നിന്റെ തലമുറയെ കുറിച്ചുള്ള ദൈവത്തിന്റെ പ്രവചനം | Pr . Rajesh Elappara | Malayalam Christian Message

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 157

  • @sujamini7037
    @sujamini7037 9 หลายเดือนก่อน +4

    യേശുവേ മക്കളെ കാത്തുകൊള്ളണമേ 🙏🏻

  • @exodus9642
    @exodus9642 9 หลายเดือนก่อน +4

    എല്ലാ തലമുറകൾക്കും വേണ്ടി പ്രാർത്ഥിക്കാൻ ഇപ്പോൾ ആവശ്യമാണ് ഈ മെസ്സേജ് ഒരിക്കൽക്കൂടി നമ്മേ ഓർമിപ്പിക്കുന്നു❤❤❤

  • @karthiyaniraju3584
    @karthiyaniraju3584 8 หลายเดือนก่อน +1

    എന്റെ മകൻ ദൈവത്താൽ അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിക്കുന്നു 🙏🏻

  • @karthiyaniraju3584
    @karthiyaniraju3584 8 หลายเดือนก่อน

    ആമേൻ നന്ദി കർത്താവെ 🙏🏻🙏🏻

  • @karthiyaniraju3584
    @karthiyaniraju3584 8 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @saratc5644
    @saratc5644 9 หลายเดือนก่อน

    എൻ്റെ തലമുറകളെ യേശുവിൻ്റെ രക്തത്താൽ മുദ്ര പെച്ചിരിക്കുന്നതിനായി സ്തോത്രം❤❤❤❤❤❤

  • @saratc5644
    @saratc5644 9 หลายเดือนก่อน +3

    ആമേൻ, കടം മാറുന്നദിനങ്ങൾ❤❤❤❤ നഷ്ടപ്പെട്ടത് എല്ലാം എൻ്റെ ജീവിതത്തിൽ മടങ്ങിവരുവാൻ തുടങ്ങിയിരിക്കുന്നു നഷ്ടമായ 20 സെൻ്റെ സ്ഥലം / പിന്മാറ്റത്തിലായ മകളും കുടുംബവും കർത്താവിലേയ്ക്കുതിരിച്ചു വരും❤😂❤❤❤❤❤❤❤❤

    • @saratc5644
      @saratc5644 9 หลายเดือนก่อน

      ആമേൻ, ആമേൻ

  • @mariammakoshy6628
    @mariammakoshy6628 9 หลายเดือนก่อน

    Amen sthothram Amen sthothram amen sthothram amen sthothram amen sthothram

  • @karthiyaniraju3584
    @karthiyaniraju3584 8 หลายเดือนก่อน +1

    മകന്റെ സാമ്പത്തിക പ്രശ്നം കർത്താവെ അങ്ങ് തീർത്താത്തതിനാൽ സ്തുതി ക്കുന്നു 🙏🏻ആമേൻ 🙏🏻

