അതിൻറെ സെൻസർ കംപ്ലൈൻറ് ആകുമ്പോൾ വിവരം അറിയാം ഒടുക്കത്തെ വിലയാണ് എല്ലാത്തിനും ഞാൻ ഉണ്ടായിരുന്ന എൻ ടോർക്ക് വിറ്റു. Dioസ്പെയർപാർട്സ് കെ എന്ത് വില കുറവാണ്. സെൻസറുകളും അധികം ഇല്ലാത്തതുകൊണ്ട് എവിടെയും റെഡിയാക്കാം ഇത് ഷോറൂം തപ്പി നടക്കണം വലിയ പാടാണ് എനിക്ക് ഈ വണ്ടിയുടെ ഇഷ്ടപ്പെട്ട വലിയ ടയറുകളും നല്ല ബിൽഡ് ക്വാളിറ്റിയും. നല്ല സ്പോർട്ടി ലുക്കും യാത്ര സുഖവും ഉള്ളതുകൊണ്ടാണ് എടുത്തത് സ്പെയർപാർട്സ് വില കുറച്ചാൽ കൊള്ളാം
2 yrs കൂടുതൽ ആയി ഞാൻ ഈ വണ്ടി ഉപയോഗിക്കുന്നു... ഒന്നൊന്നര കൊല്ലം വലിയ കുഴപ്പം ഇല്ലാതെ പോയി.. പിന്നെ അങ്ങോട്ട് പണിയോട് പണിയാണ്.... സർവീസ് സെന്റർ ഉള്ള ആളുകൾക്ക് പോലും ഇതിന്റെ ശെരിക്ക് ഉള്ള കംപ്ലയിന്റ് കണ്ടെത്താൻ പറ്റുന്നില്ല.... കഴിഞ്ഞ ഒരു മാസത്തിനടക്ക് 4 തവണ സർവീസ് സെന്ററിൽ എത്തിച്ചു... 4 ദിവസത്തിൽ കൂടുതൽ സമയം എടുത്തു അവർ ശെരിയാക്കി എന്ന് പറഞ്ഞു തരും.. 2 ദിവസം കഴിഞ്ഞു വീണ്ടും പണി ആവും.... ഇപ്പൊ വണ്ടിക്ക് വലിവ് വളരെ കുറവാണ്.... ചുരുക്കി പറഞ്ഞാൽ 8 ന്റെ പണി ആണ് കിട്ടി കൊണ്ടിരിക്കുന്നത് ഈ tvs ntrq 125 കാരണം
വ്യക്തമായ മറുപടി ഷോറൂംകാരുടെ ഭാഗത്ത് നിന്നും കിട്ടിയിട്ടില്ല.. Fuel injecter വണ്ടികൾക്ക് അങ്ങനെ വരാറ് ഇണ്ട് എന്നും കേൾക്കുന്നു maybe poor quality ആകാം.. എന്റെ 3ആണ് 2എണ്ണം പൊട്ടി ഒരെണ്ണം k. M നോക്കി മാറി..🙄 Bs4 nu e കംപ്ലയിന്റ് പൊതുവെ കുറവ് ആയിരിന്നു 😔
Free സർവീസ് കഴിഞ്ഞാൽ നല്ല വർക്ഷോപ് ഇൽ കൊടുക്കുക. ടോട്ടൽ km പറയുക സർവീസ് എന്തൊക്കെ റീപ്ലേസ് ചെയ്യണം എന്ന് ചോദിക്കുക അത് മേടിക്കുക. Replace ചെയുക എന്റെ 85km cover ചെയ്തു. ഇതിൽ ഒന്നര വർഷം കൊണ്ട് ആണ് 65km ഓടിയത്. ഇപ്പോ 5 വർഷമായി.അതിൽ back tyre 31km ഫ്രണ്ട് 40km അടുത്താണ് മാറിയത്. ഇതെ വരെ യാതൊരു പ്രേശ്നവും ഉണ്ടായിട്ടില്ല 150% satisfied. Seat സപ്പോർട്ട് കുറച്ചു കുറവാണ്. ഞാൻ daily 150-160km per day ട്രാവൽ ഉണ്ടായിരുന്നു.
