് ടിവിയിലും ഫോണിലും കാണുമായിരുന്നു. ആഴ്ചയിൽ 2 മണിക്കൂർ മാത്രമാണ് റോഡിൽ ട്രൈ ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. Driving TV യിൽ ധാരാളം വീഡിയോസ് ഉണ്ട്. തുടർച്ചയായി കണ്ട് നോക്ക്. എനിക്ക് ആ ചാനൽ കൊണ്ട് മാത്രമാണ് സഹായം കിട്ടിയത്. വന്ന സമയത്ത് റൗണ്ട് എബൗട്ട് പഠിക്കാൻ മാത്രം ഒരു ചേട്ടൻ സഹായിച്ചു. അല്ലാതെ ആരെയും തേടിയില്ല. ഇന്ന് മുതൽ ആ ചാനലിലെ മോക്ക് ടെസ്റ്റുകളും ഓരോ ടെസ്റ്റ് രീതികളും കണ്ട് ശീലമാക്കി ശ്രമിച്ച് നോക്കിക്കേ.

    • @Heisenberg2K
      @Heisenberg2K 5 หลายเดือนก่อน

      Change your test centre

  • @rinuthomas2049
    @rinuthomas2049 ปีที่แล้ว +1