  • @saratc5644
    @saratc5644 9 หลายเดือนก่อน +1

    കർത്താവോ പരിശുദ്ധാതമാവിൻ്റെ ഫലങ്ങളാൽ എന്നെയും എൻ്റെ പെൺമക്കളെയും നിറയ്ക്കണമേ,

  • @AbiThomas-k9f
    @AbiThomas-k9f 9 หลายเดือนก่อน

    🥰Glory to God 🥰
    My Lord My God
    Jesus christ I love you &
    I trust you ❤️
    My Lord Holy spirit
    I love you &
    I trust you ❤️ Amen 🙏
    ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും.
    പല സന്ദർഭങ്ങളിലും
    നാം തളർന്നുപോകാറുണ്ട്. തളർന്നു പോകുന്ന വേളകളിൽ,
    ദൈവം നിശ്ചയമായും ബലം പകരും.
    യഹോവ തന്റെ ജനത്തിന്നു ശക്തി നലകും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും
    ഞാൻ യഹോവയില്‍ ആനന്ദിച്ചു യഹോവയില്‍ ശരണമാക്കും;
    എന്റെദൈവമേ, യേശുക്രിസ്തുവേ;
    എന്റെ സങ്കടത്തില്‍ ഞാന്‍ കഴിക്കുന്ന അപേക്ഷ കേള്‍ക്കേണമേ; ശത്രുഭയത്തില്‍നിന്നു എന്റെ ജീവനെ പാലിക്കേണമേ;
    എന്‍ മനമേ,
    യഹോവയെ വാഴ്ത്തുക; എന്റെ സര്‍വ്വാന്തരംഗവുമേ,
    എന്റെ ദൈവമായ യഹോവയുടെ; വിശുദ്ധനാമത്തെ വാഴ്ത്തുക.
    എന്‍ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയുടെ ഉപകാരങ്ങള്‍ ഒന്നും മറക്കരുതു.
    ഞാൻ,യഹോവയെ; ഭയപ്പെട്ടു,ദൈവത്തിന്റെ പ്രവൃത്തിയെ,പ്രസ്താവിക്കും;
    ഞാൻ യഹോവയില്‍ ആനന്ദിച്ചു അവനെ ശരണമാക്കും;
    എന്റെ ദൈവമേ, യേശുക്രിസ്തുവേ; ഞാൻ അങ്ങയേ വിശ്വസിക്കുന്നു, അങ്ങയേ
    സ്നേഹിക്കുന്നു.🙏
    എന്റെ ദൈവമേ, പരിശുദ്ധാത്മാവേ,
    ഞാൻ അങ്ങയേ വിശ്വസിക്കുന്നു, അങ്ങയേ
    സ്നേഹിക്കുന്നു.🙏
    Abi Varghese Thomas 🙏
    3/3/2024

  • @saratc5644
    @saratc5644 9 หลายเดือนก่อน +2

    എൻ്റെ തലമുറകൾ രാജാക്കന്മാർ ആയിരിക്കും പിതാക്കന്മാരുടെ വിളക്കും, പുതപ്പും, സിംഹാസനങ്ങളും കർത്താവ് എൻ്റെ തലമുറകൾക്കു നൽകും മോളിയമ്മ❤❤❤❤❤❤❤❤❤❤❤

  • @jayanthin1754
    @jayanthin1754 9 หลายเดือนก่อน +1

    Amen Thankyou Holispirit

  • @karthiyaniraju3584
    @karthiyaniraju3584 8 หลายเดือนก่อน

    ഈ മെസ്സേജ് എന്റെ സമാധാനത്തിന്റെ ദൂത് 🙏🏻

  • @reanu9328
    @reanu9328 9 หลายเดือนก่อน

    Amen എന്റെ തലമുറയെ അനുഗ്രഹിക്കണമേ 🙏

  • @saratc5644
    @saratc5644 9 หลายเดือนก่อน +1

    കർത്താവേ, എനിക്കു വലിയ സന്തോഷം

  • @saratc5644
    @saratc5644 9 หลายเดือนก่อน

    ദൈവൈ കൃപയുടെ അഭിഷേകത്തീൻ്റെ വർദ്ധനവ്❤❤❤❤❤❤❤❤

  • @saratc5644
    @saratc5644 9 หลายเดือนก่อน

    കർത്താവേ, ഇന്നു പറഞ്ഞ മുഴുവൻ ദൂതുകളും എൻ്റെ തലമുറകളിലേയ്ക്ക് യേശുവിൻ്റെ നാമത്തിൽ ഞാൻ അയയ്ക്കുന്നു - അത് ക്രിയ ചെയ്യുക തന്നെ ചെയ്യും❤❤❤❤❤❤❤❤❤❤

  • @saratc5644
    @saratc5644 9 หลายเดือนก่อน

    നല്ല കർത്താവോ ആമേൻ

  • @devudiyafans8836
    @devudiyafans8836 7 หลายเดือนก่อน

    എന്റെ തലമു റകൾ അഭിഷേകത്താൽ നിറയപെടും 🙏എന്റെ സന്ത തികൾക്കുവേണ്ടി ദൈവം വഴി തുറക്കും 🌼🌼

  • @saratc5644
    @saratc5644 9 หลายเดือนก่อน

    എൻ്റെ കൊച്ചുമക്കൾ, അഭിഷേക് അഭിയാ അഭിൻ ആ മോസ, ആ സാഫ്,❤❤❤❤❤❤❤❤

  • @preetharatheesh1550
    @preetharatheesh1550 9 หลายเดือนก่อน

    Amen amen amen amen amen amen sthothram sthothram sthothram hallelujah

  • @rockkiransamsung3191
    @rockkiransamsung3191 9 หลายเดือนก่อน

    Praise the Lord Amen Hallelujah 🙏🙏🙏

  • @sujamini7037
    @sujamini7037 9 หลายเดือนก่อน

    ആമേൻ 🙏🏻

  • @saratc5644
    @saratc5644 9 หลายเดือนก่อน

    ഈ വചനങ്ങളെ ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു - എൻ്റെ തലമുറകൾ അനി അഭിഷേകം പ്രാപിച്ച് കർത്താവിൻ്റെ ശുശ്രൂഷകർ ആയി തി