സത്യം പറഞ്ഞാൽ കിക്കർ ഉപയോഗിക്കുക കുറവാണ് തിരക്ക് പിടിച്ചു സെൽഫ് അടിച്ചു എടുക്കും 😊.. Ingination ടൈറ്റ് ഇണ്ട് സെൽഫ്യൂം മിസ്സിംഗ് 🙄 കിക്ക് സ്റ്റാർട്ട് പ്റബ്ലം ആരും പറഞ്ഞു കേട്ടീട്ടില്ല
Accelerator cable valare mosham aanu ente vandi Ntorq 125 Race edition 11000 km cable potti company അത് ഫ്രീ ആയി മാറ്റി തന്നു 17000 km ആയപ്പോൾ വീണ്ടും cable potti ,eppo ഓടിക്കുന്നവർ Accelerator cable check cheyuka , performance super aanu,nalla design aanu
ബ്രോ ബാക് പൈൻ ഇന്റെ കാര്യം പറഞ്ഞില്ലേ.മറ്റു പല വണ്ടി ഓടിച്ചിട്ടും എനിക്ക് ബാക് പൈൻ ഉണ്ടായി എന്നാൽ Ntorq ഓടിച്ചപ്പോൾ ഇതുവരെ പ്രശ്നം ഇല്ല .ഡെയിലി 50+ കിലോമീറ്റര് ഡ്രൈവ് ചെയ്യുന്നതാന് ഞാൻ
ബാക്ക് പൈൻ മീൻസ് നടുവേദന അല്ല.. സീറ്റ് ഹാർഡ് ആയത് കൊണ്ട് ചന്തി വേദന ആണ് 😊ഞാൻ 70+ യൂസ് ചെയ്യും ആയിരുന്നു ഇ സെയിം ഇഷ്യൂ മിക്കവാറും എല്ലാവരും പറയുന്നു ഇണ്ട്
Pulli paranjath correct ithin koree issues ond also korch kaalam use cheyth kazhinjal theere mileage kittilla 30-35 okke kittooo pinne body vitt porunnum und
orupaad puthiya kaaryangal ariyaan pati useful video keep sharing machan
Athe local workshop l koduthal panikittum. Eniku experience ind. Nalla useful video👍
Nthe pani yaa kitty yaa njan nta vandi 9 th service purathunna cheytha atha chodhicha
നല്ലൊരു helpful and informative video ആണ് share ചെയ്തിരിക്കുന്നത്..Nice sharing..
thanks for the compleat review..i was looking for a review about TVS..well explained
Very useful vlog. The way you explained it was really good. Keep going
Supper review ellavarkkum manasilakunna reethiyil karyangal avatharippichu
Very informative and useful video.Keep sharing
Adipoliyaanallo video...ellarkkum try cheyyam pattunnathaa kaanichath
very nice sharing
Supper review എല്ലാർക്കും മനസ്സിലാക്കുന്ന രീതിയില് അവതരിപ്പിച്ചു
Good real review, info is good detail aii parnju
Very informative vedio thanks for share it
Shariya nalla work shop allenkil theerchayayum pani kittum
Video very useful as usual.. Presentation super
Informative video.thank you
കൊള്ളാം ഇത് നല്ലൊരു വണ്ടി തന്നെ എന്റെ കയ്യിൽ ഉണ്ട് കയ്യിൽ ഉണ്ട്
Very helpful video. Worth watching
Effective Vechile review to take decesion for interested customers
Very well presented.. useful information
Great 👍..good explanation
Thanks for this review. Njan ee vandi medikanamennu vicharikuvanu. Review arinjathil santhosham
Informative video 👍
Interesting video..good review
thanks for sharing..good review video👍🏻
ഗുഡ് Info🔥💯💯💯🙏🙏🙏🙏
Thank u♥️
Nallory workshop undel eppozhum ulla service ozhivaakamaayirunnu
Useful വീഡിയോ 👍🏻
Well explained good video
Amazing...thanks for the review..
