ഇയാളുടെ വാക്ക് കേട്ട് എഡ്യൂബ്രിഡ്ജിൽ നിന്ന് ഡാറ്റാ അനലിറ്റിക്സ് കോഴ്സ് ചെയ്തു, 110% ജോബ് ഗ്യാരന്റി ആയിരുന്നു വാഗ്ദാനം.... കോഴ്സ് കഴിഞ്ഞു സർട്ടിഫിക്കറ്റും കിട്ടി, പക്ഷെ ജോലി പോയിട്ട് ഇന്റർവ്യു പോലും അവർ അറേഞ്ജ് ചെയ്തില്ല.... സമയവും പൈസയും പോയത് മിച്ചം 😢
വെറും ഊളത്തരമാണ്. ഒരുവര്‍ഷത്തേക്ക് ആണ് ഇത് ആദ്യംകിട്ടുന്നതെന്ന് പറയുന്നു. പിന്നെ രണ്ടാംവര്‍ഷത്തേക്ക് വേറെ application! ഒരു പിടിയുമില്ലാത്ത സംഗതി. കഷ്ടം.
ഇയാളുപ്പെടെ എല്ലാ ഏജൻസികളും ചെയ്യുന്നത് ഒരേ കാര്യം തന്നെ ആണ്. ഒരുകാര്യം ഇന്ത്യയിൽ നിന്ന്, ഓസ്ട്രേലിയ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ, newzealand, ഇവിടെങ്ങളിൽ study migration എന്നൊരു പ്രോഗ്രാമിൽ പോകുന്നവർ അറിഞ്ഞിരിക്കണം. Covid കാലത്തു ഈ രാജ്യങ്ങളെല്ലാം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു, ഇത് മറികടക്കാൻ ഒരു കള്ള പ്രോഗ്രാം ഇവർ എല്ലാവരും introduce ചെയ്തു അതിനു നാട്ടിലെ ഏജൻസികളെ കൂട്ടുപിടിച്ചു. അങ്ങനെ നമ്മുടെ നാട്ടിലെയും, മറ്റു രാജ്യങ്ങളിലെയും ചെറുപ്പക്കാരെകൊണ്ട് അവർ പ്രതിസന്ധി മറികടന്നു. ഇപ്പോൾ വന്നവരെ എല്ലാം തിരിച്ചയക്കുന്നു.😢
Sir, സാറ് പറഞ്ഞതനുസരിച്ച് Application Fill ചെയ്യാനായി ആ agent നെ വിളിച്ചിരുന്നു. Applicatin കൊടുക്കാൻ 15000 /= രൂപയാണ് പറഞ്ഞത്. ഇതാണൊസാർ സഹായം. ശരിയ്ക്കും പാവങ്ങളെ പറ്റിയ്ക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളെ ...........
Hi sir.... Do we need to take the IELTS for further visa processing if we have been selected in ballot? If yes, can I do it right now, or should it be completed before applying?
@@mabllu2539 ya bro select kitti kazhinju ulla thanhu ..ayi velya amount. Actually ithinte use ntha! Aus il poyl Just after job kittal onhu nadakkumnhu eniku thonila..pinne thottal paisa ulla country um..
Hello sir, below error coming in when I try for the visa pre-application registration for 462, this pops up for the last 5 days and I couldn’t move on from there. “An unexpected error happened, please close all open browsers and try again.” I tried different browsers and different laptops but nothing works. Please can you assist?
Sir എനിക്ക് ഒരു സംസഹയം ഈ പറയുന്നത് വിസ മാത്രം അല്ലെ ലഭിക്കൂ ഇതിന് പുറമെ education fees വരില്ലേ? College നമ്മൾ എവിടെ ചെന്നിട്ടണോ കണ്ടുപിടിക്കേണ്ടത് ? ഒന്ന് ക്ലിയർ ചെയ്യാമോ ?