  • @LeelamaThomas-j1e
    @LeelamaThomas-j1e 9 หลายเดือนก่อน

    യേശു അപ്പച്ചാ നന്ദിഓട് സ്തോത്രം സ്തോത്രം നാഥനെ അപ്പന്റെ കൃപ മാത്രം മതിയെ അങ്ങ് മാർവിൽ ചാരുന്നേ അപ്പാ യേശു മാത്രം മതിയെ കർത്താവിന്റെ കൈ എനിക്കു തണൽ സ്തോത്രം സ്തോത്രം അപ്പാ 🙏🙏🙏

  • @sajitharaj4051
    @sajitharaj4051 9 หลายเดือนก่อน +5

    29 വയസ് ഉള്ള എന്റെ മകൻ 9 വർഷമായി വിട് വിട്ട് പോയി ഞങ്ങൾ 9 വർഷമായി അവൻ ഒരു ദൈവപൈതലായി വരുവാൻ പ്രാത്ഥിച്ചു കൊണ്ടിരിക്കുന്നു. മോനും എന്റെ മകന് ഒരു മാനസാന്തരത്തിനായി പ്രാർത്ഥിക്കണെ

  • @saratc5644
    @saratc5644 9 หลายเดือนก่อน +1

    കൊതിയേറുന്നേ , അരികിൽ വരുവാൻ തിരു പാദത്തിൽ കിടന്നീടുവാൻ❤❤❤❤❤❤

  • @saratc5644
    @saratc5644 9 หลายเดือนก่อน +1

    എൻ്റെ തലമുറകൾ അഭിഷേകത്താൽ നിറയപ്പെടും. എൻ്റെ സന്തതികൾക്കുവേണ്ടി ദൈവം വഴികൾ തുറക്കും

  • @LeelamaThomas-j1e
    @LeelamaThomas-j1e 9 หลายเดือนก่อน

    Leelamma thomas നമ്മുടെ തലമുറകളെ ദൈവം അനഗ്രഹിക്കും രാജക്കാമാർ അവരുടെ പോറ്റ് അപ്പൻമാർ ആയിരിക്കും നന്ദിഓട് സ്തോത്രം അപ്പാ ഞാൻ അപ്പന്റെ തല മുറ ആണ് യേശുവേ god bless all 🙋🙋🙋🙋‍♂️🙋‍♂️🙏🙏🙏👍

  • @saratc5644
    @saratc5644 9 หลายเดือนก่อน

    ഞാൻ യേശുവിൽ വിശ്വസിക്കുന്നു - എൻ്റെ തല അനുഗ്രഹിക്കപ്പെടും യേശുവിൽ

  • @karthiyaniraju3584
    @karthiyaniraju3584 8 หลายเดือนก่อน

    ഈ ദുത് ഞാൻ ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @saratc5644
    @saratc5644 9 หลายเดือนก่อน

    പാസ്റ്ററോ നിൻ നിഴലായ് മാറ്റിയെത്തെ ആശ്ചര്യമേ , ഇതു ആശ്ചര്യമേ /ഇത് എനിക്കുള്ള പാട്ടാണ് ഒരു തരി പോലും കുറയില്ല❤❤❤❤❤❤❤❤❤❤

  • @LeelamaThomas-j1e
    @LeelamaThomas-j1e 9 หลายเดือนก่อน

    Leelamma thomas ദൈവത്തിനെ മകതേം നാഥാ god bless paster 🙏🙏🙏

  • @bindukg9699
    @bindukg9699 9 หลายเดือนก่อน

    Amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @LeelamaThomas-j1e
    @LeelamaThomas-j1e 9 หลายเดือนก่อน

    Leelamma thomas god bless paster കർത്താവ് ദൈവ ദാസനെ ധരാളം ധരാളമായി അനഗ്രഹിക്കണമേ ആയുസ്സ് നല്കണമേ blessed blessed message നമ്മുടെ തലമുറ അടിമകൾ അല്ല സ്തോത്രം യേശുവേ 🙋🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍

  • @eldhosepk8279
    @eldhosepk8279 9 หลายเดือนก่อน

    Ente thalamurakalkkayi prarthikkename🙏

  • @sheeba.171
    @sheeba.171 9 หลายเดือนก่อน

    എന്റെ കർത്താവെ എന്റെ മക്കള്ളിലൂടെ ഞങ്ങളെ അനുഗ്രഹിക്കണ. എന്റെ യേശുവേ മക്കളേ കാത്തു കൊള്ളണമേ ആമേൻ ആമേൻ ആമേൻ