Really useful video
Thanks for making this videos
Bro enikkum same problem thanne ayirunnu 👍
Experience share cheythathinu thanks
Very useful video👍👍
Nice review...very well presented
Useful vdeo👍
എനിക്കും ntord വണ്ടി ആണ് നോ കംപ്ലയിന്റ് 50000 km ആയി 5 ഇയർ ആയി കമ്പനി വണ്ടി ഇറക്കിയ ടൈം എടുത്ത വണ്ടി ആണ് മൈലേജ് ഉണ്ട് ഐ ആം ഹാപ്പി
Bs4 k anu bro bs6 കംപ്ലയിന്റ് പലരും പറയുന്നു
Thanks for the best review lots of informations got it from you
Very nice video
Veedio very useful
Well presented👍🏻
ബ്രോ വണ്ടിക്ക് എത്ര മൈലേജ് കിട്ടും
കൃത്യമായി നോക്കിട്ടില്ല 40-45 കിട്ടുന്നു ഇണ്ട് എന്നു തോന്നണു... 😊
Thanks for these new information
very useful video
Usefull review
അതിൻറെ സെൻസർ കംപ്ലൈൻറ് ആകുമ്പോൾ വിവരം അറിയാം ഒടുക്കത്തെ വിലയാണ് എല്ലാത്തിനും ഞാൻ ഉണ്ടായിരുന്ന എൻ ടോർക്ക് വിറ്റു. Dioസ്പെയർപാർട്സ് കെ എന്ത് വില കുറവാണ്. സെൻസറുകളും അധികം ഇല്ലാത്തതുകൊണ്ട് എവിടെയും റെഡിയാക്കാം ഇത് ഷോറൂം തപ്പി നടക്കണം വലിയ പാടാണ് എനിക്ക് ഈ വണ്ടിയുടെ ഇഷ്ടപ്പെട്ട വലിയ ടയറുകളും നല്ല ബിൽഡ് ക്വാളിറ്റിയും. നല്ല സ്പോർട്ടി ലുക്കും യാത്ര സുഖവും ഉള്ളതുകൊണ്ടാണ് എടുത്തത് സ്പെയർപാർട്സ് വില കുറച്ചാൽ കൊള്ളാം
യാത്ര സുഖത്തിന്റെ കാര്യത്തിൽ ഞാൻ ഒട്ടും സന്തുഷ്ടൻ അല്ല 🙄സീറ്റിങ് പൊസിഷൻ മാറണം സീറ്റും ഹാർഡ് ആണ്..
Kollallo
29000 km ayi,Accelerator cable ith vere matittilla,2 year ullile Vandi kke pwoliya
Gud 👍
nice
Useful information
Very informative video .Thank you for sharing
Informative video
Milage?
Njn onne edukan vijarikunnu bro new model... entha abipryam?..
