പൊടി കലക്കി പല തരം വറൈറ്റി ദോശ| aripodi easy breakfast recipes in malayalam/evening snacks recipe

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 22

  • @shamsudeenabdulkader1102
    @shamsudeenabdulkader1102 3 หลายเดือนก่อน +2

    പറഞ്ഞത് തന്നെ റിപ്പീറ്റ് ചെയ്ത് ഒരു അലോസരമായി തോന്നുന്നു.വീഡിയോ ലെൻഗ്ത്ത് ആക്കാൻ വേണ്ടിയാണ് .പക്ഷേ ഇടക്ക് ഇട്ടിട്ട്പോകും.

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya  3 หลายเดือนก่อน

      കാണാൻ നിർബന്ധിച്ചില്ലല്ലോ 😊
      length കൂട്ടാൻ വേണ്ടി മനപൂർവം ഒന്നും പറയുന്നത് അല്ല . അറിയാതെ റിപ്പീറ്റ് ആകുന്നതാണ് .. കഴിയുന്നതും short ആകാൻ നോക്കാറുണ്ട് .. 12 മിനിറ്റിൽ ആണ് 4 റെസിപി കാണിച്ചത് ,
      പിന്നെ ഡിസ്ക്രിപ്ഷനിൽ ഓരോ റെസിപ്പി time കൊടുത്തു മെൻഷൻ ചെയ്യുന്നുണ്ട് അത് നിങ്ങൾക് ആവിശ്യം ഉള്ളത് എടുത്ത് കാണാനാണ് .. അത് അങ്ങനെ തന്നെയാണ് എല്ലാരും കാണുന്നതും . vew duration നോക്കുമ്പോ മനസ്സിലാവുന്നുണ്ട് ..
      അതിന് വേണ്ടിയാണ് ഡിസ്ക്രിപ്ഷനിൽ അങ്ങനെ കൊടുക്കുന്നതും , vdo ലോങ്ങ് ആക്കി എനിക്ക് ഒരു ലാഭവും ഇല്ല ..
      റിപ്പീറ്റ് ഒഴിവാക്കാൻ നോകാം .. anyway Thank you 😊😍

  • @sirajelayi9040
    @sirajelayi9040 3 หลายเดือนก่อน

    🎉🎉🎉

  • @cherriesdesigns4800
    @cherriesdesigns4800 3 หลายเดือนก่อน +2

    Doshakal ellam super
    Try cheyyunnund 👍😍

  • @Sarshad0077
    @Sarshad0077 3 หลายเดือนก่อน +1

    👌

  • @rafeeqn5728
    @rafeeqn5728 3 หลายเดือนก่อน

    Super❤try cheyyam inshaallah❤itha njan 2 group ilek share cheythu tto video❤❤❤

  • @sainukitchen1041
    @sainukitchen1041 3 หลายเดือนก่อน

    ദോശനാലുംഅടിപൊളി❤

  • @ShakirpaivallikeShaki
    @ShakirpaivallikeShaki 3 หลายเดือนก่อน

    Restrnt style masala dosha kanikkuno

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya  3 หลายเดือนก่อน

      Cheythittund 👍
      th-cam.com/video/LAPFE9WJKmg/w-d-xo.htmlsi=1VfF-Z07aCL-AI8t

  • @sethumohan1926
    @sethumohan1926 3 หลายเดือนก่อน

    Very good

  • @MahroofaPakrumade
    @MahroofaPakrumade 3 หลายเดือนก่อน

    Super ❤

  • @mahamoodharis6268
    @mahamoodharis6268 3 หลายเดือนก่อน

    അടിപൊളി 👌👌👌

  • @Rasiya583
    @Rasiya583 3 หลายเดือนก่อน

    Sooper