  • @eldhosepk8279
    @eldhosepk8279 9 หลายเดือนก่อน +1

    ✋️✋️✋️✋️😢Halleluyyah amen🙏
    Adiyante thalamurakalude thozhililekkum vidyabhyasathilekkum kadannu varename appaaaaaaa🙏✋️🙏✋️🙏✋️🙏✋️👏👏👏👏

    • @eldhosepk8279
      @eldhosepk8279 9 หลายเดือนก่อน +1

      Sthothram 🙏

  • @saratc5644
    @saratc5644 9 หลายเดือนก่อน

    പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട് ചോദിച്ചാൽ മറുപടിയുണ്ട്❤❤❤❤❤❤

  • @beenajaison2053
    @beenajaison2053 9 หลายเดือนก่อน +1

    ആമേൻ കർത്താവേ സ്തോത്രം

  • @saratc5644
    @saratc5644 9 หลายเดือนก่อน

    കർത്താവ് ഇന്ന് അത്ഭുതം ചെയ്തു എൻ്റെ ഒരു കൊച്ചുമൻ ആ സാഫ് സാം സജു ഇന്ന് എന്നോടൊപ്പം കോട്ടയം സഭയിൽ വന്നു ജിസസ് ഈസ് എ ലൈവ്‌സഭയിൽ

  • @vijithash5801
    @vijithash5801 8 หลายเดือนก่อน

    Sthothram.Anointed message.❤❤❤

  • @ancysajan3023
    @ancysajan3023 7 หลายเดือนก่อน

    Hallelujah Amen 🙏🙏

  • @LeelamaThomas-j1e
    @LeelamaThomas-j1e 9 หลายเดือนก่อน

    Leelamma thomas praise the lord വിരന്റെ കൈയിലെ ആശ്രo ഏങ്ങനെയോഅങ്ങനെ ആകുന്നു യവനത്തിലെ മക്കൾ നന്ദിഓട് സ്തോത്രം യേശുവേ വിശുസിച്ചാൽ ദൈവ മഹത്തo കാണാം ഞാൻ കടന്നു വിശുസിക്കുന്നെ 🙏🙏🙏

  • @sigmamanoj6976
    @sigmamanoj6976 4 หลายเดือนก่อน

    Prise you lord 🙏🙏 Thank you Jesus amen Helleluah amen Thakarnu kondirikunaee lokathil dyvam andakyo valiya panikal cheythu kondirikukanu amen. Ente thalamura ente edathum ente valathumnilkum Yesu masiha ke nam se mangthi hum amen by yesu ki betti amen amen amen

  • @jessythomas2221
    @jessythomas2221 9 หลายเดือนก่อน +1

    ആമേൻ 👏👏👏Glory Lord Jesus 🙏🙏എത്ര മനോഹരം ആയിട്ടാണ് ദൈവദാസ്സൻ പാടുന്നത് 🎉🎉എത്ര ആശ്വാസവും അനുഗ്രഹവും ആയ മെസ്സേജ് 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ 🤝🤝

  • @saratc5644
    @saratc5644 9 หลายเดือนก่อน

    എൻ്റെ തലമുറകൾ യേശുവിൻ്റെ കൂടെ ഇരിക്കട്ടെ❤❤❤❤😂❤❤❤😂 ആമേൻ, സ്തോത്രം ഹാലേലുയ്യാ , ഞാന്തം❤

  • @ThelmaJoshy
    @ThelmaJoshy 9 หลายเดือนก่อน

    Thank youJesus,for you are with us, with our children.amen

  • @LeelamaThomas-j1e
    @LeelamaThomas-j1e 9 หลายเดือนก่อน

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ കർത്താവെ ഒരു മക്കളെയും കൈ വിടല്ലേ യേശു കർത്താവെ 🙏🙏🙏