race xp nokku options kooduthal indu kurachu koodi powerum.. Rate kooduthal ayirikkum
2 yrs കൂടുതൽ ആയി ഞാൻ ഈ വണ്ടി ഉപയോഗിക്കുന്നു... ഒന്നൊന്നര കൊല്ലം വലിയ കുഴപ്പം ഇല്ലാതെ പോയി.. പിന്നെ അങ്ങോട്ട് പണിയോട് പണിയാണ്.... സർവീസ് സെന്റർ ഉള്ള ആളുകൾക്ക് പോലും ഇതിന്റെ ശെരിക്ക് ഉള്ള കംപ്ലയിന്റ് കണ്ടെത്താൻ പറ്റുന്നില്ല.... കഴിഞ്ഞ ഒരു മാസത്തിനടക്ക് 4 തവണ സർവീസ് സെന്ററിൽ എത്തിച്ചു... 4 ദിവസത്തിൽ കൂടുതൽ സമയം എടുത്തു അവർ ശെരിയാക്കി എന്ന് പറഞ്ഞു തരും.. 2 ദിവസം കഴിഞ്ഞു വീണ്ടും പണി ആവും.... ഇപ്പൊ വണ്ടിക്ക് വലിവ് വളരെ കുറവാണ്.... ചുരുക്കി പറഞ്ഞാൽ 8 ന്റെ പണി ആണ് കിട്ടി കൊണ്ടിരിക്കുന്നത് ഈ tvs ntrq 125 കാരണം
സർവീസ് ഇനിയും ഏറെ മെച്ചപ്പെടാൻ ഉണ്ട് ബ്രോ.. മിക്കവാറും എല്ലായിടത്തു നിന്നും നെഗറ്റീവ് റിവ്യൂസ് ആണ് കോസ്റ്റമേഴ്‌സ് പറയുന്നത്. ബ്രോയുടെ സ്ഥലം എവിടെ ആണ്?
കോഴിക്കോട്
👍🏻👍🏻👍🏻
ഞാൻ ntorq bs6 പുതിയത് എടുത്തു 4000 കിലോമീറ്റർ ആയി 2nd സർവീസ് കഴിഞ്ഞു 43 മൈലേജ് കിട്ടുന്നുണ്ട്..
Gud 👍🏻
എനിക്ക് 48 കിട്ടി സെക്കന്റ് സർവീസ് കഴിഞ്ഞു
@@bibinmathew6346 ഇപ്പോൾ ഫുൾ സർവീസ് കഴിഞ്ഞു 48.49 കിട്ടുന്നുണ്ട്
കറക്റ്റ് ആയി സർവീസ് ചെയ്തു കൊണ്ടുനടക്കുന്ന വണ്ടികൾക്ക് മോശമല്ലാത്ത മൈല്ലേജ് കിട്ടുന്നു ഇണ്ട്
@@richardkadugamparambil ടയർ പ്രശ്നം ആണ് ഒരു വശം തേഞ്ഞു തീരുവ
Wow🤣
ഞാൻ വണ്ടി എടുത്തിട്ട് 1 വർഷം കഴിഞ്ഞു എന്റെ വണ്ടിടെ മുന്പിലെയും ബാക് ലെയും ടയർ നല്ല പോലെ ചെത്തുന്നുണ്ട്..ആർക്കേലും ഇങ്ങനെ കാണിക്കാനുണ്ടോ
സെയിം പ്രോബ്ലം ബ്രോ 😢
Bro trio f il ethra km oddum
Good
എന്റെ കയ്യിൽ ഉണ്ട് നല്ല വൺടി 44മൈലേജ്
Eurogrip remora tyres are best
Ethra km kittunnu indu?
Bro ntorq race edition onroad price enthan ippoal
1.20 L
Accelerator complaint main aayit enth reason kond aanu undavune ???
വ്യക്തമായ മറുപടി ഷോറൂംകാരുടെ ഭാഗത്ത് നിന്നും കിട്ടിയിട്ടില്ല.. Fuel injecter വണ്ടികൾക്ക് അങ്ങനെ വരാറ് ഇണ്ട് എന്നും കേൾക്കുന്നു maybe poor quality ആകാം.. എന്റെ 3ആണ് 2എണ്ണം പൊട്ടി ഒരെണ്ണം k. M നോക്കി മാറി..🙄 Bs4 nu e കംപ്ലയിന്റ് പൊതുവെ കുറവ് ആയിരിന്നു 😔
Good👍
good
Good review
Thanks for your review... I was looking for review about Tvs
Free സർവീസ് കഴിഞ്ഞാൽ നല്ല വർക്ഷോപ് ഇൽ കൊടുക്കുക. ടോട്ടൽ km പറയുക സർവീസ് എന്തൊക്കെ റീപ്ലേസ് ചെയ്യണം എന്ന് ചോദിക്കുക അത് മേടിക്കുക. Replace ചെയുക എന്റെ 85km cover ചെയ്തു. ഇതിൽ ഒന്നര വർഷം കൊണ്ട് ആണ് 65km ഓടിയത്. ഇപ്പോ 5 വർഷമായി.അതിൽ back tyre 31km ഫ്രണ്ട് 40km അടുത്താണ് മാറിയത്. ഇതെ വരെ യാതൊരു പ്രേശ്നവും ഉണ്ടായിട്ടില്ല 150% satisfied. Seat സപ്പോർട്ട് കുറച്ചു കുറവാണ്. ഞാൻ daily 150-160km per day ട്രാവൽ ഉണ്ടായിരുന്നു.
