അഞ്ചു വെള്ളിമൂങ്ങ🦉വിൽപ്പനയ്ക്ക് വന്നിട്ടുണ്ട്/USED TATA Magic IRIS THRISSUR😍👌/Vtube/video

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2023
  • USED TATA Magic IRIS THRISSUR /TATA MAGIC IRIS AUTO TAXI kerala used tata iris/Vtube/video/thanks for watching USED AUTO RICKSHAW FOR SALE IN THRISSUR/USED COMMERCIAL VEHICLES/USED VEHICLE WITH LOAN/തൃശ്ശൂരിലെ അതിശയിപ്പിക്കുന്ന വാഹന ചന്ത
    ഇത്രയധികം ഓട്ടോറിക്ഷ
    ഉള്ള സ്ഥലം തൃശൂർ വേറെ എവിടെയുമില്ല ഈ സ്ഥലം മാത്രം ഇത് പൂങ്കുന്നം പാലത്തിന്റെ താഴ്ത്താണ് സ്ഥലം സ്ഥിതി ചെയ്യുന്ന ഇവരുടെ ഫോൺ നമ്പർ ഞാൻ ഇതിൽ തന്നെ കൊടുക്കുന്നുണ്ട് PH No 9387102474 വിളിച്ചാൽ മതി
  • ยานยนต์และพาหนะ

ความคิดเห็น • 74

  • @wonderkid1568
    @wonderkid1568 ปีที่แล้ว +8

    2013 വെള്ളിമൂങ്ങയ്ക്ക് ഒരു ലക്ഷത്തി മുപ്പതിരം രൂപയെ മാർക്കറ്റ് വില ഉള്ളൂ ഇവിടെ മാർക്കറ്റ് വിലയും വിട്ട് 30,000 രൂപയാണ് വില കൂടുന്നത്

  • @manojkodakkad476
    @manojkodakkad476 ปีที่แล้ว +11

    എവിടെയും ലഭിക്കാത്ത അമ്പരപ്പ് ഉളവാക്കുന്ന ഒടുക്കത്തെ വില 👌

  • @sajeshpksanju1880
    @sajeshpksanju1880 9 หลายเดือนก่อน +6

    9 വർഷം ഇ വാഹനം ഉപയോഗിച്ച ഞാൻ പറയുന്നു ഒരിക്കലും ഇ വാഹനം ലാഭകരമല്ല നഷ്ടമാണ് താനും

  • @preejupriju506
    @preejupriju506 หลายเดือนก่อน +1

    അഞ്ചു വർഷം മുൻപ് പാലക്കാട്‌ നിന്ന് olx കണ്ട് ഇവിടെ വന്നിട്ടുണ്ട് അന്ന് അവിടെ ഉണ്ടായിരുന്ന ആൾ ഇത് പോലെ ഒന്നും പറഞ്ഞില്ല. പിന്നീട് പാലക്കാട്‌ നിന്ന് വെള്ളിമുങ്ങ കിട്ടി ഇപ്പോഴും ഓടിക്കുന്നു.