  • @SheelaKB-m4e
    @SheelaKB-m4e 9 หลายเดือนก่อน

    Amen Amen 🙏

  • @joyjoseph5343
    @joyjoseph5343 9 หลายเดือนก่อน +2

    Amen Amen Amen Amen

  • @rosammajoseph-c9c
    @rosammajoseph-c9c 9 หลายเดือนก่อน +1

    എന്റെ തലമുറക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ

  • @lizynair1656
    @lizynair1656 9 หลายเดือนก่อน

    Amen🙏🙏🙏

  • @karthiyaniraju3584
    @karthiyaniraju3584 8 หลายเดือนก่อน

    ആമേൻ 🙏🏻

    • @karthiyaniraju3584
      @karthiyaniraju3584 8 หลายเดือนก่อน

      അനുഗ്രഹിക്കട്ടെ എല്ലാകുഞ്ഞുങ്ങളെയും 🙏🏻

  • @valsababy1021
    @valsababy1021 9 หลายเดือนก่อน

    എന്റെ യേശുവിലുണ്ട് എന്റെ തലമുറയുടെ വിടുതൽ

  • @saratc5644
    @saratc5644 9 หลายเดือนก่อน

    What എൻ്റെ തലമുറകൾ ഒലിവ്വ തൈകൾ പോലെയിരിക്കും എൻ്റെ തലമുറകൾ ദ്ൂമിയിൽ ബലപ്പെട്ടിരിക്കും❤❤❤❤

  • @augustinevarkey
    @augustinevarkey 9 หลายเดือนก่อน +1

    God bless brother ❤

  • @saratc5644
    @saratc5644 9 หลายเดือนก่อน

    കർത്താവേ, എൻ്റെ തലമുറകൾ അങ്ങേയ്ക്ക് ആലയം പണിയട് ട്ടെ

  • @saratc5644
    @saratc5644 9 หลายเดือนก่อน

    നല്ല ഉറപ്പു ലഭിച്ചു❤❤❤❤

  • @beenageorge5834
    @beenageorge5834 9 หลายเดือนก่อน

    Amen Amen Amen

  • @sigmamanoj6976
    @sigmamanoj6976 4 หลายเดือนก่อน

    Praise you lord 🙏🙏🙏 Thank you Jesus amen 🙏🙏🙏🙏 you lord amen 💖💖 you Jesus Ente makkal meshayku chutum olive thykal poleirikum Ente makkalude samadanm valuthirikum EnteSandathi ligmaum sigmaum bhumiil balapettirikum rajakkanmar avarude potappanmarum ranjikal avarude pottammamarum ayirikum Yesu masiha ke nam se mangthi hum amen by yesu ki betti amen amen amen

  • @mercyciniraj3356
    @mercyciniraj3356 9 หลายเดือนก่อน +1

    Thank You Jesus❤❤❤❤❤🙏🏻

  • @valsa189
    @valsa189 6 หลายเดือนก่อน

    Yesuve

  • @PennammaKuttappan
    @PennammaKuttappan 9 หลายเดือนก่อน +3

    ഹാലേലുയ്യ അബ്രഹാ മിൻെറ തലമുറ യെ അനുഗ്രഹിച്ച പിതാവേ ആമേൻ അടിയൻറ് തലമുറയെ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ഒരു മാനസാന്തരം തലമുറയുടെ മേൽ അയക്കേണമേ ആമേൻ കർത്താവെ

  • @aldrinejoebai2262
    @aldrinejoebai2262 6 หลายเดือนก่อน

    Praise the Lord

  • @BABYPANDA-di9wc
    @BABYPANDA-di9wc 9 หลายเดือนก่อน

    Ee message ente makkalude Mel anugrahamayi theeraname ennu prarthikunnu . Ente thamuraye kurich bharathode rarthichu kondikkukayarunnu daivam marupadiyayi eemessage enne kelpichu stosthram ente makkaldaiva sannidhiyil phalamulla makkal ayi prayochanappeduvan prarthanaye chodikkunnu ee messaginayi daivathe sthuthukkunnu amen amen

  • @valsa189
    @valsa189 6 หลายเดือนก่อน

    ThankuGesus

  • @geethadevict8417
    @geethadevict8417 9 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏Amen

  • @gracykuttyk.a1133
    @gracykuttyk.a1133 9 หลายเดือนก่อน +1

    ആമേൻ സ്തോത്രം,

  • @mariammakoshy6628
    @mariammakoshy6628 9 หลายเดือนก่อน

    Amen amen amen amen amen amen 3

  • @SandhyaSoumya
    @SandhyaSoumya 9 หลายเดือนก่อน +2

    Amen Amen Amen🙏🙏🙏🙏

  • @mercyciniraj3356
    @mercyciniraj3356 9 หลายเดือนก่อน +1

    Amen🙌🙌🙌🙌🙌🙌🙌

  • @shynijayaprakash6480
    @shynijayaprakash6480 8 หลายเดือนก่อน

    Elvine samarppikkunnu Appa

  • @manuroy2829
    @manuroy2829 9 หลายเดือนก่อน +1

    Amen🙏🙏🙏🙏

  • @valsa189
    @valsa189 6 หลายเดือนก่อน

    Halleluya

  • @tinuthomas522
    @tinuthomas522 9 หลายเดือนก่อน +1

    Amen Amen hallelujah hallelujah

  • @sobhawilliams6079
    @sobhawilliams6079 9 หลายเดือนก่อน

    Amen Hallelujah!