👍...ചിലോർക്ക് റെഡി ആകും ചിലോർക്ക് റെഡി ആവില്ല 😔
Eee vndi edukenam ennn aagrahamund.....but kure aalukal parayunnu ento vibration varunnund ennn ...ippo bs6 engana und
ബോഡി വൈബ്രേഷൻ ആണോ.. Bs6 എനിക്ക് k ആണ് service kurachu costly Anu.. Vandi eduthall show room service avilability nokkanam👍
Mileage illa ponnu bro veruthe iduth pedenda aake 35km okke kittooo
ഞാൻ കറക്റ്റ് ചെക്ക് ചെയ്തിട്ടില്ല എങ്കിലും,35 മേലെ എന്തായാലും കിട്ടന്നു ഇണ്ട് വണ്ടി 27000 കഴിഞ്ഞു
Bro nteth xp aanu vandi eduthath muthal kick start prblm und mrng vandi edukkumbol, aarkelum ee issue undo?
സത്യം പറഞ്ഞാൽ കിക്കർ ഉപയോഗിക്കുക കുറവാണ് തിരക്ക് പിടിച്ചു സെൽഫ് അടിച്ചു എടുക്കും 😊.. Ingination ടൈറ്റ് ഇണ്ട് സെൽഫ്യൂം മിസ്സിംഗ് 🙄 കിക്ക് സ്റ്റാർട്ട് പ്റബ്ലം ആരും പറഞ്ഞു കേട്ടീട്ടില്ല
@@richardkadugamparambil self adikkumbolum ottayadik start aavarundo bro?
@@gtvgametripvlog4376 enikkum self edukkumbo problem ond bro
TVS ntorq customer review valare nanayete unde, vande edukande munbe allavarum kekandete.
Accelerator cable valare mosham aanu ente vandi Ntorq 125 Race edition 11000 km cable potti company അത് ഫ്രീ ആയി മാറ്റി തന്നു 17000 km ആയപ്പോൾ വീണ്ടും cable potti ,eppo ഓടിക്കുന്നവർ Accelerator cable check cheyuka , performance super aanu,nalla design aanu
ഓവർ ടൈറ്റ് ആണേലും പൊട്ടാൻ ചാൻസ് കൂടുതൽ ആണ്..
Bro ഇപ്പോ modified accelerator cable company provid chythitt ണ്ട് പെട്ടന്ന് ന്നും അങ്ങനെ pottilla njan trivandruth tvs technician
@@bgmhub7685 its very usefull
ബ്രോടെ നമ്പർ ഒന്ന് തരാമോ എനിക്കു വണ്ടീടെ details അറിയാനായിരുന്നു
@@bgmhub7685 ok
Service valare mosham
Vandi eduthu 6 masam kazhinj complaint aayi
Ann muthal showroomil kanichittum ithuvare ready akki thanitilla
Service valare mosham aanu
കമ്പനിക്ക് കംപ്ലയിന്റ് ചെയ്തില്ലേ? എവിടെ ആണ് ഷോറൂം
Shockinte sidil ninne vala prashnam ondayitondo
ഇത് വരെ ഇല്ല
Bro അഞ്ചാമത്തെ സർവീസിന് എത്ര രൂപയായി???????????