Grt Info Dr BJ😊
Thank You Team❣️
ഇയാളുടെ വാക്ക് കേട്ട് എഡ്യൂബ്രിഡ്ജിൽ നിന്ന് ഡാറ്റാ അനലിറ്റിക്സ് കോഴ്സ് ചെയ്തു, 110% ജോബ് ഗ്യാരന്റി ആയിരുന്നു വാഗ്ദാനം.... കോഴ്സ് കഴിഞ്ഞു സർട്ടിഫിക്കറ്റും കിട്ടി, പക്ഷെ ജോലി പോയിട്ട് ഇന്റർവ്യു പോലും അവർ അറേഞ്ജ് ചെയ്തില്ല.... സമയവും പൈസയും പോയത് മിച്ചം 😢
വെറും ഊളത്തരമാണ്. ഒരുവര്‍ഷത്തേക്ക് ആണ് ഇത് ആദ്യംകിട്ടുന്നതെന്ന് പറയുന്നു. പിന്നെ രണ്ടാംവര്‍ഷത്തേക്ക് വേറെ application!
ഒരു പിടിയുമില്ലാത്ത സംഗതി. കഷ്ടം.
Marketing jobs onnum poi eduthu aarm Paisa kalayalle
ഇയാളുപ്പെടെ എല്ലാ ഏജൻസികളും ചെയ്യുന്നത് ഒരേ കാര്യം തന്നെ ആണ്. ഒരുകാര്യം ഇന്ത്യയിൽ നിന്ന്, ഓസ്ട്രേലിയ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ, newzealand, ഇവിടെങ്ങളിൽ study migration എന്നൊരു പ്രോഗ്രാമിൽ പോകുന്നവർ അറിഞ്ഞിരിക്കണം. Covid കാലത്തു ഈ രാജ്യങ്ങളെല്ലാം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു, ഇത് മറികടക്കാൻ ഒരു കള്ള പ്രോഗ്രാം ഇവർ എല്ലാവരും introduce ചെയ്തു അതിനു നാട്ടിലെ ഏജൻസികളെ കൂട്ടുപിടിച്ചു. അങ്ങനെ നമ്മുടെ നാട്ടിലെയും, മറ്റു രാജ്യങ്ങളിലെയും ചെറുപ്പക്കാരെകൊണ്ട് അവർ പ്രതിസന്ധി മറികടന്നു. ഇപ്പോൾ വന്നവരെ എല്ലാം തിരിച്ചയക്കുന്നു.😢
Onnamathe ipoo kore training institution indu athil mukhalum thattipannuu.... Ithinnu oke oru niyandranm kondu veranm
Thank u sir
Sir, സാറ് പറഞ്ഞതനുസരിച്ച് Application Fill ചെയ്യാനായി ആ agent നെ വിളിച്ചിരുന്നു. Applicatin കൊടുക്കാൻ 15000 /= രൂപയാണ് പറഞ്ഞത്. ഇതാണൊസാർ സഹായം. ശരിയ്ക്കും പാവങ്ങളെ പറ്റിയ്ക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളെ ...........
Visa Kittiyal job kittumo avide ethiyal?
Job kittunavare accomedition budget etra varum?
Please reply
Hi sir....
Do we need to take the IELTS for further visa processing if we have been selected in ballot? If yes, can I do it right now, or should it be completed before applying?
Oru consultancy um sameepikandaaa cash kalayandaa phonil cheyyavunnade ollu
How?
Sir Abe yil mastersnu choichu double masters patillaannu parenju.onnu help cheyyavo😊
Hai hw r u
Mba in HA completed aayavark Australia il PR visa yil chennal administration job il apply cheyyan pattumo??
😊❤
Hi sir, given name Edit aakane option undo athil if we saved it ?