  • @MariammaGeorge-x1h
    @MariammaGeorge-x1h 9 หลายเดือนก่อน +1

    AMEN AMENSTHOTHRUM

  • @shynijayaprakash6480
    @shynijayaprakash6480 8 หลายเดือนก่อน

    AMEN

  • @gracykuttyk.a1133
    @gracykuttyk.a1133 9 หลายเดือนก่อน +1

    ആമേൻ ആമേൻ സ്തോത്രം.

  • @saratc5644
    @saratc5644 9 หลายเดือนก่อน

    എൻ്റെയും തലമുറകളുടെയും പേർ കർത്താവു വല്ലതാക്കും

  • @sunnyva9895
    @sunnyva9895 9 หลายเดือนก่อน +1

    Amen glory to God

  • @lizynair1656
    @lizynair1656 9 หลายเดือนก่อน

    Amen

  • @lizynair1656
    @lizynair1656 9 หลายเดือนก่อน

    Amen, I believe

  • @shanijames7478
    @shanijames7478 9 หลายเดือนก่อน +6

    എന്റ മകന്റ കപ്പൽ ജോലി ഒരു മാസം തികച്ചു ജോലി ചെയ്യാൻ പറ്റിയില്ല അവന്റ കുഴാപ്പം കൊണ്ട് നഷ്ട പറ്റു 10മാസമായി ജോലി തിരിച്ചുകിട്ടാൻ പ്രതിഷേയോടാ കാത്തിരിക്കുന്നു കർത്താവെ അത്ഭുതം ചെയ്യണമേ വൈക്കരുതേ ആമേൻ 🔥🙏

    • @ebinnathan2818
      @ebinnathan2818 8 หลายเดือนก่อน +1

      എന്റെ മൂത്ത മകൻ മനോജിന് ഒരു ഭവനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ഭവനം ഡോറ

  • @josekp6984
    @josekp6984 9 หลายเดือนก่อน +1

    Thank you jesus amen🙏🙏🙏

  • @saratc5644
    @saratc5644 9 หลายเดือนก่อน

    എൻ്റെ തലമുറകളുടെ മേൽ ദൈവത്തിൻ്റെ മുദ്രയുണ്ട്

  • @sheeba.171
    @sheeba.171 9 หลายเดือนก่อน

    എന്റെ കുടുംബത്തിന് ഓർമിച്ചു പ്രാർത്ഥിക്കണം ആമേൻ

  • @bettyjohn5048
    @bettyjohn5048 9 หลายเดือนก่อน

    PRAISE THE LORD

  • @SudhaSudha-up3hj
    @SudhaSudha-up3hj 6 หลายเดือนก่อน

    Amen.........amen.....appa.thanks.ok...

  • @jaigeorge3297
    @jaigeorge3297 9 หลายเดือนก่อน +1

    Almighty will *ABUNDANTLY BLESS* my "DESCENDANTS" i received these PROPHECIES in the name JESUS CHRIST, AMEN, AMEN ,AMEN,

  • @nirmalab9854
    @nirmalab9854 9 หลายเดือนก่อน

    അപ്പ എന്റെ മകന്റെ മതിൽ കെട്ടാനുള്ള തടസ്സങ്ങൾ മാറ്റിത്തരേണമേ

  • @saratc5644
    @saratc5644 9 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @augustinevarkey
    @augustinevarkey 9 หลายเดือนก่อน +1

    In the name of jeses

  • @valsa189
    @valsa189 6 หลายเดือนก่อน

    Thank. U. Gesus

  • @jyothiaravind6029
    @jyothiaravind6029 9 หลายเดือนก่อน +1

    I receive it

  • @valsa189
    @valsa189 6 หลายเดือนก่อน

    aAmen

  • @sarathomas6138
    @sarathomas6138 9 หลายเดือนก่อน +1

    Amen amen

  • @darlysanjeev9809
    @darlysanjeev9809 9 หลายเดือนก่อน +1

    Amen