വണ്ടി 10 സർവീസ് കഴിഞ്ഞു..5 എത്ര ആയി എന്ന് ഓർക്കുന്നില്ല ബ്രോ 🤔
Vandi speedil poi slow aakkumbo bakilnn oru sound
എനിക്ക് കുഴപ്പം ഇല്ല.. ഷോറൂം സർവീസ് കഴിഞ്ഞോ
@@richardkadugamparambil puthiya vandiya bro 2months
2nd സർവീസ് ആയോ? എവിടെ നിന്നാണ് സൗണ്ട് വരുന്നത്
ബ്രോ ഞാൻ വണ്ടി എടുത്തിട്ട് 5 ഇയർ ആയി എൻജിൻ പണി ആയി 14000 രൂപ ആയി കൊള്ളത്തില്ല വണ്ടി മോശം ഫുൾ പണി 46000 kmayi vandi parts mudinja price
Engine pani varann karanam 🤔
Thanks broi
bro 2 day tripple vachu oodichu eppo race cheyyumbo aa sound poyii.. (greenil ninnu red lekk shift aakumbol ulla )sound poyi pinne acceleration kuranju enthayirikkum kaaranam?
ആക്സിലറേഷൻ റെസ്പോൺസ് എങ്ങനെ.ശോകം ആണോ.. കേബിൾ മാറിയത് ആണോ. Fresh വണ്ടി ആണോ
@@richardkadugamparambil വണ്ടി പുത്തൻ ആണ് bro 3500 km ആയിട്ടുള്ളൂ 1st service കഴിഞ്ഞൊള്ളു. 5000 aanu next.... acceleration sokam aanu bro 🥺 😭...
പണി ആണല്ലോ 😔 next സെർവിസിന് മുന്നേ ഷോറൂമിൽ കാണിക്ക് 👍
bro clutch coverum,plateum clean cheyithal mathi kto
@@rahuls5470 👍😊
ബ്രോ ബാക് പൈൻ ഇന്റെ കാര്യം പറഞ്ഞില്ലേ.മറ്റു പല വണ്ടി ഓടിച്ചിട്ടും എനിക്ക് ബാക് പൈൻ ഉണ്ടായി എന്നാൽ Ntorq ഓടിച്ചപ്പോൾ ഇതുവരെ പ്രശ്നം ഇല്ല .ഡെയിലി 50+ കിലോമീറ്റര് ഡ്രൈവ് ചെയ്യുന്നതാന് ഞാൻ
ബാക്ക് പൈൻ മീൻസ് നടുവേദന അല്ല.. സീറ്റ് ഹാർഡ് ആയത് കൊണ്ട് ചന്തി വേദന ആണ് 😊ഞാൻ 70+ യൂസ് ചെയ്യും ആയിരുന്നു ഇ സെയിം ഇഷ്യൂ മിക്കവാറും എല്ലാവരും പറയുന്നു ഇണ്ട്
ശെരിയാണ് ഡീലേഴ്സ് തന്നെയാണ് വണ്ടിടെ പണിക്ക് നല്ലത്
നല്ല പണി അറിയാവുന്ന പിള്ളേരും ഇണ്ട്
ഇപ്പൊ റിപ്പേറിങ് കുറവും റീപ്ലേസ് കൂടുതലും ആണ്
ആരും എടുക്കല്ലേ ടയർ ഒരു വശം തേഞ്ഞു പോകും
സെയിം പ്രോബ്ലം എനിക്കും ഉണ്ടായിരുന്നു 😔.. 17000 km ഓടിച്ചു പൊട്ടിയ ശേഷം ആണ് മാറിയത് 😇
ഇതാണോ കിട്ടിയ മുട്ടൻ പണി? സത്യസന്ധമായി സംസാരിക്കുന്ന താങ്കൾക്ക് ഇങ്ങിനെയൊരു ക്യാപ്ഷൻ വേണമായിരുന്നോ?