    • @ranjithnarayanan6342
      @ranjithnarayanan6342 หลายเดือนก่อน

      എനിക്ക് ഒരു വണ്ടി വേണം.. നിങ്ങൾ പാലക്കാട്‌ എവിടെ നിന്നാണ് എടുത്തത്

  • @brightway14
    @brightway14 9 หลายเดือนก่อน +1

    വില അധികമൊന്നും ഇല്ല വെള്ളിമൂങ്ങ വണ്ടി സൂപ്പർ ആണ് ഞാൻ 8 വർഷമായി

  • @sarafunneesakmuhammed9007
    @sarafunneesakmuhammed9007 ปีที่แล้ว +8

    വില അല്പം കുറഞ്ഞുപോയോ എന്നാണ് എന്റെ ഒരു സംശയം.. 😜😜

  • @jessrinjayson1995-
    @jessrinjayson1995- ปีที่แล้ว +2

    Porichind Jacob s Autos il Eppozhum Good Vehicles And Best Priceum

  • @anshianshi3316
    @anshianshi3316 6 หลายเดือนก่อน +1

    Kolla vila

  • @shahinashameers9559
    @shahinashameers9559 ปีที่แล้ว +1

    Verum tthattipp

  • @shihabshihab9097
    @shihabshihab9097 11 หลายเดือนก่อน +1

    2013 വാങ്ങിയത് 1, 27 നു ആണ് 😊

  • @bijeshvasudevan2885
    @bijeshvasudevan2885 6 หลายเดือนก่อน

    Thantekopile music undakanalla price and .model

  • @yunussalimyunussalim8391
    @yunussalimyunussalim8391 8 หลายเดือนก่อน

    വേല കൈയിൽ ഇരിക്കട്ടെ 😊

  • @Praphulklm
    @Praphulklm 7 หลายเดือนก่อน

    Exchange patto ഒരു bajaj maxima ex yid 2015

  • @lijinaganesh6399
    @lijinaganesh6399 11 หลายเดือนก่อน +1

    Evideyane

  • @lijithmk4753
    @lijithmk4753 ปีที่แล้ว +1

    Discount aakkaan pattua

  • @evergreen9131
    @evergreen9131 ปีที่แล้ว +1

    nte bro Vila orupaadu kooduthalaaa

  • @rafinesi840
    @rafinesi840 ปีที่แล้ว +3

    ഇതിന്റെ മുതലാളിക്ക് വാഹനം കൊടുക്കാൻ താല്പര്യം ഇല്ലാത്ത പോലെ 😂

  • @user-dy7oj9cs9c
    @user-dy7oj9cs9c ปีที่แล้ว +3

    വില അധികം ആണ് വിൽക്കാനുള്ള പറയൂ

  • @pradeeppradeep8149
    @pradeeppradeep8149 หลายเดือนก่อน

    എല്ല്ലാവണ്ടിക്കും വില കൂടുതൽ ആണ് വിറ്റു പോകുവാൻ ബുദ്ധിമുട്ട് ആണ്

  • @shakkeershakkeerkizhakkott5910
    @shakkeershakkeerkizhakkott5910 ปีที่แล้ว +1

    ❤Good ❤

  • @SALAHUKVELLILA-no3fj
    @SALAHUKVELLILA-no3fj ปีที่แล้ว +3

    വില വളരെ കുറവാണല്ലോ.

  • @pradeepsankarapillai1257
    @pradeepsankarapillai1257 11 หลายเดือนก่อน +1

    2015 njantharam new test kazhinju 1.70 place kollam

  • @RatheeshRatheesh-fx9uz
    @RatheeshRatheesh-fx9uz ปีที่แล้ว +4

    വില കൂടുതൽ ആണ്.

  • @satheeshmulavana6999
    @satheeshmulavana6999 ปีที่แล้ว +1

    എല്ലാ വണ്ടിക്കും വില കൂടുതലാണ്

  • @abidkannoos2434
    @abidkannoos2434 9 หลายเดือนก่อน +1

    Thee vila😱🏃‍♂️

  • @anshianshi3316
    @anshianshi3316 6 หลายเดือนก่อน +1

    Wila padicith va

  • @HamzaHamza-ph9dh
    @HamzaHamza-ph9dh ปีที่แล้ว +1

    എന്തിനാ ഇത്ര വിലകുറച്ചു കൊടുക്കുന്നത് നഷ്ടം വരില്ല😂

  • @shemeeervp6527
    @shemeeervp6527 ปีที่แล้ว +2

    Rate കൂടുതൽ ആണ്

  • @sajeeshms2845
    @sajeeshms2845 10 หลายเดือนก่อน +4

    കോപ്പ് കൊണ്ടുപോയി കുഴിച്ചിട് 😮 വിലകേട്ട് ആ ഷോക്കിൽ നിന്നും ഇതുവരെ മുക്തമായിട്ടില്ല 😂

    • @VINEETH9767
      @VINEETH9767  10 หลายเดือนก่อน +1

      😂😂

  • @ishaknp7054
    @ishaknp7054 11 หลายเดือนก่อน +1

    Class akkan etra pisa aavum. Number sent

  • @antonydominic-ll9gx
    @antonydominic-ll9gx ปีที่แล้ว +1

    ഇത്ര വില കുറവുള്ള വണ്ടി ഇനിയും ഉണ്ടോ

  • @anshianshi3316
    @anshianshi3316 6 หลายเดือนก่อน +1

    2014=130

  • @wonderkid1568
    @wonderkid1568 ปีที่แล้ว +1

    വിളിച്ചാൽ എടുക്കാത്ത നമ്പർ ആണ് കൊടുത്തിരിക്കുന്നത്😅

  • @sarathmohan6977
    @sarathmohan6977 8 หลายเดือนก่อน +1

    ഒടുക്കത്ത വില ആയി പോയല്ലോ

  • @vimaleshanjali305
    @vimaleshanjali305 ปีที่แล้ว +1

    Kodakanla

  • @Sreekumar-xd8rq
    @Sreekumar-xd8rq ปีที่แล้ว +1

    2014 taxi 15 years kazhiju 2029 akubol polikande.puthiya Scrap policy.

  • @nisha_faisal
    @nisha_faisal 4 หลายเดือนก่อน

    Hi

  • @user-bv2dc1rk1n
    @user-bv2dc1rk1n 3 หลายเดือนก่อน

    ഇദ്ദേഹത്തിൻറെ വില കേട്ട് കഴിഞ്ഞാൽ ഇത് കൊടുക്കാനേ അല്ല എന്ന് തോന്നും കാരണം അത്രയ്ക്ക് വില വർധിച്ചാണ് നിങ്ങൾ പറഞ്ഞിരിക്കുന്നത് കേരളത്തിലുള്ള വിലയല്ല ഇത് വണ്ടിയേ ഇല്ലാത്ത ഒരു രാജ്യത്തിലുള്ള വണ്ടിയുടെ വിലയാണ്