Sir ലോജിസ്റ്റിക്ക് അവസരം undo
language requirements ilalo alle
Step by step vdo cheyyamo
Lab technician free visa indo sir
No free visa
Registration amount 25 AUD service charges 200 AUD 😊
Food technology kark pattumo
Bsc nurse k visa milaha khya sir
Safety Job
Ithin Iltes veno
Agency ok
45 age sir me 25:years Experience gulf ok
Register cheyyumbol thanne 650$pay cheyyano
No AUD25
@@Amarnath2k2 വിസക്ക് ആണോ 650 pay ചെയ്യണ്ടത്
@@mabllu2539 ya bro select kitti kazhinju ulla thanhu ..ayi velya amount. Actually ithinte use ntha! Aus il poyl Just after job kittal onhu nadakkumnhu eniku thonila..pinne thottal paisa ulla country um..
@@Amarnath2k2 ഇതു നല്ലത് ആണോ നമ്മുക്ക് qualification വേണോ അല്ലങ്കിൽ ilts ഓക്കേ വേണോ
Payment declined ahlo kanikne
Full apply cheyyunnath alle kanikkande alland ethann ith
Ee visa Australia l already thamasikunnavarkk ullathano?
Diploma karkk pattumo?
Patum
Sir what are the jobs we get in australia?
Any opportunities for MSW Graduates ❔
Hello sir, below error coming in when I try for the visa pre-application registration for 462, this pops up for the last 5 days and I couldn’t move on from there.
“An unexpected error happened, please close all open browsers and try again.”
I tried different browsers and different laptops but nothing works.
Please can you assist?
The issue is resolved. Please try again
During Immi account creation there is a option of Family name what should i write in that column? Is it my Father's name or my House name (Address)?
Msw kahzinj allk patumo
Hi.. Njnum msw aa🔥
Njum
@@jissjames5 nice to meet u... Evida wrk cheyane
Me too 😄
@@jissjames5sslc patto
Consultancy ക്കു paisa എത്ര kodukkanam
Work at job undo iam handicapped. Person
Qualification etha vende?
Block amount indo sir
Can get PR gor my son in Australia. He is studying in Australia now.
Oh my goad please
Physiotherapy chances undo
Ict teaching vecancy undoo
First of all, learn the spelling.
Physiotherapy. Avasaram udo
Safety job undo
Mpharm job kittumo
Lab technician vacancy undu
Hotel management pattumoo??
Sir
എനിക്ക് ഒരു സംസഹയം
ഈ പറയുന്നത് വിസ മാത്രം അല്ലെ ലഭിക്കൂ
ഇതിന് പുറമെ education fees വരില്ലേ?
College നമ്മൾ എവിടെ ചെന്നിട്ടണോ കണ്ടുപിടിക്കേണ്ടത് ?
ഒന്ന് ക്ലിയർ ചെയ്യാമോ ?
Dog training vecancy undo
ഒറ്റ ചോദ്യത്തിനും ഉത്തരം കൊടുക്ക് സാറെ അല്ലാതെ എങ്ങനാ??
Reply to my comment guys for an affordable visa services.
I can provide visa application support for rupees 2500
Phone number please
Bro contact details tharavo
Onn help cheyyavo
Please send
1434 thiriche kittuo
😂
Ella video kaanum bt job matram kitunnilla..😢
try cheyyile
Paisa pokum😂
1000 or 3000 visas ?
Dependents ne kondu pokan pattumo
No
നിന്നെ കൊണ്ട്..ഒക്കെ..2 lack poyi... നിർത്തുമോ..e പരിപാടി
Engne poyi bro
@@soumyamanojmanoj6901 Australia....job
Trivandrum പേരൂർക്കട ഏജൻസി
യിൽ കൊടുത്തു..പോയി
ഏത് ഏജൻസി. എങ്ങനെ ആണ് പൈസ പോയത്
@@Mixer30-w7j ...50000..refund tannu...balance..150000..taran undu...7..month..aayi
@@sabeeshap3162 ഏജൻസി യുടെ പേര് എന്താണ്
Physician associate visa indo