അങ്ങനെ ഒരു thumbnail ഇട്ടത് കൊണ്ടാവാം ബ്രോ ആ വീഡിയോ ഇത്രയും ആളുകൾ കണ്ടത്.. നിങ്ങൾ ഇങ്ങനെ ഒരു കമന്റ് ഇട്ടതും 😊..
Enattaa engine panni ayyi😂9500kmill😂😂
എനിക്ക് പണി അക്‌സെലെറ്റർ കേബിൾ 2എണ്ണം 🙄
@@richardkadugamparambil bro ente cable 3thavana potti pinne ente engine start akki acceleration koduthu kazhiyumbol ninni povuvaya
Slow speed adjust cheyythal mathiyakum
നിനക്ക് ലോക്കൽ ടയർ ഉപയോഗിക്കാം പക്ഷേ പ്രൈവറ്റ് വർക്ക് ഷോപ്പുകാരോട് പുച്ഛം ല്ലേ
ഒരു പുച്ഛവും ഇല്ല നല്ല പണിക്കാരും ഇണ്ട്.. എനിക്ക് കിട്ടിയ പണി കൊണ്ട് പറഞ്ഞതാണ്
Vandi kolila 😂
വണ്ടി അത്ര മോശം ഒന്നും അല്ല..
@@richardkadugamparambil milage ila pinne over sound piwer ila ithoke thanne 😂
Millege njan nokkit ella.. 125 vandikk e power pore 😊 sound kidu sound alle🤔
ഞാൻ എടുത്തു.. നല്ല ഊമ്പിയ വണ്ടി മൈലേജ് ഇല accelatercable 10000km 3 വട്ടം പൊട്ടിപോയി സർവീസ് വളരെ മോശം...... എപ്പോഴും വണ്ടിക്കു ഭയകര അടി ആണ്.....
ചിലോർക്ക് ശരി ആകും ചിലോർക്ക് ശരി ആവില്ല. 😔.. ഷോറൂം ഒന്ന് മാറ്റി സർവീസ് ചെയ്ത് നോക്കു. എവിടെണ് സ്ഥലം
ഒന്നു പോയെടെ വണ്ടി എടുക്കുന്നവരെ കുടി വണ്ടി എടുപ്പിക്കാതെ ഇരിക്കാൻ നിന്റെ ഉദ്ദേശo
നിങ്ങൾ എടുക്കു എടുക്കണ്ട എന്ന് പറഞ്ഞിട്ടില്ല..ഞാൻ എന്റെ അനുഭവം പറഞ്ഞു
Pulli paranjath correct ithin koree issues ond also korch kaalam use cheyth kazhinjal theere mileage kittilla 30-35 okke kittooo pinne body vitt porunnum und
Ee vandi kollathille bro😊
Vishnu vandi kollilla ennu njan paranjittilla 😊
Enik vangan aagraham und
But
Ithoke kelkumpol entho pedi
Bro.. ഈ വണ്ടി.10 കൊടുത്തു എടുക്കുമ്പോ. ഹെൽമെറ്റ് ഫ്രീ കിട്ടുമോ അതോ എക്സ്ട്രാ pysa കൊടുക്കണോ
Helmet must ayitt kodukkanam showroominnu athippol cc anelum redy cash anelum 👍🏻.. Athu rule anu. extra paisa venda avide ullathu correct sute ayath nokki edukkuka😊
ഓക്കേ Tq bro അപ്പൊ.. വണ്ടിയിൽ വരുന്ന ബാക്കിയുള്ള കണ്ണാടി അങ്ങനെ ഉള്ളതിന് മാത്രം pysa കൊടുത്താൽ mathi അല്ലെ...
@@Sandeep-tu3nc kannadikonnum paisa kodukanda bro
Tvs servece വളരെ മോശം അഭിപ്രായം
അത്ര മോശം എന്ന് പറയാൻ പറ്റില്ല 7.5 months 1.5lakh വണ്ടി വിറ്റു പോയ്
👍👍👍👍👍
Good
👍👍👍👍👍
Good
Good