  • @sivarajan5859
    @sivarajan5859 ปีที่แล้ว +1

    കൂടിയ വിലക്ക് വണ്ടി ലഭിക്കും 🤣🤣🤣

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 2 หลายเดือนก่อน

    പുതിയ പേപ്പർ ഒരു വർഷം😂😂😂

  • @SALAHUKVELLILA-no3fj
    @SALAHUKVELLILA-no3fj ปีที่แล้ว +1

    ഇതാണോ നീ തിങ്കളാഴ്ച വരും എന്ന് പറഞ്ഞ വീഡിയോ. 😔

  • @ShabeerPm.
    @ShabeerPm. 3 หลายเดือนก่อน +1

    സുഹൃത്തുക്കളെ ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ അവര് പറയുന്നത് റെഡി ക്യാഷ് ആയിട്ട് മാത്രമേ നിങ്ങൾ പോകാൻ പാടുള്ളൂ ഇവരിൽ ലോണ് കാര്യങ്ങളൊക്കെ റെഡിയാക്കി തരും എന്ന് പറയും അവിടെ എത്തിക്കഴിഞ്ഞാൽ ഇവരുടെ സ്വഭാവം മാറും അതുകൊണ്ട് സുഹൃത്തുക്കളെ നിങ്ങൾ ഇത്രയും ലോങ്ങ് ഒന്നും പോയിട്ട് വണ്ടി എടുക്കണ്ട നിങ്ങൾക്ക് പറ്റുമെങ്കിൽ നിങ്ങളുടേതായ നാട്ടിൽ നിന്ന് വണ്ടി കിട്ടും ഒക്കെ ആരും ഒരു അബദ്ധത്തിൽ വീണുപോകരുത് കാരണം നിങ്ങൾക്ക് മനസ്സിലാക്കാനുള്ള നിങ്ങളെ നാട്ടിൽ യൂസ്ഡ് ഷോറൂം ഉണ്ടെങ്കിൽ ഇത്രയും ദൂരം വയ്ക്കുന്നു പോയി നിങ്ങൾ വണ്ടി എടുക്കേണ്ട ഒറ്റക്കാര്യം പറയാനുള്ളൂ ആരോപണത്തിൽ പെട്ടുപോകരുത്

  • @sakeer_sha_prb
    @sakeer_sha_prb ปีที่แล้ว +3

    വില ഓവർ ആണ്

  • @kidukkachiminnu1052
    @kidukkachiminnu1052 11 หลายเดือนก่อน +2

    വില കൂടുതലാണ് bro

    • @VINEETH9767
      @VINEETH9767  11 หลายเดือนก่อน

      ✌️✌️

  • @rohiniramesh3415
    @rohiniramesh3415 ปีที่แล้ว +1

    ബ്ലേഡ് വിലയാണല്ലോ നീ തന്നെ പൊരിച്ചോ........

  • @GeethaM-gj6mp
    @GeethaM-gj6mp ปีที่แล้ว +1

    എന്തു കൊണ്ടാണ് ജില്ലയും സ്ഥലവും പറയാത്തത്

  • @noufvlog7578
    @noufvlog7578 ปีที่แล้ว +2

    ഓവർ വിലയാണ്

  • @mubees_Ms
    @mubees_Ms 5 หลายเดือนก่อน

    Bro contact nubar kitto

  • @truethings9584
    @truethings9584 ปีที่แล้ว +1

    Over over

  • @sujithsuji6105
    @sujithsuji6105 ปีที่แล้ว +3

    ഒരു iris കൊടുക്കാൻ ഉണ്ട്

  • @johnsonjohn3939
    @johnsonjohn3939 ปีที่แล้ว +2

    വെള്ളിമൂങ്ങ ഓടിക്കാൻ പഠിപ്പിക്കുമോ?

  • @KrishnarajThekkadavan-jk3hy
    @KrishnarajThekkadavan-jk3hy 11 หลายเดือนก่อน +1

    വെള്ളിമൂങ്ങ ഉണ്ടാ

    • @VINEETH9767
      @VINEETH9767  11 หลายเดือนก่อน

      ഉണ്ട്

  • @hakkimtsy2536
    @hakkimtsy2536 11 หลายเดือนก่อน +1

    ഒടുക്കത്തെ വില

  • @travellover9100
    @travellover9100 11 หลายเดือนก่อน +1

    നല്ല വില കുറവ് ആണല്ലോ 😂

    • @VINEETH9767
      @VINEETH9767  11 หลายเดือนก่อน

      😜😜

  • @kunchithangal7939
    @kunchithangal7939 8 หลายเดือนก่อน +3

    കമ്പനി സ്റ്റോപ്പ്‌ ആക്കിയ വണ്ടി വലിയ വിലയും കൊടുത്തു വാങ്ങി പെടാൻ പോവല്ലേ 🧏🏾

  • @karthubalan2408
    @karthubalan2408 ปีที่แล้ว +2

    പാവങ്ങളെ പറ്റിക്കാൻ നോക്കല്ലേ ജേകബ് ചേട്ടാ

  • @rajuk4341
    @rajuk4341 10 หลายเดือนก่อน +1

    Vinu ninte number

    • @VINEETH9767
      @VINEETH9767  10 หลายเดือนก่อน

      9656149767